മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും മണ്ണെടുത്തു; എങ്ങനെ ആശ്വസിപ്പിക്കും നൗഫലിനെ| Mundakkai|Noufal

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 499

  • @successlife1520
    @successlife1520 หลายเดือนก่อน +49

    സഹോദരാ, നൗഫലെ,കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടാണ് ഞാനിത് എഴുതുന്നത് ... 🤲 താങ്കൾക്ക് മുന്നേ പോയ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും സ്വർഗ്ഗവാതിൽക്കൽ താങ്കളെ സ്വീകരിക്കാൻ ഉണ്ടാവും.. ഇൻശാ അല്ലാഹ് 🤲

  • @RaseenaOk
    @RaseenaOk หลายเดือนก่อน +465

    പ്രാർത്ഥിക്കുന്ന ഞങൾ ദുർബലർ ആണെങ്കിലും പ്രാർത്ഥന കേൾക്കുന്ന നീ സർവ്വ ശക്തൻ ആണല്ലോ 🤲സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ.നാഥാ സഹിക്കാനും ക്ഷമിക്കാനും ഉള്ള മനക്കരുത്ത് നൽകണേ 🤲🤲

    • @user-sg9mq4ym1u
      @user-sg9mq4ym1u หลายเดือนก่อน +10

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @muhammedshibli7846
      @muhammedshibli7846 หลายเดือนก่อน +4

      Ameen

    • @a.k.k05
      @a.k.k05 หลายเดือนก่อน +12

      korach uluppile ipazhm deivathe pidich irikkan. Kashtam

    • @Sameer-manjeri
      @Sameer-manjeri หลายเดือนก่อน

      Aameen

    • @noufalterayatharae3260
      @noufalterayatharae3260 หลายเดือนก่อน

      Aameen Aameen ya rabbal aalameen

  • @renjuravindran6899
    @renjuravindran6899 หลายเดือนก่อน +166

    ഭഗവാനെ അദ്ദേഹത്തിന്റെ ദുഃഖം അത് എത്രത്തോളം ആയിരിക്കുമെന്ന് പറഞ്ഞു അറിയിക്കാൻ വയ്യ. എന്തെല്ലാം പ്രതീക്ഷകൾ, സ്വപ്‌നങ്ങൾ കാണമറയത്തു ആയത് എത്ര വേഗമാണ് 😭😭😭😭😭... ഈശ്വരാ എത്ര ഹൃദയം തകരുന്ന കാഴ്ച ആണിത്

    • @Tessagaming77649
      @Tessagaming77649 หลายเดือนก่อน

      😭😭😭😭😭

    • @rrautocraft6308
      @rrautocraft6308 หลายเดือนก่อน

      ഇത്രയും ഉണ്ടാക്കി വെച്ചിട്ട് ഇനിയും ദൈവത്തിനെ പൊക്കി പറയുന്നു

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo หลายเดือนก่อน

      ദൈവം എന്ത് ചെയിതു പ്രകൃതി നിയമം ആണ് അത് മാറ്റാൻ പറ്റില്ല ​@@rrautocraft6308

  • @ArifaE.A
    @ArifaE.A หลายเดือนก่อน +267

    ആർക്കും ഇങ്ങിനെ വരാതിരിക്കട്ടെ പ്രാർത്ഥിക്കുകയല്ലാതെ എന്തുചെയ്യും ഇത് കാണുമ്പോൾ കൂടെ നമ്മളും കരഞ്ഞു പോകുന്നു 😢😢

    • @shadil123shadil2
      @shadil123shadil2 หลายเดือนก่อน +1

      😭😭😭🤲🏻🤲🏻

    • @salimathharis5424
      @salimathharis5424 หลายเดือนก่อน

      😢😢😢Allha Kshama nalkaneee🤲🏼🤲🏼🤲🏼

  • @minisudhakaran6897
    @minisudhakaran6897 หลายเดือนก่อน +194

    വേർപാടിന്റെ വേദന ശരിക്കും അറിഞ്ഞ ഒരമ്മയാണ് ഞാൻ ഒരു വാഹനാപകടത്തിൽ ഏക മകൻ എന്റെ കണ്മുന്നിൽ നഷ്ട പെട്ടപ്പോൾ ഒന്നും ചെയ്യാനാവാതെ നിന്ന ഭാഗ്യം കെട്ട അമ്മ യാണ് ഞാൻ മരിക്കണം എന്ന ചിന്തയോടെ കൊറേ ദിവസങ്ങൾ പക്ഷെ അത് വെറും പാഴ് മോഹം മാത്രമായി ഇപ്പോൾ അതുമായി പൊരുത്ത പെട്ട് വരുന്നു നമ്മൾ മനുഷ്യർ അങ്ങനെയാണ് നമ്മുടെ കർമങ്ങളും ആയുസും തീരാതെ നമുക്ക് ഇവിടം വിട്ട് പോകാനാവില്ല ഈ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപെട്ട എല്ലാവർക്കും സഹിക്കാനും പൊറുക്കാനും ഇനി മുൻപോട്ട് ജീവിക്കാനുള്ള കരുതും ജഗതിശ്വരൻ നൽകട്ടെ 🙏🙏🙏🙏🙏

    • @RaseenaOk
      @RaseenaOk หลายเดือนก่อน +5

      Njanum അങിനെ oru ummaya😭

    • @Slothstatic
      @Slothstatic หลายเดือนก่อน +1

      Ningal parayunnath ee pulliyude vendappettavar ellam nashtappettath karmaphalam kondanennano?

    • @blogmedia2761
      @blogmedia2761 หลายเดือนก่อน +5

      അമ്മേ...സമഠനം തരട്ടെ പടച്ചവൻ

    • @notout7913
      @notout7913 หลายเดือนก่อน +3

      സാരമില്ല...ആകസ്മികതയാണ് ജീവിതത്തിൻെറ ആകെത്തുക..നിനച്ചിരിക്കാത്തത് സംഭവിക്കുന്നതിനെയാണ് ജീവിതം എന്ന് പറയുന്നത്....നമ്മളുടെ പ്ലാനിംഗും കണക്ക്കൂട്ടലും അത് പോലെ പുലർന്നാൽ പിന്നെന്ത് ജീവിതം! ഓരോ ദിവസത്തെയും പത്രത്തിലെ 'ചരമകോളം' നോക്കൂ...ഗർഭസ്ഥ ശിശു മുതൽ 100 വയസ്സ് വരെയുളള ഒരുപാട് പേരുടെ മരണവാർത്ത കാണാം അതിൽ..എല്ലാവരും നൂറോ നൂറ്റമ്പതോ വർഷത്തെ ആയുസ്സ് സ്വപ്നം കണ്ട് വാർദ്ധക്യത്തിലെ സ്വാഭാവികമരണം സ്വപ്നം കണ്ടവർ...... പാതിവഴിയിലോ അതിന് മുമ്പെയോ വളരെ നേരത്തെയോ വീണുപോയതിൻെറ നേർചിത്രങ്ങൾ...ഓരോരുത്തരും .ഓരോരോ കാരണങ്ങൾ കൊണ്ടാണെന്ന് മാത്രം! ..
      '' ആയിരം സ്വർണ്ണക്കുതിരകളെ പൂട്ടിയ രഥം വരമായി ചോദിക്കൂ...വീരബാഹുക്കളായ നൂറ് പുത്രൻമാരെ വരമായി ചോദിക്കൂ..ഭൂമിയിൽ നീ ആഗ്രഹിക്കുന്നതെന്തും വരമായി ചോദിക്കൂ...
      നചികേതസ്സേ....മരണത്തിൻെറ രഹസ്യം മാത്രം നീ എന്നോട് ചോദിക്കരുത്
      --കഠോപനിഷത്

    • @Shajishaji-hq6ow
      @Shajishaji-hq6ow หลายเดือนก่อน

      😭😭😭😭😭

  • @Truth_teller_indian
    @Truth_teller_indian หลายเดือนก่อน +135

    നമുക്ക് ഒന്നും പറഞ്ഞു സമാധാനിപ്പിക്കാൻ കഴിയില്ല ❗️

    • @JothyB-bo7hg
      @JothyB-bo7hg หลายเดือนก่อน +2

      Sathiyam aa manushiyate vedana athu paraju ariyikan pattatgath anu

    • @mynotebookforpsc2189
      @mynotebookforpsc2189 หลายเดือนก่อน

      Shariyannu

  • @chemvlog4876
    @chemvlog4876 หลายเดือนก่อน +239

    ഞാനൊരു പ്രവാസി ആണ് .ഒരു ദിവസം വീട്ടിലേക്കു വിളിച്ചില്ലെങ്കിൽ സങ്കടമാണ് ...ഈ സഹോദരൻ എങ്ങിനെ സഹിക്കും ഇതൊക്കെ .നാഥാ മനോബലം കൊടുക്കണേ ...

  • @jyothirejimon6409
    @jyothirejimon6409 หลายเดือนก่อน +31

    കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല...ചങ്ക് പൊട്ടുന്നു.... ദൈവമേ ഈ ഏട്ടന് ഇത് താങ്ങാൻ ഉള്ള ശക്തി കൊടുക്കണം ദൈവമേ 🙏🙏🙏🙏🙏

  • @safeenathasni9640
    @safeenathasni9640 หลายเดือนก่อน +56

    മനസ്സിന് ധൈര്യം കൊടുക്ക് റബ്ബേ

    • @Ms-hy8xv
      @Ms-hy8xv หลายเดือนก่อน

      Aameen

  • @SheejaPadippurakkal-pv7fy
    @SheejaPadippurakkal-pv7fy หลายเดือนก่อน +73

    കൂടെ കരയാൻ അല്ലാതെ ഒന്നും ചെയ്യാൻ ആകാത്ത അവസ്ഥ.
    സമാധാനം കൊടുക്കണേ yah allah 🤲🏻

    • @fahadmc1313
      @fahadmc1313 หลายเดือนก่อน

      ആമീൻ 🤲🕋

  • @NazertpParavannur
    @NazertpParavannur หลายเดือนก่อน +85

    നാഥാ നാഫലിന് ക്ഷമ കൊടുക്കണേ
    മരണപെട്ടവർക്ക് ശഹീദിന്റെ കൂലി കൊടുക്കണേ 🤲

  • @DERBESH__KHAN
    @DERBESH__KHAN หลายเดือนก่อน +19

    ഇത് കാണുന്ന___കേൾക്കുന്ന
    നമുക്കിത് സഹിക്കാൻ
    കഴിയുന്നില്ല_______🥲
    അപ്പോൾ
    ആ സഹോദരന്റെയൊരു
    അവസ്ഥ_____🥲🥲🥲
    ഞാനും ഒരു പ്രവാസി

  • @shafi468
    @shafi468 หลายเดือนก่อน +22

    ഭൂമിയിലെ ഏറ്റവും വേദന അനുഭവിച്ചവൻ..... നാളെകളിൽ സമാധാനം കിട്ടട്ടെ 😒

  • @savithasudarsanan525
    @savithasudarsanan525 หลายเดือนก่อน +200

    വയനാട് ദുരന്തത്തിലെ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് ഇയാൾക്ക് ആണെന്ന് തോന്നുന്നു😢😢😢.. വീടും സ്ഥലവും പണവും ഒന്നും അല്ല ഉദേശിച്ചത്..ജീവിച്ചിരുന്ന aa മനുഷൻ്റെ avstha😢😢 parents illa,wife illa,ponnumakkal illa, എങ്ങനെ സഹിക്കും😢😢

  • @musfirahidhash6586
    @musfirahidhash6586 หลายเดือนก่อน +77

    അല്ലാഹുവെ കണ്ടു സഹിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല😢😢😢😢😢 അവർക്ക് സമാധാനത്തിന്റെ വാതിൽ തുറന്നുകൊടുത്ത് അനുഗ്രഹിക്കണമേ അല്ലാഹ്... 🤲🏻🤲🏻🤲🏻

  • @user-wx2zk8jm1e
    @user-wx2zk8jm1e หลายเดือนก่อน +43

    ഇദ്ദേഹത്തെ എന്തു പറഞ്ഞു ആശ്വസിക്കാൻ വാക്കുകൾ കിട്ടുന്നില്ല,,🙏🏼🙏🏼🙏🏼🙏🏼

  • @ShajiI-so7vr
    @ShajiI-so7vr หลายเดือนก่อน +58

    ദൈവം താങ്കളെ ആശ്വാസം നൽകട്ടെ എല്ലാവരും ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുക😢

    • @rrautocraft6308
      @rrautocraft6308 หลายเดือนก่อน

      ദൈവം ഉണ്ടേൽ ഇങ്ങനെ ക്രൂരത ചെയ്യുമോ

    • @dhinilkuttan5099
      @dhinilkuttan5099 หลายเดือนก่อน

      ​@@rrautocraft6308poda

  • @Fainas-l2y
    @Fainas-l2y หลายเดือนก่อน +35

    താങ്കളുടെ സങ്കടത്തിൽ ഞങ്ങളും പങ്കുചേരുന്നു ഞങ്ങൾക്ക് പോലും സഹിക്കാൻ കഴിയുന്നില്ല റബ്ബേ പരീക്ഷണം നാഥാ സമാദാനം കൊടുക്കണേ അല്ലാഹ് 😭😭🤲🤲🤲

  • @archanavijayan7168
    @archanavijayan7168 หลายเดือนก่อน +8

    ദൈവമേ 😢 😢നൗഫൽലിന് ഇതെല്ലാം സഹിക്കാൻനുള്ള ശക്തി കൊടുകണേ 😢😢😢🙏🙏 ദേവീ

  • @jincyjoseph7448
    @jincyjoseph7448 หลายเดือนก่อน +10

    സമാധാനം കൊടുക്കണംമേ ദൈവമേ 🙏🙏🙏. ഞങ്ങളുടെ ഹൃദയം തകർക്കുന്നല്ലോ ദൈവമേ 🙏🙏🙏

  • @user-ut8ow7mm6o
    @user-ut8ow7mm6o หลายเดือนก่อน +13

    സർവ്വശക്തനായ അല്ലാഹുവേ ആ സഹോദരനെ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള ശക്തി നൽകണേ റബ്ബേ മരണപ്പെട്ടുപോയ വർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hafishusain7153
    @hafishusain7153 หลายเดือนก่อน +4

    Halikaaya rabbe ഇവരുടെ കബർ വിശലമാക്കേണമെ ..എന്തുപാപങ്ങൾ ഉണ്ടെങ്കിലും പൊറുത്ത് കൊടുക്ക് റബ്ബേ.. ഇ മരിച്ചു പോയ കുടുംബങ്ങള്ക്ക് ഷഹീദ്ൻ്റെ ഉന്നദ്ധ പദവി കൊടുക്കണം റബ്ബേ..ജന്നതിൽ നഈമിൽ അവരെയും നമ്മെും ഒരുമിച്ച് കൂട്ടേണമെ ..അമീൻ യാ റബ്ബൽ ആലമീൻ

  • @manikuttymanikutty4553
    @manikuttymanikutty4553 หลายเดือนก่อน +15

    മോന് സമാധാനം നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @hAfSa.66
    @hAfSa.66 หลายเดือนก่อน +7

    റബ്ബേ.. ഒരാള് നഷ്ടപ്പെട്ടാൽ ഉള്ള വേദന തന്നെ അലോചിക്കാൻ വയ്യ.. ഇതിപ്പോ😢😢😢

  • @RubeenaK-hz2xl
    @RubeenaK-hz2xl หลายเดือนก่อน +25

    ക്ഷമ കൊടുക്കണം റബ്ബേ 🤲😭😭

  • @rupeesh9643
    @rupeesh9643 หลายเดือนก่อน +13

    ദൈവമേ എന്ത് ക്രൂരത ആണോ ഇക്ക വിഷമിക്കല്ലേ ennu പറയാൻപോലും പറ്റില്ല 🙏🏼🙏🏼🙏🏼🙏🏼മനസിന്‌ കരുത്തു നൽകട്ടെ

  • @MrPop-mf4bo
    @MrPop-mf4bo หลายเดือนก่อน +6

    ദുനിയാവിൽ നമുക്ക് ഒന്നും ശ്വാശ്വതമല്ല എന്നാൽ പരലോകത്തു ഈ പ്രവാസിയെയും കാത്ത് നിങ്ങളുടെ കൈപിടിച്ചു കൊണ്ടുപോവാൻ നിങ്ങളുടെ എല്ലാവരും അവിടെ നിൽപ്പുണ്ടാവും തീർച്ച... റബ്ബിന്റെ കോടതിയിൽ നിങ്ങൾക്ക് ഒരു പക്ഷെ കാത്തിരിക്കേണ്ടി വരില്ല... അത്രയും വിഷമം നിങ്ങളിൽ ഇന്നുണ്ട്.... ആരിലാണ് എപ്പോളാണ് എവിടുന്നാണ് റബ്ബിന്റെ പരീക്ഷണം നമ്മളിൽ വരുന്നത് എന്ന് ഒരിക്കലും ആർക്കും പറയാൻ പറ്റില്ല നമ്മെ പടച്ച റബ്ബിനല്ലാതെ.... ക്ഷമിക്കുക... തളരാതെ ഇരിക്കുക എന്നൊക്കെയെല്ലാതെ നമ്മൾ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കുക....

  • @shemisvlogalapy9624
    @shemisvlogalapy9624 หลายเดือนก่อน +2

    മാനസിക നില തെറ്റാതെ സഹിക്കാനുള്ള കഴിവ് പടച്ചവൻ കൊടുക്കട്ടെ 🥹🥹

  • @hussainpk2624
    @hussainpk2624 หลายเดือนก่อน +68

    റബ്ബേ എന്തൊരു കാഴ്ചയാണിത് ഇങ്ങനെയൊരു അവസ്ഥ ഇനി ഒരാൾക്കും വരുത്തല്ലേ നാഥാ ഇദ്ദേഹത്തിന് ക്ഷമിക്കാൻ സഹിക്കാനുള്ള കരുത്ത് നീ നൽകണേ

  • @shafeekhashefi7238
    @shafeekhashefi7238 หลายเดือนก่อน +7

    പ്രാർത്ഥിക്കാനല്ലാതെ നമുക്ക് ഒന്നിനും കഴിയില്ലല്ലോ 😢😢

  • @user-gd6wt5cj4i
    @user-gd6wt5cj4i หลายเดือนก่อน +26

    ക്ഷമിക്കനുള്ള കരുത്ത് അദ്ദേഹതിന് നക്കണേ അള്ളാ😢

  • @Muzammil-qn2zw
    @Muzammil-qn2zw หลายเดือนก่อน +4

    കരയട്ടെ ഒരുപാട് കരയട്ടെ കുറച്ചെങ്കിലും ആശ്വാസം കിട്ടിയാലൊ. പടച്ചോൻ സമാധാനം കൊടുക്കട്ടെ കാണാൻ വയ്യ റബ്ബെ

  • @munimuni__
    @munimuni__ หลายเดือนก่อน +1

    അദേഹത്തിന് സമാധാനം നൽകണേ അള്ളാ❤❤

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 หลายเดือนก่อน +1

    ഒന്നും പറയാനില്ല സഹോദരാ.. ദൈവം സഹിക്കാനുള്ള കരുത്ത് നൽകട്ടെ

  • @SuneeraSuni-yy9ss
    @SuneeraSuni-yy9ss หลายเดือนก่อน +2

    റബ്ബേ കാണാൻ കഴുന്നില്ലല്ലോ ആ സഹോദരനെ ഒറ്റക്ക് ആകരുതേ 😥😥😥

  • @ekek123
    @ekek123 29 วันที่ผ่านมา +1

    അല്ലാഹുവെ ആ മരണപെട്ട 11 പേരെയും നീ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാണേ.. നൗഫലിന് സമാധാനം കൊടുക്കണേ 🤲🤲🤲

  • @afrah_azeezafi7240
    @afrah_azeezafi7240 หลายเดือนก่อน +2

    വല്ലാത്ത പരീക്ഷണം.... ക്ഷമ നൽകി വിജയിപ്പിക്കണേ Allah

  • @sofiyamuhammed
    @sofiyamuhammed หลายเดือนก่อน +1

    കണ്ടിട്ട് സഹിക്കുന്നില്ല അള്ളാ ആ മനുഷ്യന് സഹനശക്തി കൊടുക്കണേ🤲

  • @suchithrajio1233
    @suchithrajio1233 หลายเดือนก่อน +1

    ആരുമില്ലാതെ ഒറ്റപ്പെട്ടുപോയി ഒരു വല്ലാത്ത ഒരു അവസ്ഥയായി പോയി ആർക്കും ഇങ്ങനെത്തെ വിധി ഒന്നും വരരുത് എന്തു പറയാനാ ദൈവമേ അയാൾക്ക് സഹിക്കാനുള്ള മനസ്സും ശക്തിയും കൊടുക്കണേ 😔😢

  • @ummusalma7228
    @ummusalma7228 หลายเดือนก่อน +1

    Noufalinod neritt ചോദിച്ചറിയുന്ന സമയമല്ല ഇപ്പൊ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ നിങ്ങൾക് അഭിനന്ദനങ്ങൾ അദ്ദേഹത്തിന് പടച്ചറബ്ബ് ക്ഷമ നൽകട്ടെ 🤲🤲🤲😢അദേഹത്തിന്റെ കുടുംബത്തിനും 🤲

  • @shefequeak2440
    @shefequeak2440 หลายเดือนก่อน +9

    There is no more pain than this to any person.allah may give strenth to this man.

  • @abuabu346
    @abuabu346 หลายเดือนก่อน +7

    ഈ കാഴ്ച കാണാൻ വയ്യ🤲🏽

  • @rajasworld4226
    @rajasworld4226 หลายเดือนก่อน +1

    കൂടെ കരയാനെ ഞങ്ങൾക്ക് കഴിയുന്നുള്ളു റബ്ബേ 😢😢

  • @johnypa7388
    @johnypa7388 หลายเดือนก่อน +2

    ദൈവമേ ഉറ്റവരും ഉടയവരും നഷട്ട പെട്ട ഇവർക്ക് ഇത് താങ്ങുവാൻ ഉള്ള ശക്തി നൽകി കൊടുക്കുവാൻ നമ്മുക്ക് പ്രാർത്ഥിക്കാം.

  • @sajmunnu
    @sajmunnu หลายเดือนก่อน +1

    നിസ്സഹായരാണ് നമ്മൾ 😢 പകരം തരാൻ പറ്റില്ലല്ലോ

  • @daisydaisyjames5804
    @daisydaisyjames5804 หลายเดือนก่อน +1

    എന്റെ ഈശോയെ ഞാൻ ഒരു പ്രവാസി ആണ് സഹിക്കാൻ കഴിഞ്ഞു എന്നു വരില്ല കാത്തോളണേ 🙏🙏🙏🙏

  • @user-li2ic1ig5d
    @user-li2ic1ig5d หลายเดือนก่อน +1

    കരയല്ലേടാ മുത്തേ.... ഞങ്ങൾ എല്ലാരും ഉണ്ട് കൂടെ.... ഞങ്ങളുടെ കുടുംബം ണ്ട് കൂടെ

  • @ayzu698
    @ayzu698 หลายเดือนก่อน +3

    നാഥാ ആ സഹോദരന് ക്ഷമ നൽകണേ അള്ളാ🤲🏼🤲🏼🤲🏼 മരണപ്പെട്ടുപോയവരുടെ കബറിടം നീ സ്വർഗ്ഗ പൂന്തോപ്പ് ആക്കണേ അള്ളാ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണേഅല്ലാഹ് 🤲🏼🤲🏼🤲🏼

  • @thomasexcellentjoseph1473
    @thomasexcellentjoseph1473 หลายเดือนก่อน +1

    Heartfelt Heartfelt condolences dear brother
    May Lord Jesus Christ's abundance grace be with you 🙏 🙏🙏

  • @misnasuhail9603
    @misnasuhail9603 หลายเดือนก่อน +2

    കരയാതെ കാണാൻ ആകുന്നില്ല അല്ലാഹ് 😢😓😓😓

  • @steach4463
    @steach4463 หลายเดือนก่อน +16

    ക്ഷമ കൊടുക്കണേ നാഥാ

  • @MaryAgnes-zu3vw
    @MaryAgnes-zu3vw หลายเดือนก่อน +1

    How Sad. God bless him eith mental health to overcome this great Loss. Don't worry child. God will make a way. Our heart felt condolences to all especially this son.

  • @siju355
    @siju355 หลายเดือนก่อน +2

    Heart felt condolences 😢

  • @shafeera.
    @shafeera. หลายเดือนก่อน +1

    അവർക്ക് മനസ്സിന് സമാധാനം കൊടുക്കണെ അള്ളാ😢😢

  • @nezrinnahas
    @nezrinnahas หลายเดือนก่อน +1

    Ikka dua cheyyam.eeee ikkak nalla oru counciling cheyyanam

  • @sirajudheencp143
    @sirajudheencp143 หลายเดือนก่อน +1

    ഈ സമയവും കടന്നു പോകും സഹോദര... എങ്ങെനെ ആശ്വാസം നൽകണം എന്ന് ആർക്കും അറിയില്ല..😢

  • @safgapy6468
    @safgapy6468 หลายเดือนก่อน +1

    അവിടെ ഉള്ള ഒന്നും ഇനി പൊളിച് മാറ്റരുത് .അത് വരും തലമുറകൾക്ക് എന്നും ഓർമിക്കാൻ അത് അവിടെ വേണം 😢

  • @sainabapa3093
    @sainabapa3093 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 അവർക്ക് സമാധാനം കൊടുക്കണേ റഹ്മാനേ

  • @Ayan-wq8mo
    @Ayan-wq8mo หลายเดือนก่อน +5

    Allah kshama nalkane

  • @ekek123
    @ekek123 29 วันที่ผ่านมา +1

    പ്രവാസിയുടെ വിഷമം കാണാൻ ആരും ഉണ്ടാവില്ല..😢😢 ആ പാവത്തിന് ഒരു വീട് വെച്ച് കൊടുക്കണം നാട്ടിൽ ഒരു ജോലിയും കൊടുക്കണം..

  • @ziyameharin
    @ziyameharin หลายเดือนก่อน +1

    ഏന്ത് പറഞ്ഞ് ഇദ്ദേഹത്തെ സമാധാനിപ്പിക്കണം😢😢😢

  • @sadhanandhanpilla7809
    @sadhanandhanpilla7809 หลายเดือนก่อน

    ഒരിക്കലും ഇ ദുഃഖം ആർക്കും കൊടുക്കരുതെ ഭഗവാനെ എങ്ങനെ സഹിക്കു൦ 🙏🙏🙏😭😭😭😢😢😢😢😢😢നെഞ്ച് പിളർന്നു പോകുന്നു 😢😢😢🙏🙏🙏

  • @ummuhani4095
    @ummuhani4095 หลายเดือนก่อน

    അല്ലാഹുവേ അവർക്ക് നീ ക്ഷമ നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @anishkuriakose1750
    @anishkuriakose1750 หลายเดือนก่อน

    പിടിച്ചു നിൽക്കാൻ ഉള്ള ശക്തി അദ്ദേഹത്തിന് കൊടുക്കണമേ ദൈവമേ...

  • @Illamworld123
    @Illamworld123 หลายเดือนก่อน +7

    Aameen

  • @abuabu346
    @abuabu346 หลายเดือนก่อน +9

    പടച്ച റബ്ബ ആ കുട് ബത്തിന് എല്ലാ വക്കു ശഹീന്റെ കൂലി കൊട്ക്🤲🏽

  • @Noufal12345
    @Noufal12345 หลายเดือนก่อน

    അള്ളാഹുവേ ക്ഷമ നൽകണേ. മരിച്ചവർക് സ്വർഗം നൽകണേ അള്ളാഹ്

  • @ayshamuhammed7072
    @ayshamuhammed7072 หลายเดือนก่อน

    അല്ലാഹ് 😢. എല്ലാവർക്കും പടച്ചോൻ ക്ഷമ കൊടുക്കട്ടെ. 🤲

  • @user-ss6yb5gq6r
    @user-ss6yb5gq6r หลายเดือนก่อน

    അല്ലഹ് കണ്ണ് നിര് കൊണ്ട് കാണുവാൻ പറ്റുന്നില്ല റബ്ബേ 😢😢😢

  • @mygarden9861
    @mygarden9861 หลายเดือนก่อน +1

    ഉരുൾ പൊട്ടിയത് അറിഞ്ഞപ്പോൾ , അത് കാണുമ്പോൾ പത്ത് ഉരുൾ ഒരുമിച്ച് പൊട്ടിയിട്ടുണ്ടാവും കാണാമറയത്ത് ഉള്ള ഇവരുടെ ഒക്കെ മനസ്സിൽ..😢😢😢

  • @ponnusponnusajuniju4506
    @ponnusponnusajuniju4506 หลายเดือนก่อน +2

    അല്ലാഹ് നീ അവനക്ക് ക്ഷമ നൽകണേ

  • @soumyasoumya2989
    @soumyasoumya2989 หลายเดือนก่อน

    ഇതെല്ലാം താങ്ങാനുള്ള കരുത്ത് കൊടുക്കണേ നാഥാ 😭😭😭

  • @FeelgreenwithShahla
    @FeelgreenwithShahla หลายเดือนก่อน +1

    ക്ഷമ കൊടുക്ക് റബ്ബേ 🤲🏻
    ആമീൻ

  • @suharakunhu6076
    @suharakunhu6076 หลายเดือนก่อน +1

    Allahuve
    Avarkksamadaanamkodukkane

  • @DTR_ZIDANE
    @DTR_ZIDANE หลายเดือนก่อน

    😭😭അള്ളാഹ് ഇത് കാണാൻ വയ്യ പടച്ചോനെ നീ വല്ലാത്ത പരീക്ഷണം ആണല്ലോ തന്നത് 🤲🏻🤲🏻😭

  • @Sulaikha333
    @Sulaikha333 หลายเดือนก่อน

    അല്ലാഹു സമാധാനം കൊടുക്കണേ

  • @ubaidpallikandi
    @ubaidpallikandi หลายเดือนก่อน

    പടച്ചവനെ സമാദാനം കൊടുക്കണേ അല്ലാഹ് 😥😥

  • @Endurance123-p5h
    @Endurance123-p5h หลายเดือนก่อน +4

    If we continue to prioritize building and tourism over environmental preservation, Kerala could face severe consequences, potentially leading to its disappearance. Only memories would remain of what once was a thriving and beautiful region. Please understand the importance of sustainable practices to protect Kerala's future and its people.

  • @lazylucy1583
    @lazylucy1583 หลายเดือนก่อน +1

    Heartfelt condolences 🙏🏻

  • @sudheerkannanalloor9605
    @sudheerkannanalloor9605 หลายเดือนก่อน

    നെഞ്ച് പിടയാതെയും കണ്ണ് നിറയാതെയും ഒരു വാർത്തയും കാണാൻ കഴിയില്ല പലപ്പോഴും വിങ്ങിപൊട്ടിപ്പോകുന്നുണ്ട് നഷ്ട്ടപെട്ടവർക്ക് എല്ലാം സഹിക്കാനുള്ള ശക്തി നൽകട്ടെ എന്ന് പ്രാർത്തിക്കാനെ കഴിയു

  • @INDIAN-yw6ye
    @INDIAN-yw6ye หลายเดือนก่อน +2

    മരണം ഒന്നും ഒന്നുമല്ല 😢😢😢😢 ഈ സഹോദരനോട് ആശ്വാസവാക്കുപോലും പറയാൻ ഇല്ലല്ലോ😭😭

  • @ashwathiachunair
    @ashwathiachunair หลายเดือนก่อน

    Eshwaraa ithengane sahikkum ah manushyan.... Daivame kittan ullavar evidenkilum rekshapettu kaanane🙏🏻🙏🏻🙏🏻

  • @juvairiyajubi1124
    @juvairiyajubi1124 หลายเดือนก่อน +4

    😢😢😢namukkokke.pokanam .avarokke namukku munbe poyi😢😢

  • @lathar8373
    @lathar8373 หลายเดือนก่อน

    ഇത് സഹിക്കാനുള്ള കരുത്ത് നൽകണേ എന്ന് പ്രാർത്ഥിക്കാം

  • @sajmunnu
    @sajmunnu หลายเดือนก่อน

    കണ്ണ് നിറഞ്ഞു 😢

  • @juppamol
    @juppamol หลายเดือนก่อน +1

    Yaa rabbe ne saboor kodkane allah

  • @rrr-vs1sx
    @rrr-vs1sx หลายเดือนก่อน +1

    ഒന്നു ഉറങ്ങി എണീറ്റപ്പോഴേക്കും സകലതും നഷ്ട്ടപ്പെട്ട ഒരാളുടെ വേദന.😢😢ആരുമല്ലാതിരുന്നിട്ടും ഹൃദയം പൊട്ടുന്നു കാണുമ്പോ... അപ്പോ അനുഭവിക്കുന്നവരുടെ അവസ്ഥ 😰

  • @ShibiliArt
    @ShibiliArt หลายเดือนก่อน

    Ya അല്ലാഹ് ക്ഷമ കൊടുക്ക് അല്ലാഹ് 🤲🤲😢

  • @jomonts
    @jomonts หลายเดือนก่อน +2

    Prayers 🌹 🙏 😢

  • @SHAFEEKANOUFAL
    @SHAFEEKANOUFAL หลายเดือนก่อน +1

    Allahuve e manushyan kshamikkanulla kayiv kodukkane allah

  • @samna1811
    @samna1811 หลายเดือนก่อน +1

    ആരോഗി ഉണ്ടങ്കിൽ ഇനിയും പടച്ചോൻ പണം കൊടുക്കും പക്ഷെ ആ കുടുംബം അത് ഇനി ഉണ്ടാവൂല

  • @raghuvelayudhan9009
    @raghuvelayudhan9009 หลายเดือนก่อน

    😢നെഞ്ച് തകരുന്ന് കാണുമ്പോൾ.സഹിക്കുന്നവരുടെ കാര്യം ഓർക്കുമ്പോൾ😢

  • @ChithraM-wt1ke
    @ChithraM-wt1ke หลายเดือนก่อน +2

    Thanks അയാളോട് ഒന്നും chothikathakthinu

  • @RaminsAmansDreamworld
    @RaminsAmansDreamworld หลายเดือนก่อน

    മനസ്സിന് ക്ഷമ കൊടുക്കണേ റബ്ബേ

  • @Rsbtips
    @Rsbtips หลายเดือนก่อน

    കണ്ണ് നിരയാത്തവർ ആരും ഉണ്ടാവില്ല 😢😢

  • @ThanseerP-v8z
    @ThanseerP-v8z หลายเดือนก่อน +2

    Yanghana sahikkum .jeevichum marichadhu pole.aarkum ee avastha kodukkalle allah

  • @rajithamannattil9757
    @rajithamannattil9757 หลายเดือนก่อน +2

    എടുക്കുമ്പോ ഒന്നും ബാക്കി വെക്കാതെ എടുക്കണേ, മരിച്ചവർ ഭാഗ്യം ചെയ്തവർ

  • @muthnabiisttam6584
    @muthnabiisttam6584 หลายเดือนก่อน

    😢😢😢😢ആശ്വസിപ്പിക്കാൻ ആർക്കും പറ്റില്ല.മനസ്സ് വിഷമം കുറക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 😢

  • @tricksvlog6635
    @tricksvlog6635 หลายเดือนก่อน +1

    ദുആ ചെയ്യാം അല്ലാതെ ഒന്നിനും പറ്റില്ല😢🤲

  • @avvammabeevi4127
    @avvammabeevi4127 หลายเดือนก่อน +1

    Ya Allah kshama nalkanee Ameen