മനോ വിഷമങ്ങളെ എങ്ങനെ മറികടക്കാം? How to handle painful situations/Emotions/Experiences

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 44

  • @rajitk1619
    @rajitk1619 หลายเดือนก่อน +3

    സർ പറഞ്ഞുവച്ചതുപോലെ പലപ്പോഴും കാലിൽ മുള്ളുകൊണ്ട കുട്ടിയുടെ അവസ്ഥയിലൂടെ കടന്നുപോകുകയും, മുറിവുണങ്ങിയാലും ആ മുറിപാടിനെ ഓർത്തു വിഷമിപ്പിക്കുന്ന അവസ്ഥയും ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അതിൽ നിന്നും ശ്രദ്ധ മാറ്റാൻ വേണ്ടി പച്ചിലയിലേക്ക് നോക്കു എന്ന് പറഞ്ഞ മുതിർന്നവരുടെ ആശ്വാസവാക്കുകൾ പോലെ തന്നെയായി സാറിന്റെ വാക്കുകൾ❣️❣️
    Simple and powerful 🔥

    • @VCTALKS-DrVCBINOJ
      @VCTALKS-DrVCBINOJ  หลายเดือนก่อน

      നല്ല വാക്കുകൾക്ക് നന്ദി 🥰

  • @FaseelaAli-t5v
    @FaseelaAli-t5v 29 วันที่ผ่านมา +1

    നമ്മുടെ മനസിനെ പോസിറ്റീവ് ആയി നിലനിർത്താൻ നമുക്ക് തന്നെ കഴിയണം...നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കയ്യിലാണ്. .മികച്ച ഒരു വിഷയം വളരെ പോസിറ്റീവ് ആയി സർ അവതരിപ്പിച്ചു 👏❤️

  • @VIBITHAMANIKADHAN
    @VIBITHAMANIKADHAN หลายเดือนก่อน +2

    ❤🎉🎉

  • @balachandrannair4166
    @balachandrannair4166 หลายเดือนก่อน +2

    നന്ദി മാഷെ. അടിപൊളി ആയിട്ടുണ്ട്.
    ആദ്യമായി നന്ദി പറഞ്ഞ തിനു കാരണം ആ പച്ചില യാണ്. കുട്ടിക്കാലത്ത് കേട്ടു മറന്ന താണ്. nostalgia
    ഗാന്ധിജിയുടെ 3 കുരങ്ങൻ മാരെ ഓർമ്മിപ്പിക്കുന്നു. ചീത്ത കാണരുത്, കേൾക്കരുത് , പറയരുത്.
    ഏതു കാര്യവും മാഷ് പറയുന്നത് കേൾക്കുമ്പോൾ അതിന് പുതിയ ഒരു അർത്ഥതലം കൈവരുന്നു. അത് എല്ലാ പ്രായക്കാർക്കും വേഗം സ്വാംശീകരിക്കുവാൻ സാധിക്കുന്നു
    അഭിനന്ദനങ്ങൾ
    💐💐💐

    • @VCTALKS-DrVCBINOJ
      @VCTALKS-DrVCBINOJ  หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰

  • @beenajayarajan9308
    @beenajayarajan9308 หลายเดือนก่อน +2

    👍🥰🥰👌👌

  • @dipitha5672
    @dipitha5672 หลายเดือนก่อน +2

    Super👍

  • @chandrankarunachil9428
    @chandrankarunachil9428 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് മാഷേ.....

  • @binithavc8053
    @binithavc8053 หลายเดือนก่อน +2

    മാഷേ... Suuuuperrrrr💞💞💞

  • @smijamadhu4807
    @smijamadhu4807 หลายเดือนก่อน +2

    👏👏👏❤️

  • @kiranpj8105
    @kiranpj8105 หลายเดือนก่อน +2

    ✔️

  • @harinair1661
    @harinair1661 หลายเดือนก่อน +2

    👏👏😍👍

  • @NishaNisha-mq1ts
    @NishaNisha-mq1ts หลายเดือนก่อน

    മാഷേ ഒന്നും പറയാനില്ല സൂപ്പർ ക്ലാസ്സ് 👍👍

  • @navyaramakrishnan8049
    @navyaramakrishnan8049 หลายเดือนก่อน +2

    👏👏👏

  • @diariesofdrish
    @diariesofdrish 29 วันที่ผ่านมา

    Well said 😊❤

  • @rajeeshadhoor8468
    @rajeeshadhoor8468 หลายเดือนก่อน +2

  • @gopalakrishnanak5154
    @gopalakrishnanak5154 หลายเดือนก่อน

    ആധികാരികം, relevant :..... Congrats Sir🌹🙏

  • @sheejaranjith3139
    @sheejaranjith3139 29 วันที่ผ่านมา

    വളരെ നല്ല സന്ദേശം മാഷേ.....♥️♥️

  • @sreejabaivasudevan9841
    @sreejabaivasudevan9841 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്. 🌹🌹🌹🌹

  • @aaradhyapmbhavyamanu5054
    @aaradhyapmbhavyamanu5054 29 วันที่ผ่านมา

    Very nice sir

  • @sarathpsekharan8308
    @sarathpsekharan8308 26 วันที่ผ่านมา

    മാഷേ ❤️

  • @rithunand.s2182
    @rithunand.s2182 หลายเดือนก่อน

    🎉🎉🎉🎉🎉

  • @binduv.bbindu1371
    @binduv.bbindu1371 29 วันที่ผ่านมา

    Good information Sir👍🏻👍🏻

  • @___LAKSHMI___
    @___LAKSHMI___ หลายเดือนก่อน

    ❤✨

  • @shinelcshinelc7517
    @shinelcshinelc7517 หลายเดือนก่อน

    super, 🥰🥰

  • @FathimaFathimapk
    @FathimaFathimapk หลายเดือนก่อน

    Super

  • @SajinaJayasankar
    @SajinaJayasankar หลายเดือนก่อน +2

    Hi , Sajina Jayasankar, M.ed class mate 😊

  • @RosammaRaju-xq8hy
    @RosammaRaju-xq8hy หลายเดือนก่อน

    😂

  • @dhanildhanz3484
    @dhanildhanz3484 29 วันที่ผ่านมา

    അവതരണം 💯👍🏻

  • @SoorajTc-e5y
    @SoorajTc-e5y หลายเดือนก่อน

  • @dhanija1453
    @dhanija1453 29 วันที่ผ่านมา

    ❤❤❤

  • @filmyspeaks-o2t
    @filmyspeaks-o2t 28 วันที่ผ่านมา