മഹീന്ദ്ര ജീറ്റോ മിനിവാൻ 2019 മോഡലുകൾ Mahindra jeeto minivan , supro

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • #MahindraJeeto#minivan#supro
    മഹിന്ദ്ര ജീറ്റോ മിനി വാനുകളുടെ ലോകം
    മഹീന്ദ്ര ജീറ്റോ മിനിവാൻ 2019 മൂന്നു വാഹനങ്ങൾ ആണ് ഇവിടെ വിൽപ്പനക്ക് വച്ചിട്ടുള്ളത് അതിൽ 2018 ഒരെണ്ണം
    2017 വർഷത്തിലാണ് വാഹന പുറത്തിറങ്ങിയത്
    വാഹനം പുറത്തിറങ്ങുമ്പോൾ 300000 മുതൽ 3 ലക്ഷത്തി 45,000 രൂപ വരെ വില വന്നിട്ടുള്ളൂ
    2019 പിന്നെ കമ്പനി നിർത്തി ജീറ്റോ മിനിവാനുകൾ
    പിന്നീട് ജീറ്റോ ഗുഡ്സ് ലേക്ക് കമ്പനി മാറി
    എന്നതുകൊണ്ടുതന്നെയാണ് പാസഞ്ചർ മിനി വാനുകൾക്ക് ആവശ്യക്കാർ ഏറെയായി
    വാഹനത്തിൻറെ മൈലേജും പെർഫോമൻസിൽ തന്നെയാണ് ആളുകൾക്ക് ഇതിനെ ഇഷ്ടപ്പെടാൻ കാരണം
    2019 മോഡൽ വില 425,000 രൂപ
    2018 മോഡൽ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ
    എക്സ്ചേഞ്ച് സൗകര്യ ലഭ്യമാണ് നിങ്ങളുടെ വാഹനമായിട്ടുള്ള എക്സ്ചേഞ്ച് കച്ചവടം
    കോൺടാക്ട് നമ്പർ 8 1 2 9 6 1 6 0 6 4
    ‪@mkstudiozmk6956‬
  • ยานยนต์และพาหนะ

ความคิดเห็น • 6

  • @user-wz2fd6tq6s
    @user-wz2fd6tq6s 7 วันที่ผ่านมา +1

    2008/2009 മോഡൽ ഓം നി ഉണ്ടോ?

  • @mmrajankannankara7500
    @mmrajankannankara7500 7 วันที่ผ่านมา +1

    ബജാജ് ക്യൂട്ട് സെക്കനേ ന്റ് ഉണ്ടാ

  • @joyvazhapilly2360
    @joyvazhapilly2360 7 วันที่ผ่านมา +1

    Plase

  • @ShamsudeenShamsu-p6y
    @ShamsudeenShamsu-p6y 7 วันที่ผ่านมา +1

    Jito mini van puthiyathin etharaya

    • @irshadr9178
      @irshadr9178 6 วันที่ผ่านมา

      പുതിയത് ഇറങ്ങുന്നില്ല
      2019 നിർത്തി

  • @joyvazhapilly2360
    @joyvazhapilly2360 7 วันที่ผ่านมา +1

    Mobno