Yavanika Malayalam Full Movie | Bharath Gopi | Mammootty | Jalaja | Venu Nagavalli

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ► Subscribe to EMPIRE VIDEO : bit.ly/3huysAk
    ► Like us on Facebook: bit.ly/37UUqcB

ความคิดเห็น • 497

  • @beenameenakshi6026
    @beenameenakshi6026 ปีที่แล้ว +84

    KG ജോർജ് sir ന്റെ മരണ വാർത്ത അറിഞ്ഞതിനു ശേഷം ഈ പടം കാണുന്നവരുണ്ടോ
    ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏sir

  • @ratheesh5274
    @ratheesh5274 ปีที่แล้ว +124

    കെജി ജോർജ് സാറിന് ആദരാഞ്ജലികൾ.😢
    മലയാളത്തിലെ ഏറ്റവും മികച്ച സിനിമ ഞങ്ങൾക്കായി തന്നതിന് നന്ദി 🙏🏻❤

  • @newmalayalammovies123
    @newmalayalammovies123 ปีที่แล้ว +239

    കെജി ജോർജ് സിറിൻ്റെ മരണത്തിന് ശേഷം സിനിമ കാണുന്നവരുണ്ടോ???

  • @sunise6000
    @sunise6000 ปีที่แล้ว +36

    നല്ല തിരക്കഥ, മികവിൽ മികച്ച സംവിധാനം, കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ, തുടക്കം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന അസാധ്യ അഭിനയം, അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടന്മാർ. ഇതിഹാസം യവനിക. ആദരാഞ്ജലികൾ സാർ...

  • @manjuxavier6945
    @manjuxavier6945 ปีที่แล้ว +42

    ഇതുപോലെ ഒരു സിനിമ ഇനി ഒരിക്കലും മലയാളത്തിൽ. ഉണ്ടാകില്ല KG GEORGE SIR ❤

  • @smithakrishnan1882
    @smithakrishnan1882 ปีที่แล้ว +28

    ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. സങ്കടവും ത്രില്ലും ആകാംഷയും ദേഷ്യവും മധുര സംഗീതത്തിന്റെ അനുഭൂതിയും നൊസ്റ്റാൾജിയയും എല്ലാം കൂടി കൂടി കുഴഞ്ഞു കിടക്കുന്നു..... KG ജോർജ് was a genius

  • @Pradeepmelethil
    @Pradeepmelethil ปีที่แล้ว +45

    കെജി ജോർജ് സാർ അന്തരിച്ച വാർത്ത കേട്ട് ഇവിടെ വന്ന ഞാൻ😢

  • @sibybaby7564
    @sibybaby7564 ปีที่แล้ว +36

    K G JORGE SIR ❤️ BIG SALUTU ❤️
    ഭരത് ഗോപിസാർ ജീവിക്കുകയാണ് അഭിനയിക്കുകയല്ല. എല്ലാ കഥാപാത്രങ്ങളും എല്ലാവരും മനോഹരമാക്കി#അടിപൊളി തിരക്കഥ@ സിനിമ 🔥🔥

    • @galaxyhaks
      @galaxyhaks ปีที่แล้ว +3

      ഭരത് ഗോപി, സത്യൻ മാഷ് വേറെ ലെവൽ ആണ്

  • @niyaspanthappilan
    @niyaspanthappilan 2 ปีที่แล้ว +127

    *KG George is a university of cinema...* 💖

    • @MUHSIN916
      @MUHSIN916 ปีที่แล้ว +4

      😉😉😉

    • @rajeshvr5805
      @rajeshvr5805 ปีที่แล้ว +4

      Kgg🌹

    • @Exclbr23
      @Exclbr23 ปีที่แล้ว +1

      @@rajeshvr5805 Is that legend still alive?

    • @cinephile1050
      @cinephile1050 ปีที่แล้ว +2

      @@Exclbr23 yes

    • @dileepmv7438
      @dileepmv7438 ปีที่แล้ว

      how much you know about KG George?

  • @joeabram4u
    @joeabram4u ปีที่แล้ว +19

    ഒരു നാടകവും സിനിമയും ഒരുമിച്ചു കണ്ടു... 😍😍

  • @prasadnambiar6778
    @prasadnambiar6778 ปีที่แล้ว +21

    കദളീവനങ്ങളിൽ പാടുന്ന കളി തത്തേ..... യേശുദാസ്.... What a singing ♥️

    • @elizabethvarghese5511
      @elizabethvarghese5511 11 หลายเดือนก่อน

      Music composer and lyricist - they are also great. I hopelessly wish that ONV and MBS come back.

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 ปีที่แล้ว +28

    ഭരത് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം തബലിസ്റ്റ് അയ്യപ്പൻ

  • @tvm491
    @tvm491 ปีที่แล้ว +14

    ഈ സിനിമയിൽ എല്ലാവരും മത്സരിച്ചു അഭിനയിക്കുകയാണല്ലോ ♥️

  • @JohnWick-tt5uv
    @JohnWick-tt5uv ปีที่แล้ว +10

    പൊളി മേക്കിങ്,,,,,,, ഗോപി സർ വേറെ ലെവൽ,,,,ഇരകൾ,,, കോലങ്ങൾ,,,, ലേഖയുട മരണംpanchavadi പാലം,വേറെ ഇഷ്ടം ഉള്ള പടം,,,,kg george സർ മുത്താണ്

  • @DewallVlog-ee9ji
    @DewallVlog-ee9ji ปีที่แล้ว +8

    ഈ പടം കാണാൻ ഞാൻ ജോർജ് സാറിന്റെ വേർപാർഡ് വരെ കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @jijothomas369
    @jijothomas369 ปีที่แล้ว +15

    കെ ജി ജോർജ് സാറി ന് ആദരാഞ്ജലികൾ 🙏🏻🌹ഒരുപാട് കണ്ട സിനിമ ആണ് എണ്ണം ഹൃദയത്തിൽ സൂക്ഷിക്കും...

  • @vineeshpn3235
    @vineeshpn3235 ปีที่แล้ว +23

    കാണാൻ വൈകി പോയ സിനിമ... ❤️❤️❤️

  • @mohdalivk1983
    @mohdalivk1983 ปีที่แล้ว +17

    ഈ വീട് ചോരുന്നുണ്ടോ… തറയ്ക്ക് വല്ലാത്ത തണുപ്പ്…. ആ ഡയലോഗിലുണ്ട് ക്ലൈമാക്സ്🙌🏻🙌🏻

    • @elizabethvarghese5511
      @elizabethvarghese5511 11 หลายเดือนก่อน

      Intelligent observation

    • @reghupalamattompalamattom6684
      @reghupalamattompalamattom6684 11 หลายเดือนก่อน

      പടത്തിന്റെ സ്റ്റാർട്ടിങ്ങിലും ഉണ്ട് സൂചനകൾ....... മഴ നനഞു കിടക്കുന്ന മുറ്റം

  • @തങ്കൻ-ഞ2ശ
    @തങ്കൻ-ഞ2ശ 2 ปีที่แล้ว +65

    a throwback to the golden era of theatre plays

  • @johndcruz3224
    @johndcruz3224 ปีที่แล้ว +11

    Class movie 💞40വർഷം കഴിഞ്ഞു ഇപ്പോഴും കണ്ടിരിക്കാൻ രസമുണ്ട് 🌹🌹

  • @vkp3243
    @vkp3243 ปีที่แล้ว +11

    I saw this movie in the theater when I was 18 years old. I was amazed by the super performance of shri. Bharat Gopi.

  • @ismailpsps430
    @ismailpsps430 ปีที่แล้ว +17

    ഈ വേണു ചേട്ടൻ അഭിനയിച്ച എല്ലാ സിനിമകൾക്കും അദ്ദേഹത്തിന് അവാർഡ് കിട്ടേണ്ടതാണ്
    " നിനക്ക് സ്ത്രീകളെ കാണുമ്പോൾ എന്തെങ്കിലും അസുഖമുണ്ടോന്ന് SI ഈരാളി ( മമ്മൂക്ക )ചോദിക്കുമ്പോൾ
    മൂപ്പര്ടെ മുഖത്തെ എക്സ്പ്രെഷൻ അപാരം
    ഒരുപാട് പ്രാവശ്യം ഞാനത് ആവർത്തിച്ച് കണ്ടു,
    ഇങ്ങനെയൊക്കെ അഭിനയിക്കാൻ എങ്ങനെ പറ്റുന്നോ ആവോ 🤔🤣💐🥀

    • @elizabethvarghese5511
      @elizabethvarghese5511 11 หลายเดือนก่อน +1

      ഞാനും ആ സീൻ കണ്ടപ്പോൾ അത് തന്നെ വിചാരിച്ചു. എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ, അതിന് ഭാവന എന്ന് പറയും.😊

    • @ismailpsps430
      @ismailpsps430 11 หลายเดือนก่อน

      @@elizabethvarghese5511 👍

  • @Betterlifemotivation
    @Betterlifemotivation 2 ปีที่แล้ว +23

    One of the great Classics in Malayalam. K. G. George, the greatest movie maker like Ramu karyattu

  • @jerrykpaulson100
    @jerrykpaulson100 2 ปีที่แล้ว +60

    Evergreen character AYYAPPAN

    • @akshayram8458
      @akshayram8458 ปีที่แล้ว +4

      Tabalist അയ്യപ്പൻ... അതാണ് പഞ്ച് 🔥🔥🔥🔥🔥🔥♥️♥️♥️♥️♥️

  • @mayalakshmi5848
    @mayalakshmi5848 2 ปีที่แล้ว +18

    ഭരത് ഗോപി🙏 പാട്ടുകൾ അനശ്വരം💛

  • @pradeeps3212
    @pradeeps3212 2 ปีที่แล้ว +10

    4:13 ഓട്ടോ വന്നു നിർത്തിയിട്ടും ഓട്ടോ പോകുന്ന സൗണ്ട് എന്താണത്...... ഭരത് ഗോപിയുടെ അഭിനയം ഒരു രക്ഷയും ഇല്ല

  • @Exclbr23
    @Exclbr23 ปีที่แล้ว +18

    I am addicted to his movies after my semester exams🤩😍

  • @syamgeeth
    @syamgeeth ปีที่แล้ว +15

    I think the biggest greatness of K G george sir and bharat gopi sir is that they did this film and also they did panchavadi palam ,both films are entirely different and both are cult classics.

  • @123_abct
    @123_abct ปีที่แล้ว +17

    Superb movie ❤️ unexpected twist and turns❤️ superb acting by all❤️ superb story❤️ superb songs❤️ legendary director ❤️ kg George sir

  • @arjunvijayvinee4101
    @arjunvijayvinee4101 2 ปีที่แล้ว +15

    Thank you for the HD video...
    One of my favorite movie...

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว +22

    Bharath Gopi, the brilliant actor forever

  • @abdullaabdulla7453
    @abdullaabdulla7453 ปีที่แล้ว +7

    കാണാതെ പോയ നല്ല സിനിമ .കെ.ജി ക്ക് ആദരാജ്ഞലികൾ . ഇന്നും പുതിയത് പോലെ

  • @binuthomas1533
    @binuthomas1533 ปีที่แล้ว +39

    ഇന്ന് ലോകത്ത് ഉള്ളതിൽ വെച്ച് എറ്റവും വലിയ അവാർഡ് ഈ ചിത്രത്തിന് കൊടുക്കണം. കെ ജി ജോർജ് മഹാ സംഭവം തന്നെ.

    • @ajishsunny7373
      @ajishsunny7373 ปีที่แล้ว +7

      Enthinu ? 🙄🙄

    • @abilshvr3799
      @abilshvr3799 ปีที่แล้ว +1

      Ethile abhine thaakkal a an u sambhavam

    • @underworld2770
      @underworld2770 ปีที่แล้ว +1

      എന്തിനാണാവോ

    • @Sajinkumar-dz7hp
      @Sajinkumar-dz7hp ปีที่แล้ว

      ​@@ajishsunny7373ഇതിലും മികച ഒരു ത്രില്ലർ ഏതാണ് പറയാമോ സിനിമ ആസ്വദിക്കാൻ കഴിവില്ലെങ്കി പറഞ്ഞിട്ട് കാര്യമില്ല 🙏

    • @regioommen8358
      @regioommen8358 ปีที่แล้ว +1

      . അതിനു തക്ക സംഭവം എന്താ ഈ സിനിമയിലുള്ളത്?

  • @vishakvis1455
    @vishakvis1455 2 ปีที่แล้ว +103

    ഗോപി, ജഗതി, വേണുനാഗവള്ളി, തിലകൻ, ശ്രീനിവാസൻ, നെടുമുടിവേണു ഇത്ര ടാലെൻഡഡ് ആയിട്ടുള്ള നടന്മാർ മലയാള സിനിമക്ക് മാത്രം സ്വന്തം😊

    • @Likethingsevertobelikeandhappy
      @Likethingsevertobelikeandhappy ปีที่แล้ว +2

      വിഡ്ഡി അപ്പോൾ നിനക്ക് മമ്മൂട്ടി അയിത്തമോ . ഞാൻ രണ്ടു നടൻ മാരുടേയും ഫാനാട മരമണ്ടാ

    • @ismailpsps430
      @ismailpsps430 ปีที่แล้ว +9

      വേണു ചേട്ടനാണ് ഏറ്റവും ടോപ്പ്
      ഗോപിയേട്ടന്റെ അഭിനയം കണ്ടാൽ മൂപ്പര് ജീവിതത്തിലും ഇങ്ങനെയൊക്കെ ആയിരുന്നോയെന്ന് തോന്നിപ്പോവും

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +8

      Mammookka's first police role is very good. All of the police roles of mammookka aavanazhi is supper.

    • @technoaea7121
      @technoaea7121 11 หลายเดือนก่อน

      Mammootty❤❤❤

  • @reasons739
    @reasons739 ปีที่แล้ว +27

    ഭരത് ഗോപിയുടെ അഭിനയം കാണാൻ വന്നവർ ആരൊക്കെ?

  • @bosebabu4770
    @bosebabu4770 ปีที่แล้ว +4

    യവനിക പലരും കാല യവനികക്കുള്ളിൽ മറഞ്ഞു . വർഷങ്ങൾക്കു ശേഷം നല്ലൊരു മലയാളം സിനിമ കണ്ടു. Thanks.

  • @geethakr2156
    @geethakr2156 2 ปีที่แล้ว +13

    ആഹഹാ എത്ര മനോഹരം ആയ സിനിമ!!! മനോഹരം ആയ പാട്ടുകൾ!!!

    • @pradeeps3212
      @pradeeps3212 2 ปีที่แล้ว

      ഇതിൽ യേശുദാസ് ആണോ പാടി അഭിനയിച്ചിരിക്കുന്നത്

    • @Ft.vlad6
      @Ft.vlad6 ปีที่แล้ว

      ​@@pradeeps3212 അല്ല അത് യേശുദാസ് അല്ല.

  • @ArunKumar-po2or
    @ArunKumar-po2or 2 ปีที่แล้ว +8

    Kidilan print movie full undu thanks

  • @bobanmathew2640
    @bobanmathew2640 2 ปีที่แล้ว +16

    One of my favorite from K G George sir., thanks empire 👍

  • @Bijakrishna
    @Bijakrishna ปีที่แล้ว +64

    One of the earlier malayalam movies which I had seen in theater with my parents. . And a coincidence was that, almost after 15 years, we bought a house at Vattiyoorkavu, which was exactly the place where the house Tabalist Ayyappan brings Rohini. According to the local people, it was an old house, which was demolished after 2 or 3 years from the release of the movie.

  • @Artic_Studios
    @Artic_Studios ปีที่แล้ว +27

    പല തവണ കാണണം എന്ന് വിചാരിച്ചു, നടന്നില്ല..
    ഇന്ന് കെ ജി ജോർജ് മരിച്ചു, ഇനിയുമെങ്ങനെ കാണാതിരിക്കും!

  • @rajkumarbinesh
    @rajkumarbinesh 2 ปีที่แล้ว +17

    അശോകൻ പൊളിച്ചടുക്കി

  • @AkhilKumar-vz7en
    @AkhilKumar-vz7en ปีที่แล้ว +520

    അശോകനെ കണ്ട് വന്നവർ 👍🏻

  • @nandakumarpisharody5706
    @nandakumarpisharody5706 2 ปีที่แล้ว +28

    When it released response was low but slowly people got the essence of film and it was Mr George's second wonderful movie after ulkadal. Really we will not get such talented directors in our industry.

    • @shanojk6628
      @shanojk6628 ปีที่แล้ว +1

      Great

    • @elizabethvarghese5511
      @elizabethvarghese5511 11 หลายเดือนก่อน

      Yavanika is one of my favourites since adolescence. But Ulkkadal - I found it so boring that I didn't watch the movie.

  • @bejimathew
    @bejimathew 11 หลายเดือนก่อน +5

    I don’t know how many times I watched this still enjoying k c george is legend

  • @amalnavomirythm7962
    @amalnavomirythm7962 11 หลายเดือนก่อน +2

    എല്ലാവരും സന്ദേശം സന്ദേശം എന്ന് പറയുമെങ്കിലും ഇങ്ങേരുടെ പഞ്ചവടിപാലത്തിനെ വെല്ലാൻ പോന്നൊരു പൊളിറ്റിക്കൽ സറ്റയർ വേറെ ഇല്ല.... കണ്ടാൽ അറിയാം...

  • @mohammedrafi8713
    @mohammedrafi8713 ปีที่แล้ว +11

    2023 eee filim kanunavarundo

  • @megypsy_plus
    @megypsy_plus 2 ปีที่แล้ว +21

    Evergreen mystery movie 👍🏼👍🏼

  • @kparambath
    @kparambath ปีที่แล้ว +5

    "സങ്കീർണമായ സ്ത്രീ പുരുഷ ബന്ധത്തിൻ്റെ നൂലിഴകൾ ഒന്നൊന്നായി അഴിച്ചെടുക്കുകയും വളരെ കരുതലോടു കൂടി നെയ്തെടുക്കുകയും ചെയ്യുന്ന ഈ നാടകത്തിലെ ഒരു വാചകമോ വാക്കോ നിങ്ങളുടെ ശ്രദ്ധയിൽപെടാതെ പോയാൽ...." 🙂

  • @sreejithbalakrishnan8971
    @sreejithbalakrishnan8971 2 ปีที่แล้ว +16

    അയ്യപ്പൻ തകർത്തു കിടു അഭിനയം

    • @Psychosimon2685
      @Psychosimon2685 ปีที่แล้ว

      Enikku ayyappanekkaal adipoliyaayittu thilakanum mammottyum ashokanum abhinayichathaayaanu thonniyath..bharath gopi kurachu overacting pole...

  • @yfc7834
    @yfc7834 2 ปีที่แล้ว +12

    Thodupuzha vasanthy chechiku pranamam🙏🙏🙏🙏🙏💐💐💐💐💐

  • @parvathynairvl9849
    @parvathynairvl9849 11 หลายเดือนก่อน +2

    K. G. George sir the legand of Malayalam cinema... ഗംഭീര സിനിമ. ജീവിതം തന്നെ സിനിമയാണ്.🎉🎉🎉

  • @RioRash
    @RioRash ปีที่แล้ว +12

    Heartfelt Condolences
    Legendary Director Sri KG George

  • @vevamlps
    @vevamlps ปีที่แล้ว +5

    storyline വ്യത്യതസ്തമാണെങ്കിലും തന്റെ favourite director ഇൽ നിന്നും നന്പകൽ എടുക്കാൻ ലിജോ ഒരുപാട് inspire ചെയ്തിട്ടുണ്ട് 👏യവനിക 👏👏kg ജോർജ് സർ 👏👏

    • @sruthyunni3505
      @sruthyunni3505 ปีที่แล้ว

      Engana?? Rendum thammil oru samyavum illalo🤔

    • @vevamlps
      @vevamlps ปีที่แล้ว +1

      @@sruthyunni3505 നാടക ട്രൂപ് ... ഒരു പഴയ കാല പരസ്യവും യവനികയും inspire ചെയ്തിട്ടുണ്ടെന്ന് ലിജോ തന്നെ ഏതോ ഒരു interview ഇൽ പറഞ്ഞിട്ടുണ്ട്

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 ปีที่แล้ว +2

    ആദരാഞ്ജലികൾ ജോർജ് സർ. കുട്ടി കാലത്ത് തീയറ്ററിൽ ഈ സിനിമ കാണുമ്പോൾ അറിഞ്ഞിരുന്നില്ല മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് സിനിമ യാണ് താൻ കാണുന്നതെന്ന്.

  • @Sajinkumar-dz7hp
    @Sajinkumar-dz7hp ปีที่แล้ว +5

    യവനിക മലയാള സിനിമ ഇന്നേ വരെ കണ്ടിട്ടില്ലത ക്ലിഷേ പൊളിച്ചെഴുതിയ ത്രില്ലർ സിനിമ.. മമ്മുട്ടി എന്ന മഹാ നടൻ പോലീസ് വേഷത്തിൽ ആദ്യമായി എത്തിയ സിനിമ.. കെജി ജോർജ് സാറിനു പ്രണാമം 🌹

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 11 หลายเดือนก่อน +1

    സൂപ്പർ, ഇത്രയും കാലം ഈ സിനിമ കാണാതിരുന്നതിൽ വിഷമിക്കുന്നു

  • @nishaasanthosh1923
    @nishaasanthosh1923 2 ปีที่แล้ว +15

    ഇതിലെ പാട്ടുകൾ അതിമനോഹരം ❤️❤️❤️❤️❤️

  • @dreamshore9
    @dreamshore9 2 ปีที่แล้ว +16

    ഇതിഹാസം ഇതിഹാസ അഭിനേതാക്കൾ ഇങ്ങനെ ഒരേ പടമേ ഒള്ളൂ

  • @albertthamby3177
    @albertthamby3177 2 ปีที่แล้ว +6

    Thanks for uploading full movie

  • @aneesrahman9738
    @aneesrahman9738 ปีที่แล้ว +4

    Gopi Sir, Mammooty, Thilakkan Sir , Jagathy, Nedumudy Venu, Jalija, Nagavalli, & Ashokan at their best.

  • @shijokl1461
    @shijokl1461 ปีที่แล้ว +12

    മറഡോണ, പെലെ, ക്രിസ്ത്യാനോ, മെസ്സി, കാർലോസ്, ക്രൈഫ്, റൊണാൾഡോ, റൊണാൾഡിനോ ഇവരെല്ലാം ഒരു ടീമിൽ കളിച്ച പോലെ തോന്നുന്നു ee film കാണുമ്പോൾ

    • @presadm8311
      @presadm8311 ปีที่แล้ว +1

      ഉചിതമായ ഉദാഹരണം

    • @NetworkGulf
      @NetworkGulf ปีที่แล้ว +1

      💯

    • @sportsland6510
      @sportsland6510 11 หลายเดือนก่อน

      മറഡോണ മിസ്സിംഗ്‌ ആണ്... മോഹൻലാൽ

  • @sushmitaunni7862
    @sushmitaunni7862 2 ปีที่แล้ว +10

    Adipwoli movie😍😍😍jalaja acting👌

  • @prakku
    @prakku ปีที่แล้ว +3

    Superlative performance of Gopi. Uncrowned king of Indian movie

  • @manurkgs
    @manurkgs ปีที่แล้ว +16

    ഭരത് ഗോപി...The legend...❤️❤️❤️

  • @MJ-jr6tb
    @MJ-jr6tb ปีที่แล้ว +11

    RIP legend director

  • @ksankaranarayanan3095
    @ksankaranarayanan3095 11 หลายเดือนก่อน

    പല പ്രാവശ്യം ഞാൻ ഈ സിനിമ കണ്ടു. ഭരത് ഗോപി എന്നെ വല്ലാതെ അതിശയിപ്പിച്ച നടൻ : അനായാസമായ അഭിനയം കണ്ട് ഞാൻ അത്ഭുതപ്പെട്ടു.... ഇതിലും ഒരു ദേശീയ വാർഡ് കിട്ടേണ്ടതായിരുന്നു. അശോകന്റെ അഭിനയവും ഗംഭീരമായി .... പൊതുവേ എല്ലാ വരും കഥാപാത്രങ്ങളോട് നീതി പുലർത്തി. സിനിമയും നാടകവും സമ്മേളിച്ച പോലെ.

  • @subbusubbutk1942
    @subbusubbutk1942 ปีที่แล้ว +8

    Bharath gopiye pole oru nadan indiayile oru bhashayilum illa great actor

  • @iliendas4991
    @iliendas4991 11 หลายเดือนก่อน +7

    RIP KG GEORGE SIR HEARTFELT CONDOLENCES AND PRAYERS 🙏🤲🙏

  • @LD72505
    @LD72505 ปีที่แล้ว +11

    1:18:30 വിഷ്ണുവോ?
    അല്ല പരമശിവൻ
    അശോകൻ മാസ്സ്
    😂😂😂

  • @josejefferson2812
    @josejefferson2812 ปีที่แล้ว +9

    Seeing this film on the day of his demise . Condolences George sir.

  • @chandrane5320
    @chandrane5320 ปีที่แล้ว +5

    K.G.Georginu adharanjalikal,number one film in malayalam movies

  • @poojau4821
    @poojau4821 ปีที่แล้ว +10

    RIP KG George Sir

  • @alenjohnson007
    @alenjohnson007 2 ปีที่แล้ว +12

    *K. G ജോർജ് എന്ന അതികായന്റെ മറ്റൊരു വിസ്മയം* *യവനിക*
    *അയ്യപ്പൻ* *രോഹിണി* *വിഷ്ണു*

  • @thankants
    @thankants ปีที่แล้ว +2

    മലയാളത്തിന്റെ ന്യൂജെൻ സംവിധായകൻ KG George സാറിന് പ്രണാമം. മറക്കില്ല സർ ❤️ 🙏 താങ്കളൊരു ലോകോത്തര ഫിലിം മേക്കർ ആയിരുന്നു. അവസാന കാലം വളരെ വേദനിപ്പിച്ചു. മകനും മകളും വിദേശത്തു പുതിയലോകങ്ങളെ ആർത്തിയോടെ ആസ്വദിക്കുമ്പോൾ സർ മാത്രം, ഒറ്റക്ക് കാക്കനാട് പടമുകളിലെ വയോജന കേന്ദ്രത്തിൽ കഴിഞ്ഞത് തികച്ചും വേദനയോടെ ഓർക്കുന്നു. ആദരാജ്ഞലികൾ 🌹🙏

    • @shanpaul178
      @shanpaul178 ปีที่แล้ว

      TH-cam and whatsapp ആണ് veda vakyam അല്ലെ

    • @elizabethvarghese5511
      @elizabethvarghese5511 11 หลายเดือนก่อน

      നിങ്ങളാണോ കെ ജി ജോർജിന്റെ കെയർ ഹോമിലെ ഭീമമായ തുക കൊടുത്തത്?

  • @sreechithravk6633
    @sreechithravk6633 ปีที่แล้ว +10

    38:25 KG brilliance

  • @rathnak100
    @rathnak100 ปีที่แล้ว +4

    എന്നും പുതുമ ഉള്ള ക്ലാസ്സിക്‌ മൂവി 🌹

  • @ltframes659
    @ltframes659 ปีที่แล้ว +10

    Cult classic from Mastero K G George Sir💕👌🙏

  • @nevillem
    @nevillem 2 ปีที่แล้ว +14

    1:05:17 ഇതാണ് നിങ്ങൾ അന്വേഷിച്ചു വന്ന dulquer salman

  • @Ignoto1392
    @Ignoto1392 ปีที่แล้ว +2

    Thank you for HD print. Great movie.great investigation…. ❤❤❤❤

  • @syamjikbhasi6217
    @syamjikbhasi6217 ปีที่แล้ว +4

    ഈ സിനിമ ഇപ്പോൾ വേണേലും റിലീസ്ചെയ്യാം🙏🙏🙏🙏🙏🙏🙏

  • @vishnumohanthevannoor
    @vishnumohanthevannoor ปีที่แล้ว +6

    K G George Sir ♥️♥️🌹🌹

  • @geethakr2156
    @geethakr2156 2 ปีที่แล้ว +5

    എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍🌹🌹🌹🌹

  • @vijayankc3508
    @vijayankc3508 ปีที่แล้ว +4

    കെ.ജി.ജോർജ്ജ് സാറിന് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹

  • @jojoedappattu6042
    @jojoedappattu6042 ปีที่แล้ว +6

    40 വർഷത്തിനു മുകളിലായി ഇപ്പോഴും നായകനായി അഭിനിയിക്കുന്ന മമ്മുട്ടിയുടെ ഏറ്റവും മികച്ച സിനിമ ഏതെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് യവനികയാണ് എന്ന്....

    • @satanshameer690
      @satanshameer690 ปีที่แล้ว +1

      Mammootty is not the lead actor in this movie

  • @supermon2265
    @supermon2265 ปีที่แล้ว +14

    1:39:48😂😂lot of thugs😂

  • @syamkumarms7329
    @syamkumarms7329 ปีที่แล้ว +4

    Craft of this movie...so brilliant

  • @profnesamony
    @profnesamony ปีที่แล้ว +9

    Thrilling and action packed super hit movie. Brilliant story with suspense and unexpected turns and surprises.

  • @MuhammedRafeeq-ky8fg
    @MuhammedRafeeq-ky8fg 11 หลายเดือนก่อน +4

    Venu nagavally ❤❤❤

  • @abdulrasheedm.a9518
    @abdulrasheedm.a9518 ปีที่แล้ว +5

    അനശ്വര സംവിധായാകാൻ KG ജോർജിന്റെ അനശ്വര സിനിമ 🙏

  • @vishnuchandran4236
    @vishnuchandran4236 ปีที่แล้ว +4

    ഞാൻ ന്തിനാ സാറേ നുണ പറയുന്നേ സ്വന്തം അച്ഛൻ അല്ലെ കൊന്നങ്കിൽ കൊന്നന്ന് തന്നെ പറയും 👌😄

  • @varunrajopadhye4118
    @varunrajopadhye4118 ปีที่แล้ว +3

    pl add subtitles in english or hindi so that we non-malalis can enjoy this good film .

  • @bobanmathew2640
    @bobanmathew2640 2 ปีที่แล้ว +7

    Please upload കോലങ്ങൾ.

  • @gimshithpk2639
    @gimshithpk2639 11 หลายเดือนก่อน +1

    ചമ്പക പുഷ്പ സുവാസിത യാമം....
    ചന്ദ്രികയുണരും യാമം ❤‍🔥❤‍🔥❤‍🔥

  • @muhammadshereef8377
    @muhammadshereef8377 ปีที่แล้ว +7

    പ്രണാമം കെ ജി ജോർജ് സർ 🙏🏻

  • @fazalforurahman
    @fazalforurahman ปีที่แล้ว +1

    മമ്മൂട്ടിയുടെ ആദ്യ പോലീസ് കഥാപാത്രം❤

  • @tonyabraham1239
    @tonyabraham1239 ปีที่แล้ว +4

    ഞാൻ കണ്ടില്ല മൂവി ഇന്ന് ഇരുന്നു ഈ ടൈമിൽ കാണുന്നു ❤❤

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว +13

    കെ.ജി.ജോർജ് 😍😍😍
    മാസ്റ്റർ, മാസ്റ്റർപീസ് ♥️

  • @AmeerAli-yd4km
    @AmeerAli-yd4km ปีที่แล้ว +7

    Rip ജോർജ് സർ 🌷🌷🌷

  • @varghesetg3405
    @varghesetg3405 ปีที่แล้ว +3

    Still wonderful and wonderful forever. Congrats to kg George sir.