ജോൺസൺ മാസ്റ്ററുടെ മകൾ മരിച്ചത് എങ്ങനെ? ദുരൂഹത.. ആശങ്ക.. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2020
  • ജോൺസൺ മാസ്റ്ററുടെ മകൾ മരിച്ചത് എങ്ങനെ? ദുരൂഹത.. ആശങ്ക.. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് | Shan Johnson
    #ShanJohnson #JohnsonMaster #TatwamayiNews #TatwamayiTV #Tatwamayi #MalayalamNews
    ====================
    വാർത്തകൾ ഫോണിൽ ലഭിക്കാൻ
    💬Whatsapp: bit.ly/tatwamayi
    💬Telegram: t.me/tatwamayi
    ✅ തത്വമയി ന്യൂസ് ✅ Tatwamayi News ✅
    👍 Subscribe, Install our Apps and Like us at: / tatwamayinews | www.Faceoook.com/TatwamayiNews
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം.
    തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ.
    നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ.
    ✨www.tatwamayinews.com | www.tatwamayi.tv
    📲 Android - play.google.com/store/apps/de...
    🍎 Apple store -itunes.apple.com/nl/app/tatwa...
    📰 DailyHunt - m.dailyhunt.in/news/india/mal...

ความคิดเห็น • 255

  • @neon-gamer150
    @neon-gamer150 3 ปีที่แล้ว +118

    വളരെ ശരിയാണ്. ഞാനും കുറേ നാളായി ചിന്തിക്കാറുണ്ട്. ഈ കുടുംബത്തിന്റെ ദുരന്തത്തിനു പിന്നിൽ ആരോ ഉള്ള പോലെ.. സത്യം പുറത്തു വരട്ടെ

  • @saraswathigopakumar9180
    @saraswathigopakumar9180 3 ปีที่แล้ว +86

    ഏറ്റവും വേദനയോടെ മാത്രമെ ജോൺസൻ മാസ്റ്റരുടെ കുടുംബത്തെ ഓർക്കാൻ കഴിയു.. വിധി

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 3 ปีที่แล้ว +238

    ജോൺസൻ മാസ്റ്ററേയും അദ്യേഹത്തിന്റെ കുടുംബത്തേയും കണ്ണീരോടെയല്ലാതെ ഓർക്കാനാവുന്നില്ല.

    • @archanals8344
      @archanals8344 3 ปีที่แล้ว +4

      അതേ സത്യം

    • @mohammoodashukoor3578
      @mohammoodashukoor3578 3 ปีที่แล้ว

      @@archanals8344 l

    • @narayanipk2591
      @narayanipk2591 3 ปีที่แล้ว

      @@archanals8344 99feet your own

    • @7notesMusics
      @7notesMusics 3 ปีที่แล้ว +1

      അതെ 😢

    • @gowrigowri-is1kw
      @gowrigowri-is1kw 3 ปีที่แล้ว +1

      ഈ വാര്‍ത്ത വായിക്കുന്ന ചേട്ടനെ ഇപ്പോൾ thatvamayi newsil കാണുന്നില്ലല്ലോ, evdey പോയീ

  • @GAMINGPRO2707r
    @GAMINGPRO2707r ปีที่แล้ว +7

    നഷ്ടപ്പെട്ട തൊരിക്കലും തിരിച്ചു കിട്ടുകയില്ല. എന്നാൽ ഇനിയൊരിക്കലും ഇതുപ്പോലുള്ള നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി നാം ഉണരേണ്ടതുണ്ട്. ആത്മാവിന് നിത്യ ശാന്തി നേരുന്നു.

  • @patrioticvlog1732
    @patrioticvlog1732 3 ปีที่แล้ว +38

    ദുരൂഹത നീക്കണം..പാവം ആ അമ്മക്ക് നീതി കിട്ടണം

  • @celinethomas3595
    @celinethomas3595 3 ปีที่แล้ว +74

    അധികാരപ്പെട്ടവർ ഉടൻ അന്വേഷിക്കണം... ഈ വാർത്ത ഇപ്പോൾ കേട്ടു, അപ്പോഴേ അറിയാം ദുരൂഹത.

  • @shanyjoseph8861
    @shanyjoseph8861 3 ปีที่แล้ว +15

    Suspicious murder ! I have suspected about this manytimes.This case needs to be investigated.

  • @sanithavijayakumar1486
    @sanithavijayakumar1486 3 ปีที่แล้ว +16

    ആ മരണങ്ങൾക്ക് പിന്നിൽ ചതി നടന്നിട്ടുണ്ടെങ്കിൽ പണമോഹമല്ലേ ആ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുക.

  • @venunair8223
    @venunair8223 3 ปีที่แล้ว +35

    അവരുടെ രഹസ്യങ്ങൾ അറിയാവുന്നവരെ അവർ ഒന്നൊന്നായി തീർത്തതാവും

  • @krishunni9125
    @krishunni9125 3 ปีที่แล้ว +15

    Is it true ? Sathyam should come out. 😞

  • @sambhas999
    @sambhas999 3 ปีที่แล้ว +10

    WHAT SERIES OF TRAGEDY FOLLOWED GREAT JOHNSON MASTER.....

  • @maheshk8748
    @maheshk8748 3 ปีที่แล้ว +4

    ഇതിന്റെ പിന്നാലെ പോയി കേസ് കൊടുക്കാനും മുൻകൈ എടുത്ത് അനേഷിക്കാനും ബന്ധുക്കൾ ആരും ഇല്ലേ 🙄കഷ്ടം

  • @madhuji9927
    @madhuji9927 3 ปีที่แล้ว +5

    A great composer

  • @KLKL-yl1nq
    @KLKL-yl1nq 3 ปีที่แล้ว +108

    ജോൺസൺ മാസ്റ്റർ ഒരു ജീനിയസ്സാണ് കുടുംബം നശിച്ച് പോയി

    • @rangithamkp7793
      @rangithamkp7793 3 ปีที่แล้ว +5

      Vallatha veadanayund oru kudumbam thakarthu kalayukayennu vachal !😟

    • @sradhamaniamma2518
      @sradhamaniamma2518 3 ปีที่แล้ว

      @@rangithamkp7793 aaaaaaaaaaaaaaa

  • @journeytowisdom1409
    @journeytowisdom1409 3 ปีที่แล้ว +7

    Alochikarund...verum 29 vayas mathram ulla e penkutti heart attack aayi marichennu ketapo thonni entho und ithinte pinnil ennu.allenkil onninu pinne onnayi engane ith sambavichennu?

  • @reality1756
    @reality1756 3 ปีที่แล้ว +135

    ജോൺസൺ മാഷുടെkathana കഥ കേട്ടു ഞാൻ ആകെ വിഷമിച്ചു. പാവം അവരുടെ അമ്മ. ചതിയന്മാരുടെ ലോകമാണോ സിനിമ.

    • @josephdevasia6573
      @josephdevasia6573 3 ปีที่แล้ว +9

      സിനിമ രാഷ്ട്രീയo. സ്പോർട്സ് ഇതെല്ലാം അധോലോകം ആ ണ്

    • @lephginp475
      @lephginp475 3 ปีที่แล้ว +6

      പക്കാ frauds in film industry

    • @subadrabeerachira2237
      @subadrabeerachira2237 3 ปีที่แล้ว

      @@lephginp475
      Q9

    • @sowdhaminijayaprakash4799
      @sowdhaminijayaprakash4799 ปีที่แล้ว

      @@lephginp475 പണത്തിനു വേണ്ടി എന്തും ചെയുന്ന ചെയ്യിപ്പിച്ചെടുക്കാൻ കഴിയുന്ന അധോലോകം....

  • @kasinathan9489
    @kasinathan9489 3 ปีที่แล้ว +6

    Masterji🌹🙏

  • @sasidharanpillai2486
    @sasidharanpillai2486 3 ปีที่แล้ว +7

    Correct

  • @sujanpillai860
    @sujanpillai860 3 ปีที่แล้ว +27

    കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും സത്യസന്ധരായ രാഷ്ട്രീയ നേതാക്കളും ഒന്ന് കരുതിയിരിക്കണം. കാലം വല്ലാത്തതാണ്.....എന്തു ചെയ്യാനും മടിക്കാത്ത ആളുകൾ ആണ് ചുറ്റും.

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      yesw nairs are kolayalikal

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +20

    🙏Satyameva jayathe 🇮🇳
    👍

  • @rajuas6140
    @rajuas6140 3 ปีที่แล้ว +29

    ജോൺസൺ മാസ്റ്റർ മലയാള ചല ചിത്രഗാനങ്ങളുടെ ഒരു നഷ്ട്ട വസന്തമാണ് 😪😪😪

  • @aswathypulimoottil9219
    @aswathypulimoottil9219 3 ปีที่แล้ว +1

    Very good

  • @josephthomas6577
    @josephthomas6577 3 ปีที่แล้ว +16

    സിനിമ എന്ന മായാലോകം. അവിടെ എന്തൊക്കെ നടക്കുന്നു എന്നു ആർക്കുമറിയില്ല. അന്വഷണം ഉണ്ടാവുന്നില്ല. കോടികൾ മറിയുന്നു.

  • @maryjacob2883
    @maryjacob2883 3 ปีที่แล้ว +5

    What do you say about Justice Loya's death?

  • @remyamohandas609
    @remyamohandas609 3 ปีที่แล้ว +2

    Ofcourse.

  • @liberalsliberals9699
    @liberalsliberals9699 3 ปีที่แล้ว +3

    Bro
    Do you have any evidence ? Then you better help the family and the police.
    Don’t speculate if you don’t have any evidence .

  • @kuruvilamathew8051
    @kuruvilamathew8051 3 ปีที่แล้ว +9

    തീർച്ചയായും അന്വേഷണം വേണം

  • @shyju823
    @shyju823 3 ปีที่แล้ว +9

    Eee doubt balabaskerinte maranathine sheshem palarkum thoni

  • @kochukunji936
    @kochukunji936 3 ปีที่แล้ว +4

    ഇല്ലാ എന്ന് പറയാൻ ആവില്ല. കാരണം ഭീഷണിപെടുത്തി ആണ് smuggling നടത്തുന്നത്. Maybe വഴങ്ങാത്തവരുടെ അവസ്ഥ ഇതാവും

  • @badushahaseena4518
    @badushahaseena4518 8 หลายเดือนก่อน

    Rani chechi pavam
    Thanichayappol 😢
    Daivam anugrahikkatte chechi 🤲

  • @vprnair324
    @vprnair324 3 ปีที่แล้ว +13

    Not seen any comments about actor sushant Singh's death in malayalam new channels or on line. Bombay and other states are burning and we are silent. Why?

    • @sunshineshining4167
      @sunshineshining4167 3 ปีที่แล้ว +1

      Yes. The Bollywood Mafia murdered him with Au and under world.

  • @haridaspn9090
    @haridaspn9090 3 ปีที่แล้ว +61

    The accident of Jagathi Sreekumar also must be enqired by the central agency.

    • @unniramesh5733
      @unniramesh5733 3 ปีที่แล้ว +4

      Adin purakil pc george anenn aa samayath gossip undayirunnu

    • @preethasudheer1797
      @preethasudheer1797 3 ปีที่แล้ว

      Correct

    • @kuttyammabiju586
      @kuttyammabiju586 3 ปีที่แล้ว

      yes. Athumkoody Karnatakayil aayirrunnu enkil ,sathyam purrathu vannene.

    • @shafaft2517
      @shafaft2517 3 ปีที่แล้ว

      Has any evidence to prove that accident was a planned incident?

    • @kuttyammabiju586
      @kuttyammabiju586 3 ปีที่แล้ว +1

      @@shafaft2517 Only when an authorized agency like E D enquire about it we will know the truth. Otherwise how ? Bineesh Kodiyery 's case ....if it had happened in Kerala , what would have happened ?* *We have to thank the Karnataka gov for exposing such a fraud*

  • @ondot99
    @ondot99 3 ปีที่แล้ว +1

    The main culprit may the current CBI chief of Kerala division!!!!!!!!!!!!!!!!!!!??????

  • @gigialoshias2357
    @gigialoshias2357 3 ปีที่แล้ว +8

    People die of heart attacks And accidents. No need to connect to other deaths..pls leave their mother alone..

  • @busywithoutwork
    @busywithoutwork 3 ปีที่แล้ว

    New subscriber and 👍

  • @radhakrishnant7626
    @radhakrishnant7626 2 ปีที่แล้ว

    Yes you are right

  • @maryphilip2948
    @maryphilip2948 3 ปีที่แล้ว +2

    Right

  • @rangithamkp7793
    @rangithamkp7793 3 ปีที่แล้ว +9

    🙏🏾 Thank you sir ! 👍👍👍 🤫😟😞 Kashtam , namukku ethra ethra prathibhakal nashtappettu ithinu pinnile duroohathakal theliyikkanam karanakkarayavare thookkilettanam .Nammude shiksha nadapadikal sariyalla athukond aanu kuttakruthyangal nalkkunal vardhichu kondirikkunnathu , ithinu thadayidanam ororutharudeyum durmaranangal vallathey veadanippikkunnu !😪

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +1

    ഇത്രയും കാലമായിട്ടും മനസ്സിൽ ഇപ്പോഴും ഉത്തരം കിട്ടാതെ ചോദ്യചിന്നമായി കിടക്കുന്നു ഇവരുടെ ദുരുഹ മരണങ്ങൾ, ഉർവശിയും ചെന്നൈയിൽ ലോഡ് ജിൽ മരിച്ചു,

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +37

    എല്ലാം കേന്ദ്ര ഏജൻസി അന്വേഷിച്ച മതിയേങ്കിൽ കേരളത്തിന് എന്തിന് മുഖ്യനും , ആഭ്യന്തരനും ? കേന്ദ്രം ഭരിക്കട്ടെ കേരളം !

    • @user-mf9to6dc1k
      @user-mf9to6dc1k 3 ปีที่แล้ว

      മാഹി പോലെ അല്ലേ (അപ്പോൾ മദ്യത്തിന്റെ കാര്യം കേരളത്തിലെ വില തന്നെ യാണ് ഇപ്പോൾ മാഹിയിലും )

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      കേന്ദ്രഏജൻസിയും വെറും കടലാസ്സുപുലി മാത്രം.

  • @bijud.s5916
    @bijud.s5916 3 ปีที่แล้ว +9

    Evide judiciary&smugglers maathram mathi baki nalla manushiyar allaam suicide cheyyunnathairikkum nallath

  • @jasmin901
    @jasmin901 3 ปีที่แล้ว +4

    2016 nu nadanathu ipo anweshichathu enthe.. Johnson mashum makkalum maricha aa timel njangal veetile menbers ithu durooham undallo nu paranju annonnum aarum onnum patanjilla njangalde doubt njangalde veettil mathtam othungi

    • @harrisubaidulla8909
      @harrisubaidulla8909 3 ปีที่แล้ว

      സത്യം വെളിയിൽ വരണ൦

  • @minnu_z
    @minnu_z 3 ปีที่แล้ว +9

    Paavam aa amma😓❤❤

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 3 ปีที่แล้ว +1

    ദൈവമേ...

  • @satheeshm9490
    @satheeshm9490 3 ปีที่แล้ว +2

    ഒന്ന് ശ്രീകുമാർ തമ്പിയുടെ മോൻ മറ്റേ യുവ സംവിധായകൻ ആരാണ്

  • @ushapbhat2796
    @ushapbhat2796 3 ปีที่แล้ว +7

    Daivamey aa Amma !😔😔😥😥

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 3 ปีที่แล้ว +1

    🙏🙏🙏

  • @s___j495
    @s___j495 8 หลายเดือนก่อน

    ആ കുടുംബം തന്നെ ഇല്ലാതായി പോയി 😓

  • @pbabupbabu793
    @pbabupbabu793 3 ปีที่แล้ว +3

    Jai. Shree. Ram. Om. Om. Om

  • @rian768
    @rian768 3 ปีที่แล้ว

    ഇദ്ദേഹത്തെ ഇപ്പോൾ കാണാനില്ല, എവിടെ പോയി?

  • @sheelavs3653
    @sheelavs3653 3 ปีที่แล้ว +3

    ഇപ്പോൾ തെളിവില്ലാത്ത രീതിയിൽ കൊലപ്പെടുത്താൻ പുതിയൊരു മാർഗമുണ്ട്. ബെഡ്റൂമിന്റെ ഐർഹോൾ വഴി ഒരു മെഷീൻ ഉപയോഗിച്ച് ശ്വാസംമുട്ടുണ്ടാക്കുന്ന ഒരിനം പൌഡർ സ്പ്രേ ചെയ്യുന്ന രീതിയാണിത്. എനിക്കീ അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ സ്വന്തം വീട്ടുകാർ ചില ആളുകളെ ഉപയോഗിച്ചാണിത് ചെയ്തത്. അന്നൊക്കെ ഞാൻ ഇടയ്ക്കുണരുന്നതുകൊണ്ടാണ് മരിയ്ക്കാത്തത്. ഇതു ഇപ്പോഴത്തെ ട്രെൻഡ് കൊലപാതകരീതിയാണിത്.

  • @krajendraprasad4786
    @krajendraprasad4786 3 ปีที่แล้ว +14

    50 കൊല്ലം മുമ്പ് ഉള്ള സിനിമാ മേഖലയല്ല ഇന്നത്തെ സിനിമാ
    മേഖല.ഒരു പടം അഭിനയിച്ചാൽ പോലും
    ഒരു കുടുംബത്തിന് മാന്യമായി ആഹാരം
    കഴിക്കാനുള്ള പ്രതിഫലം
    കിട്ടാത്ത അവസ്ഥയായിരുന്നു.
    ഇന്നോ മദ്യവും, മയക്കുമരുന്നും,മദിരാക്ഷി
    കളും,പണത്തിനനുസരിച്ചു
    നിർലോപം കിട്ടുന്ന അവസ്ഥയിലെത്തി നിൽക്കുന്നു.
    പ്രൊഡ്യൂസർ എന്ന തസ്തികയിലേക്ക് കള്ളക്കടത്തുമായി അടുത്ത
    ബന്ധമുള്ളവർ ഈയിടെയായി വല്ലാതെ
    ചേക്കേറിയത് ഈ സിനിമാ
    മേഖല വല്ലാതെ തരം താഴുകയും, ഒരു അഴിഞ്ഞാട്ടത്തിന്റെ കൂത്തരങ്ങാകുകയും
    ചെയ്തിരിക്കുന്നു.
    ഇന്ന് എവിടെ തിരിഞ്ഞു
    നോക്കിയാലും എല്ലാവരും
    സിനിമാനടന്മാരാണ്.
    ഇത്തരം കള്ളക്കടത്തു
    കാരില്ലെങ്കിൽ ഈ പേക്കൂത്തിന് പൈസ
    മുടക്കാൻ ഇവിടുത്തെ
    കൂലിപ്പണിക്കാരൻ ഒരുമ്പെട്ടെറങ്ങുമോ?.
    പണ്ട് ലക്ഷങ്ങൾ മുടക്കി
    പടം എടുത്താൽ ആ പൈസയുടെ സ്രോതസ്
    Govt അന്വേഷിക്കും.
    ഇന്ന് കോടികൾ മുടക്കിയാലും അത്തരം
    അന്വേഷണങ്ങളേ ഇല്ല.
    കാരണം ഈ കള്ളടത്തു
    പൈസയിൽ ഒരു പങ്കു
    പാർട്ടി ഫണ്ടിലേക്കും
    വരുന്നുണ്ട്.
    "കാട്ടിലെ മരം തേവരുടെ ആന വലിയോ വലി".

    • @krnbhs
      @krnbhs 3 ปีที่แล้ว

      Nice observation. Foreign kalla panam veluppikkan pattiya field.. That is the only criterion... Quality is not an issue. That is why there is a lot of low level ku plgt 3ess

  • @turkeyturkey4752
    @turkeyturkey4752 3 ปีที่แล้ว +1

    👍👍👍👍👍

  • @sumeshthankappan8788
    @sumeshthankappan8788 3 ปีที่แล้ว +4

    ഇത്രയും തരം താഴരുത്

  • @justymolmathew796
    @justymolmathew796 3 ปีที่แล้ว

    Correct..ithinte pinnil aaro unde.aakudumbathe mothathil nasippichu

  • @johnisaac6381
    @johnisaac6381 3 ปีที่แล้ว +40

    ബിനീഷ് കോടിയേരി, ഇ.പി. ജയരാജൻ മകൻ ജെയ്സൺ,
    ശ്രീമതിയുടെ മകൻ നമ്പ്യാര്‍
    എന്നീ ക്രിമിനല്‍സിനെ ശരിക്കും
    ഒന്ന് ഉരുട്ടിയാൽ ഉത്തരം കിട്ടാതെ
    ഇരിക്കില്ല .... നിശ്ചയം.

    • @shafaft2517
      @shafaft2517 3 ปีที่แล้ว

      ഇനിയിപ്പോ സിനിമ രംഗത്തെ എല്ലാ മരണങ്ങളും ഇവരുടെ തലയി ലാകുമോ 🤔

    • @johnisaac6381
      @johnisaac6381 3 ปีที่แล้ว

      @@shafaft2517 താങ്കളുടെ ചോദൃത്തിൽ തന്നെ അതിന്
      ഉത്തരവും ഉണ്ടല്ലോ ??.

    • @shafaft2517
      @shafaft2517 3 ปีที่แล้ว

      @@johnisaac6381 ചില കേസുകളിൽ ആരോപണ വിധേയരായിട്ടുണ്ട് എന്നതുകൊണ്ട് സിനിമ മേഖലയിലെ സംശയമുള്ള എല്ലാ മരണങ്ങളും ഇവരുടെ തലയിൽ ചാർത്തണോ?? യാതൊരു തെളിവും സൂചനയുമില്ലാതെ ഇങ്ങനെ പറയുന്നതിൽ അർത്ഥമുണ്ടോ?നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുള്ളതായി ആരോപണം ഉയർന്നിരുന്നു, പക്ഷേ അങ്ങനെ സംശയിക്കാനുള്ള സൂചനകളോ തെളിവോ ഒന്നും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല താനും!!അങ്ങനെ സംശയമുള്ള കേസൊക്കെ ഏതെങ്കിലും വിവാദനായകന്മാരുടെ പേരിൽ ചാർത്തുന്നത് കുറേ കാലമായി കണ്ടുകൊണ്ടിരിക്കുകയാണ്.തെളിവുകളുടെയൊന്നും പിൻബലമില്ലാതെ എല്ലാ കേസിലും ഇത്തരം ആരോപണം ഉന്നയിക്കുന്നത് യഥാർത്ഥ സത്യം പറഞ്ഞാൽ പോലും വിലയില്ലാതാവുന്നതിനായിരിക്കും ഇടവരുത്തുക.

    • @johnisaac6381
      @johnisaac6381 3 ปีที่แล้ว +2

      @@shafaft2517 സർ, " അനഘ " എന്ന
      15 വയസ് മാത്രം പ്രായം പോന്ന ആ പെൺകുട്ടിയെ ഓർമ്മയുണ്ടോ ??.
      ആ ബ്രാഹ്മണ കുടുംബത്തെ കൂട്ട ക്കൊല ചെയ്തതിനേപറ്റി പത്ര
      മാദ്ധ്യമങ്ങളിൽ വാര്‍ത്തയായി
      നിറഞ്ഞുനിന്നത് അങ്ങ് സൗകര്യ
      പൂർവം മറന്നുപോയോ ??. കേരള
      ത്തിൽ ആ കേസ് അന്വേഷിച്ച്
      അട്ടിമറിച്ച് CBI,മദ്രാസ്ന് കൈമാറി യപ്പോൾ " കോടിയേരിയുമായി
      സംസാരിച്ച് ഒരു ഒത്ത്തീർപിൽ
      എത്തിക്കൂടെ " എന്നല്ലേ സിബിഐ
      പറഞ്ഞത്. ഇതൊക്കെ പരസൃമായ
      രഹസ്യല്ലേ. ഇത് 100ൽ ഒന്നു മാത്രം.
      താങ്കൾ, ആ നിഷ്ഠൂരമായി അറും
      കൊല ചെയ്യപ്പെട്ട കുടുംബത്തിന്റെ
      ഷൂവിൽ ഒരു നിമിഷം, അതേ, ഒരേ ഒരു നിമിഷം ഒന്ന് കയറി നിൽക്കൂ.
      സർ, ഇനി പറയൂ, എനിക്ക് എവിടെ
      ആണ് തെറ്റിയതെന്ന്. നാം ഒരു ഒറ്റപ്പെട്ട ദിപ് അല്ല. നമ്മൾ ഒരു സമൂഹത്തിന്റെ അവിഭാജ്യ ഭാഗ മാണ്. ആ സമുഹത്തിന് ഭവിക്കുന്ന
      തെന്തും നമുക്കും ബാധകമാണ്.
      അങ്ങനെയെങ്കിൽ കുറ്റം ചെയ്ത
      വർ ശിക്ഷയും അനുഭവിക്കണം.
      അതുതന്നെയാണ് മനുഷൃ രാശി യുടെ നിലനില്പിന്നാധാരവും, അടിസ്ഥാനവും. ഇവിടെ, മിഥ്യല്ല ,
      മറിച്ച് സതൃമാണ് ജയിക്കേണ്ടത് .

    • @rajeshrajeshkr7733
      @rajeshrajeshkr7733 3 ปีที่แล้ว

      സത്യം 🙏

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +3

    Cardiac arrest aanenu aanu avarude ammayude interview yil kandathu ... Ethoke ullathano?

  • @sureshmc2698
    @sureshmc2698 3 ปีที่แล้ว +24

    Definitely,this is a big big mafia

  • @bincybhaskar1285
    @bincybhaskar1285 3 ปีที่แล้ว +7

    Sathyaem Eva jayathae

  • @prprasanna1008
    @prprasanna1008 3 ปีที่แล้ว +2

    Anganeyanenigle Kalpana chhechi manichettan ivarude karanum koodi tirakkanum

  • @harrisubaidulla8909
    @harrisubaidulla8909 3 ปีที่แล้ว

    തത്മയീ ഇടപെടണ൦

  • @lekhalekha3472
    @lekhalekha3472 3 ปีที่แล้ว +2

    Ipozhalle ithoke manasilavunne..
    Kalabhavan maniyem konnathanallo

  • @thankolinmansas80
    @thankolinmansas80 3 ปีที่แล้ว +3

    ഈശ്വര എന്തൊക്കെ യാ ഈ നടക്കുന്നത്

  • @krishnapremm7977
    @krishnapremm7977 3 ปีที่แล้ว +1

    Well said 👍👍👍

  • @Helen.5k
    @Helen.5k 3 ปีที่แล้ว +4

    അത് പോലെ നടിയെ പീഡിപ്പിച്ച കേസിനേ കുറിച്ചും എന്തെങ്കിലും പറയൂ.ജീവിച്ചിരിക്കുന്ന ആ പെൺകുട്ടി ക്കും നീതി കിട്ടട്ടെ. അവർ എവിടെയും കരഞ്ഞു വന്നു പറയോതൊണ്ടാണോ താങ്കളെ പോലുള്ളവർ ആ news ഇടാത്തത്. ഇത്രയും നാൾ നീണ്ടു പോ വേണ്ട കേസ് ആണോ അത് .കുറെ ഫാൻസ് ഉണ്ട് association ഉണ്ട് അവരുടെ തെറി ഭയന്നാണോ ആരും അത് ഇപ്പൊ സംസാരിക്കാത്ത ത് 🤔

  • @beenajoseph3552
    @beenajoseph3552 3 ปีที่แล้ว

    How can human being soo cruel.

  • @minnulalu1578
    @minnulalu1578 3 ปีที่แล้ว

    Nanum confused ayirinnuuu 😒😒😒😒😒

  • @girijakumari390
    @girijakumari390 3 ปีที่แล้ว +12

    Sreekumaran Thampi sir nte makan,

    • @renjithpr1170
      @renjithpr1170 3 ปีที่แล้ว +7

      ഇത് കൊലപാതകം ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

  • @beenajoseph3552
    @beenajoseph3552 3 ปีที่แล้ว

    Dhaivame, chekutthaan badhicha manushyar pavangale konnodukkukayanu llo.

  • @sujithlalsubhashkurup4202
    @sujithlalsubhashkurup4202 3 ปีที่แล้ว

    Shaan johnson is a carrier of gold smuggling

  • @balachandranreena6046
    @balachandranreena6046 3 ปีที่แล้ว +4

    Chumma rumour parayathe ....enthelum thelivundo
    ..

  • @lephginp475
    @lephginp475 3 ปีที่แล้ว +6

    തീർച്ചയായും അന്നെഷിക്കണം ഇതിന്റെ ഒക്കെ പിന്നിൽ കലാഭവന്മണിയുടെ കൊലപാതകത്തിന് പിന്നിൽ കളിച്ചിരുന്നത് ഒക്കെ ഒരു team ആണു അവരുടെ വളർച്ചയ്ക്ക് തടസ്സമായ legent കളെ ഒക്കെ കൊന്നൊടുക്കുന്ന സാത്താന്റെ സന്തതികൾ ഇന്ന് ഈ മേഖലകളിൽ കാണാതിരിക്കില്ല "" who dead they all are healthy and talented "" should be the devil and his agents did something thier Lives

    • @santhoshkalarickal5254
      @santhoshkalarickal5254 3 ปีที่แล้ว

      മണിയുടെ മാനേജർ മാർ വെറും വിഡ്ഢികൾ ആണ്

  • @godblessyou8015
    @godblessyou8015 3 ปีที่แล้ว +48

    ഭാര്യ ജീവനോടെ ഉണ്ടോ,ബ്ലഡ് ക്യാൻസർ ആണെന്ന് കേട്ടിരുന്നു.
    Aa കുടുംബം മുഴുവനും illandaayi അല്ലേ..

    • @shylajashyla1419
      @shylajashyla1419 3 ปีที่แล้ว +4

      😭😭😭 അതേ

    • @tippu.....986
      @tippu.....986 3 ปีที่แล้ว +3

      കാണും

    • @sujathams9942
      @sujathams9942 3 ปีที่แล้ว +3

      Ayoo ano pavam

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +3

      Aa സ്ത്രീ ഇനി എന്തിന് ജീവിക്കുന്നു.

    • @tippu.....986
      @tippu.....986 3 ปีที่แล้ว +9

      @@rachelgeorge4639 മരിച്ചവരുടെ കൂടെ മരിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം ബാക്കിയുള്ളവർ മരണത്തിനു സമാനമായി ജീവിക്കും

  • @kumarvarod8004
    @kumarvarod8004 3 ปีที่แล้ว +5

    Mani chettante cbi

    • @kuttyammabiju586
      @kuttyammabiju586 3 ปีที่แล้ว +2

      Athokke alavalathy aayi nadannittalle ? Auto oodichu nadannappol, paisa illayirrunnu, koottukaar illayirrunnu. Appol kuzhappam onnum illayirrunnallo ? Paisa aayappol , vazhy vitta bhandhangal ,okke channelil kettathalle ? *Indhrance* enna nadane kandupadikkatte ellavarrum.

  • @ruparani7810
    @ruparani7810 3 ปีที่แล้ว +43

    കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലി യുടെ അപകട മരണം..?

    • @vinodnarayanan4547
      @vinodnarayanan4547 3 ปีที่แล้ว +4

      അദ്ദേഹം കൊല്ലപ്പെട്ടോ 😟😲😲

    • @lakshmiamma7506
      @lakshmiamma7506 3 ปีที่แล้ว +6

      @@vinodnarayanan4547 എത്രയോ വർഷങ്ങൾക്ക് മുമ്പ് ആ അനുഗ്രഹീത ഗായകൻ പോയി

    • @vinodnarayanan4547
      @vinodnarayanan4547 3 ปีที่แล้ว

      @@lakshmiamma7506 ഞാൻ ഇപ്പോഴാ അറിയുന്നത്!!

    • @shafaft2517
      @shafaft2517 3 ปีที่แล้ว +1

      ഹൈദരലി സംഗീതജ്ഞൻ ആയിരുന്നോ? കഥകളി നടൻ അല്ലേ.

    • @lakshmiamma7506
      @lakshmiamma7506 3 ปีที่แล้ว +11

      @@shafaft2517 അദ്ദേഹം പ്രസതനായ കഥകളി സംഗീതജ്ഞാൻ ആയിരുന്നു. അദ്ദേഹം ആണ് പദം തിരിച്ചു എന്നാൽ തികച്ചും അധികാരികമായി തന്നെ കഥാകളി സംഗീതം ജനങ്ങളിൽ എത്തിച്ചത്, നേരത്തെ ശാസ്ത്രീയ സംഗീതം പോലെ വലിച്ചു നീട്ടൽ ആയിരുന്നു. കഥകളി സംഗീതം ജനപ്രിയ മാക്കിയതിൽ അദ്ദേഹത്തിന് ഒരു വലിയ സ്ഥാനം ഉണ്ട്. ഞാൻ ലൈവ് ആയി കണ്ടിട്ടുണ്ട്.

  • @bijseel8806
    @bijseel8806 3 ปีที่แล้ว

    Indians should defend themselves!

  • @harisree6481
    @harisree6481 3 ปีที่แล้ว +1

    Swarnakadathukarku bandamundakum Ivar athrakum unnathangalil swadeenamullavar

  • @mk_1958
    @mk_1958 3 ปีที่แล้ว +1

    Cinemayil ullavar ellam pottanmarano? nalla educationum
    Daiva viswasavum , undengilum nalla kudumbathil
    pirannavarum kallakadathukarude kaiyyil akapedathe
    nokum.

  • @babutrjoshua225
    @babutrjoshua225 ปีที่แล้ว

    സംഗീതഠ ഹറാമായ സ്വർണ്ണ കള്ളകടത്ത് കാരാണോ എന്ന് അന്വേഷിക്കുക; പിണമായ പോലീസ് നെ അടുപ്പിക്കരുത്

  • @abythomas5758
    @abythomas5758 3 ปีที่แล้ว

    ബാലഭാസ്കർ കൊല്ലപ്പെട്ടതാണ് എന്ന് സാക്ഷി. ബ്രെയിൻ മാപ്പിംഗ് ചെയ്യൂ എന്ന് സാക്ഷി.ബ്രെയിൻ മാപ്പിംഗ് നടത്താതെ cbi.

  • @bindhujamalppan9476
    @bindhujamalppan9476 3 ปีที่แล้ว +23

    എന്തിനാ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കാശുണ്ടാക്കുന്നത്,അവർക്ക് പരാതി ഉണ്ടെങ്കിൽ complaint കൊടുക്കില്ലേ,Ren Johnson bike overspeedൽ ഓടിച്ച് divider തട്ടിയാണ് മരിച്ചത്,പിന്നെ മകൾ ,അവർക്ക് heartattack ആയിരുന്നു..post mortam ചെയ്തപ്പോൾ പറഞ്ഞിരുന്നു

    • @navyblue5200
      @navyblue5200 3 ปีที่แล้ว

      Adhe
      Enikum thoniya karyamanu idh

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് മിടുക്കനാവാൻ ശ്രമിക്കുകയാണ് അയാൾ.

  • @_sam333
    @_sam333 3 ปีที่แล้ว

    ഐഡിയ സ്റ്റാർ സിംഗറിലെ ഒരു കൊച്ചുo ഇ അടുത്ത കാലത്തായി aacident. Aayi മരിച്ചത് ആർക്കേലും ഓർമയുണ്ടോ....

    • @christochiramukhathu4616
      @christochiramukhathu4616 3 ปีที่แล้ว

      Reason I gave above. But cinema crazies don't like to hear it. They insulting me.

    • @rahnaummar
      @rahnaummar 2 ปีที่แล้ว

      Manjusha

  • @axiomservice
    @axiomservice 3 ปีที่แล้ว

    Innum as sanghadam marsnnittilla.
    Zeenu chungom east alpy dist Kerala state

  • @smobils2548
    @smobils2548 3 ปีที่แล้ว

    Angane ithrem time waste aai kitti... Title kandappo makalude maranathe kurich iddehathinu vallathum ariyam ennu karuthi... Avasanam varem kandu poi. Ithokke ellarkkum ariyavunnathalle mashe...

  • @georgekuttykalam3688
    @georgekuttykalam3688 ปีที่แล้ว

    Please don't ever watch or support anything related to Bollywood

  • @madhumadhu5523
    @madhumadhu5523 3 ปีที่แล้ว +8

    കൽപ്പന

  • @goodfriend5466
    @goodfriend5466 3 ปีที่แล้ว +11

    Johnson masternte makal thanne അല്ല മക്കൾ എല്ലാം മരിച്ചതിൽ എന്തോ ദുരൂഹത്ത, മകൻ accident, 😱, ജോൺസൻ മാഷ് യാതിരു അസുഖവുമില്ലാതെ തലവേദന വന്നു മരിച്ചു 😱

    • @shamnap9111
      @shamnap9111 3 ปีที่แล้ว +2

      @@christochiramukhathu4616
      ഓഹോ
      അങ്ങനെയും അറിയുമോ....
      ചിലർ താങ്കളെ പോലെ ഭൂമിക്കൊരു ശാപമായി ജീവിച്ചിരിക്കുന്നു.

    • @MrAjgeo
      @MrAjgeo 3 ปีที่แล้ว

      @@christochiramukhathu4616 Thaanokkey ethu nootandil aanu jeevikkunnathu?? Verupikkathedai

  • @valsalanair6566
    @valsalanair6566 3 ปีที่แล้ว

    Ellam Bhagavantte Karunnyathal ellam theliyattennu Prardhikkunnu. Dheeraraya Annyoshana Udhyogasthar thelikkum ennu viswosikkam.

    • @sumeshk6452
      @sumeshk6452 3 ปีที่แล้ว

      🤔Ella Maranangalum (Kolapathakangalum) Bhagavantte Karunnyathal Sambavikkunnathayirikkumo ? 🏃

    • @valsalanair6566
      @valsalanair6566 3 ปีที่แล้ว

      @@sumeshk6452 Chekuthantte Manasulla Manushyane , Kruraya Asurantte Manasulla manushyantte Cheythikal evide vare eathumenna Dheyvathintte Pareekshanama ellam. Asuran attahasichu azhinjadi Manushyantte Nila nilppine vellu vilikkumbol Dheyvam varum...Dhushttantte adhapathanathinai....Mun Jenma papagalude bhalam ....

    • @sumeshk6452
      @sumeshk6452 3 ปีที่แล้ว

      @@valsalanair6566 Johnson masterudeyum makkaludeyum maranam Dheyvathintte Pareekshanamanennano ningal parayunnath ?🤔

    • @valsalanair6566
      @valsalanair6566 3 ปีที่แล้ว

      @@sumeshk6452 Sahodhara thangolodu tharkkikkan Njan thalpariyapedunnilla , Enikku athintte aavashyavum illa, News kanttu, Entte Manasu il appol thonniya reply njan cheythu, oronnum Vidhi allannu parayuvan pattumo...Kuttam cheythavane kanttethi shikshikkan kazhiyunnathum , Case theliyunnathum, thilikkan Udhyogasthar kku kazhiyunnathum , ellam Bhagavan tte Karunnyam ennu entte Viswosam aanu, athu mattullavarkku mattoru tharathil aakum thonnuka athinu ennodu chodhikkathe Annyoshanam theliyumbol ariyuka, Sathyam velichathu varan karanamakunna A Esworantte Shakthil Njan Viswosikkunnnu, Oppam Case thilikkunna Udhyogasthar kkum entte 🙏🏻🙏🏻🙏🏻

    • @sumeshk6452
      @sumeshk6452 3 ปีที่แล้ว +1

      @@valsalanair6566 ചേച്ചി നിങ്ങൾ പറയുന്ന ഭഗവാൻ യഥാർത്ഥത്തിൽ ഉള്ളതാണോ ? ( തർക്കിക്കുന്നതല്ല അറിയാൻ വേണ്ടി ചോദിക്കുന്നതാണ് ) 😄

  • @elizabethjacob6820
    @elizabethjacob6820 3 ปีที่แล้ว +1

    പാവം ആ ചേച്ചി 🙏🙏

  • @devansdevans2333
    @devansdevans2333 3 ปีที่แล้ว

    Prthvirajm undallo arum onnm paraythe enta

  • @anuanutj4491
    @anuanutj4491 3 ปีที่แล้ว

    Zathamano

  • @thanujavv1447
    @thanujavv1447 3 ปีที่แล้ว

    Liar

  • @searchingKT
    @searchingKT 3 ปีที่แล้ว

    Avatharaganey pandu evideyo kandu nalla mukha parijayum.

  • @manjumanju-ip7uv
    @manjumanju-ip7uv 3 ปีที่แล้ว

    Ethu 100% kolapathakam annu.monta Accident ellam...engana ennu theliyikkanam

  • @sijocpaul9644
    @sijocpaul9644 3 ปีที่แล้ว

    Bombay underworld

  • @xavierfrancisputhenparambi6745
    @xavierfrancisputhenparambi6745 หลายเดือนก่อน

    Cinima.. Loby.. Yil.. Ollavar. Thanne. Arested

  • @marykv8598
    @marykv8598 3 ปีที่แล้ว +2

    നഷ്ടപ്പെട്ട തിനെ തിരികയ കിട്ടു കയില്ലെങ്കിലും തുടർച്ചയായി അതുതന്നെ നടക്കുമ്പോൾ എന്തുചിന്തിക്കണം?ഭരണാധികാരികളും അത് ആഗ്റഹിക്കുന്നു എന്നല്ലേ?അതാണ് അന്നു ഞാൻ മുഖ്യമന്ത്രി യോടു ചോദിച്ചഥ്.അതിനുമറുപടീ എന്നവണ്ണം കൂടുതൽ മരണങ്ങളാണ് ,ദർമരണങ്ങൾ,കണ്ടത്.

  • @grenjith
    @grenjith ปีที่แล้ว

    Useless. Oru thotti eduthu panikku pokoode?

  • @rekhas1210
    @rekhas1210 3 ปีที่แล้ว

    Ankil keralam President bharikkatte

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +15

    ഇയാൾ എ ന്തൊക്കെയ ഈ പറയുന്നത്...johnson മാഷും family യും കള്ളക്കടത്തുകരാണെന്നോ....വേറെ എന്തെങ്കിലും വിഷയം കൊണ്ടുവ മാഷേ...ഇതു ചുമ്മാ....

    • @jishajagadeesh
      @jishajagadeesh 3 ปีที่แล้ว

      എന്റെ അടുത്ത വീട്ടിലെ റോസമ്മ ആന്റി 6 5 വയസ്സിൽ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു പോയി. നമുക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാലോ? ആ പേരിൽ കുറച്ചു ഫോള്ളോവെഴ്‌സ് നെ കിട്ടിയാൽ എന്താ കുഴപ്പം

    • @sandhyalalu3746
      @sandhyalalu3746 3 ปีที่แล้ว

      Idheham angane paranjillallo?.