Kerala building rules 2021|KMBR KPBR | Setback distance | Ancy vlogs

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Kerala building rules 2021|KMBR KPBR | Setback distance | അതിരിൽ നിന്നും എത്ര അകലം പാലിച്ചു വീട് നിർമ്മിക്കാം|Ancy vlogs
    Hi, This video is about kerala panchayat building rules and kerala municipality building rules. This channel is mainly focused on civil engineering tips, construction tips,house plans,building rules etc. This video is focused on setback distance (distance between plot boundary and building).
    Query solved
    setback distance
    kerala panchayat building rules kmbr
    Kerala municipality building rules
    #house #buildingrule #malayalam #keralabuildingrules #kmbr #kpbr #houseconstructiontips #houseconstruction #setbacks #setback #kerala #ancy #Ancy #Ancyvlogs
    #buildingpermit #buildingrule #house #home #veedu #veed

ความคิดเห็น • 335

  • @forsangi
    @forsangi 2 ปีที่แล้ว +4

    very good, hope more episodes, clarity in speech is appreciated, make it little louder please. there are minor errors, any side except front can be treated as rear irrespective of door.

  • @arjunanvk9666
    @arjunanvk9666 2 ปีที่แล้ว +4

    ഈ വീഡിയോ എനിക്കും ഒരുപാട് ആളുകൾക്കും പ്രേയോജനപ്പെട്ടുകാണും എന്ന് തീർച്ചപ്പെടുത്താം വീട് നിർമ്മാണവുമായി ബെന്തപ്പെട്ടുള്ള ഒരുപാട് പേരുടെ സംശയം മാറ്റി തന്ന ഈ വിഡിയോ അവതരിപ്പിച്ച മാഡത്തിന് ഒരായിരം നന്ദി 🙏🙏🙏🙏🙏👍👍👍👌👌👌🌹🌹🌹🌹

  • @nazarvk3487
    @nazarvk3487 2 ปีที่แล้ว +6

    സൗമ്യമായ സംസാരം - നല്ല ക്ലാരിറ്റി. നന്മയുള്ള വാക്കുകൾ - സന്തോഷം സഹോദരീ.

  • @Akhilbuilder123
    @Akhilbuilder123 ปีที่แล้ว +1

    നല്ല ഇന്‍ഫര്‍മേഷന്‍...സാധാരണക്കാരന് കാര്യം മനസ്സിലാക്കാന്‍ പറ്റുന്ന അവതരണം

  • @vimalmavar4618
    @vimalmavar4618 10 หลายเดือนก่อน +1

    Madam,
    Your presentation is Amazing......Very simple and clear......

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Thank you so much 🙂

  • @sijukaruvatta2509
    @sijukaruvatta2509 3 หลายเดือนก่อน +2

    കൊള്ളാമടോ നല്ല അവതരണം

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      താങ്ക്സ്

  • @linsonluvies9259
    @linsonluvies9259 21 วันที่ผ่านมา

    ബാക്ക് സൈഡിൽ മ്യൂസിലപ്ലിറ്റി ച്ചാൽ പോകുന്നഗിൽ എത്ര മീറ്റർ ഡിസ്റ്റൻസ് വേണം?

  • @harithakeralamv477
    @harithakeralamv477 ปีที่แล้ว +2

    njan panchayathil building section cheyyunna aalanu. ningalude nalla avatharanam. good voice. iniyum ithupoleyulla vivarangal share cheyyenam. orupadperk nalloru information

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thank you

    • @cyberdjinn7026
      @cyberdjinn7026 ปีที่แล้ว +1

      കിഴക്ക് ദർശനമായിരിക്കുന്ന വീടിന്റെ പടിഞ്ഞാറ് ആണല്ലോ rear side. എന്നാൽ അടുക്കളയും വാതിലും വീടിന്റെ വടക്ക് ദർശനമായി ആണ് എങ്കിൽ ആ ഭാഗമാണോ റിയർ സൈഡായി പരിഗണിക്കുന്നത് ? പടിഞ്ഞാറ് ഭാഗം അടുക്കള ഇല്ല എങ്കിൽ 1 മീറ്ററും വടക്ക് 1.5 മീറ്ററും ആണോ setback ?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@cyberdjinn7026 yes..agane thanne anu 👍

  • @nikhil.enikhil8065
    @nikhil.enikhil8065 8 หลายเดือนก่อน +2

    എന്റെ അയൽവാസിയുടെ വീടും എന്റെ സ്ഥലവും തമ്മിൽ 1അടി പോലും അകലമില്ല ഇവർ എന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാം,? Please replay

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน +1

      പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി /കോർപറേഷൻ ൽ complaint kodukkam. നടപടി എടുത്തില്ലെങ്കിൽ police complaint കൊടുക്കാം

  • @muhammedismail6917
    @muhammedismail6917 5 หลายเดือนก่อน

    All doubts vanished in 4.56 mints. Thanks sister. Expecting more contents...

    • @ancyvlogs
      @ancyvlogs  5 หลายเดือนก่อน

      Keep watching

  • @hanuhanu9141
    @hanuhanu9141 ปีที่แล้ว +1

    Railway aduthulla plotil veed vekkunnadine kurich vdeo cheyyumo

  • @anantharajkadangode3946
    @anantharajkadangode3946 2 หลายเดือนก่อน

    Dear Ancy, I have a corner plot of 5.75 cents, and the roads' width ( Front & one Side) is below 6 meters. What about the setback specifications in such cases?

  • @gauthamanmt
    @gauthamanmt ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ടോപ്പിക്ക് soothing voice and good explanation...പക്ഷേ ബാംഗ്ലൂർ മൈസൂർ പോലുള്ള സ്ഥലങ്ങളിൽ ഇതൊന്നും ഞാൻ കണ്ടില്ല 😅

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      👍

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      താങ്ക്സ്. ബാംഗ്ലൂർ മൈസൂർ പോലുള്ള സ്ഥലങ്ങളിൽ സ്ഥല പരിമിതി കാരണം ഇത്തരം നിയമങ്ങളില്ല. ഇത് കേരളത്തിലെ നിയമങ്ങളാണ്

  • @cyberdjinn7026
    @cyberdjinn7026 ปีที่แล้ว +2

    കിഴക്ക് ദർശനമായിരിക്കുന്ന വീടിന്റെ പടിഞ്ഞാറ് ആണല്ലോ rear side. എന്നാൽ അടുക്കളയും വാതിലും വീടിന്റെ വടക്ക് ദർശനമായി ആണ് എങ്കിൽ ആ ഭാഗമാണോ റിയർ സൈഡായി പരിഗണിക്കുന്നത് ? പടിഞ്ഞാറ് ഭാഗം അടുക്കള ഇല്ല എങ്കിൽ 1 മീറ്ററും വടക്ക് 1.5 മീറ്ററും ആണോ setback ?

  • @shinuak9884
    @shinuak9884 20 วันที่ผ่านมา

    Sunshade l ninnum compound wall (ayalkarente) vare etra distance venam

  • @IMvlogsindutty
    @IMvlogsindutty 2 ปีที่แล้ว +7

    വീട് എടുക്കുമ്പോൾ പലർക്കും ഉള്ള doubts വളരെ നന്നായി clear ചെയ്തു... Useful video dear 👌👌

  • @anusreetk5872
    @anusreetk5872 11 หลายเดือนก่อน

    Vayal parisarth illa veedukalil 2 floor edukunen nthem preshnm varuo panchathun permit vallom kitand avuoo?

  • @anilantonyelenjickal
    @anilantonyelenjickal หลายเดือนก่อน

    Hi madam... എൻ്റെ അയൽക്കാരൻ അയാളുടെ വീടിനോട് ചേർന്ന് ഒരു ഗ്രൗണ്ട് ഫ്ലോർ ഇല് truss work ചെയ്തു. അത് അതിർത്തിയോട് വളരെ ചേർന്ന് ആണ് ഉള്ളത്. അതിർത്തിയും ട്രസ് വർക്കിനും ഇടയിൽ മിനിമം എത്ര സ്ഥലം അയാൾ വിടേണ്ടതാണ് എന്ന് പറയാമോ?
    ഈ truss il നിന്നുളള മഴവെള്ളം റോഡിലേക്ക് തിരിച്ചു വിട്ടിരിക്കുകയും ആണ്. അതിനെതിരെ പരാതി കൊടുക്കുവാൻ കഴിയുമോ?

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      പരാതി കൊടുക്കാൻ കഴിയും. എത്ര സ്ഥലം വിടണം എന്നുള്ളത് നിങ്ങളുടെ വീടിന്റെ ഏരിയ യും സ്ഥലത്തിന്റെ ഏരിയ യും depand ചെയ്തിരിക്കും. അതൊന്നും അറിയാതെ പറയാൻ സാധിക്കില്ല.
      വെള്ളം റോഡിലേക്ക് ഒഴിക്കിവിടുന്നതിനെതിരെ പരാതി കൊടുക്കാൻ സാധിക്കും

  • @rejasrahim2568
    @rejasrahim2568 ปีที่แล้ว +1

    ഒരു ഡൌട്ട് ഫ്രണ്ട് സൈഡ് ഇന് നേരെ ഓപ്പോസിറ്റ് വരുന്നേ ആണോ റിയർ സൈഡ്.. എന്റെ കിച്ചൻ ഓപ്പണിങ് വീടിന്റ സൈഡിൽ ആണ്.. അപ്പോൾ ആ സൈഡ് ആണോ റിയർ സൈഡ് ആയിട്ട് കൂട്ടുക. അപ്പോൾ അവിടെ 1.5m വിട്ടാൽ മതിയോ. വീടിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള ബാക്ക് സൈഡ് ഡോർ ഓപ്പണിങ് ഇല്ല. അവിടെ അപ്പോൾ 1 മീറ്റർ വിട്ടാൽ മതിയോ. Pls reply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      കിച്ചൺ ന്റെ ഡോർ ഓപ്പണിങ് ഉള്ള സൈഡ് ആണ് റിയർ സൈഡ് .

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Yes

  • @Jbn-jms
    @Jbn-jms 11 หลายเดือนก่อน

    ഈ notified അല്ലാത്ത റോഡ് എന്ന്പ റഞ്ഞാൽ പ്രൈവറ്റ് റോഡ് ano .??, ഞാൻ ഒരു 7 cent സ്ഥലം വാങ്ങിച്ചത് , അത് ഒരു വലിയ plot മുറിച്ച് koduthappol വാങ്ങിയത് ആണ്, അവർ തന്നെ ഉള്ളില്‍3 .2m road.um ittanu സ്ഥലം വില്‍ക്കുന്നത്. അതിൽ 2m ano 3m ano മുമ്പിൽ side.il videndath

  • @chachumedia8770
    @chachumedia8770 ปีที่แล้ว +1

    പെർമിറ്റ് കിട്ടിയ പ്ലാനിൽ മുൻഭാഗം കാണിച്ച ഭാഗം ഇനി വീട്ടു നമ്പറിനു വേണ്ടി കൊടുക്കുമ്പോൾ മുൻഭാഗം ചേഞ്ച് ആക്കി കൊടുക്കാൻ പറ്റുമോ. കാരണം ആദ്യം മുൻഭാഗം കാണിച്ചപ്പോൾ മൂന്നു മീറ്റർ ഉണ്ടായിരുന്നു ഇപ്പോൾ അവിടെ കുറച്ചു കുറവാണ് മറിച്ച് വേറൊരു സൈഡിൽ മുൻഭാഗം കാണിക്കാൻ മൂന്നു മീറ്റർ തികച്ചും ഉണ്ട്. അതുകൊണ്ടാണ് ചോദിച്ചത് പ്ലീസ് ഒരു മറുപടി

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      വീടിന്റെ മുൻഭാഗത് 3m വേണം . വേറെ സൈഡിൽ ഉണ്ടായിട്ടു കാര്യമില്ല.irregular പ്ലോട്ട് ആണെകിൽ ആവറേജ് 3m ഉണ്ടായാൽ മതി .മുൻഗഭാഗത് റോഡ് പഞ്ചായത്ത്/മുനിസിപ്പാലിറ്റി റോഡ് ആണോ.അങ്ങനെ ആണെകിൽ 3 തന്നെ വേണം

  • @sheenachandrababu3808
    @sheenachandrababu3808 ปีที่แล้ว +1

    Hi ma'am,
    The setback of 1.5 m from lesser than 75 m nadavazhi is applicable for houses of all height? Or is there a height limitation for that?

  • @muhammadshan07
    @muhammadshan07 ปีที่แล้ว

    വീടിനോട് ചേർന്ന് കെട്ടി മറക്കാതെ ഷീറ്റ് ഇടുന്നതിൽ മിനിമം ഡിസ്റ്റൻസ് പാലിക്കേണ്ടത്തുണ്ടോ

  • @akhilraj7040
    @akhilraj7040 ปีที่แล้ว

    Hlo madam, back side il 1 m mathreme ollu set back apo purakil ulla aalude concern leter vangiyal permit kitumo

  • @riyapappu5128
    @riyapappu5128 3 หลายเดือนก่อน

    What about temporary stair? Any set back from boundary?

  • @meenuassociates-jy4xz
    @meenuassociates-jy4xz ปีที่แล้ว +2

    റോഡിൽ നിന്ന് മാറി 3 m മാറ്റി ബിൽഡിംഗ്‌ പ്ലാൻ വരച്ചു submit ചെയ്തപ്പോൾ ഓവർസിയർ പറയുന്നു അത് പറ്റില്ല... അവിടെ ഷട്ടർ വരുന്നത് കൊണ്ട് 3.75 m വിടണമെന്ന്.... Commericial ബിൽഡിംഗ്‌ ആണ്.. പ്ലീസ് റിപ്ലൈ me

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      3m anu. Rules il shutter varunathkond setback kooduthal venam ennu evdeyum parayunnilla. Avarod rule bookil evdeyanu aganoru rules ullath ennu chodhikku?

  • @deepthydixon9452
    @deepthydixon9452 ปีที่แล้ว +1

    പെർമിറ്റ്‌ കിട്ടിയതിനു ശേഷം അതിരിൽ വഴി വന്നാൽ നമുക്കു കുഴപ്പം ഉണ്ടോ.....നമ്പർ കിട്ടാൻ ബുദ്ധിമുട്ട് വരുമോ..... Pls reply

  • @shhh2726
    @shhh2726 8 หลายเดือนก่อน +1

    Oru doubt..kitchen side 60 cm ullu enghil window pattumo..sliding or open window...?exit door kodukkan pattumo??

    • @ancyvlogs
      @ancyvlogs  8 หลายเดือนก่อน

      Door kodukkan pattilla. Neighbor nte consent undekil window kodukkam

    • @shhh2726
      @shhh2726 8 หลายเดือนก่อน

      @@ancyvlogs thanks for the reply

    • @shhh2726
      @shhh2726 8 หลายเดือนก่อน

      @@ancyvlogs 3 cent plot anu...

  • @moonlight8206
    @moonlight8206 หลายเดือนก่อน

    15cent property. മൂന്ന് നില 750sq. Mtr commercial bldg പണിയണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ വസ്തുവിൽ ഒരു കെട്ടിടം ഉണ്ട്. രണ്ടു മുറി താഴേ. രണ്ടു മുറി മുകളിൽ. അതിൽ ഒരു മുറി കട മാത്രം മറ്റൊരു ആളിന്റെ. അയാൾ consent തരില്ല. 2mtr set back distance വേണം എന്ന് പറയുന്നു. എന്താണ് rule.

  • @jiroshgangadharan6310
    @jiroshgangadharan6310 3 หลายเดือนก่อน

    Ma'am, can v use asbestos roofing to rental purpose in panjayath

  • @krishnapriya4641
    @krishnapriya4641 2 ปีที่แล้ว +3

    Usefull vedio Mam👍🏻💟

  • @arunr222
    @arunr222 ปีที่แล้ว +1

    Veedinte rear sidil oru veedu und....set back area 1.5mtr.....enkil ivde mukalilekulla stairs varunnath kond problem undo?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Sthalathinte athiril ninnum minimum 1m um average 1.5 m kittuna reethiyil venamekil stair nirmmikkam ..but minimum 1m &average 1.5m um undayirikkanm

  • @sumithranappu1232
    @sumithranappu1232 7 หลายเดือนก่อน +1

    മതിലിൽ ചേർന്ന് കെട്ടിടം പണിതാൽ എങ്ങിനെയാണ് പഞ്ചായത്തിൽ പരാതി കൊടുക്കുക.

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      Avde poyi oru written complaint kodthal mathi

  • @aneeshabraham6225
    @aneeshabraham6225 2 ปีที่แล้ว +1

    Grama panchayathil Labour camp nirmnam niyamam parayamo . Ente veedinte frontil oru labour camp thudangi athinethire parathi kodukkan areyanu sameepikkandiyathu

  • @nashom4912
    @nashom4912 11 หลายเดือนก่อน

    Oru plotil 2 flat 10m anenenkil ethra setback venam onnu replay tharamo..

  • @BonnyGeorge
    @BonnyGeorge 6 วันที่ผ่านมา

    Car porch ine setback ndoo??

    • @ancyvlogs
      @ancyvlogs  6 วันที่ผ่านมา

      Und. Car Porch um veedinte oru bagamanu, veedinu avasyamaya set back thanne athinum venam

  • @techtalksafari618
    @techtalksafari618 ปีที่แล้ว +1

    രണ്ട് വശങ്ങളിൽ ഒരു വശം 1 mter...മറ്റേ വശം 1.2 മീറ്റർ വേണം എന്ന് മറ്റു വീഡിയോയിൽ പറയുന്നു..... രണ്ട് വശത്തും 1മീറ്റർ മതിയോ..... കൺഫ്യൂസ്ഡ്

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      ഒരു വീടിനു മുൻവശം ഒഴികെ 3 വശങ്ങൾ ഉണ്ടാവുമല്ലോ .അതിൽ 2 വശങ്ങളാണ് 1m എന്ന് പറഞ്ഞത് .മൂന്നാമത്തെ വശം റിയർ സൈഡ് എന്നാണ് പറയുന്നത്

  • @mufeedahabeeb.c1674
    @mufeedahabeeb.c1674 ปีที่แล้ว +1

    ഞങ്ങൾ വീട് എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് രണ്ട് ഭാഗത്തിൽ കൂടെ റോഡ് ആണ് frend സൈഡിൽ ലും left sidil ലും
    Left സൈഡിൽ ലാണ് kitchen എടുക്കാൻ ഉദ്ദേശിക്കുന്നത് appo left side എത്ര മീറ്റർ വിടണം

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Panchayat road/municipality road/national highway/state highway/district highway...anekil 3m distance from your plot boundary

  • @jairaj4536
    @jairaj4536 ปีที่แล้ว

    Mam, hope you would respond to my query...
    Njangalude veedin munnil panchayat road anu. 2012 tar cheythathanu. Athin munb undayrnath oru ida vazhi ayrnu. Njangalude adakkam mattu veetukarm chern sthalam vasthu vittu koduthanu vazhi undayathm ..panchayat road tar cheythathm.. njngl adkkam ellavrm annu concent koduthirunu. Unfortunately ee papers ellam submit aalu thanne deliberately ayal sign cheythilla.. please note, this person is not mentally stable and has gone for several treatments too.
    Ipo panchayat retaringinu vannapo iyalde concent illathe anu road undakkiyath enum. So vasthu thirike vittu kodukanm enn anu parayunath. Retar cheyyanm anuvadikyunilla...
    Ithil enthenkilm legality undo.? Do the person has right over the area now, since its past 10 years??? Pls respond

  • @prijothomas8495
    @prijothomas8495 13 วันที่ผ่านมา +1

    How much is the setback if less than 3 cent plot?

    • @ancyvlogs
      @ancyvlogs  13 วันที่ผ่านมา

      @@prijothomas8495
      th-cam.com/video/N1xB738TzVY/w-d-xo.htmlsi=tB43t-TPuyaIz5Ua
      watch this video 👆

    • @prijothomas8495
      @prijothomas8495 10 วันที่ผ่านมา

      @@ancyvlogs I saw that, but what if any road passing through the sides of that small plot?
      can you please mention that as well?

  • @vinusvideo
    @vinusvideo 2 ปีที่แล้ว +1

    Ethoru puthiya arivanu thanks for sharing this good content

  • @boserajan3356
    @boserajan3356 ปีที่แล้ว +1

    Set back എന്നത് street ഉള്ള ഭാഗങ്ങളിൽ അതിരിൽ നിന്നും പാലിക്കേണ്ട ദൂരം ആണ്, ബാക്കിയുള്ള ഭാഗങ്ങൾ yards ആണ്,1m yards ഉള്ള ഭാഗത്തു door opning കൊടുക്കാൻ പാടില്ലേ, ഇല്ലെങ്കിൽ അത് പ്രതിപാദിക്കുന്ന ചട്ടം nomber ഏതാണ്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Thanks for your information. സാർ ,1m ഉള്ള സ്ഥലത്ത് ഡോർ കൊടുക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ?

  • @rjkottakkal
    @rjkottakkal 2 หลายเดือนก่อน

    120 മീറ്റർ ഉള്ളിലുള്ള സ്ഥലമാണ്,7.5 അടി വീതിയുള്ള road ആണ് അവിടെ appartment നിർമിക്കാൻ പറ്റുമോ

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      Plot lek e vazhi undekil nirmikkam

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      Plot lek ithrem veethiyulla vazhi undekil theerchayayum nirmmikkam

    • @rjkottakkal
      @rjkottakkal 2 หลายเดือนก่อน

      @@ancyvlogs 7.5 മീറ്റർ അല്ല ഏഴര അടി(2 മീറ്റർ 25 cm)മാത്രമാണ് മിനിമം 9 അടി വേണം അപ്പാർട്മെന്റ് നിർമിക്കാൻ എന്ന് പറഞ്ഞു

  • @navithamp45
    @navithamp45 ปีที่แล้ว

    Front main roadum rand sidelum idavazhiyum aanenkil commercial building undakumbol ee moonnu bhagangalilum etra mtr veetham vidanm

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      th-cam.com/video/1c_I3QmOF8c/w-d-xo.htmlsi=0QX1TEC0hzebg7Qh watch this video

  • @humanintroverted
    @humanintroverted ปีที่แล้ว

    Veedinh height restrictions undo? Gf and first fllor 11feet height kodukkan pattumo?

  • @geethanair5803
    @geethanair5803 ปีที่แล้ว

    What about an open car shed , how close can it be with neighbors boundary? Can it be close to boundary. For a carshed construction permission needed? Please reply.
    Ofcourse useful vedio

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Permission is necessary

    • @geethanair5803
      @geethanair5803 ปีที่แล้ว

      @@ancyvlogs
      Thanks
      If not taken permission, how can we regularise

  • @somethingfishy22
    @somethingfishy22 2 ปีที่แล้ว +2

    Well presentation👏👏

  • @abubakkarh1873
    @abubakkarh1873 ปีที่แล้ว

    നോട്ടിഫൈഡ്, അൺ നോട്ടിഫൈഡ് എങ്ങിനെ അറിയാം? എന്താ വിത്യാസം?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Panchayat/municipality/corporation poyi chodhichal mathi.paranj tharum

  • @deepthydixon9452
    @deepthydixon9452 ปีที่แล้ว

    പെർമിറ്റ്‌ കിട്ടീ കഴിഞ്ഞതിനു ശേഷം വഴി വന്നാൽ എന്താണ് അവസ്ഥ....പണിത വീടിനു പൊളിക്കാൻ പറയുമോ...നമ്പർ കിട്ടാൻ ബുദ്ധിമുട്ട് വരുമോ,.. Pls reply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Illa.athinu budhimuttonum undavilla

    • @deepthydixon9452
      @deepthydixon9452 ปีที่แล้ว

      @@ancyvlogs thanks dear 🥰

  • @musthafamusthu1917
    @musthafamusthu1917 5 หลายเดือนก่อน

    വർക്ക് ഏരിയ മറ്റൊരാളുടെ അതിർത്തിവരെ റൂഫ് ഷീറ്റ് ഉപയോഗിച്ച് പണിയാൻ പറ്റുമോ

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน +1

      അയൽക്കാരന്റെ സമ്മതം ഉണ്ടെകിൽ പറ്റും

  • @Valsankr-ds5nl
    @Valsankr-ds5nl ปีที่แล้ว

    Madam ente veedinte compund wall ninnu ayalvasi 40 cm akalthil 25 years m unb openings onnum illathe veedu panithittund.but ippol athil oru jannal panithottund. Ith kmbr actinu virudhamano?

  • @neerozhikkalsreekanth3690
    @neerozhikkalsreekanth3690 2 หลายเดือนก่อน

    Bhumi ningaludethane ennu parachilalle ullu pinne enthinu nirmikkunnathe adyam bhoomi avakasiyude swanthamakanulla niyamam undakanam athillallo karam kodukkan vendi mathram janam

  • @ancyarafath9613
    @ancyarafath9613 หลายเดือนก่อน

    Madam,
    4 cent vastuvil veedu vechu. Kadayudea pirakilanu veedu. Kadayum njangaludethanu. 3 meter kadayil ninnu vitanu veedu vechat. Number idan nokiyapol panchayatukar 2m ullu ennanu parayunna. Number tarunilla. Ini enthu cheyyum. Sthalam kuravanu.

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      2m ഉള്ളു എങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല.

  • @Jacob-nr9dn
    @Jacob-nr9dn ปีที่แล้ว

    Without concent, what is the minimum distance we could build a room without door, windows or ventilation to that side?
    House located on a corporation, 5.5 cents.

  • @shahidapi9354
    @shahidapi9354 7 หลายเดือนก่อน

    മാഡം ഞങ്ങൾ പുതുതായി വീടിന്റെ ബാക്ക് സൈഡിൽ ഒരു വർക്ക്‌ ഏരിയ കൂട്ടി ചേർത്തു. ജനലുകളും വാതിലുകളും ബാക്ക് വശത്തു ഇല്ല.ബാക്ക് വശത്തെ വീട്ടുകാരുടെ വാക്കാൽ ഉള്ള സമ്മത പ്രകാരം.വാർക്കൽ കഴിഞ്ഞു.എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @ancyvlogs
      @ancyvlogs  7 หลายเดือนก่อน

      അതിരിൽ നിന്നും ബിൽഡിംഗ്‌ ലേക്ക് എത്ര ദൂരം ഉണ്ട്?

  • @Bindhya22
    @Bindhya22 2 ปีที่แล้ว +1

    Nalla information, nalla presentation,
    Subscribed.. 🤩 new friend

  • @vimalsphotography3836
    @vimalsphotography3836 ปีที่แล้ว +1

    Super madam..... good explanation

  • @kunjuunni627
    @kunjuunni627 11 หลายเดือนก่อน

    Chechi.....e rules ellam thettichu kond njagal three familiesnu valare budhimut undakiyita veedu vachekunnath..aa veedinte mukaliĺ ninnulla vellam polum njagade vasthuvilekka veezhthunne..municipality complant annoshichenkilum oru gunavumila.avark veetunumberum kity...ini evideya complaint kodkende..pls reply

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน +1

      Police

  • @Syamasasidharan19
    @Syamasasidharan19 ปีที่แล้ว

    വളവും തിരിവും ഉള്ള plot കളിൽ വീടുവെക്കുമ്പോൾ പറഞ്ഞ നിയമനുകുല്യം..2023 ബിൽഡിംഗ്‌ rule പ്രേകരം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ

    • @ancyvlogs
      @ancyvlogs  11 หลายเดือนก่อน

      ഉണ്ട്

  • @Melvnk456
    @Melvnk456 2 ปีที่แล้ว +2

    If front side is with main road and one side is a private road 3meter width and below 75m length what is the set back to provided.

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว

      Agene anekil Road ulla 2 side lum 3m setback kodukanm

    • @revathyr3115
      @revathyr3115 ปีที่แล้ว

      ​@@ancyvlogsprivate road 3 width and below 75m anenkil ethra setback kodukanam 1.5 m alle in pachayath

  • @arunimack6392
    @arunimack6392 ปีที่แล้ว

    Another door side evidinn മുതൽ ആണ് 1.5 m vendath. Door മുതൽ aano

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Clear ayit parayuu

  • @arun4656
    @arun4656 4 หลายเดือนก่อน

    Sis railway athirthiyil ninnu ethra akalam venam plz reply

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      30m. Railway separate rools ndu.

  • @sujithsuresh8783
    @sujithsuresh8783 ปีที่แล้ว

    എന്റെ പ്ലോട്ടിന് മുൻവശത്ത് ഒരു ചെറിയ പ്ലോട്ട് ഉണ്ട് 3.7m വീതിയിൽ റോഡിന് വഴികൊടുത്തപ്പോൾ ഉണ്ടായതാണ് അതു കഴിഞ്ഞാണ് പഞ്ചായത്ത് റോഡ് വരുന്നത്.
    അങ്ങിനെ ആകുമ്പോ 3m set back ആവശ്യമുണ്ടോ ?

  • @Killadi716
    @Killadi716 ปีที่แล้ว +1

    വീടിനോട് ചേർന്ന് ഷെഡ് നിർമ്മിക്കുന്നതിനു ഇത് ബാധകമാണോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      ആ ഷെഡിനു നമ്പർ / ലോൺ എടുക്കാൻ വേണ്ടി ബിൽഡിങ്ങ് പെർമിറ്റ് എടുക്കണമെങ്കിൽ ഈ നിയമങ്ങൾ പാലിച്ചിരിക്കണം .ഷെഡിന്റെ ആവശ്യകത അനുസരിച്ചു റൂൾസ് മാറും .ഈ റൂൾസ് വീടിന്റേതാണ്

    • @Killadi716
      @Killadi716 ปีที่แล้ว +1

      ഉദാഹരണത്തിന് ഞാൻ കെട്ടുന്ന ഷെഡിന് എന്റെ neibour എതിർപ്പ് ഉണ്ടങ്കിൽ 1 മീറ്റർ അകലം പാലിക്കണോ

  • @HHFamily-KL07
    @HHFamily-KL07 8 หลายเดือนก่อน

    From 10m to 13m height how to consider setbacks?

  • @sree6458
    @sree6458 ปีที่แล้ว

    അതിരിനോട് ചേർന്ന് മതിൽ കേട്ടാമോ നിശ്ചിത ഭാഗം വിട്ട് കെട്ടണം എന്നുണ്ടോ?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      അതിരിൽ തന്നെ കെട്ടാം.

    • @basheerkhan5161
      @basheerkhan5161 2 หลายเดือนก่อน

      ​@@ancyvlogsമതിലിൻ്റെ ഉയരം നിയമപ്രകാരം എത്ര വരെ ആകാം.

  • @Ancy307
    @Ancy307 2 ปีที่แล้ว +1

    Consent illenkil side 60 cm vitt opening illathe nirmikkaan pattumo?

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว

      Pattilla. Consent venam

    • @Ancy307
      @Ancy307 2 ปีที่แล้ว

      @@ancyvlogs kpbr l nirmikkaam ennu parayunundalloo. Athirinod cherth nirmikkanam enkil allee consent vendath??

  • @safwanwandoor3997
    @safwanwandoor3997 7 หลายเดือนก่อน

    Railway NOC engane edukka

  • @cjp-hh6sg
    @cjp-hh6sg ปีที่แล้ว

    Hi
    Will u draw housr plans.thankyou

  • @kollamruchi
    @kollamruchi 2 ปีที่แล้ว +1

    Usefull vedeo പലർക്കും അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ thankyou for sharing new friend❤️❤️ stay connected❤️❤️

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว

      Sure

    • @Akhilkumar-nt8so
      @Akhilkumar-nt8so 3 หลายเดือนก่อน

      Chechi oru dout ​@@ancyvlogs

    • @Akhilkumar-nt8so
      @Akhilkumar-nt8so 3 หลายเดือนก่อน

      ​@@ancyvlogs inste msg ayachitunfu onnu respond cheyyo

  • @ajeenaaji9384
    @ajeenaaji9384 ปีที่แล้ว

    Last പറഞ്ഞ conditions il concent മാത്രം ഇല്ല.. എങ്കിൽ കുഴപ്പം ഉണ്ടോ..😢😢 പണിയാൻ നേരം സമ്മതം തന്നു... രേഖമൂലം എഴുതി വാങ്ങി ഇല്ല... പണി എല്ലാം പൂർത്തിയായി കഴിഞ്ഞപ്പോൾ കംപ്ലയിന്റ് കൊടുത്തു... 🥺🥺🥺🥺🥺 എന്തേലും വഴി ഉണ്ടോ.. Plssss

  • @tarzanmallu2666
    @tarzanmallu2666 2 ปีที่แล้ว +2

    വീടല്ല വീട്ടിൽ നിന്നും മാറി ഒരു ബാത്ത്റൂം ആണ് നിർമിക്കുന്നതെങ്കിൽ അതും റോഡിൽ നിന്നും ഉള്ളിലാണെങ്കിൽ മതിലിൽ നിന്നും ഏറ്റവും കുറഞ്ഞ അകലം എത്ര വരെയാക്കാം (പഞ്ചായത്ത് ഏരിയ )

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว +1

      വീടിനു കൊടുക്കുന്ന setback പോലെ തന്നെ ടോയ്ലറ്റ് നു കൊടുക്കണം .minimum 1m kodukanm.അതിരിനോട് ചേർന്ന് ടോയ്‌ലെറ് പണിയണമെകിൽ തൊട്ടടുത്ത പ്ലോട്ട് ഉടമസ്ഥന്റെ സമ്മതപത്രം അവശ്യം ആണ് .

    • @tarzanmallu2666
      @tarzanmallu2666 2 ปีที่แล้ว

      @@ancyvlogs ok

    • @tarzanmallu2666
      @tarzanmallu2666 2 ปีที่แล้ว

      @@ancyvlogs thanks 💙💙

  • @anjur2468
    @anjur2468 2 ปีที่แล้ว

    2:50 yil parayunna aduthula ownerinte samadapathram egana vagendath enu parayavo? Athinte formate egananu?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      White പേപ്പറിൽ client (name)White പേപ്പറിൽ client (name) എഴുതി , അതിരിനോട് ചേർന്നു വീട് നിർമിക്കാൻ സമ്മതമാണ് എന്ന് എഴുതി name&sign ചെയ്താൽ മതി

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      പ്രത്യേകിച്ച് ഫോർമാറ്റ് ഒന്നുമില്ല .ഇങ്ങനെ കൊടുത്താൽ മതി .it's depends on your government officers

  • @mannilsnehacreations
    @mannilsnehacreations 2 ปีที่แล้ว +1

    A very good information had given by you.Thanks for uploading

  • @anutvm9843
    @anutvm9843 ปีที่แล้ว

    ഇടവഴി 75 mtril താഴെ നീളവും 9അടി വീതിയും വസ്തുവിൽ വന്നു അവസാനിക്കുന്ന റോഡ് 1.5 mtr വിട്ടു വീട് നിർമ്മിക്കാവോ. plz rply

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      ഇല്ല .അങ്ങനെ നിർമ്മിക്കാൻ പറ്റില്ല. 2m അകലം പാലിക്കണം .കാരണം നീളം 75m ഓ അതിൽ താഴെയോ ,വീതി 1.5m ഓ അതിൽ താഴെയോ ഉണ്ടെകിൽ മാത്രമേ 1.5m അകലം പാലിച്ചു നിർമ്മിക്കാൻ സാധിക്കു.

    • @anutvm9843
      @anutvm9843 ปีที่แล้ว

      @@ancyvlogs 9അടി വഴി വന്നു കയറുന്നിടത്തു 12അടി space ind അത് കഴിഞ്ഞു വഴി വിട്ടു 7അടിയുണ്ട് enittu 1.5 സ്റ്റെപ് സ്റ്റെപ് ആയിട്ടാണ് prblm indo

  • @its.me.ragesh
    @its.me.ragesh 9 หลายเดือนก่อน

    My neighbour are pouring dirty water in public road which leads to my house and this brings all dirt and odour in front of my house...what to do now because police is not responding and also no other neighbour are complaining...also whenever i object then they come on quarrelling....so please guide me because neither they are making drainage nor they stopping.... What i can do legally ? On this issue

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      Complaint to your panchayath /municipality /corporation. Give written complaint

    • @its.me.ragesh
      @its.me.ragesh 9 หลายเดือนก่อน

      @@ancyvlogs if they don't take any action

  • @sreejithsr775
    @sreejithsr775 4 หลายเดือนก่อน

    Hi
    Enikku പഞ്ചായത്ത് പെര്മിറ്റി kittiya പ്രകാരം ബിൽഡിംഗ് വർക്കു കമ്പ്ലീറ്റ് ചെയ്തു ഒരു കോർണർ ഇൽ സെറ്റ് ബാക് ഡിസ്റ്റൻസ് 40 cm ഉള്ളു
    ഇപ്പോൾ overസീർ പറയുന്നു അയൽ കാരന്റെ consent വേണോന്നു
    ഞാൻ എന്ത് cheyyanam

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน +1

      Consent വാങ്ങണം. അയൽക്കാരന്റെ സമാധാപാത്രം ഇല്ലാതെ ഈ ഒരു distance ൽ അവർക്ക് നമ്പർ തരാൻ പറ്റില്ല. പക്ഷെ പെർമിറ്റ്‌ എടുത്ത drawing ൽ 40cm മാത്രമേ കാണിച്ചിട്ടുള്ളു എങ്കിൽ ആ സമയത്ത് അയൽക്കാരന്റെ consent വേണമെന്ന് ഓവർസീരിയാർ പറയേണ്ടതായിരുന്നു. അതുകൊണ്ട് പെർമിറ്റ്‌ drawing ൽ 40 cm കാണിച്ചിട്ടുള്ളു എങ്കിൽ നിങ്ങൾക്ക് ഇത് ചോദ്യം ചെയ്യാവുന്നതാണ്. കാരണം പെർമിറ്റ്‌ എടുക്കുന്ന സമയത്ത് അവർ consent അവയസപ്പെടേണ്ടതായിരുന്നു

  • @sujithpayyanur9624
    @sujithpayyanur9624 ปีที่แล้ว +1

    Good clarity 😇👍🏻

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      Thank You

  • @rakeshp7393
    @rakeshp7393 10 หลายเดือนก่อน

    Hi, any permission is need to take for contructing house gate pillars in panchayath road

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      No. If u construct compound wall then u should take permission

  • @yousafyousu3229
    @yousafyousu3229 2 หลายเดือนก่อน

    Hlo madam ente veedinte thara ketti kazhinnu 6cent aane sthlam permit eduthorunnu pakshe ippol alavil cheriya maatam vannu sidil 85cm ullu 1 meter Illa ithe problem aano pls replay aarum replay tharunnilla

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      Road / vazhi onnum a side il illekil ayalvasiyude ( a side le plot owner ) rekhamoolamulla samadham ( vella paper il ) ezhuthi vagi, permit edukumbol koduthal mathi.

    • @yousafyousu3229
      @yousafyousu3229 2 หลายเดือนก่อน

      @@ancyvlogs road onnum illa frontil aane road aduth oru plot aane frontage oru corner il mathram .85 ullu avide window ellam kodukkan pattulle

    • @yousafyousu3229
      @yousafyousu3229 2 หลายเดือนก่อน

      @@ancyvlogs thank uuu

  • @santhoshrajappan6593
    @santhoshrajappan6593 ปีที่แล้ว

    Veedinte backil door illenkil (only windows) 60 cm mathiyo setback?

  • @kruttibasjena9661
    @kruttibasjena9661 2 ปีที่แล้ว +2

    Good information 👍

  • @manojsukumaran3876
    @manojsukumaran3876 11 หลายเดือนก่อน

    I have 1.48in rear side.. is it a problem

  • @LuckyLotteryTips
    @LuckyLotteryTips 2 ปีที่แล้ว +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @moc5416
    @moc5416 2 ปีที่แล้ว +1

    ആൻസി നല്ല രീതിയിൽ പറഞ്ഞു തന്നു ഞാൻ ഒരു വീട് വക്കാൻ ആഗ്രഹിക്കുന്നു എന്റെ ചില സംശയങ്ങക്ക് പരിഹാരം പറഞ്ഞു തരാമോ

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว

      Sure

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Doubts mail cheytholu

    • @moc5416
      @moc5416 ปีที่แล้ว

      Mail id tharamo

  • @ammuniaz2962
    @ammuniaz2962 9 หลายเดือนก่อน

    Plotum canal thammil ethra distance venam?

    • @ancyvlogs
      @ancyvlogs  9 หลายเดือนก่อน

      I think 30m. Not sure

  • @subinajacob-ry3qi
    @subinajacob-ry3qi ปีที่แล้ว +1

    Neighbour ന്റെ concent എങ്ങനെ ആണ് submit ചെയ്യേണ്ടത്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      White paper il enthinuvendiyulla consent anennu detail ayit ezhuthanam.sammatham tharunna aludw name address sign ellam venam .

  • @albinbenny6865
    @albinbenny6865 2 ปีที่แล้ว +1

    Hai
    LBS license apply cheythu kazhinju ulla interview building rules enthoke arinjirikanam...
    Pls replay cheyamo

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว +1

      സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാത്രമേ സാധാരണ ഉണ്ടാവാറുള്ളു.it depends on officers.

    • @albinbenny6865
      @albinbenny6865 2 ปีที่แล้ว +1

      @@ancyvlogs thank u..
      Vedios ellam helpful anu..
      Good job keep it up... 👏🏻👏🏻

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว

      @@albinbenny6865 tnq

    • @albinbenny6865
      @albinbenny6865 2 ปีที่แล้ว

      @@ancyvlogs permit drawing and documents kurichu vedio cheyamo..?

  • @dayona24
    @dayona24 ปีที่แล้ว

    If Kerala set back rules and waste management rules are violated can I complaint through any online portal?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      No.Complaint directly to your panchayat /municipality /corporation.

  • @polsan6
    @polsan6 ปีที่แล้ว +1

    Ithellam pavapettavanu mathram.
    Kaasulla anu roadil ketti veedu paniyam.

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      ഒരിക്കലും അല്ല. കശുല്ലവനും ഇല്ലാത്തവനും നിയമം ഒരുപോലെ ആണ്

  • @prakashkp2261
    @prakashkp2261 ปีที่แล้ว

    Athirinod chernu septic tank nirmikkamo?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Athiril ninnum 30cm distance IL septic tank nirmikkam

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Minimum 30 cm undayirikanam

  • @bibinbabypala2717
    @bibinbabypala2717 ปีที่แล้ว

    Private road ഇൽ നിന്നും 2m ഡിസ്റ്റൻസ് മതിയോ..

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Front side ano? Veedinte build up area എത്രയുണ്ട്

  • @nikithamartin8796
    @nikithamartin8796 ปีที่แล้ว

    how much setback for public building according to kpbr?

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Which public building?

  • @Jithin_2023
    @Jithin_2023 ปีที่แล้ว +1

    എന്റെ വീടിന് പെർമിറ്റിന് കൊടുത്തപ്പോൾ തണ്ണീർ തട നിയമം കൊണ്ട് reject ആയി പെർമിറ്റ്‌ ഇല്ലതെ വീട് രണ്ടു നില വാർത്തു ഇപ്പോൾ ഭൂമി തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ടുണ്ട് 40 വർഷം മുന്നേയുള്ള വീട് പൊളിച്ച് പുതിയ വീട് പണിയാൻ വേണ്ടിയിട്ടാണ് ബിൽഡിങ് പെർമിറ്റിന് കൊടുത്തത് 40 വർഷം മുന്നെ തരം മാറ്റത്തത് കൊണ്ട് രേഖയിൽ നെൽവയലാണ് ഭൂമി തരാം മാറ്റി വീണ്ടും പെർമിറ്റിന് അപേക്ഷ എവിടെയാണ് കൊടുക്കേണ്ടത് വീടിന്റെ മുൻവശം അതിരിൽ നിന്ന് മൂന്ന് മീറ്ററിൽ കൂടുതലുണ്ട് രണ്ടു സൈഡും മൂന്ന് മീറ്ററിൽ കൂടുതലുണ്ട് പുറക് വശം 1.5 മീറ്റർ ഉണ്ട്‌ പെർമിറ്റ്‌ ലഭിക്കുന്നതിന് മുൻപ് വീട് എടുത്തത് കൊണ്ട് എന്തെങ്കിലും പ്രശ്നം വരുമോ

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Fine അടയ്‌ക്കേണ്ടിവരും. വേറെ പ്രശ്നം ഒന്നും ഇല്ല. തരം മാറ്റിയിട് വീണ്ടും പെർമിറ്റിനു കൊടുത്താൽ മതി

    • @Jithin_2023
      @Jithin_2023 ปีที่แล้ว

      @@ancyvlogs Thank you so much madam വലിയ പൈസ ഫൈൻ അടക്കേണ്ടി വരുമോ 1500 square feet വീടാണ്

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@Jithin_2023 panchayat /municipality /corporation?

    • @Jithin_2023
      @Jithin_2023 ปีที่แล้ว

      @@ancyvlogs
      പഞ്ചായത്ത്‌

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@Jithin_2023 total permit amount ഏകദേശം 14k ആവും

  • @sreerajkannan5523
    @sreerajkannan5523 ปีที่แล้ว

    4 mtr Private road aanu veedinte frnot side enkil ethara distance venam

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Luxury home allekil 2m

  • @Vavas_Cuisine
    @Vavas_Cuisine 2 ปีที่แล้ว +1

    Good information 👍 suscribed

  • @dudegk9584
    @dudegk9584 ปีที่แล้ว

    setback right side il oru step aayittulla nadavazhi und. njan athirinod chernnu concrete wallum kootti oru kitchen cheythu enthenkium problem undo

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Problem Und. Vazhiyil undekil distance koduthea cheyan patu

    • @dudegk9584
      @dudegk9584 ปีที่แล้ว

      @@ancyvlogs polikendi varumo 1meter mathiyo

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      Nadavazhiyude width ethrayanu. Aa nadavazhi vere roadilekullathano. Atho 75m ullil avasanikunna nadavazhi ano.

    • @dudegk9584
      @dudegk9584 ปีที่แล้ว

      @@ancyvlogs 90cm vazhi .mala pradeshamanu malayil ninnum step oru roadilekkanu join cheyyunnath

    • @ancyvlogs
      @ancyvlogs  ปีที่แล้ว

      @@dudegk9584 75m length avasanikkuna vazhi anekil 1.5 m setback distance mathi. (അതായത് വഴിയുടെ ഒരു അറ്റം റോഡിലേക്കും മറ്റേ അറ്റം 75m നീളത്തിനുള്ളിൽ അവസാനിക്കുന്നതും ആയിരിക്കണം.)അല്ലെകിൽ 2m setback venam

  • @Ancy307
    @Ancy307 ปีที่แล้ว +1

    Set backil enthenkilum mattam vannittundo?

    • @ancyvlogs
      @ancyvlogs  ปีที่แล้ว +1

      Illa

    • @Ancy307
      @Ancy307 ปีที่แล้ว +1

      @@ancyvlogs thnank u for ur reply

  • @ZainudheenDubai
    @ZainudheenDubai 4 หลายเดือนก่อน

    Atra meter paranjilla

  • @agnesofficial5688
    @agnesofficial5688 2 ปีที่แล้ว +2

    Useful sharing👍👍👍👍

    • @ancyvlogs
      @ancyvlogs  2 ปีที่แล้ว

      Pls subscribe