NASA Found Evidence Of Ancient Civilization On Mars | Space Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • NASA discovered some interesting evidences of an ancient advanced civilization on mars. Aliens are one of the most biggest mystery in the universe. We have been searching for extraterrestrial life for a while. But we haven't find any aliens in the observable universe. We even looked for extraterrestrial life on Mars. We sent probes, satellites, and rovers to explore Mars and find any possible life or evidence of life. We have seen so many strange pictures on Mars that these rovers and probes taken that clearly seems like some aliens life form. But, were those images real? Did we really find any extraterrestrial life or evidence of any extraterrestrial life on Mars? Watch this video to know more about the recent discovery of Nasa.
    #Mars
    #Aliens
    #AliensMalayalam
    #LifeOnMars
    #47ARENA
    #FactsMalayalam
    #SpaceMalayalam
    #SolarSystem
    #SolarSystemMalayalam
    #PlanetsMalayalam
    #SpaceFactScience
    #AlienPlanet
    #MalayalamSpaceVideos
    #MalayalamScienceChannel
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

ความคิดเห็น • 345

  • @Zive__
    @Zive__ ปีที่แล้ว +78

    Plz pin❤

  • @MRMANUJOD
    @MRMANUJOD ปีที่แล้ว +294

    Aarenkilum ee annante sound ishtam ullavar ondo 😊

  • @i_m_aravind
    @i_m_aravind ปีที่แล้ว +18

    പഞ്ചതന്ത്ര കഥകൾ പോലെ ഉണ്ട്. Story പറയും last ഒരു moral ഉം പറയും 💯. A great technique to educate the ones who think they're educated and the ones who do not have a clear idea on these topics.

  • @akshay58666
    @akshay58666 ปีที่แล้ว +22

    വീഡിയോ thumbnail കണ്ട് കമന്റ്‌ ഇടാൻ വന്ന ഞാൻ ഇപ്പോൾ ആരായി. 🤭🤭 നിങ്ങൾ പോളിയാണ് ബ്രോ എല്ലാം നല്ല കൃത്യവും വ്യക്തവും ആയി പറഞ്ഞു തന്നു. ❤️👌

    • @47ARENA
      @47ARENA  ปีที่แล้ว +2

      😅❤️❤️

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +66

    😄😄😄അപ്പോൾ മാഴ്സിലെ യഥാർത്ഥ എലിയൻസ് നമ്മൾ തന്നെ 😎😎😎

    • @47ARENA
      @47ARENA  ปีที่แล้ว +5

      😅

  • @aromalvs959
    @aromalvs959 ปีที่แล้ว +17

    47 arena ഇഷ്ടം ഉള്ളവർ ലൈക് അടി 👍 47 movie ഇഷ്ടമുള്ളവർ comment💪

  • @nishithavattakkat469
    @nishithavattakkat469 ปีที่แล้ว +10

    Nasa and your explain was amazing

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thanks 😊

  • @anwarozr82
    @anwarozr82 ปีที่แล้ว +3

    ഭൂമിക്ക് ദോഷകരമായി ബാധിക്കുന്ന റേഡിയോ ആക്റ്റീവ് waste കൾ ചന്ദ്രനിലോ മറ്റ് ഗ്രഹങ്ങളിലൊ കൊണ്ട് പോയി നിക്ഷേപിക്കാനുള്ള വല്ല പ്രൊജക്റ്റ്‌ കളും ഭാവിയിൽ പ്ലാൻ ചെയ്തിട്ടുണ്ടോ എന്ന് അറിയുമോ? ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @midhun331
    @midhun331 ปีที่แล้ว +12

    47 Arena 💯🥵🔥

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @mohammednihal.k
    @mohammednihal.k ปีที่แล้ว +7

    അണ്ണൻ സീൻ 🔥🔥❤️

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @deltaforce1628
    @deltaforce1628 ปีที่แล้ว +2

    Bro ഇന്ത്യയിലെ ചില പുരാതന നിർമിതികളെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @imgrt1076
    @imgrt1076 ปีที่แล้ว +8

    Bro 2 mmathe channel horror movie explained chayammo please 😢😢😢

    • @47ARENA
      @47ARENA  ปีที่แล้ว +3

      Sorry, no horror movies

    • @imgrt1076
      @imgrt1076 ปีที่แล้ว

      @@47ARENA Ok sorry for the question 🙂 please explain science Pysn movie for galaxy

  • @smothffyt8225
    @smothffyt8225 ปีที่แล้ว +2

    അണ്ണന്റെ സൗണ്ട് ഒരു പ്രേത്യേകത തന്നെ ആണ് ശുപ്പർ 🔥

  • @joseph1257
    @joseph1257 ปีที่แล้ว +3

    ആദ്യമായി മാർസിലേക്ക് പേടകങ്ങൾ അയച്ചപ്പോൾ, ഏലിയൻസ് വന്നുപോയതിൻ്റെ തെളിവുകളായി എന്തെങ്കിലുമൊരു കൃത്രിമ വസ്തു അവിടെ കണ്ടെത്താൻ കഴിയും എന്ന് തോന്നി... ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്തമായി... അവിടെ ഏലിയൻ സാന്നിധ്യം ഉണ്ടായി... പക്ഷേ ആ വൃത്തികെട്ട ഏലിയൻ നമ്മൾ തന്നെയാണ്...

    • @47ARENA
      @47ARENA  ปีที่แล้ว +2

      😅

  • @MhdMuzzammil-yv3gb
    @MhdMuzzammil-yv3gb ปีที่แล้ว +2

    Ningalude videos okke adipoli aan

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thanks 💗

  • @YuvalNoahHarri
    @YuvalNoahHarri ปีที่แล้ว +2

    Well explained

  • @greetox
    @greetox ปีที่แล้ว +4

    ശെരിക്കും പറഞ്ഞാൽ ഈ video ഇൽ ഒന്നും തന്നെ ഇല്ല. എല്ലാം ഉള്ളത് അവിടെ തന്നെ ഇണ്ട് വെറുതെ ഓരോ ചോദ്യം brobro തന്നെ ചോദിക്കും ഉത്തരവും bro തന്നെ പറയും 🤣🤣🤣 wonderful

    • @47ARENA
      @47ARENA  ปีที่แล้ว +3

      Ee photos-ne vachu orupaadu misinformations spread aakunnund. I think it is my responsibility to try not to let my subscribers fall for it.

    • @greetox
      @greetox ปีที่แล้ว

      @@47ARENA 🤭

    • @nisamnismu2420
      @nisamnismu2420 ปีที่แล้ว +1

      മനസിലാക്കാൻ കഴിവുള്ളവർക്ക് ഉണ്ട്

    • @greetox
      @greetox ปีที่แล้ว

      @@nisamnismu2420 എന്ത് മനസിലായി എന്നിട്ട്...

    • @47ARENA
      @47ARENA  ปีที่แล้ว +4

      ഒരുപക്ഷെ താങ്കൾക്ക് ആ misinformations ഒക്കെ വല്യ കാര്യമായിട്ട് തോന്നിയിട്ടില്ലായിരിക്കും. പക്ഷെ അത് കണ്ണടച്ച് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഒരാൾക്കെങ്കിലുമിത് ഉപകാരപ്പെടുമെന്നത് തീർച്ചയാണ്. You can laugh as much as you want. Coz that might be the only thing you can do😂

  • @deepumohan.m.u2339
    @deepumohan.m.u2339 ปีที่แล้ว +3

    Nice content
    Well done bro ❤️❤️

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks💗

  • @anwarozr82
    @anwarozr82 ปีที่แล้ว +2

    0:21 ഏതാ ആ നടത്തം 🤣 uff

  • @StraightFill-SF1
    @StraightFill-SF1 ปีที่แล้ว +1

    *I Like Your Voice And Your Channel🇮🇳❤*

  • @genznation494
    @genznation494 ปีที่แล้ว +2

    "THING LEARN GROW"💫💫

    • @47ARENA
      @47ARENA  ปีที่แล้ว +1

      💓

  • @M10_prime
    @M10_prime ปีที่แล้ว +5

    47 arena is best❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      💗💗

  • @_rue__
    @_rue__ ปีที่แล้ว +1

    Last makers anthem bgm pwoli broo ...❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      💓

  • @reshmas.r1140
    @reshmas.r1140 ปีที่แล้ว +1

    ചേട്ടനൊരു കില്ലാടി തന്നെ 😍🦋

    • @47ARENA
      @47ARENA  ปีที่แล้ว +1

      ഓ എനിക്ക് വയ്യ😌

  • @HydraFFX7
    @HydraFFX7 ปีที่แล้ว +1

    Brode soundum athinulla tunum enikku bhayankara ishtammann. Ini Brode face kaanan kaathirikkuva❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      😃❤️❤️

  • @vaishakhvaishakh7345
    @vaishakhvaishakh7345 ปีที่แล้ว +5

    ഇപ്പോൾ ഭൂമിയിൽ ഭൂകമ്പം പലസ്ഥലങ്ങളിലും പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്താണ് ഇങ്ങനെ ഉണ്ടാകാനുള്ള കാരണം. ഇതിനെപ്പറ്റി. വിശദമായി ഒരു വീഡിയോ ചെയ്യാമോ❤❤

    • @subin9037
      @subin9037 ปีที่แล้ว

      That symbol ചാത്തൻ സേവ🎉

    • @47ARENA
      @47ARENA  ปีที่แล้ว

      Okay👍

    • @Stunt_In
      @Stunt_In ปีที่แล้ว

      ​@@subin9037eneet podo😂

  • @Fahadh77
    @Fahadh77 ปีที่แล้ว +1

    Bro pazhayappole dinosaurs videos onnum verunillallo 😢

  • @LIJUSS-zd9iy
    @LIJUSS-zd9iy ปีที่แล้ว

    Bro nasa yuda puthiua space craftina patty oru video chayamo

  • @Albin__mathews
    @Albin__mathews ปีที่แล้ว +1

    Bro your voice is likee 😭😭😭
    Njn iyy full video voice ill ahn concentrate cheythe 💀

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @prasanthprikku3280
    @prasanthprikku3280 ปีที่แล้ว +10

    ഇന്ത്യ സമുദ്രയാൻ യുറോപ്പയാണ് ലക്ഷ്യം അതിന്റെ മുന്നോടി മാത്രമാണ് ഭൂമിയിലെ സമുദ്ര പഠനം

    • @47ARENA
      @47ARENA  ปีที่แล้ว

      Europa ലക്ഷ്യം നിലവിൽ ഇല്ല

    • @prasanthprikku3280
      @prasanthprikku3280 ปีที่แล้ว

      @@47ARENA അത് അറിയാം അവിടെ ഉള്ളത് സമുദ്രം ആണ്.ഇപ്പോൾ ഭൂമിയിൽ പഠനം നടത്തുന്ന സാമുദ്രയാൻ ഭാവിയിൽ അവിടെ യൂസ് ചെയ്താലോ

    • @muthalibachu7820
      @muthalibachu7820 ปีที่แล้ว

      @@prasanthprikku3280avide sea und ennath theory mathramanu proof onnumilla.pinne sea undenkil thanne thurann pokanam adiyulekk😅

  • @Herobrine17646
    @Herobrine17646 ปีที่แล้ว +9

    Video Quality oru rakshayumilla❤

    • @47ARENA
      @47ARENA  ปีที่แล้ว +2

      ❣️

  • @MohammadSahadks
    @MohammadSahadks ปีที่แล้ว

    Space il sounds egghane yaan work cheyyonnu ennoru video idamo please

  • @sayanth444
    @sayanth444 ปีที่แล้ว +1

    Rocket equation
    Video cheyamo plzzz

  • @mirashedits750
    @mirashedits750 ปีที่แล้ว +2

    47 Arena never disappoint as ❤

  • @vishnuvs9099
    @vishnuvs9099 ปีที่แล้ว +1

    Cassini yude video cheyyuo

    • @47ARENA
      @47ARENA  ปีที่แล้ว

      ഞാൻ മുൻപ് ചെയ്ത saturn video-ൽ cassini-യെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

  • @hipsterbunnyofficial
    @hipsterbunnyofficial ปีที่แล้ว +1

    Bro Darvin's evolution theory ye kurich oru video cheyyan pattuo...Orupaadu per parayunnu ath seriyanenn...Orupaadu per parayunnu ath thettanenn.....Broykk enthu thonnnunnu ??❤❤❤❤

    • @47ARENA
      @47ARENA  ปีที่แล้ว

      Evolution നമ്മുടെ history ആണ്. അത് തെറ്റാണെന്ന് പറയുന്നവർ എന്ത് logic ആണുപയോഗിക്കുന്നതെന്ന് മനസിലാകുന്നില്ല. തെറ്റാണെന്ന് പറയുന്നവർ, പിന്നെ എങ്ങനെ ഈ കാണുന്ന ജീവജാലങ്ങളൊക്കെ ഉണ്ടായി എന്ന് കൂടെ പറയേണ്ടി വരും. It's that simple!

    • @47ARENA
      @47ARENA  ปีที่แล้ว

      By the way, evolution-ne kurichu already munp videos cheythittund
      th-cam.com/video/ZajXgZpwFP0/w-d-xo.htmlsi=3JM12U3y38giqM_f
      th-cam.com/video/7yGHF-4SLx0/w-d-xo.htmlsi=Uq9g6nqwJl1M7l6t

    • @hipsterbunnyofficial
      @hipsterbunnyofficial ปีที่แล้ว +1

      @@47ARENA Yes....Njanum ee theory yil viswasikunnu...

  • @nabeela-578
    @nabeela-578 ปีที่แล้ว +1

    ഭൂമിയിൽ ഒരാൾ ഒറ്റക്കയാൽ എന്ത് സംഭവിക്കും അതിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ സർ

    • @47ARENA
      @47ARENA  ปีที่แล้ว +2

      Okay👍

  • @rainbowmirror7502
    @rainbowmirror7502 ปีที่แล้ว

    Bennunte video cheyyamo? Bro?

  • @vekkrn5181
    @vekkrn5181 ปีที่แล้ว +1

    500 k loading ⚡⚡

  • @thetribalchief8709
    @thetribalchief8709 ปีที่แล้ว

    Annan uyir😂❤

  • @SanthiR-v9m
    @SanthiR-v9m ปีที่แล้ว +1

    Adipoli video super explaination

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @___-sr8ll
    @___-sr8ll ปีที่แล้ว +1

    Bro njan oru kareeyam parayette ii loghath aliens illa manushrk onnu viswachude

  • @FidhaShameer-to5nk
    @FidhaShameer-to5nk ปีที่แล้ว +1

    Sthiram preshakar like❤

  • @sabithashyamlal45
    @sabithashyamlal45 ปีที่แล้ว

    47 ARENA uyir ❤❤❤

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @mhdaslam7754
    @mhdaslam7754 ปีที่แล้ว

    ISRO de Mangalyane kurich video cheyu broo

    • @47ARENA
      @47ARENA  ปีที่แล้ว

      Mangalyaan 2 aano?

  • @Gopika.P.P-dw1ml
    @Gopika.P.P-dw1ml 7 หลายเดือนก่อน

    Oru dhivasam polum ee channel kandillenki entho pole aan👀

  • @rahimke6910
    @rahimke6910 ปีที่แล้ว

    കിടു വീഡിയോ ബ്രോ ❤❤❤💯

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @_Mxnhxj_
    @_Mxnhxj_ 9 หลายเดือนก่อน

    9:17 ivide njan oru pareidolia kandu randu kannum mookum vayum marsinte pictureil vere aarkenkilum ith thonnunnundo

  • @muthalibachu7820
    @muthalibachu7820 ปีที่แล้ว

    Bro oru short video il face kanich varaamo😅

  • @malebroyt
    @malebroyt ปีที่แล้ว +2

    47 arena ❤️

    • @47ARENA
      @47ARENA  ปีที่แล้ว +1

      🤗

  • @chellaami
    @chellaami ปีที่แล้ว +1

    MASS🎊🎊

  • @sujiths2492
    @sujiths2492 ปีที่แล้ว

    bennu oru Graham earth nea lakshyam Vachu Varunnud.. oru video chyo

    • @47ARENA
      @47ARENA  ปีที่แล้ว

      Sure👍

  • @aks.efx..
    @aks.efx.. ปีที่แล้ว

    Bro nammal pand thott kand varunna chekuthanteyum devilinteyum oke roopam orupakshe orupaad varshangalku munne ivde vanna aliensinte look anenkilo🤔

  • @PNPTechTips
    @PNPTechTips ปีที่แล้ว

    good

  • @arumuganm1494
    @arumuganm1494 ปีที่แล้ว

    Ya correct but one day aliens seeing Mars bro😂

  • @kumariwarrier-ct5pf
    @kumariwarrier-ct5pf ปีที่แล้ว

    ദിനോസറുകളെ പറ്റി വീഡിയോ ഉണ്ടാകാമോ please

  • @Shaaa-z8b
    @Shaaa-z8b ปีที่แล้ว

    Different topic ayit vidio cheyyooo.... Ipo full ethayallo...

    • @47ARENA
      @47ARENA  ปีที่แล้ว

      അതേ! 👍👍

  • @sajilsabu7671
    @sajilsabu7671 ปีที่แล้ว +1

    Are you a astrophysicist🤔
    Enthayallum super video ann ketto oru rakzhayumilla🔥

    • @47ARENA
      @47ARENA  ปีที่แล้ว +10

      I'm just a common man who fell in love with cosmology and astronomy. Nothing more🙂

    • @makachi2op803
      @makachi2op803 ปีที่แล้ว

      Evideya bronte place

  • @SavgeGarden-kb8lk
    @SavgeGarden-kb8lk ปีที่แล้ว

    നിങ്ങൾ ഒരു ബുദ്ധിശാലി ആയ youtuber ആണ് .

  • @editingnaturalmedia6029
    @editingnaturalmedia6029 ปีที่แล้ว +3

    bro first like first comment first view

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @rahulkannan1710
    @rahulkannan1710 ปีที่แล้ว +1

  • @geogeorge1137
    @geogeorge1137 ปีที่แล้ว +1

    Sir ippozhum poornathayillatha sauropod ne പറ്റി video cheyamo

    • @47ARENA
      @47ARENA  ปีที่แล้ว +1

      Sauropods-ne kurichu already oru dedicated video cheythirunnu. But athil Jurassic world-ne scenes add cheythathu kondu copyright strike vannu delete aayipoyi. Better aaya reethiyil ini athine kurichiru video cheyyaan sramikkaam👍

    • @geogeorge1137
      @geogeorge1137 ปีที่แล้ว +1

      @@47ARENA wait cheyam sir❤️

  • @abhiramr7923
    @abhiramr7923 ปีที่แล้ว +2

    Jhon Carter Movie orma Vannu 😅

    • @47ARENA
      @47ARENA  ปีที่แล้ว +1

      ആ, yes😅

  • @mukeshganeshanpillai6498
    @mukeshganeshanpillai6498 ปีที่แล้ว

    Ingerude sound kettondanu urangunnath...! 😅❤️

    • @47ARENA
      @47ARENA  ปีที่แล้ว

      😅❤️

  • @falejcv3036
    @falejcv3036 11 หลายเดือนก่อน

    Avide, Range Rover odikyaan patuo? 🤔

  • @Nisumkmn
    @Nisumkmn ปีที่แล้ว

    ദാ ഇപ്പൊ വരും ഇപ്പൊ വരും എന്ന് തോന്നിക്കും,പക്ഷെ വരില്ല...😁🤩

  • @amanwho
    @amanwho ปีที่แล้ว +1

    Bro ippo entha padikkunne

    • @47ARENA
      @47ARENA  ปีที่แล้ว +1

      Paditham okke kazhinjittu job-il aanu

  • @Jobin_Official
    @Jobin_Official ปีที่แล้ว

    Thankyou❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      💗

  • @planetearth140c
    @planetearth140c ปีที่แล้ว +3

    Bro Mexican alien bodies real thanne anennu scientists and doctors experiments nadathi parayunnu real pru video koode cheyyo?

    • @47ARENA
      @47ARENA  ปีที่แล้ว

      Real aanennu ayaalude science team aanu parayunnath. Actually ayaalude team polum ath aliens aanennu parayunnilla! Scientific community ippol itharam udaayippukalkkethire prathishedhikkanam ennokkeyaanu parayunnath.

    • @Anay.K.RAppuz-du4fv
      @Anay.K.RAppuz-du4fv ปีที่แล้ว

      Athinte video already undallo

    • @planetearth140c
      @planetearth140c ปีที่แล้ว

      @@Anay.K.RAppuz-du4fv New update vannirunnu manipulations onnum illa ennu paranjittu!

  • @MRMANUJOD
    @MRMANUJOD ปีที่แล้ว +1

    1st viewer

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @srlife405
    @srlife405 ปีที่แล้ว +2

    നിങ്ങൾക്കറിയാമോ ഞാനൊരു alien ആണെന്?

    • @Gang_Leder
      @Gang_Leder 11 หลายเดือนก่อน

      Kannapi

  • @___-sr8ll
    @___-sr8ll ปีที่แล้ว +1

    Aliens video kand pranth pudikkunu

  • @Sagittarius_A_star
    @Sagittarius_A_star ปีที่แล้ว +1

    🔥🔥

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @Vegetaplayz678
    @Vegetaplayz678 ปีที่แล้ว

    Bro ithoke chelappo njamal manuzahyar vitaa craft aiierekio

  • @joshykthaikkatil1207
    @joshykthaikkatil1207 ปีที่แล้ว

    Cheta face revile ചെയ്യുമോ

  • @_Physics_PQR
    @_Physics_PQR ปีที่แล้ว +5

    Really nammal Aliens nne found cheythittunddoo❓

  • @Jojo-e6p7p
    @Jojo-e6p7p ปีที่แล้ว +2

    Titanil aliens indavan chance indo?😁

    • @47ARENA
      @47ARENA  ปีที่แล้ว +1

      Yes, huge possibility. പക്ഷെ microbes പോലത്തെ ജീവികൾക്കെ poissibility കൂടുതലുള്ളു.

  • @anooppayyannur9256
    @anooppayyannur9256 ปีที่แล้ว

    Kaaaartuveeesum yennu paranjillea .. correct manazilaaaayilllla ..appole avide oxigen undo?

    • @47ARENA
      @47ARENA  ปีที่แล้ว

      കാറ്റു വീശാൻ എന്തിനാ oxygen🤔

    • @lionking_x6289
      @lionking_x6289 ปีที่แล้ว

      Bro wind enn paranjal oxygen mathramalla. Gas ukal kuttamayitt veeshunnathinne wind or katt enn parayam. Avide oxygen illengilum vere vathakangal undakum.

  • @noufalnafzzz2743
    @noufalnafzzz2743 ปีที่แล้ว

    ബ്രോ alian body യുടെ പുതിയ update വന്നല്ലോ... അത് ഒന്ന് explain cheyyumo

  • @Pranav.R-ni3hv
    @Pranav.R-ni3hv ปีที่แล้ว

    Fun fact : you are going to be honored as "the father of editing

  • @DineshDinesh-xp3vu
    @DineshDinesh-xp3vu ปีที่แล้ว

    ബ്രോ നല്ലൊരറിവ് സൂപ്പർ വീഡിയോ 👍q💕💕💕❤️

    • @47ARENA
      @47ARENA  ปีที่แล้ว

      💗💗

  • @SouthSide410
    @SouthSide410 ปีที่แล้ว +2

    ഇതൊക്കെ ഉള്ളതാണോ എന്ന് സംശയം ഉള്ളവർക്ക് ഇവിടെ attendence രേഖപ്പെടുത്താം

  • @midhun331
    @midhun331 ปีที่แล้ว +2

    🥵❣️⚡

  • @miniyunas
    @miniyunas ปีที่แล้ว

    Osiriz Rex land cheytho???

  • @alokvlogsmalayalam8932
    @alokvlogsmalayalam8932 ปีที่แล้ว

    super

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks

  • @Woollffshorts
    @Woollffshorts ปีที่แล้ว

    Background song wolf and the moon vekko

    • @47ARENA
      @47ARENA  ปีที่แล้ว +1

      അത് തീരെ പഴയതല്ലേ. എല്ലാവരും കേട്ട് കേട്ട് മടുത്തു കാണില്ലേ?

  • @sreekuttan967
    @sreekuttan967 ปีที่แล้ว +1

    Thumbnail kandit vanna njan aliens ne kandilla eppolum ighane ahnallo avastha

  • @AnOnYmOuS-ri2hq
    @AnOnYmOuS-ri2hq ปีที่แล้ว

    Ee aduth Alien, anyagrahathil jeevan ennokke tittle itt kanikkunnath eppozhum reach kittanulla udayipp video 😅. Paranjath thanne paranj kondirikkunnu

  • @tronetrickard7130
    @tronetrickard7130 ปีที่แล้ว

    Please source

  • @Sagittarius_A_star
    @Sagittarius_A_star ปีที่แล้ว +1

    😍😍

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว

    ചൊവ്വയിൽ ഭാവിയിൽ ചിലപ്പോൾ ജീവൻ ഉണ്ടായേക്കാം😊

  • @souravak6982
    @souravak6982 ปีที่แล้ว

    Appol Alians sherikkum undenkil enthu cheyyum..

    • @47ARENA
      @47ARENA  ปีที่แล้ว

      എടുത്ത് കടി

  • @Rizwaan_Op
    @Rizwaan_Op ปีที่แล้ว

    490k Soon💫

    • @47ARENA
      @47ARENA  ปีที่แล้ว

      Yeah🤩

  • @deltaforce1628
    @deltaforce1628 ปีที่แล้ว

    ❤❤🔥

  • @editx7488
    @editx7488 ปีที่แล้ว

    Bro face ഇപ്പോഴാ❤

  • @abhinandabhi3859
    @abhinandabhi3859 ปีที่แล้ว

    Face reveal undavumo annaaa...🙂🙂🙂

    • @47ARENA
      @47ARENA  ปีที่แล้ว +2

      🫣

  • @SanthiR-v9m
    @SanthiR-v9m ปีที่แล้ว

    47arena best chanel he is

    • @47ARENA
      @47ARENA  ปีที่แล้ว

      🤗❣️

  • @Rinshann
    @Rinshann ปีที่แล้ว +1

    ❤😊

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @Sachhhhhuu
    @Sachhhhhuu ปีที่แล้ว +1

    എന്തുകാര്യം അറിഞ്ഞാലും നിങ്ങളുടെ വീഡിയോ കണ്ടാൽ REAL OR FACK തിരിച്ചറിയാം 😊...

  • @Sibichan_AJ
    @Sibichan_AJ ปีที่แล้ว

    Bro face reveal cheyyammo