ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചാണക്യനീതി #( ദാമ്പത്യ ജീവിതം വഴിതെറ്റും ഭർത്താവ് ശത്രുവാകും ) best motivation Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2024
  • ചാണക്യ നീതി #( ദാമ്പത്യജീവിതം വഴിതെറ്റും ഭർത്താവ് ശത്രുവാകും) best motivation Malayalam#Sudeesh kp

ความคิดเห็น • 93

  • @indian6832
    @indian6832 3 หลายเดือนก่อน +36

    മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്‌ പക്ഷേ രണ്ട് കുട്ടികള്‍ ഉള്ള ഭാര്യയെ മുകളില്‍ പറഞ്ഞ പോലെ ഡൈവോഴ്സ് ചെയുന്നത് മക്കളെ വലിയ രീതിയില്‍ ബാധിക്കും

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน +1

      🙏🥰👍❤️

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 หลายเดือนก่อน +3

      ആ ബാര്യ മനസ്സ് മുട്ടിച്ച് കൊല്ലും,ശേഷം മക്കലിൻ നേരെ തിരിയും,കുടുംബം സർവനാശം,,കണ്ട അനുഭവം

    • @chandrashekharmenon5915
      @chandrashekharmenon5915 3 หลายเดือนก่อน +8

      വിവാഹം കഴിച്ചിട്ടില്ലാത്തവർ ദയവായി ആജീവിതം തുടരുക. വെറുതേ വയ്യാവേലി തലയിൽ കയറ്റേണ്ട എന്നതാണ് എനിയ്ക്ക് പറയുവാനുള്ളത്.

    • @ashokkumar-wk2tf
      @ashokkumar-wk2tf 3 หลายเดือนก่อน

      @@chandrashekharmenon5915 അപ്പോൾ kaafir kal ന്യൂനപക്ഷമാകും, അടി,വെട്ടു,ബലാത്സംഗം കൊണ്ട് കൂട്ടമരണം ഉണ്ടാകും

    • @Chilakaryangal
      @Chilakaryangal 3 หลายเดือนก่อน +2

      ഈ എല്ലാ വൃത്തികേടും ഉള്ള ഭർത്താവ് ആണെങ്കിലോ,

  • @ashokkumar-wk2tf
    @ashokkumar-wk2tf 3 หลายเดือนก่อน +6

    നഗ്നമായ സത്യം

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🥰🙏👍❤️

  • @lachooose300
    @lachooose300 3 หลายเดือนก่อน +2

    ഒരിക്കലും ഉപേക്ഷിക്കരുത് നമ്മൾ എന്തായാലും അനുഭവിച്ചു നമ്മൾ ഒഴിവാക്കിയാൽ വേറെ കെട്ടു o അപ്പോഴും അവര്ക് ദുരിതമവും മറ്റുള്ളവർക് വേദന കിട്ടാതിരിക്കാൻ നമ്മൾ സഹിച്ചു ജീവിക്കുക നമ്മളെ മനസ്മാധാനം നമ്മളെ കൈയിൽ വേറെ ഉള്ളവർക്കു നമ്മളെ ഗതി ഉണ്ടാവരുത് ✌️മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർ ആരെ കെട്ടിയാലും ശരിയവില്ല ✌️നമ്മളായിട്ട് ജീവിക്കാൻ കഴിയണം എന്നാൽ മാത്രമേ അവനവന്റെ ജീവിതത്തിൽ പരിഗണന കിട്ടു ✌️നമ്മുടെ ചിന്തയാണ് ജീവിതം ✌️നമുക്കും വേണ്ടി ജീവിതം പൊരിതുക ഒരു നാൾ എല്ലാം ശരിയാവും ഞാൻ 17 വർഷം അസുയ്യക്കാരോട് പൊരുതി എനിക്ക് വിജയൻ കിട്ടി അസുയ്യ്ക്കാരെ ചതി ചാടി ✌️നേരിടാൻ ഉള്ളതെല്ലാം ധൈര്യത്തോടെ നേരിടുക ✌️നമ്മളായി ജീവിച്ചാൽ മതി എത്ര പ്രശ്നം വന്നാലും മനസമാധാനം കിട്ടും 💞

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @sreejithggnambiar3055
    @sreejithggnambiar3055 3 หลายเดือนก่อน +10

    ഉപേക്ഷിക്കാൻ അങ്ങോട്ട് ചെന്നാൽ മതി. ഭർത്താവ് വിചാരിച്ചാൽ, ഇറക്കി വിടാൻ ശ്രമിച്ചാൽ, ഭാര്യാ ഇറങ്ങി പോയാൽ അല്ലെ? എന്നും അടി ആണെങ്കിലും അവൾ ഇറങ്ങി പോവണം എന്നില്ല. ഇനി അവൾക്കു വേറെ ഏതെങ്കിലും affair ഉണ്ടെങ്കിലും അവൾ ആരോടും പറയാതെ ഭർത്താവ് അറിയാതെ അയാളുടെ ചിലവിൽ ആ affair നില നിർത്തി കൊണ്ട് പോവും. അവൾക്കു നഷ്ട0 ഒന്നും ഇല്ല. ഇനി രണ്ടുപേരും ആലോചിച്ചു പിരിയാം എന്ന് വെച്ചാൽ, വർഷങ്ങൾ നീണ്ടു നിൽക്കും ആ നിയമ യുദ്ധം.
    ഒരു ആണിന്റെ നല്ല കാലം അതോടെ കഴിയും. കൂടാതെ അവൾ പറയുന്ന പണം അങ്ങോട്ട് കൊടുക്കേണ്ടി വരും. നമ്മുടെ നിയമവും അങ്ങനെ ആക്കി വച്ചിട്ടുണ്ടല്ലോ. ഒരു ഹിന്ദുവും ഗതി പിടിക്കരുത് എന്ന് കരുതി. (ഹിന്ദു മാത്രം). അല്ലെങ്കിൽ മറ്റു മതക്കാർക്ക് ആ നിയമം എന്തുകൊണ്ടില്ല? ഹ...ഹ...ഹ..
    ഇതുപോലുള്ള പഴഞ്ചൻ നിയമവും സംഹിതയും കൊണ്ട് ഇവിടെ വന്നു വെറുതെ മനുഷ്യന്റെ സമയം മിനക്കെടുത്തരുത്.

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @shihabkts370
    @shihabkts370 4 หลายเดือนก่อน +6

    Good thanks

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +1

      🙏🥰👍❤️

  • @Manoj-wd5vd
    @Manoj-wd5vd 3 หลายเดือนก่อน +2

    Correct 👍

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @kamalurevi7779
    @kamalurevi7779 3 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @SandhyaGs
    @SandhyaGs 4 หลายเดือนก่อน +29

    ചാണകൃ നീതി അനുസരിച്ച് ഒരു ഭർത്താവാണ് ഈ രീതിയിലെങ്കിൽ ഉപേക്ഷിക്കണോ

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +3

      തീർച്ചയായും അത് രണ്ടു പേർക്കും ബാധകമാണ് ഞാൻ കഴിഞ്ഞ വീഡിയോയിൽ പുരുഷന്മാർ സ്ത്രീകളോട് കാണിക്കേണ്ട മാന്യതയെ പറ്റിയും പറഞ്ഞിട്ടുണ്ട്🙏

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +4

      ചെറിയ പ്രശ്നങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഒത്തുതീർപ്പാക്കണം തീരെ നിവൃത്തിയില്ലാത്ത ജീവിക്കാൻ അനുവദിക്കാത്ത പ്രശ്നങ്ങളാണെങ്കിൽ ഉപേക്ഷിക്കുക തന്നെ വേണം🙏

    • @abukh7784
      @abukh7784 3 หลายเดือนก่อน +1

      കല്യാണങ്കിലും കണവൻ, പുല്ലാണങ്കിലും പുരുഷൻ.

    • @abukh7784
      @abukh7784 3 หลายเดือนก่อน +2

      കല്ലാണങ്കിലും കണവൻ, പുല്ലാണങ്കിലും പുരുഷൻ.

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @jithinprabhakaran1438
    @jithinprabhakaran1438 3 หลายเดือนก่อน +5

    കല്യാണമേ കഴിക്കരുത് എന്ന് ഒറ്റ വാക്കിൽ ചുരുക്കി പറഞ്ഞാൽ പോരെ...

  • @jayaprasad4937
    @jayaprasad4937 3 หลายเดือนก่อน +4

    ചായ കുടിക്കാൻ ചായ കട വാങ്ങേണ്ട ആവശ്യം ഇല്ല.ചായ കുടിക്കാൻ തോന്നിയാൽ കടയിൽ പോയി കുടിച്ചിട്ട് വരുക.നോ ടെൻഷൻ

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      👍🙏🥰❤️

  • @_fouz.__2002
    @_fouz.__2002 3 หลายเดือนก่อน +1

    Chanakyan kettiyittillennu thonunnu ithokke nokkiyal aanungal avivahitharayi kazhiyendi varum

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @jahfarmk758
    @jahfarmk758 3 หลายเดือนก่อน +8

    Now I am facing 😔

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @velukunnelmanimani930
    @velukunnelmanimani930 4 หลายเดือนก่อน +3

    Very good advice for new generation couples.

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

  • @nirmalab9128
    @nirmalab9128 3 หลายเดือนก่อน +1

    chanakya neethi anusariche hello mr.rahasyabhariye vachondirikkukayum avalekkutti bhareya kollan shramikkukayum chainna bharthavineyum enthu chiyanam?

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰❤️❤️

  • @sumalumanoj
    @sumalumanoj 3 หลายเดือนก่อน +4

    തിരിച്ച് ഭർത്താവിനാണ് ഈ ഗുണങ്ങൾ ആയാലോ

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🥰👍🙏❤️

  • @user-ed3ot1td2x
    @user-ed3ot1td2x 3 หลายเดือนก่อน +1

    അവരെ നന്നായി നോക്കുക..ആവശ്യമുള്ളവർ chinna വീട് വെക്കുക..നല്ല സുഖം ആയിരിക്കും

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏👍❤️🥰

  • @Tuwabasheer
    @Tuwabasheer 3 หลายเดือนก่อน +2

    👌

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @lachooose300
    @lachooose300 3 หลายเดือนก่อน +3

    ആരാ അതിനു ഭാര്യ ഭർത്താവിൽ ഹാപ്പി കാണുന്നവർ 😂എല്ലാവരും അവനവന്റെ ഹാപ്പി ആണു കണ്ടത്തി പോവുന്നെ 😂അതുകൊണ്ട് അല്ലെ പുകയ്തി കേൾക്കുമ്പോൾ അതിൽ ഹാപ്പി കൂടി ചതി കുഴിയിൽ ചാടുന്നെ ✌️അവനവന്റെ ഹാപ്പി അവനവന്റെ കൈയിൽ ആണെന്ന് ആർക്കും അറിയുന്നില്ല 😂അവസരം കൊടുത്ത് അവനവന്റെ ജീവിതം അവനവൻ തന്നെ തകർക്കുന്നു ✌️അവനവന്റെ ചാവി അവനവന്റെ കൈയിൽ അതിനല്ലേ പടച്ചവൻ നമ്മളായിട്ട് ജീവിക്കാൻ പറഞ്ഞെ നമ്മുടെ ചിന്തയിലാണ് കാര്യം അ ചിന്തകൾ എങനെ കൊടുക്കുന്നു അത് പോലെ പോവും നമ്മുടെ ജീവിതം അതുകൊണ്ടാണ് മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവർ അവനവന്റെ ജീവിതത്തിൽ ഭാര്യമാർക് പരിഗണന കൊടുക്കാത്തത് ഭർത്താക്കന്മാർക് ബലവും ആവാത്തത് എല്ലാം നേരെ പോവുന്ന ജീവിതത്തിലെ കഴിയു ✌️

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @Jubylive
    @Jubylive 3 หลายเดือนก่อน +2

    👍

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @user-me7jz2gk3u
    @user-me7jz2gk3u 3 หลายเดือนก่อน +5

    ഭർത്താവ് ഇങ്ങനെ ആയാലും ഉപേക്ഷിക്കണ്ടയോ

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️ തീർച്ചയായും വളരെ മോശക്കാരൻ ആണെങ്കിൽ മാത്രം ബന്ധം വിട്ടു പോവാൻ പെട്ടെന്ന് കഴിയും പക്ഷേ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാൻ വളരെ പാടാണ് അതുകൊണ്ട് ആലോചിച്ചു തീരുമാനമെടുക്കുക വീട്ടിലെ ചെറിയ പ്രശ്നങ്ങളൊക്കെ വീട്ടിൽ തന്നെ ഒത്തുതീർപ്പാക്കുക ഒരിക്കലും വീടിന് പുറത്തേക്ക് പോകാൻ പാടില്ല പരസ്പര സഹനത്തിലൂടെ മുന്നോട്ടുപോകൂ അല്ലെങ്കിൽ അത് ജന്മം നൽകിയ കുട്ടികളെ ബാധിക്കും 🙏

  • @vijayantr3453
    @vijayantr3453 3 หลายเดือนก่อน +2

    👍🏽👍🏽👍🏽

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @arjun3888
    @arjun3888 3 หลายเดือนก่อน +5

    കറക്റ്റ്

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @abbaskv099abbas6
    @abbaskv099abbas6 3 หลายเดือนก่อน

    👍🙏

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏👍❤️🥰

  • @girijamtgiri7416
    @girijamtgiri7416 3 หลายเดือนก่อน +1

    Barthavine edonnum pattille

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @doulathunneesaps3435
    @doulathunneesaps3435 3 หลายเดือนก่อน +13

    ഇന്നത്തെ കാലഘട്ടത്തിൽ പഴയ പുരുഷൻ്റെ പല റോളും സ്ത്രീകളാണ് ചെയ്യുന്നത്. അതിനാൽ ഈ കാര്യങ്ങളെല്ലാം മറിച്ച് ചിന്താക്കുക ധൈര്യമായി ഈ സ്വഭാവങ്ങളുള്ള ഭർത്താക്കന്മാരെ ഉപേക്ഷിക്കുക നിങ്ങൾക്കൊരു ചുക്കും സംഭവിക്കില്ല

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน +1

    Ennu chanakyanu enthariyam bharthavuinu mathramay jenichathalla bharthavanu kuduthal thette

    • @vijayakumarivijayakumari1560
      @vijayakumarivijayakumari1560 3 หลายเดือนก่อน

      Ennu Husbantinekal kuduthal joli bharyanu bharthavine nokkanam kuttikl then food then jolikkum poyi panam undakkunnu pochankya ketathirikkunnathanu nallathe

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @user-gg9ns5gx6k
    @user-gg9ns5gx6k 3 หลายเดือนก่อน +2

    പറഞ്ഞതുതന്നെ വീട്ടും വീടും p പറയുന്നു

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน +1

      🙏🥰👍❤️ അങ്ങനെ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക 🙏

  • @user-jf2ix8bm4r
    @user-jf2ix8bm4r 3 หลายเดือนก่อน +3

    ഇതൊക്കെ
    ഭർത്താവിൻ്റെ ചിലവിൽ
    ജീവിക്കുന്ന ഭാര്യമാരെ
    ഉദ്ദേശിച്ചാണ്.
    ചാണക്യൻ്റെ കാലഘട്ടത്തിൽ ഓരോ
    ഭാര്യയും പുരുഷാധിപത്യ
    ത്തിൽ ശപിച്ചു കഴിയുന്ന
    വരായിരുന്നു. കാലം മാറി
    ഭാര്യയും ഭർത്താവും ജോ
    ലി ചെയ്യുന്ന - കുടുംബം
    പോറ്റുന്ന കാലം വന്നു.
    ഭാര്യക്കും അവരുടെതായ അവകാ
    ശങ്ങളുണ്ടെന്ന് ബോധ്യം
    വന്നു. അതുകൊണ്ട്
    പുരുഷാധിപത്യമല്ല. '
    ഭാര്യയും ഭർത്താവും തു
    ല്യരാണെന്ന സമത്വബോ
    ധത്തിലാണ് ലോകത്തി
    ൻ്റെ മനോഗതി.
    മേൽ പറഞ്ഞ ദോഷങ്ങ
    ളൊക്കെ പുരുഷനും
    കുടുംബ ജീവിതത്തിൽ
    തുടരുന്നുവെങ്കിൽ
    ആ ഭർത്താവിനെ ഉപേ
    ക്ഷിച്ച് സ്വന്തം കുടുംബ
    ത്തെ സംരക്ഷിച്ചു സ്വയം
    രക്ഷപ്പെടുന്നതാണ്. '
    ഏത് ഭാര്യക്കും നല്ലത്.
    ന്നാലും ൻ്റെ ചാണക്യാ.

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @anandubabukr
    @anandubabukr 3 หลายเดือนก่อน

    ഈ വിഡിയോ കാണാണ്ടായിരുന്നു 😅😅.

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️

  • @sheejams8939
    @sheejams8939 3 หลายเดือนก่อน +3

    ഇപ്പറഞ്ഞതൊക്കെ ഭർത്താവിന് ബാധകമാണോ?

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️ തീർച്ചയായും പുരുഷനും സ്ത്രീയും കൂടുമ്പോഴാണ് ദാമ്പത്യം ആവുന്നത് അത് രണ്ടുപേർക്കും ഒരേ പോലെ ബാധകമാണ് രണ്ടും ചേരുമ്പോഴേ കുടുംബമാവും അതിൽ വലുപ്പച്ചെറുപ്പം ഇല്ല 🙏

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍❤️ തീർച്ചയായും പുരുഷനും സ്ത്രീയും കൂടുമ്പോഴാണ് ദാമ്പത്യം ആവുന്നത് അത് രണ്ടുപേർക്കും ഒരേ പോലെ ബാധകമാണ് രണ്ടും ചേരുമ്പോഴേ കുടുംബമാവും അതിൽ വലുപ്പച്ചെറുപ്പം ഇല്ല 🙏

    • @anurajkr9697
      @anurajkr9697 3 หลายเดือนก่อน

      കെട്ടി കൊണ്ടു പോകുന്നത് ഭാര്യ,ഭാര്യ വീട്ടിലേക്കാണെങ്കിൽ ഭർത്താവിനും ബാധകം 😂

  • @user-du4si2hc7m
    @user-du4si2hc7m 4 หลายเดือนก่อน +8

    ഭർത്താവ് മോശം പറഞ്ഞാലോ

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      🙏🥰👍❤️

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน +3

      സ്ത്രീകളോട് പെരുമാറേണ്ട ഭർത്താവിന്റെ ഗുണങ്ങളെപ്പറ്റിയും ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് 🙏

  • @treesajacob8300
    @treesajacob8300 4 หลายเดือนก่อน +2

    I thonnunnu sheriyallado avasarathinothu ellavarum maarum athaa manushyan

    • @sudeeshkp5959
      @sudeeshkp5959  4 หลายเดือนก่อน

      ഇതൊക്കെ മനുഷ്യനന്മയ്ക്കു വേണ്ടിയാണ് ചാണക്യൻ പറഞ്ഞിട്ടുള്ളത് നമ്മുടെയൊക്കെ ഉയർച്ച തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം 🙏

    • @chandranchoolissery4700
      @chandranchoolissery4700 3 หลายเดือนก่อน +1

      @@sudeeshkp5959 good.