മോനേ സുനിലെ ,, നീ വിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കും. നീ അളക്കുന്ന അളവിനാൽ നിന്നെയും അളക്കും,,,,, കളിക്കുന്നത് ദൈവത്തിന്റെ വചനത്താണ്. ഓർമ്മ വേണം.... കർത്താവ് നിന്നെ ന്യായം വിധിക്കും ഓർത്തോ😮😮
തഞ്ചവൂർ വില്യംസിനെ എനിക്കറിയാം. ഞങ്ങടെ നാട്ടിൽ valiyacruside നടത്തി. അന്ന് ഞങ്ങളും കുറെ വെച്ചു വിളമ്പിയത. ഇന്ന് വലിയ കുട്ടാ ബോധം തോനുന്നു. എന്തു cheyaam. ദൈവം ഇവരോടൊക്കെ ക്ഷമിക്കട്ടെ. കർത്താവു വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ. നിന്നു കറങ്ങുകയല്ലാതെ മുകളിലോട്ടു പോകുമോ. പാവപ്പെട്ടവവർ സ്വർഗത്തിൽ പോകും.
സുഹൃത്തേ, സുനിൽ മാത്യു... താങ്കൾ ഒരു വിരൽ മറ്റുള്ളവർക്ക് നേരെ നീട്ടുമ്പോൾ മൂന്നുവിരലുകൾ താങ്കൾക്കു നേരെയാണ് നീളുന്നത്.... എല്ലാ ദൈവദാസന്മാരെയുെം അടച്ചാക്ഷേപിക്കാൻ താങ്കൾക്കുള്ള അധികാരം...? ഇത് കേട്ട് കൈയ്യടിക്കാൻ കുറെ ആളുണ്ടാകും എന്നു കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്...! ദൈവദാസന്മാർ എല്ലാവരും തന്നെ താങ്കളെപ്പോലെ മനുഷ്യന്മാരാണ്. അവരൊന്നും ദൈവമല്ല. അവർക്ക് മനുഷ്യർ എന്ന രീതിയിൽ ചിലപ്പോൾ ചില തെറ്റുകൾ പറ്റിയിട്ടുണ്ടാകാം...! താങ്കൾക്ക് തെറ്റൊന്നും പറ്റാറില്ലേ...? ഈ വിളിച്ചുകൂവുന്നതിനെല്ലാം ഒരു ദിവസം കണക്കു ബോധിപ്പിക്കേണ്ടി വരും എന്നോർക്കുക....!!
എന്നാലും എന്റെ പൊന്നൂ ചേട്ടാ.... വെടിവെപ്പ് നു പ്രോത്സാഹിപ്പിക്കല്ലേ.... തെറ്റ് പറ്റാത്ത ഒരു മനുഷ്യരും ഈ ഭൂമുഖത്തു ഉണ്ടാവില്ല.... പറ്റിയ തെറ്റ് തിരുത്തി മനസാന്ദ്ര പെടണം എന്നല്ലേ ബൈബിൾ പറയുന്നത്..... പറ്റിയ തെറ്റു പിന്നെയും പിന്നെയും ചെയ്യാൻ അല്ലലോ..... പഠിപ്പിക്കുന്നെ.....ഞാനും ഒരു പെന്തകോസ്ത് കാരനാ 34 വർഷം ആയി വന്നിട്ടു... ഞാൻ ഒരു ഷാരോൺ ഫെല്ലോഷിപ്പിന്റെ ചർച്ചിൽ ആണ് പോകുന്നത് ഇതിന്റെ ഉളിൽ ഇപ്പോൾ നടക്കുന്ന പലതും കാണുമ്പോൾ സങ്കടം ഉണ്ട്... കർത്താവു വേഗം ഒന്ന് വണെങ്കിൽ എന്ന് തോന്നും.. വിശ്വസിക്കൾ എങ്ങിനെ ജീവിക്കുന്നു അവരുടെ പ്രയാസം ഒന്നും അവർക്കു അറിയേണ്ട..... പണം വേണം വിശ്വാസികളുടെ എന്താ.. ഇതു..... വല്ലതും ചോദിച്ചാൽ തീവ്ര വാദി ആകും പിന്നെ പറയുന്നത് മോസസ്സ് നും ആഹരൊന്നും എതിരായി നിന്നവരെ ദൈവം നശിപ്പിച്ചു എന്നു പറയുക.... എന്റെ അമ്മ സുവിശേഷം പറഞ്ഞു 20മേലെ ആളുകളെ വിശ്വസത്തിൽ കൊണ്ട് വന്നു പല പെന്തകോസ്ത് ചർച്ചകളിലും ആക്കി കൊടുത്തു...... പറയാൻ കുറെ ഉണ്ട് സഭയിൽ പോയാൽ പണകാരോട് സ്പെഷ്യൽ സ്നേഹം... പാവപെട്ടവർ..... ഒരു വിലയും ഇല്ല...... മടുത്തു ചേട്ടാ..... എന്റെ ചെറുപ്രായം ഞാൻ കണ്ടത് എന്റെ അമ്മക്ക് ഒരു ചെറിയ കമ്പനിയിൽ ഒരു ജോലി ഉണ്ടായിരുന്നു കിട്ടുന്ന പൈസാ ഒരു മിട്ടായി പോലും ഞങ്ങൾ മകൾക്കു തരില്ല അതു മുഴുവൻ അമ്മ പല ദൈവ ദാസൻ മാർക്കും കൊടുക്കും അപ്പച്ചനും ഒന്നും കൊടുക്കില്ല അപ്പച്ചൻ ലോട്ടറി ടിക്കറ്റ് നടന്നു വിറ്റും ജീവിച്ചു കിട്ടുന്ന പൈസാ പല പാസ്റ്റർ മാർക്കും കൊടുക്കും വീട്ടിലെ കാര്യങ്ങൾ നടത്തും.... ഈ ജൂൺനിൽ സ്കൂൾ തുറന്ന സമയത്തു നല്ല സ്കൂളിൽ കുട്ടികളെ ചേർക്കണം എന്നു വിചാരിച്ചു പൈസാ പ്രശനം ഫീസ് കൊടുക്കുവാൻ ഇല്ല എത്ര എന്നല്ലേ മാസം 500/ വച്ചു രണ്ടു പേർക്ക് അതു ഇല്ലാത്തതു കൊണ്ട് വീടിന്റെ അടുത്ത് ഗവണ്മെന്റ് സ്കൂളിൽ ചേർത്ത് 12.5 വർഷം ഞാൻ ഗൾഫിൽ ആയിരുന്നു അന്ന് എന്നാൽ ആവുന്നത് സുവിശേഷ വേലക്കു വേണ്ടി ചെയ്തു..... ഇനി ബാക്കി എന്റെ ഉള്ളിൽ ഇരിക്കട്ടെ.... ബാക്കി കൂടെ പറഞ്ഞാൽ ചേട്ടൻ സുനില് ജയ് വിളിക്കും...
ഒരു ദൈവദാസന്റെ പേര് പറയാമോ, അഡ്രസ്സും? എങ്ങനെയാണു അവൻ ദൈവദാസൻ ആയതെന്നും, അവന്റെ സഭയിലെ വിശ്വസിയെക്കാൾ അവനു ഉള്ള മേന്മയും. പത്തും ഗുസ്തി പാസ്റ്റർ ദൈവദാസൻ എങ്കിൽ, അയാളുടെ കൂട്ടായ്മയിലെ BA ക്കാരൻ പിശാച്ചിന്റെ ദാസനോ? 🤣🤣 M വര്ഗീസ്.
@@santhoshantony5138 തെറ്റ് ആർക്കും പറ്റാം. അതു correct. അതു pentecost കാർക്ക് ആണെങ്കിൽ, തിരുത്തണ്ട, മനസാന്തരപ്പെടേണ്ടതില്ല🤣😜. ഉദാ. Ipc തല്ലിപ്പൊട്ടിച്ചു ഉണ്ടാക്കിയ നിങ്ങളുടെ sharon സഭ തന്നെ. എന്നിട്ട് ഇന്നവന്മാർ പരസ്പരം dowry വാങ്ങുന്നു, അനിൽ കോഴിത്തീട്ടം ആക്ഷേപിക്കുന്ന മുസ്ലിംസ് വെട്ടിയ പോത്തും തിന്നുന്നു നാണമില്ലാതെ. നിങ്ങൾ അതിൽ ജനിച്ചതാണെങ്കിൽ അതിൽ തുടരുക, സഭായോഗത്തിൽ വല്ലപ്പോഴും പോകുക, ആഴ്ച തോറും പോയി വളിപ്പ് കേട്ടാൽ പിത്തം പിടിക്കും. ആട് മോഷണം വഴി അതിൽ എത്തിയത് ആണെങ്കിൽ, എവിടെ നിന്നു വന്നോ അവിടെക്ക് തിരികെ പോകുക. 😂 അതാണ് ബുദ്ധി. തമ്മിൽ ഭേദം പഴയ തൊമ്മൻ തന്നെ. ഒന്നുമില്ലെങ്കിൽ അവർ പിള്ളേർക്ക് പഠിക്കാൻ സ്കൂൾ എങ്കിലും തരുമല്ലോ. Pentecost തെണ്ടികളുടെ ( ബക്കറ്റ് സാക്ഷി!😄) കർത്താവിനു അതിനുള്ള കെൽപ് പോലുമില്ല. പള്ളി വേണ്ടെന്നു പറയുന്ന കഞ്ഞി pentecost കാർ പിന്നെ എന്തിനാണ് പള്ളിക്കാരുടെ സ്കൂളിൽ മക്കളെ പഠിപ്പിക്കുന്നത്? 🤗 നാണം ഇല്ലാത്ത വർഗം. ഹഹ... M വര്ഗീസ്.
👆👆പ്രസംഗിക്കുന്നവർ വിശുദ്ധർ അല്ലെങ്കിലും, വിഷയം, മാനസാന്തരം ആണെങ്കിൽ, കേൾക്കുന്നവർക്ക് നല്ല ഊർജവും ഉത്സാഹവും സന്തോഷവും ലഭിക്കും. വിശുദ്ധിയോടെ ജീവിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യും.👍. 2ദിവസം മുൻപ് കുമ്പളം Corner Stone Church ൽ പ്രസംഗിച്ചു. അടിപൊളി ആയിരുന്നു 👍. ജനം കയ്യടിച്ചു നന്നായി പ്രോത്സാഹിപ്പിച്ചു. 1000 ൽ അധികം പേര് കയ്യടിക്കുന്നകേട്ടാൽ, പ്രാസം തനിയെ മൈക്കിലൂടെ ഉയരും. Wow!
ഹേയ് സുനിലേ, കുറച്ച് കാര്യങ്ങൾ താങ്കൾ മനസ്സിലാക്കേണം. ഈ പാസ്റ്റർ, അതായത് കെ എ എബ്രഹാം പാസ്റ്റർ. കേട്ടതിനും മാത്രം കുഴപ്പക്കാരൻ തന്നെ ആണ്. പക്ഷെ താങ്കൾ കേൾപ്പിച്ച രണ്ടുമൂന്നു പേരുടെ ഫോൺ സംഭാഷണത്തിൽ നിന്നും ചില കാര്യങ്ങൾ പറയേണം എന്ന് തോന്നുന്നു. ആ സുഹൃത്ത് ഏതോ ഒരു മാക്ക് മില്ലൻ പറഞ്ഞത് കേട്ടില്ലേ. ഇയാൾ പഠിക്കാനൊക്കെ മിടുക്കൻ ആയിരുന്നു. പിന്നെ അയാളുടെ അപ്പൻ കുലുക്കി കുത്ത്കാരൻ ആയിരുന്നു. ജീവിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കീറിയ കാൽച്ചട്ട ഇട്ടുകൊണ്ടായിരുന്നു പോയത്. വളരെ ദൂരം നടന്നു പോയി. എന്നൊക്കെ. അതുകൊണ്ട് എല്ലായ്പോഴും അങ്ങനെ തന്നെ വേണോ 🤔. എല്ലാ മനുഷ്യരും ഒരു നല്ല ജീവിതത്തിനു വേണ്ടി ആഗ്രഹിക്കുന്നു. ഈ പറയുന്ന പാസ്റ്ററിന്റെ അപ്പൻ കുലുക്കി കുത്തുകാരൻ ആയിരുന്നു എന്ന് പറയുന്നു. ശരി ആയിരിക്കാം. അത് കൊണ്ട് മകനും കുലുക്കി കുത്തുകാരനാകേണമോ?. ഹേയ് mr. സുനിൽ നിങ്ങൾ കുറച്ച് ഏറെ വർഷങ്ങൾക്കു മുൻപുള്ള കേരളത്തിലെ ആളുകളുടെ ജീവിത നിലവാരത്തേക്കുറിച്ച് ഒന്ന് പിൻ തിരിഞ്ഞു നോക്കൂ. മിക്കവരും പട്ടിണി പാവങ്ങൾ ആയിരുന്നു. ഒരു നല്ല നാളേക്ക് വേണ്ടി എല്ലാവരും ആഗ്രഹിക്കും. ഈ പറയുന്ന താങ്കളും. താങ്കളുടെ ചെറുപ്പകാലത്തു അല്ലെങ്കിൽ താങ്കളുടെ പിതാവിന്റെ അല്ലെങ്കിൽ വല്യപ്പന്റെ കാലത്ത് ജീവിച്ച ആ നിലവാരത്തിലാണോ താങ്കൾ ഇപ്പോൾ ജീവിക്കുന്നത്. താങ്കൾക്കും ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നില്ലേ 🤔. എല്ലാവരും ആഗ്രഹിക്കും. ഈ പറഞ്ഞ പാസ്റ്ററും ആഗ്രഹിക്കും (അയാൾ പെണ്ണ് പിടിയൻ ആണെങ്കിൽ അയാൾ അനുഭവിക്കും ). പക്ഷെ താങ്കൾ കൊടുത്ത ഫോൺ സംഭാഷണത്തിൽ നിന്നും അവർക്കു ഏതോ മുൻ വൈരാഗ്യം ഉള്ളതായി തോന്നുന്നു. സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാണിക്കുന്നത് നല്ലത് തന്നെ. പക്ഷെ പറഞ്ഞു പറഞ്ഞു വല്ലാതെ ആയാൽ ഗുണത്തേക്കാൾ ഏറെ ദോഷം ആയിരിക്കും ഫലം.
നേരാംവണ്ണം പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയും ആളുകളെ പറ്റിച്ച് ഉണ്ടാക്കുന്ന പൈസയും രണ്ടും രണ്ടാണ്. ഇവിടെ സുനിൽ അവറാച്ചന്റെ പിതാവിന്റെ കാര്യം പറഞ്ഞത് ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ പണം ഉണ്ടാക്കി എന്നത് പറയാൻ വേണ്ടി മാത്രമാണ്. കൂലിപ്പണിക്കാരുടെ മക്കൾ പഠിച്ച് നല്ല ജോലി സമ്പാദിച്ച് അവർ ആരെയും പറ്റിക്കാതെ നല്ല നിലയിൽ കഴിയുന്നുണ്ട് എല്ലാവർക്കും അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പക്ഷേ ഈ ഉടായിപ്പ്രാമന്മാർ ചെയ്യുന്നതിനെ ന്യായീകരിക്കുന്നത് ഒട്ടും ശരിയല്ല. ഈ കാര്യത്തിൽ സുനിൽ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്
Condition to be a leader in new generation church is simple. But in traditional churches are difficult, so the frauds can easy to form church and make money. No investment, high return with out income tax.
പാസ്റ്റർ K A ഒരു നല്ല സുവിശേഷകൻ ആയിരക്കണക്കിന് ആളുകളെ യേശുവിലേക്ക് നയിച്ച പ്രസംഗകൻ 1995-2010 കാലയളവിൽ കേരളത്തിന്റെ അപ്പോസ്‌റ്റോലൻ....... പിന്നെ കുറവുകൾ ഇല്ലാത്ത ഒരു മനുഷ്യനും ഈ ലോകത്തിൽ ഇല്ല ദൈവം മാത്രം നീതിമാൻ
നല്ല ദൈവ ദാസൻ, ആത്മാവിൽ നിറഞ്ഞ് കണക്കു പറഞ്ഞ് പൈസ മേടിച്ചു, വീട്ടിൽ കേറി പെണ് പിടിച്ച്, സ്നാനം രക്ഷിക്കപ്പെട്ടവൻ വേർതിരിക്കപ്പെട്ടവർ ചെയുന്ന വേലകൾ, ഇങ്ങനെ നാണം ഇല്ലാതെ ന്യായികരിക്കില്ലേ,,
@@LazzerLazzer ഒരും തെറ്റും ഇല്ലാത്ത മനുഷ്യർ ഇല്ലാ നമ്മുക്കും അറിയാം, വേർതിരിക്കപ്പെട്ടവൻ, രക്ഷിക്കപ്പെട്ടവൻ എന്ന് claim ചെയ്തു ഈ പന്നതരം കാണിക്കുന്നത്, അതേ പറഞ്ഞ് ഉള്ളൂ, ഒന്നെഗിൽ മനുഷ്യൻ ആയി ജീവിക്കണം, പണം സമ്പാദിക്കാൻ വേറെ വഴികൾ ഉണ്ടല്ലോ, എതിനാ ദൈവത്തെ പറയിപ്പിക്കരുത്
ഇതിപ്പോ. കേട്ടാൽ.മനസിലാകും. കൂട്ടത്തിലുള്ള. ഒരാൾ. നന്നായതിന്റെ. അസൂയ.സ്വന്തം. ബന്ധുക്കൾ തന്നെ ആണ് യേശുവിനു പോലും ശത്രുക്കൾ ആയിരുന്നത്...ഇതിലിപ്പോ പഴയകഥപറഞ്ഞു നാണം കെടുത്തൽ calls. അവരുടെ. ഒക്കെ. വീട്ടിൽ.നിന്നു. വളർന്നപ്പോ. അവരൊക്കൊക്കെ. സംന്തോഷമായിരുന്നു ...പരാതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ എന്താണ് അവർ പറയുന്നേ 😄😄...ഒന്ന് പമ്മിയല്ലോ.. പരാതി കൊടുത്തില്ല😄.. സത്യം പുള്ളിയുടെ ഭാഗത്തായിരുന്നു..അപ്പൻ കിലുക്കിന്നു പറഞ്ഞു മകന് സുവിശേഷം പറഞ്ഞൂടെ...മറുപ്പുറത്തു. ദൈവദാസന്മാരെ. കുറ്റം. പറയുമ്പോൾ.ഇഷ്ടപെടാത്ത. ദൈവജനവും.ഉണ്ട്.👉ദൈവദാസന്മാരുടെ. പഴങ്കഥ.ഇട്ടു. ദൈവജനത്തെ.തെറ്റിക്കുന്ന. ഇടയന്മാരെ. നിങ്ങൾക്കു. അയ്യോ. കഷ്ട്ടം..സ്തോത്രം
അപ്പന്റെ കുലുക്കി കുത്തു അല്ലല്ലോ പ്രശ്നം, അത് പ്രഫഷണൽ ആക്കി എടുത്തോ, അഭിശക്തൻ ഒക്കെ claim ചെയ്തിട്ട് ഈ പന്നതരം കാണിക്കരുത്, അതല്ലേ point. അങ്ങനെയെങ്കിൽ ഈ വീഡിയോകൾ ഇടേണ്ട കാര്യം ഇല്ലല്ലോ.
@@tonykoshy404 എപ്പോ ഇ വീഡിയോ യിൽ സംസാരിച്ചവർ പഴയ കാര്യങ്ങൾ ആണ് സംസാരിച്ചത്.. Claim ചെയ്യുന്നതിലും മുൻപേ...പന്നതരം കാണിച്ച ജീവിച്ച അവരെ സുവിശേഷം നന്നാക്കി എടുത്തു..അവരെ നന്നാക്കിയ സുവിശേഷം അത് കൊണ്ട് പലരോടും പങ്ക് വയ്ക്കുന്നെ.. സുവിശേഷം കൊണ്ട് നരഭോജികളായ മനുഷ്യരുടെ ഇടയിൽ ചെന്ന് അവരെ മാറ്റിയ ചരിത്രമേ സുവിശേഷത്തിനുള്ളു...
@@myinnermanjesus1714 ഇവന്മാർ ആര് ഏതു കാലത്ത് ആരെ സുവിശേഷം പറഞ്ഞ് മാറ്റിയത്, ആർക്കാണ് ഗുണം ഉണ്ടായതു, ഇങ്ങനെ വിശ്വാസം അന്ധമാക്കി ഇവരുടെ പാന്റിന്റെ waist🤟size കൂട്ടിയും, വസ്തുക്കൾ കൂട്ടിയും, അവിടെ "രക്ഷിക്കപ്പെട്ട " വിശ്വാസികൾ മെലിഞ്ഞതും അല്ലാതെ, എന്ത് ഗുണം ആണ് കിട്ടിയത്, അത് പോട്ടെ എന്ത് സുവിശേഷം ഇവർ പറഞ്ഞത്
@@myinnermanjesus1714 ഇവനും ഇവന്റെ ആൾക്കാരും ഒരിക്കലും നന്നാകാത്തവർ ആണ് ആരും ഒഒരിക്കലും നന്നാകാൻ പാടില്ല എ ന്നാണ് ഇവന്റെയൊക്കെ policy വിവരദോഷികൾ ഇവന് ഇവളുമാരെ ഒക്കെ എ വിടുന്നു കിട്ടുന്നു ഇവൾക്ക് നല്ല വിരോധം ഉണ്ട് ph ൽ പറയുന്നവന്റെ പേര് മാക്രിയോ ഇവൻ എന്തോ വലിയ കാര്യങ്ങൾ വെളിപ്പെടുത്തും പോലെ യാണ് പണ്ടത്തെ കാര്യങ്ങൾ പറയുന്നത് ഇതിലൊക്കെ എ ന്തിത്ര പറയാൻ ഇരിക്കുന്നു ഇ സ്ത്രീക്കും, ബന്ധു ആണത്രേ അസൂയ സുനിൽ അയ്യോ തനിക്ക കഷ്ടം
Sunil Mathew , When you bring a mans story ,Dont drag his family ,If KA has done any wrong doing ,Specify it . I know your intention is to make awareness among Christians ,But it shoudnt breach some parameters,or else We will end up in Big calamity ,i Want to renind you About Pastor Balan who use to criticize like this ... But he too left much early .... My son Who is also pastor once reninded me ,Dad Dont question The authority of The Holy Ghost,who can cleanse a dark sinner . Let criticism be creative,Not to demean his parents .You are correct ,so many sell the name of Jesus and Make money ... But i challenge you ,if you are a Christian,Bring Stories of Pastors who are in Jail just because they wete worshipping Jesus in utter Pradesh. It will be much possible that ,if Sunil carry a bible without covet and walk in the city of Varanasi, you could end up in jail .So please use your channel to show the stories of Suffering guys for the Sake of Gospel ...
If his father had not downloaded his corrupt seed to generate this waste product, lakhs of innocent believers would not have lost their precious time and money on this crap.🙂😉
Please note a significant point. To talk ill of others (Pastors) is a dishonest way of praising yourself. When you throw mud on them, you are left with dirty hands. They may or may not be wrong, but your hands are now dirty because you took mud to malign them. Moreover, every unkind word that you utter will fly back to you sooner or later and make you stumble during your onward march.
ഈ അബ്രഹാമിന്റെ സഹോദരൻ തോമസ് തിരുവനന്തപുരതുള്ള പാവപെട്ട ഒരു കുടുംബത്തിൽ നിന്ന് 100000 രൂപ കടം മേടിച്ചിട്ട് തിരികെ കൊടുക്കാതെ വല്യ പ്രശനം ആയതാ എനിക്ക് നേരിട്ട് അറിയാം
വ്യക്തമായ തെളിവുകൾ ഇല്ലാതെ ചില പെണ്ണുങ്ങളുടെ ഫോൺ കോളുകൾ അടിസ്ഥാനമാക്കി ക്രിസ്ത്യാനികൾക്കെതിരെ ഇവൻ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ദൈവമക്കൾ എഴുന്നേൽക്കുക. സുനിലിനും ഈ ചാനലിനും മറ്റ് ഫണ്ടിംഗ് ഉണ്ടോ എന്നു അധികാരികളെ കൊണ്ട് പരിശോദിപ്പിക്കുന്ന രീതിയിൽ നിയമ നടപടികൾക്കായി ദൈവമക്കൾ മുന്നോട്ട് വരണം. ഇവൻ പുറത്തുവിട്ട വാർത്തകളിൽ സജിത് ജോസഫിൻ്റെയും ബിനുവാഴമുട്ടത്തിൻ്റെയും കാര്യങ്ങൾ മാത്രമാണ് തെളിവ് നിരത്തിയത്. ബാക്കിയെല്ലാം ഏതോ ഫോൺ കാളുകൾ മാത്രമാണ്. ഈ ചാനൽ ഏതോ ഗൂഡ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. മറുനാടൻ ഷാജൻ എത്രയോ വാർത്തകൾ പുറത്തുവിട്ടു. അതെല്ലാം വ്യക്തമായ തെളിവുകൾ നിരത്തിയാണ്. പക്ഷേ ഇവൻ അങ്ങനെയല്ല. ആരോ ഫോൺ ചെയ്യുന്നു അത് റിക്കോർഡ് ചെയ്ത് ജനത്തെ കേൾപ്പിക്കുന്നു. ഇങ്ങനെയുള്ള കള്ളനാണയങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇവനെപ്പോലുള്ളവരെ ദൈവം സന്ദർശിക്കുവാൻ പ്രാർത്ഥിക്കുക. ഇടയ്ക്കിടെ ഇവൻ്റെ ചാനലിനെ പുകഴ്ത്തുന്ന ചിലരുടെ ഫോൺ കോളുകളും ഇവൻ കേൾപ്പിക്കും.
@@rosslill3349 ശരിയാണ്. മുമ്പൊരു Tട ബാലൻ ഇതു പോലെ നിരപരാധികളായ ദൈവദാസൻമാരെ വളരെ വേദനിപ്പിച്ചു. ഡിഫൻ്റർ എന്ന മാസികയിലൂടെ അപവാദ പ്രചരണം നടത്തി ഒടുവിൽ TS ബാലനും അയാൾടെ മകനും 7 വർഷം ജയിലിൽ കിടന്നു ഉണ്ടതിന്നു. അതോടെ അവൻ്റെയും മകൻ്റേയും കടി മാറി. ഇവനും അത് തന്നെയാകും ഗതി. എന്തായാലും പരദൂഷണത്തിൽ കൂടി കിട്ടുന്ന പണം കൊണ്ട് അവനും ഭാര്യയും മക്കളും തിന്നട്ടെ ഒടുവിൽ കാണാം.
I'm at that time His brother came to kuwait. But the twist is a little different that was a doctor family husband returned home without informing wife . He found KA Thomas and his wife doing sex . He locked the door and called some friends they tied them in bed , called everyone and they got divorce after this incident. That lady is still going a pethacostal church here
@@lissythomas99 actually I'm hearing all this with great pain .... falling of spiritual world day by day ...Great and saint people come again like before to sanctify this defiled world . Nowadays people need money and name but in history those who truly followed Jesus they actually lost wealth and even their life .
നിങ്ങളെ എല്ലാ പാഴ്സുമാരെ കുറിച്ച് പറയുമ്പോഴും ഈ സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നത് ഒരേ ശബ്ദം ഒരു സ്ത്രീയെ വെച്ചുകൊണ്ട് നിങ്ങൾ ഫോൺ സംഭാഷണം ചെയ്ത് ജനങ്ങൾ തെറ്റിക്കുകയാണ് രണ്ടാഴ്ച മുഴുവൻ വീഡിയോ വന്നു വേറൊരു ദൈവദാസനെ കുറിച്ച് അപ്പോഴും ഈ സ്ത്രീയുടെ ശബ്ദം ആയിരുന്നല്ലോ നിങ്ങൾ ഒരു സ്ത്രീ ഉപയോഗിച്ചുകൊണ്ട് മറ്റുള്ള ദൈവദാസന്മാരെ പഴിചാരുകയാണ് ഇത് വളരെ തെറ്റാണ് നിങ്ങൾ വലിയൊരു വില കൊടുക്കേണ്ടിവരും ഇതിനായിട്ട് ഈ ഫോൺ സംഭാഷണം അല്ലാതെ നേരിട്ട് വന്ന് തെളിവുകൾ സഹിതം കാണിക്കൂ അതാണ് ചെയ്യേണ്ടത് ജനങ്ങളെ വഴിതെറ്റിക്കുന്നതും മതിയാക്കു
brother what is your real problem? what are you trying to gain by doing such things? Don't you know that you will have to give account of every word you speak on the judgment day? Leave it to God for judgement? are you perfect? try to examine your deeds and repent!!! God will do his job ..you don't take the role of God and judge others!
എന്തിനാണ് ഇങ്ങനെ ഓരോരുത്തരേ ആക്ഷേപിക്കുന്നത്. തെറ്റുചെയ്യാത്തവർ ആരെങ്കിലും ഉണ്ടോ. അവർ എല്ലാം ദൈവത്തിൻ്റെ പേരു പറഞ്ഞ് കള്ളത്തരം കാണിക്കുകയാണെങ്കിൽ, അവർ അനുഭവിക്കട്ടെ. ഈ ചെല്ലപ്പേരു മനുഷ്യരെ നിശിതമായി വിമർശിക്കുകയും, തേജോവധം ചെയ്യുന്നത് ശരിയാണോ.
വ്യക്തമായ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലാതെ ഒരു വ്യക്തിക്കെതിരെ നടക്കുന്ന വാർത്തകൾ നിയമപരമായി കുറ്റകരമാണ് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുവാൻ വകുപ്പുകളുമുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചരണം തെളിഞ്ഞാൽ 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. ഒരാൾ തെറ്റ് ചെയ്താൽ പോലും ചാനലുകാർക്ക് വ്യക്തമായ തെളിവ് കാണിക്കാൻ കഴിയാതെ വന്നാൽ ഈ ശിക്ഷ അനുഭവിക്കേണ്ടി വരും. ആകയാൽ നിങ്ങൾ ഈ ചാനലുകാരുടെ അപവാദ പ്രചരണത്തിന് ഇരയായിട്ടുണ്ടെങ്കിൽ ഇവൻ്റെ ഭീഷണിയിൽ ഭയപ്പെടാതെ ധൈര്യപൂർവ്വം നിയമ നടപടിക്കായി ഒരുങ്ങുക. അതായത് KA അബ്രഹാമിൻ്റെ അപ്പൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചതിന് ഈ ചാനലിനെതിരെ കേസ് കൊടുക്കാം..
ഇവൻ കുമ്പനാടിനടുത്തു ഒരു ക്രസൈഡ് 5ദിവസം അവിടെ ഉള്ള കുറച്ചു ആളുകൾ നടത്തി.. അന്ന് ഒരു ദിവസം ഇദ്ദേഹം ഒരു ദിവസം പ്രസംഗിച്ചു. പക്ഷെ പോകാൻ നേരം പറഞ്ഞിരുന്ന തുക മുഴുവൻ ഇല്ലാത്ത കാരണത്താൽ എണ്ണിനോക്കയിട്ട് പൈസ എടുത്തു എറിഞ്ഞിട്ടുണ്ട്. അന്നുമുതൽ ഈ .....രനെ ഇഷ്ടമല്ല... ഞാനും പെന്തകോസ്ത് പള്ളിയിൽ ആണ് പോകുന്നത്.... ഇത്തരം പരിപാടി കളോട് നമുക്ക് താല്പര്യം ഇല്ല.
മോനേ സുനിലെ ,, നീ വിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കും. നീ അളക്കുന്ന അളവിനാൽ നിന്നെയും അളക്കും,,,,, കളിക്കുന്നത് ദൈവത്തിന്റെ വചനത്താണ്. ഓർമ്മ വേണം.... കർത്താവ് നിന്നെ ന്യായം വിധിക്കും ഓർത്തോ😮😮
🤔...സത്യം മനസ്സിലാക്കിയവരുടെ,
അതീവ ദുഃഖത്തിൽ നിന്നുമാണ്,
ധർമ്മയുദ്ധം ചെയ്യാനുള്ള
ശക്തി ലഭിക്കുന്നത് !.
🙏 i2i.... 👍
ഈ അവസാനകാലത്തു എന്തൊക്കെ കാണണം ദൈവമേ
നിങ്ങൾ ഒരു പ്രസ്ഥാനം ആണ് സുനിൽ 🤭അല്ല പ്രതിഭാസം ആണ് 🙏🙏👌
This KA Abraham screams into my ears and who are these people who can tolerate his preaching
തഞ്ചവൂർ വില്യംസിനെ എനിക്കറിയാം. ഞങ്ങടെ നാട്ടിൽ valiyacruside നടത്തി. അന്ന് ഞങ്ങളും കുറെ വെച്ചു വിളമ്പിയത. ഇന്ന് വലിയ കുട്ടാ ബോധം തോനുന്നു. എന്തു cheyaam. ദൈവം ഇവരോടൊക്കെ ക്ഷമിക്കട്ടെ. കർത്താവു വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ. നിന്നു കറങ്ങുകയല്ലാതെ മുകളിലോട്ടു പോകുമോ. പാവപ്പെട്ടവവർ സ്വർഗത്തിൽ പോകും.
ചേട്ടൻ ക്ഷെമിച്ചോ, പക്ഷേ ഈ നാറിത്തരം ആവർത്തിക്കാൻ സമ്മതിക്കൂല പൊന്നു ചേട്ടാ. എത്ര കുടുംബങ്ങളെ ഈ മോന്മാർ നശിപ്പിച്ചത്.,
K A Thomas ne kurichu parajathu 100% satyam annu. Njan Kuwait il ulla allu njagaluku okee ariyavunna incident annu
ഇതിനു ശേഷം അയാൾ KA Thomas, മനസാന്തരപ്പെട്ടോ?. ഇപ്പോൾ നല്ലവൻ ആയോ?.
😄😄😄
അസൂയ ക്കാർ .ഒരു മനുഷ്യൻ ഉയർന്നു പോയാൽ ഇങ്ങനെ യുമുണ്ടോ മനുഷ്യർക്ക് അസൂയ.
സുഹൃത്തേ, സുനിൽ മാത്യു...
താങ്കൾ ഒരു വിരൽ മറ്റുള്ളവർക്ക് നേരെ നീട്ടുമ്പോൾ മൂന്നുവിരലുകൾ താങ്കൾക്കു നേരെയാണ് നീളുന്നത്.... എല്ലാ ദൈവദാസന്മാരെയുെം അടച്ചാക്ഷേപിക്കാൻ താങ്കൾക്കുള്ള അധികാരം...?
ഇത് കേട്ട് കൈയ്യടിക്കാൻ കുറെ ആളുണ്ടാകും എന്നു കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുത്...! ദൈവദാസന്മാർ എല്ലാവരും തന്നെ താങ്കളെപ്പോലെ മനുഷ്യന്മാരാണ്. അവരൊന്നും ദൈവമല്ല. അവർക്ക് മനുഷ്യർ എന്ന രീതിയിൽ ചിലപ്പോൾ ചില തെറ്റുകൾ പറ്റിയിട്ടുണ്ടാകാം...! താങ്കൾക്ക് തെറ്റൊന്നും പറ്റാറില്ലേ...?
ഈ വിളിച്ചുകൂവുന്നതിനെല്ലാം ഒരു ദിവസം കണക്കു ബോധിപ്പിക്കേണ്ടി വരും എന്നോർക്കുക....!!
എന്നാലും എന്റെ പൊന്നൂ ചേട്ടാ.... വെടിവെപ്പ് നു പ്രോത്സാഹിപ്പിക്കല്ലേ.... തെറ്റ് പറ്റാത്ത ഒരു മനുഷ്യരും ഈ ഭൂമുഖത്തു ഉണ്ടാവില്ല.... പറ്റിയ തെറ്റ് തിരുത്തി മനസാന്ദ്ര പെടണം എന്നല്ലേ ബൈബിൾ പറയുന്നത്..... പറ്റിയ തെറ്റു പിന്നെയും പിന്നെയും ചെയ്യാൻ അല്ലലോ..... പഠിപ്പിക്കുന്നെ.....ഞാനും ഒരു പെന്തകോസ്ത് കാരനാ 34 വർഷം ആയി വന്നിട്ടു... ഞാൻ ഒരു ഷാരോൺ ഫെല്ലോഷിപ്പിന്റെ ചർച്ചിൽ ആണ് പോകുന്നത് ഇതിന്റെ ഉളിൽ ഇപ്പോൾ നടക്കുന്ന പലതും കാണുമ്പോൾ സങ്കടം ഉണ്ട്... കർത്താവു വേഗം ഒന്ന് വണെങ്കിൽ എന്ന് തോന്നും.. വിശ്വസിക്കൾ എങ്ങിനെ ജീവിക്കുന്നു അവരുടെ പ്രയാസം ഒന്നും അവർക്കു അറിയേണ്ട..... പണം വേണം വിശ്വാസികളുടെ എന്താ.. ഇതു..... വല്ലതും ചോദിച്ചാൽ തീവ്ര വാദി ആകും പിന്നെ പറയുന്നത് മോസസ്സ് നും ആഹരൊന്നും എതിരായി നിന്നവരെ ദൈവം നശിപ്പിച്ചു എന്നു പറയുക.... എന്റെ അമ്മ സുവിശേഷം പറഞ്ഞു 20മേലെ ആളുകളെ വിശ്വസത്തിൽ കൊണ്ട് വന്നു പല പെന്തകോസ്ത് ചർച്ചകളിലും ആക്കി കൊടുത്തു...... പറയാൻ കുറെ ഉണ്ട് സഭയിൽ പോയാൽ പണകാരോട് സ്പെഷ്യൽ സ്നേഹം... പാവപെട്ടവർ..... ഒരു വിലയും ഇല്ല...... മടുത്തു ചേട്ടാ..... എന്റെ ചെറുപ്രായം ഞാൻ കണ്ടത് എന്റെ അമ്മക്ക് ഒരു ചെറിയ കമ്പനിയിൽ ഒരു ജോലി ഉണ്ടായിരുന്നു കിട്ടുന്ന പൈസാ ഒരു മിട്ടായി പോലും ഞങ്ങൾ മകൾക്കു തരില്ല അതു മുഴുവൻ അമ്മ പല ദൈവ ദാസൻ മാർക്കും കൊടുക്കും അപ്പച്ചനും ഒന്നും കൊടുക്കില്ല അപ്പച്ചൻ ലോട്ടറി ടിക്കറ്റ് നടന്നു വിറ്റും ജീവിച്ചു കിട്ടുന്ന പൈസാ പല പാസ്റ്റർ മാർക്കും കൊടുക്കും വീട്ടിലെ കാര്യങ്ങൾ നടത്തും.... ഈ ജൂൺനിൽ സ്കൂൾ തുറന്ന സമയത്തു നല്ല സ്കൂളിൽ കുട്ടികളെ ചേർക്കണം എന്നു വിചാരിച്ചു പൈസാ പ്രശനം ഫീസ് കൊടുക്കുവാൻ ഇല്ല എത്ര എന്നല്ലേ മാസം 500/ വച്ചു രണ്ടു പേർക്ക് അതു ഇല്ലാത്തതു കൊണ്ട് വീടിന്റെ അടുത്ത് ഗവണ്മെന്റ് സ്കൂളിൽ ചേർത്ത് 12.5 വർഷം ഞാൻ ഗൾഫിൽ ആയിരുന്നു അന്ന് എന്നാൽ ആവുന്നത് സുവിശേഷ വേലക്കു വേണ്ടി ചെയ്തു..... ഇനി ബാക്കി എന്റെ ഉള്ളിൽ ഇരിക്കട്ടെ.... ബാക്കി കൂടെ പറഞ്ഞാൽ ചേട്ടൻ സുനില് ജയ് വിളിക്കും...
ഒരു ദൈവദാസന്റെ പേര് പറയാമോ, അഡ്രസ്സും? എങ്ങനെയാണു അവൻ ദൈവദാസൻ ആയതെന്നും, അവന്റെ സഭയിലെ വിശ്വസിയെക്കാൾ അവനു ഉള്ള മേന്മയും. പത്തും ഗുസ്തി പാസ്റ്റർ ദൈവദാസൻ എങ്കിൽ, അയാളുടെ കൂട്ടായ്മയിലെ BA ക്കാരൻ പിശാച്ചിന്റെ ദാസനോ?
🤣🤣
M വര്ഗീസ്.
സത്യം ഈ സുനിൽ കുത്തുപാള എടുക്കും താമസിയാതെ തന്നെ ഇവൻ ദൈവനാമം ദുഷിപ്പിക്കുന്നു
Ok
@@santhoshantony5138 തെറ്റ് ആർക്കും പറ്റാം. അതു correct. അതു pentecost കാർക്ക് ആണെങ്കിൽ, തിരുത്തണ്ട, മനസാന്തരപ്പെടേണ്ടതില്ല🤣😜. ഉദാ. Ipc തല്ലിപ്പൊട്ടിച്ചു ഉണ്ടാക്കിയ നിങ്ങളുടെ sharon സഭ തന്നെ. എന്നിട്ട് ഇന്നവന്മാർ പരസ്പരം dowry വാങ്ങുന്നു, അനിൽ കോഴിത്തീട്ടം ആക്ഷേപിക്കുന്ന മുസ്ലിംസ് വെട്ടിയ പോത്തും തിന്നുന്നു നാണമില്ലാതെ. നിങ്ങൾ അതിൽ ജനിച്ചതാണെങ്കിൽ അതിൽ തുടരുക, സഭായോഗത്തിൽ വല്ലപ്പോഴും പോകുക, ആഴ്ച തോറും പോയി വളിപ്പ് കേട്ടാൽ പിത്തം പിടിക്കും. ആട് മോഷണം വഴി അതിൽ എത്തിയത് ആണെങ്കിൽ, എവിടെ നിന്നു വന്നോ അവിടെക്ക് തിരികെ പോകുക. 😂 അതാണ് ബുദ്ധി. തമ്മിൽ ഭേദം പഴയ തൊമ്മൻ തന്നെ. ഒന്നുമില്ലെങ്കിൽ അവർ പിള്ളേർക്ക് പഠിക്കാൻ സ്കൂൾ എങ്കിലും തരുമല്ലോ. Pentecost തെണ്ടികളുടെ ( ബക്കറ്റ് സാക്ഷി!😄) കർത്താവിനു അതിനുള്ള കെൽപ് പോലുമില്ല. പള്ളി വേണ്ടെന്നു പറയുന്ന കഞ്ഞി pentecost കാർ പിന്നെ എന്തിനാണ് പള്ളിക്കാരുടെ സ്കൂളിൽ മക്കളെ പഠിപ്പിക്കുന്നത്? 🤗
നാണം ഇല്ലാത്ത വർഗം. ഹഹ...
M വര്ഗീസ്.
Sunil your efforts 👌 are bringing out all the rodents thriving in the name of God,in gods own country 🙏
Pr k A എബ്രഹാം man of God🙏🙏
Sunil you are doing a good work.keep it up ..
എന്റെ classmate, പാവം ആയിരുന്നു. കുഞ്മോൻ
കേൾക്കാൻ നല്ല രസം 👍🏽
തുട് കഥ കേൾകുന്നത് പോലെ
ഒരാളുടെ പാസ്റ്റ് എന്തുമായിക്കോട്ടെ അയാൾ ദൈവത്തിൽ ആയിക്കഴിഞ്ഞുള്ള കാര്യമാണ് നോക്കേണ്ടത്.
Mr sunil brother actually you are a shoul later you. Will become a good paster like poulose because Jesus came for sinners
ഉണ്ട കുഞ്ഞുമോൻ പണ്ട് ദുബായിയിലെ ഒരു വീട്ടിൽ നിന്നും തുണികൾ മുഴുവൻ മോഷ്ടിച്ചു കൊണ്ടുപോയ ചരിത്രം ഉണ്ട്.
ഇപ്പോഴാണ് ഞാൻ "വെള്ളേൽ " വന്നത്! എല്ലാം മനസിലാക്കി! സോത്രം! എല്ലാ കുലിക്കി കുത്തുകാർക്കും;
Super sunil Matthew
ഒന്നും ചെയ്യാൻ പറ്റത്തില്ല കാരണം നമ്മൾ തന്നെ ഈ തെണ്ടികളെ ഒക്കെ വളർത്തുന്നു
👆👆പ്രസംഗിക്കുന്നവർ വിശുദ്ധർ അല്ലെങ്കിലും, വിഷയം, മാനസാന്തരം ആണെങ്കിൽ, കേൾക്കുന്നവർക്ക് നല്ല ഊർജവും ഉത്സാഹവും സന്തോഷവും ലഭിക്കും. വിശുദ്ധിയോടെ ജീവിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യും.👍. 2ദിവസം മുൻപ് കുമ്പളം Corner Stone Church ൽ പ്രസംഗിച്ചു. അടിപൊളി ആയിരുന്നു 👍.
ജനം കയ്യടിച്ചു നന്നായി പ്രോത്സാഹിപ്പിച്ചു. 1000 ൽ അധികം പേര് കയ്യടിക്കുന്നകേട്ടാൽ, പ്രാസം തനിയെ മൈക്കിലൂടെ ഉയരും. Wow!
ഹേയ് സുനിലേ, കുറച്ച് കാര്യങ്ങൾ താങ്കൾ മനസ്സിലാക്കേണം. ഈ പാസ്റ്റർ, അതായത് കെ എ എബ്രഹാം പാസ്റ്റർ. കേട്ടതിനും മാത്രം കുഴപ്പക്കാരൻ തന്നെ ആണ്. പക്ഷെ താങ്കൾ കേൾപ്പിച്ച രണ്ടുമൂന്നു പേരുടെ ഫോൺ സംഭാഷണത്തിൽ നിന്നും ചില കാര്യങ്ങൾ പറയേണം എന്ന് തോന്നുന്നു. ആ സുഹൃത്ത് ഏതോ ഒരു മാക്ക് മില്ലൻ പറഞ്ഞത് കേട്ടില്ലേ. ഇയാൾ പഠിക്കാനൊക്കെ മിടുക്കൻ ആയിരുന്നു. പിന്നെ അയാളുടെ അപ്പൻ കുലുക്കി കുത്ത്കാരൻ ആയിരുന്നു. ജീവിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കീറിയ കാൽച്ചട്ട ഇട്ടുകൊണ്ടായിരുന്നു പോയത്. വളരെ ദൂരം നടന്നു പോയി. എന്നൊക്കെ. അതുകൊണ്ട് എല്ലായ്പോഴും അങ്ങനെ തന്നെ വേണോ 🤔. എല്ലാ മനുഷ്യരും ഒരു നല്ല ജീവിതത്തിനു വേണ്ടി ആഗ്രഹിക്കുന്നു. ഈ പറയുന്ന പാസ്റ്ററിന്റെ അപ്പൻ കുലുക്കി കുത്തുകാരൻ ആയിരുന്നു എന്ന് പറയുന്നു. ശരി ആയിരിക്കാം. അത് കൊണ്ട് മകനും കുലുക്കി കുത്തുകാരനാകേണമോ?. ഹേയ് mr. സുനിൽ നിങ്ങൾ കുറച്ച് ഏറെ വർഷങ്ങൾക്കു മുൻപുള്ള കേരളത്തിലെ ആളുകളുടെ ജീവിത നിലവാരത്തേക്കുറിച്ച് ഒന്ന് പിൻ തിരിഞ്ഞു നോക്കൂ. മിക്കവരും പട്ടിണി പാവങ്ങൾ ആയിരുന്നു. ഒരു നല്ല നാളേക്ക് വേണ്ടി എല്ലാവരും ആഗ്രഹിക്കും. ഈ പറയുന്ന താങ്കളും. താങ്കളുടെ ചെറുപ്പകാലത്തു അല്ലെങ്കിൽ താങ്കളുടെ പിതാവിന്റെ അല്ലെങ്കിൽ വല്യപ്പന്റെ കാലത്ത് ജീവിച്ച ആ നിലവാരത്തിലാണോ താങ്കൾ ഇപ്പോൾ ജീവിക്കുന്നത്. താങ്കൾക്കും ജീവിതത്തിൽ ഉയർച്ച ആഗ്രഹിക്കുന്നില്ലേ 🤔. എല്ലാവരും ആഗ്രഹിക്കും. ഈ പറഞ്ഞ പാസ്റ്ററും ആഗ്രഹിക്കും (അയാൾ പെണ്ണ് പിടിയൻ ആണെങ്കിൽ അയാൾ അനുഭവിക്കും ). പക്ഷെ താങ്കൾ കൊടുത്ത ഫോൺ സംഭാഷണത്തിൽ നിന്നും അവർക്കു ഏതോ മുൻ വൈരാഗ്യം ഉള്ളതായി തോന്നുന്നു. സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാണിക്കുന്നത് നല്ലത് തന്നെ. പക്ഷെ പറഞ്ഞു പറഞ്ഞു വല്ലാതെ ആയാൽ ഗുണത്തേക്കാൾ ഏറെ ദോഷം ആയിരിക്കും ഫലം.
Withu gunam pathu gunam!!!!. Kannante chuvattil chutti pottathilla,Sahodara.
Well said brother. May God bless you.
നേരാംവണ്ണം പണിയെടുത്ത് ഉണ്ടാക്കുന്ന പൈസയും ആളുകളെ പറ്റിച്ച് ഉണ്ടാക്കുന്ന പൈസയും രണ്ടും രണ്ടാണ്. ഇവിടെ സുനിൽ അവറാച്ചന്റെ പിതാവിന്റെ കാര്യം പറഞ്ഞത് ഒന്നുമില്ലായ്മയിൽ നിന്നും എങ്ങനെ പണം ഉണ്ടാക്കി എന്നത് പറയാൻ വേണ്ടി മാത്രമാണ്. കൂലിപ്പണിക്കാരുടെ മക്കൾ പഠിച്ച് നല്ല ജോലി സമ്പാദിച്ച് അവർ ആരെയും പറ്റിക്കാതെ നല്ല നിലയിൽ കഴിയുന്നുണ്ട് എല്ലാവർക്കും അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പക്ഷേ ഈ ഉടായിപ്പ്രാമന്മാർ ചെയ്യുന്നതിനെ ന്യായീകരിക്കുന്നത് ഒട്ടും ശരിയല്ല. ഈ കാര്യത്തിൽ സുനിൽ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്
കുലുക്കിക്കുത്ത് എന്ന് പറയുന്നത് ഒരു തട്ടിപ്പാണ് തട്ടിപ്പുകാരന്റെ മകൻ യേശുവിനെ വിറ്റു ജീവിക്കുന്നു...
Athinu Dhaivathe vittu manushiane pattichu kodiswaranakano. Dhaivam athano padippichathu. Panam undakkan veee enthellam margamund.
Go ahead Sunil
Condition to be a leader in new generation church is simple. But in traditional churches are difficult, so the frauds can easy to form church and make money. No investment, high return with out income tax.
കിലിക്കുകുത്ത് 😂😂😂😂poli
God's own channel.
ഉണ്ടകുഞ്ഞുമോൻ 😂😂😂🤣🤣🤣🙏🙏🙏
പാസ്റ്റർ K A ഒരു നല്ല സുവിശേഷകൻ ആയിരക്കണക്കിന് ആളുകളെ യേശുവിലേക്ക് നയിച്ച പ്രസംഗകൻ 1995-2010 കാലയളവിൽ കേരളത്തിന്റെ അപ്പോസ്‌റ്റോലൻ.......
പിന്നെ കുറവുകൾ ഇല്ലാത്ത ഒരു മനുഷ്യനും ഈ ലോകത്തിൽ ഇല്ല
ദൈവം മാത്രം നീതിമാൻ
നല്ല ദൈവ ദാസൻ, ആത്മാവിൽ നിറഞ്ഞ് കണക്കു പറഞ്ഞ് പൈസ മേടിച്ചു, വീട്ടിൽ കേറി പെണ് പിടിച്ച്, സ്നാനം രക്ഷിക്കപ്പെട്ടവൻ വേർതിരിക്കപ്പെട്ടവർ ചെയുന്ന വേലകൾ, ഇങ്ങനെ നാണം ഇല്ലാതെ ന്യായികരിക്കില്ലേ,,
@@tonykoshy404 സ്നേഹിതാ ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ, ( പാസ്റ്റർ, വിശ്വാസി, പുരോതൻ.......)ഒന്ന് കാണിച്ച് തരാമോ kani
@@LazzerLazzer ഒരും തെറ്റും ഇല്ലാത്ത മനുഷ്യർ ഇല്ലാ നമ്മുക്കും അറിയാം, വേർതിരിക്കപ്പെട്ടവൻ, രക്ഷിക്കപ്പെട്ടവൻ എന്ന് claim ചെയ്തു ഈ പന്നതരം കാണിക്കുന്നത്, അതേ പറഞ്ഞ് ഉള്ളൂ, ഒന്നെഗിൽ മനുഷ്യൻ ആയി ജീവിക്കണം, പണം സമ്പാദിക്കാൻ വേറെ വഴികൾ ഉണ്ടല്ലോ, എതിനാ ദൈവത്തെ പറയിപ്പിക്കരുത്
@@tonykoshy404 ആരാ വേർതിരിക്കപ്പെട്ടവർ, രക്ഷിക്കപ്പെട്ടവർ കാണിച്ച് തരാമോ ഒരാളെ
@@LazzerLazzer പാൽപ്പൊടി കൊടുത്തും തട്ടിപ്പ് രോഗ ശാന്തി കാണിച്ചും മതം മാറ്റിച്ചു കാശു സമ്പാദിക്കുന്ന ചെകുത്താന്മാർ
It is very true
ഇതിപ്പോ. കേട്ടാൽ.മനസിലാകും. കൂട്ടത്തിലുള്ള. ഒരാൾ. നന്നായതിന്റെ. അസൂയ.സ്വന്തം. ബന്ധുക്കൾ തന്നെ ആണ് യേശുവിനു പോലും ശത്രുക്കൾ ആയിരുന്നത്...ഇതിലിപ്പോ പഴയകഥപറഞ്ഞു നാണം കെടുത്തൽ calls. അവരുടെ. ഒക്കെ. വീട്ടിൽ.നിന്നു. വളർന്നപ്പോ. അവരൊക്കൊക്കെ. സംന്തോഷമായിരുന്നു ...പരാതി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ എന്താണ് അവർ പറയുന്നേ 😄😄...ഒന്ന് പമ്മിയല്ലോ.. പരാതി കൊടുത്തില്ല😄.. സത്യം പുള്ളിയുടെ ഭാഗത്തായിരുന്നു..അപ്പൻ കിലുക്കിന്നു പറഞ്ഞു മകന് സുവിശേഷം പറഞ്ഞൂടെ...മറുപ്പുറത്തു. ദൈവദാസന്മാരെ. കുറ്റം. പറയുമ്പോൾ.ഇഷ്ടപെടാത്ത. ദൈവജനവും.ഉണ്ട്.👉ദൈവദാസന്മാരുടെ. പഴങ്കഥ.ഇട്ടു. ദൈവജനത്തെ.തെറ്റിക്കുന്ന. ഇടയന്മാരെ. നിങ്ങൾക്കു. അയ്യോ. കഷ്ട്ടം..സ്തോത്രം
ഇവനെല്ലാം ഫുൾ ഉഡായിപ്പകരല്ലേ 🌹ഉറപ്പ് ആണ് ഉടായിപ്പ് ആണെന്ന്
അപ്പന്റെ കുലുക്കി കുത്തു അല്ലല്ലോ പ്രശ്നം, അത് പ്രഫഷണൽ ആക്കി എടുത്തോ, അഭിശക്തൻ ഒക്കെ claim ചെയ്തിട്ട് ഈ പന്നതരം കാണിക്കരുത്, അതല്ലേ point. അങ്ങനെയെങ്കിൽ ഈ വീഡിയോകൾ ഇടേണ്ട കാര്യം ഇല്ലല്ലോ.
@@tonykoshy404 എപ്പോ ഇ വീഡിയോ യിൽ സംസാരിച്ചവർ പഴയ കാര്യങ്ങൾ
ആണ് സംസാരിച്ചത്.. Claim ചെയ്യുന്നതിലും മുൻപേ...പന്നതരം കാണിച്ച ജീവിച്ച അവരെ സുവിശേഷം നന്നാക്കി എടുത്തു..അവരെ നന്നാക്കിയ സുവിശേഷം അത് കൊണ്ട് പലരോടും പങ്ക് വയ്ക്കുന്നെ.. സുവിശേഷം കൊണ്ട് നരഭോജികളായ മനുഷ്യരുടെ ഇടയിൽ ചെന്ന് അവരെ മാറ്റിയ ചരിത്രമേ സുവിശേഷത്തിനുള്ളു...
@@myinnermanjesus1714 ഇവന്മാർ ആര് ഏതു കാലത്ത് ആരെ സുവിശേഷം പറഞ്ഞ് മാറ്റിയത്, ആർക്കാണ് ഗുണം ഉണ്ടായതു, ഇങ്ങനെ വിശ്വാസം അന്ധമാക്കി ഇവരുടെ പാന്റിന്റെ waist🤟size കൂട്ടിയും, വസ്തുക്കൾ കൂട്ടിയും, അവിടെ "രക്ഷിക്കപ്പെട്ട " വിശ്വാസികൾ മെലിഞ്ഞതും അല്ലാതെ, എന്ത് ഗുണം ആണ് കിട്ടിയത്, അത് പോട്ടെ എന്ത് സുവിശേഷം ഇവർ പറഞ്ഞത്
@@myinnermanjesus1714 ഇവനും ഇവന്റെ ആൾക്കാരും ഒരിക്കലും നന്നാകാത്തവർ ആണ് ആരും ഒഒരിക്കലും നന്നാകാൻ പാടില്ല എ ന്നാണ് ഇവന്റെയൊക്കെ policy വിവരദോഷികൾ ഇവന് ഇവളുമാരെ ഒക്കെ എ വിടുന്നു കിട്ടുന്നു ഇവൾക്ക് നല്ല വിരോധം ഉണ്ട് ph ൽ പറയുന്നവന്റെ പേര് മാക്രിയോ ഇവൻ എന്തോ വലിയ കാര്യങ്ങൾ വെളിപ്പെടുത്തും പോലെ യാണ് പണ്ടത്തെ കാര്യങ്ങൾ പറയുന്നത് ഇതിലൊക്കെ എ ന്തിത്ര പറയാൻ ഇരിക്കുന്നു ഇ സ്ത്രീക്കും, ബന്ധു ആണത്രേ അസൂയ സുനിൽ അയ്യോ തനിക്ക കഷ്ടം
Kuwaitil agni vttavan...Raba Saba koriya.....
Sunil Mathew , When you bring a mans story ,Dont drag his family ,If KA has done any wrong doing ,Specify it . I know your intention is to make awareness among Christians ,But it shoudnt breach some parameters,or else We will end up in Big calamity ,i Want to renind you About Pastor Balan who use to criticize like this ... But he too left much early .... My son Who is also pastor once reninded me ,Dad Dont question The authority of The Holy Ghost,who can cleanse a dark sinner .
Let criticism be creative,Not to demean his parents .You are correct ,so many sell the name of Jesus and Make money ...
But i challenge you ,if you are a Christian,Bring Stories of Pastors who are in Jail just because they wete worshipping Jesus in utter Pradesh. It will be much possible that ,if Sunil carry a bible without covet and walk in the city of Varanasi, you could end up in jail .So please use your channel to show the stories of Suffering guys for the Sake of Gospel ...
i2i is the most appreciatable news channel.
നിനക്കൊക്കെ പണിയെടുത്ത് ജീവിച്ച് കൂടെ ചുമ്മ അനാവിശ്യ വാർത്തകൾ ഇടാതെ....
Rajesh he is making money thru channel
Very useful channal for public
Pastor. K.A.Abraham ,MAN OF GOD.
😂😂😂
Man of Shaitan
Man of belly. 😜
M varghese.
Athe undakunjumonte unda onn poyeda myrea😏😏
Do you have a bad experience with a Pastor, Sunil?
Is it true or false .any way it is parathushanam style.
Great job mr. Sunil for exposing this kind of 🐺wolf
Yes
മിസ്റ്റർ.. നിങ്ങൾക്ക് ഒരുപാട് പണിയും ഇല്ലേ... മറ്റുള്ളവരെ കുറ്റം പറയാൻ മാത്രമേ അറിയത്തൊള്ളോ
ദേശത്തുപാർത്തു വിശ്വസ്തത ആചരിക്കുക - ബൈബിൾ
Daivame......
Super
O my God
God bussins basted
Sunil keep on revealing these kind of fraud people 👍I'm an ex staff of Time's of India, Mumbai .
Bro. ഇ പാച്ചർ വയറ്റത്തടിച്ചാണ് പ്രേസഗിക്കുന്നെ.... 🤣🤣🤣പുള്ളിയുടെ ഒരു രീതി ആണ്... 🤣🤣🤣ഞാൻ പോയ ഒരു സഭയിൽ വന്നതാ 🤣🤣🤣🤣
എന്നാലും... തീ അയച്ചു കൊറോണ ഇല്ലാതാക്യത് ഒരു സംഭവം തന്നെ... ഒട്ടും മോശം ആക്കരുത്....
ഇവൻ ആള് ഫ്രോഡ് ആണ്.... ഇതേപോലെ ഒരുപാട് പേര് ഉണ്ട്
Pr. Ka Abraham a wonderful man of God
How much u got
Yes wonderfool man 😂😂😂
God bless you
Atleast now get out of your sleep
Or are you a part of the gang,getting your share of the loot.
Yes sir, he has already qualified to be a lead pastor in hell and you are lucky to be his favourate disciple there.
Oru Manushiyante pazhaya Kariyagal.. ( Dharidriyakalam) Nokkiyalla Manushiyane Alakkendathe ippol Cristhu Yessuvil Ullavarkkane Shikshavidhi illathathe Oru Manushiyaneyum Vidhikkan Nammal Yogyar Alla Nammal Shutheekaranam Prapiche Yessuvil Aakuka . ithe Anthiyakalam Aakunnu PraiseTheLord 🙏
സുനിലേ കുറ്റം പറഞ്ഞ് പറഞ്ഞ് യേശു ക്രിസ്തുവിനെയും പ്രതിക്കുട്ടിലക്കുമോ....
Why you bring his father in this issue. I do not know his father is alive or not. It is not fair to bring his fathers history in this issue.
എന്റെ പാപ്പചാ എന്നാ പറയാനാ
Withu gunam pathu gunam!!!!
Father to a fraud
If his father had not downloaded his corrupt seed to generate this waste product, lakhs of innocent believers would not have lost their precious time and money on this crap.🙂😉
🤣
Dear Sunil,👄 ദൈവീകമെങ്കിൽ നിങ്ങൾക്ക് അത് നശിപ്പിക്കാൻ കഴിയുകയില്ല. 👍താങ്കൾ ദൈവത്തോട് പോരാടുന്നു എന്ന് വരികയില്യോ.🤔
ഈ പറയുന്നവള്‍ ഇവന്റെ ചതിയില്‍പ്പെട്ടതാണോ...എല്ലാം സ്വന്തം അനുഭവം പോലെയാണല്ലോ പറയുന്നത്...
Please note a significant point. To talk ill of others (Pastors) is a dishonest way of praising yourself. When you throw mud on them, you are left with dirty hands. They may or may not be wrong, but your hands are now dirty because you took mud to malign them. Moreover, every unkind word that you utter will fly back to you sooner or later and make you stumble during your onward march.
ഈ അബ്രഹാമിന്റെ സഹോദരൻ തോമസ് തിരുവനന്തപുരതുള്ള പാവപെട്ട ഒരു കുടുംബത്തിൽ നിന്ന് 100000 രൂപ കടം മേടിച്ചിട്ട് തിരികെ കൊടുക്കാതെ വല്യ പ്രശനം ആയതാ
എനിക്ക് നേരിട്ട് അറിയാം
പുളിയോടു or പാലിയോടെ
Ammachi enthina. Pastor mare. Veettil vilichu. Thamasippikunnenthina
Nigalil.papamillathaver.kallariyu.sthothereml..ninne.dhaivemdidhikkum.urappa.
Jose pathanapuram was my college mate
തൃശൂരിൽ തകിട് വീരന്മാരായ പാസ്റ്റർ.ശ്രീകുമാരനും പാസ്റ്റർ.ചാക്കുണ്ണിയും തകിട് കുഴിച്ചെടുക്കുന്നു. ഇതൊന്നും സുനിൽ അറിയുന്നില്ലെ.
ഞാൻ തൃശൂർ കാരൻ ആണ് ഈ രണ്ടും എവിടെ യുണ്ട് ഇപ്പോൾ
Good
Good NAME., Mac millan English name. Anglo Indian…
Ente sahodara patermare vede aa narebali chaiyunnavare kurechu vallathum parayu, paster mar anganath karyam chaiyathiila.vere valla paniyum noke.
Best🤣🤣🤣🤣
വ്യക്തമായ തെളിവുകൾ ഇല്ലാതെ ചില പെണ്ണുങ്ങളുടെ ഫോൺ കോളുകൾ അടിസ്ഥാനമാക്കി ക്രിസ്ത്യാനികൾക്കെതിരെ ഇവൻ നടത്തുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ദൈവമക്കൾ എഴുന്നേൽക്കുക. സുനിലിനും ഈ ചാനലിനും മറ്റ് ഫണ്ടിംഗ് ഉണ്ടോ എന്നു അധികാരികളെ കൊണ്ട് പരിശോദിപ്പിക്കുന്ന രീതിയിൽ നിയമ നടപടികൾക്കായി ദൈവമക്കൾ മുന്നോട്ട് വരണം. ഇവൻ പുറത്തുവിട്ട വാർത്തകളിൽ സജിത് ജോസഫിൻ്റെയും ബിനുവാഴമുട്ടത്തിൻ്റെയും കാര്യങ്ങൾ മാത്രമാണ് തെളിവ് നിരത്തിയത്. ബാക്കിയെല്ലാം ഏതോ ഫോൺ കാളുകൾ മാത്രമാണ്. ഈ ചാനൽ ഏതോ ഗൂഡ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. മറുനാടൻ ഷാജൻ എത്രയോ വാർത്തകൾ പുറത്തുവിട്ടു. അതെല്ലാം വ്യക്തമായ തെളിവുകൾ നിരത്തിയാണ്. പക്ഷേ ഇവൻ അങ്ങനെയല്ല. ആരോ ഫോൺ ചെയ്യുന്നു അത് റിക്കോർഡ് ചെയ്ത് ജനത്തെ കേൾപ്പിക്കുന്നു. ഇങ്ങനെയുള്ള കള്ളനാണയങ്ങളെ പ്രോത്സാഹിപ്പിക്കാതെ ഇവനെപ്പോലുള്ളവരെ ദൈവം സന്ദർശിക്കുവാൻ പ്രാർത്ഥിക്കുക. ഇടയ്ക്കിടെ ഇവൻ്റെ ചാനലിനെ പുകഴ്ത്തുന്ന ചിലരുടെ ഫോൺ കോളുകളും ഇവൻ കേൾപ്പിക്കും.
Pradeep. It will back fire to him, his family, if he has children ..,
@@rosslill3349 ശരിയാണ്. മുമ്പൊരു Tട ബാലൻ ഇതു പോലെ നിരപരാധികളായ ദൈവദാസൻമാരെ വളരെ വേദനിപ്പിച്ചു. ഡിഫൻ്റർ എന്ന മാസികയിലൂടെ അപവാദ പ്രചരണം നടത്തി ഒടുവിൽ TS ബാലനും അയാൾടെ മകനും 7 വർഷം ജയിലിൽ കിടന്നു ഉണ്ടതിന്നു. അതോടെ അവൻ്റെയും മകൻ്റേയും കടി മാറി. ഇവനും അത് തന്നെയാകും ഗതി. എന്തായാലും പരദൂഷണത്തിൽ കൂടി കിട്ടുന്ന പണം കൊണ്ട് അവനും ഭാര്യയും മക്കളും തിന്നട്ടെ ഒടുവിൽ കാണാം.
Ethrayum okke parayunna Ee thallaykku...keralathile rashtriya preshnangal okke onnu paranju nattichu koode ? Atho paster mare mathrame parayan ariyullo..
Sunile. Bible read cheyyuka. Karthavineyum. Ithupoleyokke. Parangatha
I'm at that time His brother came to kuwait. But the twist is a little different that was a doctor family husband returned home without informing wife . He found KA Thomas and his wife doing sex . He locked the door and called some friends they tied them in bed , called everyone and they got divorce after this incident. That lady is still going a pethacostal church here
I think she don’t want to tell about him so deeply.
@@lissythomas99 actually I'm hearing all this with great pain .... falling of spiritual world day by day ...Great and saint people come again like before to sanctify this defiled world . Nowadays people need money and name but in history those who truly followed Jesus they actually lost wealth and even their life .
മുടക്ക് മുതലില്ലാത്ത ഉഗ്രൻ ബിസിനസ് ചെയ്യട്ടെന്ന് ബോധമില്ലാത്തവന്മാര് കൊണ്ടുകൊടുക്കട്ടെ monna എന്നല്ല ഉഉ കുട്ടിയാണ് പറയണ്ടേ
Janangal chinthikkunnillee....
നിങ്ങളെ എല്ലാ പാഴ്സുമാരെ കുറിച്ച് പറയുമ്പോഴും ഈ സ്ത്രീയുടെ ശബ്ദമാണ് കേൾക്കുന്നത് ഒരേ ശബ്ദം ഒരു സ്ത്രീയെ വെച്ചുകൊണ്ട് നിങ്ങൾ ഫോൺ സംഭാഷണം ചെയ്ത് ജനങ്ങൾ തെറ്റിക്കുകയാണ് രണ്ടാഴ്ച മുഴുവൻ വീഡിയോ വന്നു വേറൊരു ദൈവദാസനെ കുറിച്ച് അപ്പോഴും ഈ സ്ത്രീയുടെ ശബ്ദം ആയിരുന്നല്ലോ നിങ്ങൾ ഒരു സ്ത്രീ ഉപയോഗിച്ചുകൊണ്ട് മറ്റുള്ള ദൈവദാസന്മാരെ പഴിചാരുകയാണ് ഇത് വളരെ തെറ്റാണ് നിങ്ങൾ വലിയൊരു വില കൊടുക്കേണ്ടിവരും ഇതിനായിട്ട് ഈ ഫോൺ സംഭാഷണം അല്ലാതെ നേരിട്ട് വന്ന് തെളിവുകൾ സഹിതം കാണിക്കൂ അതാണ് ചെയ്യേണ്ടത് ജനങ്ങളെ വഴിതെറ്റിക്കുന്നതും മതിയാക്കു
Ok 👍👌
💀
Bale bhesh . Monnas ji jai
brother what is your real problem? what are you trying to gain by doing such things? Don't you know that you will have to give account of every word you speak on the judgment day? Leave it to God for judgement? are you perfect? try to examine your deeds and repent!!! God will do his job ..you don't take the role of God and judge others!
😂😂😂😂😂
എന്തിനാണ് ഇങ്ങനെ ഓരോരുത്തരേ ആക്ഷേപിക്കുന്നത്. തെറ്റുചെയ്യാത്തവർ ആരെങ്കിലും ഉണ്ടോ. അവർ എല്ലാം ദൈവത്തിൻ്റെ പേരു പറഞ്ഞ് കള്ളത്തരം കാണിക്കുകയാണെങ്കിൽ, അവർ അനുഭവിക്കട്ടെ.
ഈ ചെല്ലപ്പേരു മനുഷ്യരെ നിശിതമായി വിമർശിക്കുകയും, തേജോവധം ചെയ്യുന്നത് ശരിയാണോ.
Ee Nariykkonnum oru paniyum elle ?
He is another fraud like Thanku
😃😃😃😃😃😃😃
വ്യക്തമായ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലാതെ ഒരു വ്യക്തിക്കെതിരെ നടക്കുന്ന വാർത്തകൾ നിയമപരമായി കുറ്റകരമാണ് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുവാൻ വകുപ്പുകളുമുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള അപവാദ പ്രചരണം തെളിഞ്ഞാൽ 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. ഒരാൾ തെറ്റ് ചെയ്താൽ പോലും ചാനലുകാർക്ക് വ്യക്തമായ തെളിവ് കാണിക്കാൻ കഴിയാതെ വന്നാൽ ഈ ശിക്ഷ അനുഭവിക്കേണ്ടി വരും. ആകയാൽ നിങ്ങൾ ഈ ചാനലുകാരുടെ അപവാദ പ്രചരണത്തിന് ഇരയായിട്ടുണ്ടെങ്കിൽ ഇവൻ്റെ ഭീഷണിയിൽ ഭയപ്പെടാതെ ധൈര്യപൂർവ്വം നിയമ നടപടിക്കായി ഒരുങ്ങുക. അതായത് KA അബ്രഹാമിൻ്റെ അപ്പൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചതിന് ഈ ചാനലിനെതിരെ കേസ് കൊടുക്കാം..
😅😅😂😂😂
Kuwait story
ഉഡായിപ്പിൽ അത്യുന്നതൻ
അവന്റെ ഞൊറിവ് ഇട്ട പാന്റ്സ്😄
Sunil
SOTHRAM 😂
Motham scene anallo
These pachors r for money making &womanising 😀
Poda
ഡിങ്കൻ കുഞ്ഞുമോൻ
Don't give stage
Marthoma yacoba viswasikalude veedukalil pasters kayari irangi orupad kudumbangale pentacost valayil aakki.ella kudumbangilum onno rando viathikal pallikalil pokum.baakki ullavar thullanum pokum.swantham veettil thanne binnatha.palliyile achan veettil vannal ammama sothram sothram ennu paranj saathane kandath pole anu roomil keri vathiladach irikkum.aanmakkal pennu kittathe vishsmithal aakunnu.penmakkale ammama kootaymak kondupoyi ethelum oru pentho kezhangane kond kettikkum.ingane kallatharom kushumbum..nonayum paranj upavasa prarthana ennum paranj barthsvineyo veettu kariangalo nokkathe angu nadakkum kore ennam.divorse ayal paster vere alojana kondu kodukkum.allengi paster thanne vachondirikkum.nalla pasters undakam.ath ee kaalath valare kuravane.tip top um samsaarom kand ivanmare veettil ketti iruthyal kudumbsngal shithilam aakum.bible anusarich nishkalangamayi nallavaarayi eth palliyil poyalum nammil daivam prasaadikkum.pallikal shoonyamakkuka enna oru vellia douthyam ane ivanmar etteduth cheyyunnath.panakkare ellam angot vesheekarich kondu pokuka.adism thanne pallikale kuttapeduthy prasangich ivare engane engilum manasu maatti edukkum.youvanakkarum ellarum sradhikkuka.nikkunna palliyil viswastha yode ninnal daivam koode undakum
👌👌👌 ഇത് മലയാളം font ഇൽ ഇടാൻ സാധിച്ചാൽ ധാരാളം പേർക് പ്രയോജനമാകും. Pl try.
M വര്ഗീസ്.
ഇവൻ കുമ്പനാടിനടുത്തു ഒരു ക്രസൈഡ് 5ദിവസം അവിടെ ഉള്ള കുറച്ചു ആളുകൾ നടത്തി.. അന്ന് ഒരു ദിവസം ഇദ്ദേഹം ഒരു ദിവസം പ്രസംഗിച്ചു. പക്ഷെ പോകാൻ നേരം പറഞ്ഞിരുന്ന തുക മുഴുവൻ ഇല്ലാത്ത കാരണത്താൽ എണ്ണിനോക്കയിട്ട് പൈസ എടുത്തു എറിഞ്ഞിട്ടുണ്ട്. അന്നുമുതൽ ഈ .....രനെ ഇഷ്ടമല്ല...
ഞാനും പെന്തകോസ്ത് പള്ളിയിൽ ആണ് പോകുന്നത്.... ഇത്തരം പരിപാടി കളോട് നമുക്ക് താല്പര്യം ഇല്ല.
ഇദ്ദേഹത്തിനല്ലേ സാധ്യത് എന്ന പേരിൽ ഒരു ടീം ഉണ്ടായിരുന്നത് ? ഇപ്പോഴും ഉണ്ടോ?
100% corect 👍👍👍
😂t🌹