CBI വരട്ടെ നല്ലത്. കൃത്യമായ വിവരം അറിയാൻ മറ്റുള്ളവരെപ്പോലെ എനിക്കും അതിയായ താല്പര്യമുണ്ട് പക്ഷെ ഇതിൻ്റെ പേരിൽ എന്നും ഇതിൻ്റെ പുറകേ നടക്കാതെ മറ്റ് ന്യൂസുകളുടെ പുറകേ കൂടി പോകൂ'
@SathiajithT ജീവൻ തിരിച്ചു കിട്ടാനാണോ അന്വേഷിക്കുന്നത്?കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പേടാൻ വേണ്ടിയാണ്. 'ജീവൻ തിരിച്ചു കിട്ടില്ലാത്തതുകൊണ് പ്രതികൾ രക്ഷപെട്ടോട്ടേ എന്നാണല്ലോ ഉള്ളിലിരുപ്പ്.
ഒരു കൊലപാതകകേസ് ആത്മഹത്യാ പ്രേരണ കേസായി അന്വേഷണ സംഘം അട്ടിമറിക്കുന്നതിനാൽ കേസ് CBI ക്ക് വിടണം എന്ന ഹർജിയിൽ 12ാം തിയതി വിശദമായ വാദം കേട്ട് വിധി പറയാൻ മാറ്റി വച്ചിട്ട് ഇതുവരെ വിധി വന്നിട്ടില്ല. എന്താണ് ഇത്ര കാലതാമസത്തിന് കാരണം എന്നു മനസിലാകുന്നില്ല. ഇന്നലെ വിധിവരും എന്ന് കരക്കമ്പി പരന്നിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല.ഒന്നോരണ്ടോ മണിക്കൂർ മാത്രം വാദമുണ്ടായിരുന്ന ഈ ചെറിയ കേസിൽ വിധി പറയാൻ 10 ദിവസമായിട്ടും പറ്റുന്നില്ലെങ്കിൽ ഇതൊരു കൊലപാതക കേസായി CBI അന്വേഷണത്തിൽ മാറിയാൽ വാദം കേട്ട് വിധി പറയുവാൻ 100 വർഷം കഴിഞ്ഞാലും കോടതിക്ക് കഴിയുമോ?
Why is that the comments are not taken immediately after the broadcast of the news. It is high time the case be handed over to the CBI be cause this death is very suspicious and many people are involved starting from the inquest to postmortem and the funeral of the deceased.
സർക്കാരിന്റെ അനാക്ഷണം വിശ്വാസം മില്ല ജനങ്ങൾക്കും CBI വരണം
കോടതികളിൽ സാധാരണക്കാർക്ക് ഉള്ള ഉള്ള വിശ്വാസത്തിന്റെ അളവ് നാളെ തീരുമാനിക്കപ്പെടും എന്ന്.
Correct
നാണംകെട്ട പിണറായി ആസനം താങ്ങികൾ സുപ്രീംകോടതിയിൽ സമീപിക്കാൻ സാധ്യതയുണ്ട് in case CBI വന്നാലും
ഒരു സാധ്യതയുമില്ല
പിണറായി ഗൂഢ സംഘ
ത്തെ രക്ഷിച്ച് നിർത്തിയ
ത് കേരള കോടതികൾ
പ്രധാനിയായിരുന്നത്
റിട്ടയർ ചെയ്ത
മുഖ്യ അന്യായാധിപൻ
മണി കുമാറും കൂട്ടാളി
കളും
Yes
കെട്ടവര് വിശ്വസിച്ചില്ലെങ്കിലും കെട്ടിത്തൂങ്ങാത്തവർക്ക് വേണ്ടി കോടതികൾ കേരളത്തിൽ കാണും. 🤭
സിബിഐ വരണം സത്യം പുറത്തു വരണം സത്യം എത്ര നാൾ പുകഴ്ത്തി വയ്ക്കും ഇപ്പോൾ കോഴിയെ തിരയാൻ കുറുക്കനെ ഏൽപ്പിച്ച അവസ്ഥ യാണ്
വിധി (പ്രവചനം ) ഒറ്റവരിയിൽ
❗'കേസ് CBI അന്വേഷണത്തിന് ഉത്തരവിടുന്നു '❗
നീതി ദേവത നാളെ കണ്ണ് തുറക്കും എന്ന് പ്രതീക്ഷിക്കുന്നു.
സിബിഐ അന്നെഷണം വേണം 🙏🙏
നീതിപീഠം നില തെറ്റാതെ വിധിക്കട്ടെ..നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം തിരികെ പിടിക്കട്ടെ..
നീതി പീഠങ്ങൾ CBI യെ നിയമിക്കണം.
സത്യം തെളിയണം
CBI വരട്ടെ നല്ലത്. കൃത്യമായ വിവരം അറിയാൻ മറ്റുള്ളവരെപ്പോലെ എനിക്കും അതിയായ താല്പര്യമുണ്ട് പക്ഷെ ഇതിൻ്റെ പേരിൽ എന്നും ഇതിൻ്റെ പുറകേ നടക്കാതെ മറ്റ് ന്യൂസുകളുടെ പുറകേ കൂടി പോകൂ'
ഇപ്പോഴുള്ള അന്വേഷണം തികച്ചും കണ്ണിൽ പൊടിയിടാനുള്ള ഉടായിപ്പാണ്.
@SathiajithT ജീവൻ തിരിച്ചു കിട്ടാനാണോ അന്വേഷിക്കുന്നത്?കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പേടാൻ വേണ്ടിയാണ്. 'ജീവൻ തിരിച്ചു കിട്ടില്ലാത്തതുകൊണ് പ്രതികൾ രക്ഷപെട്ടോട്ടേ എന്നാണല്ലോ ഉള്ളിലിരുപ്പ്.
CBI varanam
നവീൻ സാറിനെ സ്നേഹിക്കുന്ന മനുഷ്യർ ക്ക് ആമരണത്തിൻറെ സത്യാവസ്ഥ അറിയണം അതിന് CBI വരണം
Yes definitely CBI has to be investigate
ഹൈ കോടതി ശനിയാഴ്ച കളിൽ അവധി അല്ലെ.. ഇപ്പോൾ ക്രിസ്മസ് വെക്കേഷന് കോടതി അടയ്ക്കുമല്ലോ
Nala und, vacation from 23rd., sun holiday
CBI ENQUIRY UNDAVANAM
Cbi വന്നാൽ എല്ലാവരും അകത്താകും എന്നുള്ള ഭയം സർക്കാരിന്ണ്ട്.
Yes we want justice for Naveen nBabu
കോടതി നീതിക്കെതിരായ വിധികളാണ് പുറപ്പെടുവിക്കുന്നത്
CBI വരണം
സിബിഐ വരുമോ? വന്നാൽ നല്ലത്. അതാണ് ജനങ്ങളുടെ ആഗ്രഹം
കോടതികൾ സംസ്ഥാന ഗവൺമെന്റ് അനുവാദവും കാത്ത് ഓച്ചാനിച്ച് നിൽക്കുകയാണ്
CBi വരണം അതാണ് ആവശ്യം എന്നാലേ ഈ കള്ളികൾ പുറത്ത് വരുള്ളൂ
Honorable HC, please consider the case honestly
സിബിഐ thanne വേണം
കൊച്ചു കുട്ടി വരെ പറയും സിബിഐ വേണം എന്ന്.
കാര്യവിവരമില്ലാത്തവര് അങ്ങനെ എന്തെല്ലാം പറയും!🤭
ഒവ്വ, ഒവ്വ! ഇടിവെട്ട് മുൻപും കൊറെ കണ്ടതാ !😂😂😂😂
Ipol divyak kannurinu purathekum yatra cheyam. Meetings il pankedukam. Aduthat vidutal.
വല്ലതും നടന്നാൽ ഭാഗ്യം.... പിണു, മോദി അന്തർധാര.... 😥
CB l varanam.
CBl തന്നെ എന്തായാലും വരണം ബഹുമാനപ്പൈട്ട ഹൈക്കോടതി ഉത്തരവിടണം
സരിത പറഞ്ഞാൽ മാത്രമേ.. സിബിഐ... ക് അന്വേഷിക്കാൻ കൊടുക്കുമൊള്ളൂ.. എന്ന് പിണറായി 🙏
CB I 🙏🙏🙏🙏🌹കോടതിയാകൾ
മുകളിൽ ആണോ ഈ കോട്ട് സർക്കാർ??
എന്നിട്ടു ആണോ ഭരിക്കുന്ന സർക്കാർ ജില്ലാ വിട്ടു പോകാൻ അനുമതി കൊടുത്തത് 😂
C b i വന്നിട്ട് സത്യം തെളിയുമോ
സിദ്ദാർത്തിന്റെ കേസ്എന്തായി ( സത്യം തെളിയണേ 🙏🏻🙏🏻🙏🏻🙏🏻)
Manjusha ആവശ്യപ്പെട്ട സ്ഥിതിക്ക് സിബിഐ ക്ക് വിടാതിരിക്കൻ court നു കഴിയില്ല 🎉 സിബിഐ വന്നാലും culprits പിടിക്കപ്പെടുമോ എന്നതാണ് ചോദ്യം 😢
C B I വരണമെന്ന് ആഗ്രഹിക്കുന്നു.
CBI enquiry should be for justice not a matter for settling political compramises
CBI won't do nothing
Double chunkan will deal it properly
ഒരു കൊലപാതകകേസ് ആത്മഹത്യാ പ്രേരണ കേസായി അന്വേഷണ സംഘം അട്ടിമറിക്കുന്നതിനാൽ കേസ് CBI ക്ക് വിടണം എന്ന ഹർജിയിൽ 12ാം തിയതി വിശദമായ വാദം കേട്ട് വിധി പറയാൻ മാറ്റി വച്ചിട്ട് ഇതുവരെ വിധി വന്നിട്ടില്ല. എന്താണ് ഇത്ര കാലതാമസത്തിന് കാരണം എന്നു മനസിലാകുന്നില്ല. ഇന്നലെ വിധിവരും എന്ന് കരക്കമ്പി പരന്നിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല.ഒന്നോരണ്ടോ മണിക്കൂർ മാത്രം വാദമുണ്ടായിരുന്ന ഈ ചെറിയ കേസിൽ വിധി പറയാൻ 10 ദിവസമായിട്ടും പറ്റുന്നില്ലെങ്കിൽ ഇതൊരു കൊലപാതക കേസായി CBI അന്വേഷണത്തിൽ മാറിയാൽ വാദം കേട്ട് വിധി പറയുവാൻ 100 വർഷം കഴിഞ്ഞാലും കോടതിക്ക് കഴിയുമോ?
സിബിഐ VARANAM
എന്തൂട്ട് പുണ്ണാക്കിന്?!🤭
Why is that the comments are not taken immediately after the broadcast of the news. It is high time the case be handed over to the CBI be cause this death is very suspicious and many people are involved starting from the inquest to postmortem and the funeral of the deceased.
ഈ ഇടിവെട്ട് ആർക്കാ ഏക്കുന്നതെന്നു കണ്ടറിയണം!
എന്തോന്ന് ഏതൊരാൾക്കും മനസ്സിലാകുന്നതല്ലേ നടന്നത്. പിന്നെ എന്തൊരു ഇടിവെട്ട്.
Veruthe sopnam kanan enthu resam
😢 cbi prathikale nuna parichodanak videyarackanam
Ooho. Olthum
കോടതി മൂളട്ടെ മോളെ
അതു കഴിഞ്ഞു മതി
വീഡിയോ ഒക്കെ
Dodo....Paariteente pariayiram pp dievia veppolava parasthanam aayattolla kannoor lobby yute quotation um ppni vidya olla mafia mathhonte um kerla polica vaup kayyil ollla kerla mukionte um barnam ado ied ennu pariaram athrusi supariend Pp Preshanden cholliachu
Pinarayi sarkar vannathinu sheashum ethu case anu thealinjathu..
Pinarayi thannea shariyalla
Pinnea keralathil nadakkunna case ellam onnagil theachhu machhu kalayum.
Alla eggil road polea neenddu neenddu pokunnu.
His.highnes.highcort.judge.kindly.allowed.c.b.i..enquiry.this.case.asearley.as.posseble🎉🎉🎉🎉🎉
th-cam.com/video/vOu_aPzooCw/w-d-xo.htmlsi=mK0nlXD4w8ugKbrH
BJD Cpm നെ രക്ഷിക്കും!