മികച്ച കളി കാഴ്ചവച്ച കോറോ സിങ് അപ്രത്യക്ഷനായി. അയ്മൻ, അസർ എന്നീ കളിക്കാരെ ബെഞ്ചിൽ പോലും കാണാനില്ല. തുടർച്ചയായ പിഴവുകൾ വരുത്തിയിട്ടും സച്ചിൻ സുരേഷിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നു. മിഖായേൽ സ്റ്റാറെയുടെ കളി ശൈലിയിൽ മജീഷ്യൻ എന്ന് വിളിപ്പേരുള്ള അഡ്രിയാൻ ലൂണ അപ്രസക്തനായി. സബ്സ്റ്റിട്യൂഷൻ കൊണ്ടുവരുന്നത് ഒരുപാട് നേരം വൈകിയിട്ടാണ്. പെപ്രയെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. പ്രബിർ ദാസിനോടുള്ള അവഗണന തുടരുന്നു. സന്ദീപ് സിംഗ്, ഡാനിഷ് ഫാറൂക്ക് തുടങ്ങിയ ചിലർക്ക് മാത്രം അവസരങ്ങൾ നൽകുന്നു. ഐ ലീഗിൽ നിന്ന് കൊണ്ടുവന്ന ലാൽതമാവിയ, സൗരവ് മൊണ്ടാൽ, ബ്രേസ് മിറാണ്ട, മെയ്‌തേയി, ഇഷാൻ പണ്ഡിത, ശ്രീകുട്ടൻ എന്നിവരെ ഒരുനോക്ക് കാണാൻ പോലും സാധിച്ചിട്ടില്ല. നോഹ സുദോയിയെ മാത്രം കേന്ദ്രീകരിച്ചുള്ള കളി. ചുരുക്കം പറഞ്ഞാൽ മിഖായേൽ സ്റ്റാറെ ഈ ടീമിനെ നശിപ്പിച്ച് കയ്യിൽ തന്നു.
പോയിന്റ് ഉറപ്പിക്കാൻ ശ്രെമിക്കുന്നില്ല.. ലീഡ് എടുത്തിട്ടും അവസാന 5 മിനിറ്റ് 2 ഗോൾ വാങ്ങി തോറ്റു.. കോച്ചിനെ കുറ്റം പറയുന്നില്ല.. മുമ്പ് ഗോൾ വീണാൽ തോൽവി ഉറപ്പിച്ചിരുന്ന ടീമിൽ നിന്നും ആർക്ക് എതിരെയും രണ്ടാം പകുതിയിൽ ഗോൾ അടിക്കും എന്നൊരു വിശ്വാസം ടീം ഉണ്ടാക്കിയിട്ടുണ്ട്.. Individual mistakes control ചെയ്യാൻ പറ്റിയാൽ ഈ ടീമിൽ ഇനിയും പ്രതീക്ഷിക്കാൻ വകയുണ്ട്
ഏതായാലും kbfc പതിവിന് വിപരീതമായി midfield ഇൽ നല്ലവണ്ണം pressing നടത്തി ball റിക്കവറി ചെയ്യുന്നത് കാണാമായിരുന്നു അത്കൊണ്ടാവാം ആഷിക്, cummins വരുന്നത് വരെ mohunbagan അവരുടെ തനതായ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി
സത്യം ഷൈജുവെട്ടാ.. ഷൈജുവേട്ടൻ പറഞ്ഞതുപോലെ മോഹൻബഗാൻ ചിത്രത്തിലെ ഇല്ലായിരുന്നു...തുടക്കം മുതൽ നല്ല കളി കാഴ്ച്ചവെച്ചതും നല്ല മുന്നേറ്റങ്ങൾ നടത്തിയതും നമ്മൾ...കിട്ടേണ്ടിയിരുന്ന പെനാൽറ്റിയും കൈവിട്ട് പോയി...നമ്മുടെ ചെറിയ പിഴവുകൾ മാത്രം ബഗാൻ മുതലെടുത്തു എന്നു മാത്രം...selfish ലിസ്റ്റൻ colaco ye മാറ്റി left ൽ ആഷിഖ് വരുന്നത് വരെ 85 മിനുട്ട് വരെ ലീഡിൽ എത്തിയതും നമ്മൾ ഇത്രേ ഉള്ളു ബഗാൻ എന്ന് എല്ലാവർക്കും മനസ്സിൽ ആക്കി കൊടുത്ത മികച്ച പ്രകടനം തന്നെ നടത്തി ഒരു എതിർ ടീം ബഗാന്റെ തട്ടകത്തിൽ ലീഡ് നേടിയതും നമ്മൾ മാത്രം തിരിച്ചു വരും നമ്മൾ എന്നും ബ്ലാസ്റ്റേഴ്‌സ് എന്നും yellow💛💛💥💛
കഥ മാറണമെങ്കിൽ പ്രൊഫെഷണൽ ആയി കളിയെ സമീപിക്കുന്ന മാനേജ്മെൻ്റ് വേണം അതുപോലെ പ്രൊഫെഷണൽ ആയി കളിയെ സമീപിക്കുന്ന കളിക്കാർ വേണം. ഇത് വർഷം തോറും നടത്തുന്ന നേർച്ച പോലെ. കാശ് കൊടുത്ത് ക്വാളിറ്റിയുള്ള കളിക്കാരെ കൊണ്ടുവരണം . ഈ സീസണിൽ ഒരു നിലവാരവും ഇല്ലാത്ത ഇന്ത്യൻ കളിക്കരാണ് ബ്ലാസ്റേഴ്സിലുള്ളത് . ഏഷ്യയിലെ തന്നെ മുന്നിൽ നിൽകുന്ന ബ്ലാസ്റേഴ്സിൻ്റെ ആരാധകരെ നിരാശയിലേക്ക് തള്ളിവിടുന്നു മാനേജ്മെൻ്റ്
Epo rahaneesh , karamjithu egana experience ola keeper maru kalichatu nthu endaki onu poda vela oru nala player inu mosham time vanapo apolekum paraju vidann parayunathu football ntha enu polum ariyatha kore fans endu
MB mangment is obsessed with winning cup...ella seasonum champions avanam so performance mosamanagil mideseason thanne crucial changes nadathi avaru champions aakum but nammude casil nammude ceo nalla vyakthamay parajitundu cupinodu obsession padila ennu so nammude karyathil enniku oru hopum illa...
കളിച്ചാലും തോൽക്കും കളിച്ചില്ലങ്കിലും തോൽക്കും നമുക്ക് മാത്രം ഇങ്ങനെ സൈജു ഏട്ടാ ☹️
Nammall nallqthaayi kalikunondu, but athu game end cheyyunavaree angane kalikunilaa
Goal keeper is main problem
Monne ithilm nannai opposition team kalikund, ninte oke eii monna mentality anuu, ahh kunna club evdem ethathath, well played ennoke😂
നിർഭാഗ്യത്തിന് ഒരു പേരുണ്ടെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സ്💔
Players enja kondu varatha management pinnnnnnnnnaaa eganja jaikkum ?
2 goal adichu നിന്നപ്പോൾ ഡിഫൻസ് കളിക്കാൻ പോയി uffi
Hormi യേ ഇറക്കുന്നതിന് പകരം coeff നേ ഇറക്കിയാൽ മതിയായിരുന്നു
Luna or noah sub ചെയ്ത്
നമുക്ക് മാത്രം എന്താ ഏട്ടാ ഇങ്ങനെ 🙂🤌
Management 😔😔😔
Places enja kondu varatha management ulla team eganja arikkum
ദൈയവത്തിന് ഏറ്റവും ഇഷ്ടം ഉള്ളവരെ കൂടുതൽ പരീക്ഷിക്കും
പരീക്ഷണം കഴിയുമ്പോഴേക്ക് KBFC എന്ന ടീം ഉണ്ടാവൂല്ല😂😂😂😂
Kali posttaya ingineya
INDIAN REAL MADRID ❤
Adutha match jaikkum confirm 💯
ഒന്നുകിൽ പ്രതിരോധം,അല്ലെങ്കിൽ മുന്നേറ്റം....മധ്യനിര ഇനി ഒന്നും അല്ലെങ്കിൽ ഗോളി
Something is haunting KBFC , 😢
എത്ര തോറ്റാലും kbfc എന്നും ഒരു വികാരം
Nee okke ingane thaangi nadakkunnonda ivanmar okke ingane vimarshikkanda samayath ath cheyyenne venam alland appolum thottalum jeychalum ee team uyir ennum paranh irunna inganokke thanne undavollu 😂
@UndertainmenT_390 kbfc എന്നും ഒരു നൊമ്പരം ആണ്
@@malluvlog9084neeyum ninte shaijuvum kanak annu
Athe,inganathe antham fans aane management nne support cheyyunne@@UndertainmenT_390
💯👌@@UndertainmenT_390
Alberto ഒക്കെ അടിപൊളി defender മാത്രം അല്ല വേണ്ടി വന്നാൽ റോക്കറ്റ് തന്നെ ആ കാലിൽ നിന്ന് വരും 😍😍
കളിച്ചു തോറ്റു... തിരിച്ചു വരും ബ്ലാസ്റ്റേഴ്‌സ്
Enthayalum ee seasonil undaavilla next season nokkam 👍
Enna Kaliyairunnu innale ❤❤❤
ഗോളിയെ മാറ്റണം
Aa sheri.
Kbfc💛❤️
best team ever in isl history❤🔥❤🔥❤🔥athreyollu
അതേ ബ്ലാസ്റ്റേഴ്‌സ്💛👌💛💛💛
Kbfc 💛💛
KBFC enn reply ittavar sarcasm thinu ittu enn njan vishwasikanu. Athengi srs aayi aahn enn itt enn engil🙂🔫
Namukku kittenda sure penalty referry ude bank account il veenu...💛💙💛💙💛💙
Eni yulla all match jaichal total nammak 50 points kittum kayina season playoff kalicha top 6 cfc kk ulla points 33 ullayirunnu that's hope❤
ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിക്കും... തിരിച്ചു വരും 🎉🎉🎉🎉🎉
It's not about playoff.i about only one thing ultimate "cup"
Adutha kollam
ഇനി ഒന്നും നോക്കണ്ട ഈ സീസൺ ഒക്കെയായി
😭😭
Sachin golden boot race il 🔥🔥
എവിടെയായാലും വേട്ടയടാൻ നിർഭാഗിയം
😢😢😢😢😢
മികച്ച കളി കാഴ്ചവച്ച കോറോ സിങ് അപ്രത്യക്ഷനായി. അയ്മൻ, അസർ എന്നീ കളിക്കാരെ ബെഞ്ചിൽ പോലും കാണാനില്ല. തുടർച്ചയായ പിഴവുകൾ വരുത്തിയിട്ടും സച്ചിൻ സുരേഷിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നു. മിഖായേൽ സ്റ്റാറെയുടെ കളി ശൈലിയിൽ മജീഷ്യൻ എന്ന് വിളിപ്പേരുള്ള അഡ്രിയാൻ ലൂണ അപ്രസക്തനായി. സബ്സ്റ്റിട്യൂഷൻ കൊണ്ടുവരുന്നത് ഒരുപാട് നേരം വൈകിയിട്ടാണ്. പെപ്രയെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. പ്രബിർ ദാസിനോടുള്ള അവഗണന തുടരുന്നു. സന്ദീപ് സിംഗ്, ഡാനിഷ് ഫാറൂക്ക് തുടങ്ങിയ ചിലർക്ക് മാത്രം അവസരങ്ങൾ നൽകുന്നു. ഐ ലീഗിൽ നിന്ന് കൊണ്ടുവന്ന ലാൽതമാവിയ, സൗരവ് മൊണ്ടാൽ, ബ്രേസ് മിറാണ്ട, മെയ്‌തേയി, ഇഷാൻ പണ്ഡിത, ശ്രീകുട്ടൻ എന്നിവരെ ഒരുനോക്ക് കാണാൻ പോലും സാധിച്ചിട്ടില്ല. നോഹ സുദോയിയെ മാത്രം കേന്ദ്രീകരിച്ചുള്ള കളി. ചുരുക്കം പറഞ്ഞാൽ മിഖായേൽ സ്റ്റാറെ ഈ ടീമിനെ നശിപ്പിച്ച് കയ്യിൽ തന്നു.
#bringback ivan😢😢😢
Experencegoalkeeppermust
3:25. Thats is management 🎉
Bring des Buckingham guys start the campaign right now the bst coach for our team rather Ivan or michael … des is way head of them 🔥🤚
Last bullet💀📈
ഗോൾ കീപ്പിംഗും ഡിഫന്‍സും മാറാഞ്ഞാൽ ഒരു രക്ഷയുമില്ല 😮
ബ്ലാസ്റ്റേഴ്‌സിന്റെ ശാപം മാനേജ്മെന്റും മോശം റെഫറിങ്ങും.
സേവൻസ് ഫുട്ബോളിൽ വരെ VAR വന്നു.
Nmmude team thottu pakshe kbfc enna team evde ulla kalam. Vare cup vndi kathirikunnu❤
ശരിക്കും എന്താ നമ്മുടെ പ്രശ്നം 🙄🙄🙄
Management
No quality training
Defense 🙂
9:10 😮🚀
ആശാനേ തിരിച്ചു കൊണ്ടുവരണം
പോയിന്റ് ഉറപ്പിക്കാൻ ശ്രെമിക്കുന്നില്ല.. ലീഡ് എടുത്തിട്ടും അവസാന 5 മിനിറ്റ് 2 ഗോൾ വാങ്ങി തോറ്റു..
കോച്ചിനെ കുറ്റം പറയുന്നില്ല.. മുമ്പ് ഗോൾ വീണാൽ തോൽവി ഉറപ്പിച്ചിരുന്ന ടീമിൽ നിന്നും ആർക്ക് എതിരെയും രണ്ടാം പകുതിയിൽ ഗോൾ അടിക്കും എന്നൊരു വിശ്വാസം ടീം ഉണ്ടാക്കിയിട്ടുണ്ട്..
Individual mistakes control ചെയ്യാൻ പറ്റിയാൽ ഈ ടീമിൽ ഇനിയും പ്രതീക്ഷിക്കാൻ വകയുണ്ട്
Isl war kondu varanam
ഏതായാലും kbfc പതിവിന് വിപരീതമായി midfield ഇൽ നല്ലവണ്ണം pressing നടത്തി ball റിക്കവറി ചെയ്യുന്നത് കാണാമായിരുന്നു അത്കൊണ്ടാവാം ആഷിക്, cummins വരുന്നത് വരെ mohunbagan അവരുടെ തനതായ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി
Ashique full free
😢 enthin veendum
We want good experienced Goalkeeper and Good Defens otherwise we can’t win😢
Try Nora in next match
Correct
Injury aavan chance und
@@akajfootballfc oru puthiya goalkeeper a nokkunathe practical anno
@@user-M-S-D Yes especially Som and sachin confidence is low and nora played quite well in last season in I-league
Sachin good le😊
സത്യം ഷൈജുവെട്ടാ.. ഷൈജുവേട്ടൻ പറഞ്ഞതുപോലെ മോഹൻബഗാൻ ചിത്രത്തിലെ ഇല്ലായിരുന്നു...തുടക്കം മുതൽ നല്ല കളി കാഴ്ച്ചവെച്ചതും നല്ല മുന്നേറ്റങ്ങൾ നടത്തിയതും നമ്മൾ...കിട്ടേണ്ടിയിരുന്ന പെനാൽറ്റിയും കൈവിട്ട് പോയി...നമ്മുടെ ചെറിയ പിഴവുകൾ മാത്രം ബഗാൻ മുതലെടുത്തു എന്നു മാത്രം...selfish ലിസ്റ്റൻ colaco ye മാറ്റി left ൽ ആഷിഖ് വരുന്നത് വരെ 85 മിനുട്ട് വരെ ലീഡിൽ എത്തിയതും നമ്മൾ ഇത്രേ ഉള്ളു ബഗാൻ എന്ന് എല്ലാവർക്കും മനസ്സിൽ ആക്കി കൊടുത്ത മികച്ച പ്രകടനം തന്നെ നടത്തി ഒരു എതിർ ടീം ബഗാന്റെ തട്ടകത്തിൽ ലീഡ് നേടിയതും നമ്മൾ മാത്രം തിരിച്ചു വരും നമ്മൾ എന്നും ബ്ലാസ്റ്റേഴ്‌സ് എന്നും yellow💛💛💥💛
എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ കളി നന്നായി കളിച്ചു but unlucky ആയിരുന്നു 😢😔
സച്ചിനെ മാറ്റണം. മാറ്റണം. മാറ്റണം..... 🥹
പൊരുതിതോറ്റ പോട്ടന് വെക്കും
10yr kond pottenu vachit entayi
മികച്ച ടീമുകളോട് മികച്ച കളി കളിച്ച് തോൽക്കും മോശം ടീമുകളോട് മോശം കളി കളിച്ച് തോൽക്കും😢
Yes.. ഹൈദരാബാദ്, ഗോവ ടീമുകളോടെ തോറ്റത് ഉദാഹരണം...
😂
@@FaizalKoduvalliGoa mosham teemo poli😂
അടുത്ത സീസൺ നോക്കാം
7:23 appo nammal cheyyendath lunane pinvalich cohifine irakkannamaayirunnu athupole sandeepine valich prabirine irakkkaamaayirunnu any options....?
കളിയായാൽ തോൽക്കും തോൽക്കും
ഓവർ തള്ളൊന്നും വേണ്ട തോറ്റു അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
Exp ഉള്ള നല്ല keeeper venam... Ennal kali jeyikkum
Innalathe porattam🔥 pakshe thottu😔
Namukk luck illa atra thanne 😢
ഷൈജു ഏട്ടാ നമ്മൾ കളിക്കുന്നത് പ്ലേ ഓഫ് വേണ്ടിയിട്ടും മോഹൻ ബഘാൻ കളിക്കുന്നത് ഫൈനൽ കളിക്കാനും ആണ്
Nirbagiyam ennathita vere oru name ann KBFC ✋🙂
Danish kidilam kali👌🔥
Drincić um Nannayitu kalich
@Jacobgeovan aaa bro but laast😂👌
But miss pass avun
@@mkkichu1408 athokke nd but innale mines kalichitt illa
കഥ മാറണമെങ്കിൽ പ്രൊഫെഷണൽ ആയി കളിയെ സമീപിക്കുന്ന മാനേജ്മെൻ്റ് വേണം അതുപോലെ പ്രൊഫെഷണൽ ആയി കളിയെ സമീപിക്കുന്ന കളിക്കാർ വേണം. ഇത് വർഷം തോറും നടത്തുന്ന നേർച്ച പോലെ. കാശ് കൊടുത്ത് ക്വാളിറ്റിയുള്ള കളിക്കാരെ കൊണ്ടുവരണം . ഈ സീസണിൽ ഒരു നിലവാരവും ഇല്ലാത്ത ഇന്ത്യൻ കളിക്കരാണ് ബ്ലാസ്റേഴ്സിലുള്ളത് . ഏഷ്യയിലെ തന്നെ മുന്നിൽ നിൽകുന്ന ബ്ലാസ്റേഴ്സിൻ്റെ ആരാധകരെ നിരാശയിലേക്ക് തള്ളിവിടുന്നു മാനേജ്മെൻ്റ്
Kalikar onnum moshakkaralla but training proper ayitu kodukkanjittannahn enikk thonunne
Sound clarity theeere pora.. please make it quality voice
Blasters diffence kalichathu aanu. Valiya thettu ariyatha parupadiku pokunnathilum pakaram ariyunna pani nannayi eduthal mathiyarunnu. Thottalum nalla kali kaanamayirunnu.
We want you in commentary ❤
Yes shiju chettan evideya ingal illathonde oru rasam illa 😢❤
കൊമ്പനസ് പാവം ചെരിഞ്ഞു 😂
Refare ye player aayi thettidharichu. Mbsg
Sure പെനാൽറ്റി paru റെഫറി
Chetta music sound kurakkamo
I hate Sachin's fake dive or half dive especially we saw that on 2nd goal of mohan bagan 😢🫣
Namude players nu confidence illa shaiju yetta. 10 min confidence oodukude kalikkum.pettannu thanne namude Ella players nteyum confidence kurayum.apole miss pass warum apole goal conside cheyyum😢😢😢😢
Sir plz inform the club to sack stare
ഈ അവസ്ഥയിൽ നിങ്ങളും കമന്ററി ബോക്സ് ഇല്ല ദയവു ചെയ്ത് നിങ്ങൾ കമന്ററി വന്നാൽ ഞങ്ങൾക്ക് ചെറിയ postivines varum
Come back possible ano
Setta ....bgm borring and loud. Pls reduce the sound
Commentary boxilott vaa annaa 🙏🏻🙏🏻
ഗോളിയെ എടുത്ത് പുറത്ത് കളയുക
Milos gol athavan kaykonde cheruthaayi push cheyunnunde kandappom thoonni
Mohan Bagan goal avathirikkan Kai kond push cheythu
Namal goal keran vendi cheythu
Atreollu
McLaren clear offside aayirunnu refree penalty um thannilla refree bagan
Enni semiyill kayaroo eettaa
തിരിച്ച് നല്ലൊരു അറ്റാക്ക് കിട്ടിയാൽ തീരും കേരളം എന്ന് തെളിയിച്ച്.
ഷൈജു ഏട്ടാ
നിങ്ങൾ ഒന്നു വാ നിങ്ങൾ കമന്ററിലുള്ള കളി ജയിക്കും ഒരു വിശ്വാസമാണ് അഥവാ തോറ്റാലും ചേട്ടന്റെ കമന്ററി കൊണ്ട് ആശ്വസിക്കാലോ 😊i
Inim playoff chance omdo apoll
ഇനി വല്ല ചാൻസും ഉണ്ടോ മാഷേ 🥹🫠💎
Adutha matchil commentary vannolluttaa
Ippo malayalam comentry rasaamilla
Indian Football eneyum develop akan onde circket inne kodukunna importance football inne kodukunilla
ഒന്നും പറയാനില്ല അണ്ണാ അവന്മാർ വായ്ക്കാരി ഇട്ടു
Training nu quality illathathu kondannanu enik thonune..😢
Training vedios kandittu thonithanu 😮 sheriyaanonnariyilla
Njn കോച്ചിനോപം ഉണ്ടാരുന്നേൽ ഇതൊന്നും സംഭവിക്കില്ലാരുന്നു....😢Plz ആരേലും എന്നെ ഒന്ന് pullide അടുത്ത് എത്തിക്...🤦♂️
Njn anneshikkatte
@muhammedjavadcr7348 maybe അത് സാധിച്ചാൽ qualify ചെയുന്ന കാര്യം ഉറപ്പാ....😉
Aduth kali nammal jayikum namal jyam kand kooda kodiyavarala
ആദ്യം നല്ല ഒരു experience keepere എടുക്കണം അല്ലാതെ ഒരു കാര്യവും ഇല്ല
Yes😊
Yess
Sachin nalla keeper ahn but training kittathathinte kozhpanuu
Epo rahaneesh , karamjithu egana experience ola keeper maru kalichatu nthu endaki onu poda vela oru nala player inu mosham time vanapo apolekum paraju vidann parayunathu football ntha enu polum ariyatha kore fans endu
Elclassico🤡
But kb put up agoo$ fight against the top team in isl.
Ningal illathath kond ippol malayalam commendry kelkkal illa njan
Chettan commentry boxil vannalle kbfc kali jayikkuu
MB mangment is obsessed with winning cup...ella seasonum champions avanam so performance mosamanagil mideseason thanne crucial changes nadathi avaru champions aakum but nammude casil nammude ceo nalla vyakthamay parajitundu cupinodu obsession padila ennu so nammude karyathil enniku oru hopum illa...
Kbfc തോൽക്കും എന്നത് കൊണ്ടാണോ കമന്ററി പറയാത്തത് 🥺
Oru 5,8 match rest ayirikkum bro
Namudee kbfc alle nokkam namukk innium
നമ്മുക്ക് ഭാഗ്യമില്ല
🥹🏆🙄💔😭😭😭😭😭😭😭😭😭😔🙏
കേരള ബ്ലാസ്റ്റേഴ്സ് കളി ജയിക്കാൻ എന്തുവാണ് ചെയ്യേണ്ടത്
കാസർഗോഡ് നടക്കുന്ന savans ഫുട്‌ബോൾ മത്സരത്തിൽ വാർ സംവിധാനം വന്നു. ഇത് വരെ isl ഇൽ ഇല്ല. വാർ ഉണ്ടങ്കിൽ ഇന്നലെ കേരളം ജയിക്കുമായിരുന്നു
Randu camerayum tv yum ittitt athil nokkiya athe orikkalum var avilla. Bro var systemthine kurichu neravanam ariyanemenkil fifayude rolesnn kurichu anveshikku
Avaru enthelum kanikkatte.ningalentha commentary parayan varathe.matte pulli nalla veruppikala.
ശരിക്കും എന്താണ് നമ്മുടെ പ്രശ്നം. കോച്ചാണോ അതോ പ്ലയെര്സ് ആണോ മാനേജ്മെന്റ് ആണോ.
Management Coachinu Venda Playersine Sett Aaakkunnilla
Management