മറക്കാനാകുമോ അപ്പി ഹിപ്പിയെ?; 'യഥാര്‍ഥ' അപ്പി ഹിപ്പി ദാ ഇവിടെയുണ്ട് |Kottayam| Appi hippi

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 60

  • @sidnhet8
    @sidnhet8 24 วันที่ผ่านมา +28

    എന്റെ ഈശോയേ.... ഇപ്പോളെങ്കിലും ഈ അവതാരത്തെ കാണാൻ പറ്റിയല്ലോ !!😍😍😍

  • @mujeebrahman6268
    @mujeebrahman6268 24 วันที่ผ่านมา +32

    ഹിപ്പിച്ചായനെ നേരിട്ട് കാണിച്ചു തന്നതിൽ വളരെ സന്തോഷം 🙏🙏🎉❤️✨

  • @gressomathew3996
    @gressomathew3996 24 วันที่ผ่านมา +11

    അപ്പി ഹിപ്പിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👏

  • @rahulrajgeebees9495
    @rahulrajgeebees9495 24 วันที่ผ่านมา +10

    ഹിപ്പിച്ചായനെ നേരിട്ട് കാണിച്ചു തന്നതിൽ വളരെ സന്തോഷം

  • @johnkuttygeorge5859
    @johnkuttygeorge5859 21 วันที่ผ่านมา +5

    ഈശോ ചേട്ടന് അഭിനന്ദനങ്ങൾ ചിരിപ്പിച്ചിരുന്നുവെങ്കിലും താങ്കളും ഒരു കാലത്ത് ഹീറോ ആയിരുന്നു

  • @Sarega777
    @Sarega777 24 วันที่ผ่านมา +14

    ജിസ് ജോയിയുടെ ഡബ്ബിങ്ങും പൊളിയാണ്😍😍😍

  • @MeChRiZz92
    @MeChRiZz92 21 วันที่ผ่านมา +5

    ഞങ്ങളുടെ ക്വയറിന് ഗിത്താറ് വായിക്കാൻ വന്നിരുന്ന ഈശോ സാർ ❤️❤️❤️🙏

  • @chandrasenanacn3645
    @chandrasenanacn3645 22 วันที่ผ่านมา +6

    അപ്പി ഹിപ്പിയെ കേന്ദ്ര കഥാപാത്റമാക്കി ഒരു സിനിമ ആരെങ്കിലും ചെയ്താൽ വമ്പൻ ഹിറ്റാകും...

  • @pvpv5293
    @pvpv5293 24 วันที่ผ่านมา +6

    ടോം സിൻ്റെ ബോബനും മോളിയും ഈ നൂറ്റാണ്ടിലെ കുട്ടികൾ 'അവർക്ക് പ്രായമാവില്ല' കുസൃതി കുടുക്കകളായി ഇനിയും മലയാള മനസിൽ ജീവിക്കും. ഒപ്പം അപ്പിഹിപ്പി യെന്ന നിരാശാ കാമുകനും പൂച്ചയും

  • @santhoshpg9754
    @santhoshpg9754 22 วันที่ผ่านมา +2

    അപ്പി ഹിപ്പിയെപ്പറ്റി ഓർക്കുമ്പോൾ തന്നെ ചിരി പൊട്ടും 😄😄😄😄😄

  • @madhuramvlogs4929
    @madhuramvlogs4929 24 วันที่ผ่านมา +7

    പ്രിയപ്പെട്ട ഈശോ ചേട്ടൻ

  • @GeorgeThomaskottayam
    @GeorgeThomaskottayam 24 วันที่ผ่านมา +4

    ഇപ്പോഴും അപ്പിഹിപ്പി തന്നെ പ്രായം മാത്രം കൂടി

  • @sajinkaradiyil6418
    @sajinkaradiyil6418 23 วันที่ผ่านมา +3

    ഹിപ്പിച്ചായൻ അടിപൊളി തന്നെ

  • @craft_raft
    @craft_raft 18 วันที่ผ่านมา +2

    ❤❤ ഞങ്ങടെ guitar സാർ ❤❤

  • @josekuttyviolin8081
    @josekuttyviolin8081 24 วันที่ผ่านมา +7

    ഞങ്ങളുടെ സ്വന്തം ഈശോ.

  • @skumar-gh8tu
    @skumar-gh8tu 19 วันที่ผ่านมา

    വളരെ സന്തോഷം ടോംസ് എന്ന മഹാ പ്രതിഭയുടെ ഈ കഥാപാത്രത്തെ കാണിച്ചതിൽ

  • @bindhugopinath218
    @bindhugopinath218 24 วันที่ผ่านมา +1

    Super big salute❤❤❤❤

  • @gladsonjose344
    @gladsonjose344 24 วันที่ผ่านมา +3

    ഇദ്ദേഹം സ്കൂൾ കലോത്സവ പരിപാടികളിൽ ജഡ്ജ് ആണ്

  • @tessy.joseph3141
    @tessy.joseph3141 20 วันที่ผ่านมา +1

    Congrats easow uncle from tessy

  • @SureshKumar-js3pn
    @SureshKumar-js3pn 20 วันที่ผ่านมา +2

    ഇദ്ദേഹത്തെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്.,, ആരെങ്കിലും, ദയവായി നമ്പർ തരുമോ?

  • @lalmohancr1590
    @lalmohancr1590 21 วันที่ผ่านมา +2

    അപ്പി ഹിപ്പി പന്തയം വെച്ച് ആട്ടിൻ കൂട്ടിൽ കയറുന്നതും ഒടുവിൽ നാറ്റം സഹിക്കാതെ ആട് കയറു പൊട്ടിച്ചു ഓടുന്നതും ഒക്കെ ചെറുപ്പത്തിൽ വായിച്ചു ഒത്തിരി ചിരിച്ചിരുന്നു 😀

  • @abrahamnewsalem
    @abrahamnewsalem 20 วันที่ผ่านมา +1

  • @user-ji7yc6my1y
    @user-ji7yc6my1y 24 วันที่ผ่านมา +1

    ❤❤!!

  • @vijayanpv6061
    @vijayanpv6061 19 วันที่ผ่านมา

    Valare santhosham toms ❤❤❤❤

  • @ajoshktommusic19
    @ajoshktommusic19 24 วันที่ผ่านมา +1

    ❤❤

  • @franciskd7428
    @franciskd7428 13 วันที่ผ่านมา

    ❤️👍😀super guitarist....

  • @Basil-ig6py
    @Basil-ig6py 24 วันที่ผ่านมา +1

    ❤❤❤

  • @sunilap6192
    @sunilap6192 19 วันที่ผ่านมา +1

    😍😍😍😍🙏🙏🙏🙏

  • @oommenmathew3448
    @oommenmathew3448 24 วันที่ผ่านมา +1

    💕💕😍😍

  • @aravindakshanpr5301
    @aravindakshanpr5301 20 วันที่ผ่านมา +1

    🙏🙏🙏🌹🌹🌹❤️❤️❤️

  • @thomaswilliam1617
    @thomaswilliam1617 19 วันที่ผ่านมา

    🙏🏻❤️

  • @user-zm7sv3qq7k
    @user-zm7sv3qq7k 19 วันที่ผ่านมา

    Hippi legend❤

  • @binuravindran8960
    @binuravindran8960 24 วันที่ผ่านมา +1

    🥰

  • @user-pl6xk7sn4k
    @user-pl6xk7sn4k 24 วันที่ผ่านมา +1

    This is Maya Neelakandan era

  • @VideoCounterOnline
    @VideoCounterOnline 19 วันที่ผ่านมา

    ambo hippi

  • @regisonjoseph1793
    @regisonjoseph1793 22 วันที่ผ่านมา +4

    വലിയ കലാകാരന്‍റെ മഹത്തായ സൃഷ്ടി പ്രചാരം നല്കിയത് മനോരമയെങ്കിലും ബോബനും മോളി എന്ന കോമിക് കാര്‍ട്ടൂണിന്മേലുള്ള അവകാശാര്‍ത്ഥം ശ്രീ ടോംസുമായുള്ള നിയമനടപടിയും അദ്ദേഹത്തോടും ബോബനും മോളിയുംസ്വന്തമായി അച്ചടിച്ച് പ്രസിദ്ധീകരിച്ച് വില്പനയ്ക്കു കൊണ്ടുപോയപ്പോള്‍ ഗുണ്ടകള്‍ വാഹനം തടഞ്ഞ് അവ നശിപ്പിച്ച സംഭവവും ആ പംക്തി അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ മറ്റൊരാളെക്കൊണ്ട് വരച്ച് പ്രസിദ്ധീകരിച്ചതും എല്ലാം പില്കാലത്ത് മലയാളികള്‍ അറിഞ്ഞ വൃത്തികെട്ട മാധ്യമ ശൈലിയുടെ കഥകളാണ്.

  • @mathewsgeorge5650
    @mathewsgeorge5650 24 วันที่ผ่านมา +1

    We too so happy to...😂

  • @manoharkt1967
    @manoharkt1967 17 วันที่ผ่านมา +1

    അപ്പോൾ കോഴി ആയിരുന്നില്ലേ അപ്പി ഹിപ്പി

  • @riyas6201
    @riyas6201 22 วันที่ผ่านมา +1

    അപ്പി ഹിപ്പി കുണ്ടാമണ്ടിയിൽ വീട്.
    ഇദ്ദേഹം പഴയ പോലീസുകാരൻ അല്ലേ?

  • @jollyambu8537
    @jollyambu8537 19 วันที่ผ่านมา

    Chetta ee ATTHAGHOSHAM kaanan Tripunithurayil varanam keto

  • @studentofthegr8art
    @studentofthegr8art 24 วันที่ผ่านมา +1

    Kozhikalude rajavu Appi Hippy.

  • @shebaabraham687
    @shebaabraham687 24 วันที่ผ่านมา +21

    അവസാനം മനോരമ ടോം സുമായി പ്രശ്നങ്ങൾ ഉണ്ടായി ടോംസ് അവിടെ നിന്ന് പോരുകയായിരുന്നു ഒരുകാലത്ത് മനോരമ ആഴ്ചപ്പതിപ്പ് സർക്കുലേഷൻ ഏറ്റവും സഹായിച്ചത് ബോബനും മോളിയും ആയിരുന്നു പ്രായഭേദമെന്യേ എല്ലാവരും അത് വായിച്ചിരുന്നു മനോരമയ്ക്ക് എല്ലാം ബിസിനസ് മാത്രം

    • @sherly_j
      @sherly_j 24 วันที่ผ่านมา

      Toms ഇപ്പൊൾ എവിടെ

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 24 วันที่ผ่านมา +2

      ​@@sherly_jmarichu poyi.

  • @symphonynaturesmusic2097
    @symphonynaturesmusic2097 24 วันที่ผ่านมา +1

    😂😂 ബോബനും മോളിയും. 2:36👍🏻

  • @Shibinbasheer007
    @Shibinbasheer007 24 วันที่ผ่านมา +2

    💙🫂

  • @habeebrahman6500
    @habeebrahman6500 24 วันที่ผ่านมา +1

    Oru mattavumilla ipozhu adey avastha!

  • @shilnar862
    @shilnar862 24 วันที่ผ่านมา

    Marakkanavilla 1970kal

  • @vazhipokkaN1
    @vazhipokkaN1 22 วันที่ผ่านมา +1

    ❤the BeaTLes❤
    ഇന്നത്തെ മഴവില്ല് BTS വാഴകളെ ഒക്കെ കിണറ്റിലേക്ക് എറിയണം

  • @MuhammedSwabir-j7w
    @MuhammedSwabir-j7w 12 วันที่ผ่านมา

    Beatles🌞

  • @cbgm1000
    @cbgm1000 24 วันที่ผ่านมา +8

    ടോംസ് എന്ന പേര് ഉച്ഛരിക്കാൻ യോഗ്യതയുണ്ടോ മഞ്ഞരമേ നിനക്ക്

  • @GafoorGafoorka
    @GafoorGafoorka 24 วันที่ผ่านมา +2

    ഇങ്ങനെ ഒരോ രുത്തർ എഴുതിയ കഥയിലെ പല നായക കഥപത്രങ്ങളും ഇന്ന് ഇന്ത്യ യിൽ ദൈവങ്ങൾ ആണ് അപ്പൊ ലോലൻ ഒരു ദൈവ മല്ലേ 😂😂😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 24 วันที่ผ่านมา

      മനുഷ്യന്റെ സൃഷ്ടിയിൽപ്പെട്ടതാണ് ദൈവവും വളരെ ഉദാത്തമായ സങ്കല്പം

    • @Police-v8m
      @Police-v8m 24 วันที่ผ่านมา

      🤮​@@HariKrishnanK-gv8lx

  • @Aji_Cheeramban
    @Aji_Cheeramban 24 วันที่ผ่านมา +2

  • @sreejusoman7481
    @sreejusoman7481 24 วันที่ผ่านมา +1

    ❤❤❤

  • @salimhaneefa6731
    @salimhaneefa6731 20 วันที่ผ่านมา +1

  • @sindhu9084
    @sindhu9084 24 วันที่ผ่านมา +1

  • @shilnar862
    @shilnar862 24 วันที่ผ่านมา +1