ലോൺ സൗകര്യത്തിൽ മഹീന്ദ്ര ജീറ്റോ മിനിവാനുകൾ സിംഗിൾ ഓണർ jeeto van

แชร์
ฝัง
  • เผยแพร่เมื่อ 2 มี.ค. 2024
  • #Mahindra#Jeeto#mini#van#Kerala#Malappuram#used
    മഹീന്ദ്ര ജീറ്റോ മിനിവാനുകൾ ഒരുപാട് മഹീന്ദ്ര ജീറ്റോ മിനിവാനുകൾ ഇവിടെ വിൽപ്പനക്ക് വച്ചിട്ടുണ്ട് 2018 മോഡലാണ് വാഹനങ്ങൾ മിക്കതും 2019 രണ്ടു വാഹനങ്ങൾ വേറെയും
    മിക്ക വാഹനങ്ങളും സിംഗിൾ ആർസി ഓണർ ആണ് ഡയറക്റ്റ് ഫിനാൻസ് ഓഫീസിന് എടുത്ത വാഹനങ്ങളുമുണ്ട്
    കിലോമീറ്റർ 90,000 95,000 കിലോമീറ്റർ ഓടിയിട്ടുണ്ട്
    എൻജിൻ വർക്കുകൾ കഴിഞ്ഞതുമുണ്ട്
    സിവിൽ സ്കോർ ഉള്ള ആളുകൾക്ക് കൂടുതൽ ഫിനാൻസുകൾ കിട്ടും
    മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപയാണ് 2018 മോഡൽ
    2019 മോഡൽ നാല് ലക്ഷത്തി മുപ്പതിനായിരം രൂപ വരെ
    വാഹനത്തിന്റെ വിലയും യൂട്യൂബ് സംബന്ധമായിട്ട് ഒരു ബന്ധവുമില്ല പാർട്ടി ഡീലർ അനുസരിച്ച് വാഹനത്തിന്റെ വില നിർണയിക്കുന്നത്
    വില കുറഞ്ഞതും കൂടിയതുമായ എല്ലാ വാഹനങ്ങളും എൻറെ ചാനൽ ലഭ്യമാണ്
    നിങ്ങളുടെ സപ്പോർട്ടും സഹകരണം പ്രതീക്ഷിക്കുന്നു ചാനൽ സന്ദർശിച്ചിരുന്നു നന്ദി
  • ยานยนต์และพาหนะ

ความคิดเห็น • 37

  • @ummarkhalifa597
    @ummarkhalifa597 13 วันที่ผ่านมา +2

    Supro ac endo

  • @user-bv2dc1rk1n
    @user-bv2dc1rk1n 3 หลายเดือนก่อน +7

    2024 ജിറ്റോ വാഹനം 3,45,000 രൂപയാണ് വില 2018 ജിറ്റോ വാഹനം 3,75,000 രൂപയാണ് വില ഇതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നില്ല

    • @sreehari9935
      @sreehari9935 3 หลายเดือนก่อน

      E vandikk eppozhum demand indd

    • @aboomuttam9353
      @aboomuttam9353 3 หลายเดือนก่อน

      Ippo varunilla

  • @basheersoda2893
    @basheersoda2893 4 หลายเดือนก่อน +2

    ലൊക്കേഷൻ അറിയിക്കോ

  • @muralidharanrayirath891
    @muralidharanrayirath891 3 หลายเดือนก่อน +1

    Ac ഉണ്ടോ

  • @aslampakistanmukusainulabd5236
    @aslampakistanmukusainulabd5236 3 หลายเดือนก่อน +1

    2014 ആപെയുമായി എക്സ്ചേഞ്ച് ചെയ്യാമോ

  • @sumeshanchal3678
    @sumeshanchal3678 หลายเดือนก่อน +1

    ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി രണ്ടരയ്ക്ക് മേടിക്കാൻ വട്ടുണ്ടോ

  • @maheswaranmahesh7488
    @maheswaranmahesh7488 4 หลายเดือนก่อน +1

    2018jeetominivan. Paisaethra

  • @anasnm2471
    @anasnm2471 3 หลายเดือนก่อน +1

    Sunday ഉണ്ടാകുമോ

  • @sidhickalappurayil4176
    @sidhickalappurayil4176 6 วันที่ผ่านมา +1

    White oru color alla sahodara

  • @user-ss1rw3ol6p
    @user-ss1rw3ol6p 3 หลายเดือนก่อน +1

    Hii

  • @user-pw9if2cp2l
    @user-pw9if2cp2l 3 หลายเดือนก่อน +1

    Number undo

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph 4 หลายเดือนก่อน +1

    ഇല്ലെങ്കിൽ സ്ഥലം പറയു

  • @newedition330
    @newedition330 3 หลายเดือนก่อน +1

    എൻറെ കയ്യിൽ ഒന്ന് കൊടുക്കാനുണ്ട് Mahindra jeeto

    • @mkstudiozmk6956
      @mkstudiozmk6956  3 หลายเดือนก่อน

      നിങ്ങൾ എൻറെ നമ്പറിൽ വാഹനത്തിൻറെ ഫോട്ടോസ് എല്ലാം അയച്ചു തരുമോ പാർട്ടി ഉണ്ട്

    • @KabeerVKD
      @KabeerVKD 3 หลายเดือนก่อน +1

      Jeeto എല്ലാവരും വിറ്റു കളയുന്നതിന്റെ കാരണമെന്താണ്?

    • @shanmedia7675
      @shanmedia7675 หลายเดือนก่อน

      ന്താ വില

    • @jamshadpottayiljamshadpott332
      @jamshadpottayiljamshadpott332 8 วันที่ผ่านมา

      Vandi kodutto?

  • @AbbasAbbas-gu6hj
    @AbbasAbbas-gu6hj 3 หลายเดือนก่อน +1

    ലൊക്കേഷനും നമ്പറും പറയാമോ

    • @mkstudiozmk6956
      @mkstudiozmk6956  3 หลายเดือนก่อน

      മലപ്പുറം
      8129616064

  • @DhaneshKr-gx9kx
    @DhaneshKr-gx9kx 3 หลายเดือนก่อน +1

    നമ്പർ pls

  • @muneerokrde704
    @muneerokrde704 4 หลายเดือนก่อน +1

    IRIS ഉണ്ടാ

  • @ShajiKallikalayan-ln3ph
    @ShajiKallikalayan-ln3ph 4 หลายเดือนก่อน +1

    നിങ്ങളെ നമ്പർ ഒന് തരു

  • @madhup.k4094
    @madhup.k4094 หลายเดือนก่อน +1

    ഇയാളുടെ വണ്ടികളെല്ലാം ലോകത്തില്ലാത്ത വിലയാണ്, market rate പോലും ഇത്ര വിലയില്ല 😀

    • @mkstudiozmk6956
      @mkstudiozmk6956  หลายเดือนก่อน

      താങ്കൾ പറഞ്ഞത് ശരിയായിരിക്കാം
      താങ്കൾക്ക് അറിയുമെങ്കിൽ കുറച്ചു വാഹനങ്ങളുടെ ലിസ്റ്റ് തരൂ
      ഒരുപാട് പാർട്ടിക്കാർ ഉണ്ട്..🙏

  • @shareefpattambi3132
    @shareefpattambi3132 หลายเดือนก่อน +2

    നിങ്ങൾ എന്തിനാണ് വീഡിയോസ് ഇടുന്നത് കോൺടാക്ട് നമ്പറും ഇല്ല 🤬

    • @mkstudiozmk6956
      @mkstudiozmk6956  หลายเดือนก่อน

      കോൺടാക്ട് നമ്പർ വീഡിയോ കൊടുത്തിട്ടുണ്ടല്ലോ എല്ലാ വീഡിയോകളും നമ്പർ കൊടുക്കാറുണ്ട് ചിലപ്പോൾ മറന്നു പോയതാവും..8129616064

  • @ajayvarghese9320
    @ajayvarghese9320 4 หลายเดือนก่อน +1

    Ee aadhyam mobile number kode