Tangu Brother|കള്ളനും കള്ളന് കഞ്ഞിവെച്ചവനും

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น •

  • @alexkottarakkara3504
    @alexkottarakkara3504 ปีที่แล้ว +21

    തുറന്നു അനുഭവങ്ങൾ പറഞ്ഞവർ വളരെ കുറവ്..
    ദൈവം കൊടുത്തോളും എന്നു അനേകർ..
    നാണക്കേട് കൊണ്ടു പുറത്തു പറയാത്തവർ ധാരാളം...
    എല്ലാവരുടെയും ശബ്ദമായി i2i ന്യൂസ്‌..
    അഭിനന്ദനങ്ങൾ 🙏🙏

  • @RavijiRome
    @RavijiRome ปีที่แล้ว +26

    🤔... പൊതുജനങ്ങളുടെ
    ശബ്ദം,
    അൽപ്പം പോലും,
    മായം ചേർക്കാതെ,
    ലോകത്തിനു മുന്നിൽ,
    അവതരിപ്പിക്കുന്നതാണ്,
    യഥാർത്ഥ പത്രധർമ്മം !
    👍😊

  • @varghesegeorge2429
    @varghesegeorge2429 ปีที่แล้ว +27

    ഞാനും കോട്ടയം കരനാ ഈ പറഞ്ഞതെല്ലാം സത്യം ആദ്യ കാലത്ത് കുഴപ്പം ഇല്ലായിരുന്നു എന്നുള്ളതും സത്യം ഇപ്പോൾ ഇവരുടെ തരികിട കേട്ട്😄😄😄😄😄😆😆😀 വളരെ രസകരമായ ഒത്തിരി കഥകൾ കോട്ടയത്ത് പ്രചരിക്കുന്നുണ്ട്

    • @georgeemmanuel3353
      @georgeemmanuel3353 ปีที่แล้ว

      If you think he was ok at the start , you'd probably become a victim of another version of the fraudsters, if ever you got in touch with them .

  • @georgemammen210
    @georgemammen210 ปีที่แล้ว +20

    ഇവിടെ പറയുന്നത് 100% സത്യം..👍🏼

  • @skulsshib7628
    @skulsshib7628 ปีที่แล้ว +7

    Sunil good job man. May God bless you.

  • @ajuabraham1002
    @ajuabraham1002 ปีที่แล้ว +17

    ദൈവത്തിന്റെ പേരിൽ കാശ് ഉണ്ടാക്കാൻ നടത്തുന്ന ഓരോ പരിപാടികൾ....

  • @Ammal-zv8lb
    @Ammal-zv8lb ปีที่แล้ว +11

    പണം കൂടുതൽ കിട്ടിയപ്പോൾ കുഴപ്പം ആയത്

  • @meeravarghese2674
    @meeravarghese2674 ปีที่แล้ว +6

    Very correct

  • @rainoroy2517
    @rainoroy2517 ปีที่แล้ว +12

    തനി കോട്ടയം സ്റ്റൈലിൽ ഉള്ള കാര്യം പറഞ്ഞു..
    മൊബൈൽ പൊക്കി പിടിച്ച് ഇപ്പോ കാശ് വരും എന്ന് പറഞ്ഞ നിക്കർ ഇട്ടവൻ 😅🤣

  • @veekay2254
    @veekay2254 ปีที่แล้ว +3

    നിങ്ങളുടെ കഠിനാധ്വാനം നിരപരാധികളെ സഹായിക്കും

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Correct ❤

  • @thomasvarghese850
    @thomasvarghese850 ปีที่แล้ว

    Your are correct 👍💯

  • @zachariahmathew8374
    @zachariahmathew8374 ปีที่แล้ว +28

    ഇതൊക്കെ കണ്ടാലും കേട്ടാലും പഠിക്കുന്ന കൂട്ടരല്ല ഈ നസ്രാണികൾ. അത് വളരെ വ്യക്തമായിട്ട് ഈ സാത്താൻ സേവക്കാരായ തങ്കുവിനും തോമസൂട്ടിക്കും അറിയാവുന്ന സംഗതിയാണ് അതുകൊണ്ടാണ് ഇവരെ വീണ്ടും വീണ്ടും കളിപ്പിക്കുന്നത്. ഈ കൂട്ടത്തിൽ പോകുന്നവർ തന്നെയാണ് ഇവനെയൊക്കെ കൈകാര്യം ചെയ്യേണ്ടത്.

    • @kaanaailob1450
      @kaanaailob1450 ปีที่แล้ว

      വിശ്വാസി തീട്ടങ്ങൾ ഇവന്മാരുടെ മുഴുത്ത തീട്ടം തിന്നട്ടെ പെന്തകൊസ്തിന്റെ നാമത്തിൽ എന്നിട്ട് കൂലിപ്പണി എടുത്തുണ്ടാക്കിയ ചില്ലറ ഈ ഫ്രാഡ്‌കൾക്ക് കൊടുത്തിട്ട് വലിയ ഒരു വളിയും വിട്ട് അറമാദിക്കട്ടെ പെന്തക്കോസ്ത് മൊണ്ണകൾ, ആമേൻ

  • @jcubeentertainers
    @jcubeentertainers ปีที่แล้ว +3

    If you what to know what is gossip we should listen to this conversation 😀😀

    • @cyriacpeter4354
      @cyriacpeter4354 ปีที่แล้ว

      എല്ലാവർക്കും ഒരു മനസ്സന്തരത്തിനു ഇടയെങ്കിലും ഉണ്ടാകട്ടെടോ 🙏.
      ആരെയും നന്നാകാൻ അനുവദിക്കത്തില്ല......അടിമകൾ.....മൊണ്ണകൾ.

    • @jcubeentertainers
      @jcubeentertainers ปีที่แล้ว +1

      @@cyriacpeter4354 some are tangu monnas others are i2i monnas 😀.both are selling so called believers

    • @educatedindian8018
      @educatedindian8018 ปีที่แล้ว

      @cyriacpeter4354 ha ha ha .... meanwhile Tangu is becoming richer and richer

    • @cyriacpeter4354
      @cyriacpeter4354 ปีที่แล้ว

      @@educatedindian8018 🙏

    • @jcubeentertainers
      @jcubeentertainers ปีที่แล้ว

      @@educatedindian8018 both are mathematics

  • @thomasmathai1929
    @thomasmathai1929 5 หลายเดือนก่อน

    ബ്രെത്റൻ കാര് ഇതു പോലെ യുള്ള കൂട്ടത്തിൽ സാധാരണ പോകാറില്ല, വചനം പഠിക്കാത്തവർ പോകും

  • @shebaabraham687
    @shebaabraham687 ปีที่แล้ว +2

    കോട്ടയത്തെ സ്വർഗ്ഗീയ വിരുന്നിന്റെ പരിപാടി ടിവി ലൈവ് ഉണ്ടല്ലോ

  • @ancythomas8965
    @ancythomas8965 ปีที่แล้ว +2

    ചുവട്ടിൽ. കോടാലി.. വച്ച വൃക്ഷം

  • @standfortruth333
    @standfortruth333 ปีที่แล้ว

    സ്വർഗീയവിരുന്നിൽ ഇപ്പോൾ ഉള്ള ശുശ്രൂഷകർക്കും വിശ്വാസികളായ പലർക്കും തങ്കു പക്കാ തരികിടയാണെന്നറിയാമെങ്കിലും സഭവിട്ടു പുറത്തുപോയാൽ ശുശ്രൂഷകർക്കൊന്നും കൂലിപ്പണിയല്ലാതെ മറ്റൊരു ജോലിയും കിട്ടില്ലെന്നറിയാവുന്നതു കൊണ്ടും തങ്കുവിനെ പിണക്കാതെ അവർ അവിടെത്തന്നെ നിൽക്കുന്നു...
    തങ്കു സ്റ്റേജിലും TVയിലും പ്രസംഗിക്കുമ്പോൾ കാണിക്കുന്ന വിനയം ഒന്നും യഥാർത്ഥ ജീവിതത്തിൽ ഇല്ല എന്നുള്ളത് ഇവർക്കൊക്കെ അറിയാം, ഗതികേടുകൊണ്ടാണ് ആട്ടും തുപ്പും സഹിച്ചു ഇന്ന് പലരും സ്വർഗീയ വിരുന്നു സഭയിൽ നിൽക്കുന്നത്.
    പല ശുശ്രൂഷകർക്കും വളരെ തുച്ഛമായ support ആണ് സഭയിൽ നിന്നും കിട്ടുന്നത്. സമൃദ്ധി പ്രസംഗിക്കുകയും തങ്കുവിന്റെ ജീവിത ശൈലി അനുകരിച്ചു ധൂർത്തടിക്കാൻ ശ്രമിക്കുന്ന പല ശുശ്രൂഷകർ ഇന്ന് വലിയ കടക്കെണിയിൽ ആണ്.
    സഭയിൽ അങ്ങോട്ടും ഇങ്ങോട്ടും കടം വാങ്ങിക്കരുത് എന്നാണ് തങ്കുവിന്റെ strict order. എന്നാൽ മിക്ക ശുശ്രൂഷകർ തന്നെ സഭയുടെ കാശ് എടുത്തു തന്നെ വലിയ cash റോളിങ്ങ് ആണ് ചെയ്തുകൊണ്ടിരിന്നുന്നത്.

  • @standfortruth333
    @standfortruth333 ปีที่แล้ว +3

    Br തങ്കുവിന്റെ മക്കളായ Raunaqക്കും Rohitഉം Bangaloreറിലും Dubaiയിലും Pubകളിലും, Dance Barകളിലും, Massage Parlourലും പോകുന്നത് സഭയിൽ പാട്ടാണ്...
    മക്കളായ Raunaqക്കും Rohitഉം മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് അറിയാവുന്ന Br തങ്കു, Reach World Wide എന്ന തന്റെ Trust മുഖേന “ U-TURN” എന്ന പേരിൽ ലഹരിവിരുദ്ധ Seminar നടത്താൻ തുടങ്ങി. ഇതെല്ലം അനേകർ സത്യങ്ങൾ മനസിലാകാതിരിക്കുവാൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തുടങ്ങിയ പരിപാടിയാണ്.
    “രാജാവ് നഗ്നൻ ആണെന്ന് തുറന്നു പറയാൻ മടിക്കുന്നവരാണ് ഈ സഭയിൽ ഉള്ളവർ... അല്ലെങ്കിൽ നഗ്നനാണെന്ന് കണ്ടിട്ടും മിണ്ടാതെയിരിക്കുന്നവർ ആണധികവും... ഒരു തരത്തിൽ സ്വർഗീയ വിരുന്നിലെ വിശ്വാസികൾ തന്നെയാണ് Br. Tanguവിനും കൂട്ടർക്കും എല്ലാ തോന്ന്യവാസവും ചെയ്യാൻ വളംവെച്ച് കൊടുക്കുന്നത്.

    • @manojmathew7676
      @manojmathew7676 ปีที่แล้ว

      നിന്റെ മോളേ കൊണ്ടാണോ പോയത്

  • @abumadathil1442
    @abumadathil1442 ปีที่แล้ว +5

    Thumbnail 🤣🤣🤣🤣🤣🤣

  • @georgejosephjoseph9423
    @georgejosephjoseph9423 ปีที่แล้ว +2

    Somebody in the know of things told me Thanghu himself managed the protest by paying huge sums. Thanghu never had any intention to build any church.

  • @thomasmathai1929
    @thomasmathai1929 5 หลายเดือนก่อน

    Membership is not important, fellowship with Christ and His truth is important

  • @sajanthomas1300
    @sajanthomas1300 ปีที่แล้ว +12

    വീണ്ടും നാഗമ്പടത്തു കെട്ടിടം പണിയാൻ തുടങ്ങി. Y. W. C. A യ്ക്ക് എതിർവശത്തുള്ള സ്ഥലം വിറ്റ് കാശാക്കി.അതായിരുന്നു വാസവന്റെ കോട്ടയത്തെ സിപിഎം മെയിൻ ഇലക്ഷൻ ഓഫീസ്. കെ.സൂപ്പർമാർക്കറ്റ് ഇപ്പോഴും ഓടിക്കുന്നു.

    • @romilidiya1118
      @romilidiya1118 ปีที่แล้ว

      ഈ സ്ഥലം വിറ്റിട്ടില്ല...

  • @mohanlal-tw5lp
    @mohanlal-tw5lp ปีที่แล้ว

    thankoom kollaam vellappalleem kollaaam!!!!!!!!!

  • @joypu6684
    @joypu6684 ปีที่แล้ว

    ഈ പറയുന്ന സേട്ടൻ എങ്ങനാ?

  • @mechanictalks2845
    @mechanictalks2845 ปีที่แล้ว

    Pls complaint kottayam colletrate mike. Sond sound polution . New year programs. Dec 31 night

  • @LeelammaThomas-h7i
    @LeelammaThomas-h7i ปีที่แล้ว

    Kallan kallan

  • @johnmathew3389
    @johnmathew3389 ปีที่แล้ว

    Kodimada auditorium kottayam bharat hospital

  • @sajannr5456
    @sajannr5456 ปีที่แล้ว +5

    തോമസ് കൂട്ടി വിട്ടോടാ

  • @baburajan1844
    @baburajan1844 ปีที่แล้ว

    These satanic persons probably don't know the fact that they have to stand before the judgment seat of God !! They so blind to truth n God's judgment!!

  • @julieanu6283
    @julieanu6283 ปีที่แล้ว +3

    വെറുതെ പുലഭ്യം പറയാതിരിക്കൂ"

  • @isacmathew9244
    @isacmathew9244 ปีที่แล้ว +4

    No 1 kallan thanku. Fraud.

  • @shinewiston4924
    @shinewiston4924 ปีที่แล้ว

    Vachanam kalkuu

  • @princejhon3709
    @princejhon3709 ปีที่แล้ว

    Acya ronak ronak hindil karynavan 😃

  • @georgeabraham1601
    @georgeabraham1601 ปีที่แล้ว

    Like

  • @jcubeentertainers
    @jcubeentertainers ปีที่แล้ว +3

    Who is true?

  • @mathew2205
    @mathew2205 ปีที่แล้ว +1

    This is pure gossip... Do you really want to make your videos as a place where anyone angry with these two can speak what they feel like...

    • @abrahamgeorge8021
      @abrahamgeorge8021 ปีที่แล้ว

      no .......not gossip.....real 100 percent true

  • @johnmathew3389
    @johnmathew3389 ปีที่แล้ว +1

    Paul dinakaran

    • @abrahamgeorge8021
      @abrahamgeorge8021 ปีที่แล้ว

      ഏറ്റവും വലിയ കള്ളൻ

  • @MathewAdhikarathil
    @MathewAdhikarathil ปีที่แล้ว +7

    പ്ലാച്ചർ മാർക്കു നല്ല വീട് വച്ചുടെ? അവരും മനുഷ്യരല്ലേ. 🐊

    • @sheelagoodsong4735
      @sheelagoodsong4735 ปีที่แล้ว +8

      വീട് വെക്കാം. പക്ഷെ ചോദിച്ചു വാങ്ങരുത്, സർക്കാർ ജോലിക്കാരെ പോലെ, പ്രതിക്കുന്നതിന് കൈക്കൂലി വാങ്ങരുത്.... സക്കൈനെ പോലെ തിരിച്ചു കൊടുത്തു manasnthram പെടണം....

    • @kichuy3190
      @kichuy3190 ปีที่แล้ว +6

      Adhwanichu mattullavan joli cheythu cash undakkunnathupole undakkiyittu veedu vekkeda..aaru paranju venda ennu. Mattullavare kabalippichu vanchichu abante lockettil kayittu vaari vekkenda ennu mathrame parayunnullu.

    • @kichuy3190
      @kichuy3190 ปีที่แล้ว +2

      Manushatham ulla manyshiare pole veedu undakki jeevik

    • @simonrajesh8140
      @simonrajesh8140 ปีที่แล้ว +6

      മനുഷ്യരാ പക്ഷെ ദൈവത്തെ വിറ്റിട്ടല്ല മൊത്തം ഉടായിപ്പാണ്

    • @johnsondaniel8366
      @johnsondaniel8366 ปีที่แล้ว +4

      അയ്യോ വയ്ക്കാമേ 🌹പക്ഷേ

  • @robypanaplackalabraham9261
    @robypanaplackalabraham9261 ปีที่แล้ว

    Bible l parayunnathu mathram kettal mathy.allathe oruthanteyum purake pokaruthu

    • @JTCBR
      @JTCBR ปีที่แล้ว

      അങ്ങനെയൊന്നും പോകരുത്... മനുഷ്യനെ മനുഷ്യനായി കാണുക... ഔദ്യോഗിക സഭയുടെ കൂടെ നിൽക്കുക

  • @beenavarghese9437
    @beenavarghese9437 ปีที่แล้ว

    What is this

  • @educatedindian8018
    @educatedindian8018 ปีที่แล้ว +1

    some _thendis_ are always after Tangu finding his faults and barking like street dogs. but he is becoming richer and richer🤣. you cant stop him. I am not a follower of Tangu. But i know he is a good businessman who knows how to play the game. If you want to destroy him, you should start thinking like a chess pro. Not like a street dog.

    • @abrahamgeorge8021
      @abrahamgeorge8021 ปีที่แล้ว

      you are right.....He is really a cunning business man.

  • @truthwarrior8829
    @truthwarrior8829 ปีที่แล้ว

    Thangu will ask forgiveness and go to heaven and all you complainants will be in hell because you people are just gossiping, if there's any real thing then surely you would go to police instead of coming here. Bring some genuine content than just gossiping.

  • @irshadahammed7014
    @irshadahammed7014 ปีที่แล้ว +5

    വാസവനെപ്പോലെ ഒരു പരഎരപ്പാളിയെ കേരള രാഷ്ട്രീയം കണ്ടിട്ടില്ല 😜

  • @kaanaailob1450
    @kaanaailob1450 ปีที่แล้ว +4

    പൊട്ടന്മാരുടെ കൂട്ടമാണല്ലോ മലയാളി അമേദ്യങ്ങൾ😂😂

  • @regigeorge8933
    @regigeorge8933 ปีที่แล้ว +5

    ഉപവാസം ഇരിക്കുമ്പോൾ ഒന്നും കഴിക്കതില്ലിയോ

    • @kichuy3190
      @kichuy3190 ปีที่แล้ว +1

      Evanmar matton biriyaniyum vodkayum kazhivhittayirikkum varunnsthu.

    • @rinuthomas6754
      @rinuthomas6754 ปีที่แล้ว

      @@kichuy3190 ayinu njammakku perunnal illa

    • @rainoroy2517
      @rainoroy2517 ปีที่แล้ว

      @@rinuthomas6754 💯 അത് കണ്ടപ്പഴേ മനസിലായി ഏതാ ഇനം എന്ന് 😅

  • @ancythomas3141
    @ancythomas3141 ปีที่แล้ว +2

    Very correct

    • @educatedindian8018
      @educatedindian8018 ปีที่แล้ว

      how do you know?? nowadays everyone has enemies.