എനിക്ക് യുവ തലമുറയിലെ ഏറ്റവും ഇഷ്ടമുള്ള നടൻ വളരെ സിംപിൾ ഞാനൊരു ഓട്ടോക്കാരനാണ് വർഷങ്ങൾക്ക് മുമ്പ് ഉണ്ണി മുകുന്ദന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന നടന്നു പോകുന്ന ഉണ്ണി മുകുന്ദൻ ഓട്ടോക്കാരനായ എന്നെ അദ്ദേഹം വിഷ് ചെയ്തു അദ്ദേഹത്തിന്റെ എളിമ അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു
അങ്ങനെ ഉള്ള സിനിമകൾ പിറന്നത് കൊണ്ട് കൊറച്ചു ആളുകൾക്കു തലയ്ക്കു ബോധം ഉണ്ടായി, മതം, ജാതി, സംസ്കാരം ഇതൊന്നും ജീവിതത്തിൽ ഒരു പ്രേയോജനം ഇല്ലാത്ത സാധനങ്ങൾ ആന്നെന്നു
ഒരു പുതിയ സൂപ്പർ താരത്തിന്റെ ഉദയം. നമ്മളുടെ സ്വന്തം ഉണ്ണിമുകുന്ദൻ. ജന്മം കൊണ്ട മതത്തെയും അതിന്റെ തത്വസംഹിതകളെയും മാനിക്കാൻ ചങ്കൂറ്റം ഉള്ളയാൾ. നിങ്ങൾ ജൈത്രയാത്ര തുടങ്ങി... ജയിപ്പിക്കാൻ കൂടെ ഞങ്ങളും...
വളരെ നല്ലൊരു സിനിമയാണ് കുടുംബത്തോടൊപ്പം തന്നെ കാണണം കുട്ടികൾക്കും അമ്മമാർക്കും ഒക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ് എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഇഷ്ടപ്പെടും
ഭക്ത ജനങ്ങൾ കാണാൻ പറ്റും...ഒരു മതത്തിൽ മാത്രം ഉള്ള സിനിമ എന്ന് പറയേണ്ടി വരും പ്രേക്ഷകർ ആണ് വില ഇരുതേണ്ടത്...അത് എല്ലാ കാര്യത്തിലും വേണം അങ്ങനെ നോക്കുകയാണെങ്കിൽ പടം ബക്ത വിജയം.പടം പണ്ടും ഇറങ്ങിയത് ആണ് പക്ഷേ ഇപ്പൊൾ മതം രാഷ്ട്രീയം എല്ലാം കേറി വരുന്നു അത് കൊണ്ടാണ് വിമർശകർ ഉണ്ടാകുന്നത്...ഈ ഫീൽഡിൽ നിൽക്കുമ്പോൾ രാഷ്ട്രീയം കേറി വരാതിരുന്നാൽ താങ്കളുടെ സിനിമ ഞാൻ അടക്കം ഉള്ളവര് കാണും
ഏറ്റവും മികച്ച ഒരു സിനിമ ആക്കി ഇതിനെ മാറ്റിയ സംവിധായകൻ വിഷ്ണു ശശിശങ്കർ ന്റെ പങ്ക് ഉണ്ണി പരാമർശിച്ചു കണ്ടില്ല .ഒരു സാധാരണ സിനിമയെ ഒരു devine hit ആക്കിയത് സംവിധാനമികവ് ആണ് !!!
മിതമായ സംസാരം, വളരെ ലളിതമായ മറുപടി, ഉണ്ണി മുകുന്ദനെ മറ്റു പല യുവ നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നു.. ഇനി എന്റെ മനസ്സിലെ ഒരു ആഗ്രഹം... ഉണ്ണി മുകുന്ദനെ യേശു ക്രിസ്തു ആയി എന്നെങ്കിലും ഒരു സിനിമയിൽ കണ്ടാൽ കൊള്ളാം എന്നുണ്ട്..അങ്ങനെ ഒരു നല്ല കഥ തയ്യാറായി ഒരു സിനിമ വന്നാൽ.. ഉറപ്പാണ് മലയാള സിനിമയിൽ നിന്ന് യേശു ക്രിസ്തുവിന്റെ ഗെറ്റ്പ്പിൽ ഉണ്ണി മുകുന്ദനെ ലോക ജനത അറിയും...ഉണ്ണി മുകുന്ദന്റെ കഴിവുകൾ മലയാള സിനിമയ്ക്ക് ഇനിയും ഉപയോഗിക്കേണ്ടത് ഉണ്ട്... ഉണ്ണി മുകുന്ദനെ 24 ചാനലിന്റെ ഷോയിൽ അതിഥി ആയി സ്വീകരിച്ച ചാനൽ പ്രവർത്തകർക്ക് വളരെ വളരെ നന്ദി..
ഉണ്ണി മുകുന്ദൻ വളരെ നല്ലവനാണ്. ജാഡയില്ലാത്തവനാണ്.അവനെ ദൈവം സഹായിക്കും. വളരെ ഉയരത്തിൽ എത്തിക്കും.മേപ്പടിയാൻ.ഹായ്. തിയ്യേറ്ററിൽ പോയി പടം കാണുന്ന സ്വഭാവം ഇല്ലാത്ത ഞാൻ വളരെ നാളുകൾക്ക് ശേഷം ആ പടം തിയ്യേറ്ററിൽ പോയി കണ്ടു. മേപ്പടിയാൻ.
എനിക്ക് യുവ തലമുറയിലെ ഏറ്റവും ഇഷ്ടമുള്ള നടൻ വളരെ സിംപിൾ ഞാനൊരു ഓട്ടോക്കാരനാണ് വർഷങ്ങൾക്ക് മുമ്പ് ഉണ്ണി മുകുന്ദന്റെ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന നടന്നു പോകുന്ന ഉണ്ണി മുകുന്ദൻ ഓട്ടോക്കാരനായ എന്നെ അദ്ദേഹം വിഷ് ചെയ്തു അദ്ദേഹത്തിന്റെ എളിമ അന്നേ ഞാൻ മനസ്സിലാക്കിയിരുന്നു
അത് ഞാൻ ആണോ ആ നടൻ?
You are correct
അഹങ്കാരമില്ലാത്ത നടൻ.... 👍
എന്തൊരു ലാളിത്യം... 👌
ഉണ്ണി മുകുന്ദന് എല്ലാ നന്മകളും... 🙏
ലാളിത്യം കുറച്ച് കുറവാണ് 😜
U. ❤
Vas❤
Ips❤
❤❤
കമ്മ്യൂണിസവും മറ്റു പലതും പറയുന്നവര്‍ക്കും മാത്രമേ മലയാളത്തില്‍ സിനിമ ചെയ്യാവു എന്ന അവസ്ഥ മാറ്റിയ ഉണ്ണി ♥
കമ്മ്യൂണിസവും നിരീശ്വരവാദവും മാത്രം പ്രചരിപ്പിക്കാനുള്ളതല്ല മലയാള സിനിമയെന്ന് ഉണ്ണി മുകുന്ദൻ തെളിയിച്ചു.
മാളികപ്പുറം❤️
Apo ithinte rachanayun direction um ellam unni mukundanaano
അങ്ങനെ ഉള്ള സിനിമകൾ പിറന്നത് കൊണ്ട് കൊറച്ചു ആളുകൾക്കു തലയ്ക്കു ബോധം ഉണ്ടായി, മതം, ജാതി, സംസ്കാരം ഇതൊന്നും ജീവിതത്തിൽ ഒരു പ്രേയോജനം ഇല്ലാത്ത സാധനങ്ങൾ ആന്നെന്നു
@@MadMax-x9t കമ്മികൾ ഒരു മതത്തെ മാത്രം അല്ലെ കുറ്റം പറയുന്നത്
@@MadMax-x9t athu ningalude thettudharana... thankal upayoginna bashayum vyakaranavum, thankal work cheyyunna designation um, thankal jeevikkunna samoohavum rashtravum.. okke melparanjavayil ulpedunnathaanu.. ithokke ullathakondaanu mathram aanu thankalku innuvare jeevithathil prayojanam undakiyittullathu.. allaathe nootandukalku munp muthal sambathulla keralathinte perilulla credit thattiyeduthum nunayum viddithavum pracharippichum nadakkunna ividatha so called atheism/communism ennu paranju nadakkunna samoohika virudhar ullathu kondalla ningalku prayojanam undayathu..
❤️💯
ഹാട്രിക് വിജയവും മായി...... ഉണ്ണി മുകുന്ദൻ.... 👍🏻👍🏻👌🏻👌🏻👌🏻❤️❤️❤️
ഉണ്ണി ആകെ മാറി. നല്ലപോലെ സംസാരിക്കുന്നു ഇപ്പോൾ. പഴയ നാണമെല്ലാം പോയി. Super star പതവിലേക്ക് എത്താൻ കഴിവുള്ള നടൻ 🔥🔥🔥
absolutely... star material aanu.. uyarangalil ethatte
രാജു തകർക്കും
Wish him all the best
Hivasanthabjpkavasadnthaakv❤❤❤❤❤😂🎉av
@@VasanthaKrishnan-cs7fl എന്താന്ന് 🙄
2023 നല്ല വർഷം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഉണ്ണി എല്ലാവിധആശംസകൾ നേരുന്നു
Proud moment being an unni Mukundan fan.. ❤❤.. best wishes fr malikappuram and upcoming movies..
മലയാള സിനിമയുടെ....ആൺകുട്ടി 💥💥💥💥തീ 💥💥💥💥💥
മലയാള ഫിലിമിലെ.....ആൺകുട്ടി 💥💥💥💥തീ 💥💥💥
ഉണ്ണി മുകന്ദൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്നായി വരും🌄🙏
ഉണ്ണീ മുകുന്ദൻ,, നല്ല നടൻ,, ആത്മീയത മാനവർക്ക് സമ്മാനിക്കുവാൻ കഴിയുന്നത് വലിയ ഗുണമാണ്,
സ്വാമി ശരണം 🙏🏻
ഒന്നുടെ
Swami Sharanam Ayyappa Sharanam 🕉🙏
🕉️🙏🏻
🕉️🙏
ഒരു പുതിയ സൂപ്പർ താരത്തിന്റെ ഉദയം. നമ്മളുടെ സ്വന്തം ഉണ്ണിമുകുന്ദൻ. ജന്മം കൊണ്ട മതത്തെയും അതിന്റെ തത്വസംഹിതകളെയും മാനിക്കാൻ ചങ്കൂറ്റം ഉള്ളയാൾ. നിങ്ങൾ ജൈത്രയാത്ര തുടങ്ങി... ജയിപ്പിക്കാൻ കൂടെ ഞങ്ങളും...
മാളികപ്പുറം സൂപ്പർ ഫിലിം.family ആയിട്ട് പോയി കാണാൻ പറ്റിയ പടം. ❤️❤️❤️❤️❤️. ഉണ്ണി മുകുന്ദൻ സൂപ്പർ ❤️❤️❤️❤️
Unni mukundan well done dear .All the best for your new ventures
മാളികപ്പുറം കൊള്ളാം... ഉണ്ണീടെ വക അടുത്ത നല്ലൊരു ഫാമിലി മൂവി 👏👍🏻
bad review anu. Kooduthalum vishvasilke ishtapedullunnu thonnnu
@@okey1317 palliyil ninnum paranju alle ingane parayan
മുന്നെ ഉള്ള പടമൊക്കെ block buster ഫാമിലി ഏറ്റെടുത്ത പടമാണല്ലോ. ഇത് ഹിറ്റായ first solo hitan carriearile 🤣 flop star. തള്ളി മറിക്കല്ലേ
@@Adolfhitler-cx7qimallu സിംഗ് ഹിറ്റ് ആരുന്നു
@@annajose5525 mallu singh solo hit ano🙄 kunjacko bobanum ille athil
നാളെ ഞാനും എന്റെ കുടുംബവും മാളികപ്പുറം കാണാൻ പോകുന്നുണ്ട് 🥰🥰🥰
മലയാളത്തിന്റെ കാന്താര 🔥🔥
യുവാ തലമുറയിൽ ഏറ്റവും ഇഷ്ട്ടപെട്ട നടൻ 🥰❤️
ദേശീയ വാദിയായ ഉണ്ണിക്കു്‌അഭിനനദനങ്ങൾ വിജയിക്കട്ടെവിജയിക്കും ഉറപ്പാണു്
👍👍👍👍👍
ഉണ്ണീ, എല്ലാ നന്മകളും നേരുന്നു
പ്രിത്വിരാജ് ന്ന് ചെയ്യാൻ പറ്റാത്ത ഒന്നാണ് ഉണ്ണികൃഷ്ണന്‍ chithathu ഒത്തിരി ഒത്തിരി ഇഷ്ടം എല്ലാ ആശംസകളും
ഉണ്ണിമുകുന്ദൻ അയ്യപ്പൻറെ എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
വളരെ നല്ല സിനിമയാണ് .fight scene ഒക്കെ കിടു🔥🔥🔥😍.first half ചെറുതായി ഒരു lag തോന്നി.
Such A Cute Charming Handsome Good looking Man Is Unni Sir ❤️❤️❤️❤️❤️🙏🙏🙏
പ്രിത്വിരാജ് മട്ടാഞ്ചേരി മാഫിയക്കു മുന്നിൽ നട്ടെല്ല് വളച്ചപ്പോൾ ഉണ്ണി ദേശീയ വാദികൾക്കൊപ്പം സനാതന ധർമ്മത്തിനൊപ്പം 🙏സന്തോഷം ഉണ്ണി🥰😍😍😍😍😍ഭഗവതി ശരണം 🙏
ഗന്ധർവ്വനാകാൻ യോഗ്യൻ ഉണ്ണി മുകുന്ദൻ മാത്രം. ശ്രീരാമൻ, ശിവൻ, യേശു എല്ലാത്തിനും ചേർന്ന മുഖവും നിറവും ചിരിയും ഒത്ത ആൾ ഉണ്ണി മുകുന്ദൻ. 🙏🙏🙏
Malikappuram....Heart touching movie.
വളരെ നല്ലൊരു സിനിമയാണ് കുടുംബത്തോടൊപ്പം തന്നെ കാണണം കുട്ടികൾക്കും അമ്മമാർക്കും ഒക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ് എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഇഷ്ടപ്പെടും
ഭക്ത ജനങ്ങൾ കാണാൻ പറ്റും...ഒരു മതത്തിൽ മാത്രം ഉള്ള സിനിമ എന്ന് പറയേണ്ടി വരും പ്രേക്ഷകർ ആണ് വില ഇരുതേണ്ടത്...അത് എല്ലാ കാര്യത്തിലും വേണം അങ്ങനെ നോക്കുകയാണെങ്കിൽ പടം ബക്ത വിജയം.പടം പണ്ടും ഇറങ്ങിയത് ആണ് പക്ഷേ ഇപ്പൊൾ മതം രാഷ്ട്രീയം എല്ലാം കേറി വരുന്നു അത് കൊണ്ടാണ് വിമർശകർ ഉണ്ടാകുന്നത്...ഈ ഫീൽഡിൽ നിൽക്കുമ്പോൾ രാഷ്ട്രീയം കേറി വരാതിരുന്നാൽ താങ്കളുടെ സിനിമ ഞാൻ അടക്കം ഉള്ളവര് കാണും
ഉണ്ണിമുകുന്ദൻ ♥️♥️♥️♥️♥️
2023 കൂടുതൽ നല്ല ചിത്രങ്ങൾ ലഭിക്കട്ടെ. Happy New Year🌹
ഉണ്ണി നമ്മൾ ഉദ്ദേശിച്ച ആളല്ല.... എല്ലാവിധ ആശംസകളും നേരുന്നു ❤️❤️
Our Upcoming Super Star 🔥🥰🥰🥰 Unni
ഇന്ന് കണ്ടു നല്ല പടം 👍👍
Unnimukudhan .. My.... Dear❤❤❤❤❤👍👍👍🙏🙏🙏🙏❤
പുതിയ താരങ്ങളിൽ മികച്ചത് ഉണ്ണി തന്നെ 🤝🤝👌
കൃഷ്ണ))പാലക്കാട് ഒറ്റപ്പാലം "ഞങ്ങളുടെ നാട്ടുകാരാണ് epol""സിനിമ vijayikkate🙏
ഏറ്റവും മികച്ച ഒരു സിനിമ ആക്കി ഇതിനെ മാറ്റിയ സംവിധായകൻ വിഷ്ണു ശശിശങ്കർ ന്റെ പങ്ക് ഉണ്ണി പരാമർശിച്ചു കണ്ടില്ല .ഒരു സാധാരണ സിനിമയെ ഒരു devine hit ആക്കിയത് സംവിധാനമികവ് ആണ് !!!
Onnukoode kelku.Vishnuvineyum mattu team members hard work kaaranamanu ennu paranjallo
ഇന്നലെ പടം കണ്ടു കൊള്ളാം പീയുഷ് സ്വാമി കല്ലു മാളിക പ്പുറം ❤️❤️❤️❤️❤️ രണ്ടു ശബരിമല
തുളസി പി പി
@@actorabilashvijayan 😂😂😹
മൂവി വളരെ നന്നായിട്ടുണ്ട് 👌❤️
മിതമായ സംസാരം, വളരെ ലളിതമായ മറുപടി, ഉണ്ണി മുകുന്ദനെ മറ്റു പല യുവ നടന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നു.. ഇനി എന്റെ മനസ്സിലെ ഒരു ആഗ്രഹം... ഉണ്ണി മുകുന്ദനെ യേശു ക്രിസ്തു ആയി എന്നെങ്കിലും ഒരു സിനിമയിൽ കണ്ടാൽ കൊള്ളാം എന്നുണ്ട്..അങ്ങനെ ഒരു നല്ല കഥ തയ്യാറായി ഒരു സിനിമ വന്നാൽ.. ഉറപ്പാണ് മലയാള സിനിമയിൽ നിന്ന് യേശു ക്രിസ്തുവിന്റെ ഗെറ്റ്പ്പിൽ ഉണ്ണി മുകുന്ദനെ ലോക ജനത അറിയും...ഉണ്ണി മുകുന്ദന്റെ കഴിവുകൾ മലയാള സിനിമയ്ക്ക് ഇനിയും ഉപയോഗിക്കേണ്ടത് ഉണ്ട്... ഉണ്ണി മുകുന്ദനെ 24 ചാനലിന്റെ ഷോയിൽ അതിഥി ആയി സ്വീകരിച്ച ചാനൽ പ്രവർത്തകർക്ക് വളരെ വളരെ നന്ദി..
ഉണ്ണിയേട്ടൻ എന്തു വിനയം ആണ്,,, സാമിയുടെ അനുഗ്രഹം 🙄🙄🙄🙄🙄🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉണ്ണി ഇഷ്ടം
മാളികപുറം ഇഷ്ടം.
ഹിന്ദുകഥകളും , പ്രമേയങ്ങളും ഇനിയും വരട്ടെ.!
മരുമോന്റെ നാട്ടില്‍ ഇന്ന് അതൊന്നുംഅനുവദനീയമല്ല.
athee dr. angine vannale new gen aalukalum ella mathathil pettavarum kaananm. matha sowhardam valaran ithu upakarikum.
priyappetta prarthana, onnu paranjotte onninekurichu maathramalla ellaathine kurichum nalla chithrangal varatte.. hindhu kadhakal ennu paranju athine okkeyum coner cheyyanada aavashyamundo nammalku.. pazhasshirajayum okke hindus thanne aayirunnu.. ithu paranjathu kondu enne ottapeduthaan varande.. ayyappaneyum vavareyum manassil kondu nadakkunna oru erumelikkaran aanu njan.. puraanangalumaayi bandhapettu orupaadu kadhal undaayittundu.. iniyum undakate.. paskhe athonnum mattullavare kuttapeduthaan aavathe iriykatte , vidhwesham undaakkan aavathe iriykatte enna prarthana maathram.. oro madhathilum athinte nalla vashangal undu.. athu mattullvarileyku ethatte
സത്യം.. മറ്റേഞ്ചേരി മാഫിയ
Oru mathathe pati alla..ellaa nalla concepts um cinemakal avatte.nalla cinemakal
After long days watched unni with confidence on talk
Unnikrishanantte എല്ലാ ആഗ്രഹകളും നടക്കട്ടെ enn പ്രാർത്ഥിക്കുന്നു
All the best🤝❤️വിജയാശംസകൾ 👍
നമ്മുടെ malish hero....man with integrity... ഉടനെ സൂപ്പർ സ്റ്റാർ ആകും...God bless him
🕉️🕉️🕉️🙏🙏👏👏🚩💪👍
Ayyyi❤
ഉണ്ണി മുകുന്ദൻ 🔥❤️super⭐️⭐️⭐️⭐️
24 അംഗീകരിച്ചത് വളരെ വളരെ സന്തോഷം...ഇതുപോലെ സത്യങ്ങൾ വിളിച്ചു പറയണം... Best Wishes..
Super movie 🥰🥰🥰
Waiting for ഉണ്ണി ഗന്ധർവൻ.....
ഉണ്ണി മുകുന്ദൻ വളരെ നല്ലവനാണ്. ജാഡയില്ലാത്തവനാണ്.അവനെ ദൈവം സഹായിക്കും. വളരെ ഉയരത്തിൽ എത്തിക്കും.മേപ്പടിയാൻ.ഹായ്. തിയ്യേറ്ററിൽ പോയി പടം കാണുന്ന സ്വഭാവം ഇല്ലാത്ത ഞാൻ വളരെ നാളുകൾക്ക് ശേഷം ആ പടം തിയ്യേറ്ററിൽ പോയി കണ്ടു.
മേപ്പടിയാൻ.
Excellent attitude best handsome actor and hero❤❤❤
ഉണ്ണിയുടെ മറ്റു പടങ്ങൾ ഇനി ഞാൻ കാണും.ഉണ്ണി മുകുന്ദൻ പൊളിച്ചു അടിപൊളി സ്റ്റാർ.
All best brother....Swami ayyappa
Super movie
Very good person and a good actor 👏👏🙌
Malikapuram super hit for sure excellent movie 👏👏👏👏😍😍😍😍
Unni mukundhan🔥🔥
Unni mukundan 🔥
All the best
Unni ഫാൻസ്
Unni Mukundan
Unni mukanadan❤️❤️❤️
Malikapuram ❤️❤️❤️❤️ ഉണ്ണിയേട്ടൻ 🧡🧡🧡🧡
Unni Mukundan..♥️♥️ He is proving that he will be the next Super star..🔥🔥🔥
ഉണ്ണിമുകുന്ദനെ കൊണ്ട് kgf പോലൊരു film എടുത്തൂടെ എന്ത് കൊണ്ട് മലയാള സിനിമലോകം ശ്രെമിക്കുന്നില്ല ... 🙂
ഉണ്ണി ചേട്ടൻ 🔥🔥🔥
My favourite song👍
♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏. അയ്യപ്പന്റെ അനുഗ്രഹം ധാരാളം ഉണ്ടാകട്ടെ
Perfect casting unni, kallu, pisush swami kidilan. രാഷ്ട്രീയം ഒഴിവാക്കി പോയി കണ്ടാൽ പക്കാ എന്റർടൈൻമെന്റ് 😘😘
Upcoming Super star.....Unni etteennn...
മാളികപ്പുറം 🙏🏻ഉണ്ണി 😍...... 💥
UM.....the next Super Star of malayalam cinema......100%
മലയാളത്തിന്റെ "മിശിഹാ "ഉണ്ണി മുകുന്ദൻ ❤️❤️❤️😘🥰🥰❤️❤️
Unni is very intelligent, matured, sophisticated & genuine guy with straight forward attitude....Stay blessed always & long way to go...❤️👍🏻👍🏻👍🏻👏🏻👏🏻👏🏻
😍😘😘
Unni Mugathan is a very grateful Star 🌟🤩🙏✨
Unnittan supper ♥️🙏💪
ഉണ്ണിയേട്ടാ പറ്റുമ്പോൾ എല്ലാം അമ്പലത്തിൽ പോകണേ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.
Unni mukundan
ഉണ്ണി മുകുന്ദൻ വളരെ നല്ല നടൻ,
ഒരുപാടിഷ്ടം
Do the best 🙂 mone🙏💐Then leave it to GOD
Unni mukundan super
Unnimukundan ❤️
ഉണ്ണി മുകുന്ദൻ മികച്ച നടൻ 🙏🌹
ഉണ്ണി 🧡
ഉണ്ണി മുകുന്ദൻ വളരെ പക്വമായി സംസാരിക്കുന്നു.... ഡൌൺ ടു ഏർത് ആണെന്ന് തോനുന്നു... നിഷ്കളങ്കത ആണ് ഉണ്ണി മുകുന്ദന്റെ മുഖ മുദ്ര 👍
മാളികപ്പുറം ഇനി മറ്റ് ഭാഷയിൽ വിജയം ഉറപ്പാണ്. ഉണ്ണി മുകുന്ദൻ 👍❤️🙏
Suresh gopiikku sesham aaru ennulathinu answer unni mukundan. Ellam kondum Suresh gopi 2. Nattellulla nadan
Unni ❤simple
ഉണ്ണി മുകുന്ദാ മുഖം മനസ്സിന്റെ കണ്ണാടിയാണ്. ഈ ലാളിത്യം ജീവിതാവസാനവരെ നിലനിർത്തണം' നല്ല ഒരു ഭാവി ഉണ്ടാവട്ടെ..... ഒരു വയനാട്ടുകാരൻ.
നാനു,,ഉണ്ണി മുകുന്ദൻ,,മാളികപ്പുറം,,, അടിപൊളി.... ഒരുപാട് changes ഉണ്ടായ ഒരു നടൻ....
*ഉണ്ണി മുകുന്ദന്‍* 🔥
ഉണ്ണി, മാളികപ്പുറത്തെ കണ്ടു.
അഭിനന്ദനങ്ങൾ!
Malayalikalude Yash ahn unni 🔥kgf,bahubali polathe movie varuvanel pattya actor
Unnimukundan Aasamsakal
Watched movie at a theater at New Jersey . Amazing and much needed movie . Abhinandan to Unni, director and whole crew . Kiddos were superb ❤
That is..... That is..... That is UNNI മുകുന്ദൻ 🌹
അടിപൊളി മൂവി കരഞ്ഞു ❤️❤️