പലഹാരപ്പൊതിയും കാത്തിരുന്ന അന്ന്...|

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • #joshtalksmalayalam #bettercallvakeel #lawyer
    നിയമ വശങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കാൻ തുടങ്ങിയ പേജാണ് അഡ്വ. ഗായത്രിയുടെ ‪@bettercall_vakkeel‬ . അച്ഛനും അമ്മയും ഡിവോഴ്സാകുമ്പോൾ മക്കൾ കടന്നുപോകുന്ന മാനസികാവസ്ഥ എന്തായിരിക്കും? അല്ലെങ്കിൽ ഇവരടങ്ങുന്ന കുടുംബം എങ്ങനെയാണ് സമൂഹത്തിൽ സ്വീകരിക്കപ്പെടുന്നത്? ഇതെല്ലാം മറികടന്ന് തന്റേതായ ഒരു ഇടം കണ്ടെത്തിയ വ്യക്തി കൂടിയാണ് ​ഗായത്രി. #professionallife മാത്രകാണുന്ന നിങ്ങൾ, ​ഗായത്രിയുടെ #personallife കൂടി കേൾക്കൂ. ഈ ടോക്ക് തീർച്ചയായും നിങ്ങളെ സ്വാധീനിക്കും.
    The page ‪@bettercall_vakkeel‬ by Advocate Gayathri is dedicated to educating people about #legalrights and addresses various aspects of #family dynamics, particularly when #parents go through #divorce . It also delves into the emotional well-being of children in such situations and how divorced #women are accepted in society. Gayathri, who has found a place in society after overcoming these challenges, provides insights into these topics.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #nevergiveup #malayalammotivation #GayathriKrishnan #lawyerlife

ความคิดเห็น • 273

  • @abhaydravid7653
    @abhaydravid7653 10 หลายเดือนก่อน +91

    സത്യത്തിൽ കണ്ണ് നിറഞ്ഞു..😭😭😭.ആത്മഹത്യാ ചെയ്യാനുള്ള പ്രേരണ സ്വയം ഉപേക്ഷിച്ചു ജീവിതത്തിലേക്ക് രണ്ടു കുട്ടികളെ കൂട്ടി തിരിച്ചു നടന്ന അമ്മയും ഒരു പോരാളിയാണ്...ഇനിയും ഒരുപാട് നല്ല നാളുകൾ ജീവിതത്തിൽ സംഭവിക്കട്ടെ..🎉

  • @sureshka4970
    @sureshka4970 10 หลายเดือนก่อน +39

    എപ്പോഴും ചിരിക്കുന്ന അഡ്വ. ഗായത്രിയെ മാത്രമേ റീൽസിൽ കണ്ടിട്ടുള്ളൂ.. ഒരുപാട് സങ്കടം തോന്നി..

    • @sobhav390
      @sobhav390 10 หลายเดือนก่อน

      Sathyam 💕

  • @anshvr
    @anshvr 10 หลายเดือนก่อน +49

    സഹതാപം കിട്ടുമ്പോൾ അല്ല, അവഗണനയും പരിഹാസവും അനുഭവിക്കുമ്പോൾ ആണ് ഉറച്ച ഒരു മനസ്സും ലക്ഷ്യബോധവും ഉണ്ടകു. അത് തന്നെയാണ് വക്കീലിൻ്റെ ജീവിതത്തിലും സംഭവിച്ചത്. 🔥

  • @binoravi5525
    @binoravi5525 10 หลายเดือนก่อน +115

    ❤ കുട്ടിക്കാലത്തെ ദാരിദ്ര്യം അതനുഭവിച്ചവർക്ക് മാത്രം മനസ്സിലാവും.😢

    • @adarshsreeadhi
      @adarshsreeadhi 10 หลายเดือนก่อน +1

      Sathyam

    • @sureshka4970
      @sureshka4970 10 หลายเดือนก่อน +5

      ദാരിദ്രം സഹിക്കാം.. മറ്റുള്ളവർ താഴ്ത്തി പറയുന്നത് ഒട്ടും സഹിക്കാൻ പറ്റില്ല..

    • @user-tg3qg7ek8c
      @user-tg3qg7ek8c 7 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤❤

  • @arunthomas8417
    @arunthomas8417 10 หลายเดือนก่อน +39

    കണ്ണു നിറഞ്ഞു പോയി.
    ബിഗ് സല്യൂട്ട് ഗായത്രി മാഡം🙏

  • @svpk6870
    @svpk6870 10 หลายเดือนก่อน +15

    കരയിപ്പിച്ചു കളഞ്ഞല്ലോ വക്കീലേ എന്തായാലും ദൈവം കൂടെ ഉണ്ട് ഇനിയും ഇനിയും വളരെ നല്ല ഉയരങ്ങളിൽ എത്തട്ടെ 💕💕💕💕💕🧡🧡🧡🧡🧡🧡🧡

  • @jithumangalath5447
    @jithumangalath5447 10 หลายเดือนก่อน +12

    ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട്. മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏

  • @nmeadia4089
    @nmeadia4089 10 หลายเดือนก่อน +28

    മുഖത്തെ കുട്ടിത്തവും ക്യുറ്നസ്സും മാത്രമല്ല മാനസികമായി തണ്ടേടവും കഴിവും ഉള്ള ആളാണെന്നു മനസ്സിലായി ❤🥰👍

  • @JohnyPuthenveetil
    @JohnyPuthenveetil 10 หลายเดือนก่อน +2

    It is so inspiring talk about a true life experience.
    I really appreciate your willingness to face the reality of life.
    God’s blessings and very special salute to your loving mother.

  • @sajukaleb2039
    @sajukaleb2039 10 หลายเดือนก่อน +5

    ഇന്നത്തെ പുഞ്ചിരിക്കുപിന്നിൽ ഇത്രയും വലിയ വേദനകൾ ഉണ്ടാവും എന്ന് കരുതിയില്ല 😮 "തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല "❤️

  • @elizabethk2525
    @elizabethk2525 10 หลายเดือนก่อน +2

    Wow,really inspiring and your life story brought tears to my eyes.Spoke so well and good points.Thank you.❤

  • @user-jz2or8ct9z
    @user-jz2or8ct9z 10 หลายเดือนก่อน +5

    അംഗീകാരം അത് കഷ്ടപ്പെട്ടു നേടിയത് തന്നെ ആണ് ♥️.... ഇനിയും മുന്നോട്ടു പോകുക ഗായൂ 😍

  • @tijuvellakkallunkal7432
    @tijuvellakkallunkal7432 10 หลายเดือนก่อน +6

    Big salute & so proud of you dear വക്കീൽ മോൾ..! 🙏🏻💞💐
    Achieve your goal more & more.... ❤️🙏🏻
    My wishes always with you & your family... 💞💞💞

  • @Nas0506
    @Nas0506 10 หลายเดือนก่อน +11

    എന്റെ പ്രതിബിംബം പോലെ തോന്നി വക്കീലേ❤
    ഈ Platform ലേക്ക് രണ്ട് തവണ വിളിച്ചിട്ടും സാഹചര്യം കൊണ്ട് എത്തിപ്പെടാനായില്ല.
    എന്റെ കഥ പറയാൻ ഒരിക്കൽ വരും❤

  • @ravilalitha1585
    @ravilalitha1585 10 หลายเดือนก่อน +2

    ❤️🙏 ഈശ്വരൻ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ അനുഗ്രഹിക്കട്ടെ.മിടുക്കി.മറ്റുള്ളവർക്ക് ഒരു🪔ആവണേ.. സ്നേഹം, നന്ദി🥰

  • @nisahairunnisa6653
    @nisahairunnisa6653 10 หลายเดือนก่อน +22

    കണ്ണ് നനയിച്ചല്ലോ😢. ചിരിച്ചു കൊണ്ടുള്ള വീഡിയോസ് കാണുമ്പോൾ ഇത്രയും പ്രതിസന്ധികൾ തരണം ചെയ്ത ഒരാളാണ് മുന്നിലെന്നു തോന്നിയിട്ടുപോലുമില്ല.ഇനിയും തളരാതെ മുന്നോട്ട് പോകട്ടെ ♥️♥️

    • @sudhabiju9892
      @sudhabiju9892 10 หลายเดือนก่อน

      Big Salute.

  • @santhimk866
    @santhimk866 10 หลายเดือนก่อน +18

    ഒരിക്കലും കല്യാണം കഴിച്ചിട്ട് രക്ഷപെടില്ല.. കൂടുതൽ പ്രേശ്നങ്ങളിലേക്ക് പോകുകയുള്ളു.അനുഭവം ഗുരു

  • @umeshank5564
    @umeshank5564 10 หลายเดือนก่อน +5

    അനുഭവത്തേക്കാൾ വലിയ ഗുരുനാഥനില്ല എല്ലാം നല്ലാതിനായിരിക്കട്ടെ🙏🙏🙏🙏🙏

  • @jomonjose7288
    @jomonjose7288 10 หลายเดือนก่อน +3

    You are really great…now you are like our family lawyer … keep doing your good work

  • @rajeshpulakkal4148
    @rajeshpulakkal4148 10 หลายเดือนก่อน +4

    എന്തായാലും ജോഷ്ടോക്ക്സ് ഇങ്ങിനെയൊരു വീഡിയോ ചെയ്തതിന് ആദ്യം തന്നെ നന്ദി അറിയിക്കട്ടെ.🙏
    സത്യത്തിൽ ഈ വക്കീലിന്റെ ജീവിതത്തിൽ ഇങ്ങിനെയൊരു പോരാട്ടം ഉണ്ടെന്നറിഞ്ഞില്ല. എന്തായാലും വക്കീലെ എല്ലാം നല്ലരീതിക്കുതന്നെ പോട്ടെ. ആശംസകൾ. ഇനി വക്കീൽ ഈ ഫോളോവേഴ്സിന്റെ വക്കിലാണ്.ഞങ്ങളിങ്ങ് എടുക്കുവാ.👍Best Wishes All Of Your Family.🙏🙏🙏

  • @johntkishore3605
    @johntkishore3605 10 หลายเดือนก่อน +1

    Amazing story.... Take courage and move forward

  • @Civicc
    @Civicc 10 หลายเดือนก่อน +6

    നല്ലത് വരട്ടെ. ഒരു പാട് ആൾക്കാർക്ക് നീതി നേടി കൊടുക്കാൻ കഴിയുമാറാകട്ടെ !

  • @BabuMadhavan.
    @BabuMadhavan. 10 หลายเดือนก่อน +2

    കാത്തിരുന്ന വീഡിയോ കളിലൊന്നാണ് വക്കീലിന്റേത്.
    അടുത്തത് ഞങ്ങളുടെ ശാലുവിന്റെയാവട്ടെ സർ.

  • @dominicchacko6416
    @dominicchacko6416 10 หลายเดือนก่อน +1

    മിടുക്കി.... മിടുമിടുക്കി... 👏👏👏

  • @rahmarahman1641
    @rahmarahman1641 10 หลายเดือนก่อน +2

    Ma Sha Allah... ❤
    Iniyum uyarangal keezhadakkaan kazhiyatte.... Aameen🤲👍😍👍

  • @ammusfashions5338
    @ammusfashions5338 10 หลายเดือนก่อน +5

    മോൾ ഉയരങ്ങളിൽ എത്തട്ടെ💯👍👍💐❤

  • @user-ln5co2cj1e
    @user-ln5co2cj1e 27 วันที่ผ่านมา

    എപ്പോഴും സന്തോഷം ഉണ്ടായിരിക്കട്ടെ ദൈവം അനുഗ്രഹിക്കും

  • @jensonebi0322
    @jensonebi0322 10 หลายเดือนก่อน +6

    എനിക്ക് ഈ സാഹചര്യം മനസിലാക്കും... ഞാനും അത്തരം സാഹചര്യത്തിലൂടെയാണ് കടന്നു വന്നത്....

  • @rejeeshkuchu6503
    @rejeeshkuchu6503 10 หลายเดือนก่อน +2

    എല്ലാ ആശംസകളും നേരുന്നു 👍🏻👍🏻👍🏻👍🏻

  • @AmalaDas-fw4gk
    @AmalaDas-fw4gk 10 หลายเดือนก่อน +4

    Same journey as yours...lots of love😍

  • @tinjutennyabraham4005
    @tinjutennyabraham4005 10 หลายเดือนก่อน +12

    ജീവിച്ചു ഇരിക്കുക, അത് തന്നെയാണ് ഏറ്റവും വലിയ വിജയം. എന്റെ തത്വവും അത് തന്നെ 👍

    • @soorajselvaraju7948
      @soorajselvaraju7948 10 หลายเดือนก่อน

      അല്ല ഹാപ്പി ആയ്യി ജീവിക്കുക

  • @shynisaju524
    @shynisaju524 10 หลายเดือนก่อน +1

    God Bless you Gayathri❤

  • @user-oy4bh9jk1w
    @user-oy4bh9jk1w 10 หลายเดือนก่อน +2

    കണ്ണ് നിറഞ്ഞു. ബിഗ് സല്യൂട്ട്

  • @prejimj7502
    @prejimj7502 10 หลายเดือนก่อน +2

    ❤ സൂപ്പർ ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിട്ടെ

  • @KingofravananKingofravanan
    @KingofravananKingofravanan 10 หลายเดือนก่อน +7

    എല്ലാവർക്കും ഉണ്ട് ആരും കാണാതെ പോകുന്ന ഒരു കഥകള് അല്ലെ 😔

  • @PaintBrushCraftIdeas
    @PaintBrushCraftIdeas 10 หลายเดือนก่อน +2

    ❤ more and more power to you girl

  • @jigeshpk
    @jigeshpk 10 หลายเดือนก่อน +1

    Dear Sister, I used to feel this about you before watching this video, not much similar but some situations in my life are same like you. May god bless you Dear.

  • @prakashsaritha
    @prakashsaritha 7 หลายเดือนก่อน

    സുന്ദരിക്കുട്ടി, ഒരുപാട് ഇഷ്ടം അമ്മയെയും മകളെയും❤❤❤❤

  • @user-vm6xj6pp4s
    @user-vm6xj6pp4s 10 หลายเดือนก่อน +1

    Really great .. God bless you sister 🥰

  • @youme9553
    @youme9553 10 หลายเดือนก่อน +9

    എന്ത് ക്യൂട്ട് ആണ്.. ജീവിതത്തിൽ urupad uyarenda വ്യക്തി.. ഇങ്ങനൊരു സ്റ്റോറി unexpected 🤗🤗

  • @parveenkhan4790
    @parveenkhan4790 10 หลายเดือนก่อน +2

    God bless u with immense success my dear ❤️

  • @shamjithprakash804
    @shamjithprakash804 10 หลายเดือนก่อน +3

    real inspirational life story 👍❤️

  • @chippymolsasi9546
    @chippymolsasi9546 10 หลายเดือนก่อน

    Never knew Adv Gayatri Krishna had these much struggles.... truly inspiring...👏🏼

  • @anilmele5606
    @anilmele5606 10 หลายเดือนก่อน +3

    ഉയരത്തിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏

  • @indiravinayan4596
    @indiravinayan4596 10 หลายเดือนก่อน +1

    ❤ you are really great .... Wish you all the best ❤❤

  • @user-ob8hd1qe4x
    @user-ob8hd1qe4x 10 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ എനിക്ക് ചേച്ചിയുടെ അമ്മക് ഒരു കാലിൽ തൊഴാൻ ആണ് തോന്നുന്നത് ആ അവസ്ഥയിൽ നിന്ന് നിങ്ങളെ ഇതുവരെ എത്തിച്ചില്ലേ.. പിന്നെ എനിക്ക് ചേച്ചിയോട് ബ്രദറിനോടും പറയാൻ ഉള്ളത് ആ അമ്മയെ കരയിക്കരുത് പൊന്നുപോലെ നോക്കുക അതിന് ഉള്ള പ്രതിഫലം ദൈവം നിങ്ങൾക് തരും

  • @bigbmedianetworkbigbmedian4867
    @bigbmedianetworkbigbmedian4867 10 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @pvraj4531
    @pvraj4531 10 หลายเดือนก่อน +3

    ഇത്രേം കനലുകൾ നെഞ്ചിലുണ്ടെന്ന് അറീലായിരുന്നു. ഇനിയുള്ള യാത്ര മറ്റുള്ളവർക്കു കൂടി ഗുണകരമാകട്ടെ. ആശംസകൾ

  • @sobhav390
    @sobhav390 10 หลายเดือนก่อน +2

    Really great and proud of you mole ❤️❤😊

  • @vysakh159
    @vysakh159 10 หลายเดือนก่อน

    Really inspiring

  • @unknownking6291
    @unknownking6291 10 หลายเดือนก่อน +2

    ❤❤ You 3 are brave ❤ hardworking..

  • @sudhakoottala7083
    @sudhakoottala7083 10 หลายเดือนก่อน +4

    Wish you all the best....Adv. Gayathri Krishna...

  • @Ananthuraj-ib7ol
    @Ananthuraj-ib7ol 10 หลายเดือนก่อน +1

    ജീവിത പ്രതിസന്ധികൾ സങ്കടം തോന്നിയെങ്കിലും അവരുടെ ഉയർച്ച സന്തോഷകരമായി ജീവിതത്തോട് പോരാടി ജീവിച്ച അവർക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kamaladas8771
    @kamaladas8771 10 หลายเดือนก่อน +4

    How brave she is.....🔥🥹

  • @user-ps8kv9oo9s
    @user-ps8kv9oo9s 10 หลายเดือนก่อน +3

    Big salute 🙏

  • @arjunsai1628
    @arjunsai1628 10 หลายเดือนก่อน +1

    Proud to be ur follower

  • @chithraprasanth8379
    @chithraprasanth8379 10 หลายเดือนก่อน +1

    Stay blessed 💞

  • @user-es4mr4iq9b
    @user-es4mr4iq9b 10 หลายเดือนก่อน +14

    ജീവിച്ചിരിക്കുക എന്നത് തന്നെയാണ് വിജയം.!!

  • @tharayil1952
    @tharayil1952 9 หลายเดือนก่อน +1

    God bless you sister.

  • @NeethuSanthosh-ye1ni
    @NeethuSanthosh-ye1ni 9 หลายเดือนก่อน

    Big salute . Proud of you❤

  • @user-xo6gr4rr2h
    @user-xo6gr4rr2h 10 หลายเดือนก่อน +2

    All the best gayathri💖

  • @sreedevijayaram8396
    @sreedevijayaram8396 10 หลายเดือนก่อน +2

    All the best Molu❤❤

  • @navaskhan9077
    @navaskhan9077 8 หลายเดือนก่อน

    ഗോഡ് ബ്ലസ് യൂ. ഇത്രയും വലിയ ഒരു അനുഭവം ബാക്ക്ഗ്രൗണ്ടൽ ഉണ്ടന്ന്
    അറിയില്ലായിരുന്നു
    ചിരിച്ച് കൊണ്ട്
    എല്ലാവർക്കും നിയമ വശങ്ങൾ പറയുകയും, പഠിപ്പിക്കുകയും ചെയ്യുബോൾ ......
    ആത്മാഭിമാനം മുറുകെ പിടിക്കുക . മാഡത്തെയും , അനിയനും, അമ്മയും ഇനിയും ഇത്രത്തോളം ജയം തന്ന ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ..🙏🙏🙏🛐🤝

  • @eldhojohny5983
    @eldhojohny5983 10 หลายเดือนก่อน +1

    Goodluck,,, god bless you☺️🥰💕

  • @reshmiajith395
    @reshmiajith395 10 หลายเดือนก่อน +3

    ❤️ഒത്തിരി സ്നേഹം 🥰🥰😘😘

  • @amalcs3423
    @amalcs3423 10 หลายเดือนก่อน +2

    Strong Woman...🦁💪

  • @user-ez2sh6xs6v
    @user-ez2sh6xs6v 10 หลายเดือนก่อน +1

    Big salute 🙏🙏🙏

  • @hc2976
    @hc2976 10 หลายเดือนก่อน +1

    Really proud of u

  • @vishnumurali6698
    @vishnumurali6698 10 หลายเดือนก่อน +1

    Big സല്യൂട്ട് 🙏🏻

  • @gopika212
    @gopika212 10 หลายเดือนก่อน +1

    You are great 👍👍👍

  • @dinesanayyappath1220
    @dinesanayyappath1220 10 หลายเดือนก่อน +10

    Adv ഗായത്രി കൃഷ്ണയുടെ നൊമ്പരപെടുത്തുന്ന ആത്മകഥാ ഒരു പാഠപുസ്തകംപൊലെ പൊതുജന സമക്ഷം തുറന്നു വെച്ചു,, അനുഭവിച്ച ജീവിതദുരിതങ്ങൾ കണ്ട് തളർന്നുപോകാതെ സ്വന്തം കുടുംബത്തിന് വേണ്ടി കർമ നിരതയായി നിന്നുകൊണ്ട് അമ്മയുടെ കണ്ണീരോപ്പാൻ കഴിവുള്ള മിടുക്കി പെൺകുട്ടിയായി വളർന്നു ഇന്ന് Adv ഗായത്രി കൃഷ്ണ, അനാഥമാക്കപെടുന്ന കുടുംബങ്ങൾക്ക് അവരുടെ ഭാവിജീവിതത്തിന് കരുത്തുപകരുന്ന വാക്കുകൾ തന്നെയാണ് ഗായത്രി കൃഷ്ണയുടേത്, ജീവിതത്തിൽ വിജയിച്ചാലും, തോറ്റു പോയാലും, ജീവിച്ചി രിക്കുക യെന്നതു തന്നെയാണ് ഏറ്റവും വലിയ വിജയം എന്നു മനസിലാക്കി തന്നു നമ്മുടെ പ്രിയപെട്ട കുടുംബ വക്കീൽ 🙏

  • @rkv6446
    @rkv6446 10 หลายเดือนก่อน +1

    Nice personality jayatri

  • @vinodthampy5987
    @vinodthampy5987 10 หลายเดือนก่อน +1

    Big salute gayatri vakeel

  • @kurianjoseph5937
    @kurianjoseph5937 10 หลายเดือนก่อน +2

    God bless you mole

  • @vrindauk5325
    @vrindauk5325 10 หลายเดือนก่อน +2

    Gayathrikutti my favourite ❤ .

  • @ShamalShamal-ke1wn
    @ShamalShamal-ke1wn 10 หลายเดือนก่อน +1

    ബിഗ് സല്യൂട്ട് 🙏😔

  • @ashwinv403
    @ashwinv403 10 หลายเดือนก่อน +1

    I wish you all the best 👍👍👍🔥❣️

  • @akhilp9817
    @akhilp9817 10 หลายเดือนก่อน +14

    ഒരു അമ്മയുടെയും മകളുടെയും അനിയന്റെയും വിജയം 👏👏👏

  • @advikaworld3268
    @advikaworld3268 4 หลายเดือนก่อน

    Enik ie vakkiline enk vlya ishtnu🥰🥰🥰❤️❤️... Enthoo first thotee chechikkk nalla attraction anu voice kond.. Ipol katha ketapol knnu niranju ❤️😘..kashtapetu nediya vijayamm thanaaa abhimanm thonnnnu daaaaa chechiiii kuttyyyyy🥰...orupad ishtnu neril ennu enkilum kanan pattane ena agraham 🥰😘kettuirikan thanne oru ishtam

  • @RahulPhotoshoot
    @RahulPhotoshoot 10 หลายเดือนก่อน +1

    💘

  • @krishnapriyas4471
    @krishnapriyas4471 10 หลายเดือนก่อน +3

    Respect✨✨✨✨

  • @neena823
    @neena823 10 หลายเดือนก่อน +2

    Respect ♥️

  • @shameerparammel5743
    @shameerparammel5743 10 หลายเดือนก่อน +1

    All the best 👍👍👍👍

  • @linu526
    @linu526 10 หลายเดือนก่อน +1

    Well done dear

  • @prasanthkdivakaran2025
    @prasanthkdivakaran2025 10 หลายเดือนก่อน +1

    🙏🙏🙏🙏God bless you

  • @sreevidya9618
    @sreevidya9618 10 หลายเดือนก่อน +5

    Ithanu women empowerment ❤💪💯

  • @surendranayyod964
    @surendranayyod964 9 หลายเดือนก่อน

    കഷ്ടപ്പാടിന്റെ രുചി നല്ലവണ്ണം അറിഞ്ഞ എനിക്കറിയാം.. മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കാം....

  • @deepakgovindam
    @deepakgovindam 10 หลายเดือนก่อน +1

    chechi ningale othiri ishtam ayi ,, ❤❤❤❤❤❤ my life is also kinda related

  • @sajithamanoj5379
    @sajithamanoj5379 10 หลายเดือนก่อน

    Proud of u❤❤❤

  • @tech5886
    @tech5886 10 หลายเดือนก่อน +1

    You are a real waarior 😍😍😍😍

  • @jayarajvirat18vm88
    @jayarajvirat18vm88 10 หลายเดือนก่อน +10

    ഗായത്രി വക്കിൽ ❤😊

  • @abithaajay3894
    @abithaajay3894 10 หลายเดือนก่อน +1

    Only respect ❤️

  • @adithyapanackel8239
    @adithyapanackel8239 10 หลายเดือนก่อน +2

    Painful story vakeele 😢

  • @e4english640
    @e4english640 10 หลายเดือนก่อน +1

    Better call vakkeel👌❤️🔥

  • @doublebarrel4051
    @doublebarrel4051 10 หลายเดือนก่อน

    Respect 🙏

  • @georgevarghese5743
    @georgevarghese5743 10 หลายเดือนก่อน +1

    Good luck ❤

  • @arundas2932
    @arundas2932 10 หลายเดือนก่อน +5

    ദാരിദ്രം അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ...❤❤❤

  • @user-tv3kf4zs7x
    @user-tv3kf4zs7x 10 หลายเดือนก่อน +2

    Kannu niranju poyi mole 😢😢 ❤❤

  • @SDFRAMES
    @SDFRAMES 7 หลายเดือนก่อน

    brave lady

  • @BabuMadhavan.
    @BabuMadhavan. 10 หลายเดือนก่อน +1

    മറ്റുള്ളവരുടെ കളിയാക്കലും,
    കൂടെ നിൽക്കേണ്ടവരുടെ അവഗണനയും, ഒറ്റപ്പെടുത്താലും, പലതരം ബുദ്ധിമുട്ടുകളും സഹിച്ചുകൊണ്ട്
    ഇതൊന്നും മനസ്സിൽ ഭാരമായി സൂക്ഷിക്കാതെ ആരോടും വിദ്യോഷമില്ലാതെ ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കിയ, ലക്ഷ്യം ഒന്നുമാത്രമായി മുന്നേറിയവർ മാത്രമേ വിജയിച്ചിട്ടുള്ളു...