അതെ സന്ധ്യ .പലപ്പോഴും നമ്മളുടെ ചുരിദാർ ഇടുമ്പോഴുംഊരുമ്പോഴും ഈ ഭാഗം പൊട്ടിപ്പോകാറുണ്ട്. ഇതൊരു നല്ല ഐഡിയ 'നമ്മൾ പുറത്തുനിന്നും വാങ്ങുന്ന ഈ ട്രെൻഡ് സ് ഒക്കെ ചുരിദാറില്ലേ 'അതിന്റെ സ്ലിറ്റേ ഇങ്ങനെ തയ്ക്കാറുണ്ട് .ഞാൻ ശ്രദ്ധിക്കാറുണ്ട്🥰🙏
Frontside backilek kayari pokunnu adine chila channelil paraunnade backside frontinekkalum ara inch allengil mukkal inch length kooduthal eduthal mathi enne paraunnunde sallyude abhiprayam endane ade engine aa problem solve cheyyunnathu
പറഞ്ഞിരിക്കുന്നത് ഞാൻ കേട്ടു പക്ഷേ ഞാൻ തയ്ക്കുന്ന ചുരിദാർ ഒന്നിനും അങ്ങനെ സംഭവിച്ചിട്ടില്ല എനിക്ക് സംഭവിച്ചിട്ടില്ല പക്ഷേ ഇവിടെ പറഞ്ഞിരിക്കുന്ന രീതിയിൽ ചെയ്തു നോക്കാം വേണമെങ്കിൽ ഞാൻ തന്നെ ഒരെണ്ണം ഇടാം കുറച്ച് സമയം തരണം കേട്ടോ❤️🥰
ഫ്രണ്ടിലും ബാക്കിലും ടക്ക് ഇടുന്നതിനു കുഴപ്പമില്ല പക്ഷേ അതനുസരിച്ചുള്ള ലൂസ് ചുരി'ദാറിന് ഉണ്ടായിരിക്കണമല്ലോ 'ഞാൻ തന്ന അളവിൽ ആണെങ്കിൽ പറ്റില്ല.കഷ്ടിച്ച് ബാക്കിലിടാം അത്രയേ ഉള്ളൂ. കുഴപ്പമൊന്നുമില്ല കേട്ടോ. നമ്മളല്ലേ തീരുമാനിക്കുന്നത് നമ്മുടെ ഡ്രസ്സ് എങ്ങനെ ഇരിക്കണം .നമ്മുടെ കംഫർട്ട് ആണ് നമ്മുടെ ഇഷ്ടം.അല്ലേ ലേഖ🥰🙏❤️
ഞാൻ ഒത്തിരി നാളായിട്ട് തേടിയിരുന്ന ഒരു ക്ലാസ്സ് ആയിരുന്നു ഇത് ഒത്തിരി നന്ദി മാം thankyou so much
ഒത്തിരി ഇഷ്ടപ്പെട്ടു ടീച്ചറെ❤️👍🏼👍🏼👍🏼👍🏼👍🏼❤️
Ithu Njan magic needil kandu thyicha tip Anu super anu❤❤❤
സൂപ്പർ ആയിട്ടുണ്ട് ചുരിദാർ.❤ ക്ലിയർ ആയിട്ട് പഠിപ്പിച്ച് തരുന്നുണ്ട്. Thank you so much.
Support cheyyane😃🥰❤️
നന്നായി മനസിലാക്കിത്തന്നു ഒരുപാടിഷ്ടമായി താങ്ക്സ് ടീച്ചർ 🙏
നന്ദിബിന്ദു❤️🙏🥰👍
Super nannayittu മനസിലാക്കുന്നു thankuu Teacher ❤❤❤❤❤
Thanks dear 😊😊
Tuck idan ariyillarunnu.innu manassilayi ❤ Thank you Tr 😊
🙏🙏👍🥰❤️
നന്നായിട്ടുണ്ട്,അടിപൊളി ! ഈ വീഡിയോയിൽ ടക്ക് ഇടാൻ പഠിപ്പിച്ചല്ലോ , Thank you
🥰🥰❤️🙏👍
Thank you.
Roundinekkal nallath teacherk square anutta..❤
Thanks Surya🥰🙏
നന്നായിട്ടുണ്ട് സാലി ❤❤❤ വേറെ ഒരു ചോദ്യം ഞാൻ അയച്ചിട്ടുണ്ട് മറുപടി പ്രതീക്ഷിക്കുന്നു 👍🥰🌹
Sure 😊
സൂപ്പറായിട്ടുണ്ട് ടീച്ചർ prinesss കട്ട് ടോപ് കാണിക്കാമോ പ്ലീസ് priness കട്ട് ടോപ് മെഷർമെന്റ് അറി ഇല്ല പ്ലീസ് ടീച്ചർ
കുറച്ച് use ചെയ്തു കഴിയുമ്പോ stitch വിട്ടു പോരും.. മിക്കപ്പഴും പണി തരുന്ന ഒരു part ആണിത്.. ഇനി cool ആയിട്ടിരിക്കാം👍
അതെ സന്ധ്യ .പലപ്പോഴും നമ്മളുടെ ചുരിദാർ ഇടുമ്പോഴുംഊരുമ്പോഴും ഈ ഭാഗം പൊട്ടിപ്പോകാറുണ്ട്. ഇതൊരു നല്ല ഐഡിയ 'നമ്മൾ പുറത്തുനിന്നും വാങ്ങുന്ന ഈ ട്രെൻഡ് സ് ഒക്കെ ചുരിദാറില്ലേ 'അതിന്റെ സ്ലിറ്റേ ഇങ്ങനെ തയ്ക്കാറുണ്ട് .ഞാൻ ശ്രദ്ധിക്കാറുണ്ട്🥰🙏
ക്വാളിറ്റി സൂപ്പർ ആണ് ബിഗ് സല്യൂട്ട് 😂😂😂😂😂❤❤❤❤
അതേയോ🥰❤️🙏
Super ഇതിലും നന്നായി പഠിപ്പിക്കാൻ ആർക്കും പറ്റില്ല wonderful എങ്ങനെ thanks പറയും
🥰🥰🥰🥰🥰🙏❤️❤️👍
Nannayittundu teacher❤❤❤❤
👍🙏🙏❤️🥰
Square neck nannayi charunnutta
അതേയോ. ഇഷ്ടമായോ🥰❤️👍
Thanks teacher super❤❤❤❤
Thanks dear ❤️🙏
നല്ല ഭംഗിയായി തയ്ച്ചിട്ടുണ്ട് 👍👍👍👍👍👍
Thanks dear Manju🥰❤️👍🙏😃
Ethu padikkan kathirikkayirunnu
Thanks 🙏🙏
ടീച്ചർ സൂപ്പർ
Thanks dear
മാല സൂപ്പർ 👍👍👍👍❤
🥰🥰🙏
Super🎉🎉🎉Adipoli sharing❤
SuperrrrAunty....💯💯💯👍👍
Thanks dear🥰❤️🙏
ഇന്ന് ഞാൻ നോക്കിയത് മാല ya👍👍
Ethu njan edarundu.😃👍🥰❤️
Frontside backilek kayari pokunnu adine chila channelil paraunnade backside frontinekkalum ara inch allengil mukkal inch length kooduthal eduthal mathi enne paraunnunde sallyude abhiprayam endane ade engine aa problem solve cheyyunnathu
പറഞ്ഞിരിക്കുന്നത് ഞാൻ കേട്ടു പക്ഷേ ഞാൻ തയ്ക്കുന്ന ചുരിദാർ ഒന്നിനും അങ്ങനെ സംഭവിച്ചിട്ടില്ല എനിക്ക് സംഭവിച്ചിട്ടില്ല പക്ഷേ ഇവിടെ പറഞ്ഞിരിക്കുന്ന രീതിയിൽ ചെയ്തു നോക്കാം വേണമെങ്കിൽ ഞാൻ തന്നെ ഒരെണ്ണം ഇടാം കുറച്ച് സമയം തരണം കേട്ടോ❤️🥰
Superb teacher
Thanks for the support 👍🥰❤️
Super super
🥰🥰🥰👍
❤❤❤താങ്ക്യൂ
❤️❤️🥰🙏👍
👌
🥰🥰🙏
എനിക്ക് ഒന്നും അറീല്ല പക്ഷെ ഈ വീഡിയോ കണ്ടു ഞാൻ ത്തയ്ച്ചു
Athumathi. Stitch cheyyan pattiyallo. Keep watching dear ❤️💞❤️
👍👍
❤️🥰🥰🙏
👌🏻
Thanks dear Dolly 😌🙏
ടീച്ചറേ front ലും Back ലും Tuck ഇടേണ്ടതുണ്ടോ ഞാനങ്ങനെ ചെയ്തു. കുഴപ്പം ആ ണോ
ഫ്രണ്ടിലും ബാക്കിലും ടക്ക് ഇടുന്നതിനു കുഴപ്പമില്ല പക്ഷേ അതനുസരിച്ചുള്ള ലൂസ് ചുരി'ദാറിന് ഉണ്ടായിരിക്കണമല്ലോ 'ഞാൻ തന്ന അളവിൽ ആണെങ്കിൽ പറ്റില്ല.കഷ്ടിച്ച് ബാക്കിലിടാം അത്രയേ ഉള്ളൂ. കുഴപ്പമൊന്നുമില്ല കേട്ടോ. നമ്മളല്ലേ തീരുമാനിക്കുന്നത് നമ്മുടെ ഡ്രസ്സ് എങ്ങനെ ഇരിക്കണം .നമ്മുടെ കംഫർട്ട് ആണ് നമ്മുടെ ഇഷ്ടം.അല്ലേ ലേഖ🥰🙏❤️
ഈ മെഷീന് മുകളിൽ നല്ല space ഉണ്ട്. എന്റെ കയ്യിൽ ഇരിക്കുന്നത് table top ആണ്. തുണി വച്ച് തയ്ക്കാൻ space കുറവാണ്. ഈ machine കുറിച്ച് പറയണേ sally
പറയാം❤️🙏🥰
നാനം തച്ചു