ഏതൊക്കെ ചാനെൽ കൂടി കയറി ഇറങ്ങിയാലും അവസാനം ഇവിടെവന്നു ഫുൾസ്റ്റോപ്പ് ഇടും.. ഇത്രേം മനസിലാക്കുന്നതും, ഉള്ളിൽ ഒരു കോൺഫിഡൻസ് വരുന്നതും ഇവിടെ മാത്രം.... നന്ദിയോടെ ❤️🥰🥰
Teacher കുട്ടികളുടെ frock,skirt ഇവ cutting and stitching video ഇടുമോ. 13 വയസ്സുള്ള മോള് ഉണ്ട്. ഞാൻ stitching പഠിച്ചിട്ടില്ല. വളരെ ആഗ്രഹം ഉണ്ട്. പക്ഷെ ജോലി ഉള്ളതു കൊണ്ട് പറ്റുന്നില്ല. TH-cam videos കണ്ട് കുറച്ച് ഒക്കെ stitch ചെയ്യാൻ പഠിച്ചു. പക്ഷേ ഇത്ര detail ആയി ആരും പറയുന്നില്ല. കുട്ടികളുടെ കൂടി ഉള്‍പ്പെടുത്തൂ teacher please
ഏതൊക്കെ ചാനെൽ കൂടി കയറി ഇറങ്ങിയാലും അവസാനം ഇവിടെവന്നു ഫുൾസ്റ്റോപ്പ് ഇടും.. ഇത്രേം മനസിലാക്കുന്നതും, ഉള്ളിൽ ഒരു കോൺഫിഡൻസ് വരുന്നതും ഇവിടെ മാത്രം.... നന്ദിയോടെ ❤️🥰🥰
Atheyo.❤️🥰❤🙏
Yes
വളരെയധികം ഉപകാരമുള്ള വീഡിയോ , ഞാൻ എനിക്ക് വേണ്ടി ചുരിദാർ തയ്ക്കാറുണ്ട് , ലൈനിംഗ് ചുരിദാർ ഇങ്ങനെയാണ് തയ്ക്കാറുള്ളത് ❤❤
Thanks dear Sithara🥰❤🙏
എന്നത്തെയും പോലെ nice vidieo good explanation
Thanks dear 😊
One tuck blouse thaikkunnathu പറഞ്ഞു തരാമോ 38"size. Teacherinte class ഒത്തിരി ഇഷ്ട്ടപെട്ടു. Paranju തരുന്നത് വ്യക്തമായി മനസിലാകുന്നുണ്ട്.
First like njan teacher
Good evening
നന്നായി മനസിലാവുന്നു 👍🏻
Thanks 😊
ബോട്ടം, inskirt ഒക്കെ സ്റ്റിച്ച് ചെയ്യാൻ എടുക്കുന്ന മെറ്റീരിയൽ ഏത് ആണ്
എത്ര മീറ്റർ എടുക്കണം
Very very Easy method aanu. Njan 1 yr aayitu use cheyyunna method (own dress).
❤🥰
Thank you teacher ❤
You're welcome 😊
Mam super class edukkunu
Thank you 🙏😊
Priyappetta sally rose teacher, Abhivadyangal
🥰🥰😍♥️🙏
Thanks...njan thirinjunokkum...😅❤❤
Thank you so much chechi❤
Welcome 😊
വളരെ നന്നായി പറഞ്ഞു തന്നതിന് thanks 🙂🙂
Thanks 🙏🙏
Chechi pattupavada crop top kaanikoo
Nokkam
Aunty 32'' churidhar top small stiching kanikkanne
Ya
1 st njan curidar thayikkukayayirunnu
🙏❤️🥰
Churidar nnu kttaal oodivarum❤❤
Vannolu. Useful ayo
Teacher, useful video. Njan video Nokki stich cheyunne
Thank you 🙏
WhatsApp number undo . From Oman
ഞാൻ പഠിച്ചു ❤
Very good. Keep watching dear🥰🥰❤🙏❤️
Nighty stich cheyyan ethra width ulla cloth aanu vendathu, paranjutharumo?
Nighty challenge vedios ettittundu.Nokkamo please.🙏🥰❤
❤❤❤
❤️🥰
Teacher കുട്ടികളുടെ frock,skirt ഇവ cutting and stitching video ഇടുമോ. 13 വയസ്സുള്ള മോള് ഉണ്ട്. ഞാൻ stitching പഠിച്ചിട്ടില്ല. വളരെ ആഗ്രഹം ഉണ്ട്. പക്ഷെ ജോലി ഉള്ളതു കൊണ്ട് പറ്റുന്നില്ല. TH-cam videos കണ്ട് കുറച്ച് ഒക്കെ stitch ചെയ്യാൻ പഠിച്ചു. പക്ഷേ ഇത്ര detail ആയി ആരും പറയുന്നില്ല. കുട്ടികളുടെ കൂടി ഉള്‍പ്പെടുത്തൂ teacher please
Cheyyam. But eppol pattilla. Time Ella 😄❤️
❤
❤️
ടീച്ചറെ ശരിക്കും എന്തിനാ നമ്മൾ ഷോൾഡർ ഇൽ സ്ലോപ് ഇടുന്നത് ഒന്നുടെ പറയാമോ ❤️tku
Parayam video yil
Teacher neck katty കുറവല്ലേ stip വച്ചു thaichal നല്ലത് അല്ലെ
Ethu beginners nu vendy anennu paranjallo
❤❤❤
♥️👍
❤
എങ്ങനെയാ നെക്ക് തയ്യിക്കുന്നത് കാണിക്കണം
Athalle kanichathu