ഓട്ടത്തിൽ ടയർ ഊരി പോയി പടം ആകാതിരിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഓട്ടത്തിൽ ടയർ ഊരി പോയി പടം ആകാതിരിക്കാൻ................wheel bearings problem
    9809308239 for Nano oil call this number
    #wheel bearing,#wheel bearing #replacement,#wheel bearing noise,how to replace a wheel bearing,front wheel bearing,bearing,wheel bearing kit,wheel bearing change,wheel bearing kit change,how to replace wheel bearing,wheel,wheel bearings,how to replace wheel bearing kit,bad wheel bearing,chevy wheel bearing,honda wheel bearing,how to check a wheel bearing,wheel bearing hub replacement,hub bearing,wheel bearing replacement ford,wheel bearing replacement chevy,front wheel bearing replacement

ความคิดเห็น • 323

  • @nanduv7426
    @nanduv7426 3 ปีที่แล้ว +64

    Works shop കൾ ദിവസവും തുറന്നു പ്രവർത്തിക്കണം എന്നതിനോട് പൂർണമായും യോജിക്കുന്നു 👍

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 3 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ എന്നാണ് പ്രോപ്പർ ടോർക്കിങ് (ഏറ്റവും കുറഞ്ഞത് ഇത്തരം axle nut, wheel lug nuts പോലെ പ്രാധാന്യമുള്ള സ്ഥലത്തെങ്കിലും) എന്നൊരു concept വരുന്നത്. ചില ടയർ ഷോപ്പിലൊക്കെ കേറ്റിയാൽ ലോറിക്ക് ഒക്കെ മുറുക്കുന്ന പോലെ വലിയ ലിവർ വചങ് മുറുക്കും. അഥവാ വഴിയിൽ വച്ച് puncture ആയി ടയർ മാറ്റേണ്ടി വന്നാൽ തഥൈവ....
    ഒരളവിൽ കൂടുതൽ tight ചെയ്താൽ ബോൾട്ടിന്റെയും നട്ടിന്റെയും elasticity നഷ്ടപ്പെടുകയും tight ആയി hold ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +30

    എവിടെ ആയിരുന്നു ഇക്കാ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰🥰❤❤❤💪💪

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +4

      Therakkaaye poye aasifey

    • @drunkenmonkey2348
      @drunkenmonkey2348 3 ปีที่แล้ว +3

      ഞാനും. ഹോളോ ബ്രിക്‌സ് വെയ്റ്റിംഗ് ആയിരുന്നു

    • @arjunm3700
      @arjunm3700 3 ปีที่แล้ว +1

      @@drunkenmonkey2348 കരിങ്കല്ല് ആക്കാമായിരുന്നു

  • @ananthuprasad4866
    @ananthuprasad4866 3 ปีที่แล้ว +4

    എൻ്റെ ടയർ almost ഊരി പോയി.. സൗണ്ട് കേട്ട് തുടങ്ങിയപ്പോൾ ഞാൻ കരുതിയത് break shoe തീർന്നിട്ട ആണെന്ന് ആയിരുന്നു. ഈ വീഡിയോ നേരത്തെ കണ്ടിരുന്നെങ്കിൽ നേരത്തെ തന്നെ പ്രശ്നം മനസ്സിലായേനെ..

  • @anilnath8987
    @anilnath8987 3 ปีที่แล้ว +3

    ഇക്ക പറഞ്ഞത് ശരിയാ.... വർക്ക്‌ ഷോപ്പ് എല്ലാം അവശ്യ ഘടകത്തിൽ പെടുത്തേണ്ട ഇനം ആണ്...

  • @shamnastk8661
    @shamnastk8661 3 ปีที่แล้ว +27

    വർഷോപ്പ് ദിവസവും തുറന്നാൽ ഡ്രൈവർമാർക്ക് ഒരു ആശ്യാസമാണ്

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Yes

    • @autolinkz5808
      @autolinkz5808 3 ปีที่แล้ว +1

      ഞങ്ങൾക്കും
      ഓരോ കസ്റ്റമറും വിളിക്കുമ്പോൾ അവരെക്കാൾ വിഷമം ഞങ്ങൾക്കാണ്🥲🥲

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Yes dear

    • @autolinkz5808
      @autolinkz5808 3 ปีที่แล้ว +1

      @@KERALAMECHANIC
      ok My bro !!!

    • @autolinkz5808
      @autolinkz5808 3 ปีที่แล้ว +1

      @@KERALAMECHANIC
      ok my bro....

  • @zainulabid2702
    @zainulabid2702 3 ปีที่แล้ว +8

    08:53 ഹേയ് നമ്മളൊന്നും ചെയ്യൂല്ല വാപ്പാ
    ശേഷം 😜🔨⛏️⚔️🛠️⚒️🔧🔩⚙️

  • @saidaliansar1426
    @saidaliansar1426 3 ปีที่แล้ว +2

    വീഡിയോ എല്ലാമേ hightec😍👌👌

  • @johanjewel5825
    @johanjewel5825 3 ปีที่แล้ว +2

    This video is better..,. Being with family & children..,.❤️

  • @inspirecomtech9661
    @inspirecomtech9661 3 ปีที่แล้ว +2

    Video editing poliiiii....
    &
    Very useful information

  • @princejhony7020
    @princejhony7020 3 ปีที่แล้ว +2

    വർക്ക് ഷോപ്പിൽ എടുത്ത വീഡിയോ കുറച്ച് ഡാർക്ക് സീൻ ആയിരുന്നു...കുഴപ്പമില്ല ഇക്കാ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത്കൊണ്ട് ഒക്കെയാണ്....

  • @abhisheksanu8203
    @abhisheksanu8203 3 ปีที่แล้ว +2

    ഇതിന് പറ്റിയ thumbnail പുലിവാൽ കല്യാണത്തിൽ കാറിൻ്റെ tyre ഊരിപ്പോയി എന്ന് പറഞ്ഞ ടയറിൻ്റെ പുറകെ ഓടുന്ന ഹനീഫ് ഇക്കയുടെയ.....😂🤣🤣😂

  • @sidhiknalathur8863
    @sidhiknalathur8863 3 ปีที่แล้ว +2

    നല്ല അറിവ്‌ 👍👌

  • @shibulal009
    @shibulal009 3 ปีที่แล้ว +1

    Ekkaa very much informative.....

  • @alananil5252
    @alananil5252 3 ปีที่แล้ว +1

    Ekkah video eppo nalla claritiyum qualityum aayittund video eduthekkunna aa ooru reetheyum super ekkah kalakki eenem aadipoli videos verattee katta waiting...❣️

  • @saikrishnan3183
    @saikrishnan3183 3 ปีที่แล้ว +1

    Ikooo adipowoli vedio vera level.. Orupad changes und hats off 💪💪💪keep going 🥳🥳

  • @jomjosevarghese
    @jomjosevarghese 2 ปีที่แล้ว +1

    Adipoli natural Video

  • @sankudada1
    @sankudada1 3 ปีที่แล้ว +1

    Wheel lug nuts idayk check cheyyunat nallatanu, odi odi chilappol 1 nut complaint ayalum ottattil tyre oori risk aavum.

  • @subins3713
    @subins3713 3 ปีที่แล้ว +2

    Chetta first generation wagonr orikkal full review cheyyamo please

  • @abdussalamkadakulath863
    @abdussalamkadakulath863 3 ปีที่แล้ว +2

    അടിപൊളി ബ്രോ

  • @manu7815
    @manu7815 3 ปีที่แล้ว +1

    Good information about wheel bearings thank you

  • @bhairavan8752
    @bhairavan8752 3 ปีที่แล้ว +1

    ikka video recording okke orupad mechappettittundu pakshe buiering press cheythappo kurachu light kuravundarunnu, anyway super 😘😘😘😘

  • @ArjunGvlogs.
    @ArjunGvlogs. 3 ปีที่แล้ว +1

    Sabin Bhai Valare Informative Video👍👍👍👍👍

  • @rahulmathewtsk24
    @rahulmathewtsk24 3 ปีที่แล้ว +1

    കാർ ഗട്ടറിൽ വലിയരീതിയിൽ ചാടിക്കഴിയുമ്പോൾ ഉണ്ടാകുന്ന ആഘാതം & suspention problem പറ്റി വിഡിയോ ചെയ്യാമോ

  • @alluallu1605
    @alluallu1605 3 ปีที่แล้ว +3

    ഇക്കാ...2009 ഷെവർലെ spark ano, 2006 wagon r ano നല്ലത്..വണ്ടി രണ്ടും കണ്ടീഷൻ ആണ്...
    വാങ്ങിക്കാൻ വേണ്ടി ആണ്

  • @ansarsalim4223
    @ansarsalim4223 3 ปีที่แล้ว +3

    Very useful video as usual 😍😍🔥👍🏽

  • @mansoorali4501
    @mansoorali4501 ปีที่แล้ว +2

    എന്റെ alto k10 ഫ്രണ്ട് bearing 2 പ്രാവശ്യം മാറ്റിയിട്ടു.പക്ഷെ പെട്ടെന്ന് തന്നെ വീണ്ടും പോവുന്നു.എന്തായിരിക്കും കാരണം

  • @samadkka820
    @samadkka820 3 ปีที่แล้ว +3

    എവിടെ ഇങ്ങളെ കണ്ടില്ല ,കട്ട വൈറ്റിംഗ് ആയിരുന്നു

  • @rahuldwaraka1
    @rahuldwaraka1 3 ปีที่แล้ว +3

    ആശാനേ നമുക്ക് കേസ് കൊടുക്കണം😁 ,നമ്മുടെ workshop എപ്പോഴും കണ്ടൈൻറ്മെൻറ് സോൺ ,കഴിഞ്ഞ വർഷവും

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Mmmmmmm,😭😭😭😭😭😭😭

  • @klinjoplinjo7624
    @klinjoplinjo7624 3 ปีที่แล้ว +1

    Hospital pole workshopum emergency anu plss athikarikal manasilakkuka

  • @shahanasmajeed1704
    @shahanasmajeed1704 3 ปีที่แล้ว +2

    ഇക്ക പ്രവാസികൾ അല്ലെങ്കിൽ പുറം രാജ്യങ്ങളിൽ ജോലിചെയ്യുന്ന ആളുകൾ കാർ കെറ്റിയിടുന്ന വിധം എങ്ങനെ എന്ന് ഒരു video ചെയോ

  • @Brightness4future
    @Brightness4future 3 ปีที่แล้ว +2

    ഇക്ക സെലിറിയോ 2014 AMT റിമോട്ട് അൺലോക്ക് ചെയ്തു ഡോർ തുറക്കുമ്പോൾ ബൊണാട്ടിന്റെ ഭാഗത്തു നിന്ന് 6-7 സെക്കന്റ്‌ നേരത്തേക്ക് എയർ റിലീസ് ചെയുന്ന പോലെ സൗണ്ട്. അത് എന്താണ് എന്ന്‌ ഒന്നു പറയാവോ?

  • @sajeerep9800
    @sajeerep9800 3 ปีที่แล้ว +1

    A star നെ പരിജയപ്പെടുതൂ...

  • @sunandhapushpa4744
    @sunandhapushpa4744 3 ปีที่แล้ว +3

    മൊത്തത്തിൽ സിനിമാറ്റിക്സ് വീഡിയോസ് ആയി മാറ്റിയല്ലെ ..

  • @eldoseroy7948
    @eldoseroy7948 ปีที่แล้ว +1

    Hub Change cheyano?? Atho bearings matram separate change cheythal mathiyo? Please reply, am a new subscriber!

  • @shiburashidshibu8355
    @shiburashidshibu8355 3 ปีที่แล้ว +1

    ഇക്ക Renault kid review ചെയ്യുമോ

  • @bobyktm
    @bobyktm 2 ปีที่แล้ว +1

    Where is your torque wrench, u should torque wheel bearing nut, hub nuts etc

  • @storyteller2045
    @storyteller2045 3 ปีที่แล้ว +1

    Mechanic thudakkakkarkku
    Vendi oru video cheyyamo

  • @vipinbijutmd6380
    @vipinbijutmd6380 3 ปีที่แล้ว +2

    അല്ലപ്പ എവിടായിരുന്നു കുറച്ചുദിവസം, കാണാനേ ഇല്ലല്ലോ ❤❤

  • @abisonbalaram5028
    @abisonbalaram5028 3 ปีที่แล้ว +1

    Ikka kanda video ellam informative anu...thank you soo much......micra petrol kurich oru video idamo

  • @rjkumar1682
    @rjkumar1682 3 ปีที่แล้ว +3

    9:08 👍👍
    ഇക്ക ആ കിടക്കുന്ന zen നിന്റെ പാപ്പാനാണ്
    ഓപറേഷൻ തുടങ്ങിയോ😁

    • @nandhunair57
      @nandhunair57 3 ปีที่แล้ว +1

      Number onnu kittumo sabin ikkante

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      9947370386 what's up

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Thudangunnu.oru Pani kitty ivedey 333 aakki

    • @rjkumar1682
      @rjkumar1682 3 ปีที่แล้ว +1

      @@KERALAMECHANIC ആ.. പൊളിച്ച്.

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      😭😭😭

  • @sudheerkumar.s9332
    @sudheerkumar.s9332 3 ปีที่แล้ว +1

    Tata iris ന്റെ വീഡിയോ ചെയ്യാമോ

  • @ajalravi4111
    @ajalravi4111 3 ปีที่แล้ว +1

    കേടായ വാഹനം മറ്റൊരു വാഹനം ഉപയോഗിച്ച് ketti വലിക്കുമ്പോൾ വലിക്കുന്ന വണ്ടിയുടെ ക്ലച്ച് പണി വരുമെന്ന് കേട്ടിട്ടുണ്ട് അതെങ്ങനെയാണ് ഒന്ന് വിശദികരിക്കാമോ

  • @unnikrishnangp
    @unnikrishnangp 3 ปีที่แล้ว +1

    Very Very useful 👌👍👏😀😊Sabin bhai

  • @vishnuchandran9835
    @vishnuchandran9835 3 ปีที่แล้ว +1

    Nice bro very informative video 🥰🥰🥰

  • @jestingrg
    @jestingrg 3 ปีที่แล้ว +2

    അണ്ണന്റെ ഇത് 'കണക്കെ'യുള്ള വീഡിയോകളുടെ Duration കുറയ്ക്കുക..

  • @libinmathew6294
    @libinmathew6294 3 ปีที่แล้ว +1

    Sabin cheta, New Dzire 2020 model , Reverse gear stuck agunudd, adu oru problem ano ? Kms driven 3000.

  • @yadhukrishnan8411
    @yadhukrishnan8411 3 ปีที่แล้ว +1

    ikka ford figo (2014 diesel ) nte catalytic coverter remove cheyyan pattuo?

  • @ajithaji5124
    @ajithaji5124 3 ปีที่แล้ว +1

    Sabin bhaiiii mahindra kuv enthaaa abiprayam nalla vandiyanioo

  • @rejijoseph9839
    @rejijoseph9839 3 ปีที่แล้ว +1

    Super, WeLdOn, very interesting and informative

  • @kameersuhailnazeer3416
    @kameersuhailnazeer3416 3 ปีที่แล้ว +1

    Chetaa...ee verna fluidic petrol 1.4 vandikkum chettan deisel vandikku paranja preshnangal verumo

  • @nidhinjose4564
    @nidhinjose4564 3 ปีที่แล้ว +1

    Honda brio cheyyamo

  • @mathewgeorge908
    @mathewgeorge908 3 ปีที่แล้ว +4

    ലെ മോൾ:-ഇതൊക്കെ എന്ത് വല്ല എഞ്ചിനും ഇളക്കാൻ ആന്നെങ്കിൽ നോക്കാമായിരുന്നു...

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      😘💕💖💞💞💖💕💞

  • @soulkrishn-y4g
    @soulkrishn-y4g 3 ปีที่แล้ว +1

    ഇക്ക....
    ഇക്ക പണ്ട് alto 800review ച്യ്തില്ലായിരുന്നോ...
    ഇപ്പോൾത്തെ bs6 model altonte review ഒന്ന് ചെയ്യാമോ... ഫുൾ എഞ്ചിൻ with body

  • @adarshs3018
    @adarshs3018 3 ปีที่แล้ว +1

    Adhinte oru video cheyyavo

  • @heavyduty6026
    @heavyduty6026 3 ปีที่แล้ว +1

    old baleno review cheyyamo

  • @ashku88padne
    @ashku88padne 2 ปีที่แล้ว +1

    Is this safe driving without one lugnut

  • @athi126
    @athi126 3 ปีที่แล้ว +1

    Swift Dzire petrol 2010 BCM with Fuse box kittumo

  • @YoUnev
    @YoUnev 3 ปีที่แล้ว +1

    Milan video edukunath polikunandloo😍😍

  • @MsMathewp
    @MsMathewp 2 ปีที่แล้ว

    Very good demonstration

  • @jamshadhm9579
    @jamshadhm9579 3 ปีที่แล้ว +2

    കാറിൻ്റെ ചാവി അകത്ത് ഇട്ട് ഡോർ ലോക്കാകാതെ എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരാമോ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ടൗണിൽ ഒരു മണിക്കൂർ കുടുങ്ങി പോയി

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      ഒരു മാർഗവും ഇല്ല

    • @jamshadhm9579
      @jamshadhm9579 3 ปีที่แล้ว +1

      @@KERALAMECHANIC അങ്ങനെ പറയല്ലേ മച്ചാനെ ...

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      സ്പെയർ ചാവി കയ്യേൽ സൂക്ഷിക്കുക

  • @ronezha
    @ronezha 3 ปีที่แล้ว +1

    Video kalakki

  • @rathuldas4660
    @rathuldas4660 3 ปีที่แล้ว +3

    👍👍

  • @saneeshnk3671
    @saneeshnk3671 3 ปีที่แล้ว +2

    ചേട്ടാ സ്റ്റീയറിങ് ഇടത്തോട്ട് vallathe pokunnu entha കാരണം

  • @renjithpillai7664
    @renjithpillai7664 3 ปีที่แล้ว +1

    ജാക്കി പുറത്തുള്ള വണ്ടിയുടെ അടുത്ത് കുട്ടികൾ ക്കു റിസ്ക് ആണ്

  • @sankar2325
    @sankar2325 3 ปีที่แล้ว +1

    Ashane PEPE evide

  • @aswadhimurali5969
    @aswadhimurali5969 3 ปีที่แล้ว +1

    Verna oldmodel beiring rate

  • @anugrahatheeram6859
    @anugrahatheeram6859 3 ปีที่แล้ว +2

    ബോൾ ബെയറിംഗ് ആണോ?

  • @harilalraveendranath5465
    @harilalraveendranath5465 3 ปีที่แล้ว +3

    ❤️ from Kanyakumari 💚👍💪

  • @adarshs3018
    @adarshs3018 3 ปีที่แล้ว +1

    Ntyl oru 3L safari ind adhe Start cheymbl cheriya ezhachil ond reason ndha enne ariyooo

  • @rintoantony7339
    @rintoantony7339 3 ปีที่แล้ว +1

    Super ❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉 happy morning 🌄

  • @NoName-my4rd
    @NoName-my4rd 3 ปีที่แล้ว +1

    Xylo e9 video cheyyaamoo plzz

  • @aswadhimurali5969
    @aswadhimurali5969 3 ปีที่แล้ว +1

    From tamilnadu👍

  • @soorajatl799
    @soorajatl799 3 ปีที่แล้ว +1

    വണ്ടിയുടെ gear 2 and 3 ഇടുമ്പോൾ വ്വല്ലത്ത ശബ്ദം കേൾകകുന്നുണ്ടായിരുന്നു... എന്താണ് കാര്യം എന്ന് അറിയാമോ ?

  • @drunkenmonkey2348
    @drunkenmonkey2348 3 ปีที่แล้ว +3

    വീൽ നട്ട് ഊരി പോകാതിരിക്കാൻ വെൽഡ് ചെയ്താൽ കുഴപ്പമുണ്ടോ?

    • @abduljaseel.t7235
      @abduljaseel.t7235 3 ปีที่แล้ว +6

      🙄 പിന്നെ wheel അഴിക്കണ്ടേ 🤔

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +4

      Wheel spanarinu pakaram oru ഉളിയും ചുറ്റിയലും വക്കാം അല്ലേ💕💕💕💕💕💕💕💕

    • @roshingilbeys7431
      @roshingilbeys7431 3 ปีที่แล้ว +1

      Tyre റിം മൊത്തമായി വെൽഡിങ് ചെയ്തോ എന്ന പിന്നെ വണ്ടി ഓട്ടുകയും ബേണ്ടല്ലോ

  • @rintoantony7339
    @rintoantony7339 3 ปีที่แล้ว +1

    Cheta alto power steering ellatha vandiku athu ketuvan patumo....old motor undegil ketuvan patumo

  • @royaltechmalayalam4909
    @royaltechmalayalam4909 3 ปีที่แล้ว +1

    16:31 milan bro😂🤣

  • @garage464
    @garage464 3 ปีที่แล้ว +2

    Fiat punto, 1.3multijet engine മരുതി,ടാറ്റ കാറുകളിൽ ഉള്ള engine ആണല്ലോ ,, അപ്പോ 1.4ഡീസൽ engine same ആണോ,,

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +1

      ഏത് വണ്ടിയുടെ ആണ് 1.4 ഡീസൽ

    • @garage464
      @garage464 3 ปีที่แล้ว +1

      @@Abhishek_Jyothish punto thanne 1.4 disel

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +1

      @@garage464 Punto 1.4 petrol അല്ലേ.. ആ engine വേറെ ഏത് വണ്ടിയിൽ ആണ് ഉള്ളത്

    • @garage464
      @garage464 3 ปีที่แล้ว +1

      @@Abhishek_Jyothish alla bro,, punto 1.3 engine anallo swiftil varunnath... Àthupole thanne punto 1.4 disel engine ond athe vere eathengilum vandil undonnariyana..

    • @Abhishek_Jyothish
      @Abhishek_Jyothish 3 ปีที่แล้ว +2

      @@garage464 ok.1.3l diesel പറ്റി അറിയാം..1.4l diesel പറ്റി ഞാൻ കേട്ടിട്ടില്ല.. Punto abarth വരുന്ന 1.4L petrol engine പറ്റി മാത്രമേ ഞാൻ കേട്ടിട്ടുള്ള്..ഞാനിപ്പോൾ ഗൂഗിളിലും കേറി നോക്കി..പക്ഷേ 1.4L diesel പറ്റി കണ്ടില്ല..അത് ഉണ്ടൊന്ന് എന്നിക്ക് അറിയില്ല

  • @faris5373
    @faris5373 3 ปีที่แล้ว +1

    Camera📷 work poli

  • @noushadtrt4795
    @noushadtrt4795 3 ปีที่แล้ว +1

    Fiat Punto യിലും ഈ സെയിം ബിയറിംഗ് തന്നെ ആണോ

  • @Santhoshkumar-jamshi
    @Santhoshkumar-jamshi 3 ปีที่แล้ว +2

    പടം ആകാതിരിക്കാൻ.... എന്ന ഭാഗം ഒഴിവാക്കാമായിരുന്നു....
    രാവിലെ ഒരു നെഗറ്റീവ് ഫീൽ അടിച്ചു... ഇക്കാ....
    (സോറി ബ്രോ

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Satyam ulla kaaryam aayathinaal aanu anganey paranjathu

    • @drunkenmonkey2348
      @drunkenmonkey2348 3 ปีที่แล้ว +4

      കൊറോണ വ്യാപനം
      മരണങ്ങൾ
      സാമ്പത്തിക പ്രതിസന്ധികൾ
      ഇന്ധന വില....
      ബാക്കി ഫുൾ ഡേ പിന്നെ "പോസിറ്റീവ്" ആയത് കൊണ്ട് കൊഴപ്പില്ല!!!

  • @JACKSON-g4b
    @JACKSON-g4b 3 ปีที่แล้ว +1

    ഇക്കാ ഹോണ്ട സിറ്റി ZX എങ്ങനെ ഉണ്ട് വണ്ടി ... Used honda city ZX നോക്കുന്നുണ്ട്

  • @ahammedsuhail4242
    @ahammedsuhail4242 3 ปีที่แล้ว +1

    Ikka tata aria വണ്ടി കൊള്ളാവോ

  • @prasadnk8682
    @prasadnk8682 3 ปีที่แล้ว +3

    ❤️❤️❤️

  • @rahullala6759
    @rahullala6759 3 ปีที่แล้ว +1

    Ente vandhi il fron tyre fullum ayi but eniyum tyre ullathu kondu tubeless nan tube ettu but odikuvan sugamilla cheya gattahiril polum adi varunundu alto k10 anu endekilum vazhi undo. Tyre tubeless ullapol enik driving thoniyilla adhu onu parayumo bro

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Tube whith tayer itteri ruff aanu

  • @brotherssister7713
    @brotherssister7713 3 ปีที่แล้ว +1

    Mashallah kunnu mol very quite

  • @raminashraf1874
    @raminashraf1874 3 ปีที่แล้ว +1

    What is the best tyre brand and size Wagner 2007 model

  • @maheshmahi5251
    @maheshmahi5251 3 ปีที่แล้ว +1

    1lakh km kazhlinjal enthokke check chyanam .(swift)

  • @Patriotic-Indian47
    @Patriotic-Indian47 3 ปีที่แล้ว +1

    Hyundai i20 2013 diesel, ac one side hot and one side cold air blowing, what to do?

  • @faizalraazy91
    @faizalraazy91 3 ปีที่แล้ว +1

    Good

  • @manoffnewcountry532
    @manoffnewcountry532 3 ปีที่แล้ว +2

    ചേട്ടാ ഫിഗോ ഡീസൽ ആണ് 1 lak കഴിഞ്ഞു സെർസിസ് ചെയ്താൽ എന്തക്കെ മാറണം. എത്ര ആവും

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Timing kit,oil oil filter,

    • @manoffnewcountry532
      @manoffnewcountry532 3 ปีที่แล้ว +1

      @@KERALAMECHANIC thank you

    • @manoffnewcountry532
      @manoffnewcountry532 3 ปีที่แล้ว

      @@KERALAMECHANIC എത്ര ആവും കൊല്ലത് കൊണ്ടുവരട്ടെ

  • @malayalis9502
    @malayalis9502 3 ปีที่แล้ว +1

    Hai

  • @kannan2420
    @kannan2420 3 ปีที่แล้ว +2

    സ്റ്റെപ്പ് വീണിട്ടുണ്ടെങ്കിൽ ക്ലിയർ ചെയ്യുന്നത് കണ്ടില്ല

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว

      Ivedey ³³³ lock 🔐 aanu paranjarunnu

  • @tonybabu6611
    @tonybabu6611 3 ปีที่แล้ว +1

    Ikka dzire wheel bearing etra k. m mattanam.eppol 1.5 lack k. m aayi ithu varea mariyittilla

  • @afnask123
    @afnask123 3 ปีที่แล้ว +1

    Ikka mahindra xylo 2,3 lacks in 2nd kaanunnu
    Adh endha angane altoyk polm.2 lack oke und
    Idh eduthal endhelm prashnam undo

  • @abdulnaser2793
    @abdulnaser2793 3 ปีที่แล้ว +1

    4 bairingum same aano yella vandiyilum hubbilano

  • @yamini950
    @yamini950 3 ปีที่แล้ว +1

    സാബിത്ത് ഭായ്... 2012 K10 ആണ് എൻ്റെ വണ്ടി. 71000 KM ആയി. എത്ര കി.മീ യി ലാ ണ് സാധാരണ wheel Bearing മാറ്റേണ്ടത് ?

  • @jithinsuresh6739
    @jithinsuresh6739 3 ปีที่แล้ว +1

    Dash boardile fade engane kalayam?

  • @lijeeshng1
    @lijeeshng1 2 ปีที่แล้ว +1

    Thanks ikka for the video. എന്റെ ഹോണ്ട സിറ്റി ഇന്ന് periodic service nte ഭാഗമായി എല്ലാ വീൽസും ചെക്ക് ചെയ്തപ്പോൾ ടെക്‌നിഷ്യൻ പറഞ്ഞു, Front right side le wheel biaring ne ചെറിയ പ്രശ്നം ഉണ്ടെന്ന്. കാറിന്റെ ഉള്ളിലേക്ക് സൗണ്ട് ഒന്നും വരുന്നില്ല. പക്ഷെ കാർ പൊക്കി വെച്ച് ടയർ rotate ചെയ്യുമ്പോൾ shock nte spring l cheriya oru vibration ഉണ്ട്. Tyre മാറ്റാനായിട്ടുണ്ട്. Tyre nte problem kondakumo spring l cheriya vibration, atho biaring issue aayirikkumo. Tyre മാറ്റിയ ശേഷവും problem undenkil biaring mattiyal mathiyo? Allenkil adyam biaring mattano?
    »Honda City Petrol 5 years old.
    »Tyre - Michelin 5 years old
    »40000 KMs ran
    »കാറിന്റെ ഉള്ളിലേക്ക് biaring nte സൗണ്ട് ഇല്ല
    »കാർ ഉയർത്തി വെച്ച് ടയർ വേഗത്തിൽ rotate ചെയ്യുമ്പോൾ ഷോക്കിന്റെ സ്പ്രിംഗിൽ ചെറിയ വൈബ്രേഷൻ.
    »ടയർ മാറ്റണോ Biaring മാറ്റണോ?

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Bearing മാറണം

    • @lijeeshng1
      @lijeeshng1 2 ปีที่แล้ว

      @@KERALAMECHANIC Thank you. Bearing order cheyyan paranju (no stock). Replace ചെയ്യാൻ ഒരു ഫുൾ day എടുക്കുമെന്നാ. Bearing set ഊരി lathe l kondu poyi fix ചെയ്യണം എന്നാ പറഞ്ഞത്. അവിടെ pressing machine ഉണ്ടാവില്ലായിരിക്കാം. ടൈറിന്റെ എന്ധെങ്കിലും പ്രോബ്ലം കൊണ്ട് ഈ സ്പ്രിംഗിൽ ഇതുപോലെ വൈബ്രേഷൻ വരാൻ സാധ്യതായുണ്ടോ? ഞാനൊരു ടയർ ഡീലർ ആയി സംസാരിച്ചപ്പോ അങ്ങനെ ഒരു sadyada അവർ പറഞ്ഞു. അവർ പറയുന്നത്, ആദ്യം ടയർസ് മാറ്റി നോക്ക്, എന്നിട്ടും ഈ സ്പ്രിംഗ് വൈബ്രേഷൻ ഉണ്ടെങ്കിൽ bearing mattiyal mathiyenne. ആകെ കൺഫ്യൂഷൻ ആയി.

  • @amaresh.b3453
    @amaresh.b3453 3 ปีที่แล้ว +2

    😍😍😍🥰🥰🥰❤❤❤🔥🔥🔥👌👌👌Super video