#OruChiriIruChiriBumperChiriSeason2
ฝัง
- เผยแพร่เมื่อ 28 ก.ย. 2024
- #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ഒരു Rampwalk പെണ്ണുകാണൽ
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 39 : shorturl.at/bcyFX
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
അരുണിനെ ഒത്തിരിഒത്തിരി ഇഷ്ടമാണ് പെൺ വേഷത്തിൽ കാണാൻ❤❤❤❤❤
എനിക്കും ഇഷ്ടം ആണേ 🥰🥰
അരുണിന്റെ make over സൂപ്പർ 🥰🥰🥰മുടി ഒക്കെ ന്ത് ഭംഗി യ ❤️❤️സുന്ദരിക്കുട്ടി ആയിട്ടുണ്ട് 😍😍
@@saalirashisvlog410 to
👍
ചിരിക്കാതിരുന്ന സലീം കുമാറിന് സല്യൂട്ട് 👍❤❤
Poda kannpotta
2:49
അപ്പോൾ തന്നെ രണ്ടുപേരവിടെ ചിരിച്ചിരിരുന്നു 😂
Chirichallo
ചിരിക്കുന്നുണ്ടല്ലോ
ഒരു വട്ടം മാത്രം ചിരിച്ച് സലീം കുമാർ
ആ ഭാഗം അദ്ധേഹത്തിന് ഇഷ്ടമായി
ഇതിനൊക്കെ ബമ്പർ കൊടുത്ത ജഡ്ജസിന് എത്ര കമ്മീഷൻ കിട്ടിയെന്ന് അറിഞ്ഞാൽ നന്നായിരുന്നു 🤡
ക്ലൈമാക്സിൽ ആ കുടുക്ക പൊട്ടിക്കണ്ട എന്റെ കുടുക്ക പൊട്ടി മാമ എന്നായിരുന്നേൽ പൊളിച്ചേനെ 👍👍👍
😂😂
Aswin and Arun combo anu 😂😂😂😂
അരുണേ അശ്വനെനെ മാറ്റിപ്പിടിച്ചത് അബദ്ധം ആയി. ചെയ്ത എല്ലാ സ്കിറ്റും കട്ട ചളി. ബമ്പറിൽ അല്ല കാര്യം. കോമഡിയിൽ ആണ് 🤭
Arun ayirikkilla matte alude skitilekku arunine penwesham Kettan wilichathayirikkum.
അശ്വിൻ പറഞ്ഞിട്ടാണോ ഈ കലാപരിപാടി ?
Aswin nu vere movie okke indavumayirikm guys
😂
ചളി മാത്രം മതി, കൊച്ചു പിള്ളേരുടെ പെർഫോമൻസ് അവർക്കു പിടിയ്ക്കില്ല 😜😜😜
Selvan bro e combo ready ayilaa. Pazhyth tanne anu pwoli.. Arun comedy maduth varind. Same double meaning jokes. Selvan bro old combo skit ellam nalla nilavaram ulltharnn🙌
ഒരു ചളി....ഇരു ചളി...ബംബർ ചളി......
😂😂😂
Correct 😂
ഇവര് പൊളിയാണ് 😂😂😂😂😂😂😂😂😂😂😂😂👌👌👌💖💖💖
ഇവര് രണ്ടുപേരും പോളിയാണ് 😂❤😂
അരുണേ നീ പെൺ വേഷം.. ചേച്ചിക്ക് നല്ല ഇഷ്ട...... നിന്റെ performes... 👍👍... Well.. done.... dear.... 🥰....... 😁😁😁റോസമ്മ... കൊച്ചുമല 😂
സലിം കുമാറിന് ശരിക്കും അങ്ങോട്ട് മനസ്സിലായില്ലേന്നു തോന്നുന്നു 🙄
അശ്വിൻ അടിപൊളി ആണ്
Ashwin അല്ലാതെ വേറെ കോമ്പിനേഷൻ ചേരില്ല.. കമന്റ് വായിച്ചത് കൊണ്ട് സമയം കളയുന്നില്ല 👍👍👍
Arun kanthari❤, lady role ee kanthari thakarkkuvanello.
ബംപറിന് പറ്റിയ കോമഡി ഇല്ല .
Ithokke final erakkanam 💙💙❤️
Selvaraj ore poli 😂😂
ചിരിക്കണോ 😊വേണം എങ്കിൽ ചിരിക്കാം😊
സുന്ദരി കുട്ടി ആണ്..❤❤
വേണം
മസിൽ പിടിച്ചിരുന്നു കണ്ടാൽ ചിരി വരില്ല
@@sreevlogs9208 ഇത് പോരാ..അശ്വിൻ അരുൺ ആണ് മിനിമം ഗ്യാരണ്ടി.. പെയർ...
ഇതിനെ രണ്ടിനേം കൊണ്ട് തോറ്റു 😂😂😂
Ashwin ettan vennernu athanu arunettanu match😊
എനിക്ക് വലിയ സങ്കടം ഉണ്ട്
എന്റെ 5 മിനിറ്റ് വെറുതെ കളഞ്ഞതിൽ..
കൊടുത്ത പൈസ കുറഞ്ഞു പോയി 😢😢😢1lakh kodukanam chirichu marichu njagall
😂😂
Nalla skit arunu
ഇതിനൊക്കെ യാണോ നസീർ 50000 കൊടുക്കുന്നത്?
COMMENT vaayikkaruth......Skit nallathaanu❤
🙏
@@saneeshsanu1380 sheri alle
ഒന്നു പോകു സുഹൃത്തേ.....വെറുതെ ഊളത്തരം പറയാതെ....നിഷ്പക്ഷമായി ചിന്തിയ്ക്കൂ
Comedyude kings irikkumpol kurachu nallathu chythude Ivrkku
Arun chettan kidu aanu 🥰🥰🥰🥰❤️❤️❤️❤️
4:38😂😂
Ashwin Arun kollayirunu ..ithipo over akunu kurach
Floor level
Endhina jedjes chirikkunnath enn onn parayamo
Njn chirichu. Eni chirikanel paranjamathi😅
Onnum vicharikkaruthe mahavippe boaranmar pokanpara
Arunum aswinum varumbol poli ayirunnu... Ethu kandittu chiri vannilla
Ashwin evide??
Adipoli super
കളിക്ക് ചിരിച്ചാൽ വട്ട് എന്ന് പറയും ചേച്ചി മുതൽ സെക്സ്കോമഡിസ്രോദവ് നസീർ ചന്തികാന്തി വരെ
3:03😅😂
ഹാസ്യരാജാക്കന്മ്മാരുടെ മുന്നിൽ കോമാളിത്തരവുമായി വരാൻ നാണമില്ലേ
സലീമേട്ടൻ പഴം വിയങ്ങിയത് പോലെ ഇരിക്കുന്നു 🧐
Kollu kollu kolle😢
പൊളിച്ചു😊
Entho kettitta e moonnuperum chirikkunnathe ,
Rural Kathillan thonnun Salem chettan😂😂
ഫ്രഷ് ഫ്രഷ്.... 🙏
Ashwin chettan mathiyarunnu
ആദ്യം കമൻ്റ് നോക്കി
അപ്പോഴേ മനസിലായി ചളി ആണെന്ന്
ഇനി ഞാൻ കാണുന്നില്ല ഞാൻ പോണ്😅😅😅😅
എന്തിന് വെറുതെ എൻ്റെ നെറ്റ് തീർക്കണം😂😂😂
ഇത്രയും പക്ഷപാദ പരമായ ജഡ്ജസ് വേറെ ഒരു റിയാലിറ്റി ഷോ യിലും വേറെ ഇല്ല.....
ഇത്രയും വൃത്തികെട്ട skit അവതരിപ്പിച്ചതിനു നല്ല ചുട്ട അടി കൊടുത്തു വിടേണ്ടതാണ്......
തറ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും....
Sathyam
എന്ത് കോപ്രായം കാണിച്ചാലും ചിരിക്കാനായിട്ട് 3 പേര്!!
Hiiiii😊
Selvanu nalla jodi ratheesh anu 👍
Banana ala potatto aarunu correct dialogue
Super super comedy
എന്ത് വളിപ്പ് കോമഡി 😢
Aru pair ayi vannalum selvan thara thanne aanennu pinneyum theliyichirikunnu
Nthooo ivarde combo ishtamaavunnilllaaa....plz bring back aswin & arum combooo
Pazham 😂😂
3:42 വരെ കണ്ടു. Very very bore. പിന്നെ കമന്റ് നോക്കി. അപ്പോൾ മനസ്സിലായി ബാക്കിയും bore ആണെന്ന്. പിന്നെ കാണാൻ നിന്നില്ല. എന്തിനാ വെറുതെ time waste ആക്കുന്നത്....
അച്ഛൻ ഒരു കള്ളനോ കുറ്റവാളിയെ അയതിൽ മക്കൾ തെറ്റ് കാർ ആവില്ല
😂😂😂😂
എന്ത് കണ്ടിട്ടാണോ ആവോ ചിരി വരണത്? വളരെ പരിതാപകരം. വെറും waste. അരുണിന്റെ കൂടെയുള്ള ആളുടെ കയ്യിൽ ചെളിക്കൊട്ടയാണ്.എത്ര ചെളിക്കൊട്ട കയ്യിലുണ്ട് എന്ന് നോക്കി അത് വിലയിരുത്തി കഷ്ട്ടപ്പെട്ട് ചിരിക്കുന്ന വിധികർത്താക്കളും.വളരെ തരം താഴ്ന്നു പോകുന്നു. തമ്മിൽ ഭേദം അശ്വിൻ, അരുൺ compination നല്ലതായിരുന്നു. Not bad
6:03
Kandu verthe samayam poyi
🏆Good Good 🏆
സുപ്പർ ❤❤
ഇവർക് അറിയാവുന്നവർ വന്നാൽ കോമഡി ഉണ്ടങ്കിലും ഇല്ലങ്കിലും ഇരുന്നു കിണിച്ചോളും.
Athra kandalum😂😂😂
Sevarajite pedukkal,mulam
Allam undallo
😄😄
അശ്വിൻ എവിടെ?
അടി...poli 😂
😂😂😂😂🥰🥰🥰
1000 തികയാത്ത എല്ലാ കൂട്ടുകാരും വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം 😊❤💯
Rural😂🤣
Enthuvade chalikkk oru parudiyillleeee.....kooothara episode
സൂപ്പർ കോമഡി 🙏🙏🙏ചിരിപ്പിച്ചു കളഞ്ഞു
I skipped 😂
This is called real mith..... comedy anenn thonnum but Comedy alla 😂😂
ചളി 😔
Ayeeeeee.. Katta ചളി...
Abc 😄😄😄
Poliycho
Unni
Unni
😢
Plz bring back aswin bro
👽👽
Epp?
Ikkk ithu kandu chiri onnum vanilla
Iyalk verum moolam comedy mathrame ariyollu 😊
Chirichu maduthu❤❤
Arun nu penvesham matrame ullo?ith sthreekale moshamakunath pole anu ethelam dress cheyam illenkil front ingane artficially thallanoo nalla bore akunundu
❤
Edhendhonn ingane chirikkan mathram undo
😂😂😂😅😅😅😅😅😅😂😂
ഇയാളുടെ എല്ലാ സ്കിറ്റിൽ അച്ഛനെ അമ്മയെ ഒകെ ഇകഴ്ത്തി ഉള്ള കോമഡി 👎
സത്യം
അമ്മയെയും അച്ഛനെയും പൊട്ടന്മാരും, അലവലാതികളും ആയി ഇകഴ്ത്തികാട്ടി ആണ് ഈ പരിപാടിയിൽ 50000 വാങ്ങുന്നത്.....
50000 കിട്ടാൻ വേണ്ട 4 വ്യവസ്ഥകൾ:
1. അത്യാവശ്യം അവിഹിതം, ദ്വയാർത്ഥ പ്രയോഗം വേണം.
2. അച്ഛനെയും അമ്മയെയും പൊട്ടന്മാരും , മന്ദബുദ്ധികളും,ഒന്നിനും കൊള്ളാത്തവരും ആയി പറയണം...
3. പറ്റുമെങ്കിൽ പരമാവധി illogical ആയി കാര്യം പറയണം
4. 'വേണ്ടപ്പെട്ട' ടീം ആയിരിയ്ക്കണം.
😬so pannyyy pollum
മറ്റേ ആളെകൊണ്ട് വാടെ നിങ്ങൾ തമ്മിൽ കോമഡി വർക്ഔട് ആകുന്നില്ല
😊😊😊😊❤❤❤❤❤❤❤❤