ലോറി പുറത്തെത്തിക്കാൻ ശ്രമം; വലിയ ക്രെയിൻ എത്തിച്ചു; മണ്ണ് നീക്കുന്നത് തുടരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ലോറി പുറത്തെത്തിക്കാൻ ശ്രമം; വലിയ ക്രെയിൻ എത്തിച്ചു; മണ്ണ് നീക്കുന്നത് തുടരുന്നു
    The lorry location found near mud pit next to the river
    #ankola #arjunrescue #arjun #karnatakalandslide

ความคิดเห็น • 624

  • @ramsiyafaisal3549
    @ramsiyafaisal3549 หลายเดือนก่อน +446

    അർജുൻ ഒരു hero യെ പോലെ തിരിച്ചു വരട്ടെ 🤲🏼🤲🏼🤲🏼

    • @shahidha1575
      @shahidha1575 หลายเดือนก่อน +9

      Aameen🤲njanum agane vijarikunnu😢😢

    • @grassroot7388
      @grassroot7388 หลายเดือนก่อน +11

      It's impossible. Faith is crucial

    • @rubeenam6308
      @rubeenam6308 หลายเดือนก่อน

      @@ramsiyafaisal3549 Aameen 🤲🤲🤲🤲🤲

    • @thrissurgadi
      @thrissurgadi หลายเดือนก่อน +4

      വെള്ളത്തിനടിയിൽ നിന്നോ? സാധ്യത ഇല്ല

    • @shamnasnavasputhuveettil4100
      @shamnasnavasputhuveettil4100 หลายเดือนก่อน +2

      😢

  • @Jose-e6m
    @Jose-e6m หลายเดือนก่อน +535

    അന്നു തുടങ്ങിയതാ മനസിന് ഒരു വിങ്ങൽ,സ്വന്തം കുടുംബത്തി ഒന്നിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥ. ഭൂമിയിൽ ഒരു മനുഷ്യർക്കും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ .... ആയിരങ്ങളുടെ പ്രാർത്ഥനകൾ .......

    • @ranimb6338
      @ranimb6338 หลายเดือนก่อน +3

      Athe

    • @nihaniva1408
      @nihaniva1408 หลายเดือนก่อน +1

      സത്യം 🙏🏻

    • @RamyaRamya-ed6cd
      @RamyaRamya-ed6cd หลายเดือนก่อน +1

      Sharikkum😢

    • @Anuja400
      @Anuja400 หลายเดือนก่อน +1

      എനിക്കും ഉറങ്ങാൻ പറ്റുന്നില്ല 😢

    • @Rinsha9794
      @Rinsha9794 หลายเดือนก่อน

      ആമീൻ എത്രയും പെട്ടന്ന് അർജുൻ നെ കിട്ടണെ അല്ലാഹ്🤲🏻🤲🏻😭

  • @saimasworld5413
    @saimasworld5413 หลายเดือนก่อน +626

    മലയാളികൾ ഒന്നടങ്കം പ്രാർത്ഥന യിൽ ആണ്. രക്ഷപെട്ടുo ഉറപ്പ് 🥰🥰👍👍👍👍👍👍👍

    • @ponnoos-sha
      @ponnoos-sha หลายเดือนก่อน +15

      ഇങ്ങനെ

    • @ANILAM-fp7oj
      @ANILAM-fp7oj หลายเดือนก่อน +13

      Ameen

    • @chindumon3024
      @chindumon3024 หลายเดือนก่อน +7

      Engane 😢

    • @user-wc7uu9tl1v
      @user-wc7uu9tl1v หลายเดือนก่อน +35

      9 ദിവസം വെള്ളത്തിന്റെ അടിയിൽ,, എങ്ങനെ രക്ഷപെടും സുഹൃത്തേ 🙄🙄🙄

    • @SeemaKeekkottil-zi9iv
      @SeemaKeekkottil-zi9iv หลายเดือนก่อน +13

      സത്യം ..എന്റെ മോളു വരെ ഇടയ്ക്കിടെ വന്നു ചോദിക്കും മാമനെ കിട്ടിയോ ന്നു...😢

  • @padmajanj5719
    @padmajanj5719 หลายเดือนก่อน +241

    മോനെ നീ അർജുനൻ ആണ് നിനക്കു കൂട്ടു ശ്രീകൃഷ്ണൻ ഉണ്ട്. തീർച്ചയായും മോനെ നീ തിരിച്ചു വരും ലോകം മുഴുവൻ നിനക്കായ് പ്രാർത്ഥനയിൽ ആണ്. 🙏🙏🙏

    • @sheebasudhi7736
      @sheebasudhi7736 หลายเดือนก่อน +4

      🙏🙏🙏🙏🙏🙏🙏🙏

  • @TheJournalVoice
    @TheJournalVoice หลายเดือนก่อน +652

    ഒരു മഹാത്ഭുതം സംഭവിക്കാൻ കാത്തിരിക്കുന്നു,പ്രതീക്ഷ ഇല്ലാ എങ്കിലും ഒരു നേരിയ പ്രതീക്ഷ

    • @inamma9456
      @inamma9456 หลายเดือนก่อน +14

      വെള്ളത്തിന്റെ അടിയിൽ ആണ്

    • @akkuakbar5802
      @akkuakbar5802 หลายเดือนก่อน +12

      Marichukanum theercha

    • @shahidha1575
      @shahidha1575 หลายเดือนก่อน +4

      Pavamto😢😢

    • @rajankk2119
      @rajankk2119 หลายเดือนก่อน

      ശരിയാണ്

    • @yhbshshdbhjdjd7050
      @yhbshshdbhjdjd7050 หลายเดือนก่อน

      😢😢

  • @soudhasamsu9388
    @soudhasamsu9388 หลายเดือนก่อน +73

    പടച്ചോനെ ഒരു കുഴപ്പം ഇല്ലാതെ ജീവനോടെ പുറത്തു വരട്ടെ അതുപോലെ അവിടത്തെ മഴ ഒന്ന് നിർത്തികൊടുക്കു അല്ലാഹ്

  • @Austrianraptor
    @Austrianraptor หลายเดือนก่อน +261

    ഒരു അബാകടത്തിൽ ഇത്രയും പാർത്ഥ കിട്ടിയാ ഒരു മനുഷ്യൻ ഉണ്ടാകില്ല അതുകൊണ്ട് ഒരു അത്ഭുതം സംഭവിച്ചു അവൻ തിരിച്ചു വരും. Ya allahu തിരിച്ചു തരണേ ജീവനോടെ 🤲🏻🤲🏻🤲🏻

    • @SeemaKeekkottil-zi9iv
      @SeemaKeekkottil-zi9iv หลายเดือนก่อน +6

      അതെ

    • @thajunnisakm3656
      @thajunnisakm3656 หลายเดือนก่อน +3

      Ameen🤲🥹🥹🤲🤲🤲🤲

    • @user-ws2ny5pt5p
      @user-ws2ny5pt5p หลายเดือนก่อน +4

      ആമ്മീൻ

    • @sadhamhusainv.a.4314
      @sadhamhusainv.a.4314 หลายเดือนก่อน +18

      എന്റെ റബ്ബിന് കഴിയാത്ത്തു ആയി ഒന്നും ഇല്ല
      അള്ളാഹു യൂനുസ് നബിയെ കടലിൽ ഒരു മത്സ്യത്തിന്റെ വയറ്റിൽ വര്ഷങ്ങളോളം ജീവനോടെ ഉള്ളിൽ സൂക്ഷിച്ചു അവസാനം കരയിൽ എത്തിച്ച അള്ളാഹു 🤲നീ അർജുൻ അത് പോലെ ഒന്നും സംഭവിക്കാതെ ഞങ്ങൾക് നൽക്കണമെ
      🤲
      ലാഹിലാഹ് ഇല്ല അൻത്ത സുബാഹ്നക് ഇനീ കുൻത്താ ലോലിമിന്

    • @yhbshshdbhjdjd7050
      @yhbshshdbhjdjd7050 หลายเดือนก่อน

      Aameen

  • @kunjukunjuzzzz4936
    @kunjukunjuzzzz4936 หลายเดือนก่อน +64

    ഇത് കണ്ടപ്പോൾ മുതൽ തുടങ്ങിയ വിങ്ങൽ ആണ് മനസ്സിൽ 🥲🥲കർത്താവെ 🙏🙏അർജുനെ 🙏🙏ഒരാപത്തും 🙏കുടത്തെ ആ കുടുബത്തിനു കൊടുക്കണമെ🥲🥲🙏🙏

    • @user-pj1ck9ej8b
      @user-pj1ck9ej8b หลายเดือนก่อน

      🤲🏻🤲🏻🙏🏻

  • @nickuzvlogs1370
    @nickuzvlogs1370 หลายเดือนก่อน +33

    എന്റെ ഇശോപ്പേ കോടാനുകോടി മനുഷ്യർ ഒരുപാട് ജർവാണ് വേണ്ടി യാചിക്കുന്നു കൈവിടല്ലേ... ഈ പ്രാർത്ഥിക്കുന്നവരിൽ ഒരുപാട് നീതിമാൻ എങ്കിലും ഉണ്ടാകുമല്ലോ കർത്താവെ... കൈവിടല്ലേ ഇശോപ്പയ്ക്ക് അതു നുസരമായ ഒരുപാട് കാര്യമല്ലേ.. ആ കുഞ്ഞിന് അവന്റെ അപ്പനെയും ആ അച്ഛന് മകനെയും ഭാര്യക്ക് അവളുടെ ഇണയെയും അമ്മക്ക് കുഞ്ഞിനേയും തിരികെ നൽകണേ.. ദൈവത്തിന്റെ ജീവിക്കുന്ന സാക്ഷിയാക്കി ഞങ്ങടെ കൂടപ്പിറപ്പിനെ തിരികെ നൽകണേ.. ജീവന്റകുഞ്ഞ് തുടിപെങ്കിലും നല്കണമേ.. ആമേൻ

  • @prasannauthaman7764
    @prasannauthaman7764 หลายเดือนก่อน +207

    വല്ലാതൊരു നെഞ്ചിടിപ്പ് ഇതു കാണുന്ന മിക്കവരുടെയും അവസ്ഥ ഇങ്ങനെ ആയിരിക്കും. ജീവനോടെ കിട്ടാൻ പ്രാർത്ഥനയോടെ🙏

    • @infinitebeing1119
      @infinitebeing1119 หลายเดือนก่อน

      To whom they are praying?

    • @shojilctomy479
      @shojilctomy479 หลายเดือนก่อน +1

      @@infinitebeing1119 To God

    • @faisalmani6219
      @faisalmani6219 หลายเดือนก่อน +1

      അതേ കുറെ ദിവസങ്ങളായി ഇന്നെങ്കിലും ഒന്നു കണ്ടു കിട്ടിയെങ്കിൽ 😢😢

  • @RamlathRamla-ek2dl
    @RamlathRamla-ek2dl หลายเดือนก่อน +30

    അർജുനെ കുറിച്ച് ആലോചിച്ച് നെഞ്ച് വിങ്ങുകയാണ് ഇന്ന് പ്രഷർ കൂടി ടേക്ടറെ കാണേണ്ടി വന്നു എന്റെ റബേ ജീവനോടെ തിരിച്ച് തരണേ അള്ളാ സമയത്തിന് ഊണും ഉറക്കവും ഒന്നുമില്ല. ജീവനോടെ കാണാൻ കാത്തിരിക്കുകയാണ് റബേ

  • @thanguvava4351
    @thanguvava4351 หลายเดือนก่อน +195

    ദൈവമേ ഇനിയും പരീക്ഷണം അരുതേ 🙏🏻🙏🏻🙏🏻അവനെ ജീവനോടെ തിരികെ തായോ 🙏🏻🙏🏻

  • @sadhamhusainv.a.4314
    @sadhamhusainv.a.4314 หลายเดือนก่อน +112

    യൂനുസ് നബിയെ കടലിൽ മത്സ്യത്തിന്റെ വയ്റ്റിൽ
    വർഷംളോളം ഒന്നും സംഭവികതെ സൂക്ഷിച്ചു നിനക്ക് 9 ദിവസം അർജുൻ എന്ന നിന്റെ അടിമയെ ജിവനോടെ നിലനിർത്താൻ ഒരു പ്രയസം ഇല്ലന്ന് ഞങ്ങൾക്ക് അറിയാം അല്ലാഹു നീ ആണ് വലിയവൻ

    • @SifinaSifina-xf8wi
      @SifinaSifina-xf8wi หลายเดือนก่อน +1

      🤲🤲🤲😭😭😭

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് หลายเดือนก่อน +3

      യൂസുഫ് കഥ കൊള്ളാം, അർജുൻ അടിമയോ എന്തൊക്ക ആണ്‌ ഈ പറയുന്നത്

    • @user-dn4lb8gm6j
      @user-dn4lb8gm6j หลายเดือนก่อน

      യൂനുസ് നബി 40ദിവസം മാത്രം അദ്ദേഹം വർശം കിടറ്റീടില്ലാ

    • @godblessyou8015
      @godblessyou8015 หลายเดือนก่อน +1

      Athaara yunus nabi😮 avan aara
      Avante adima arjun enganey aavum.

    • @Crazykids3765
      @Crazykids3765 หลายเดือนก่อน

      ​@@godblessyou8015യൂനുസ് നബിയെ മത്സ്യം വിഴുങ്ങുകയും 40 ദിവസത്തിന് ശേഷം അദ്ദേഹം രക്ഷപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. ഖുർആനിൽ സൂറത്ത് യൂനുസ് എന്ന പേരിൽ ഒരു അധ്യായം ഉണ്ട്. മത്സ്യത്തിന്റെ വയറ്റിൽ നിന്നും തന്റെ ഒരു സൃഷ്ടിയെ (അടിമയെ ) അത്രയും ദിവസങ്ങൾക്ക് ശേഷം രക്ഷിച്ച അല്ലാഹു തന്റെ മറ്റൊരു സൃഷ്ടിയായ അർജുനെയും രക്ഷിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.മത്സ്യം വിഴുങ്ങിയ ഒരാൾ രക്ഷപ്പെടുക എന്നത് അങ്ങേയറ്റം അത്ഭുതകരമാണ്. അതുപോലെ ഒരു അത്ഭുതം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @HishanHishan-cl7lo
    @HishanHishan-cl7lo หลายเดือนก่อน +110

    Allah 🤲 നിന്റെ തീരുമാനമാണ് എല്ലാം ആ കുടുംബത്തിന് നീ എല്ലാം സഹിക്കാനുള്ള കരുത്തു നല്കു. നിന്നെകൊണ്ട് കഴിയാത്തതായിട്ട് ഒന്നുമില്ല അല്ലാഹ് 😢😢. ഞങ്ങളെ സഹോദരനെ രക്ഷിക്കാൻ നിനക്ക് നിസ്സാരമല്ലേ റബ്ബേ. നീയല്ലാതെ ഞങ്ങൾക്ക് ചോദിക്കാൻ ആരുമില്ല റബ്ബേ.നീ അവനു യാതൊരു കുഴപ്പവുമില്ലാതെ ഞങ്ങൾക്ക് നൽകേണമേഅല്ലാഹ് 😢😢😢🤲🤲🤲🤲 ( ആമീൻ )

    • @ibrahimshalimar5542
      @ibrahimshalimar5542 หลายเดือนก่อน +2

      Ameen ya rabbal aalameen

    • @pta8729
      @pta8729 หลายเดือนก่อน +3

      Ameen

    • @RabeehMusthafa
      @RabeehMusthafa หลายเดือนก่อน +2

      Ameen ameen 🤲🤲

    • @ayzuzzvlog6725
      @ayzuzzvlog6725 หลายเดือนก่อน +2

      Aameen Aameen yarabbal Aalameen

    • @jaseenasameer4375
      @jaseenasameer4375 หลายเดือนก่อน +1

      Ameen

  • @jancyjohny3086
    @jancyjohny3086 หลายเดือนก่อน +4

    ലോകത്തിൽ ഇത്ര അധികം പ്രാർത്ഥന കിട്ടിയ ഒരാൾ വേറെ ഉണ്ടാവില്ല ആ മോനെ തിരിച്ചു തരണേ daivame🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rayeeskp192
    @rayeeskp192 หลายเดือนก่อน +96

    കഴിഞ്ഞ എട്ട് ദിവസമായി കേരളത്തിന്റെ കണ്ണീരാണ് അർജുൻ അടുത്ത സെക്കൻഡുകളിൽ താങ്കൾ ശുഭ വാർത്ത തരുമെന്ന് വിശ്വസിക്കുന്നു

  • @radamani8892
    @radamani8892 หลายเดือนก่อน +121

    എല്ലാവരും ആ മോനെ വേണ്ടി പ്രാർത്ഥിക്കു

    • @arunmathew7163
      @arunmathew7163 หลายเดือนก่อน +2

      എവിടെ ഇരുന്ന് പ്രാർത്ഥിച്ചാൽ ആണ് ഫലം ഉണ്ടാവുന്നത് അവിടെ ഇരുന്ന് പ്രാർത്ഥിക്കാം
      ആരും ഈ പെരു മഴയത്ത് ജീവൻ പണയം വച്ച് രാപകൽ അന്വേക്ഷിക്കണ്ടല്ലോ

    • @radamani8892
      @radamani8892 หลายเดือนก่อน

      @@arunmathew7163 സഹോദരാ നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല താൻ പാതി ദെയ്‌വം പാതി അവൻ തിരിച്ചു വരും 🙏🏻🙏🏻🙏🏻

    • @lookayt6614
      @lookayt6614 หลายเดือนก่อน

      ​@@arunmathew7163ath alla udeshchath naam paathi daivam paathi enn aanalo

    • @user-wt1eu4ho6v
      @user-wt1eu4ho6v หลายเดือนก่อน

      Athippo nee paranjitu veno sahothara

  • @adershaarush7693
    @adershaarush7693 หลายเดือนก่อน +67

    ആദ്യമേ പുഴയുടെ സൈഡ് നോക്കിയാൽ മതിയാരുന്നു അപ്പോ കുറേ പേര് പറഞ്ഞു ലോറി തെന്നി മാറില്ല എന്ന് 😢😢😢എങ്ങനെ എങ്കിലും ഇന്ന് അർജുനെ കിട്ടണേ 🙏🙏🙏

    • @georgedublin
      @georgedublin หลายเดือนก่อน

      True....but now truck is in the river 😢

    • @georgedublin
      @georgedublin หลายเดือนก่อน +1

      No saving mission stopped for today

    • @nechu3879
      @nechu3879 หลายเดือนก่อน +2

      Mannidichil ennu parayumbo ithra valuthanennu aarum chinthichu kaanilla

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      ആര് ? നീ പറഞ്ഞോ ??

  • @Ammuvlogs75667
    @Ammuvlogs75667 หลายเดือนก่อน +4

    അർജുൻ മോനെ കാണുന്നില്ല എന്ന് അറിഞ്ഞ അന്ന് തൊട്ടു ഇന്നു വരെ ഞാൻ ഉൾപ്പെടെ എല്ലാവരും പ്രാർത്ഥിക്കുന്നു ജീവനോടെ തിരുച്ചു തരണേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻

  • @Jibhina
    @Jibhina หลายเดือนก่อน +21

    പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ശുഭ വാർത്ത കേൾക്കാൻ 🙏🙏🙏

  • @FathimaP-mo8zw
    @FathimaP-mo8zw หลายเดือนก่อน +144

    നിങ്ങൾ ഇപ്പോൾ ആരും bad കമെന്റ് ഇടരുത് അവരെ വിഷമിപ്പിക്കല്ലേ ഈ അവസ്ഥ നമുക്ക് ആണ് എന്ന് ചിന്തിച്ചാൽ നന്നാകും

    • @shahidha1575
      @shahidha1575 หลายเดือนก่อน +5

      Sheriyanu😢

    • @suresh-pe3wx
      @suresh-pe3wx หลายเดือนก่อน +4

      ആരും അല്ലാ അർജുനെന്റെ അമ്മ തന്നെ അല്ലേ മോശം വാക്ക് ഉപയോഗിച്ചത്?

    • @lookayt6614
      @lookayt6614 หลายเดือนก่อน

      ​@@suresh-pe3wxathe

    • @aneeshani4400
      @aneeshani4400 หลายเดือนก่อน

      Bro arjunte amma paranjath ketto

  • @saudiastories-gt7ik
    @saudiastories-gt7ik หลายเดือนก่อน +2

    പടച്ചോനെ എത്രയും പെട്ടന്ന് അർജുനെ ജീവനോടെ നൽകണേ ഞാൻ ഇന്ന് ജുമാ നിസ്കാരത്തിൽ നിനക്ക് വേണ്ടി ദുആ ചെയ്തു അത് വിഫലമാവല്ലേ alla അവനെയും കാത്ത് ഒരു കുടുംബം ഉണ്ട് ഒരു നാട് ഉണ്ട് അവനെ ജീവനോടെ തിരിച് തരണേ pls 🙏🙏🙏

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM หลายเดือนก่อน +66

    നിർത്തല്ലേ ,, ഇത്രേം എത്തി ഇല്ലേ നമ്മുടെ കൂടപ്പിറപ്പ് അല്ലേ . അവൻ ഇതൊക്കെ അറിയുന്നുണ്ടെങ്കിലോ, രക്ഷിക്കാൻ ചെല്ലുന്നത് നോക്കി ഇരിക്കുവാണേങ്കിലോ . അവനെ അവിടെ ഒറ്റക്ക് ആക്കി നിർത്തി പോകല്ലേ 🤲🏻🙏🏻🙏🏻pleaseeeee..

    • @abhilashvs4430
      @abhilashvs4430 หลายเดือนก่อน +2

    • @vealsalav4072
      @vealsalav4072 หลายเดือนก่อน +3

      പ്ലിസ് തിരച്ചിൽ തുടത്ര ആമോനെ രയക്ഷിക്കു

  • @Sonuraj-lb1wg
    @Sonuraj-lb1wg หลายเดือนก่อน +38

    ജീവനോടെ കിട്ടുക എന്നത് വലിയ ഒരു അത്ഭുതമാണ്

  • @vaaka_pukkunnitam
    @vaaka_pukkunnitam หลายเดือนก่อน +24

    ഇത്തരം അവസരങ്ങളിൽ മനുഷ്യൻ അത്ഭുതങ്ങളിൽ വിശ്വസിച്ചു പോകു०..ജീവൻ്റെ ഒരു കണികയെങ്കിലു० ആ മനുഷ്യനിൽ ഉണ്ടായിരിക്കട്ടെ..

  • @sumayyakk4519
    @sumayyakk4519 หลายเดือนก่อน +11

    ഒരു ബുദ്ധിമുട്ട് ഇല്ലാതെ അർജുനെ നമ്മുക്ക് എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ 😢

  • @AmbilyPraveen
    @AmbilyPraveen หลายเดือนก่อน +22

    അമലോത്ഭവ മാതാവേ അർജുന് കൂട്ടായിരിക്കണേ.ജീവനോടെ തിരിച്ചു കൊണ്ടുവരണേ. അത്ഭുതം സംഭവിക്കണേ🙏🙏🙏🙏

  • @jyothissbahai
    @jyothissbahai หลายเดือนก่อน +2

    അർജുനെ നീ വരും ഞങ്ങൾ കാത്തിരിക്കുന്നു പ്രിയപ്പെട്ട സഹോദര ❤

  • @user-ig9gd8ve4c
    @user-ig9gd8ve4c หลายเดือนก่อน +2

    നീ തിരിച്ചു വരും ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാത്ഥിക്കുന്നു.

  • @sajinks1872
    @sajinks1872 หลายเดือนก่อน +141

    അവിടേക്ക്, നൂതന ആംബുലൻസ് & ഡോക്ടേഴ്‌സ് നെ സജ്ജീകരിക്കൂ.
    ഇനി ഒരിക്കലും ടൈം കളയരുത്.❤

    • @Rtechs2255
      @Rtechs2255 หลายเดือนก่อน +14

      Bro പറയുന്നതിൽ വിഷമം ഉണ്ട്. ഇത്രയും ദിവസം വെള്ളത്തിൽ കിടന്നത് അല്ലെ.
      ഒരു air pocket ഉണ്ടാകാൻ ഉള്ള ചാൻസും വണ്ടിയിൽ ഇല്ല....

    • @Avanthianvi
      @Avanthianvi หลายเดือนก่อน

      ​@@Rtechs2255correct ആണ്

    • @Userbjjjnughj
      @Userbjjjnughj หลายเดือนก่อน +1

      ​​@@Rtechs2255ഒരു ഡൌട്ട്, ലോറി പുഴയോടെ ചേർന്ന ചെളിയുള്ള മണ്ണിലല്ലേ. എങ്ങനെയെങ്കിലും ഒരു ഓക്സിജൻ പോക്കറ്റ് ഉണ്ടായാൽ മതിയായിരുന്നു

    • @user-im9xu1fe7u
      @user-im9xu1fe7u หลายเดือนก่อน +1

      സഹിക്കാൻ വയ്യടോ ചങ്ക് പൊട്ടുന്നു 🥺​@@Rtechs2255

    • @dhanyamohan9717
      @dhanyamohan9717 หลายเดือนก่อน +3

      Arjun poyi kanum😭😭

  • @arshirafiarshi7408
    @arshirafiarshi7408 หลายเดือนก่อน +15

    അർജുൻ എവിടെയോ ഇരുന്ന ഏതോ ഒരാളായി ജീവിച്ച അർജുൻ ലോകത്തിന്റെ മുഴുവൻ നോവായി മാറിയിരിക്കുന്നു.. എല്ലാവരും ഒരേ വാർത്തയിൽ ഒരേ പ്രാർത്ഥനയിൽ ഒരേ പ്രദീക്ഷയിൽ അർജുൻ തിരിച്ചു വരട്ടെ 😔😔😔

  • @ShobaKuwait
    @ShobaKuwait หลายเดือนก่อน +3

    ദൈവമേ തന്റെ മകനെ എത്രയും പെട്ടെന്ന് കണ്ടു കിട്ടുവാൻ അങ്ങയുടെ കൃപ സാന്നിധ്യം ഉണ്ടാകണമേ കാറ്റിനെ കടലിനെയും ശാന്തമാക്കിയ ദൈവം നല്ലൊരു അന്തരീക്ഷം നൽകേണമേ തന്റെ മകനെ കണ്ണില കൃഷ്ണമണിപോലെ കാത്തോളേണമേ അതോടൊപ്പം തിരച്ചിൽ നടത്തുന്ന എല്ലാ മക്കളെയും ആയുസ്സ് ആരോഗ്യം നൽകി കാത്തുകൊള്ളേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🌹🌹🌹🙏🙏🙏✝️✝️✝️

  • @aishuaishu819
    @aishuaishu819 หลายเดือนก่อน +156

    അപ്പോഴേ അവർ പറഞ്ഞതാ പുഴയിൽ കാണുമെന്ന് അന്നെ സൈന്യത്തെയും സർക്കാരിനെയും കുറ്റം പറയാതെ നോക്കിയിരുന്നെങ്കിൽ ജീവനോടെ കിട്ടുമായിരുന്നു... ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു പ്രതീക്ഷ ബാക്കിയുണ്ട്😭😭😭

    • @mpm252
      @mpm252 หลายเดือนก่อน +9

      അപ്പോൾ ഫോൺ റിങ് ചെയ്‌തെന്ന് പറഞ്ഞതോ?

    • @mahalotarot
      @mahalotarot หลายเดือนก่อน +13

      Ithu nadannittu 9 days aayi. Sainyam kayyum veeshi aanu vannathu, athu 3 days munne, 2nd or 3rd day Indian Navy divers erangiyittu paranjathu vellathil onnum kandilla ennaanu.

    • @TigerWorld55
      @TigerWorld55 หลายเดือนก่อน

      സിഗ്നൽ ഇല്ല എന്നതാണ് പറഞ്ഞത് സ്ട്രോങ്ങ് റഡാർ കൊണ്ടുവന്നിരികണം ​@@mahalotarot

    • @ArsHad-zc7wn
      @ArsHad-zc7wn หลายเดือนก่อน +8

      @@mpm252 അതാണ് അന്വേഷണം അട്ടിമറിച്ചത്

    • @TigerWorld55
      @TigerWorld55 หลายเดือนก่อน

      ​@@mpm252ഫോൺ വെള്ളത്തിലും റിങ് ചെയ്യും . 4+ hr വെള്ളത്തിൽ survive cheyyan pattum phone n

  • @maimoonayp8803
    @maimoonayp8803 หลายเดือนก่อน +36

    അർജുന്റെ ജീവൻ ബാക്കിയായി കിട്ടിയാൽ ഞാൻ ഒരു ഹത്തം തീർക്കാൻ നിയ്യത്താക്കിയിട്ടുണ്ട്

  • @sayahhasan2827
    @sayahhasan2827 หลายเดือนก่อน +64

    അല്ലാഹുവേ അർജ്ജുനൻ കാത്ത് അവൻറെ വീട്ടുകാർക്കു നീ സന്തോഷവാർത്ത അറിയിച്ചു കൊടുക്കണേ

  • @cicilyaugustine5744
    @cicilyaugustine5744 หลายเดือนก่อน +1

    ദൈവമേ ആ മകനെ ജീവനോടെ തിരിച്ചുതരണമേ 🙏🏻🙏🏻

  • @Pattambithatha
    @Pattambithatha หลายเดือนก่อน +49

    അല്ലാഹുവേ എത്രയും പെട്ടെന്ന് അറിഞ്ഞു മോനെ കിട്ടണേ റബ്ബേ

  • @sudhashaji6980
    @sudhashaji6980 หลายเดือนก่อน +2

    എൻ്റെ ഏശു അപ്പാ അർജുൻ ജീവനോടെ എത്തുവാൻ അനുഗ്രഹിക്കണമേ എൻ്റെ കൃപാസനം അമ്മേ നിൻ്റെ മകനെ കാത്ത് കൊള്ളണെആമേൻ

  • @Ambadimuthumani
    @Ambadimuthumani หลายเดือนก่อน +8

    ഈ വാർത്ത കേട്ടപ്പോ മുതൽ ഈ നിമിഷം വരെ അർജുൻ തിരിച്ചു വരണം എന്നാണ്... അർജുൻ നെ കാത്തു ഒരു കുടുംബം ഉണ്ട് അത്രെയേറെ സ്നേഹിക്കുന്ന ഒരു കുഞ്ഞു ഉണ്ട്, ആ കുഞ്ഞിന് അവന്റെ അച്ഛനെ തിരിച്ചു കൊടുക്കണേ.....

  • @NazimAs-m1z
    @NazimAs-m1z หลายเดือนก่อน

    യാ!അള്ളാഹ് നമ്മുടെ സഹോദരൻ അർജുനെ നീ ജീവനോടെ ഒരാപത്തും കൂടാതെ തിരിച്ചു നമ്മളിലേക്ക് തരണേ..... എപ്പോഴും പ്രാർത്ഥനയിലാണ്... 😔🤲

  • @HasrathAli-zb8vs
    @HasrathAli-zb8vs หลายเดือนก่อน +4

    പടച്ചോനേ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരണേ അല്ലാഹ് 🤲🤲🤲

  • @Maya-th8dk
    @Maya-th8dk หลายเดือนก่อน +10

    ജീവൻ ഉണ്ടാരിക്കണെ 🙏🏼🙏🏼

  • @jyothishaji4369
    @jyothishaji4369 หลายเดือนก่อน +1

    അർജുൻ നീ മടങ്ങി വരും മലയാളികളുടെ പ്രാർത്ഥന ഉണ്ട്

  • @Sakkeer123h
    @Sakkeer123h หลายเดือนก่อน +1

    പോസിറ്റീവ് ആയി ചിന്ദിക് അർജുൻ തിരിച്ചു വരാൻ എല്ലാവരും പ്രാർത്ഥിക്കുന്നു ദൈവമേ നിൻ്റെ സഹായം എല്ലാവര്ക്കും നൽകണേ എന്തും സഹിക്കാൻ ആ കുടുംബത്തിന് ശക്തി നൽകട്ടെ 🤲😔

  • @fathimakv3992
    @fathimakv3992 หลายเดือนก่อน +2

    അത്ഭുതം സംഭവിക്കട്ടെ ദൈവമേ അർജുനനെ കാത്തോളണേ

  • @suvinayush183
    @suvinayush183 หลายเดือนก่อน +2

    കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവര് വരെ ഉള്ളവരുടെ പ്രാർത്ഥന അർജുൻ ചേട്ടനോടൊപ്പം ഉണ്ട്... ലോറിക്കുള്ളിൽ സുരക്ഷിതമായി ഉണ്ട് എന്നുള്ള വാർത്താക്കായി കാത്തിരിക്കുന്നു ❤

  • @babumon4014
    @babumon4014 หลายเดือนก่อน +22

    ലോറി ഉയർത്താൻ പറ്റിയ ഹെലികോപ്റ്റർ ഇന്ത്യയിലില്ലെങ്കിൽ വിദേശത്തു നിന്നെത്തിക്കുക

  • @anithaanitha9248
    @anithaanitha9248 หลายเดือนก่อน +2

    എന്റെ മനസ് പറയുന്നത് എന്തെകിലും അത്ഭുതം സംഭവിക്കും എന്റെ മഹാ ദേവാ 🙏🙏

  • @faisalkhanfaisal6556
    @faisalkhanfaisal6556 หลายเดือนก่อน +1

    എന്റെ വൈഫ് എന്നും സീരിയൽ കാണും. ഇപ്പോൾ സീരിയൽ വേണ്ട.😢😢😢. എന്നും ന്യൂസ്‌ ആണ് കാണുന്നത്
    അർജുൻ എന്ന സഹോദരൻനെ കിട്ടും
    കിട്ടാൻ വേണ്ടി ഇതു കാണുന്ന ലോകത്തിലെ എല്ലാവരും മനസ്സുരുകി പ്രാർത്ഥന ചെയ്യൂ ന്നു 🥰🥰🥰🥰

  • @PrakashSreelatha
    @PrakashSreelatha หลายเดือนก่อน +4

    ദൈവമേ എന്തുരുവിധിയാണ് ഇനിയും ആ പാവത്തിനെ പരീക്ഷിക്കല്ലേ ഉടനെ കണ്ടെത്താൻ സഹായിക്കണേ 🙏🙏🙏🙏😭😭😭

  • @meenakshikailass1754
    @meenakshikailass1754 หลายเดือนก่อน +78

    ആരാണ് ആദ്യം ട്രക്ക് കണ്ടത് എന്ന് മത്സരം നടക്കുന്നു.. കഷ്ടം

    • @neethumolsinu6384
      @neethumolsinu6384 หลายเดือนก่อน +3

      Sathyam

    • @joseambalavelil1173
      @joseambalavelil1173 หลายเดือนก่อน +1

      evanmarude familyil aanengil

    • @lookayt6614
      @lookayt6614 หลายเดือนก่อน +1

      ​@@neethumolsinu6384Hi evida sthalam

  • @user-zt4vy9ub4e
    @user-zt4vy9ub4e หลายเดือนก่อน +1

    അത്ഭുതം സംഭവിക്കാൻ കേരളം കാത്തിരിക്കുന്നു,, ജീവനോടെ ആ സഹോദരനെ കിട്ടട്ടെ

  • @user-ow2sg7zf1i
    @user-ow2sg7zf1i หลายเดือนก่อน +8

    മഹാദേവാ രക്ഷിക്കണേ🙏:🙏🙏

  • @anaschoalakkal1119
    @anaschoalakkal1119 หลายเดือนก่อน

    പ്രാർത്ഥന കൊണ്ട് ജീവൻ തിരിച്ചു കിട്ടുമെങ്കിൽ അർജുൻ തിരിച്ചു വരും 👍🏼👍🏼👍🏼👍🏼👍🏼🙌🏼🙌🏼🙌🏼🙌🏼🙌🏼

  • @raseenaashraf1492
    @raseenaashraf1492 หลายเดือนก่อน +7

    rahmanaya allahuve ni avide allbutham sambavikkane

  • @_MILU_7
    @_MILU_7 หลายเดือนก่อน +8

    Jeevan undavane thamburane 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-gk5qs4ps9v
    @user-gk5qs4ps9v หลายเดือนก่อน +2

    പ്രകൃതിയുടെ ശക്തിക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സാരൻ

  • @Premaprema939
    @Premaprema939 หลายเดือนก่อน +16

    ഞങ്ങൾ നിലഗിരി kaaraaranu ഞങ്ങടെ ഉറക്കം പോയി 😢😢അർജുൻ ഞങ്ങടെ മുത്ത് ആണ് 😢😢അവൻ uyirode വരട്ടെ ഭഗവാനെ kaakane 😢😢🙏🙏🙏

  • @_Aksaroy_
    @_Aksaroy_ หลายเดือนก่อน +4

    പാവം..എത്ര പ്രാവശ്യം ഈ road il koode aah ചേട്ടൻ പോയ് കാണും.. അന്ന് അറിഞ്ഞോ ഇങ്ങനെ ഉണ്ടാകുമെന്ന് 😭... നല്ല സങ്കടം ഉണ്ട്...😞 എന്തെങ്കിലും miracle സംഭവിച്ചിരുന്നേൽ 😞

  • @philominageorge-od1ry
    @philominageorge-od1ry หลายเดือนก่อน +23

    അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
    മര്‍ക്കോസ്‌ 4 : 39

    • @user-kg6th8rw5o
      @user-kg6th8rw5o หลายเดือนก่อน

      Ee shaasichavan kandille mala edinju thazhekku varunnathu?appolalle avan shaasikendiyirunnathu.... kurachu muri vaakyangal eduthond varum kure ennam

  • @thresiavm1111
    @thresiavm1111 หลายเดือนก่อน +1

    പരിശുദ്ധ കൃപസനം അമ്മ അവിടെ പ്രവർത്തിക്കും മഴ നില്കും വെള്ളം കുറയും കാറ്റി ശമിക്കും . കാറ്റിനെയും കടലിനെയും ശാ ന്തമാകാൻ കസിവുള്ളവൻ ഈശ്വരൻ പ്രവർത്തിക്കും ഏ ശു kristhuvine നാമത്തിൽ പ്രാർത്ഥിക്കുന്നു . 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rabiak549
    @rabiak549 หลายเดือนก่อน +1

    അൽഭുതം സംഭവിക്കട്ടെ😢 അർജുന ജീവനോടെ തിരിച്ചു കിട്ടട്ടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു😢

  • @Sheena-mh6rc
    @Sheena-mh6rc หลายเดือนก่อน +2

    ഓരോ ദിവസവും രക്ഷപെട്ടു കിട്ടാൻ വേണ്ടി പ്രാത്ഥിച്ചിരുന്നു 🙏🏿

  • @johnyn2241
    @johnyn2241 หลายเดือนก่อน +1

    Oh God
    Pleasehelp him to survive all

  • @mahalotarot
    @mahalotarot หลายเดือนก่อน +18

    Malaidichil undaayi Arjun missing aayittu innathekku 9th day aayi. 9 oru lucky number aayittaanu pothuve kanakkaakkunnathu. Arjun jeevanode thanne lorry-yude cabin-il undaakum, undaakanam. 9 enna number Arjun-ine thirichu oru puthu jeevanilekku ethikkane bhagawaane Vigneshwaraaaa, Aanjaneya Swami, Ayyappaaaaaaa 🙏🙏🙏

    • @shyamsunilkarthikeyan5564
      @shyamsunilkarthikeyan5564 หลายเดือนก่อน

      It's barath Benz...it's not Benz or Volvo.

    • @mahalotarot
      @mahalotarot หลายเดือนก่อน

      ​​​​@@shyamsunilkarthikeyan5564 Aano?? Aniyanu oru kaaryam ariyumo? Ee Mercedes Benz undaakkunna athe company aanu Bharat Benz undaakkunnathu. Bharat Benz-inte factory ullathu Chennai-yil aanu. Bharat Benz-inte Chennai factory-yude owner Daimler Truck AG aanu. Daimler AG enna German company aanu Daimler Truck AG-yude owner.
      Edit: In short, Bharat Benz enna heavy vehicle undaakkunnathu German company aaya Daimler Truck AG aanu. Bharat Benz-inte main company Daimler AG enna Germany company aanu. By the way, Volvo is Chinese (2024-il Volvo owners Chinese group aanu). Daivathe orthu Arjun-te kaaryathil thaangal ini negative paranju vararuthu 🙏🙏🙏

  • @geethaym8122
    @geethaym8122 หลายเดือนก่อน +1

    അർജുൻ ദീ ർഘ ആയുഷ് മാൻ ആയി തിരിച്ചു വരട്ടെ🙏

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM หลายเดือนก่อน +44

    Arjune നീ തിരിച്ച് വരണെടാ...നിൻ്റെ അടുത്ത് എത്തി അവര് rekshikkoda....പിടിച്ച് നിക്കണേഡാ..ഇല്ലെങ്കിൽ സഹിക്കാൻ pattuleda.

    • @samasamad4530
      @samasamad4530 หลายเดือนก่อน +3

      @@MarichU_PoyA-PrethaM മരിച്ചു പോയ പ്രേതം തന്നെ ഇത് പറയണം

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM หลายเดือนก่อน

      @@samasamad4530 എൻ്റെ ലൈഫിൽ ഞാൻ മരിച്ച് പോയത് 😊..

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM หลายเดือนก่อน

      @@samasamad4530 എൻ്റെ ലൈഫിൽ ഞാൻ മരിച്ച് പോയത് 😊.

    • @MarichU_PoyA-PrethaM
      @MarichU_PoyA-PrethaM หลายเดือนก่อน +1

      ​​@@samasamad4530എൻ്റെ ലൈഫിൽ ഞാൻ മരിച്ച് പോയത് 😊..

    • @sumisumi565
      @sumisumi565 หลายเดือนก่อน +1

      മരിച്ചു പോയ പ്രേതം

  • @user-rp3cr5do1d
    @user-rp3cr5do1d หลายเดือนก่อน +2

    അർജുൻ. ജീവനോടെ വരട്ടെ ആമീൻ 💕♥️💕💕♥️♥️💕💕♥️♥️💕💕♥️♥️💕💕💕💕

  • @usmankochu6094
    @usmankochu6094 หลายเดือนก่อน +26

    ദൃസാക്ഷി ഡ്രൈവർ പറഞ്ഞ പ്രകാരം അർജുൻ ഉറങ്ങുന്ന സ്ഥലം ഡിവൈഡർ തുടങ്ങുന്ന തൊട്ടുമുമ്പ് ശബ്ദം കേട്ട് അർജുൻ ഉണർന്നപ്പോൾ മുന്നിൽ റോഡ് തടസ്സപ്പെട്ട് മണ്ണ് വീഴുന്നത് കണ്ട് wrong സൈഡ് രക്ഷപ്പെടാൻ ശ്രമിച്ചതാണ്

  • @faisalmani6219
    @faisalmani6219 หลายเดือนก่อน

    ഇന്നെങ്കിലും തിരിച്ചു വരണം എന്ന പ്രാർത്ഥന മാത്രം യ അല്ലാഹ് 😢🙏🙏🙏

  • @seenathsubair2541
    @seenathsubair2541 หลายเดือนก่อน +1

    അല്ലാഹുവേ ഞങളുടെ സഹോദരനെ ഞങളുടെ കൈകളിൽ എത്തിക്ക് റബ്ബേ.....

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน +4

    Irone cable use cheythu cain vech lift cheyyam.gurder maattunna otta crane mathy .

  • @noojiman
    @noojiman หลายเดือนก่อน +2

    അല്ലാഹ് പ്രതീക്ഷയുണ്ട് 😔കൈവിടല്ലേ അല്ലാഹ് 😔🤲 ഇത്രയും ദിവസമായി 😔

  • @dhanyakrishnan8630
    @dhanyakrishnan8630 หลายเดือนก่อน +5

    എന്റേ ആരോ പോലെ ഉള്ള വിഷമം ആയീ പോയീ.... ആ കുഞ്ഞൂ മോനു അവന്റെ അച്ഛനെ തിരിച്ചു കിട്ടണം...... 🙏

  • @latheefkhalid6223
    @latheefkhalid6223 หลายเดือนก่อน +2

    🤲🤲😔അർജുൻ ജീവനോടെ ഉണ്ടാവട്ടെ

  • @sandeshakr5383
    @sandeshakr5383 หลายเดือนก่อน +1

    ഇത്തിരി നന്മയുണ്ട് മിലിട്ടറി ഉത്തര കർണാട ഭരണകൂടത്തിന്

  • @abhilashc.p1047
    @abhilashc.p1047 หลายเดือนก่อน +1

    ഓം നമശിവായ രഷിക്കണേ അർജുനേയും എല്ലാവരേയും

  • @ambikadevi8198
    @ambikadevi8198 หลายเดือนก่อน +2

    Ellathinum Oru SamayamundGodBlessYou.

  • @anithasanthosh9739
    @anithasanthosh9739 หลายเดือนก่อน +4

    മനസ് പിടക്കുന്നു എനിനിയും വൈ കരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarikaullas5408
    @sarikaullas5408 หลายเดือนก่อน +6

    Jeevan undavane aaa chetanu. Aa kunjinu Avante achane thirich kittatte

  • @ramyabiju812
    @ramyabiju812 หลายเดือนก่อน

    കരയിലും വെള്ളത്തിലും ഒരേ സമയ൦ നോക്കിയിരുന്നെൻകിൽ... രക്ഷപ്പെട്ടേനേ...

  • @navasshan7640
    @navasshan7640 หลายเดือนก่อน +1

    അകലെ ആണെങ്കിലും ഒരാഴ്ചയായി ഏ റ്റവും അടുത്തറിഞ്ഞവൻ അർജുൻ.... ഉറപ്പായും തിരിച്ചുവരും

  • @sadhamhusainv.a.4314
    @sadhamhusainv.a.4314 หลายเดือนก่อน +1

    എന്റെ റബ്ബിന് കഴിയാത്ത്തു ആയി ഒന്നും ഇല്ല
    അള്ളാഹു യൂനുസ് നബിയെ കടലിൽ ഒരു മത്സ്യത്തിന്റെ വയറ്റിൽ വര്ഷങ്ങളോളം ജീവനോടെ ഉള്ളിൽ സൂക്ഷിച്ചു അവസാനം കരയിൽ എത്തിച്ച അള്ളാഹു 🤲നീ അർജുൻ അത് പോലെ ഒന്നും സംഭവിക്കാതെ ഞങ്ങൾക് നൽക്കണമെ
    🤲
    ലാഹിലാഹ് ഇല്ല അൻത്ത സുബാഹ്നക് ഇനീ കുൻത്താ ലോലിമിന്

  • @Pattambithatha
    @Pattambithatha หลายเดือนก่อน +13

    ജീവൻ നൽകണേ റബ്ബേ

    • @leenak6917
      @leenak6917 หลายเดือนก่อน

      🙏🙏🙏🙏

    • @zclone5353
      @zclone5353 หลายเดือนก่อน

      🤲🤲

    • @sathishradhu8239
      @sathishradhu8239 หลายเดือนก่อน

      🙌

    • @arunmadathil2825
      @arunmadathil2825 หลายเดือนก่อน +1

      അനാവശ്യമായ പ്രതീക്ഷകൾ വേണ്ട, അത് കൂടുതൽ വിഷമിപ്പിക്കുയെ ഉള്ളു..

  • @AryasudheeshAryasudheesh-r5w
    @AryasudheeshAryasudheesh-r5w หลายเดือนก่อน +1

    ദൈവമേ ആ പാവത്തിന്റെ ജീവൻ നിലനിർത്തണേ

  • @user-bq7pt3pj8d
    @user-bq7pt3pj8d หลายเดือนก่อน +2

    ഭുമിക്കടിയിൽ അഗാദ ഗർത്തങ്ങളിലുള്ള പാകൾ പൊട്ടിക്കുബോൾ അതിനുള്ളിലും ജീവികൾ ഉണ്ട്
    അതിനെല്ലാം ഭക്ഷണം കൊടുക്കുന്നത് അള്ളാഹു
    അർജുൻ രക്ഷപ്പെടട്ടെ

  • @kareemmk3420
    @kareemmk3420 หลายเดือนก่อน +2

    ട്രക്ക് കിടക്കുന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ മുന്നിൽ വച്ച് ഒഴുക്കുള്ള വെള്ളത്തെ ദിശ മാറ്റി വിടാൻ (വലിയ പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ച് മതിൽ പോലെ 100 മീറ്റർ പുഴക്ക് ക്രോസ്സ് ആയി പുഴയിലേക്ക് താഴ്ത്തി ചെരിച് പണിയുക )സാധിച്ചിരുന്നെങ്കിൽ ട്രക്ക് കിടക്കുന്ന ഭാഗത്ത് ഒഴുക്കിന്റെ ശക്തി ഇല്ലാതാക്കി ഡൈവേഴ്‌സിനു ധൈര്യമായി ഇറങ്ങാം. .ഇത്രയും കാര്യം ചെയ്‌താൽ നമ്മുടെ അർജുനെ നമുക്ക് സ്വന്തമാക്കാം. ..മലയാളക്കരയിൽ നിന്നും ചെന്നിട്ടുള്ള രക്ഷാ പ്രവർത്തകരെ ഈ ദൗത്യം ഏൽപ്പിക്കാൻ കർണാടക സർക്കാർ തയ്യാറാവണം. .ഇങ്ങനെ അല്ലെങ്കിൽ കാലാവസ്ഥ പ്രശ്നം മൂലം ഇനിയും ദിവസങ്ങൾ നീളുമോ എന്ന് ഭയക്കുന്നു. .രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ പ്രവർത്തനങ്ങളിൽ ദൈവം നല്ല ബുദ്ധിയെ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰

  • @dileepsoman1280
    @dileepsoman1280 หลายเดือนก่อน

    കഴിഞ്ഞ എട്ടു ദിവസമായി രാവിലെ വണ്ടി എടുക്കുമ്പോൾ... നിനക്കു ഒരു ആപത്തും ഉണ്ടാവാതെ തിരിച്ചു കിട്ടണെ... എന്ന് കൂടി പ്രാർത്ഥിച്ചു ആണ് വണ്ടി എടുക്കുന്നെ അർജുനെ🙏 😪നമ്മൾ ഡ്രൈവർ മാരുടെ സ്ഥിരം പ്രാർത്ഥന ഞാൻ ഇപ്പോൾ ഓർക്കുന്നു (കാവൽ മാലാഖമാരെ കണ്ണടക്കരുതെ ) കാക്കണേ നമ്മുടെ അർജുനെ 🙏🙏🙏🙏🙏🙏🙏🙏

  • @Arivintepatha1
    @Arivintepatha1 หลายเดือนก่อน +2

    അള്ളാഹുവേ എല്ലാവരേയും നീ കാത്തോളണേ🤲🤲🤲😥😥

  • @rakeshchuku8849
    @rakeshchuku8849 หลายเดือนก่อน +11

    നാളെ യ്ക്ക് neelathyai ഇരിക്കട്ടെ. എത്രയും പെട്ടന്ന് അർജുൻ inai save ചെയ്യാൻ pattattyai

  • @shameemakhader7808
    @shameemakhader7808 หลายเดือนก่อน +1

    Ellavarudeyum prarthanak God utharam nalkatt

  • @SeemaKeekkottil-zi9iv
    @SeemaKeekkottil-zi9iv หลายเดือนก่อน +1

    ഈശ്വരാ എത്ര ദിവസമായി ഈ ടെൻഷൻ അനുഭവിക്കുന്നു എല്ലാവരും...ഇനിയെങ്കിലും അർജ്ജുനെ ജീവനോടെ തിരികെ എത്തിക്കണേ

  • @jasnapully8598
    @jasnapully8598 หลายเดือนก่อน +3

    അള്ളാ ആ സഹോദരൻ ആയുസ്സിനെ നീട്ടി കൊടുക്ക് 🤲🏻🤲🏻🤲🏻😢

  • @risal1775
    @risal1775 หลายเดือนก่อน +4

    ഇത്തരം സന്ദർഭങ്ങളിൽ രണ്ടു ടീം ആയി രണ്ടു സ്ഥാലങ്ങളും നോക്കണം ആയിരുന്നു🥲. അല്ലാതെ ആരെയും കുറ്റം പറഞിട്ട് കാര്യം ഇല്ല .

  • @ownstylegamer4223
    @ownstylegamer4223 หลายเดือนก่อน +2

    Arjun athil kaanumo nadhiyil veenennu aalk manasilakan saadhichenkil pinne athil ninnu rakshepedan door alle thurakukaan sramichitundaavuka?

  • @philominageorge-od1ry
    @philominageorge-od1ry หลายเดือนก่อน +3

    May God send them aid

  • @avanthikascreations1867
    @avanthikascreations1867 หลายเดือนก่อน

    Prayers ....

  • @mubashiramubashira760
    @mubashiramubashira760 หลายเดือนก่อน

    Allahuve pareekshikkalleee avane pettannu thanne thirichu thaaa

  • @ckv3006
    @ckv3006 หลายเดือนก่อน +3

    അഭിമാനപുരസ്കരം 24 ട്രക്ക് പൊക്കിക്കൊണ്ടിരിക്കുന്നു....

  • @junuthanks3081
    @junuthanks3081 หลายเดือนก่อน

    വല്ലാത്തൊരു അവസ്ഥ , ആർക്കും കൊടുക്കാതെ ദൈവമേ