സിപിഎമ്മിൽ ഇതുവരെയില്ലാത്ത പ്രശ്നങ്ങൾ..നാണംകെട്ട് പാർട്ടി | CPIM Politics | M.V Govindan

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പൊട്ടിത്തെറി..ഒച്ചപ്പാട്..കൂട്ടരാജി..
    തലയിൽ മുണ്ടിട്ട് എം വി ഗോവിന്ദൻ
    #cpm #keralagovernment #politics #avijayaraghavan #mvgovindanmaster #pinarayivijayan #akgcentre #cpimkerala #mm002 #me007

ความคิดเห็น • 36

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 6 วันที่ผ่านมา +20

    എല്ലാം അവസാനിക്കുന്നു ഇനി ഈ പാർട്ടിക്ക് അധികം ആയുസ്സില്ല 👍

    • @ningujacob1835
      @ningujacob1835 6 วันที่ผ่านมา

      ingane thenneya ningal oke 2021il paranjhathu

  • @aravidakshanv6515
    @aravidakshanv6515 6 วันที่ผ่านมา +22

    പിണറായിക്ക് ശേഷം CPM ന് ഭരണം വേണ്ടാ എന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്.

  • @jayanmankara8605
    @jayanmankara8605 6 วันที่ผ่านมา +4

    വുക്തിതാല്പര്യം പ്രസ്ഥാനത്തിന്റെ യും, കൂടെ, തങ്ങളുടെയും ഭാവി ഇല്ലാതാക്കുമോ എന്ന അണികളുടെ ഭയമാവാം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 วันที่ผ่านมา +8

    ജന മനസ്സിൽ പാർട്ടിയിലുള്ള വിശ്വാസം നഷ്ടപെട്ടു

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 6 วันที่ผ่านมา

      @@നിഷ്പക്ഷൻ സിപിഎം ചീഞ്ഞു ബിജെപി ക്ക് വളമാകുന്നു.. അതാണിപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്

  • @purushothamanjayaprakash22
    @purushothamanjayaprakash22 6 วันที่ผ่านมา +3

    CPM ellathe akuum, keralam raksha pedum

  • @kunjachant.k.1519
    @kunjachant.k.1519 6 วันที่ผ่านมา +4

    തനിക്കു ശേഷം പ്രളയം കാഴ്ചപ്പാടിലാണ് പിണറായി അവസാനത്തെ മുഖ്യമന്ത്രി എന്ന ചരിത്രം രചിക്കാനുള്ള പോക്കാണ്

  • @MahalakshmiM-j1u
    @MahalakshmiM-j1u 6 วันที่ผ่านมา

    LDF ഇങ്ങനെ ആണ് നേതാക്കൾ പറയും അത് anikel ചെയ്യണം.... ഇനി അത് തെറ്റാണ് എന്ന് ജെനങ്ങൾ കു മനസിലായിക്കഴിഞ്ഞു........ ഞങ്ങൾ ജനങ്ങൾക്കും തിരിച്ചറിവ് വന്നുതുടങ്ങി... ഏതാ നല്ലത് എന്ന്... സൊ നെക്സ്റ്റ് ബംഗാളിന്റെ പാലെയാവും.

  • @krishnanko3474
    @krishnanko3474 6 วันที่ผ่านมา

    ഞാനും കുടുംബവും രക്ഷപ്പെടും.

  • @sajisoman4760
    @sajisoman4760 6 วันที่ผ่านมา +2

    On the way of West Bengal, Why we need such a chinese party here? we have already a chinese party in the name of Congress.

  • @JeromAthickal-bf1cm
    @JeromAthickal-bf1cm 6 วันที่ผ่านมา

    Secretorykku nattellu vende

  • @babuthomas7690
    @babuthomas7690 6 วันที่ผ่านมา

    യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് പറ്റിയ അമളി പാർട്ടിക്കും പറ്റി

  • @SanalKumar-zj4lo
    @SanalKumar-zj4lo 6 วันที่ผ่านมา +2

    ധീര ദേശാഭിമാനികളെ സിപിഎം കാരെ.. പത്തനംതിട്ടയിൽ... ബ്രാഞ്ച് സമ്മേളനത്തിന്....2....പേര്.... പിണറായി വിപ്ലവം ജയിക്കട്ടെ

  • @AjithKumar-tj5es
    @AjithKumar-tj5es 6 วันที่ผ่านมา

    പിണറായ് കുലുങ്ങില്ല പാർട്ടി യോട് പോയ് തുലയാൻ പറ ! എല്ലാം നേടിയല്ലോ ! 2 term മുഖ്യൻ ... എല്ലാവരെയും വിരട്ടാൻ പിന്നിൽ ആളുണ്ട് എന്ന് തോന്നൽ ! കാശും ഉണ്ടാക്കാൻ മിടുക്കൻ! എനിക്ക് ശേഷം പാർട്ടി തീർന്നാലും എനിക് ഒന്നും ഇല്ലാ ! എന്ന ഉറച്ച നിലപാട് ഉണ്ടല്ലോ! അതാണ് പിണറായ്!😂😂😂

  • @anilkumar.c.m9135
    @anilkumar.c.m9135 6 วันที่ผ่านมา +2

    പൊട്ടിത്തെറിയിൽ ആർക്കെങ്കിലും പരിക്ക്‌ വല്ലതും ഉണ്ടോ...അണ്ണാ.

  • @sajicheriansaji9957
    @sajicheriansaji9957 6 วันที่ผ่านมา

    Kasera nila nirthaan pinuvinte odukkathe kali 😂😂😂

  • @muralihail1423
    @muralihail1423 6 วันที่ผ่านมา

    😂😂😂

  • @HydroseVadakkayil
    @HydroseVadakkayil 6 วันที่ผ่านมา

    Ummanchandiyudeshapamaa

  • @user-bs2xe8yu3n
    @user-bs2xe8yu3n 6 วันที่ผ่านมา

    TRIPURA BENGAL ENI KERALAM 😅😅😅😅😅😅.

  • @roymonyelavilayil2056
    @roymonyelavilayil2056 6 วันที่ผ่านมา

    Piricha vidu ka ada nalla

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 6 วันที่ผ่านมา

    Myth party 😮😊

  • @latheefpurayil51
    @latheefpurayil51 6 วันที่ผ่านมา

    Cpm puremakal

  • @SulochanaChillayil
    @SulochanaChillayil 6 วันที่ผ่านมา

    Sir parayana seri

  • @BeforeloveWolfe
    @BeforeloveWolfe 6 วันที่ผ่านมา

    Arabham movie pakarp poleaayi keralathile bharana kudam pakshe keralathe reshikan Ajithine pole oru nayakan illa kishorne pole naloru police udhyohasthanum illa