'ആ SIയെ പിരിച്ച് വിടണം, എന്നിട്ട് ഈ അങ്ങാടിയിൽ അവൻ ഓട്ടോ ഓടിച്ച് നടക്കുന്നത് ജനങ്ങൾ കാണണം' P V Anwar

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 446

  • @bestwishes1113
    @bestwishes1113 หลายเดือนก่อน +473

    സാധാരണക്കാർക്ക് വേണ്ടി ശബ്ദമുയർത്താൻ ഇതാ ഞങ്ങളുടെ നേതാവ് എത്തിയിരിക്കുന്നു.. PV Anwar 💪💪💪💪DMK

    • @LikLikER-x4w
      @LikLikER-x4w หลายเดือนก่อน +1

      Pradikarikkanam pin mararud 🎉🎉🎉🎉🎉

    • @LikLikER-x4w
      @LikLikER-x4w หลายเดือนก่อน

      Satyam panakkark endum aavam

    • @mohammedcp9616
      @mohammedcp9616 หลายเดือนก่อน

      DMK 💪🏻💪🏻

    • @LikLikER-x4w
      @LikLikER-x4w หลายเดือนก่อน

      Kumbalam acondil ethu kunnund. Veruthe vidaruthe

    • @explorerider7848
      @explorerider7848 หลายเดือนก่อน

      Dmk varanam kerathyil❤️

  • @bavapbava4637
    @bavapbava4637 หลายเดือนก่อน +552

    പാവങ്ങളുടെ പടത്തലവൻ ..
    PV അൻവർ ഫാൻസ് കൊണ്ടോട്ടി ഏരിയ🔥🔥

    • @VaishnavDineshan-if1jw
      @VaishnavDineshan-if1jw หลายเดือนก่อน +11

      Pv anvar fan from Thripunithura 🔥

    • @unnithamburan721
      @unnithamburan721 หลายเดือนก่อน +2

      Koppanu😅kattu kallan 😂

    • @moinudheenksgoodspeechmybr909
      @moinudheenksgoodspeechmybr909 หลายเดือนก่อน +13

      ​@@unnithamburan721നിന്റപ്പ൯😂😂😂😂😂😂😂😂😂😂😂😂😂

    • @rajeevkolliyil9423
      @rajeevkolliyil9423 หลายเดือนก่อน +2

      പാവങ്ങളുടെ കൊടത്തലവൻ

    • @rajeevkolliyil9423
      @rajeevkolliyil9423 หลายเดือนก่อน +3

      ഒന്ന് പോടെ അവനൊക്കെപഠിച്ചു നേടിയ വിരുതമാണ് നിന്നെ പോലെയല്ല

  • @Shakir_Ahamad_003
    @Shakir_Ahamad_003 หลายเดือนก่อน +239

    ഞാൻ ഒരു ലീഗിന്റെ പ്രവർത്തകനാണ്
    ഇനി പാണക്കട്ടെ തങ്ങൾ വന്ന് നിന്നാലും എന്റെ വോട്ട് അൻവർ ഇക്കാക്ക് 🔥

    • @musafarck5299
      @musafarck5299 หลายเดือนก่อน

      അത് കൊണ്ട് ലീഗും ജയിക്കില്ല അൻവറും ജയിക്കില്ല. സിപിഎം നു ഗുണം.

    • @Shuhaib-mw4ni
      @Shuhaib-mw4ni หลายเดือนก่อน

      😂

    • @thesolotraveler8261
      @thesolotraveler8261 หลายเดือนก่อน

      മൂരി എന്നും മൂരി

    • @musafarck5299
      @musafarck5299 หลายเดือนก่อน

      @@thesolotraveler8261 ഏരുമകൾക്ക് പെട്ടെന്ന് മനസ്സിലാവും

  • @mansoorali-sc6he
    @mansoorali-sc6he หลายเดือนก่อน +139

    ഒരിക്കലും ഇങ്ങനെ ഒരു നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല. സത്യത്തിനൊപ്പം നില്ക്കുന്ന നേതാവ് 👍👍👍👍

    • @Gaghhjg
      @Gaghhjg หลายเดือนก่อน

      Ithrem kaalam cpm nte kaalu nakki sakala udayippum nadathi jeevicha nethav😂

    • @AshifKichu
      @AshifKichu หลายเดือนก่อน

      കാണാം പോണ പൂരം ചോദിച്ചറിയാണോ 😂😂😂😂

  • @supremeenterprises3175
    @supremeenterprises3175 หลายเดือนก่อน +248

    100% സത്യം. 👍👍👍

  • @murukeshka
    @murukeshka หลายเดือนก่อน +290

    Si യെ സെർവീസിൽ നിന്നും പിരിച്ചു വിടുക. സത്താറിന്റെ മകന് ഗവണ്മെന്റ് ജോലി കൊടുക്കുക....

    • @shaijuk2106
      @shaijuk2106 หลายเดือนก่อน +6

      DGP ആക്കുക

    • @anishmannoor25
      @anishmannoor25 หลายเดือนก่อน

      ​@@shaijuk2106 athentha kaliyakkunath sangii evede Arjun kudumbathine vendi ellaru onnuch ninnu madam nokkathe govt job koduthu

    • @Wonderthunder123
      @Wonderthunder123 หลายเดือนก่อน +4

      സർക്കാർ ജോലി നേടാൻ കഷ്ടപ്പെട്ട് പഠിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്... മരിച്ചവരുടെ മക്കൾക്കു എല്ലാം ജോലി കൊടുക്കാൻ നിന്നാൽ psc പിരിച്ചു വിട്ടാൽ പോരെ

    • @abdulsherif6002
      @abdulsherif6002 หลายเดือนก่อน +3

      ​@@Wonderthunder123മരിച്ചില്ല, കൊന്നതല്ലേ.

    • @Wonderthunder123
      @Wonderthunder123 หลายเดือนก่อน +2

      @@abdulsherif6002 അതിനു സർക്കാർ ജോലി കൊടുക്കാൻ നിന്നാൽ ഒരുപാട് പേര് ഉണ്ട്...കഷ്ടപ്പെട്ട് പഠിക്കുന്നവർ... അവരൊക്കെ വെറും ശശികൾ ആവുമല്ലോ....

  • @NowfalPu
    @NowfalPu หลายเดือนก่อน +150

    കറക്റ്റ് 👍

  • @parissbound8535
    @parissbound8535 หลายเดือนก่อน +144

    *കാസറഗോഡ് ഒരു പൊതു വേദി സംഘടിപ്പിക്കണം അൻവർ ഇക്കാ*

  • @messiah471
    @messiah471 หลายเดือนก่อน +89

    ഒരുപാട് റിബൽ പൊളിറ്റിഷ്യൻസ് വന്ന് പോയിട്ടുണ്ട്... But ഇത് വേറെ ആണ് മൊതല്!! 👍🏻... ജന വിഷയങ്ങൾ ഇത്രയും കൃത്യമായി മനസ്സിലാക്കി അത് പൊതു ജനങ്ങൾക്ക് മുന്നിൽ, പൊതു ഭരണത്തിന് മുന്നിൽ ഒരു പേടിയോ മടിയോ കൂടാതെ പ്രെസെന്റ് ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനെ ഞാൻ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സ്വാർഥതയുടെ അംശം വളരെ കുറവാണ് എന്ന് തന്നെ ആണ് ഇത് വരെയുള്ള സംസാരത്തിൽ നിന്ന് മനസ്സിലായിട്ടുള്ളത്. ഭാവി എന്താകും എന്നൊന്നും അറിയില്ല, എന്നാൽ ഒരു ചേഞ്ച്‌ കൊണ്ട് വരാൻ ഇദ്ദേഹത്തിന് കഴിയും എന്നത് ഉറപ്പാണ്. ഉദ്ദേശ ശുദ്ധി കറക്റ്റ് ആണെങ്കിൽ എന്നും അൻവറിന്റെ കൂടെ തന്നെ കാണും 👍🏻❤❤🔥

  • @AbuHamdan24
    @AbuHamdan24 หลายเดือนก่อน +199

    പുഴയിൽ നിന്ന് മണൽ വാരൽ നിരോധിച്ചതിന് പിന്നിൽ എം സാൻഡ് മാഫിയയുടെ ശക്തമായ കരങ്ങൾ ഉണ്ട് 👍🏻

    • @jayathranps1319
      @jayathranps1319 หลายเดือนก่อน

      Eneechu pode

    • @AbuHamdan24
      @AbuHamdan24 หลายเดือนก่อน +1

      @@jayathranps1319 എന്തിന് ❓

    • @ksdking98
      @ksdking98 หลายเดือนก่อน

      Und...ath kasrgd police thanne sammadichat aanu .

    • @Spacexchannel1
      @Spacexchannel1 หลายเดือนก่อน

      Da pottaaa😂😂😂😂

  • @johnykuttypc7850
    @johnykuttypc7850 หลายเดือนก่อน +91

    Correct

  • @suhailap7484
    @suhailap7484 หลายเดือนก่อน +154

    അങ്ങ് കേരളത്തിന്റെ മുത്താണ്

  • @aboobackerbaqavi8508
    @aboobackerbaqavi8508 หลายเดือนก่อน +130

    PV അൻവർ മാറിനെ അഭ്യന്തര വകുപ്പ് ഏൽപ്പിക്കണം.

  • @NoufalNoupu-hg4no
    @NoufalNoupu-hg4no หลายเดือนก่อน +120

    സത്തറിൻ്റെ മകന് സർകാർ ജോലി എത്രയും വേകം നൽകണം

    • @SudhaDevi-vn5px
      @SudhaDevi-vn5px หลายเดือนก่อน +3

      Psc padikunavar enth cheyanam ath koodi onn paranju tharavo

    • @shaijuk2106
      @shaijuk2106 หลายเดือนก่อน +1

      സത്താറിനു മാത്രം പോരാ സർക്കാറിന്റെ കൂടെ സപ്പോർട്ട് ചെയ്യുന്നവർക്ക് ഒക്കെ വേണം psc നിയമനം

    • @LikLikER-x4w
      @LikLikER-x4w หลายเดือนก่อน

      @@NoufalNoupu-hg4no yes.

  • @basheerbasheer3597
    @basheerbasheer3597 หลายเดือนก่อน +37

    വളരെ പ്രതികരണ ശേഷിയുള്ള ഉത്തരം 100 സത്യം

  • @vinodkumarb3245
    @vinodkumarb3245 หลายเดือนก่อน +30

    100% ശരിയാണ്, അൻവർ പറഞ്ഞത്.

  • @sunilgp1129
    @sunilgp1129 หลายเดือนก่อน +75

    ജനങ്ങൾക്ക് ഈ നാട് നന്നാവണം എന്ന ചിന്തയൊന്നുമില്ല നേരം ഒന്നൊന്നിരുട്ടി വെളുത്താൽ ഒന്നുറങ്ങി എണീറ്റാൽ ജനങ്ങൾ എല്ലാം വീണ്ടും മറക്കും

    • @Aisaqi
      @Aisaqi หลายเดือนก่อน

      👏👏

  • @Tiger-b2h
    @Tiger-b2h หลายเดือนก่อน +18

    PVA താങ്കൾ തന്നെയാണ് ശരി ❤️🔥

  • @supremeenterprises3175
    @supremeenterprises3175 หลายเดือนก่อน +61

    ആഭ്യന്തര വകുപ്പ് മുഴുവൻ ഉടച്ചു വർക്കണം. എന്നിട്ട് എല്ലാ സസ്തികയിലും സേവനം, സത്യ സന്തത, നിഷ്പക്ഷത ഉള്ള വരെ മാത്രം ജോലിയിലിരുത്തി രാജ്യത്തിനു തന്നെ മാതൃക യാക്കണം. ജനങ്ങൾ ആണ് രാജാവ്. അവരാണ് ഇവരെ അധികാരത്തിലേറ്റിയത്.

  • @nijasems1222
    @nijasems1222 หลายเดือนก่อน +40

    PV Anvar ❤❤❤

  • @shuhaibp1190
    @shuhaibp1190 หลายเดือนก่อน +54

    Pv anWAR🔥🔥🔥🔥

  • @basheerchakkeeri7759
    @basheerchakkeeri7759 หลายเดือนก่อน +42

    Anwar 👍👍

  • @Rolex6162
    @Rolex6162 หลายเดือนก่อน +9

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ് ഇദ്ദേഹം പറഞ്ഞ കാര്യം വളരെ ശരി

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +28

    Pv അൻവർ ❤

  • @higo2307
    @higo2307 หลายเดือนก่อน +20

    അടിപൊളി നേതാവ്

  • @sameerchammu143
    @sameerchammu143 หลายเดือนก่อน +24

    ആണായാൽ അൻവർ ആവണം 🔥🔥🔥🔥

  • @rakahmed1670
    @rakahmed1670 หลายเดือนก่อน +11

    അൻവർ സാറിന്റെ വാക്കുകൾ ഒരു സമൂഹത്തിന്റെ മനസ്സിൽ വർഷങ്ങളായി അടക്കി വെച്ച യാഥാർത്ഥ്യങ്ങൾ ആണ്.. അത് കൊണ്ടാണ് ഈ മനുഷ്യന്റെ വാക്കുകൾ കേൾക്കാൻ പതിനായിരങ്ങൾ ഒപ്പം...

  • @atworld532
    @atworld532 หลายเดือนก่อน +16

    ജനങ്ങൾക്ക് വേണ്ടി വീണ്ടും അൻവർ കേരളത്തിൽ ഓരോ ഒരു mla... അൻവർ 👍

  • @somarajan007
    @somarajan007 หลายเดือนก่อน +16

    അവനെ ഡിസ്മിസ് ചെയ്യണം. അൻവർ സാബ് വിജയിക്കട്ടെ...!!!!

  • @shamsudheent95
    @shamsudheent95 หลายเดือนก่อน +33

    അങ്ങ് മുത്താണ്, വൈകിയാണെങ്കിലും പിണുവിസത്തിൽ നിന്ന് പുറത്തു വന്നത് കേരള ജനതയുടെ ഭാഗ്യം....

  • @jimmyjoseph7675
    @jimmyjoseph7675 หลายเดือนก่อน +19

    Big suport Anwar❤❤

  • @shabeermk8895
    @shabeermk8895 หลายเดือนก่อน +11

    100% സത്യം..

  • @SMSHAFI-pg6ig
    @SMSHAFI-pg6ig หลายเดือนก่อน +8

    100% True

  • @hubaib5254
    @hubaib5254 หลายเดือนก่อน +17

    ആ പോലീസുകാരനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണം

  • @sajimons4679
    @sajimons4679 หลายเดือนก่อน +28

    മിക്കവാറും എസ്ഐക്ക് പ്രമോഷൻ കൊടുക്കും അതാണ് ഇവിടെ നടക്കാൻ പോകുന്നത്

  • @jamalkokkur7098
    @jamalkokkur7098 หลายเดือนก่อน +20

    Pv അൻവർ 🌹🌹😍

  • @club1841
    @club1841 หลายเดือนก่อน +17

    ആണൊരുത്തൻ പാവപ്പെട്ടവന്റെ അത്താണി..... ആരുമില്ലാത്തവർ ഓരോ കാലഘട്ടത്തിൽ ദൈവമ ഓരോ വ്യക്തികളെയോ സമൂഹത്തെയോ സംഘടിപ്പിക്കും ....... ❤️❤️❤️❤️ P.V. ANWAR 🔥🔥🔥🔥

  • @rshd9048
    @rshd9048 หลายเดือนก่อน +17

    PV Anwar ❣️❣️❣️❣️❣️❣️❣️❣️

  • @AbooThahir-og2hs
    @AbooThahir-og2hs หลายเดือนก่อน +31

    ഇതുപോലുള്ള നിഷ്പക്ഷരായ നേതാക്കൾ മുന്നോട്ടുവരണം

  • @abdulasees5063
    @abdulasees5063 หลายเดือนก่อน +5

    ഇങ്ങനെയുള്ള ആളുകളെ ഒരിക്കലും സസ്പെൻഡ് ചെയ്യരുത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു വീട്ടിൽ ഇരുത്തിക്കണം

  • @noufalvaliyakath646
    @noufalvaliyakath646 หลายเดือนก่อน +4

    അൻവർക്ക നിങ്ങളിൽ ആണ് പ്രതീക്ഷ 😍😍😍😍

  • @BLO63-e9m
    @BLO63-e9m หลายเดือนก่อน +23

    Pv❤

  • @ShahulhameedcpShahul
    @ShahulhameedcpShahul หลายเดือนก่อน +9

    അൻവർ ❤❤❤

  • @anuraj5295
    @anuraj5295 หลายเดือนก่อน +8

    athu correct👌

  • @vishnu60017
    @vishnu60017 หลายเดือนก่อน +15

    Dismiss chayanam correct

  • @KareemTeekey-v2l
    @KareemTeekey-v2l หลายเดือนก่อน +2

    സാധു ക്കളായ ജനങ്ങൾക്കൊപ്പം ശക്തമായ നേതാക്കൾ ഉണ്ട്.. ജയ് അൻവർ

  • @avhkoya
    @avhkoya หลายเดือนก่อน +88

    അൻവർ പറയുന്നത് 💯 ശതമാനവും ശരിയാണ്. സിപിഎം പ്രവർത്തകൻ വല്ല കേസിലും കുടുങ്ങി പോലീസ് സ്റ്റേഷനിൽ പോയാൽ രണ്ടടി അധികം കിട്ടുന്ന അവസ്ഥയാണ്.

    • @shaijuk2106
      @shaijuk2106 หลายเดือนก่อน

      താങ്കൾ സിപിഎം പ്രവർത്തകനാണോ

    • @fahadQtr-x5w
      @fahadQtr-x5w หลายเดือนก่อน

      👍👍👍👍

  • @bayjuvarughese9913
    @bayjuvarughese9913 หลายเดือนก่อน +8

    നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ശിക്ഷ.... സസ്പെന്ഷൻ... എന്തിന്, ആർക്കു വേണ്ടി... ഈ സസ്പെന്ഷൻ കിട്ടിയ ആരെങ്കിലും തിരിച്ചു സർവിസിൽ കയറാത്തതായി ഉണ്ടോ. അവർ എല്ലാവരും കുറച്ചു മാസങ്ങളിൽ ഉള്ളിൽ തന്നെ സർവിസിൽ തിരികെ കയറും... പിന്നെ ആർക്കു ആരെയും, ഒരു നിയമത്തേയും പേടിക്കേണ്ട കാര്യം ഇല്ലാലോ

  • @YasarArafath-u9z
    @YasarArafath-u9z หลายเดือนก่อน +18

    Anwar💚💚💚💚💚

  • @traveltourmedia4599
    @traveltourmedia4599 หลายเดือนก่อน +3

    അൻവർ പറഞ്ഞത് മുഴുവൻ സത്യം ആണ് ഒരാളും ഈ വിഷയങ്ങൾ മിണ്ടില്ല

  • @shafeequekt8442
    @shafeequekt8442 หลายเดือนก่อน +8

    MLA പറഞ്ഞത് സത്യമാണ് ഇതിന് ഒരുഅവസാനം വേണം

  • @sayyidjalal9034
    @sayyidjalal9034 หลายเดือนก่อน +15

    പിരിച്ചു വിടണം

    • @atomdlab6142
      @atomdlab6142 หลายเดือนก่อน +2

      Dismiss cheyyanam

  • @salamnellikkuth8051
    @salamnellikkuth8051 หลายเดือนก่อน +3

    അത് കലക്കും 👍

  • @shameerismail1673
    @shameerismail1673 หลายเดือนก่อน +5

    സത്യം

  • @mohammedrifahi5211
    @mohammedrifahi5211 หลายเดือนก่อน

    ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന കളങ്കമില്ലാത്ത നേതാവാണ് പി വി അൻവർ ❤️

  • @raheemcheeroth
    @raheemcheeroth หลายเดือนก่อน +9

    Good

  • @naseebnasi2617
    @naseebnasi2617 หลายเดือนก่อน +9

    മാധ്യമങ്ങളും ഇത്തരം വിഷയങ്ങൾ പിന്തുടരുക.നിയമത്തെ വെല്ലുവിളിക്കുന്ന സർക്കാരിനെ വെറുതെ വിടരുത്

  • @Liyafathima170
    @Liyafathima170 หลายเดือนก่อน +9

    Pv അൻവർ 👍👍

  • @shahulhameedp5464
    @shahulhameedp5464 หลายเดือนก่อน +4

    ഇനി അൻവർ വരട്ടെ, കേരളം മാറട്ടെ

  • @dotmedia1747
    @dotmedia1747 หลายเดือนก่อน

    സത്യം തുറന്ന് പറയാൻ ഇത്രക്ക് ധൈര്യമുള്ള വേറെയൊരു MLA ഇന്ന് കേരളത്തിലില്ല

  • @Abutty-hm1th
    @Abutty-hm1th หลายเดือนก่อน +1

    കേരളത്തിൽ ഉള്ള മുഴുവൻ ഓട്ടോ തൊഴിലാളി കളും രാഷ്ട്രീയം മറന്നു മരിച്ച ആളുടെ കുടുംബത്തിന് വേണ്ടി ഒരു മിച് നിൽക്കണം 👍

  • @zkmedia2965
    @zkmedia2965 หลายเดือนก่อน +2

    അൻവർ പറയുന്നത് വളരെ ശരിയാണ്..... രാഷ്ട്രീയം നോക്കാതെ കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക

  • @faizalshasha1705
    @faizalshasha1705 หลายเดือนก่อน +9

    100%👍👍

  • @azadck3836
    @azadck3836 หลายเดือนก่อน +13

    ❤❤❤❤

  • @c4inspiro886
    @c4inspiro886 หลายเดือนก่อน +10

    2020 ൽ കാസറഗോഡ് കുമ്പള ഗ്രാമ പഞ്ചായത്തിൽ ഒരു കാട്ടു കള്ളൻ വില്ലേജ് ഓഫീസർ ഉണ്ടായിരുന്നു... Death സർട്ടിഫിക്കറ്റ് ശരിയാക്കാൻ വരെ കൈക്കൂലി വാങ്ങുന്ന ഒരു വാഴ.

  • @rayeespp
    @rayeespp หลายเดือนก่อน +1

    Its True fact , Well Said ✊️

  • @chandrane5497
    @chandrane5497 หลายเดือนก่อน +3

    അൻവറിൻ്റെ നിലപാടിനെപ്പം

  • @Mujeeb735
    @Mujeeb735 หลายเดือนก่อน +1

    അൻവറിന് അഭിനന്ദനങ്ങൾ ❤️

  • @NoufalNoupu-hg4no
    @NoufalNoupu-hg4no หลายเดือนก่อน +3

    Very correct Sir

  • @NaushadNaushad-m8k
    @NaushadNaushad-m8k หลายเดือนก่อน +4

    💯 💯 💯 ❤❤❤❤ PV. ❤❤❤

  • @shanoobolavanna
    @shanoobolavanna หลายเดือนก่อน +1

    അതാണ്‌ 👍👍👍

  • @midhulaju3182
    @midhulaju3182 หลายเดือนก่อน +1

    Respect sir ❤

  • @abdullatheef2634
    @abdullatheef2634 หลายเดือนก่อน +1

    സത്യം, സത്യം, സത്യം

  • @rejiomrejiom4809
    @rejiomrejiom4809 หลายเดือนก่อน +8

    പ്രവാസി പെൻഷൻ അപേക്ഷ കൊടുത്തു ഉദ്യോഗസ്ഥർ ഉറക്കം നടിക്കുന്നു

  • @JabbarRahman-f5p
    @JabbarRahman-f5p หลายเดือนก่อน +1

    💯 correct

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 หลายเดือนก่อน +4

    ഈ അൻവർ പറയുന്നത് എത്ര സത്യമാണ്.പച്ചയായ പരമാർത്തം ഒരു രാ സ്ടീ യക്കാരനും പറയാത്ത സത്യങ്ങൾ മാത്രം

  • @DubaiDriverLife
    @DubaiDriverLife หลายเดือนก่อน

    അൻവർ പറഞ്ഞതിനോട് 100% യോജിക്കുന്നു ❤

  • @raveendrank74
    @raveendrank74 หลายเดือนก่อน +1

    Thankyou SriSri Anvar SIR

  • @babushereefbabu1536
    @babushereefbabu1536 หลายเดือนก่อน +9

    P V Anvar💗💗💗💗💗

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh หลายเดือนก่อน +3

    അൻവർ ഇക്ക 👍👍👍❤❤❤

  • @NishadCherukkad
    @NishadCherukkad หลายเดือนก่อน +8

    Pv ❤❤❤❤

  • @kallusefooddaily1632
    @kallusefooddaily1632 หลายเดือนก่อน +2

    സത്യം നാട്ടിൽ നടക്കുന്നു ശെരി 👍

  • @Humans-g3k
    @Humans-g3k หลายเดือนก่อน +10

    ഈ നാട്ടിൽ ഇത് എത്രാമത്തെ സംഭവം ആണ് കഥ തുടരും

  • @chandranm945
    @chandranm945 29 วันที่ผ่านมา

    വാക്കുകൾ സത്യസന്ധമാണ്.
    ഇതേവരെ ഒരാളും പറയാത്ത സത്യങ്ങൾ

  • @RasheedpRasheed-z7n
    @RasheedpRasheed-z7n หลายเดือนก่อน +4

    PV Anwar 🎉❤

  • @Leftrigtleft
    @Leftrigtleft หลายเดือนก่อน

    ആദരാഞ്ജലികൾ...

  • @NisarAhammed-c8l
    @NisarAhammed-c8l หลายเดือนก่อน

    ആർക്കും എന്ത് പ്രശ്നം വന്നാലും ധൈര്യത്തോടെ ചെന്ന് പറയാൻ കേരളത്തിൽ ഒരു പൊതു പ്രവർത്തകൻ വന്നിരിക്കുന്നു, അതാണ് പി വി, സാധാരണക്കാരുടെ പടത്തലവൻ ❤️

  • @coastaltube4750
    @coastaltube4750 หลายเดือนก่อน +5

    പി വി അൻവർ❤

  • @nFLjNb
    @nFLjNb หลายเดือนก่อน +1

    Correct 💯, സസ്പെൻഷനിൽ പകുതി ശമ്പളവും ലഭിക്കും

  • @UmeshValayil-lo6od
    @UmeshValayil-lo6od หลายเดือนก่อน +3

    ഇതേപോലുള്ള ഉദ്യോഗസ്ഥന്മാരെ എന്തിന് സർവീസിൽ വെച്ച് പൊറുപ്പിക്കണം സസ്പെൻഷൻ അല്ല വേണ്ടത് പിരിച്ചുവിടണം ഡിപ്പാർട്ട്മെൻറ്

  • @Dravidan1971
    @Dravidan1971 หลายเดือนก่อน +1

    1000% ശരി 🌹🌹🌹

  • @hamzavp9168
    @hamzavp9168 หลายเดือนก่อน +1

    സപ്പോർട്ട് അൻവർ❤❤

  • @KhaderkoolikunAbdula
    @KhaderkoolikunAbdula หลายเดือนก่อน +1

    അൻവർ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @aslamen8401
    @aslamen8401 หลายเดือนก่อน

    Very good congratulations 👏👏👏👏

  • @Izzu2
    @Izzu2 หลายเดือนก่อน +7

    അൻവർ ഫാനാസ് ഉണ്ടോ

  • @Jaseerkm
    @Jaseerkm หลายเดือนก่อน +1

    സസ്പെൻഷൻ ഒരു കാര്യവും ഇല്ല , ആ si പകുതി സമ്പളം വാങ്ങി തിന്നു സുഗവാസത്തിനു പോയി തിരിച്ചു വരും അത്രേ ഒള്ളു, അൻവർക പറഞ്ഞ പോലെ മറ്റുള്ള ഉദ്യോഗസ്ഥർക്ക് മാതൃകയായി അനൂപിനെ പോലെയുള്ളവരെ ഡിസ്മിസ് ചെയ്യണം 👍👍

  • @ദോഹ
    @ദോഹ หลายเดือนก่อน +1

    💚💚അൻവർക്ക പൊളി ❤❤

  • @IronKa-y2e
    @IronKa-y2e หลายเดือนก่อน

    True 👏

  • @suhailap7484
    @suhailap7484 หลายเดือนก่อน +12

    ഏറ്റവും വലിയ കൈകൂലി വാങ്ങൽ നടക്കുന്നത് r d ഒരു ഓഫീസിൽ ആണ്

    • @abduaman4994
      @abduaman4994 หลายเดือนก่อน +4

      R T ഓഫീസിൽ 😂

  • @jabbarjsbbar5611
    @jabbarjsbbar5611 หลายเดือนก่อน

    പാവങ്ങളുടെ പടത്തലവൻ PV അൻവർ