വളരെ നന്നായി സർ സർ ന്റെ എല്ലാ talks ഉം നമ്മുടെ ചിന്തയെ ഒന്നുകൂടെ പരിശോധിക്കാനും സ്വയം ഒരു എത്തിനോട്ടം നടത്താനും കഴിയുന്നുണ്ട്. സമൂഹജീവി എന്നനിലയിൽ അവനവനോട് മാത്രം നീതി പുലർത്തി ജീവിക്കാൻ സാധിക്കില്ല.ചിലപ്പോഴെങ്കിലും തോന്നിവാസിയായി പോകാറുണ്ട്. പിന്നീട് പശ്ചാതപിചാലും നമ്മുടെ വാക്കുകൾ ഉണ്ടാക്കുന്ന മുറിവ് വളരെ ആഴത്തിൽ പതിഞ്ഞു കാണും.നമ്മുടെ ദേഷ്യം നമ്മുടെ ഒപ്പമുള്ളവർ അർഹിക്കുന്നില്ല എന്ന് പറഞ്ഞത് എത്ര ശരിയാണ്.. തിരുത്തലുകൾ വേണം എന്ന് മനസിലാക്കാൻ സാധിക്കുന്നു. നല്ലൊരു സുഹൃത്ത് എന്ന നിലയിൽ സർ ന്റെ വാക്കുകൾ വ്യക്തിപരമായ മാറ്റങ്ങൾക്ക് കാരണമാകട്ടെ എന്ന് സ്വയം ആഗ്രഹിക്കുന്നു ❣️
ഞാൻ മാഷുടെ വീഡിയോ കൾക്കായി കാത്തിരിക്കുന്ന ആളാണ്. ഈ വീഡിയോ പ്രതീക്ഷ കൾക്കും അപ്പുറമാണ് ഇന്നത്തെ കാലത്തും communication വളരെ പ്രധാനമാണ്. അത് മാഷ് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ( മാഷുടെ വീഡിയോ കൾ എല്ലാം) ടീച്ചർ മാരും അച്ഛനമ്മമാരും കൂടുതൽ ഗൗരവത്തോടെ കാണണമെന്നും പ്രചരിപ്പിക്ക ണമെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു. അത് നമ്മളുടെ കർത്താവ്യമാണ് അടുത്ത തലമുറ യോടുള്ള ത്. എത്ര എഴുതിയാലും മതിവരാത്ത വിഷയം ആണ്. ഇതിന് ഒരു പാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു നന്ദി നന്ദി നന്ദി 💐💐💐🌹🌹🌹
വാക്കുകൾ കൊണ്ട് പൂർത്തീകരിക്കാൻ കഴിയാത്ത സന്ദേശം 👍
വളരെ നന്നായി സർ
സർ ന്റെ എല്ലാ talks ഉം നമ്മുടെ ചിന്തയെ ഒന്നുകൂടെ പരിശോധിക്കാനും സ്വയം ഒരു എത്തിനോട്ടം നടത്താനും കഴിയുന്നുണ്ട്. സമൂഹജീവി എന്നനിലയിൽ അവനവനോട് മാത്രം നീതി പുലർത്തി ജീവിക്കാൻ സാധിക്കില്ല.ചിലപ്പോഴെങ്കിലും തോന്നിവാസിയായി പോകാറുണ്ട്. പിന്നീട് പശ്ചാതപിചാലും നമ്മുടെ വാക്കുകൾ ഉണ്ടാക്കുന്ന മുറിവ് വളരെ ആഴത്തിൽ പതിഞ്ഞു കാണും.നമ്മുടെ ദേഷ്യം നമ്മുടെ ഒപ്പമുള്ളവർ അർഹിക്കുന്നില്ല എന്ന് പറഞ്ഞത് എത്ര ശരിയാണ്.. തിരുത്തലുകൾ വേണം എന്ന് മനസിലാക്കാൻ സാധിക്കുന്നു. നല്ലൊരു സുഹൃത്ത് എന്ന നിലയിൽ സർ ന്റെ വാക്കുകൾ വ്യക്തിപരമായ മാറ്റങ്ങൾക്ക് കാരണമാകട്ടെ എന്ന് സ്വയം ആഗ്രഹിക്കുന്നു ❣️
നല്ല ചിന്തകൾക്ക് നന്ദി
Thank you sir for the valuable information.
Informative 👍🏻
ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു വിഷയം ആണ് മാഷേ..മാഷ് നന്നായി അവതരിപ്പിച്ചു. .വളരെ നന്നായിട്ടുണ്ട് 👏👏
നന്ദി
കൊള്ളാം ❤❤❤
വളരെ ശരിയാണ് 👍😊
മാഷേ നന്നായിട്ടുണ്ട്.❤❤❤
നന്ദി
A good message, congratulations from Ramakrishnan Master Erumapetty
Thank u sir ❤️
👏👏👏
good information Binoj chetta
Thanks
Super sir,I need to improve myself also . Thank you sir 🙏
Thanks
Superb
നന്നായിട്ടുണ്ട് 👍🏻
Thanks
👍👍👍
Sir 👍👏
❤❤❤❤
👍
👌
❤👏👏
ഞാൻ മാഷുടെ വീഡിയോ കൾക്കായി കാത്തിരിക്കുന്ന ആളാണ്. ഈ വീഡിയോ പ്രതീക്ഷ കൾക്കും അപ്പുറമാണ്
ഇന്നത്തെ കാലത്തും communication വളരെ പ്രധാനമാണ്. അത് മാഷ് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ( മാഷുടെ വീഡിയോ കൾ എല്ലാം) ടീച്ചർ മാരും അച്ഛനമ്മമാരും കൂടുതൽ ഗൗരവത്തോടെ കാണണമെന്നും പ്രചരിപ്പിക്ക ണമെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു. അത് നമ്മളുടെ കർത്താവ്യമാണ് അടുത്ത തലമുറ യോടുള്ള ത്.
എത്ര എഴുതിയാലും മതിവരാത്ത വിഷയം ആണ്.
ഇതിന് ഒരു പാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു
നന്ദി നന്ദി നന്ദി
💐💐💐🌹🌹🌹
👍
👏🏻👏🏻
💕👍🏻
👍🏻
❤