മണർക്കാട് പാപ്പന്റെ മഹാറാണി bar🔥 ഇദ്ദേഹത്തിനെ കണ്ടാണ് ലേലം സിനിമയിൽ സോമന്റെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം രൂപകൽപ്പന ചെയ്തതെന്ന് കേട്ടിട്ടുണ്ട്. പൊന്നേട്ടൻ നടന്നുവന്ന വഴികളെല്ലാം 👌🏻
വൈശാഖിനൊക്കെ ഇതിൽ കൂടുതൽ ഒരു അഗീകാരം ആനലോകത്തു കിട്ടാനില്ല. എല്ലാവരും ഇന്നത്തെ തലമുറയിലെ ആനക്കാരെ കുറ്റം പറയുമ്പോൾ അവരെയും അഗീകരിക്കാൻ ഉള്ള പൊന്നൻ ചേട്ടന്റെ മനസ് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം ❤️
പ്രീജിഷേ ഒരു ഒരു അഭ്യർത്ഥനയുണ്ട് ശ്രീ 4 എലിഫന്റ് എന്ന ചാനലിൽ കുറെയായി അയ്യാൾ പറയുന്നു ഇടത്തോട്ടി സുകുമാരൻ ആനയെയും നന്ദിലത്തു ഗോപാലകൃഷ്ണൻ ആനയെയും കൊന്നത് പൊന്നൻ ചേട്ടൻ ആണെന്ന് നിങ്ങൾ കയുമെങ്കിൽ അടുത്ത എപ്പിസോഡിൽ പൊന്നൻ ചേട്ടനോട് ഈ കാര്യം ചോദിക്കണം ആ അഹങ്കാരിക്ക് ഒരു മറുപടി കടുത്ത ഭാഷയിൽ പറയാൻ പൊന്നൻ ചേട്ടനോട് പൊന്നൻ ചേട്ടനെ ഒരുപാടു ഇഷ്ട്ടപെടുന്ന ഞാൻ പറഞ്ഞതായി പറയണം
ശെരിയാണ്.... അയാൾക്ക് ഇഷ്ടമില്ലാത്തത് ഒക്കെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു... മലയാളത്തിൻ്റെ സ്വന്തം ആന ചാനൽ എന്ന് സ്വയം പറയുന്നു... അത് അങ്ങനെ ഒരു പൂ_ൻ..
ഒരു യൂട്യൂബ് ചാനലിൽ പരസ്യമായി അല്ല എങ്കിൽ പോലും സുകുമാരന്റെ മരണത്തിൽ പൊന്നൻ ചേട്ടനെ കുറ്റം പറയുന്നത് കണ്ടു. ആ വീഡിയോക്ക് ഞാൻ ഇട്ട കമന്റിനു മറുപടിയിൽ പോലും ആ വ്യക്തി സുകുമാരന്റെ മരണത്തിൽ പൊന്നൻ ചേട്ടനെ കുറ്റപ്പെടുത്തി പക്ഷേ ഞാൻ അതിനു മറുപടി കൊടുത്തു. സുകുമാരനു ഏറ്റവും ചട്ടം ഉള്ള പൊന്നൻ ചേട്ടന് അവനെ ഉപദ്രവിക്കണ്ട ആവശ്യം ഇല്ല. അത് മാത്രമല്ല പൊന്നൻ ചേട്ടൻ ഉണ്ണുന്ന ചോറിൽ മണ്ണ് വാരി ഇടുന്ന വ്യക്തി അല്ല. അദ്ദേഹം എന്നും ഭയ ഭക്തി ബഹുമാനത്തോടെ ആനപ്പണി ചെയ്ത വ്യക്തി ആണ്. ഒരു വിഷമമേ ഒള്ളു പൊന്നൻ ചേട്ടൻ ഇന്ന് ആനപ്പണി ചെയ്യാത്തത്തിൽ, കാരണം അദ്ദേഹത്തെ പോലെ ഉള്ള പ്രഗത്ഭർ ആയ ആനക്കാർ ഇന്ന് ഇല്ല, പൊന്നൻ ചേട്ടൻ പാറശ്ശേരി ചാമിയേട്ടൻ ഇവർ ഒക്കെ പുതിയ ആനക്കാർക്ക് മാതൃക ആണ്, പ്രത്യേകിച്ച് കേരളത്തിലെ ആനകളുടെ ഇന്നത്തെ അവസ്ഥ വളരെ മോശം ആണ് എത്രയോ ആനകൾ ആയുസ്സ് എത്താതെ മരിക്കുന്നു ഇങ്ങനെ ഉള്ള കാലത്ത് ഇത്രയും പ്രഗത്ഭൻ ആയ ഒരു ആനക്കാരന്റെ സേവനം അമൂല്യമാണ്, അത് മുതലാളി മാരും മനസിലാക്കണം. ഞാൻ ഒരു പാപ്പാൻ പ്രേമി അല്ല ഞാൻ മനസ്സറിഞ്ഞു ഒരു പാപ്പാനെ ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അത് ഓണക്കൂർ പൊന്നൻ ആണ് അന്നും ഇന്നും എന്നും.
ശ്രീ ഫോർ എലിഫന്റിന്റെ ആ വലിയ മുഴുത്ത ചേട്ടൻ കുറെ ആയി തുടങ്ങീട്ട്..... മുന്നിൽ എങ്ങാനും ചെന്നാൽ 2 കോല് അപ്പുറം മാറി മിണ്ടാൻ ഉള്ള ധൈര്യം ഇല്ല... കഷ്ടം ആണ് 🙁
ആ ചാനലിൽ പൊന്നൻ എന്ന് ആരെങ്കിലും പറഞ്ഞാൽ എഡിറ്റ് ചെയ്ത് മാറ്റും. കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റ ഇന്റർവ്യൂ ഇടയ്ക്ക് പൊന്നൻ എന്ന് പറയുന്നടേത് വെച്ച് കട്ട് ആക്കിട്ടുണ്ട് അങ്ങനെ പലടെത്തും. ആനലോകം അംഗീകരിച്ച ഒരാൾക്ക് ഒരു ചാനൽ ഒഴിവാക്കിയാൽ എന്തു പോകാനാണ്. പൊന്ന് എന്നും പൊന്നൻ തന്നെ 🔥
പൊന്നൻ ചേട്ടൻ പുതുതലമുറയിലെ ആളുകളുടെ പേരെടുത്തു പറയുക വളരെ വളരെ വളരേ വിരളമാണ്.ആ നിലയ്ക്ക് പാപ്പി രാംദാസിനും,കൊമ്പൻ വൈശാഖിനും കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.അവരുടെ തൊഴിലിനും ആത്മാർപ്പണത്തിനും കിട്ടുന്ന ഏറ്റവും മൂല്യമുള്ള സമ്മാനം

സത്യം
കൊമ്പനും,പാപ്പിയും.അവർ ഈ അദ്ധ്യായം കാണട്ടെ എന്ന് ആഗ്രഹിക്കുന്നു.കാരണം ഇവരെപേരെടുത്തു പരാമർശിക്കുന്നത് ഓണക്കൂർ പൊന്നൻ എന്ന വ്യക്തിയാണ്.അതിലുണ്ട് എല്ലാം
ഇദ്ദേഹത്തിന് പകരം ഇദ്ദേഹം മാത്രം ഉയിർ ❤❤❤❤
പാപ്പി, വൈശാഖ് രണ്ടാൾക്കും പൊന്നേട്ടന്റെ ആശംസകൾ
👍🏻
ഏത് ആന കയറിയ പാപ്പിയാണ്
@@vishnupkarottu അഗസ്ത്യൻ
പൊന്നൻ ചേട്ടൻ സൂപ്പർ ❤️❤️❤️ഇങ്ങറിന്റ എൻറ്റർവ്യൂ എത്ര കണ്ടാലും മതിയാകില്ല 👌👌👌
നല്ല ഒരു എപ്പിസോഡ്.ഇപ്പോളും പേരും പ്രശസ്തിയും ഉള്ള നല്ല ഒരു തൊഴിൽക്കാരൻ❤❤❤❤❤
നന്ദി എല്ലാവർക്കും
പൊന്നേട്ടൻ.... ഇഷ്ട്ടം 🙏
പ്രീജിഷേ ഒരു ഒരു അഭ്യർത്ഥനയുണ്ട് ശ്രീ 4 എലിഫന്റ് എന്ന ചാനലിൽ കുറെയായി അയ്യാൾ പറയുന്നു ഇടത്തോട്ടി സുകുമാരൻ ആനയെയും നന്ദിലത്തു ഗോപാലകൃഷ്ണൻ ആനയെയും കൊന്നത് പൊന്നൻ ചേട്ടൻ ആണെന്ന് നിങ്ങൾ കയുമെങ്കിൽ അടുത്ത എപ്പിസോഡിൽ പൊന്നൻ ചേട്ടനോട് ഈ കാര്യം ചോദിക്കണം ആ അഹങ്കാരിക്ക് ഒരു മറുപടി കടുത്ത ഭാഷയിൽ പറയാൻ പൊന്നൻ ചേട്ടനോട് പൊന്നൻ ചേട്ടനെ ഒരുപാടു ഇഷ്ട്ടപെടുന്ന ഞാൻ പറഞ്ഞതായി പറയണം
ശെരിയാണ്.... അയാൾക്ക് ഇഷ്ടമില്ലാത്തത് ഒക്കെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു... മലയാളത്തിൻ്റെ സ്വന്തം ആന ചാനൽ എന്ന് സ്വയം പറയുന്നു... അത് അങ്ങനെ ഒരു പൂ_ൻ..
ഇടത്തൊട്ടി സുകുമാരന്റെ അവസാന നിമിഷങ്ങൾ പൊന്നേട്ടൻ തന്നെ പറയട്ടെ എപ്പിസോഡ് വരുന്നുണ്ട്. Pls wait
@@ElephantFrames ok thanks
തീർച്ചയായും ഞാൻ പറയാൻ ഇരുന്ന കാര്യം
പുള്ളിക്ക് പുള്ളിടെ കുറച്ചു ആൾക്കാരുടെ വീഡിയോ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചും മറിച്ചും ഇടും പുതിയതായി ആരുടെയും എല്ലാ ഒത്തിരി പഴമക്കാറില്ലേ
Ponnan chettaaa... big salute 👍👍👍
കൊമ്പൻ വൈശാഖ്... കോന്നി സുരേന്ദ്രൻ.... ❤
Puliyannoor balan chettan enganeyanu marichath??
കോന്നി സുരേന്ദ്രന്റെ പാപ്പാന് ഒക്കെ ഇതിൽ കൂടുതൽ അംഗീകാരം കിട്ടാനില്ല.😊
ഒരു യൂട്യൂബ് ചാനലിൽ പരസ്യമായി അല്ല എങ്കിൽ പോലും സുകുമാരന്റെ മരണത്തിൽ പൊന്നൻ ചേട്ടനെ കുറ്റം പറയുന്നത് കണ്ടു. ആ വീഡിയോക്ക് ഞാൻ ഇട്ട കമന്റിനു മറുപടിയിൽ പോലും ആ വ്യക്തി സുകുമാരന്റെ മരണത്തിൽ പൊന്നൻ ചേട്ടനെ കുറ്റപ്പെടുത്തി പക്ഷേ ഞാൻ അതിനു മറുപടി കൊടുത്തു. സുകുമാരനു ഏറ്റവും ചട്ടം ഉള്ള പൊന്നൻ ചേട്ടന് അവനെ ഉപദ്രവിക്കണ്ട ആവശ്യം ഇല്ല. അത് മാത്രമല്ല പൊന്നൻ ചേട്ടൻ ഉണ്ണുന്ന ചോറിൽ മണ്ണ് വാരി ഇടുന്ന വ്യക്തി അല്ല. അദ്ദേഹം എന്നും ഭയ ഭക്തി ബഹുമാനത്തോടെ ആനപ്പണി ചെയ്ത വ്യക്തി ആണ്. ഒരു വിഷമമേ ഒള്ളു പൊന്നൻ ചേട്ടൻ ഇന്ന് ആനപ്പണി ചെയ്യാത്തത്തിൽ, കാരണം അദ്ദേഹത്തെ പോലെ ഉള്ള പ്രഗത്ഭർ ആയ ആനക്കാർ ഇന്ന് ഇല്ല, പൊന്നൻ ചേട്ടൻ പാറശ്ശേരി ചാമിയേട്ടൻ ഇവർ ഒക്കെ പുതിയ ആനക്കാർക്ക് മാതൃക ആണ്, പ്രത്യേകിച്ച് കേരളത്തിലെ ആനകളുടെ ഇന്നത്തെ അവസ്ഥ വളരെ മോശം ആണ് എത്രയോ ആനകൾ ആയുസ്സ് എത്താതെ മരിക്കുന്നു ഇങ്ങനെ ഉള്ള കാലത്ത് ഇത്രയും പ്രഗത്ഭൻ ആയ ഒരു ആനക്കാരന്റെ സേവനം അമൂല്യമാണ്, അത് മുതലാളി മാരും മനസിലാക്കണം. ഞാൻ ഒരു പാപ്പാൻ പ്രേമി അല്ല ഞാൻ മനസ്സറിഞ്ഞു ഒരു പാപ്പാനെ ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അത് ഓണക്കൂർ പൊന്നൻ ആണ് അന്നും ഇന്നും എന്നും.
പുള്ളിയുടെ ചാനൽ.. പുള്ളി തന്നെ അവതാരകൻ.. പുള്ളിക്ക് ഇഷ്ടമില്ലാത്തവരെ മാക്സിമം തേച്ച് ഒട്ടിക്കും..
പൊന്നേട്ടന്റെ എപ്പിസോഡുകൾ ഇനിയും വരുന്നുണ്ട്
@@Ladder1183 സത്യം
@@ElephantFrames good പൊന്നൻ ചേട്ടൻ ഇതിനു നല്ല മറുപടി കൊടുക്കണം എന്നാണ് എനിക്ക് പറയാൻ ഉള്ളത്
ഞാനും അതിനു മറുപിടി കൊടുത്തു അപ്പൊ പുള്ളി പറഞ്ഞത് ഉറക്കം നടക്കുന്നവർ ചെയ്യട്ടെ എന്നു
Ponnan🐘⛓️ Ashaan❤
ശ്രീ ഫോർ എലിഫന്റിന്റെ ആ വലിയ മുഴുത്ത ചേട്ടൻ കുറെ ആയി തുടങ്ങീട്ട്..... മുന്നിൽ എങ്ങാനും ചെന്നാൽ 2 കോല് അപ്പുറം മാറി മിണ്ടാൻ ഉള്ള ധൈര്യം ഇല്ല... കഷ്ടം ആണ് 🙁
ഇപ്പോൾ ആ ചാനലിൽ കുത്തി തിരിപ്പാണ് പ്രധാന വിഷയം 😂
EE episode sree4 elephants sreekumarinu ulla marupati aanu enthanu ennu chodhichal avar ippol cheyyunna mani aashante videos athinte comments onnnu kandunokku ONAKKUR PONNAN❣️🔥👑
സുകുമാരനെ കൊന്നത് പൊന്നൻ ചേട്ടൻ ആണ് എന്ന് അവരുടെ കമന്റിൽ പറയാതെ പറഞ്ഞു അതിനുള്ള മറുപടി ഞാൻ കൊടുത്തിട്ടുണ്ട്
ആ ചാനലിൽ പൊന്നൻ എന്ന് ആരെങ്കിലും പറഞ്ഞാൽ എഡിറ്റ് ചെയ്ത് മാറ്റും. കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റ ഇന്റർവ്യൂ ഇടയ്ക്ക് പൊന്നൻ എന്ന് പറയുന്നടേത് വെച്ച് കട്ട് ആക്കിട്ടുണ്ട് അങ്ങനെ പലടെത്തും. ആനലോകം അംഗീകരിച്ച ഒരാൾക്ക് ഒരു ചാനൽ ഒഴിവാക്കിയാൽ എന്തു പോകാനാണ്. പൊന്ന് എന്നും പൊന്നൻ തന്നെ 🔥
അവൻ ഊക്കുന്ന പോലെ ഞാനും കമൻ്റ് കൊടുക്കാറുണ്ട്..
@@Ladder1183 chembilayil vellam veeyumpole maachukalayan nokkumthorum thilangunna manikyam aanu onakkur ponnan chettan👑🔥
പൊന്നൻ ചേട്ടൻ പുതുതലമുറയിലെ ആളുകളുടെ പേരെടുത്തു പറയുക വളരെ വളരെ വളരേ വിരളമാണ്.ആ നിലയ്ക്ക് പാപ്പി രാംദാസിനും,കൊമ്പൻ വൈശാഖിനും കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.അവരുടെ തൊഴിലിനും ആത്മാർപ്പണത്തിനും കിട്ടുന്ന ഏറ്റവും മൂല്യമുള്ള സമ്മാനം
❤️❤️
🔥❣️
atu thettanu 'yuvaranium pappante anu
👍👍
🔥🔥
പട്ടത് ശ്രീരാമൻ
Ottoli അനന്തൻ
Kanunnene munne like❤
പൊന്നൻ ചേട്ടന്റെ നമ്പർ ഉണ്ടോ ഒരു panajery ആനയ്ക്കു വേണ്ടി ആണ്
ബ്രോ ആശാന്റെ കൂടെ നിന്ന ആളിന്റെ നമ്പർ മതിയോ
ഹെഡ് സെറ്റിൽ ഒരു ഭാഗത്താണ് കേൾക്കുന്നത് ബ്രോ....?
Sry
രണ്ട് കൊല്ലം മുമ്പ് രക്നൻ ചേട്ടനെ പോളകുളം വിഷ്ണു നാരയണൻ മുപ്പത്തടത്ത് വച്ച് തട്ടിയിട്ട് കുത്തിയപ്പോൾ പൊന്നൻ ചേട്ടൻ വന്നാണ് ലോറിയിൽ കയറ്റി കൊണ്ട് പോയത്
വീഡിയോ ചാനലിൽ ഉണ്ട് . പൊന്നേട്ടന്റെ
Sound clear അല്ല
Ear phone illathe kelku
Ear phonil one side illa. Matte side ok aanu. Tecnical prblm sry
കഴിഞ്ഞ 3 വീഡിയോ യിലും ശബ്ദം കുറവും clear കുറവും ഉണ്ട് ഒന്ന് ശ്രദ്ധിക്കാവോ..?
ഓഡിയോ പ്രോബ്ലം ഉണ്ട്.. Sorry
@@ElephantFrames ഉഷാറാക്ക് 👍
കോന്നി സുരേന്ദ്രനാക്കിയ പ്രകാശൻ കൊള്ളാം
Pulliy ipo ethu anayila?
❤❤❤
❤