മുക്കം സന്നദ്ധ സേന എത്തിയത് ബോട്ടടക്കമുള്ള എല്ലാ സംവിധാനങ്ങളുമായി | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • നിത്യജോലിക്കാരായ മുക്കം സന്നദ്ധ സേന എത്തിയത് ബോട്ടടക്കമുള്ള എല്ലാ സംവിധാനങ്ങളുമായി, പുഴയിലിറങ്ങാൻ സമ്മതിക്കാതെ കർണാടക സർക്കാർ | Arjun Rescue
    #Arjunrescue #Karnatakalandslide #Shiroor #Angola
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 447

  • @sandeep-kh1yk
    @sandeep-kh1yk หลายเดือนก่อน +151

    ഇതാണ് മലയാളി ഒരു ആപത്തു വരുമ്പോൾ ജാതിയില്ല മതമില്ല big salute 😍😍 വാക്കുകൾ ഇല്ല പറയാൻ 😍😍😍

    • @sanofarkallara
      @sanofarkallara หลายเดือนก่อน +6

      അതാണ് പറയുന്നത് മലയാളി പോളിയാണ് എന്ന് 💪💪💪

  • @SureshKumar-gc9jg
    @SureshKumar-gc9jg หลายเดือนก่อน +149

    ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ് കർണാടക സർക്കാരേ.... ഞങ്ങൾ ഇങ്ങനെയാണ്... ഞങ്ങൾക്കിടയിൽ പല പ്രശ്നങ്ങളും ഉണ്ടാവും.... പക്ഷേ ഞങ്ങളുടെ നാട്ടിലെ ഒരുത്തന് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ജാതിയോ, മതമോ, പാർട്ടിയോ നോക്കാതെയാണ് ഓരോരുത്തരും ഇറങ്ങി പുറപ്പെടുന്നത്....ഞങ്ങൾക്ക് ഞങ്ങളുടെ കൂടപ്പിറപ്പിനെ കിട്ടണം.... ഇനിയും ആയിരക്കണക്കിന് ആളുകൾ അങ്ങോട്ട് വരാൻ തയ്യാറാണ്...
    ഞങ്ങളുടെ കൂടപ്പിറപ്പിനെ കിട്ടിയേ മതിയാവൂ .... 🙏🙏🙏

    • @Arya_ishal
      @Arya_ishal หลายเดือนก่อน +7

      😢 vayichappo kannu niranju poyi

    • @sereenakk9462
      @sereenakk9462 หลายเดือนก่อน +1

      👍👍🙏🙏

  • @rnrn1188
    @rnrn1188 หลายเดือนก่อน +308

    അള്ളാഹുവേ നാളെ ഒരു ദിവസം നേരം പുലരുവെൻകിൽ ആപൊന്നുമോനെ നാളെത്തന്നെ രക്ഷാപ്രവർത്തകരുടെ കരങ്ങളിൽ എത്തിച്ച് കൊടുക്കണേ അള്ളാ മനസ്സറിഞ്ഞുള്ള പ്രാർത്ഥനയാണ് റബ്ബേ

  • @ashique8582
    @ashique8582 หลายเดือนก่อน +202

    ഞാൻ കോഴിക്കോട് കാരനായതിൽ അഭിമാനിക്കുന്നു

    • @Firdou167
      @Firdou167 หลายเดือนก่อน +6

      Nallavara ningalk nallathe varuuu❤❤❤

    • @RasminaUmmuz-ub6nu
      @RasminaUmmuz-ub6nu หลายเดือนก่อน +6

      Keralam❤

    • @AbdulRasheed-jp3oy
      @AbdulRasheed-jp3oy หลายเดือนก่อน +9

      Keralam aayadil njanum abimanikkunnu

    • @goldenframesmedia3342
      @goldenframesmedia3342 หลายเดือนก่อน +1

      Love from kottayam.

    • @SudhaDevi-vn5px
      @SudhaDevi-vn5px หลายเดือนก่อน +3

      Sheriya Kozhikode ullavarde manass sherikum nallatha

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. หลายเดือนก่อน +456

    വീട്ടിലുള്ള പണി ഒരുങ്ങുന്നില്ല യൂട്യൂബ് നോക്കൽ എന്നെ സമയം കളയുന്നു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു അർജ്ജുനനെ കിട്ടണമെന്ന് കുടുംബത്തിന് ക്ഷമ നൽകട്ടെ 😢😢😢😢

    • @somlata9349
      @somlata9349 หลายเดือนก่อน +10

      ഞാൻ ജോലിക്ക് പോലും പോയില്ല

    • @ashishsd9461
      @ashishsd9461 หลายเดือนก่อน +11

      ഞാന്‍ പഠിക്കാനും പോയില്ല

    • @user4user6699
      @user4user6699 หลายเดือนก่อน +14

      പ്രകൃതി ദുരന്തങ്ങളിൽ നിന്ന്
      എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws หลายเดือนก่อน +2

      ഞാനും

    • @Aliyasworld-ih9oo
      @Aliyasworld-ih9oo หลายเดือนก่อน

      ​@@user4user6699
      ആമീൻ

  • @SajidSajid-ky5su
    @SajidSajid-ky5su หลายเดือนก่อน +134

    ഇതാണ്ടാ മലയാളി 🥰🥰❤️❤️

  • @leelammathomas9864
    @leelammathomas9864 หลายเดือนก่อน +6

    ഈ സ്നേഹത്തിനു എന്ത് പകരം കൊടുക്കും. ഇവരുടെ ഒരുമ കേരളത്തിന്റെ നന്മ. സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങളും എന്നും ദൈവം നന്മ യും ഐശ്വര്യവും നൽകട്ടെ

  • @FootKickameen
    @FootKickameen หลายเดือนก่อน +101

    എങ്ങനെ യെങ്കിലും കണ്ടെത്താൻ സാധിച്ചാൽ മതിയായിരുന്നു 🤲🏻 പ്രാർഥനയോടെ

    • @user-ye4zn9wc4i
      @user-ye4zn9wc4i หลายเดือนก่อน +5

      ഇത്രയും ആൾക്കാരുടെ പരിശ്രമം പടച്ചോൻ കാണാതെ വെക്കല്ലേ റബ്ബേ

  • @indira5962
    @indira5962 หลายเดือนก่อน +206

    നമ്മുടെ govt ഇവർക്കുള്ള ചെലവ് എല്ലാം കൊടുക്കണം

    • @Abhishek-dr5wy
      @Abhishek-dr5wy หลายเดือนก่อน +6

      സത്യം

    • @sreevidya7190
      @sreevidya7190 หลายเดือนก่อน

      Namuk venenki kodukam pattunavrk ellavrkm piruv edutit..

    • @user-mw4qc8lx8z
      @user-mw4qc8lx8z หลายเดือนก่อน +2

      നോക്കി ഇരുന്നാൽ മതി പിണു ippam തരും

    • @jaseeltdyl9108
      @jaseeltdyl9108 หลายเดือนก่อน

      പ്രോത്സാഹിപ്പിക്കുകയില്ല

  • @Anarkkali
    @Anarkkali หลายเดือนก่อน +47

    അടുത്തയാഴ്ച ldcപരീക്ഷ ക്ക് വേണ്ടി പഠിക്കുന്നതിനിടയിലാണ് ഈ വാർത്ത അറിയുന്നത്.. കഴിഞ്ഞ നാലഞ്ച് ദിവസമായി ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല. അർജുനെ ജീവനോടുകൂടി തിരിച്ചു കിട്ടണേന്ന് മാത്രമേ ചിന്തിച്ചിട്ടുളളൂ.. ഉറങ്ങാൻ പോലും കഴിയുന്നില്ല.. ആ പെണ്ണിന്റെയും കുഞ്ഞിന്റെയും മുഖമാണ് മുന്നിൽ. 😢

    • @archooty4728
      @archooty4728 หลายเดือนก่อน +2

      Same to u 😢😢😢

    • @Dreamwayforsuccess123
      @Dreamwayforsuccess123 หลายเดือนก่อน +1

      Njanum😢😢

    • @vidyasaneesh4165
      @vidyasaneesh4165 หลายเดือนก่อน +1

      Njanum😢

    • @ramiamhad772
      @ramiamhad772 หลายเดือนก่อน +1

      Same to you...ldc കിട്ടണമെന്ന് വലിയ ആഗ്രഹം ആണ് but പഠിക്കനെ പറ്റുന്നില്ല,അർജുനൻ്റെ കാര്യം ആലോചിട്ട്😢

  • @shijutpunnoose6038
    @shijutpunnoose6038 หลายเดือนก่อน +286

    ചന്ദ്രനിൽ വെള്ളം കണ്ടെത്തിയ രാജ്യത്ത് ഒരു ലോറി കണ്ടുപിടിക്കാൻ ഏഴു ദിവസം😭

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน +10

      എന്നിട്ടും കിട്ടിയില്ലലോ

    • @user-zp8xe3vv9i
      @user-zp8xe3vv9i หลายเดือนก่อน +3

      ഡിജിറ്റൽ

    • @santhoshmundayat5798
      @santhoshmundayat5798 หลายเดือนก่อน +9

      നല്ല ശക്തമായ മഴ യത്തല്ല ചന്ദ്രനിൽ പോകുന്നത്

    • @hashirmuhammed10
      @hashirmuhammed10 หลายเดือนก่อน

      പറഞ്ഞിട്ട് കാര്യമില്ല bro അനുഭവിക്കാനെ നിവർത്തിയുള്ളു 🥴

    • @JayakrishnanJk-zh5bf
      @JayakrishnanJk-zh5bf หลายเดือนก่อน

      ​@@santhoshmundayat5798നിന്റെ

  • @letharamachandran4207
    @letharamachandran4207 หลายเดือนก่อน +22

    അമ്മയ്ക്ക് ജീവനോടെ കൊടുക്കണേ എല്ലാവരെയും എപ്പോഴും പ്രാർത്ഥനയിലാണ് ഭവാനേ നാരായണ രക്ഷപെടുത്ത ഭഗവാനെ

  • @user-uf6jx4oe7x
    @user-uf6jx4oe7x หลายเดือนก่อน +4

    എന്ന് നിൻ്റെ മൊയ്തീൻ്റെ നാട്ടുകാർ അല്ലേ...❤❤❤❤❤❤❤❤... മൊയ്തീനും സ്വന്തം ജീവൻ പണയം വെച്ചാണ് ബാക്കി ഉള്ളവരെ രക്ഷിച്ചത്.....രക്ഷിക്കാൻ വന്ന സഹോദരന്മാരെ കുറിച്ച് ഓർത്തു അഭിമാനം കൊള്ളുന്നു ❤❤❤

  • @Hasbunallaha
    @Hasbunallaha หลายเดือนก่อน +5

    കർണാടകക്ക് ആകെയുള്ള പേടിയും ഇത് തന്നെയാണ്
    ലോറിക്കും ഡ്രൈവർക്കും പിടിവാടൊന്നും ഉണ്ടാവില്ല ലോകത്തുള്ള മലയാളികൾക്ക് ഒരു ഒത്തൊരുമയുണ്ട് അത് പല സന്ദർബങ്ങളിലും ലോകം കണ്ടതാണ്

  • @Aachigarden123
    @Aachigarden123 หลายเดือนก่อน +19

    റബ്ബേ ജീവന് ഒരാപത്തും കൂടാതെ ആ വീട്ടുകാർക്ക് തിരികെ നൽകണേ പടച്ചവനെ 🤲🏻🤲🏻🤲🏻കണ്ടിട്ടില്ല ആരാന്ന് അറിയില്ല എങ്കിലും എല്ലാരുടെയും എല്ലാം ആയി മാറിയ ആ സഹോദരനെ എത്രയും വേഗം കണ്ടു പിടിക്കാൻ സഹായിക്കണേ നാഥാ 😓😓😓

  • @Misssssab
    @Misssssab หลายเดือนก่อน +10

    ഇവർ കണ്ടെത്തി ചരിത്രം തിരുത്തും. മറ്റുള്ളവർ നാണം കെട്ട് നോക്കി നില്കും 🙂. കണ്ടോ 🙌💯

  • @safiyamukkammukkam5961
    @safiyamukkammukkam5961 หลายเดือนก่อน +19

    അതാണ് എന്റെ മുക്കം ടീം ❤️❤️👍🏽

  • @gangaartworkskuruvilassery6340
    @gangaartworkskuruvilassery6340 หลายเดือนก่อน +63

    ആരെങ്കിലും ഇടപെട്ട് ഇവർക്ക് ഇറങ്ങി തിരയുവാൻ ഉള്ള അനുമതി എങ്ങനെയെങ്കിലും മേടിച്ച് കൊടുക്കു

    • @T1000-o6p
      @T1000-o6p หลายเดือนก่อน

      കോഴിക്കോട് വാഴ(MP) ഉണ്ടല്ലോ!!

  • @abdurahimanmachingal5996
    @abdurahimanmachingal5996 หลายเดือนก่อน +37

    വരുമ്പോ ഇങ്ങനെ ആണ് വരേണ്ടത് അവർക്ക് വേണ്ട സാധനങ്ങൾ ഒപ്പിക്കാൻ പറ്റുന്ന അത്രയും ഒപ്പിച്ചു വരണം
    അല്ലാതെ ഞാനും കോയമുന്റെ ആളാണ് ന്ന് പറഞ്ഞു വരികയില്ല വേണ്ടത്
    സിസ്റ്റം ശരി അല്ലാത്തത്തിന്റെ കുഴപ്പം മാത്രമാണ് ഇത്

  • @skthachangad1036
    @skthachangad1036 หลายเดือนก่อน +35

    നിങ്ങൾ രാജ്യത്തിനു തന്നെ അഭിമാനം

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no หลายเดือนก่อน +11

    ഒരാളുടെ ജീവൻ രക്ഷിക്കാൻ പെർമിഷൻ വേണമെന്ന് 🙄🙄🤦🤦🤦🤦 എന്തൊരു കഷ്ട്ടമാണ് 😔😔😔😔😔😔

  • @alanvayala184
    @alanvayala184 หลายเดือนก่อน +44

    ഇതാണ് കേരളം പറ്റില്ല മാറു കർണാടക സർക്കാരെ പോയി കേരള വണ്ടി വരുമ്പോൾ മാമൂല് മേടിക്ക്

  • @NuhmanMeza-zw9wd
    @NuhmanMeza-zw9wd หลายเดือนก่อน +12

    ഒരു മുക്കം കാരൻ ആയതിൽ അഭിനമാനം തോന്നുന്ന നിമിഷം. കേരളത്തിൽ ഇത് സംഭവിച്ചിട്ട് കർണാടകയിൽ ഉള്ള ആരെങ്കിലും ആയിരുന്നു കുടുങ്ങിയതെങ്കിലും ആരെങ്കിലും അവ്ടെന്നു ഇത്പോലെ വരുമോ എന്ന് ആലോചിച്ചാൽ മതി മലയാളിയുടെ പവർ മനസ്സിലാക്കാൻ

  • @sebythoppilthopsmedia3193
    @sebythoppilthopsmedia3193 หลายเดือนก่อน +35

    Borewell അടിക്കുന്ന പൈപ്പ് ഇറക്കിനോക്കുക,നനഞ്ഞമണ്ണ്ആയതുകൊണ്ട്പെട്ടെന്ന്പൈപ്പുകൾഇറങ്ങും,പാറയിൽതട്ടുന്നതും,ലോറിയിൽതട്ടുന്നതുംതമ്മിൽതിരിച്ചറിയാൻപറ്റില്ലേ? പുഴയിലെ മണക്കൂനയിൽഅതായിരിക്കില്ലേകൂടുതൽ അഭികാമ്യം,spot വണ്ടിഅല്ലെ, മറ്റേചെറിയവണ്ടിവെച്ച്ചെയ്യാല്ലോ,150 മീറ്റർവരെഹോസിനു length ഉണ്ട്എന്നാണ്എന്റെഒരുവിശ്വാസം, വിവരകേടാണ്പറഞ്ഞതെങ്കിൽക്ഷമിക്കുക🙏

    • @vanithasree392
      @vanithasree392 หลายเดือนก่อน +1

      Njanum itheppatti vicharichu

    • @sreejithpc4926
      @sreejithpc4926 หลายเดือนก่อน

      ബോഡി കിടക്കുന്നുണ്ടെങ്കിൽ അത് തുളച്ചു പോകും

  • @sajeshpksanju1880
    @sajeshpksanju1880 หลายเดือนก่อน +49

    കേരളത്തിൻ്റെ സൈന്യം❤❤

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +38

    Absolutely correct 🤔🤔 they were clearing the road 🛣️ and not serching
    Arjun and his lorry 🚛 !!!!!

  • @bindhujose6030
    @bindhujose6030 หลายเดือนก่อน +6

    ഇവർ പറയുന്ന കാര്യങ്ങൾ ഞാനും ചിന്തിച്ചതാണ്.

  • @rafeeqpattambi8325
    @rafeeqpattambi8325 หลายเดือนก่อน

    അള്ള അള്ളാ ഞങ്ങളുടെ അർജൂവിനേ പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് തരണേ 😢😢😢
    ഇതിന് വേണ്ടി എല്ലാവിധ പിന്തുണയും സഹായവും നൽകുന്നവർക്ക് നിന്റെ സൃർഗത്തിൽ ഒരു കോട്ടാരം കോടുത്ത് അനുഗ്രഹിക്കണേ നാഥാ 😭😭😭😭😭😭😭😭😭🤲🙏

  • @Reenasaji-gh7vv
    @Reenasaji-gh7vv หลายเดือนก่อน +5

    അർജജുന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ....🙏🙏🙏

  • @swaraj5110
    @swaraj5110 หลายเดือนก่อน +5

    എന്റെ വീട്ടിൽ എന്റെ അമ്മ എപ്പോഴും പ്രാർത്ഥനയിലാ🙏🏼😔

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk หลายเดือนก่อน +2

    ,,, ഉളുപ്പില്ലാത്ത കോൺഗ്രസ്സ് പാർട്ടിയും, ഒരു മനുഷ്യ ജീവൻപോലും രക്ഷിക്കാൻ സാധിക്കാത്ത, കർണാടക കോൺഗ്രസ്സ് സർക്കാരും നേതൃത്വവും.. കഷ്ട്ടം കോൺഗ്രസ്സേ കഷ്ട്ടം....

  • @sahushazz
    @sahushazz หลายเดือนก่อน +92

    500 വർഷം പഴക്കമുള്ള പള്ളിയുടെ താഴെ വിഗ്രഹം ഉണ്ടെന്ന് കണ്ട് പിടിച്ച ഡിജിറ്റൽ ഇന്ത്യക്ക് ഇടിഞ്ഞു വീണ മണ്ണിനു താഴെ ലോറി ഉണ്ടോന്ന് കണ്ടത്താൻ കഴിയാത്ത 7 ദിവസം!!!!??

    • @ajshobbies3774
      @ajshobbies3774 หลายเดือนก่อน +18

      ഇതിന്റെ ഇടയിൽ കൂടെ രാഷ്ട്രീയം വൈരാഗ്യം തീർക്കല്ലേ.. എല്ലാത്തിനും സമയമുണ്ട്,ആദ്യം ആളെ കിട്ടട്ടെ

    • @sahushazz
      @sahushazz หลายเดือนก่อน

      @@ajshobbies3774 ഞാൻ ayn സഹോദര വൈരാഗ്യം തീർക്കല്ല.... എന്നും ദുആ ചെയ്യുന്നുണ്ട്.... ഓരോ നിമിഷവും കിട്ടിയോ എന്ന് നോക്കുന്നും ഉണ്ട്... രാവിലെ ഫോൺ എടുത്ത ആദ്യം നോക്കുന്നത് ഇപ്പൊ വർത്ത. ആണ്
      ഞാൻ ഇന്ത്യയുടെ അവസ്ഥ പറഞ്ഞതാ 😕

    • @SudhaDevi-vn5px
      @SudhaDevi-vn5px หลายเดือนก่อน +7

      Matham parachil nirthu

    • @konjunowshad8020
      @konjunowshad8020 หลายเดือนก่อน

      😅😅😅

    • @akkkk4362
      @akkkk4362 หลายเดือนก่อน +7

      ഈ ഒരു അവസരത്തിൽ പറയേണ്ട ഡയലോഗ് അല്ല.... ഇത്....

  • @globaleena
    @globaleena หลายเดือนก่อน +2

    Team Mukkam go ahead with your plans... Every minute is precious...
    I' m sure that thousands from Kozhikode will be Shiroor in one day and they will be ready to go the extra mile also...don't give up...
    The media in Bangalore has totally ignored the landslide... Many are still unaware of the mishap... What a strange world we are in !!

  • @rajiraju6190
    @rajiraju6190 หลายเดือนก่อน +21

    ഇപ്പോൾ കേരളത്തിൽ ആയിരുന്നു എകീൽ അവർക്ക് എതെങ്കിലും ചെയ്യാമായിരുന്നു....

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 หลายเดือนก่อน +10

    ആ സഹോദരങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അവരുടെ ദൗത്യം നാളെതന്നെ വിജയിക്കട്ടെ. പക്ഷേ മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്ത അവിടത്തെ പേപ്പട്ടികൾ സമ്മതിക്കുമോ ആവോ?

  • @Ichu-c4p
    @Ichu-c4p หลายเดือนก่อน +12

    ഇവരൊക്കെ മനുഷ്യരല്ലേ ഇല്ല ഉദ്യോഗസ്റും കൂടി ആ സഹോദരനെ കൊന്നില്ലേ ഒരു നേരം പോലും കാണാത്ത സഹോദരന് വേണ്ടി നാലു ദിവസമായി ഊണും ഉറക്കവും ഇല്ലാതെ കഴിയുന്നു ആദ്യത്തെ നാലു ദിവസം ഇതൊന്നും അറിഞ്ഞില്ല അറിഞ്ഞതിനു ശേഷം ജീവനോടെ കിട്ടണം എന്നാ പ്രാർത്ഥനയും

  • @muhammedsufyaan8454
    @muhammedsufyaan8454 หลายเดือนก่อน +1

    കർണാടക ക്കാരെ മാറ്റി നിർത്തുക.. മലയാളികൾ ഇറങ്ങും കണ്ട് പിടിക്കും ഇന്ഷാ അല്ലാഹ്

  • @prasadpta
    @prasadpta หลายเดือนก่อน +24

    Lorry നിരങ്ങി നീങ്ങി ആറിന്റെ സൈഡ് ഇൽ തന്നെ തല കീഴായി മറിഞ്ഞു വീണു. പുറകെ മണ്ണും കല്ലും കൂടി ലോറിയുടെ മുകളിലേക്കു വീഴും. അത് കൊണ്ട് ഒഴുകി പോകാനുള്ള സാധ്യത കുറവാണ്. അതാണ്‌ logical thinking. അത് കൊണ്ട് ദയവു ചെയ്തു road side ഇൽ ആറ്റു തീരത്തു തന്നെ ലോറി ഉണ്ടാകും.
    ഇപ്പോൾ റോഡിലെ മണ്ണും കൂടെ അതിന്റെ മുകളിലേക്കു ഇട്ടിട്ടുണ്ട്.
    ആ മണ്ണ് മാക്സിമം jcb ഉപയോഗിച്ച് മാറ്റുക. അതായത് മാറ്റുക എന്ന് പറഞ്ഞാൽ ജെസിബി കൊണ്ട് തള്ളി ആറ്റിലേക്കു വളരെ പെട്ടെന്ന് തന്നെ കളയാൻ പറ്റും. അത് ഒഴുക്ക് വെള്ളത്തിൽ അലിഞ്ഞു ഒഴുകി പൊക്കോളും. ജെസിബി യുടെ കൈകൊണ്ടു ചെയ്യാവുന്നിടത്തോളം അങ്ങനെ ചെയ്യുക. ബാക്കി ഭാഗം high pressure water jet ഉപയോഗിച്ച് അടിച്ചു ആറ്റിലേക്കു കളയുക. അപ്പോഴേക്കും ലോറി ഉണ്ടെങ്കിൽ അത് തെളിഞ്ഞു വരും.

    • @kumarip5113
      @kumarip5113 หลายเดือนก่อน

      Ithrayum bhuthi onnum sarkarinu illa bro

    • @prasadpta
      @prasadpta หลายเดือนก่อน

      എന്റെ logical thinking ശെരി ആയി.

  • @rajanthekkinkattle779
    @rajanthekkinkattle779 หลายเดือนก่อน +49

    പുഴയിൽ വീണാൽ എത്ര വലിയ ഭാരമുള്ള സാധനം ആണെങ്കിലും അതിൻറെ ഭാരതത്തിൽ കുറവ് വരുകയും പുഴയിലൂടെ വെള്ളത്തിലൂടെ ഒഴുകി പോവുകയും ചെയ്യും അറിയാത്ത മനുഷ്യരുണ്ടോ വെള്ളം എന്നത് എല്ലാത്തിനെയും ലാഘവത്തോടെ എടുത്തു കൊണ്ടുപോകുന്ന ഒരു പദാർത്ഥമാണ് അതല്ലെങ്കിൽ അപാരം ഉള്ള സാധനം അവിടെ ഫിക്സഡ് ആയി ഉറപ്പിച്ചിട്ടുള്ളത് ആയിരിക്കണം അത് അല്ലാത്തതെല്ലാം ഒഴുകിപ്പോകും എന്നതാണ്

    • @ajptec7450
      @ajptec7450 หลายเดือนก่อน +4

      ലോറിയിൽ ഉള്ള തടി കൾ നല്ല ടൈറ്റ് ആയി കെട്ടിയതു കൊണ്ട് വെള്ളം തടിയടക്കം ലോറിയെ കൊണ്ട് കുറെ ദൂരത്തേക്കു പോയിട്ടുണ്ടെങ്കിലോ,
      ഒരു തടി പോലും വേറെയായി കിട്ടിയില്ലല്ലോ,
      7 km ടാങ്കറിനെ കൊണ്ട് പോയെങ്കിൽ അതിന്റെ പരിധിയിൽ ഏതെങ്കിലും ഭാഗത്തു ലോറിയുണ്ടെങ്കിലോ,
      ട്രക്ക് inte വെയിറ്റ് കൊണ്ട് മിഡിൽ തട്ടിൽ എവിടെ എങ്കിലും

    • @salihm1155
      @salihm1155 หลายเดือนก่อน

      But koode mannu vann setayi kidakukayanekilo

  • @hennusworld6094
    @hennusworld6094 หลายเดือนก่อน +4

    എന്റെ നാട്ടുകാർ ❤️❤️

  • @shafimuhammed4587
    @shafimuhammed4587 หลายเดือนก่อน +3

    അതാണ് കേരളം അവർക്ക് ചിലവിനെ ഉള്ള ക്യാഷ് നമ്മൾ പിരിച്ചു kofukkanam

  • @user-pj3pb1nu3x
    @user-pj3pb1nu3x หลายเดือนก่อน +27

    Air നിറച്ച ടയർ , വെള്ളത്തിൽ പൊങ്ങി കിടക്കുന്ന മരത്തടികൾ ,ഇവ വാ ഹനം ഒഴുകി പോകാൻ സാധ്യത കൂടുതലാണ്

    • @mohammedshahad-vh8nb
      @mohammedshahad-vh8nb หลายเดือนก่อน +2

      No man. മണ്ണ് വന്നു അടിഞ്ഞു അതിനു താഴെ കാണും

    • @ANONYMOUS-ix4go
      @ANONYMOUS-ix4go หลายเดือนก่อน

      ഒന്ന് പോയെടാ ടൺ കണക്കിന് ഭാരം ഉള്ള truck തടിയും ടയർ ഉം കൊണ്ട് പൊങ്ങാൻ പോകുന്നത്

    • @akkkk4362
      @akkkk4362 หลายเดือนก่อน

      ​@@ANONYMOUS-ix4go16 ടയർ... തടി ... വാഹനം പൊങ്ങി വരാൻ ആണ് സാധ്യത... പക്ഷേ ചെളിയിൽ താഴ്ന്ന് ഇരിക്കാനും ചാൻസ് ഉണ്ട്

  • @naseerbarma4090
    @naseerbarma4090 หลายเดือนก่อน

    പടച്ചറബ്ബേ നിന്റെ കാവലാണ് ജനങ്ങൾ മൊത്തം റബ്ബേ നിന്നോട് ദുവ ചെയ്യുന്നു അർജുനും മാറ്റ് ആരൊക്കെ മണിൻ അടിയിൽ ഉണ്ട് അവരെ യൊക്കെ നീ എത്രയും പെട്ടന്ന് നാളെ ളുഹർ നിസ്ക്കാരത്തിനുളിൽ ജീവനോടെ അവിടെ പല ഇടത്ത് നിന്ന് പോയ പാവം ങ്ങൾ ഉറക്കവും ഭക്ഷണം വരെ കഴിക്കാത്തവർ ഉണ്ടാവും തെരുച്ചൽ നടുത്തുന്നവർ അവരുടെ കഷ്ടം റബ്ബേ ഇനി ദിവസം നീട്ടലേ നാളെ തന്നെ കാണിച്ചു കൊടുക്കണേ കൈവിടലേ 🤲🤲🤲ആമീൻ ഞാൻ ഒരു പള്ളിയിൽ നേർച്ച ചെയുന്നുണ്ട് നാളെ ഒരു ദിവസം കൂടി രക്ഷ പെടും

  • @user-sc1tr6ls3q
    @user-sc1tr6ls3q หลายเดือนก่อน +28

    ഇത്തരം പ്രവർത്തകർക്ക് നിങ്ങളുടെ ന്യൂസ്‌ ചാനൽ വഴി എന്തെങ്കിലും സാമ്പത്തിക വും മറ്റുമായ സഹായം ചെയ്തൂടെ, ചെയ്യുമോ

  • @bijukbiju927
    @bijukbiju927 หลายเดือนก่อน +2

    പ്രിയ സുഹൃത്തുക്കൾക്ക്, ഏറെ ബഹുമാനം നൽകുന്നു.

  • @shamsudeenak1598
    @shamsudeenak1598 หลายเดือนก่อน +1

    എന്റെ നാട്ടുകാർ ❤

  • @AbishekAchu-s2n
    @AbishekAchu-s2n หลายเดือนก่อน +2

    Mukkam 💞

  • @jamzworld2304
    @jamzworld2304 หลายเดือนก่อน +2

    Njangade Mukkam ❤❤

  • @AbdulSamad-rn7ev
    @AbdulSamad-rn7ev หลายเดือนก่อน +1

    അള്ളാഹു അവരെ സഹായിക്കട്ടെ.
    പ്രിയപ്പെട്ട സഹോദരനെ വേഗം കിട്ടട്ടെ.

  • @sunilgp1129
    @sunilgp1129 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @BAVARASAL
    @BAVARASAL หลายเดือนก่อน

    എന്തൊരു കാര്യത്തിനും ആദ്യം വേണ്ടത് നമ്മുടെ മനസ്സുകൊണ്ട് തയ്യാറാകണം. ഇവർ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറായി വന്നതാണ്. അതുകൊണ്ട് ഇവരെ കൊണ്ട് സാധിക്കും...

  • @subairkarumalloor6254
    @subairkarumalloor6254 หลายเดือนก่อน

    സന്തോഷം മക്കളെ മതം അല്ല മനുഷ്യൻ ആണ് വലുത് 🙏ഒരുപാട് നന്ദി സഹായിക്കുന്ന അല്ലാവർക്കും ഒരിക്കൽ കൂടി ഒരുപാട് നന്ദി 🙏🙏🙏

  • @mashidanajeeb251
    @mashidanajeeb251 หลายเดือนก่อน +12

    അല്ലാഹുവേ ഇവർക്കു അർജുനെ രക്ഷിക്കാൻ കഴിയട്ടെ

  • @globaleena
    @globaleena หลายเดือนก่อน +1

    Border kadannu iniyum aalukal varatte appol kaanam avidathe emanmarude sthithi... Onnum avark cheyyan pattilla... Spotiil nammude aalukal kuravayathu kondanu.... Border kadannu ee ratriyode aalukal kooduthal varatte... Bakki appol kaanam... Neram kalayathe oru wann operation thanne nadathuka...
    Manushyark pattathayi endengilum undo... Unity is strength... Kozhikode, koduvally, kunnamangalam, Mukkam, kakkodi, Vengeri ividunnokke aalukal ready aayi varatte... Pattalathinum policinum kazhiyathathu cheythu kanich avarude kannu thurappichu kodukkanam...

  • @nithyanandaneq8797
    @nithyanandaneq8797 หลายเดือนก่อน +15

    Why Indian Army didn't come fully equipped with digital facility is very very sad

  • @ajeeshajju780
    @ajeeshajju780 หลายเดือนก่อน

    സഹോദരങ്ങളെ... ഒരു ബിഗ് സല്യൂട്ട് 👍

  • @muhsinnp8043
    @muhsinnp8043 หลายเดือนก่อน +1

    എന്റെ മുക്കം ❤️

  • @babyshaylaja7266
    @babyshaylaja7266 หลายเดือนก่อน +7

    ചായക്കടയുടെ എതിർവശം വലതുഭാഗം ഇങ്ങോട്ട് വലതുഭാഗം അങ്ങോട്ട് ഇടത്തു ഭാഗം ഒരു കിലോ മീറ്റർ മണ്ണ് എടുത്തു പരിശോധിച്ചാൽ ലോറി അവിടെ ഉണ്ടാകാൻ ചാൻസ് ഉണ്ട്. അവിടുത്തെ ഗവൺമെൻറ് സമ്മതം കിട്ടാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കുന്നു.

  • @vishnuprintu5636
    @vishnuprintu5636 หลายเดือนก่อน +1

    ഒന്നും നോക്കേണ്ട എതിർക്കാൻ വരുന്നവരെ അടിച്ചു ഓടിച്ചിട്ട്‌ ആണെങ്കിലും അവിടെ രക്ഷാപ്രവർത്തനം നടത്തണം... ഒരുജീവന്റ വില എന്താണ് എന്ന് അറിയാത്ത അവരുടെ സംവിധാനത്തെ നേരിടാൻ എനിയും മലയാളികൾ ഒരുമിച്ചു അവിടേക്കു വരും നിങ്ങളെ സഹായിക്കാൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sonysurendran7413
    @sonysurendran7413 หลายเดือนก่อน +5

    വെറുത്തു പോകുന്നു കർണാടക gvt ന്നെ

  • @user-ps4vc2mt9p
    @user-ps4vc2mt9p หลายเดือนก่อน +11

    മലയാളി പിള്ളേര് ഇറങ്ങട്ടെ കിട്ടും

  • @ijasmuhammed4872
    @ijasmuhammed4872 หลายเดือนก่อน +11

    Good work brothers

  • @Minnu1960-m1l
    @Minnu1960-m1l หลายเดือนก่อน +2

    At least they have the common sense to bring all the equipments & food👋👋👋👋🙏🙏🙏💫

  • @zcmalayamBLOG2021
    @zcmalayamBLOG2021 หลายเดือนก่อน +4

    എന്താ പറയുക നാട് കഷ്ട്ടം തന്നെ ആണ് ഇനി എന്ത് ചെയ്യും

    • @ramlaP-gz2db
      @ramlaP-gz2db หลายเดือนก่อน

      നമ്മളെ കേരളം ആങ്കിൽ കിട്ടിയിട്ടുണ്ടാവും

  • @ajeeshps7556
    @ajeeshps7556 หลายเดือนก่อน +2

    വെള്ളത്തിലേക്ക് വീണാൽ തടി ആയതുകൊണ്ട് അത് ഫ്ലോട്ട് ചെയ്യ്തു നല്ല ഒഴുക്കോട് കൂടി ദൂരത്തിലേക്ക് പോകുവാനാണ് സാധ്യത കൂടുതൽ..

  • @aliaja8028
    @aliaja8028 หลายเดือนก่อน +8

    ആ SURESH GOPI എന്തെടുക്കുവാ

    • @Truth_teller_indian
      @Truth_teller_indian หลายเดือนก่อน +1

      2 കേന്ദ്ര വാഴകളും കണക്കാ
      ഇവന്മാർ കർണാടകയുടെയും കൂടെ കേന്ദ്ര മന്ത്രിമാർ അല്ലെ 😢

  • @shantojoseph4634
    @shantojoseph4634 หลายเดือนก่อน +3

    Proud of you all ❤❤

  • @user-im8tm3pj3w
    @user-im8tm3pj3w หลายเดือนก่อน +1

    അവിടെ എത്തിയല്ലോ അവർ ❤❤❤

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +6

    പള്ളി ന്റെ തറക്കടിയിൽ 700കൊള്ളാം മുൻപ് ഉള്ള അമ്പലം കണ്ടു പിടിക്കുന്നു എന്നിട്ടും

  • @user-ed1uz7xy8t
    @user-ed1uz7xy8t หลายเดือนก่อน +1

    Big salute

  • @AG-fi6cw
    @AG-fi6cw หลายเดือนก่อน +2

    Mobile last off aya point vach track cheyyan padille??

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน +14

    മക്കളെ,,,സമയം,,കളയണ്ട,,,,,,,,പ്രവത്തിക്ക്,,,,,കാണിക്കൂ,,,,,ബുദ്ധി,,,,

  • @rafeekkakkodi6751
    @rafeekkakkodi6751 หลายเดือนก่อน +2

    ഇത് കേരളത്തിൽ ആയിരുന്നെങ്കിൽ ആ പയ്യൻ ഇപ്പോ മരവുമായി പിറ്റേന്ന് തന്നെ അടുത്ത ട്രിപ്പ്‌ പോയേനെ

  • @adarshkannan6808
    @adarshkannan6808 หลายเดือนก่อน

    Insha Allah

  • @sreeragm.k1785
    @sreeragm.k1785 หลายเดือนก่อน

    Good job brother ❤❤❤

  • @praseethap8692
    @praseethap8692 หลายเดือนก่อน +2

    God bless you

  • @Vava-rm8er
    @Vava-rm8er หลายเดือนก่อน +4

    സർക്കാർ ജോലി ഉള്ള വർ ഇപ്പോൾ വരും 😏😏☹️☹️അഹകാരം പിടിച്ചവർ ആണ്😏

  • @nattarivukaludegramakazhch8753
    @nattarivukaludegramakazhch8753 หลายเดือนก่อน +4

    മലയാളി ❤❤❤❤❤❤❤❤

  • @mathewv.m8801
    @mathewv.m8801 หลายเดือนก่อน +1

    God bless you Mukkam team. The pride of Malabar.❤

  • @sakeerhusain6224
    @sakeerhusain6224 หลายเดือนก่อน +1

    Ithan keralam❤❤❤

  • @AB-sm3cx
    @AB-sm3cx หลายเดือนก่อน +1

    ❤❤

  • @arunsreedhar588
    @arunsreedhar588 หลายเดือนก่อน

    Super bro eeswaran anugrahikkatte

  • @shareefdiyashareef3796
    @shareefdiyashareef3796 หลายเดือนก่อน +1

    Veettujholikal cheyyunnide etrapravasyam vann phone chekk cheyya kittiyo ennariyan..allahuve aa sahodharane etrayum pettenn kanich tarane..allah🤲😭

  • @user-xm6es7pd9r
    @user-xm6es7pd9r หลายเดือนก่อน +3

    നാളെ നമ്മുടെ ചെക്കന്മാര് കണ്ടെത്തും എന്ന് ഉറപ്പുള്ളവർ
    👇ഇതുവഴി

  • @anoopnk1067
    @anoopnk1067 หลายเดือนก่อน

    Lorryil wood alley. Riveril pooyittundenkil kurachuu appurathekku check cheythaaal kittum allenkil soil kondittaa aaaa stalathu lorry undaaagum.sure

  • @sarithakrishnan1665
    @sarithakrishnan1665 หลายเดือนก่อน

    പഴയ വഞ്ചിയിൽ ഉപയോഗിക്കുന്ന തുഴ ഉപയോഗിക്കണം, ബോട്ട് വേഗത കുറച്ച്..

  • @sibymo9292
    @sibymo9292 หลายเดือนก่อน +1

    👏👏👏👏👍👍♥️♥️♥️👏💯💯♥️♥️

  • @ghostfacegangster6866
    @ghostfacegangster6866 หลายเดือนก่อน +1

    Malayaali ❤❤

  • @indudinesh406dinesh3
    @indudinesh406dinesh3 หลายเดือนก่อน +1

    Ethe keralammayirunegil.. Arjun enne rekshapettu poyenne

  • @vimal2836
    @vimal2836 หลายเดือนก่อน

    Like this we need more team all over Kerala...govt should fund it over some scheme

  • @pearlsofisland
    @pearlsofisland หลายเดือนก่อน +4

    Oru manushya jeevanuvendi vendi keralathinuvendi oru mp yum mla yum mandriyum elle prime minister nte order undengil ethellam sadhyam alle allengil athinulla sajeekaranam avar orukkanam a manushyane rakshikkan sammathikkilla .

  • @AbduSujath
    @AbduSujath หลายเดือนก่อน

    ഒന്നും വരാതെ തിരിച്ചു വരും 🤲🤲🤲🤲

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 หลายเดือนก่อน

    രാഘവേട്ടൻ ❤❤

  • @Manichandran-t7b
    @Manichandran-t7b หลายเดือนก่อน

    "പാറ" കണ്ടുപിടിക്കാനുള്ള മെഷീൻ മായി വന്ന ഇന്ത്യൻ ആർമി ക്ക് ബിഗ് സെല്യൂട് 🙏🏼🙏🏼

  • @user-gi7hp2go3n
    @user-gi7hp2go3n หลายเดือนก่อน +4

    രാഘവൻ mp സമ്മതം മേടിച്ചു കൊടുക്ക്‌

  • @udhayakumarkb1919
    @udhayakumarkb1919 หลายเดือนก่อน +1

    Arjun thirich varatte

  • @SabuJose-vu6tt
    @SabuJose-vu6tt หลายเดือนก่อน +3

    🙏🙏🙏☪️✝️🕉️🙏🙏🙏🙏

  • @nandakumarkannan5794
    @nandakumarkannan5794 หลายเดือนก่อน

    അവർക്ക് ബീഗ് സലൂട്ട്...

  • @alimonptb553
    @alimonptb553 หลายเดือนก่อน

    Currect

  • @abdulnizar8930
    @abdulnizar8930 หลายเดือนก่อน

    Love kerala peoples