August 1| Mammootty, Sukumaran, Captain Raju, Urvashi, Jagathy Sreekumar - Full Movie
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- August 1 is a 1988 Indian Malayalam language action thriller film directed by Sibi Malayil, written by S. N. Swamy, starring Mammootty, Sukumaran, Captain Raju and Urvashi.The film was produced and distributed by M. Mani under the banner of Sunitha Productions. August 1 is loosely based on the 1971 British novel The Day of the Jackal, by Frederick Forsyth
#malayalamfullmovie #bestmalayalammovies #malayalamcomedymovies #mammoottybestmovies #mohanlalbestmovies #evergreenmalayalamfullmovie #latestfullmalayalammovie
ഈ സിനിമ കംപ്ലീറ്റ് ഒരു പ്രൊഫസഷണലിസിം കാത്ത് സൂക്ഷിച്ചു.. കേവലം കൊലയാളി മാത്രം അല്ല, നായകൻ, പൊളിറ്റീഷ്യൻസ് ഗൂഢാലോചന, ജേർണയലിസ്റ്റ് അങ്ങിനെ എല്ലാവരും. അനാവശ്യ ഒരു സീൻ പോലും ഇല്ല... ഡേ ഓഫ് ജാക്കൽ എന്ന ഇംഗ്ലീഷ് മൂവി ആണല്ലോ ഇൻസ്പിറേഷൻ സ്വാഭാവികമായും അതിന്റെ അഫ്ഫക്റ്റ് ഉണ്ടാകും ✨️✨️❤️
Captian raju :
1986 അധോലോക കുറ്റവാളിയായ സത്യരാജ് ആയി വന്നു നെട്ടിക്കുന്നു
1987 പ്രൊഫഷണൽ killer ആയ പവനായി ആയി വന്നു നമ്മളെ ചിരിപ്പിച്ചു നെട്ടിക്കുന്നു
1988 international terror പ്രൊഫഷണൽ killer ആയി വീണ്ടും നെട്ടിക്കുന്നു
വൻ Popularity കിട്ടിയ കഥപാത്രങ്ങളെ വീണ്ടും വീണ്ടും brake ചെയ്തു പോവുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചു വലിയ കാര്യം തന്നെയാണ്
he is a great artist 🔥
Orennam koodi und as Pathrose in Adhwaitham
@@roadsailor79 റോൾ ഇൻ cid moosa
@@roadsailor79🔥🔥🔥
Which movie in 1988
@@Dunirty ഓഗസ്റ്റ് 1
നായകന് ഒരു BGM
വില്ലന് മറ്റൊരു BGM
എന്നാൽ നായകനേക്കാൾ സ്കോർ ചെയ്യുന്നത് വില്ലന്റെ BGM ആണ്
ക്യാപ്റ്റൻ രാജു സാർ 💓💓💓
രജനി ശിവജിയിലും ഇത് പോലെ ബിജിഎം
ശ്യാം സാറിന്റെ BGM
വില്ലനേം കഥയും ഒക്കെ ആദ്യമേ പറഞ്ഞിട്ട് ഇതു പോലെ ഒരു പടം …. തിരക്കഥ സംവിധാനം ….. അന്യായം ❣️❣️❣️ (special mention Captian Raju 🥰)
അത് പറയാൻ ഞാൻ രാഷ്ട്രിയക്കാരൻ അല്ല, ....... അത് പറയാൻ ഞാൻ ജോത്സനുമല്ല (DGP യുടെഈ ഡയലോഗ് പൊളിച്ചു)
IG..
Director of intelligence bureau (DIB)
ഈ സിനിമ ഒരു അദ്ബുദ്ധമാണ് ഇതിൽ ഓരോ ആൾക്കാരും തകർത്ത് അഭിനയിച്ചു, ഇത് ചരിത്ര താളുകളിൽ നിന്നും ഒരിക്കലും മറയുകയില്ല. ഈ സിനിമയിൽ ഒരു സീൻ എങ്കിലും അഭിനയിക്കാൻ കിട്ടിയവർ പുണ്യാത്മാക്കൽ.
Yes correct
🤔🙆♀️🙆♀️
Vallara cheirriyaanu.
Yes
ഇതുപോലെയുള്ള പഴയ സിനിമകൾ എത്ര കണ്ടാലും ബോറടിക്കില്ല. ചില പുതിയ സിനിമകൾ ഒരു പ്രാവശ്യം കാണുമ്പോൾ തന്നെ എങ്ങനെയെങ്കിലും തിയേറ്ററിൽ നിന്നും ഇറങ്ങി പോയാൽ മതി എന്ന് തോന്നും
ഇന്നും ഒന്നുടെ കാണുന്നു
ക്യാപ്റ്റൻ രാജൂ സർ. പോളിയാണ് മലയാള സിനിമ ഹിസ്റ്ററി യിലെ തന്നെ സൂപ്പർ വില്ലൻ.with super BJM
Super Personality aanu.Nalla height and heavy body.Officer roles,villain roles okke aalu pakka aanu👌👌👌
മാത്രമല്ല മലയാളം കൂടാതെ തമിഴ് സിനിമയിലും സജീവ സാനിധ്യമായിരുന്ന ഒരേ ഒരു ആക്ടർ ആണ് ക്യാപ്റ്റൻ രാജു സർ.
വടക്കൻ വീർഗാഥ യിലെ അരിങ്ങോടർ ചെയ്യാൻ വേറെ ആരുണ്ട്. അത്ര സൂപ്പർ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം 🌹❤️
മലയാളത്തിൽ ഏറ്റവും കൂടുതൽ ഞെട്ടിച്ച വില്ലനും ചിരിപ്പിച്ച വില്ലനും (പവനായി ) ക്യാപ്ടൻ രാജു sir 💪
ഈ സിനിമയിൽ വില്ലനും നായകനും🌹🌹🌹 നേരിൽപോലും സംസാരിക്കുന്നില്ല എന്നത് ഈ സിനിമയുടെമാത്രം പ്രത്യേകതയാണ് 🥰🥰
Wow
@@rahulrajendran1020 😀😀
ശ്രീ പ്രതാപ ചന്ദ്രൻ , ശ്രീ ജനാർദനൻ, ശ്രീ മാമുക്കോയ, ശ്രീ സണ്ണി , എന്നിവരൊക്കെ വില്ലന്മാർ തന്നെ
Kgf 1 ilum angane aanu
@@Spiderman66DD
1. 04 മണിക്കൂറിൽ വച്ച് മാത്രം ആണ് നായകൻ പെരുമാൾ വരുന്നത് തന്നെ
എത്ര പ്രൊഫഷണലും തന്മയത്തത്തോടെയും ആണ് kpac അസീസ് അഭിനയിക്കുന്നത് . ആ ശബ്ദം , ഭാവം. അസാദ്ധ്യ നടൻ .
Sathyam police aayal azeezum.. abkaari aayal sunniyum vere level aanu
He si ,his son also si
Ys your rt
Exactly... azeez ❤❤
Azeez and also kpac sunny . Ivarokke tight actors aan
കൈമൽ സാറെ. ഇനിയും വരട്ടെ. നോക്കാം. ആലോജിക്കാം. എന്നന്നും പറയാൻ സയമില്ല. Kpac.സണ്ണിയുടെ dialog 👍👍👍👍👍. പൊളിച്ചിന്
Not only Sunny, Prathapachandran, Kollam thulasi, Azeez, RajuEpic combo, cant imagine this can happen again in malayalam as most of them passed away.
നായകൻ സിനിമയുടെ പകുതി ആവുമ്പോളാണ് എത്തുന്നത്, breaks all conventional concepts of film making, true masterpiece 👍
ആ ബിജിഎം മാത്രം മതി സിനിമ കണ്ടിരിക്കാൻ, കിടിലൻ ബിജിഎം, ഇതൊക്കെയാണ് സിനിമ നായകന് ഒപ്പം നിൽക്കുന്ന വില്ലൻ.. ബിജിഎംഒരു രക്ഷയുമില്ല ശ്യാം സാർ തകർത്തു 👍👍
🤩🤩🤩🙏⚡💎💎🤸♂🤸♂⁉️💥💥💌💯💯💯💪🌍😍😍💕🐐🎆🎆✨✨✨✨🗽🗽💫
ഇത്ര കാലം മുമ്പ് ഇത്രയും നല്ല സന്ദേശമുള്ള സിനിമ വന്നിട്ടും നമ്മുടെ രാഷ്ട്രീയക്കാർക്ക് ഒരു മാറ്റവുമില്ലല്ലോ ജനങ്ങൾ എന്നാണ് ഒന്ന് മാറുക😑
സുകുമാരൻ, kpac അസീസ്, kpac സണ്ണി, ക്യാപ്റ്റൻ സാർ, കൊല്ലം gk പിള്ള, ശ്രീനാഥ്, പ്രതാപചന്ദ്രൻ
എത്രയോ അതുല്യ കലാകാരമ്മാര്.
നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ
ജഗതി
💯💯💯🐐🐐💕💕⚡⚡💪👏💫✨
മാമുകോയ
But e actors allavarum no more unfortunattly
Yes
ക്ലാസ്സിക്,,, great scripting and direction,, ക്യാപ്റ്റൻ പൊളി,,,, ഇന്റർനാഷണൽ ലെവൽ ഓഫ് hitman,,,,,, ഒറിജിനൽ പടം the day ഓഫ് the jackal പോലെ പെർഫെക്ട് film,,,,,, mamooty ,,, സുകുമാരൻ and every actors പൊളി,,, ബിജിഎം 👍👍👍
ഈ movie 2022 ലും കാണുന്ന പഴയ action bgm നൊസ്റ്റുകൾ ഇവിടെ കമോൺ
2023
2023 il
20.01.2023
താഴ്വാരം ബിജിഎം. അതിനെ വെല്ലാൻ ഒന്നും
👍
1988 ഇൽ ഇറങ്ങിയ സൂപ്പർ മൂവി.... തുടക്കം മുതൽ അവസാനം വരെ ത്രില്ലിംഗ്. 👍👍👍
പിന്നീട് ഇറങ്ങിയ ഓഗസ്റ്റ് 15 ഉം കുഴപ്പമില്ല.. ഇത്രയും വരില്ലെങ്കിലും കണ്ടിരിക്കാം
I like August 15 more
അതെ
ഓഗസ്റ്റ് 15അറു ബോറൻ പടം
മമ്മൂക്കയുടെ ശബ്ദം
ലുക്ക് 🔥
Mesmorised by the natural acting of Sukumaran.......awesome!!
Allof best actors mister gerard
ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ.
ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി.
തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും.
മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു.
ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്.
ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.
2023 ൽ ആരെങ്കിലും ഈ സിനിമ കാണുന്നവർ ഇവിടെ ലൈക്ക് ചെയ്യുക 👍
ഞാൻ ഉണ്ട്
@@shaficp725
❤️
10/10/2023
@@sonurajan7963
👍👍
2023 il Kanunnavar alla 2023 ilum kanunnavar ennu thiruthanam .. orupad thavana kanda cinema aanu August 1 but ethra kandalum innum thrilling tharunna oru movie aanu 🔥🔥🔥
ഏ.. ഇണ്ടയ്ക്കു ആര് പത്രം വായിക്കൽണ്ട് 🤩മാമുകോയ
ആരും ശ്രദ്ധിക്കാതെപോയ ഒരു കഥാപാത്രമുണ്ട്...ഉർവ്വശി
19 വയസ് ഉള്ളപ്പോൾ സുകുമാരൻന്റെ നായിക അതിനും വേണം ഒരു ചങ്കൂറ്റം അതാണ് അവർ ഒരു ഇൻറ്റർവ്യൂവിൽ പറഞ്ഞത് ഞാൻ ഒരു ഹീറോ വിന്റെയും നായികയല്ല സംവിധായകന്റെ നായിക ആയിരുന്നു എന്ന്
യെസ്, ഉർവ്വശി 💪
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രം ഈ സിനിമയിലേതാണ്.ഈ സിനിമയിലെ യഥാർത്ഥ ഹീറോ വില്ലൻ തന്നെ ആണ്. ക്യാപ്റ്റൻ രാജു എജ്ജാതി പെർഫോമൻസ്.
True. Villain has a powerful charisma.
nicolass🥰🥰🥰
ഹോളിവുഡ് നിലവാരത്തിൽ ഉള്ള ഒരു ഗംഭീര വില്ലൻ കഥാപാത്രം ചെയ്തു വച്ചിട്ടാണ് ക്യാപ്റ്റൻ സർ വിട പറഞ്ഞത്.
സസ്പെൻസ് ഇല്ലാത്ത അവതരണം
എന്നാൽ മലയാളത്തിലെ മികച്ച ത്രില്ലറും
Making Script Mammookka and other leading actors👌👌👌👌
SOUNDTRACKS & BGM SCORES ARE NEXT LEVEL ! - NICOLAS AKA GOMEZ
01:15
03:00
05:57
06:15 🔥
07:14
07:58
08:17
21:58
31:52
32:04
51:12 🔥
52:12
54:13
56:05
59:59
01:02:10
01:03:56🔥
01:05:52
01:09:46
01:10:36
01:16:00
01:18:33
01:26:30🔥
01:28:23 🔥
01:34:58
01:39:34
01:44:16
01:51:25🔥
01:53:44
01:56:51
01:57:45
01:59:04
01:59:29
02:01:14
02:02:09🔥
02:12:36
02:15:36
02:17:08
02:18:57
02:22:34
02:24:20
02:14:52 - 🔪
പടം തലക്ക് പിടിച്ചല്ലേ 🔥
ente mone poli
@@abvmedia773
സൂപ്പർ ത്രില്ലർ മൂവി, വീണ്ടും കാണുന്നു, മമ്മൂസ് സൂപ്പർ റോൾ 💪പെരുമാൾ 💪 സുകുമാരൻ, ഉർവ്വശി, ജഗതി, ക്യാപ്റ്റൻ രാജു, G K പിള്ള, സണ്ണി, പ്രതാപ് ചന്ദ്രൻ, മാമുകോയ, ഇന്നസെന്റ്, ലിസ്സി, ശ്രീനാഥ്, അസിസ്, കൊല്ലം തുളസി, എല്ലാവരും തകർത്തു, S N സ്വാമി, സിബി sr 💪💪💪 ❤️❤️❤️👍
സൂപ്പർ പശ്ചാത്തല സംഗീതം 💪
2023 ആഗസ്ത് 10 വ്യാഴം രാത്രി 10:16
சென்னை மௌண்ட் ரோடு கேசினோ திரையரங்கில் வெளியான டே ஆஃப் தி ஜேக்கில் படம் 25 வாரம் கடந்து ஓடிய படம் இப்படத்தின் ரீமேக் இப்படம் மலையாளத்தில் வெளியானது இப்படம் சென்னை மௌண்ட் ரோட்டில் உள்ள சஃபெயிர் தேட்டெரில் ரிலீஸ் ஆனது 100 நாட்கள் ஓடியது அந்த தியட்டரில் தான் இப்படத்தை பார்த்தேன்
ബിജിഎം ഇത്ര അഡിക്ട് ആയ മറ്റൊരു ചിത്രം ഇല്ല.. മികച്ച ഒരു സസ്പെൻസ് ത്രില്ലർ..
1.07.55 that moment, where a superior officer calling his junior, at the same time keeping his superior respect in subtle way sawing the junior officer smoking. ❣️❣️ Subtle reaction by late actor Azeez
Also Chief Minister character played by Sukumaran calling DIG as Sir infront of his Junior officer played by Mammooty.
True...He was a Retired DYSP.He had that discipline and also was Gem of an actor.
@@renjuabraham8662 A chief minister like is a dream.But then again the power is in the hands of the people and they should decide.
Njanum note cheythu
1:07:55
ഒരു പക്ഷേ ശക്തമായ തിരക്കഥയുടെ പിൻമ്പലമാവാം.. എന്നാലും പറയാതിരിക്കാൻ വയ്യ... ഇതിലെ അഭിനയിച്ചവർ എല്ലാം ശരിക്കും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു....
Script ....nothing else
മൈരാണ്
Average script..Paradis kuttavaali kayari mandan
Adich maatya story frm other language..verendh pryaab
ജനങ്ങളുടെ സംശയം ബുദ്ധിപൂർവം ഡയറക്ടർ ക്ലൈമാക്സ് ഡയലോഗ് ആക്കി 😂😂😂😂
അതെ
*തീർച്ചയായും ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് സുകുമാരന്റെ റോളിൽ നമുക്ക് മനസിലായി...ദൂർത്തടി വീരൻ പിണറായി വിജയൻ ഒരിക്കലെങ്കിലും ഈ സിനിമ കാണണം..*
4000 കൊടിയുടെ വിമാനത്തിൽ മോഡിജി 😃😃
Hahaha good one bro. Elarum orumichu iruthi kanikkanam
Pratyekichu from 27:22
Adyam state nannakiyitt pore.
സിബി മലയിൽ സംവിധാനം ചെയ്ത കെ മധു മോഡൽ സിനിമ. ക്യാപ്റ്റൻ രാജു സൂപ്പർ പെർഫോമൻസ്.. nice movie
അതെ
@@sumeshsubrahmanyansumeshps7708 😀
സിബി സർ ഇങ്ങനെ ഒരു പടം ചെയ്തു എന്ന് വിശ്വസിക്കാൻ പറ്റണില്ല
38:40 ഇതുപോലെയുള്ള തഴക്കവും ഒതുക്കവും ഉള്ള നടൻമാർ ഇല്ലാത്തിടത്തോളം മലയാള സിനിമയ്ക്ക് രക്ഷയില്ല
01:12:51 ഈ സീനിൽ കാപ്റ്റൻ രാജു പറയുന്ന ഡയലോഗുണ്ട്. എന്നെനിങ്ങൾ ക്ക് പരിചയെപ്പെടുത്തി തന്നയാള് മാന്യനാണ്. ആ കോൺഫിഡൻസ് കൊണ്ട് കൂടെയാണ് വിശ്വം ആ ജോലി ഏൽപ്പിക്കുന്നത്.
2:04:36 മുതൽ 2:05:00 വരെയുള്ള സീൻ ഒന്നുനോക്കിയേ രണ്ടു ഓഫീസർ മാരുടെ സംഭഷണം പക്ഷെ ഇന്നത്തെ സിനിമകളിൽ ഇതുപോലെ കാണാൻ കഴിയാറില്ല.
ഏതൊരു സിനിമയിലെയും ഒരു കാരക്ടർ ന്റെ ഹൈപ്പ് എന്ന് പറയുന്നത് അത് ബിൽഡ് ചെയുന്ന രീതിയാണ്
ഇതിൽ 02:11:56 മുതൽ DG ഗോമസിനെ പറ്റി ചോദിക്കുമ്പോ മമ്മൂക്ക പറയുന്ന മറുപടി നോക്കിയേ.
53:30 അത്രയും വഷളനല്ല!!! സത്യമാണ്. ഗോമസ് തന്റെ ലക്ഷ്യത്തിനു ഏതറ്റം വരെയും പോകുമെന്ന് വിശ്വനോട് പറയുന്നതിൽ അറിയാം
E muthalinte name entha, ale enikk bayankara ishtama
@@iqbalikku857 kp ac sunny
Such a realistic crime thriller. So called new generation directors should learn how to make such gripping thrillers without unnecessary drama and violence.
This is a copy of the day of the jackal
ഇത് പോലെയുള്ള സ്ക്രിപ്റ്റ് എഴുതുവാൻ കഴിവുള്ളവർ യുവ നിരയിൽ ആരുമില്ല...
Mammootty എന്നാ ലുക്ക് ആണ് 👌
My most favorite antagonist castings of all time:
1. Heath Ledger (Joker in Dark Knight rises)
2. Javier Bardem (Anton Chigurh in No Country for Old Men)
3. Captain Raju (Gomez in August 1)
2024 ൽ എനെപ്പോലെ
ആരെങ്കിലും കാണുന്നുണ്ടോ
എങ്കിൽ ഇവിടെ
കമോൺ
ഇല്ല ട്ടോ
ഉർവ്വശി
തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി..
അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.....
എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......
Even today this movie has some its own style and attittudes and attractions ♥️
🤩👏
True.Captain Raju is epic assassin.Killer BGM👌👌👌
Thanku super comment
Thangal eppol avideya
ഒരു വടക്കൻ വീരഗാഥയിലെ
"അരിങ്ങോടർ".... ക്യാപ്റ്റൻ രാജു..... 💪💪💪🔥🔥🔥🔥
BGM super Mammookkaa Acting super SN Swami great script Super Thriller Blockbuster movie 2022ൽ കാണുന്നവർ ഉണ്ടോ 👍
On a separate note, Sukumaran was one of the most intellectual and well-read persons apart from being a full-time actor.
Climax ൽ നെഞ്ചിടിപോടെ കണ്ടിരികേടിവന്നു 🙏🙏🙏🙏 14/9/2023
SUPER.WRITER.SUPER.BGM.SUPER.CAPTAIN.RAAJ.SUPER.MAMMOOTTY.SIR DIRECTER SIR PRODUCER.
1:28:22 Super BGM, probably the best Villain BGM in the history of Malayalam cinema
Good direction by Sibi and script.. everything flawless
Determination എന്ന വാക്കിന്റെ അർത്ഥം സാറിന് ശരിക്കും മനസ്സിലാകാഞ്ഞിട്ടാണ്....
ഇതേ പോലെയുള്ള രാഷ്ട്രിയ കാരൻ ആയിരിക്കണം
IG, police officers nte okke mannerism 👌👌
ഒന്നിൽ കൂടുതൽ തവണ കണ്ടെങ്കിലും 2023 ലും കാണുന്നു.ഇഷ്ടപെട്ട cinema.
The movie is well executed with all parameters in the required level. Actors are casted superbly. Director did the job with s n Swami sir very well
Inspired from "The day of the Jackal"
പടച്ച തമ്പുരാനെ വെള്ളം കൂടി വേണ്ടേ ഇത്തവണ വേഗം പോയിക്കിട്ടും മാമുക്കോയ 🤣🤣👌
ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടാരുന്നെകിൽ😥😥😥😥
Climax vare Captain Rajuvintey villain character score cheytha padam.Even in end credits.👌👌👌 Another similar type movie is “The Truth” athil actor Murali is the classic villain👌👌👌
ഇജ്ജാതി ക്ലാസിക് ആക്ഷൻ🤩💥
ഇങ്ങനെ ഒരു മുഖ്യമന്ത്രി സ്വപ്നങ്ങളിൽ മാത്രം
One of the classiest malayalam movie 🔥
The man who enthusing generagions Mammookka 😍🔥
Mister dreama nigal drama kalikuvano
@@aanishani1512vyakthamayilla
ഇവരെയൊക്കെ ആണ് നടൻമാർ 🥰
2.12.10 determination de artham saarina manasilavanjitaa.ufffff😮
ക്യാപ്റ്റൻ രാജു 🔥🔥
ഇങ്ങനെ ഒരു നേതാവ് ഉണ്ടെങ്കിലെന്ന് പ്രാർത്ഥിച്ച് പോകുന്നു.
അടുത്ത വെടിക്ക് അയാൾ ചാവും, പിന്നെയും പിണറായിയും, മോഡിയും ഭരിക്കും ഞങ്ങൾ വീണ്ടും പശു മൂത്രം കുടിച്ചു ജീവിക്കും
മനസാക്ഷി ഉള്ള വില്ലനാണ്. Roomboy ക്കു ടിപ്സ് കൊടുക്കുന്നുണ്ട്
This is the best CM role in Malayalam movie.
i dont think so its sthalathe epradhana payyans il jagadhisnte role aanu
@@lolak0000 that was not CM role.
I think one movie mommtty act best cm ☝🏻
തമിഴകത്തു ഇങ്ങനെ ഒരു വല്യ മനുസ്യൻ ഉണ്ടായിരുന്നു കാമരാജർ അയ്യാ ❤❤❤❤
a very good film , story, screen play, direction and the actors Mammooty Sir , Sukumaran Sir and all crew members are very good ,, congratulations
ക്യാപ്റ്റന്റെ ഏറ്റവും നല്ല 3 വേഷങ്ങൾ :ആവനായി, ഒരു വടക്കൻ വീരഗാഥ, ഓഗസ്റ്റ് 1
One of the finer movies and way ahead of its time. Long before SuperPACs were a thing!! The dark side of Campaign financing before the term existed 👏
56:53 scene is also quite natural. The tension and the reactions are very similar to real life cases where big deals go for bad and partners begin to blame each other.. sunny and prathapchandran played the reactions very well
2034 I’ll kanunnavar undo 😊
😂😂2050il undeeee
Sound modulation ♥️mamooka🙏
BGM...uffffff!!Shyam sir..Hats off!
💥💥💥💯💯💪💪👏👏🤸♂💫✨✨⁉️⁉️⚡⚡🐐🐐💕💕
SUPER FILM.
1:46:49 കുഞ്ചാക്കോ ബോബൻ spotted
2:20:37 സൂപ്പർ പോലീസുകാരൻ
😂
Sibi ഇതിനെ കുറിച്ച് പറയുന്നുണ്ട്, ഫണ്ട് പ്രോബ്ലം ഉണ്ടായിരുന്നു
The last salute was just amazing. Respect to a professional!
ഇതിൽ സുകുമാരന്റെ കഥാപാത്രം ഒരു പുരുഷ മേധാവിത്തം ആണെന്ന് തോന്നി ഇനി എനിക്ക് മാത്രം തോന്നിയത് ആണോ
നാച്ചുറൽ മൂവി ❤️ഇതുപോലെ ഉള്ള മൂവി ഒന്ന് ഇനി ഉണ്ടാവില്ല ❤️😊
Press Conference il smoke cheyyunna Chief Minister 😎🔥
റിയലി എ ത്രില്ലിംഗ് മൂവി..ബൈ ദി വേ കോര്പറേഷനുകൾ അന്നും ഇന്നും നഷ്ടത്തിലാണ് ഓടുന്നത്..അതിനു മാത്രം ഒരു മാറ്റവും ഇല്ല..😆😆
Gomes - Is adopted from an English novel - Carlos I think the name of character , Robert Ludlum's. Then climax scene really happened on SL against Rajiv Gandhi. Video is there on TH-cam
Real❤Don@CAPTION RAJU😊
മമ്മൂട്ടി ക്യാപ്റ്റൻ രാജു ഒന്നിച്ചാൽ ഏതു പടവും സൂപ്പർ ഹിറ്റ്
Professional killer ൻ്റെ രണ്ട് extrem pavanayi and Gomes
true
Not Gomas its Nicholas 🔥
sukumaran sir mamooka captanraju🥰🥰🥰👌🏽👌🏽👌🏽👌🏽sibimalayil exalant work..... ❤️
Excellent spelling of exalant
Sreenath sir handwriting super othiri eshtamulla actorane but unfortunately he is no more really miss you sir
His death is a controversy....so many mafias in Mollywood
ആദരാഞ്ജലികൾ🌹🙏 വേണു ഏട്ടാ..🌹🌹
There is a loop hole in this movie , the killer friend is dead in his house. So Perumal can invest about that killer friend and he can get his real identity. Why did the script writer miss that loop hole in the movie.
maybe they thought people like you can find that loop hole and asking a question like this in comments section 🙏
August 1nu കാണുന്നവർ ആരൊക്കെ ഉണ്ട്?
ഞാൻ ഉണ്ട്, മമ്മൂക്കയുടെ മാസ്സ് മൂവി, 👍👍👌🙏❤️
2022 ആഗസ്ത് 1 തിങ്കൾ രാത്രി 10:13
@@sumeshpssumeshsubrahmanyan4794 Oh Saudi
@@nk3106 🙏🙏🙏👍
1:05:57
ശ്രീനാഥ് (Reporter) : മുഖ്യമന്ത്രി KGR കൊല്ലപ്പെടും ദിവസങ്ങൾക്കുള്ളിൽ..
മമ്മൂട്ടി (CB inspector): ചാകുന്നെങ്കിൽ ചാകട്ടെടാ..
എത്ര എണ്ണം ചാകുന്നു.
നീ പോയി കിടന്ന് ഉറങ്ങാൻ നോക്ക്..
കുറച്ചു കഴിഞ്ഞ്
മമ്മൂട്ടി (inspector): നമ്മുടെ രാമു അല്ലേ ഇപ്പോൾ മുഖ്യമന്ത്രി.
മുഖ്യമന്ത്രി ആര് എന്ന് പോലും അറിയാത്ത ഒരു Crime Branch Inspector 😂😂😂😂
1:51:13 പത്രത്തിൽ അക്ഷര പിശക് ആണല്ലോ മുഖ്യ മന്ത്രി ആശുപത്രിയിൽ എന്നതിന് പകരം മുഖ്യ മന്തി ആശുപത്രിയിൽ എന്നാണ് 😁
Super observation 👌
കുഴി മന്തി ആവും 😂
1:05 മുഖ്യമന്ത്രി ആരാണെന്ന് ഓർമ്മയില്ലാത്ത പോലീസ് ഓഫീസർ😅
ജോലിയിൽ ഇത്രയും ആത്മാർത്ഥത ഉള്ള മാന്യനായ കൊലയാളി 😂
സൂപ്പർ മമ്മൂക്ക വേൾഡ് ഹീറോ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍