Allotment ആട്ടിമറിച്ചു - കുട്ടികളെ കട്ടപ്പുറത്താക്കി CEE

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Follow me on instagram: / unlearn_with_ajmal
    Join my Whatsapp Community: tinyurl.com/Wh...
    Follow me on Facebook: / unlearnwithajmal

ความคิดเห็น • 227

  • @anvarsadath6853
    @anvarsadath6853 10 วันที่ผ่านมา +70

    സ്വകാര്യ കോളേജുകളെ സഹായിക്കാൻ cee നടത്തുന്ന കളിയിൽ exam മുതൽ അഡ്മിഷൻ വരെയും കുട്ടികളെ ബുദ്ധിമുട്ടിച്ചു 3-അല്ലോട്മെന്റ്റ് ആട്ടിമറിച്ചു എന്ന് തോന്നുന്നു അർഹത പെട്ട കുട്ടികൾക്ക് അർഹത പെട്ട സീറ്റ് കിട്ടുമെന്ന് പ്രത്യാശിക്കുന്നു ☺️

    • @DrishyaMK-t5b
      @DrishyaMK-t5b 10 วันที่ผ่านมา +2

      Kitiya mathiyenu pedi avunn

  • @LovelyCompass-ug4ux
    @LovelyCompass-ug4ux 10 วันที่ผ่านมา +20

    രണ്ടായിരം രൂപ കൊടുത്താണ് 3rd Allotment പങ്കടുക്കുന്നത്
    ദൂര സ്ഥലങ്ങളിൽ കുട്ടികളുമായി പോകുന്ന രക്ഷിതാക്കളുടെ കൈയ്യിൽ Room എടുത്ത് താമസിക്കാൻ കാശുണ്ടാകുമോ
    സാധാരണക്കാർ
    ഒരു ദിവസത്തെ ജോലിയും ഉപേക്ഷിച്ചാണ് മക്കളേയും കൊണ്ട് പോകുന്നത് ,എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുന്ന
    CEE ഉദ്യോഗസ്ഥർക്ക്
    ഇതൊന്നും ശ്രദ്ധിക്കേണ്ട ആവശ്യമില്ല
    Kean exam മുതൽ തുടങ്ങിയതാണ് കുട്ടികളെ തെക്ക് വടക്ക് ഓടിക്കുന്നത്.

  • @Diya-id2ol
    @Diya-id2ol 10 วันที่ผ่านมา +63

    Now a days education is a scam 😢

    • @linexsan
      @linexsan 10 วันที่ผ่านมา +2

      Education is not a scam

    • @amanhisham6707
      @amanhisham6707 10 วันที่ผ่านมา +12

      Actually the System is scam

    • @moideenkuttyE
      @moideenkuttyE 10 วันที่ผ่านมา +1

      Pandokke enganarrnnu miss

    • @Kodhesh_kumar_son
      @Kodhesh_kumar_son 10 วันที่ผ่านมา

      Ellam scam thanne aahn mwonu

    • @manikandhanv1874
      @manikandhanv1874 8 วันที่ผ่านมา

      കേരളത്തിലെ വിദ്യാർത്ഥി സംഘടനകളെല്ലാം കത്തിക്കുത്തും കത്തിയേറും, ഭീകരവാദവും, മദ്യം മദിരാക്ഷി മയക്കുമരുന്ന് ഇത്യാദി കലാകായിക വിനോദങ്ങളിൽ പരിശീലനം നേടാൻ അശ്രാന്ത പരിശ്രമം നടത്തുകയായിരിക്കും.

  • @Hari-r1c
    @Hari-r1c 10 วันที่ผ่านมา +70

    Ajmal sir allathe vere oru top educational institution polum ithine patti samsaarikkunnath polum illa...+1 maths tough (actually textil ulla questions thanne aanu chodichath)aayappol exam kazhinj minutukalkullil manthri newsil vann prathikarichu... athinu Karanam aayath educational institutions react cheythath kondaanu...ee vishayam vannapol oraleyum kanunnilla....lakshangal vaangi Ivar entrance coaching tharunnu....pakshe entrance aayi bandapet enth vishayam undayalum🤐🤐🤐

    • @SecretSafaris-r7z
      @SecretSafaris-r7z 9 วันที่ผ่านมา +1

      sthym ajmal sir and M sigma gokulam mathrame react cheythollu

  • @engineeringgreenrevolution294
    @engineeringgreenrevolution294 10 วันที่ผ่านมา +8

    ഉന്നത വിദ്യാഭ്യാസ മന്ത്രി യും C E E യും പ്രതികരിക്കണം. വിദ്യാർത്ഥി കളുടെ പ്രയാസങ്ങൾ ലഘുകരിക്കണം, ഇത് കോടതി യിൽ എത്തിക്കണമെന്ന് തോന്നുന്നു

  • @kabirkumbathayi9645
    @kabirkumbathayi9645 10 วันที่ผ่านมา +17

    കുട്ടികളോട് ഒരു പ്രതിബദ്ധയും ഇല്ലാത്ത ഒരു CEE

  • @abdulmajeedt1018
    @abdulmajeedt1018 10 วันที่ผ่านมา +19

    Second അലോട്മെന്റ് നു ശേഷം ഹയർ ഓപ്ഷൻ മുഴുവൻ ക്യാൻസൽ ചെയ്ത് പറ്റിച്ചു. Third ആലോട്മെന്റിനു പകരം പുതിയ ആളുകളെ കൂടി ചേർത്ത ഒരു circus നടത്തി. എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽ പറത്തി

  • @Mytube745
    @Mytube745 10 วันที่ผ่านมา +8

    There are many students who studied seriously and eager to join the college. And the cee is not at all respecting students emotion, the govt should seriously respond against this by taking necessary actions against this entrance commission.

  • @NejilaSherin
    @NejilaSherin 10 วันที่ผ่านมา +7

    Each and every words are correct..Very Glad to Hear the Real thing that happening..Valuable words...❤😢

  • @AlphinPhilip-v2g
    @AlphinPhilip-v2g 10 วันที่ผ่านมา +9

    State merit il 2018 to 2022 Last rank um enikk eppo kittiyekkana college um oru bandhavum illa oru 1000 per ente melil vannu . Reservation illathond padichu keri ennittum ishtappetta college kittiyilla🥲

  • @abdulmajeedt1018
    @abdulmajeedt1018 10 วันที่ผ่านมา +6

    കഴിഞ്ഞ വർഷം വരെയുള്ള രീതി എന്തിനു മാറ്റി മറിച്ചു. ഒന്നാം ഘട്ടത്തിൽ ഓപ്ഷൻ കൊടുക്കാത്തവരെ third ആലോട്മെന്റിനു മുൻപ് ഇടക്ക് തിരുകിക്കയറ്റി. അപ്പോൾ എല്ലാം അ ട്ടിമറിഞ്ഞു. സംവരണവും.

  • @Afthabet
    @Afthabet 10 วันที่ผ่านมา +3

    Proud of you Ajmal sir.. thankyou

  • @shibujoseph8230
    @shibujoseph8230 10 วันที่ผ่านมา +29

    ഇത് മുഴുവൻ സ്വകാര്യ കോളജുകളെ സഹായിക്കാനുള്ള പരിപാടിയാണ്. 52000 റാങ്ക് വരെ qualified ആക്കി സ്വകാര്യ കോളജുകാരുടെ സീറ്റ് മുഴുവനും fill ആക്കി. എന്നിട്ട് 2 ആം തിയതി സ്വകാര്യ കോളജുകാർ induction programe തുടങ്ങി.govt college ൽ 9ന് തുടങ്ങുമെന്ന് പറയുന്നു. 3rd allotment കഴിഞ്ഞിട്ട് എല്ലാ college ലും ഒരു പോലെ തുടങ്ങിയാൽ പോരെ. Third allotment മൊത്തം കുളമാക്കി. ജൂൺ ആദൃം കീം exam കഴിഞ്ഞതാണ്.മൂന്ന് മാസമായിട്ടും അഡ്മിഷനും ആയില്ല allotment ഉം ആയില്ല. ആദൃം ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുക പിന്നെ cee യെ പുറത്താക്കുക.കഴിവുള്ള മന്ത്രിയില്ലാത്തതിന്റെ പ്രശ്നമാണ്. ചാനലുകാർ മുഴുവനും സിനിമ കളിക്കാരുടെ പുറകെയാണ്.

    • @SabanaC.k-jg2qs
      @SabanaC.k-jg2qs 10 วันที่ผ่านมา

      അത്യാവശ്യം വിവരം വിദ്യാഭ്യാസം ഉള്ളവരെ മാത്രം പേടിച്ച് മന്ത്രി ആകണം എന്ന് കേണപേക്ഷിക്കുന്നു എത്ര വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അവർ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നു

    • @edvindavies5039
      @edvindavies5039 10 วันที่ผ่านมา

      Samshayam entha
      Ee self finance college nte kaiyil ninum funding undakum
      Vedicha paisaku koor kaanikende

    • @anzalanzu4877
      @anzalanzu4877 9 วันที่ผ่านมา

      Epravisham December 15 ahnu first sem exam .6 months kondu padikkandathu 3 month kondu padikkendi vrum🥲

  • @user-xk9bd3mr4m
    @user-xk9bd3mr4m 10 วันที่ผ่านมา +21

    Bpharm students crying in the corner because of not getting allotment despite rank(2k)

    • @user-xk9bd3mr4m
      @user-xk9bd3mr4m 10 วันที่ผ่านมา +1

      😢😢😢😢

    • @najiyanasi9909
      @najiyanasi9909 10 วันที่ผ่านมา

      ​@@user-xk9bd3mr4m💯😢

    • @ashinai767
      @ashinai767 9 วันที่ผ่านมา

      😢

  • @sumesh447
    @sumesh447 10 วันที่ผ่านมา +29

    ഇക്കണക്കിന് നോർമലൈസഷനിലും അട്ടിമറി നടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @shanimashaji2655
      @shanimashaji2655 10 วันที่ผ่านมา +2

      Ath seriya

    • @shanimashaji2655
      @shanimashaji2655 10 วันที่ผ่านมา +2

      Sir, njan tvm,first allotment gec wayanad kitty ,3td provisional kannur vannu, inn wayanad ethiyappolan list cancel chethu ennerinjath . Roomeduthuwayanad nikkuva .enthonnu kashtama

    • @User-ci7p
      @User-ci7p 10 วันที่ผ่านมา

      ​@@shanimashaji2655😢

  • @omarkuttykkp
    @omarkuttykkp 10 วันที่ผ่านมา +9

    EXAM പോലും തോന്നിയവാസമായിരുന്നു കാസർഗോടു കണ്ണൂർ ഉള്ള കുട്ടികൾക്ക് സെൻ്റർ കിട്ടിയത് കോട്ടയം കാഞ്ഞിരപ്പള്ളിയും തിരുവനന്തപുരത്തോക്കെ യാണ് എത്ര പ്രയാസമുണ്ടായിരുന്നു ഇപ്പോൾ allotment ഉം കൊളമാക്കി
    കുട്ടികൾക്കൊക്കെ depression ഉണ്ടാക്കുന്ന നയങ്ങൾ
    സോമലിയയൊക്കെ ഇതിലും ഭേതം തന്നെ

  • @harhm0369
    @harhm0369 10 วันที่ผ่านมา +6

    after class starts
    KTU: may I come inn😅😅

  • @scholars520
    @scholars520 10 วันที่ผ่านมา +5

    Sir engilum ithine kurich samsarikkunundallo Thankyou sir
    2months ayitt ee allotment nte pirake povunnu
    Ethrayo kashtapett padichittum rank kittiyittum arhathapetta oru seat kittunilla enn parayunnath theerchayayum unfair aan
    Ini njangal enthaan cheyyendath
    Ithreyum mental stress anubhavichittan njangal classilek povunnath
    Arhathapetta aa oru seat kittan aan ee kashtappad muzhuvanum
    Athilum ee corruption and delay is totally unbearable

  • @diyaaahhhh
    @diyaaahhhh 10 วันที่ผ่านมา +4

    Thankyou ajmal sir❤
    Pharmacy student ahn...arum arynila arum kelknila...almost 4000 rank difference und last year and this year....enik kitye rank and my hardwork all gone to waste... Pvt pharmacy join cheyndi verum....last year keam ezythit undel eppol njn govt college kerit undavumernu...
    Hope luck is not on my side🙃

    • @AnuSafwan-f9t
      @AnuSafwan-f9t 10 วันที่ผ่านมา

      Rank ethre??

    • @heeynotok
      @heeynotok 10 วันที่ผ่านมา

      Same to me sis!!!

  • @ThorappanKochunniHehe
    @ThorappanKochunniHehe 10 วันที่ผ่านมา +37

    3rdl kityavark mathramalla 3rdl kitumenn athrayum orappichirnnu 29thu muthal wait cheyan thudangi pettann 5th ravile vann kitaathe irunnavarum adapadalam moonji 🙂🫡

  • @bijujoseph542
    @bijujoseph542 10 วันที่ผ่านมา +8

    Enn ravile ezhunett ernakulam to thrissur poyi Thrissur gec ethiyapa sir parayuva list oke cancel aayi enn ....😮 Veruthe poyii thyrrr 😭

  • @user-su3dw2xv3n
    @user-su3dw2xv3n 10 วันที่ผ่านมา +6

    എനിക് 3rd allotment jamia salafiya Malappuram ആണ് കിട്ടിയത് 2nd RIB kottayavum എന്നിട്ട് ഇന്ന് രാവിലെ 4 മണിക് വീട്ടിൽ നിന്ന് ഇറങ്ങി കോട്ടയം എത്തിയപ്പോഴാണ് cancel ആക്കിയത് അറിയുന്നത് 😢 ഇപ്പൊ തിരിച്ച് 5 അരയുടെ ട്രെയിനിൽ പോകുന്നു 🥲🥲.

    • @razackmeanattil9901
      @razackmeanattil9901 9 วันที่ผ่านมา

      Ingale വീട് എവിടെ

    • @razackmeanattil9901
      @razackmeanattil9901 9 วันที่ผ่านมา

      RIB kottayam anu എനിക്ക് കിട്ടിയത് 😢ente second option ayirunnu jamiya. RIB kottayam and jamiya same fees ano

    • @razackmeanattil9901
      @razackmeanattil9901 9 วันที่ผ่านมา

      Please reply

  • @rasheeda.erashi7285
    @rasheeda.erashi7285 9 วันที่ผ่านมา +2

    Enthoravasthayannith 😢😰😭

  • @LovelyCompass-ug4ux
    @LovelyCompass-ug4ux 10 วันที่ผ่านมา +4

    Keam exam തന്നെ തെക്ക് വടക്ക് കാറക്കി ആയിരുന്നു ഇപ്പഴിത പെരുവഴിയിൽ എന്ത് ചെയ്യണ മെന്നറിയാതെ നിൽക്കുന്നു ,

  • @resheenashelly6785
    @resheenashelly6785 10 วันที่ผ่านมา +5

    State syllabus kuttikalude mark kuracha nadapadiyyum I varalle cheythathu. Enthumathrakuttikalude rank thazheppoyi. Ivide ingane palathum nadakkum.mindathe sahikkuka.

  • @user_18360
    @user_18360 10 วันที่ผ่านมา +12

    Gce Kannur no reservation for ez category

    • @aspireinspire4357
      @aspireinspire4357 9 วันที่ผ่านมา

      Almost pala collegilum SM ann EZ kare eduthath.

  • @notyour_xx
    @notyour_xx 10 วันที่ผ่านมา +4

    baki ella vishaythilm edapedan medias undayirunnu !! why this silence now??

  • @mehrinsr3494
    @mehrinsr3494 10 วันที่ผ่านมา +8

    Hi sir, enta place trivandrum anu...enik kannur GEC anu first allotment vanath.. second Kottayam..njn ipm Kannur vanathan tc vedikn... trainum elm book akiyitan vanath....ini enth chynemen arela😢

  • @ManojKumar-fv6qg
    @ManojKumar-fv6qg 9 วันที่ผ่านมา

    Hats off to u sir,
    We are glad that at least u r addresing and understanding the students issues.
    Also I appreciate u for speaking boldly & exposing the inefficiency, incompetence & malpractices of authorities, keep going Sir, we are with u. hoping that definitely ur voice will help the needy students.

  • @helloshifna4532
    @helloshifna4532 10 วันที่ผ่านมา +1

    Sir provisional is subjected to change..The candidate should only follow final allotment

  • @chinnumol2625
    @chinnumol2625 10 วันที่ผ่านมา +3

    Sir , 2nd allotmentil enikk MU categoryil kittiii pinneed provitional vannappooo enkkk aavashyam ulla course kittiiyaarunnn ennaal 3rd allotment vannappol enkkk 2nd allotmentil kittiya clg thanne aahnu kittiiye category SM aakukayum cheythuuu

  • @thalhath7048
    @thalhath7048 10 วันที่ผ่านมา +14

    Officers❌ pranthanmar✔️

  • @ShanaNashrin
    @ShanaNashrin 10 วันที่ผ่านมา

    Thank you sir for your valuable words

  • @sinisabu845
    @sinisabu845 10 วันที่ผ่านมา +7

    ഇപ്രാവശ്യം keam എഴുതി റാങ്കലിസ്റ്റിൽ വന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസിലുള്ളത് തന്നെയാ സാർ പറയുന്നത്.. CEE എന്തിനാ ഇങ്ങനെ മക്കളെ മാനസിക പ്രയാസത്തിലാക്കുന്നത്?ഇന്ന് അലോട്മെന്റ് വരുമെന്ന് വിചാരിച് എറണാകുളം കോളേജിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ വയനാട്ടിൽ നിന്നും പുലർച്ചെ പുറപ്പെട്ട് ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പെരുവഴിയിൽ നിൽക്കുന്നവർക്ക് അറിയാം ഇതിന്റെ ബുദ്ധിമുട്ട്.. തിരിച്ചു പോകാനും നിവർത്തിയില്ല... Tc വാങ്ങിയിട്ട് വേണം അടൂർ കോളേജിൽ പോയി അഡ്മിഷൻ എടുക്കാൻ... റൂം എടുത്ത് താമസിക്കേണ്ട ഗതികേട്.. കഷ്ടം തന്നെ 😢

    • @leyasanthosh_6310
      @leyasanthosh_6310 10 วันที่ผ่านมา +1

      Adoor ihrd aano

    • @sinisabu845
      @sinisabu845 10 วันที่ผ่านมา

      Mm​@@leyasanthosh_6310

  • @midlaj.511
    @midlaj.511 10 วันที่ผ่านมา +3

    Best educational system in the world😂 system is the best of the best

  • @asif1212rh
    @asif1212rh 10 วันที่ผ่านมา +8

    Ajmal sir❤

  • @blahblahh777
    @blahblahh777 10 วันที่ผ่านมา +19

    Athinte edaykk 9in classum thudangum🙂

    • @luca9987
      @luca9987 10 วันที่ผ่านมา

      Sure??

    • @blahblahh777
      @blahblahh777 10 วันที่ผ่านมา

      Gec idukinn paranju ann anenn bakki clgs ariyillla

    • @Nee_atha
      @Nee_atha 10 วันที่ผ่านมา

      Induction program ann class alaa ponvr poya mathi

    • @blahblahh777
      @blahblahh777 10 วันที่ผ่านมา +1

      Attendance indenn paranjee🙌🏻

    • @luca9987
      @luca9987 10 วันที่ผ่านมา

      @@blahblahh777 🥲

  • @hilalsiyad5360
    @hilalsiyad5360 10 วันที่ผ่านมา +2

    vallo ministersinte oke makkale keetan kaanum alengi pinna 3rd alotmninte idak first thotte vndum alotmnt process namale polollork onnm ith kitilla

  • @omarkuttykkp
    @omarkuttykkp 10 วันที่ผ่านมา +6

    CEE ഓഫീസിലെക്ക് മാർച്ച് നടത്തുക

  • @amal_dev_photography_
    @amal_dev_photography_ 10 วันที่ผ่านมา +2

    Ippo 3rd allotment list vannu enikku ECE Mari CS ( AI & ML ) kitt. Appo ath ini marillallo. But allotment memo vannilla .

  • @MohammedNafih-h7l
    @MohammedNafih-h7l 10 วันที่ผ่านมา +3

    Sir intel work cheyunnea aalh aanh yennittum aa work edaillh samayam kittumbo nammakkh vendi samsarikkumbollh chilea..negative aayi kanunnea enthinaanh "ആവശ്യക്കാരൻ നമ്മളാണ് അദ്ദേഹമല്ല"

  • @notyour_xx
    @notyour_xx 10 วันที่ผ่านมา +9

    2006 kuttyolde batch ne ntho shapam kittytndenn thonanu ella valliym nammade batchnu aaan 🙂👍

    • @Humanbeibg
      @Humanbeibg 9 วันที่ผ่านมา

      2004 alle

    • @ashinai767
      @ashinai767 9 วันที่ผ่านมา

      Crct.. Nalla best batch aanu... 🥱

  • @chunurkaran
    @chunurkaran 9 วันที่ผ่านมา

    Congrats sir

  • @maimoonariya2417
    @maimoonariya2417 10 วันที่ผ่านมา +2

    Sir sathyamanu.. Karayanpolum pattathai avasthayilanu😢1 year lakshangal mudakki entrence Coaching ini poyi. Urengadhe bhakshanam kayikkadhe. Stress adichu padichitt ee avasthaya😢 3 alloatmentil um vannuu. Eni varunnadhil undakumo padachonariyam😢ellengil nammudeyokke avastha.. Veetukarudedh parayum vaenda.. Epo thonna degree chaidhal madiyayirunnu😢😢nammude kure cashum yearum nashtamaayi...

  • @FathimaSherin07
    @FathimaSherin07 10 วันที่ผ่านมา +9

    Cee doing the biggest corruption ever!!

  • @Obit0bi
    @Obit0bi 10 วันที่ผ่านมา +2

    9thin class todangum mekkale....njangude okke clgil ninga varunnond avadhi vare thannu😅

  • @dory4482
    @dory4482 9 วันที่ผ่านมา +1

    I would advice students to explore engineering colleges outside in kerala...pvt engineering colleges outside kerala have better placement don't waste your money here....

  • @shizzz._
    @shizzz._ 10 วันที่ผ่านมา +9

    Nammal ivade comment boxil parathi prnjitonnum use ila😐😐 pattunnoroke news channels n mail allenkil insta page l msg ayk..kore msges same karyathine kurich vermbo maybe they will take necessary actions!

    • @Abhay-f8g
      @Abhay-f8g 10 วันที่ผ่านมา +5

      Athin xylem eduport brilliant okke mindand irikka aage ajmal sir mathrame paraynollu

    • @shizzz._
      @shizzz._ 10 วันที่ผ่านมา

      @@Abhay-f8g so nammalum mindathirikanam nn ahno?

  • @shijic9959
    @shijic9959 9 วันที่ผ่านมา +4

    3rd phase ന്റെ Last rank details പോലും cee എന്തുകൊണ്ട് publish ചെയ്തിട്ടില്ല?! 3rd phase ലെ പുതിയ option registration ഒഴിവാക്കേണ്ടതല്ലേ?? ആദ്യം മുതൽ cee notifications ശ്രെദ്ധിച്ച് കാര്യങ്ങൾ ചെയ്ത കുട്ടികളെ മണ്ടന്മാരാക്കുകയല്ലേ ഇവർ ചെയ്യുന്നത് 🙂

  • @Np969oo
    @Np969oo 10 วันที่ผ่านมา +7

    Gect civil il ez category 1 seat matre fill aytollu...reservation kond enthan upayogam...

    • @AshmithKrenjith
      @AshmithKrenjith 10 วันที่ผ่านมา +3

      Same situation in most govt clgs...

    • @Abhay-f8g
      @Abhay-f8g 10 วันที่ผ่านมา +1

      Christ college ece oru seat polum eduthit illa bh category. Njn mooji irikka

  • @sairatk6741
    @sairatk6741 3 วันที่ผ่านมา

    Gec Thrishure ez catagary kittiyilla cast cerificate uplod chethu vannath state merit il

  • @dr.sabeena.a.n1823
    @dr.sabeena.a.n1823 10 วันที่ผ่านมา +2

    Avarude kuttikalellam nit calicutil kittikkanum

  • @Mehznn
    @Mehznn 10 วันที่ผ่านมา +6

    Ee yr kuttikale cee neet allavarum vattam chuttikkanu😢

  • @shanimashaji2655
    @shanimashaji2655 10 วันที่ผ่านมา +1

    Bad professional education system

  • @anoodfathima1052
    @anoodfathima1052 10 วันที่ผ่านมา +1

    Sir,prvsnlil vannath enikk avshym olla course aan vannath..athum reservation.. allotment vannappo course change aay..SMil aan vannath.. complaint kodukkan pattvo.?

  • @naseemanasi7856
    @naseemanasi7856 10 วันที่ผ่านมา

    വളരെ ശരി❤

  • @jasyhasycreations3320
    @jasyhasycreations3320 10 วันที่ผ่านมา +2

    Kozhikode to Alappuzha.. avde ethiyapo aan ariyunne cancel aki ennn😢..

  • @simiudayabhanu6299
    @simiudayabhanu6299 10 วันที่ผ่านมา +2

    Kuttikal kashtapettu padichu kittya rank anu Arudeyum audariyamalla arhathapettathu kittiye pattu

  • @user-kw3mz8rp7d
    @user-kw3mz8rp7d 10 วันที่ผ่านมา +3

    Entrance. Exam. Muthalulla problem alleyith
    Oru standardise cheyyal. Ennit 98 5 ulla kutikku. 96 / ayimari. Pinne rank. Down ayippoyi
    1 2 3 (. Trial. Provisional). Ellam allot cheythath. Oru. College l. Thanne. Ez. Anu. Ez. L ninnum. Sm. Lekku. Matti evdeppoyi. Category. Nnu. Parayunna list. Ellam vzhungiyo. Atho. Familykku. Kodkkan vendi. Mattivecho. Alla. Onnum. Manassilavajit. Chodhikkaya. Ez. Anu. Ennit oru college l thanne. Thalachitu. 2000 veendum kodthu. Higher option kittan. Athippol vellathilayi
    God wii give you. 4 5. Masayit. Athra tension anubhavikkunnund. Financially set allathavara jangal
    45k kodthu padippikkanam. Porathathinu hostel fee. 98. 5/. Markum vagiyal kuttiyude. Gathiked sahikkan pattunnilla. Nerut poyi. Parayanamennund. Vadakkunnum. Thekkot ponallonnorthita

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 10 วันที่ผ่านมา +14

    ഏതോ ലോബിക്ക് വേണ്ടി പണി എടുക്കുന്ന ഇവന്മാരെ നിയന്ദ്രിക്കാൻ ഇവിടെ ആരുമില്ലേ

  • @hareendrababus7512
    @hareendrababus7512 10 วันที่ผ่านมา +1

    Sir..enikk second allotment il kittiyath palakkad aanu..ippo Thiruvananthapuram aanu..palakkad aane monday staff ullu ennu anneshicheppo paranju..rand divasam kond ange attvum enge attavum vare njan egane poyi veraan aanu😢

  • @laiba12378
    @laiba12378 10 วันที่ผ่านมา +3

    Inki ithuvare allotment il seat kittilya . Last yr ent rank oke ule kutikal gec Kozhikode ec joint ayit undayrunu MU category.
    Njn engineering mathre koduthit ulu vere oru course um cheran nokunilya.

  • @mz_captor9459
    @mz_captor9459 10 วันที่ผ่านมา +2

    Entrance coaching centres ithinepati onum parayathath really shocking aane

  • @Boyzzzz-l6k
    @Boyzzzz-l6k 10 วันที่ผ่านมา +1

    Problem ethu mathram alla ante vedu alappuzha ane anike 2nd allotmentil rajagiri ane kittiya 3rd (prov)il kannurum appo anike rajagiri nine document madiche kannur pokam minimum 2 days vanam eppo 2 day full polum kittila this travelling is also a problem so the date to joining extende chayanam 😢😢

  • @alfiya_sahla
    @alfiya_sahla 9 วันที่ผ่านมา +1

    SIR, MEDICAL ALLOTMENT KAYINJITT ORU MOPUP KUUDHI VENAM

  • @edwintomy4298
    @edwintomy4298 10 วันที่ผ่านมา +5

    Aattu nottu nokki irunn avasanam oru allotment kittippo ath cancel akki 🙂💔

    • @Abhay-f8g
      @Abhay-f8g 10 วันที่ผ่านมา +1

      Ithokke cee de kusrthikal alle 😂

  • @laila7843
    @laila7843 10 วันที่ผ่านมา +2

    Keam kittumenn karudi degreek apply cheydilla ippo adum illa idum illa

    • @Kodhesh_kumar_son
      @Kodhesh_kumar_son 10 วันที่ผ่านมา +1

      full udaayippan😭

    • @heeynotok
      @heeynotok 10 วันที่ผ่านมา

      Degree cheyditt endu kaatan aanu 😮‍💨

    • @heeynotok
      @heeynotok 10 วันที่ผ่านมา

      Ee year passout aanel repeat chdydool for keam 👍🏻

  • @sathyanadhan789
    @sathyanadhan789 9 วันที่ผ่านมา

    private college um Agency kalum CEE yum nadathunna azhimathiyan medicinte feesinte kaaryathilum oru theerumanam Ayilla

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 8 วันที่ผ่านมา

    So sad

  • @lijasony944
    @lijasony944 10 วันที่ผ่านมา

    Vidhyarthisankadanakal vidhyarthikalkku vendiyullathalla. അതൊക്കെ manthrimarkkum nethakkalkkum vendi ullathanu

  • @Ice2k06
    @Ice2k06 8 วันที่ผ่านมา

    E video kanunna students… ningalil ethra perkke ningalke kutikal ondavumboz avare e system thil padupikanam enne agrahikunnu ❓Im scared about the future

  • @l9952
    @l9952 10 วันที่ผ่านมา

    സല്ല്യൂട്ട് സർ❤

  • @ShahlaSabir
    @ShahlaSabir 10 วันที่ผ่านมา

    Nerethe 3 rd provisional vrunuu pakshe ippo nokumbo kanunillaa

  • @hafsanassar8713
    @hafsanassar8713 10 วันที่ผ่านมา +2

    L B S ഇതുതന്നെ അവസ്ഥ

  • @safla5018
    @safla5018 10 วันที่ผ่านมา +1

    Oru alotte mentum kittiyila yand chayyum

  • @sabudspillaidspillai3610
    @sabudspillaidspillai3610 8 วันที่ผ่านมา

    Third allotment last rank is not published yet. Any reason? Cee officers are not attending call enquiry.

  • @devilfighter9831
    @devilfighter9831 9 วันที่ผ่านมา

    Palakkad vare poyit vannathe ullu eni nale pinneyum pokanam

  • @nice-worlds
    @nice-worlds 8 วันที่ผ่านมา

    ഇത്തരം ശാപങ്ങൾക്ക് വോട്ടു ചെയ്യുന്നവരാണ് ദൈവത്തിൻ്റെ സ്വന്തം നാടിനെ സാത്താനു കൈമാറിയത്....😢

  • @midlaj.511
    @midlaj.511 10 วันที่ผ่านมา +2

    Vidyabyasa mandriyude vindyabhyasam nammal parishodikendirukkunu

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 9 วันที่ผ่านมา +1

    ഇവിടെ ഒരു ഭരണകൂട०ഉണ്ടോ!!!
    പ്രതിപക്ഷ० എന്താണ് ചൈയ്യുന്നത്

  • @ajeeblebba7132
    @ajeeblebba7132 7 วันที่ผ่านมา

    ഉത്തരവാദിത്തമില്ലാത്ത ഒരവസ്ഥ

  • @AlphinPhilip-v2g
    @AlphinPhilip-v2g 10 วันที่ผ่านมา +1

    Allotment ayitt issues ondel eggana complaint cheyyuvva anyone help

    • @thisisblackrabbit
      @thisisblackrabbit 10 วันที่ผ่านมา +1

      Mail cheythu nokku... Siteil mail id ondu

  • @BlackMan-yz6by
    @BlackMan-yz6by 10 วันที่ผ่านมา

    4 am sharp anu prv allortment vannathu

  • @masskoss
    @masskoss 10 วันที่ผ่านมา

    Yes💪🏿

  • @sabithaashik6813
    @sabithaashik6813 10 วันที่ผ่านมา +1

    Same situation. Ente makalkku second allot cherthala aan kittiyath. Third provision listil mes kuttipuram. Njangal. Thrissur aan. Ravile muthal tension il thanneyaan. Huband cee mail ayachu. No reply.

    • @heeynotok
      @heeynotok 10 วันที่ผ่านมา

      Ippo evde kitti latest il

  • @maimoonariya2417
    @maimoonariya2417 10 วันที่ผ่านมา

    Njanum enn povanirikkayirunnu... 😢

  • @username-1xriw
    @username-1xriw 10 วันที่ผ่านมา +1

    🔥💯

  • @user-lq5mc4fo9m
    @user-lq5mc4fo9m 10 วันที่ผ่านมา +4

    Third allotment provisional il kittiya seat maaran chance ondo? Cet il cs and ece il allee prblm ullu, apo maariyallum athalle maaran chance. Baaki ollavrkk higher options kittan allee saadhyatha

    • @User-ci7p
      @User-ci7p 10 วันที่ผ่านมา +3

      Second allotment nte last rank il ninn 30 rank diff ondayrnolu enk cet il civil nn..enitt polum ippo avde kittiyillaa.. 20 smthg vacany ippo avde ondayrnu civil nn ...that means cs and ece maathram alla mothathil prblm aanuu..

    • @AjithaN-yd8ec
      @AjithaN-yd8ec 10 วันที่ผ่านมา +1

      ​@@User-ci7pa vacancy inn fill avm avde category keriyavar smil marum.. So sm ile seat kurayum.. So sm kark kittia varak seat kitumo enn orapilla.. Category thazhe rank n kittum

    • @MuhammedSahal-t4p
      @MuhammedSahal-t4p 10 วันที่ผ่านมา +3

      Cetyil mathram alla bro issue ullath vere kore colleges und. Njan Kanda oru example parayam MACE AI&ML 3RD ALLOTMENT MU CATEGORYK SEAT ILLA

    • @user_18360
      @user_18360 10 วันที่ผ่านมา +4

      Even gce Kannur no seat for ez category

    • @User-ci7p
      @User-ci7p 10 วันที่ผ่านมา

      ​@@MuhammedSahal-t4pathe athe..full prblm aanuu..oru clg il maathram onnum allaa

  • @arnavmanesh
    @arnavmanesh 10 วันที่ผ่านมา +2

    3 rd allotment inu vagich cash thiruch tharille?
    Enikk change onnum illa

  • @razackmeanattil9901
    @razackmeanattil9901 9 วันที่ผ่านมา +1

    Kuttikalude higher option onnum പരിഗണിച്ചിട്ടില്ല ivar 😢

    • @littlepuppy-e1e
      @littlepuppy-e1e 9 วันที่ผ่านมา

      veruthae fees asicha 3rdil participate cheyth

  • @volderyt9729
    @volderyt9729 10 วันที่ผ่านมา

    Sir entemone keamne 3000 rankine akkathayirunnu . pakshe imucet entrance kitti athil poyi. Ethelam kandappol evide padikkath vere poyathanenallath ennu manasilayi

  • @milan_12345
    @milan_12345 10 วันที่ผ่านมา +2

    Provisional vannappol oru college kitti appol currently diploma padichukondirikunna njan avidnn tc vangi
    Eni puthiya varunna allotment ll enik kittaandirikuo 2um illand aavumo?

    • @User-ci7p
      @User-ci7p 10 วันที่ผ่านมา

      Allotment memo varunnathinn munne tc vanghandayrnu.

  • @jiotv1313
    @jiotv1313 9 วันที่ผ่านมา

    Enth kashtanu

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 9 วันที่ผ่านมา

    Neet pg exam and ranking ഇതിനെ കുറിച്ചും വ്യക്തമായ ഒരു വീഡിയോ ചെയ്യണം. കോച്ചിങ് സെന്ററുകൾ ഗുരുതരമായ മൗനം ഇതിൽ ഉണ്ട്. പ്രതീക്ഷീക്കട്ടെ..

  • @shreyashravannisha6329
    @shreyashravannisha6329 10 วันที่ผ่านมา

    Sir thumbnail mistake attimarichu ennanu.

  • @vtgopakumar3661
    @vtgopakumar3661 10 วันที่ผ่านมา

    Thanks Sir

  • @ghanasyam.a.s2428
    @ghanasyam.a.s2428 10 วันที่ผ่านมา +3

    അയ്യോ... എന്റെ മോന് ഇടുക്കി govt. കോളേജിൽ 2nd എടുത്തു.. ഇപ്പോൾ 3rd tvm sct യിൽ കിട്ടി.. ഞാൻ ഇടുക്കിയിൽ ഡോക്യുമെന്റ് എടുക്കാൻ പോകുന്നു.. ഇപ്പോൾ പോണോ വേണ്ടേ... 8 ന് ജോയിൻ ചെയ്യാൻ പറ്റുമോ ആവോ

    • @Lord__3696
      @Lord__3696 10 วันที่ผ่านมา

      Venda poyitt karyam illa njn poyi madangi

    • @mazin8173
      @mazin8173 10 วันที่ผ่านมา

      3rd allotment vannit poya mathi inn poyal kittilla

    • @anusree6149
      @anusree6149 10 วันที่ผ่านมา

      Eth branch aa

    • @dilllu4444
      @dilllu4444 10 วันที่ผ่านมา

      Pokkanda nalae poyal mathi

  • @syedalisham9040
    @syedalisham9040 10 วันที่ผ่านมา

    Njan kazhinja varshathe last rank okke nookkiyatt krch clgs vechu,prvt clgs aah.. ellaam enikk 3rd allotmentil kittandatha.. ipravashyam 3rd allotment puthiya option registration vechu enikk ellaam moonji🥲 1st allotmentinte last rank aah ippo avde okke 3rdil🥲 enikk evdeem kitteethum illa🥲njan ini entho cheyyoo aavo🥲

  • @ledhin
    @ledhin 10 วันที่ผ่านมา +1

    cee is playing ping pong with students

  • @leethiyafrancis
    @leethiyafrancis 10 วันที่ผ่านมา

    Innu vallla theerumanam avvoo! Athoo veendum lag adippikoo!! This is sooo unfairrr!!