കാസർഗോഡ് മാധ്യമങ്ങളെ കാണുന്നു

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
    Contact us - bjpkerala140@gmail.com
    Subscribe this channel for more videos
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . ksu

ความคิดเห็น • 60

  • @viswanathank7821
    @viswanathank7821 9 ชั่วโมงที่ผ่านมา +11

    സുരേന്ദ്രൻ നല്ല അഭിപ്രായമാണ് പറഞ്ഞത് ഇവിടെ മാമാ മാധ്യമങ്ങൾ അവരുടെ റോളുകൾ പൊതുജനങ്ങൾ മനസ്സിലായി കഴിഞ്ഞു സംസ്ഥാന പ്രസിഡണ്ട് ആയ സുരേന്ദ്രൻ പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കുക പ്രസിഡൻറ് അഭിപ്രായമല്ല ബിജെപിയെ ഉൾക്കൊണ്ടുകൊണ്ട് ഹിന്ദു ജാതിയിൽ പെട്ടവർ ഉണ്ടെന്ന് മനസ്സിലാക്കുക അവളുടെ വോട്ട് വേണമെങ്കിൽ ശോഭാ സുരേന്ദ്രന് കൈവിടരുത് ഓർക്കുക

  • @RathakrishnanTp
    @RathakrishnanTp 10 ชั่วโมงที่ผ่านมา +4

    അതി ശക്തനായ നായകനായി മാറി സുരേന്ദ്രൻജിനല്ലരീതിയിൽ നയിക്കാൻ .കൈ മുള്ള നേതാവ്❤❤❤❤❤

  • @sundargopalan5686
    @sundargopalan5686 10 ชั่วโมงที่ผ่านมา +10

    പാലക്കാട്ട് ശോഭ ജി ആയിരിക്കും മികച്ചത് ...👌👌👌👌

    • @satyamsivamsundaram143
      @satyamsivamsundaram143 9 ชั่วโมงที่ผ่านมา

      നേതൃത്വം പറയുന്നത് ആരോ, അവരെ സപ്പോർട്ട് ചെയ്യാം.

  • @nandakumarnair6505
    @nandakumarnair6505 10 ชั่วโมงที่ผ่านมา +7

    സുരേന്ദ്രൻ നല്ല ഇരുത്തം വന്ന ഒരു നേതാവായി വളർന്നു കൊണ്ടിരിക്കുന്നു. കേരളത്തിൽ ബിജെപി ക്ക് ഇപ്പോൾ നല്ല നല്ല മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാകമായി വന്നു. ജനങ്ങൾ അനുഗ്രഹിക്കട്ടെ 🙏🏼🎊🎉🪸♥️

  • @ThankachanDevassy
    @ThankachanDevassy 2 ชั่วโมงที่ผ่านมา +1

    Very true

  • @gopalaramangr9204
    @gopalaramangr9204 6 ชั่วโมงที่ผ่านมา +2

    ,BJP ടെ പ്രവർത്തനം ശക്തമാക്കണം ,
    ശക്തമായിരിക്കണം

  • @Pushpanathanpk
    @Pushpanathanpk 11 ชั่วโมงที่ผ่านมา +6

    ❤❤ കേരള വികസനത്തിന് ബിജെപി
    LDF UDF - (LdUdF)

  • @shyamalana1127
    @shyamalana1127 9 ชั่วโมงที่ผ่านมา +3

    ശോഭ ജി പാലക്കാട് നിന്നാൽ നല്ലതായിരിക്കും

  • @Pushpanathanpk
    @Pushpanathanpk 11 ชั่วโมงที่ผ่านมา +9

    ഇനി മുതൽ ഇടതും വലതും ചേർന്ന് എൽ.യുഡി എഫ് ആകുന്നു.

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 ชั่วโมงที่ผ่านมา +1

    പാലക്കാട് പുലികുട്ടിയായ ശോഭാ ജിയെ നിറുത്തു.സ്ത്രി വിഭാഗത്തിൻ്റെ രാഷ്ട്രീയ ഭേദമന്യേ വോട്ടുകൾ ലഭിക്കും. ജയം ഉറപ്പ്. നിയമ സഭയിൽ തീ പാറട്ടെ..2026 ൽ മുഖ്യമന്ത്രി യാകട്ടെ. എൻ ഡി എ മുന്നണിയുടെ . എന്താ ഉറപ്പല്ലേ....?.

  • @sundarlokesan3465
    @sundarlokesan3465 ชั่วโมงที่ผ่านมา

    സുരേന്ദ്രൻ പക്വത യുള്ള നേതാവ്! യാഥാർഥ്യ ബോധത്തോടെ സംസാരിക്കുന്നു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനും 2026 ൽ നിയമ സഭയിലും ബിജെപി അധികാരത്തിൽ എത്തും!

  • @vijayankm1625
    @vijayankm1625 2 ชั่วโมงที่ผ่านมา

    ഇപ്പം കേരളത്തി ന് ആവശ്യം BJP

  • @Ajithkumar-qg5ey
    @Ajithkumar-qg5ey 9 ชั่วโมงที่ผ่านมา +1

    K. Surendran താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ഒരു മികച്ച നേതാവാണ്, സുരന്ത്രന് കീഴിൽ ഓരോ തിരഞ്ഞെടുപ്പിലും ബിജെപി വോട്ട് വർധിപ്പിച്ചു കൊണ്ട് വരികയാണ് ഇതറിയാതെ ചിലർ പാർട്ടി നേതൃത്തിനെ ചെളി വാരി എറിയുകയാണ്, ഒപ്പം മാമാ മാധ്യമങ്ങളുടെ അജണ്ട അനുസരിച്ചു താളം തുള്ളുന്നു online സിംഗങ്ങൾ.

  • @narayanaswamycl7626
    @narayanaswamycl7626 3 ชั่วโมงที่ผ่านมา

    പ്രാദേശിക പ്രശ്നങ്ങളിൽ സജീവമായി പങ്കെടുത്താലേ പെട്ടെന്നത് നടക്കൂ.

  • @sreenathtk3880
    @sreenathtk3880 59 นาทีที่ผ่านมา

    Correctആണ്😂😂.

  • @georgeantony241
    @georgeantony241 3 ชั่วโมงที่ผ่านมา

    L. D. f. U. D. f. തുത്ത് എളിയണം കേരളത്തിൽനിന്നും

  • @ramachandran5854
    @ramachandran5854 4 ชั่วโมงที่ผ่านมา

    പിണറായിക്ക് ഒന്നും സംഭവിക്കില്ല വീണ്ടും മുഖ്യമന്ത്രിയാകും.പക്ഷെ സുരയാണ് പ്രസിഡൻ്റ് എങ്കിൽ നിയമസഭയിൽ ഒറ്റ സീറ്റും കിട്ടില്ല. എല്ലാത്തിനെയും ഇവന്മാർതന്നെ തോൽപിച്ചോളും😂😂😂😂😂

  • @vaisakhshaji8900
    @vaisakhshaji8900 3 ชั่วโมงที่ผ่านมา

    Sobhaji👍

  • @vijayankm1625
    @vijayankm1625 2 ชั่วโมงที่ผ่านมา

    ശോഭ നിന്നാൽ ജയം ഉറപ്പ്

  • @rajeevdivakar8520
    @rajeevdivakar8520 9 ชั่วโมงที่ผ่านมา

    ലാൽസലാം 🌹🌹🌹

  • @John-lv9ec
    @John-lv9ec 11 ชั่วโมงที่ผ่านมา +1

    Jai BJP 💪 Jai Barath 💪🧡🇮🇳🧡💪🔥

  • @mohancs281
    @mohancs281 5 ชั่วโมงที่ผ่านมา

    VD യും പിണുവും...
    Both are mathematics 😂😂

  • @unniag7019
    @unniag7019 7 ชั่วโมงที่ผ่านมา

    Jai K.Surendran ,jai Ho !Go ahead unmindful of the caculated attacks from bjp enemies and so called "pro bjp" social media.Surendran deserves credit for the trust of one miillion followers of state bjp f.b.!Jai BJP !❤

  • @saijankumar4075
    @saijankumar4075 11 ชั่วโมงที่ผ่านมา +2

    നല്ലത്

  • @ThankachanDevassy
    @ThankachanDevassy 2 ชั่วโมงที่ผ่านมา

    All the normal public must vote for BJP this time

  • @vaisakhshaji8900
    @vaisakhshaji8900 3 ชั่วโมงที่ผ่านมา

    K surendranjì👍👍 0:49

  • @pushpkaran771
    @pushpkaran771 4 ชั่วโมงที่ผ่านมา

    Shobhaji be made the candidate immediately in advance

  • @sajumk9376
    @sajumk9376 6 ชั่วโมงที่ผ่านมา

    ശോഭ മതി

  • @babuepv632
    @babuepv632 ชั่วโมงที่ผ่านมา

    ഒലത്തും

  • @UshadeviDevi-q1u
    @UshadeviDevi-q1u 11 ชั่วโมงที่ผ่านมา

    Jaiyaibjp

  • @mithram2430
    @mithram2430 10 ชั่วโมงที่ผ่านมา +5

    സുരേന്ദ്രനും മുരളിയും ഉള്ളപ്പോൾ പാലക്കാട് ബിജെപി പിടിക്കുമെന്നോ😃😃
    ഇവരെ രണ്ടുപേരെയും ബിജെപി അണികൾ മടുത്തിരിക്കുകയല്ലേ 🔔🔔
    പിണറായിയും സുരേന്ദ്രനും മുരളിയും തമ്മിൽ ഒരു ഡീലും ഇല്ല എന്ന് പറഞ്ഞാൽ കേരളജനത വിശ്വസിക്കുമോ😃😃

  • @syamkumarn7015
    @syamkumarn7015 10 ชั่วโมงที่ผ่านมา +1

    Palakkadu seat pidikkan Sobha Chechi thanne nilkkanam

  • @gangadharsiddhi5831
    @gangadharsiddhi5831 9 ชั่วโมงที่ผ่านมา +1

    തന്ത്രം ശോഭയെ മത്സരിപ്പിക്കുക എന്നാതായിരിക്കണം

  • @UshadeviDevi-q1u
    @UshadeviDevi-q1u 11 ชั่วโมงที่ผ่านมา

    Downdownkindimunnani

  • @Eghteen
    @Eghteen 11 ชั่วโมงที่ผ่านมา +4

    കേരളത്തിൽ BJP യിൽ ഉള്ള സഖാവ്..ഉള്ളി....... 🌹🌹🌹ശ്രീജിത്ത്‌ പണിക്കർജിക്ക്‌ കട്ട സപ്പോർട്ട് 👍👍👍🌹🌹🌹🌹

    • @unniag7019
      @unniag7019 7 ชั่วโมงที่ผ่านมา +1

      Who is this Sreejith ? In what way he is associated with bjp ?Ignore such hypocrats

    • @chandrabanerjipanicker1536
      @chandrabanerjipanicker1536 5 ชั่วโมงที่ผ่านมา

      ശ്രീജിത്ത്‌ പലതവണ പറഞ്ഞു അദ്ദേഹം ബിജെപി വക്താവല്ല. ഫീൽഡിൽ വർക്ക്‌ ചെയ്തു കഷ്ടപ്പെടുന്നവർ ആണ് പ്രവർത്തകർ

  • @UshadeviDevi-q1u
    @UshadeviDevi-q1u 11 ชั่วโมงที่ผ่านมา

    Downdownldfandudf

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 9 ชั่วโมงที่ผ่านมา +1

    ഒരു കൃസങ്കി ആണ് ഞാൻ എന്നാൽ സുരേന്ദ്രൻ പോരാ

  • @VijayanKK-e6j
    @VijayanKK-e6j 10 ชั่วโมงที่ผ่านมา +5

    ഇയാൾ നിലവിലുള്ള അവസരം കളഞ്ഞുകുളിക്കാതിരുന്നാൽ മതി. കഴിവില്ലാത്ത ബിജെപി അധ്യക്ഷൻ ആണ് ഇയാൾ.

    • @Girilalgangadharan
      @Girilalgangadharan 10 ชั่วโมงที่ผ่านมา +3

      അന്തമായി ഒരു വ്യക്തിയേ വിലയിരുത്തരുത്. സുരേന്ദ്രനിൽ നല്ലൊരു നേതൃപാടവം ഉണ്ട് 🙏

    • @VijilaVk-r8j
      @VijilaVk-r8j 5 ชั่วโมงที่ผ่านมา

      വോട്ട് വീതം കൂടുകയാണ് ചെയ്തത് താങ്കൾ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്

  • @brave.hunter
    @brave.hunter 11 ชั่วโมงที่ผ่านมา +3

    *സുരൻ ജി... ചക്ക വീണു എപ്പോളും മുയൽ ചാവില്ല സർ ... മനസ്സിലാക്കുക* 🤣😂😂😂🤣

    • @josephtheruvapuzha
      @josephtheruvapuzha 11 ชั่วโมงที่ผ่านมา +1

      Ennalum.kammi congikal.jeernnichu.pogum😂😂😂😂😂

  • @rajannambiar898
    @rajannambiar898 8 ชั่วโมงที่ผ่านมา

    If u place Shobha surendran in palaghat then this ldf n udf make alliance then also BJP will win because of great shobhaji that much supporters are there. Hope wrong decision will not take BJP highcommand

  • @sankuvijayakumar7129
    @sankuvijayakumar7129 9 ชั่วโมงที่ผ่านมา

    The gretest tragedies of kerala is BJP president Oolly sura itself. This man spoil all the BJP cader in to a groupisum. Please stop your word "" SAKTHAM"". (you have no power .)

  • @NarayananN-pd6fz
    @NarayananN-pd6fz 11 ชั่วโมงที่ผ่านมา +5

    വാശിപിടിക്കാതെ ശോപയെ നീർത്തുBJP യെ വിജയിപ്പിക്കു

  • @gibsongigmus6881
    @gibsongigmus6881 9 ชั่วโมงที่ผ่านมา +3

    ഈ ബിജെപി പ്രസിഡന്റ്‌ സുരേന്ദ്രനെ മാറ്റിയാൽ കേരളത്തിൽ ബിജെപി വിജയിക്കും 😡

  • @vks00000
    @vks00000 11 ชั่วโมงที่ผ่านมา +6

    ഉള്ളിസുരയെ യും കൂട്ടാളികളെ യും മാറ്റാതെ കേരളത്തിൽ ബിജെപി കച്ച തൊടില്ല.

  • @Wolver-d2h
    @Wolver-d2h 9 ชั่วโมงที่ผ่านมา +1

    Surendrane maattaathe BJP Keralathil Jaikkillaaa

  • @achuthanpisharody5806
    @achuthanpisharody5806 10 ชั่วโมงที่ผ่านมา

    Every malayali know who is surendren( ulli ) he got his own agenda selfishness he will spoil BJP in Kerala.