ഒരു ഈർക്കിൽമതി,ഏത് മാങ്ങാവിത്തും4 ദിവസംകൊണ്ട്മുളപ്പിക്കാം|2വർഷംകൊണ്ട്കായ്ക്കും|grow mango from seed
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- ഒരു ഈർക്കിൽമതി, ഏത് മാങ്ങാവിത്തും 4 ദിവസം കൊണ്ട് മുളപ്പിക്കാം | 2വർഷം കൊണ്ട് കായ്ക്കും |
For business Promotions:
whatsapp: 8111862301
Easy tips to grow mangoes from seeds
#seedsgermination #mangotree #mandogermination
ഇത് ഒരു പുതിയ അറിവാണ്. നന്ദി മാഡം
ഈ പുഴുവിനെ എടുത്തു മാറ്റുന്ന രീതി 35വർഷം മുന്നേ ഞങ്ങളുടെ ഉമ്മ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് അങ്ങനെ ഉണ്ടായ രണ്ട് പ്രിയ്യൂര് മാവുകൾ വലിയ മാവുകൾ ആയി മാങ്ങയും ഉണ്ട് സോഷ്യൽ മീഡിയ ഇല്ലാത്ത ആ കാലത്ത് ഉമ്മാനെ പഠിപ്പിച്ചത് മലേഷ്യയിലുള്ള ഉമ്മാടെ ഉപ്പ തന്നെയാണ് അഭിനന്ദനങ്ങൾ🌹
🙏😂😂🙏😁😁😁😁
എന്നിട്ട് എത്ര മാവുണ്ട്
തീരെ പുഴു ഇല്ലാത്ത mangayanallo! അല്ലേ പ്രിയൂർ
നമ്മൾ ഇന്ന് യൂട്യൂബിൽ പഠിക്കുന്നത് മുഴുവൻ മലേഷ്യ തായ്‌ലൻഡ് ഇന്തോനേഷ്യ ഫിലിപ്പൈൻ വീഡിയോകളുടെ ആണ്
ഇങ്ങനെയുള്ള കായ്ഫലം വർദ്ധിപ്പിക്കുന്ന അറിവുകൾ - രാജ്യത്ത് പാഴ്വൃക്ഷങ്ങൾ കുറയാൻ ഉപകരിക്കും തുണയേകും , തണലേകും ,
മഴയേ കും,
മണ്ണിനെക്കാക്കും.,
സമൃദ്ധിയേകും. ആഹാരമേകും മനുഷ്യന്...------ ഇങ്ങനെയുള്ള അറിവുകൾ
വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്ന
ഈ കാലത്ത്
ഫലവൃക്ഷങ്ങളെ വെട്ടാതിരിക്കാൻ കുറെയൊക്കെ ഉപകരിക്കും' ഈ അറിവിന് -----🎉🎉🎉🎉🎉
ഇത്രയും detailed ആയിട്ട് പറഞ്ഞു തന്ന മാഡത്തിന് നന്ദി ഒത്തിരി ഒത്തിരി 👌
Thanks, ഇത് എനിക്കും പുതിയ അറിവ് ആണ് 🎉
മാഷാ അല്ലാഹ്... കൃഷിയുടെ vedeos ഒരുപാട് ഇഷ്ടം... അതോണ്ട് എല്ലാരേയും പ്രോത്സാഹിപ്പിക്കും...
ഞാൻ വീഡിയോ കണ്ടു -പരീക്ഷണം നടത്തി നോക്കി, സംഭവം സൂപ്പർ, വിജയിച്ചു
പുതിയ അറിവ്....... അവതരണവും നന്നായിട്ടുണ്ട്..... നല്ല ഒരു ക്ലാസ്സ് കേട്ടതുപോലെ
ഇതൊരു പുതിയ അറിവാണ് പറഞ്ഞു തന്നതിന് നന്ദി മേഡം
ഇതു എനിക്കൊരു പുതിയ അറിവാണ് ചേച്ചി 🥰🥰 പരീക്ഷിച്ചു നോക്കും ട്ടോ 🤝 അടിപൊളി.. All the best ചേച്ചി 🥰
Thank you mone🙏🥰❤
🤝🥰
നല്ല അറു വ് പറഞ്ഞ് തന്നതിന് വളരെ നന്ദി❤
ഇത് കണ്ടിട്ടില്ല പുതിയ അറിവ് താങ്ക്സ് മാഡം 👍👍👍🤔🤔🤔
ഒരു നല്ല അറിവ് ആയിരുന്നു മാഡം. താങ്ക് you, 🙏.
വിലപ്പെട്ട പുതിയ "പല അറിവുകൾ " ഈ വീഡിയോയിൽ നിന്നും ലഭിച്ചു. ഒരു പാട് നന്ദി.
നല്ല അറിവ് 🙏🙏🙏
നല്ല ഭാഷയിൽ അവതരിപ്പിച്ചതിന് നന്ദി.
കഴിയുന്നത്ര മലയാളപദങ്ങൾ ഉപയോഗിച്ചാൽ ധാരാളം സാധാരണക്കാർ ശ്രദ്ധിക്കും.
🌹🌹
നിങ്ങൾ ആൾ പുലിയാണല്ലോ , ഇത്തരം ഒരു അറിവ് ആദ്യമായാണ് , സൂപ്പർ
🙏❤
വളരെ നല്ല അറിവുകൾ നമസ്കാരം
ഹായ് ഡിയർ വീഡിയോ വളരെ ഇഷ്ടമായി ഒരു പുതിയ അറിവ് കിട്ടി സൂപ്പർ അടിപൊളി വളരെ വ്യക്തമായ സംസാരം കേട്ടിരിക്കും 🌹🌹🌹
🙏❤❤
എന്റെ മോളെ വളെരെ വളരെ പ്രയോജനപ്രധമായ ഒരറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
🙏❤
വളരെ ഉപകാരപ്രദം. വിജയം ആശംസിക്കുന്നു. ദൈവം തുണക്കട്ടെ
Good informations.... Thank u for sharing the valuable topic 👍👍
🌹🌹ഈ. പുതിയ. അറിവ്. പറഞ്ഞതിന്. നന്ദി. നമസ്കാരം. 🌹🌹👍
🎉 6:06
വെള്ളത്തിൽ ഇട്ടതു മുളച്ചു കണ്ടെങ്കിൽ സൂപ്പർ ആയേനെ 🎉 താങ്ക്സ് 🌹👍
വെള്ളത്തിൽ മുളപ്പിച്ച മാങ്ങ അണ്ടിഅടുത്തുവച്ചിട്ടാണ് എങ്ങിനെയാണ് മുളപ്പിക്കേണ്ടത് എന്ന് കാണിച്ചു തന്നത്. വീഡിയോ ഒന്നുകൂടികാണുക.
ഇവിടെ സൂചിപ്പിച്ച പോലെ ഇതൊരു പുതിയ അറിവ് തന്നെ അഭിനന്ദനങ്ങൾ ടി.പി എൻ പുളിക്കൽ
🙏🙏❤
അറിവിന് നന്ദി 🎉
Njan ennu nadanirikkuvarunnu.today's video is very helpful
ഇത് കൊള്ളാം പരീക്ഷിക്കണം 🥰🥰🥰ആദ്യം ആയ ഇങ്ങനെ ഒരു അറിവ് അല്ലേ നേരത്തെ ഞാൻ റെഡി ആക്കിയേനെ ഇത് പോലെ താങ്ക്സ് 🥰🥰🥰🥰🥰🥰💟💟💟💟💟💟💖💖💖💖💖💖🤍🤍🤍
പുതിയ അറിവ്. ആദ്യം കേൾക്കുന്നു. വളരെ നന്ദി മാഡം 🙏🏼
ഇതു ഞാൻ ചെയ്തു നോക്കി success,very informative vedeo 👍
❤️🙏
ഇങ്ങനെയും ഒരു ഐഡിയ ഉണ്ടായിരുന്നോ.... പുതിയ അറിവ് താങ്ക്യു മാഡം....
പുതിയ അറിവാണ് കിട്ടിയത് ചേച്ചി നന്ദി നമസ്കാരം 🙏👍.
❤❤🙏
അവതരിക ആരാ എന്ന് പറഞ്ഞില്ല നല്ല ക്ലാസ്സ് കൊള്ളാം very good. 👍🏾
പ്രയോജനപ്രദമായ വീഡിയോ. 👍 നന്ദി.
ലളിതം
സുന്ദരം
നല്ല അവതരണം
ഏത് ഭാഗം വെള്ളത്തിൽ താഴ്ത്തണം എന്നത്
കൃത്യമായി മനസിലായില്ല.
ഇത് കണ്ടു വളരെ ഇഷ്ടപ്പെട്ടു നല്ല അറിവ്, പുതിയ അറിവ്, വളരെ നന്ദി🙏u
നല്ല അറിവ് വളരെ ഉപകാരം ചേച്ചി 🙏🏻
വളരെ നന്നായി പറഞ്ഞിരിക്കുന്നു നന്ദി.
This is really good information. Thank you so much for sharing this valuable information which is definitely creative information especially for people like farming 👍👍🤗
Thank you Sir❤🙏
ചക്കകുരു തിരിച്ചറിയാം
മാങ്ങാണ്ടിയിലേ അറിവ് ആദ്യമായിട്ടാണ്. Thanku mam 🙏
❤🙏
ഒന്ന് പറഞ്ഞു തരുമോ
ATHANNU CHILATHONNUM MULAKATHATH- NEW INFORMATION, NOW I WILL TRY THIS METHOD
🌹പുതിയ അറിവ് ❤❤
ആദ്യായിട്ടാ ഉപകാരവും നല്ലൊരു അറിവും കിട്ടിയത്.വളരെ നന്ദി പറയുന്നു
Ande veettil 6 Anam mulachadil 2 Anam ullu nigal parancha pole very thanks
നല്ലൊരു അറിവ് . Thanks
സംസാര രീതി കേൾക്കാൻ നല്ല രസം❤
Excellent information. Thank you 🙏
Graft ചെയ്യാൻ വേണ്ടി തൈകൾ ഉണ്ടാക്കുമ്പോൾ ഇങ്ങനെ mono embryonic, poly embryonic എന്നൊക്കെ നോക്കണോ? ഏത് തരം തൈ ആയാലും പോരെ?
Wow super .idea ..puthiya arivanu ...thank u sister
🙏❤
Thank you..... Ithonnum ariyillayirunnu...
ഇഷ്ടപ്പെട്ടു ഈ അറിവ്
very informative and valueable video. Thank you Remya.
നിങ്ങൾ പുലിയാണ് 😊 എന്തായാലും ഒന്ന് പരീക്ഷിക്കട്ടെ
❤🎉 super information, thanks chechy
🙏🏻🙏🏻🙏🏻🥰👌🏻 ആന്റി പുലിയാണ് അങ്കിളിന്റെ ഭാഗ്യം കൊള്ളാം🙏🏻
Thanks nalla avatharanam super ❤
Informative video. Thankyou 🙏
വളരെ നല്ല information , കൂടുതൽ പഠിക്കാനായി ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു . കുട്ടിക്ക് youtube നല്ല ഭാവി ഉണ്ട് .sweedo monus ലായനി യെ കുറിച്ചറിവില്ല , അതിനെപ്പറ്റി പറഞ്ഞു തരാമോ ?
8111862301 whatsap 👍
VALUABLE INFORMATION.Thanks a lot mam
very good Inforation
60വയസ്സിനിടയ്ക് അത്യ അറിവ് നന്ദി അറിയിക്കുന്നു
പുതിയ ഫ്രണ്ട് ആണ്.നല്ല ഉപകാര പ്രദ vdo.thanks
Thank you Dear❤🙏
ഇതൊരു പുതിയ അറിവാണ്.
മാങ്ങ അണ്ടി കിളുർകാനുള്ളപുതിയ രീതി demonstrate ചെയ്തു കാണിച്ചു തന്നതിന് നന്ദി
Njanum ithpole mulappichu success (thymoor mango)
Super❤❤ പുതിയ അറിവ് തന്നു
❤ nalla vakkukal ❤
പുതിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
വളരെ നിസാരം എന്നാൽ ഏറെ പ്രയോജനകരം നന്ദി
❤❤🙏
Poly embryonic ano ennu നോക്കിയതിനു ശേഷമല്ലേ ഈർക്കിൽ kutti വെക്കേണ്ടത്..
ഇത് ഒരു പുതിയ അറിവാണ് പെങ്ങളെ 🌳🙏🏻
,🙏❤️
Ithupole seedl ninnum kilikkunna kolamb maav drum l vakkan pattumo
Hi RS,greetings from Bangalore...I love gardening a lot..and this season I have bought lots of varieties of mangoes and have tried to grow plant from seed ,I have been successfully and some of the seeds sprouted and few didn't, even though they were perfect without any worms or insects..I don't know why ....
And thanks for the information of mono embryo and poly embryo...that's a great information...
And are there any way to get mangoes Within one year apart from Grafting...any method...?
Or is possible to do stone Grafting of the same variety of seeds....
Please give me some feedback or tips or any reference to the same information...
and RS your videos are very good and lots of information, if you could plz provide or give some information of the videos also in English
It will be also useful for many English speaking gardeners...Thank You very much for the video,and also for your effort to bring out the video with technical information....
Super ഇനി ഇങ്ങനെ ചെയ്ത് നോക്കാം tnx
👍❤
Super idea. Very very thanks dear sister.
🙏❤
@@sanremvlogsപുറത്ത് വെക്കണോ അക്കത്ത് വെക്കണോ
👌 ഇതുവരെ അറിയാതൊരു അറിവ്. ഒത്തിരി നന്ദി
❤🙏
Super👍🖐️pnne veroru karyam manjal chediyum koova chediyum thammil enganaya thirichariyuka ennu parayamo🙏🏾
ഒന്ന് പരീക്ഷിച്ചു നോക്കാം🙏
ഇത്തരം അറിവ് ആദ്യമായിട്ടാണ്
Thanks madam lots of knowledge and experience share
🙏❤
പുതിയ അറിവാണ് 👍👍👍
നല്ല അറിവ്
Mula varunnath vellathilekku mukkiuano vallinnath?❤
Thank you ,very informative and a new method .
💓💓🙏
നല്ലഅറിവ് തന്നതിന്നന്ദി
വിത്തിനുള്ളിൽ കാണുന്ന പുഴു സ്റ്റോൺവീഡ് എന്നയിനം ചെറിയ വണ്ടിൻ്റെ പ്യൂപ്പയാണ്. കായീച്ചയുടെആക്രമണം മാമ്പഴത്തിൻ്റെ തൊലിപ്പുറത്താണ്. മാമ്പഴത്തിൻ്റെ പൾപ്പിൽ കാണപ്പെടുന്ന പുഴുവാണ് കായീച്ചയുടെ പുഴു.
Neighbourinte veetil oru grafted mango tree und athile kure seed njan eduthu nokkiyappol ellam mono embryo aanu .ente doubt poly embryo kanille ...monoembryo vechal aa mavu thanne kittumo
Thanks for the valuable information
Valuable informations❤
Perfect 👍 idhu aathyamaitu aanu kaanunathu 😊
മാങ്ങാണ്ടി 1 , മുതൽ 3 ദിവസം വരെ വെള്ളത്തിലിട്ടു വച്ചതിനു ശേഷം കട്ട് ചെയ്ത് പരിപ്പെടുക്കുവാൻ വളരെ എളുപ്പമാണ്❤
Excellent information Ma'am, zero knowledge about agriculture...but was trying to grow a mango plant from seed, now I know...why I failed 😅😂😂😂. Thank you
കുറെ തെരഞ്ഞു നടന്നു ലഭിച്ച അറിവ്
നന്ദി നന്ദി
നീട്ടി പരത്താെ തെ വളരെ വെക്തമാ യി പറഞതിന് നന്ദി
Good information thank you
Very nice and informative video but how to identify which shoot has mother characteristics (of the mother plant as there will be many shoots from same seed one will be different from the mother plant) in poly embryonic seeds?
Good info.
ഒന്നിൽ കൂടുതൽ തൈകൾ കിളിർത്തു വരുന്നത് polyembrayonic ആയിരിക്കില്ലേ ? Pls reply !!
കൊളളാം കാണാൻ മനോഹരമാണ് കേട്ടൊ.
Super 🎉 പുതിയ അറിവാണ്
വളരെ നല്ല അവതരണം
Good information thanks sister
കൊള്ളാം ഇഷ്ടപ്പെട്ടു❤❤
പുതിയ അറിവാ. വളരെ നന്നായി😂👍👏