നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമില്ല, പക്ഷേ കയറി ഇടപെടണം; ജനീഷ് കുമാറിനോട് അഡ്വ. പഴകുളം മധു | Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • നിങ്ങൾക്ക് ഭക്തിയില്ല, അമ്പലത്തിലും ദൈവത്തിലും വിശ്വാസമില്ല, പക്ഷേ അവിടെയെല്ലാം കയറി ഇടപെടണം, സർക്കാരിന് ​ഗൂഢലക്ഷ്യമുണ്ട്; ജനീഷ് കുമാറിനോട് അഡ്വ. പഴകുളം മധു
    #Sabarimala #SabarimalaTemple #SpotBooking #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 13

  • @GopiGopi-eh9ps
    @GopiGopi-eh9ps 13 ชั่วโมงที่ผ่านมา +9

    ഹിന്ദുകൾ ആരാധന നടത്തുന്നതിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസ്സിൻറെയും മാമ്മ മാധ്യമങ്ങളുടെയും കാലുപിടിക്കണോ ശബരിമലയെ എങ്ങനെ തകർക്കാം നോക്കി ഇരിക്കുന്നു

  • @enlightnedsoul4124
    @enlightnedsoul4124 7 ชั่วโมงที่ผ่านมา +2

    ശബരിമല അയ്യപ്പഭക്തന്മാർ എന്ത് ദ്രോഹമാണ് പിണറായിയോട് ചെയ്തത്? ഭക്തരെ ഇങ്ങനെ ദ്രോഹിക്കേണ്ട കാര്യം എന്താണ്?

  • @Utter2nonsense
    @Utter2nonsense 13 ชั่วโมงที่ผ่านมา +3

    മാറു ഭൂമി നന്നായി പരിശ്രമിക്കുന്നുണ്ട് ഇത് കത്തിക്കാൻ

  • @muhammedsalman6099
    @muhammedsalman6099 12 ชั่วโมงที่ผ่านมา

    👀👀

  • @vinodcv3411
    @vinodcv3411 12 ชั่วโมงที่ผ่านมา +2

    മാതൃഭൂമി പത്രം ആണ് ഈ പ്രെശ്നം ഉണ്ടാക്കാൻ കാരണം. ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഉണ്ട് ഇതിന്റെ മൂല വാർത്ത

  • @smitheshnair9453
    @smitheshnair9453 12 ชั่วโมงที่ผ่านมา

    പിണു സുര പരസ്പരം സഹായിക്കുന്നു

    • @enlightnedsoul4124
      @enlightnedsoul4124 7 ชั่วโมงที่ผ่านมา +1

      നിന്റെ തന്തയെ നാട്ടുകാരുടെ തല്ലുമ്പോൾ നിന്റെ അമ്മയും നാട്ടുകാരും പരസ്പരം സഹായിക്കുന്നു എന്ന് പറഞ്ഞാൽ ശരിയാകുമോ?

  • @mammedpadikkal1856
    @mammedpadikkal1856 13 ชั่วโมงที่ผ่านมา +1

    പിണറായി സർക്കാർ ബിജെപിയെ വളർത്തുവാൻ ഉള്ള ഓരോ ഉടായിപ്പുകൾ, സാമാന്യ ബോധമുള്ള പൊതു സമൂഹത്തിന് മനസ്സിലാകും

    • @SunilKumar-ot4zh
      @SunilKumar-ot4zh 12 ชั่วโมงที่ผ่านมา +1

      Aano.....ipo arinju

    • @o..o5030
      @o..o5030 4 ชั่วโมงที่ผ่านมา

      ഹിന്ദുക്കൾ ഒന്നിക്കുന്നത് കണ്ട് പേടിച്ച കോയ 💯😁