|| പ്രേം നസീറിനെ ഒരു സുഹൃത്തായി കാണാൻ ഉമ്മറിന് കഴിഞ്ഞിരുന്നില്ല ||

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 380

  • @alsanaiyastar7410
    @alsanaiyastar7410 4 ปีที่แล้ว +120

    ഇതുവരെയുള്ള നടന്മാരെക്കുറിച്ചു പറഞ്ഞതിൽ ഹ്ര്യദയത്തിനു കൂടുതൽ ആനന്ദം നൽകിയതും വളരെ സ്പര്ശിയായതും Mr. K. P. ഉമ്മർ സാറിന്റെ സംഭവങ്ങളാണ്. താങ്കളുടെ അവതരണങ്ങൾ സൂപ്പർ സംഭവം കാണുന്ന ഒരു പ്രതീതി ഉളവാക്കുന്നു. താങ്കളും കാര്യങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത ആളാണ്. ദിനേശ് സാറിന് നമസ്കാരം

  • @maniiyer9685
    @maniiyer9685 4 ปีที่แล้ว +94

    മലയാളം സിനിമയുടെ സ്വന്തം നസീർ ഇക്ക, ഉമ്മർ ഇക്ക.... ഇവർക്ക് പകരം ആരും ഇല്ല.... നല്ല intervew
    മോനെ ദിനേശാ polichu....

  • @instagvi4245
    @instagvi4245 4 ปีที่แล้ว +198

    ഇന്റർവ്യു ചെയ്യുമ്പോൾ ഉള്ള താങ്കളുടെ ചിരിയും, പോസിറ്റീവ് എനർജിയും, അതെനിക്ക് നന്നായി പിടിച്ചു.

  • @abhirami326
    @abhirami326 4 ปีที่แล้ว +9

    മാഷെ സൂപ്പര്‍.... സൂപ്പര്‍ താരം ഉമര്‍ സാറിനെ കുറിച്ച് ഇത്രയും ഭംഗിയായി സംസാരിചതിനു നന്ദി

  • @VENUGPL1
    @VENUGPL1 4 ปีที่แล้ว +149

    0:27 മൂത്രമൊഴിച്ചിട്ടു വരട്ടെ
    1:27 ശങ്കരാടിയെ വിളിക്കൂ
    2:13 തിലകനു ഒരു മാറ്റവുമില്ല
    2:52 ഏതോ പത്തു രൂപ
    3:07 ചിലർ അഭിനയിച്ചു ജീവിക്കും
    4:48 മി. ഉമ്മറിനു വയസ്സായി വരികയാണ്
    6:11 രാഷ്ട്രീയമറിയാത്ത പ്രേം നസീർ
    6:35 കിളവിക്കു സന്തോഷമായോ
    7:07 മിസ്റ്റർ കൊല്ലൻ
    7:38 മിസ്റ്റർ കെ.പി ഉമ്മർ
    8:15 വളിച്ച സാമ്പാർ

    • @niyasp6166
      @niyasp6166 4 ปีที่แล้ว +3

      Phd

    • @mailbox3505
      @mailbox3505 4 ปีที่แล้ว +1

      Enthu patti venu nenaku

    • @ameenashyana
      @ameenashyana 4 ปีที่แล้ว +2

      Genius spotted.

    • @ammedia5613
      @ammedia5613 4 ปีที่แล้ว +2

      👌👌

    • @fazzabinmuhammed744
      @fazzabinmuhammed744 4 ปีที่แล้ว +2

      Venu ningalku oru cinema ezhutham....nalla future undu

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +47

    ഉമ്മറിനെപ്പറ്റി അധികം ഒന്നും പറയുന്നത് കേട്ടിട്ടിലാ ആൾകാർ പറയുന്നത് വളരെ ഹൃദ്യവും രസകരവും ആയിരുന്നു

  • @jobyjoseph6419
    @jobyjoseph6419 4 ปีที่แล้ว +31

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മനുഷ്യൻ ആണ് ദിനേശ് സർ.. ഈ ചാനലിൽ എപ്പോഴും സാറിന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ...

  • @bhai9811
    @bhai9811 4 ปีที่แล้ว +98

    "എല്ലാം മായാവി കാണുന്നുണ്ടായിരുന്നു" എന്നൊക്കെ പറയുംപോലെ "എല്ലാം ശാന്തിവളി ദിനേശ് കാണുന്നുണ്ടായിരുന്നു"

    • @ericabraham3736
      @ericabraham3736 4 ปีที่แล้ว +3

      😁😁😁👍

    • @praveenchandran8526
      @praveenchandran8526 4 ปีที่แล้ว +2

      Sathyam

    • @Arunrajabraham
      @Arunrajabraham 3 ปีที่แล้ว +2

      🤣🤣🤣

    • @anithaks6690
      @anithaks6690 2 ปีที่แล้ว +2

      അപ്പോഴാണ് മായാവി അതിലെ വന്നത് 😄

    • @yunasbabu557
      @yunasbabu557 ปีที่แล้ว

      Shariyaaaa😂😂😂😂

  • @abdulvahab6241
    @abdulvahab6241 4 ปีที่แล้ว +227

    ദിനേശ് സാറിൻ്റെ ഇൻ്റർ വ്യൂ പ്രത്യേക രസമാ, ആരായാലും എത്ര വലിയ കൊമ്പത്തെ ആളായാലും ഉള്ളത് തുറന്നങ്ങ് പറയും ആരെയും സുഖിപ്പിക്കാൻ വേണ്ടി ബ,ബ ..ബ,, അടിക്കില്ല,, "

    • @manurajp8024
      @manurajp8024 4 ปีที่แล้ว +2

      Pakse,dileepine okke support cheyyunnu.ingerk sangaparivarumayi bandhamundo,illayo ennu enikariyilla..pakse,dileep bjp supporter ayatu kondaanu itrayum target cheyyunathennu parayunnund...njan angane vicharikunilla..njan parivaar supporter aanu thaanum.sangiyayalum communist anekilum caangress anenkilum,thettu cheytal shikshikspedanam...

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +6

      Manuraj P ദിലീപ് ബിജെപിയോ അങ്ങനെ എവിടെയും പറഞ്ഞത് കേട്ടിട്ടില്ല

    • @manurajp8024
      @manurajp8024 4 ปีที่แล้ว +2

      @@akhilsudhinam ennal enik thettiyathayirikum.atharam oru aaropanam kettirunnu,fake newsinte kaalamalle,fake aakum.

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +6

      Manuraj P കാക്കയെയും പൂച്ചയേയും വരെ സങ്കികളാക്കുന്ന തീട്ട സുഡാപ്പികൾ ഉണ്ടാക്കുന്ന fake ന്യൂസ് ആയിരിക്കും

    • @RP.41
      @RP.41 4 ปีที่แล้ว +1

      @@manurajp8024 Dileep pandu abvp karan aayirunnu ennu kettitund. Pinne congress supporter aayi. Congress mla Anwar sadath Dileep nte adutha aalanu.

  • @renjinikrishnagr3750
    @renjinikrishnagr3750 4 ปีที่แล้ว +14

    8:19 പക്കാ പ്രേം നസീറിക്ക sound uffff... ♥️♥️

  • @Narayanaswamy100
    @Narayanaswamy100 4 ปีที่แล้ว +3

    സത്യൻ, പ്രേം നസീർ, മധു, ഉമ്മർ, ഭാസി, ബഹദൂർ,, ശങ്കരാടി ഈ നടന്മാർ എല്ലാവരും തന്നെ ഒരു കാലഘട്ടത്തിൽ വലുപ്പ ചെറുപ്പം നോക്കാതെ പരസ്പരം സ്നേഹിച്ച് ഒരേ പടത്തിൽ യാതൊരു ഈഗോയും ഇല്ലാതെ പ്രവർത്തിച്ചവർ ആണ്. ജീവിച്ചിരിക്കുന്ന മധു സാർ അത് സാക്ഷ്യപ്പെടുത്തി തരും. നസീർ - ഉമ്മർ ഒരിക്കൽ പോലും യാതൊരു വിധ അഭിപ്രായ വ്യത്യാസമുള്ളതായി തോന്നിയിട്ടില്ല.

  • @shebaabraham687
    @shebaabraham687 4 ปีที่แล้ว +1

    ഞാൻ കോട്ടയം ബിസിഎം കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളുടെ കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തത് മിസ്റ്റർ ഉമ്മർ ആയിരുന്നു ഞങ്ങൾ നേരിട്ട് കണ്ടു വളരെ നല്ല പെരുമാറ്റം സുന്ദരൻ പിന്നെ അവിടെ വന്നിട്ടുള്ളത് ഗായകൻ ജയചന്ദ്രൻ, യേശുദാസ് ബേബി സുജാത, ഉണ്ണിമേരി. നസീർ സാറിനെ വിളിച്ചിട്ട് അദ്ദേഹം വന്നില്ല. എല്ലാം ഒരു കാലം ഓർമ്മയിൽ ഓമ നിക്കുന്നു
    ആ നല്ലകാലങ്ങളെ ഞാൻ.

  • @jithinmk9098
    @jithinmk9098 4 ปีที่แล้ว +1

    ഇയാളുടെ ഏറ്റവും ഇഷ്ടപെട്ട വിഡിയോ.ഇപ്പോഴത്തെ പല രണ്ടര മണിക്കൂർ സിനിമയേക്കാൾ രസമുള്ള വിഡിയോ

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +4

    ദിനേശ് സാർ നല്ല സംസാരം ഒരു സിനിമ കാണുന്ന പ്രതീതി. Very energetic thank u sir,

  • @rajeevc6241
    @rajeevc6241 4 ปีที่แล้ว +58

    കെ.പി. ഉമ്മർ എനിക്കേറെ ഇഷ്ടപ്പെട്ട നടനാണ്.

  • @famiyanila8768
    @famiyanila8768 4 ปีที่แล้ว +9

    Sir 100% sathiyam
    Pacha Aya jeevitha anubavam
    Thuranna samsaram
    Eswaran anugrahikkatte God bless you sir

  • @ashaletha6140
    @ashaletha6140 4 ปีที่แล้ว +31

    Ummar is a cute Villan . As kind n good as Prem Nazir . You , Dinesh too is straight forward . Nice to hear your rememberances

  • @sudharsananj8015
    @sudharsananj8015 ปีที่แล้ว +3

    Nazeer sir Ummar sir❤❤❤❤

  • @aryanjiju9489
    @aryanjiju9489 4 ปีที่แล้ว +34

    മോനേ ദിനേശാ പൊളിച്ചു.

  • @kannanjs2668
    @kannanjs2668 4 ปีที่แล้ว +1

    വളരെ മനോഹരം. നല്ല അവതരണം. ഇഷ്ടമായി.

  • @KumaranKpKB
    @KumaranKpKB 2 ปีที่แล้ว +2

    ഉമ്മറിന്റെ ഏറ്റവും അടുത്ത സുഹൃത്ത് പ്രേംനസീർ ആയിരുന്നു എന്ന് പല നിർമാതാക്കളും ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട്. പ്രേംനസീറിന്റെ മരണശേഷം ഞാൻ ഒറ്റപ്പെട്ടുപോയി എൻറെ സുഹൃത്ത് എൻറെ കൂടെയില്ല എന്ന് വേദനയോടെ ഉമ്മർ പറഞ്ഞതായിട്ടും ചില നിർമ്മാതാക്കൾ പറഞ്ഞിട്ടുണ്ട്.

  • @mohammedalimk1086
    @mohammedalimk1086 4 ปีที่แล้ว +63

    ഈ കൊറോണ ടെൻഷനടി കാലത്തും ദിനേശിൻ്റെ അവതരണം നന്നായി ആസ്വദിച്ചു
    ടെൻഷൻ കുറഞ്ഞു

  • @harissalco
    @harissalco 4 ปีที่แล้ว +3

    ഇങ്ങേരു പൊളിയാണ്...കേട്ടിരുന്നു പോവും..

  • @vinuneetiyath
    @vinuneetiyath 4 ปีที่แล้ว +54

    നിങ്ങടെ മനഃപൂർവ്വം മറ്റുള്ളവരെ കുത്താത്ത ആദ്യത്തെ വീഡിയോ enjoyed

  • @minnal9864
    @minnal9864 4 ปีที่แล้ว +9

    KP ഉമ്മർ എന്ന മനുഷ്യന്റെ കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു സന്തോഷം.

  • @shibugopal4662
    @shibugopal4662 4 ปีที่แล้ว +7

    വളരെ മനോഹരമായിരിക്കുന്നു...... 🌷

  • @mavelimedia7742
    @mavelimedia7742 4 ปีที่แล้ว +2

    ചിരിച്ച് ചത്ത്.... ദിനേശേട്ടാ... ഉമ്മര്‍... പ്വൊളിയാണ്...

  • @manumanu.m6701
    @manumanu.m6701 4 ปีที่แล้ว +13

    ഇയാള് പൊളിയാണ് good comedy..

  • @JacobTJ1
    @JacobTJ1 4 ปีที่แล้ว +8

    this guy is a great story teller... would love to hear more

  • @sijojose6826
    @sijojose6826 4 ปีที่แล้ว +10

    ഇതു കണ്ട് ഞാനും ചിരിച്ചു സത്യം

  • @navamib1634
    @navamib1634 3 ปีที่แล้ว

    Sir thankal great ആണ്. Full positive energy. Open mind. സംസാരം കേട്ടിരിക്കാന്‍ super

  • @nithin5798
    @nithin5798 4 ปีที่แล้ว +15

    നസീർ സാറിൻറെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു..

  • @seemschannel8979
    @seemschannel8979 4 ปีที่แล้ว

    ശെരിക്കും കേട്ടിട്ട് സിനിമ കാണുമ്പോലെ.. super ചേട്ടാ..

  • @raveedranpk7746
    @raveedranpk7746 4 ปีที่แล้ว +3

    ഞങളുടെ പഴയ കാല സിനിമ നടൻ മാരെ കുറിച്ച് കേൾക്കുന്നത് തന്നെ ഒരു സുഖം.

  • @abheeshak2030
    @abheeshak2030 4 ปีที่แล้ว +2

    ദിനേശ് സാറിന്റെ അവതരണം അടിപൊളി ആണ്

  • @rameshnambiar56
    @rameshnambiar56 3 ปีที่แล้ว

    നിങ്ങളുടെ casual അവതരണം, തുറന്ന ചിരി 👍 super. keep it up. good job.

  • @dj-if3fl
    @dj-if3fl 4 ปีที่แล้ว +7

    ഹോ... ചിരിച്ചു ചിരിച്ചു വീണു..... dinesh rocks... pls upload more interviews with him👏👏😇

  • @arunsjohn825
    @arunsjohn825 4 ปีที่แล้ว +7

    Ningal parajathil ettavum ishtapetta video. Polichu.

  • @prajeeshkottakkal3187
    @prajeeshkottakkal3187 4 ปีที่แล้ว +1

    വളരെ ആസ്വദിച്ചു...... ചിരിച്ചു
    നല്ല അവതരണം 💙

  • @Suryasivakumarjj
    @Suryasivakumarjj 4 ปีที่แล้ว

    Superrrrrrr dineshetttaaaa njangalku iniyum ithupolathe cinemayille kadahakal kelkanam 👍👍👍👍

  • @ashrafpalazhi4407
    @ashrafpalazhi4407 4 ปีที่แล้ว +36

    ഞാൻ സാറിന്റെ ഇൻറർവ്യൂ
    സ്ഥിരം കാണുന്നതാണ്
    ഇതിന്റെ കാമറ
    വർക്ക് അറിയുന്നവരെ വെച്ച് ചെയ്താൽ നല്ലതാണ്
    കുട്ടികൾ മൊബൈലിൽ ഇതിലും നന്നായിട്ട് ക്യാമറ ചെയ്യും

    • @aljinwithchirst3135
      @aljinwithchirst3135 4 ปีที่แล้ว +1

      ശരിയാ... മുഖത്തു പാച്ചു ലൈറ്റ്.
      ..

  • @കേരളകാഴ്ചകൾ
    @കേരളകാഴ്ചകൾ 4 ปีที่แล้ว +1

    വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു... ശാന്തിവിള ദിനേശ് സർ അടിപൊളി സംസാരം.... കേട്ടിരുന്നു പോയി

  • @sundareswarane.t6616
    @sundareswarane.t6616 4 ปีที่แล้ว +3

    ചിരിച്ചു ചിരിച്ച് മതി ആയില്ല!! His son in law is from Pudunagaram(Palakkad Dist) & also working in USA

  • @sumeshk6452
    @sumeshk6452 4 ปีที่แล้ว +2

    3:57 👌 ONLY ONE AND ONLY നിഷ്കളങ്കനായ ഉമ്മർക്ക 💪

  • @simtech72
    @simtech72 4 ปีที่แล้ว +1

    Big salute to u... Because ur open... Thank you

  • @narayanannamboothri5913
    @narayanannamboothri5913 4 ปีที่แล้ว +3

    സത്യം ഉമ്മ സാറിന്റെ ദാനം ആണ് എന്റെ ജീവൻ

  • @MuhammedAshikkpummer
    @MuhammedAshikkpummer 4 ปีที่แล้ว +63

    Am grandson of late mr k.p.ummer...i need to inform that my grandpa and nazeer uncle was so close friends each other till they died ...Dont put this kind of heading like k.p.ummer and prem nazir dont like each other..correct it first and repost this video...

    • @RA-gw1mi
      @RA-gw1mi 4 ปีที่แล้ว +4

      Ullathano...kozhikkode idiyangara ningalude oru veedille...athipol undo....

  • @goldentunes1218
    @goldentunes1218 4 ปีที่แล้ว +2

    KP Ummar was a perfect gentleman... model muslim...
    Super presentation Dinesh

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +1

    നല്ല അവതരണം

  • @zenicv
    @zenicv 4 ปีที่แล้ว +46

    ജനാബ് കെപി ഉമ്മർ കോഴിക്കോട്ട് കുറ്റിച്ചിറക്കാരൻ കോയ വിഭാഗക്കാരൻ ആണ്. പൊതുവെ സരസൻമാർ ആണ് അവിടത്താളുകൾ. പരസ്പരം അൽപ്പം കളിയാക്കുക, പാര വെക്കുക അതൊക്കെ ഒരു രസമായിട്ടാണ് ആളുകൾ കാണുന്നത്. ഉമ്മറും അത്തരം ഒരു ക്യാരക്ടർ ആയിരുന്നു. നല്ല ഫുട്ബാൾ കളിക്കാരൻ ആയിരുന്നു എന്ന് പറയപ്പെടുന്നു. ശരിക്കും നായകന് വേണ്ട സൗന്ദര്യവും ആകാരസൗഷ്ഠവവും എല്ലാമുണ്ടായിരുന്നു. പിന്നെ വിധി ഒരു ബലാത്സംഗക്കാരനും വികാരജീവിയും ഒക്കെയാക്കി. സുഹൃത്തായി കണ്ടില്ലേലും നസീറിനെ അയാൾ ഒരു ശത്രുവായി കണ്ടിരിക്കാനൊന്നും വഴിയില്ല. രണ്ടും രണ്ടു സ്വഭാവക്കാർ, അത്രേ ഉള്ളൂ.

    • @riyasriya2003
      @riyasriya2003 4 ปีที่แล้ว +4

      കുറ്റിചിറയിൽ കോയ എന്ന ഒരു വിഭാഗം ഇല്ല ഇവിടുത്തെ ആളുകൾ പേരിൽ കോയ എന്ന് ചേർത്ത് വിളിക്കുന്നത് അവരോട് വാത്സല്യം കാണിക്കാൻ വേണ്ടി ആണ്

    • @muhammedjunaid42
      @muhammedjunaid42 4 ปีที่แล้ว

      Riyas Riya corect

    • @moosatm
      @moosatm 4 ปีที่แล้ว

      @@riyasriya2003 ചിലരുടെ വാക്കുകളിൽ കോയ എന്ന വാക്ക് ഇപ്പോൾ വേറെ അര്ഥതിലാ

  • @ansarkp2649
    @ansarkp2649 4 ปีที่แล้ว +1

    സൂപ്പർ... ഒരു പാട് അനുഭവം ഉള്ള വെക്തി ആണ്.. ദിനേശ് sir

  • @jyothirmayee100
    @jyothirmayee100 4 ปีที่แล้ว +1

    ആദ്യമായി മനസ്സ് തുറന്നു ചിരിച്ചുപോയ ഇന്റർവ്യൂ..

  • @shibulaurel3893
    @shibulaurel3893 4 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ 😀😀😀😀😀😀😀

  • @santhoshkumarp8024
    @santhoshkumarp8024 4 ปีที่แล้ว +16

    കിഴക്കു കിഴക്കൊരാന ... ഈ പാട്ടു രംഗം അഭിനയിച്ചത് സത്യൻ ആണ്!

  • @manirevathy4270
    @manirevathy4270 4 ปีที่แล้ว

    super🙋‍♀️😁😁😁
    your memory level is so higher
    no words to tell👏👏👏👏👏👏👏👏

  • @mehaboobahmed5979
    @mehaboobahmed5979 4 ปีที่แล้ว +7

    Valicha sambaar kazhichu.."kollaam"ennu parayunna PREM NAZIR SIR" Avide athu, cheyyendi vannavarude nissahatha manassilaakki, avare adutha nalla sambaar tharaan prerippikkunna...Manushyaril athyantham undakenda, 'oru thirichariv' avide prakadippikkuka enna ulkrishtamaaya ORU NANMA'.Athaanu Nammudeyellam swakarya Ahankaaramaaya SUPER DUPER MEGA STAR PREM NANEER SIR...No any othr star in the World to compare with PREM NAZIR SIR.!

    • @sumeshk6452
      @sumeshk6452 4 ปีที่แล้ว

      നിങ്ങൾക്ക് തെറ്റി 😅 വളിച്ച സാമ്പാർ കൊള്ളാം എന്നു പറഞ്ഞാൽ അത് വച്ചവർ നല്ലതാണെന്നു കരുതി വീണ്ടും വളിച്ച സാമ്പാർ തന്നെ ഉണ്ടാക്കിയാലോ 🤔 അതേ സമയം വളിച്ചത് വളിച്ചതാണെന്നു വെച്ചവർക്ക് മനോവിഷമം വരാത്ത രീതിയിൽ തമാശ രൂപേണ ഉമ്മർ സാറിനെ പോലെ ഒരാൾക്ക് പറയാൻ കഴിഞ്ഞിരുന്നു എന്നു തോന്നുന്നു 😄 അതാണ് യഥാർത്ഥ മുസൽമാൻ 💪
      (ഞാനൊരു മുസൽമാനല്ല പക്ഷേ ഉമ്മർക്കാനേയും നസീർ സാറിനേയും ഞാനിഷ്ടപ്പെടുന്നു) 🏃

  • @lifeaftersunsetproductions5360
    @lifeaftersunsetproductions5360 4 ปีที่แล้ว +1

    Super humour.. Haripad Soman and Acharyan sambhavam. 😄😄

  • @roymark9017
    @roymark9017 2 ปีที่แล้ว

    കൊള്ളാം കുറെ ചിരിച്ചു ✌️

  • @renjithps2142
    @renjithps2142 4 ปีที่แล้ว

    Adipoli👌👌👌👌👌👌👌👌👌👌👌👌

  • @ArunanMavelikara
    @ArunanMavelikara 4 ปีที่แล้ว +2

    Dinesh sirey kalakkan orennam aayirunnu ithu.thanks!

  • @peterweb
    @peterweb 4 ปีที่แล้ว +3

    What a wonderful picturization of words. I laughed a lot after a long time....

  • @salmanfaris2107
    @salmanfaris2107 3 ปีที่แล้ว

    ഇതു പൊളിച്ചു 😅😅

  • @bindurajesh3405
    @bindurajesh3405 4 ปีที่แล้ว +1

    സത്യം നല്ലൊരു മനുഷ്യന് മാത്രം ആണ് നല്ലൊരു വില്ലൻ ആകാൻ കഴിടുകയുള്ളു

  • @kanisaifuddin6989
    @kanisaifuddin6989 4 ปีที่แล้ว +1

    നസീർ സാർ ആരെയും വെറുപ്പിക്കാതില്ല,, അതാണ്

  • @rasheedev7528
    @rasheedev7528 4 ปีที่แล้ว +5

    എന്റെ ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തായിരുന്നു ഉമ്മർ നമ്മുടെ വീട്ടിൽ വരുമായിരുന്നു ഒരു പഴയ വിറ്റ് ഓർമ്മയിൽ വരുന്നു കരുണ എന്ന സിനിമയിൽ ബുധം ശരണം ഗച്ചാമി എന്ന് സംഭാഷണം ഉണ്ടായിരുന്നു അത് ഞാൻ പറയുമ്പോൾ ബുധം ശരണം ബിച്ചാമി എന്നായ പോകുന്നു എന്ന് ജ്യേഷ്ഠ നോട് പറഞ്ഞ് ചിരിക്കുന്നത് ഓർമ്മ വരുന്നു (ബിച്ചാമി അദ്ദേഹത്തിന്റെ ഭാര്യ) സത്യമാണ് ദിനേശൻ സാർ പറഞ്ഞതു് പുള്ളിക്ക് അന്നേ പ്രേം നസീറിനെ ഇഷ്ടമല്ല സിനിമാലോകത്തെ നല്ല മനുഷ്യനായ നസീറിനോട് ഉമ്മറിന് ഇഷ്ടപ്പെടാത്തതെന്നന്ത് ഞാൻ ചിന്തിച്ചിട്ടുണ്ട്.

  • @vickyz169
    @vickyz169 4 ปีที่แล้ว +2

    Kollan polich 😄

  • @invisibleink7379
    @invisibleink7379 4 ปีที่แล้ว +5

    Love to hear more about Ummar Ikka.

  • @SIRAJ85
    @SIRAJ85 4 ปีที่แล้ว

    ചിരിച്ച് ഒരു വഴിക്കായി 😝😝😝😝🤝🌹

  • @flyingafrinak6958
    @flyingafrinak6958 4 ปีที่แล้ว +43

    എന്തൊക്കെ പറഞ്ഞാലും ഇയാളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്. Addict aayi

  • @rash8662
    @rash8662 4 ปีที่แล้ว +2

    Dineshetta mmal kurey chirichu tta. Superb mr.ummarka

  • @gouribalashambhav5036
    @gouribalashambhav5036 4 ปีที่แล้ว +5

    ഉമ്മർക്കാ പൊളിച്ചു

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว

    This is the best so far.

  • @vinodraju7443
    @vinodraju7443 4 ปีที่แล้ว +3

    Kalakki mr.dinesh

  • @കാളിയാർമഠംഗിരി
    @കാളിയാർമഠംഗിരി 4 ปีที่แล้ว +2

    കൊള്ളാം

  • @Janeplaysw
    @Janeplaysw 4 ปีที่แล้ว

    So good to hear ☺️ it too good to hear it's so good to hear

  • @reemkallingal1120
    @reemkallingal1120 4 ปีที่แล้ว +1

    Mr.Dinesh👌🙏💞😂🤣

  • @MuhammedKLM
    @MuhammedKLM 4 ปีที่แล้ว +11

    K P ഉമ്മർ സുന്ദരനായ വില്ലൻ

  • @moviedazzlesmalayalam
    @moviedazzlesmalayalam 3 ปีที่แล้ว

    KP Ummar ithrem comedy arunno 😂 🤣🤣🤣🤣🤣🤣🤣🤣

  • @SOAOLSRY
    @SOAOLSRY 4 ปีที่แล้ว

    അവതരണം കൺമുന്നിൽ കണ്ടപോലെ ചിരിച്ചു

  • @ddgameing2567
    @ddgameing2567 4 ปีที่แล้ว

    അയ്യൊ ചിരിച്ച്‌ മറിഞ്ഞു...

  • @arafathm9668
    @arafathm9668 4 ปีที่แล้ว

    Ishtapedunnu ee thurannu parachill
    Nalloru film edth vimarshakardu vayudi adappikanm.. 🔥😍

  • @ambrosecc8827
    @ambrosecc8827 4 ปีที่แล้ว

    Fantastic story telling

  • @sebastianv6803
    @sebastianv6803 4 ปีที่แล้ว

    Sathyan fil
    song

  • @vyasankp6358
    @vyasankp6358 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. നല്ല പോലെ ആസ്വദിച്ചു. പിന്നെ കുറെ പേര്‌ intentionally ദിനേശിനെ തെറി വിളിക്കാൻ വന്നേക്കാണ്.

  • @noufaljass6893
    @noufaljass6893 4 ปีที่แล้ว +2

    👍👍👍👍

  • @jacobphilip1109
    @jacobphilip1109 4 ปีที่แล้ว

    Good shanthivila you are allso talk truth

  • @vinodpindani
    @vinodpindani 4 ปีที่แล้ว +2

    അടിപൊളി😁😁😁

  • @baijujoshua5540
    @baijujoshua5540 4 ปีที่แล้ว

    ഒരു കോമഡിപടം കാണുന്നതിലും തകർത്തുചിരിച്ചു സത്യം

  • @sreedevio.b681
    @sreedevio.b681 4 ปีที่แล้ว

    രസകരം

  • @mohandask.v7761
    @mohandask.v7761 4 ปีที่แล้ว +6

    Dear Mr. Dinesh, your presentation is gorgeous. It reflects your devotion, simplicity and lucid style. Congratulations. 🙏

  • @naveenrhythm9932
    @naveenrhythm9932 4 ปีที่แล้ว +2

    സൂപ്പർ

  • @abdulazeezkv808
    @abdulazeezkv808 4 ปีที่แล้ว +2

    ദിനേശ് ചേട്ടാ പൊളിച്ചു

  • @jabbarmenilaath2946
    @jabbarmenilaath2946 4 ปีที่แล้ว +1

    ഉമ്മറിന് പ്രേംനസീറിനോട് അസൂയയായിരുന്നു വെന്ന് കേട്ടിട്ടുണ്ട് അങ്ങേരുടെ മരണശേഷം കൂടുംബം കഷ്ടത്തിലായിരൂന്നുവത്റെ മകനൊന്നും രക്ഷപ്പെട്ടില്ല.

  • @mohammedameesh4357
    @mohammedameesh4357 4 ปีที่แล้ว +1

    Super speech

  • @prathapachandranrk1181
    @prathapachandranrk1181 3 ปีที่แล้ว

    super dineshanna

  • @sabukoya6272
    @sabukoya6272 4 ปีที่แล้ว

    Hi hero polichu

  • @neenakannan5306
    @neenakannan5306 3 ปีที่แล้ว

    ദിനേശ്സാറിനോട് ഒരുപാട് ഇഷ്ടംതോന്നിയ ഇന്റർവ്യൂ

  • @sunilpulikkan2031
    @sunilpulikkan2031 4 ปีที่แล้ว

    Liked it

  • @alik3250
    @alik3250 3 ปีที่แล้ว

    താങ്കളുടെ മനസ്സും മനസ്സിൽ നിന്ന് വരുന്ന ചിരിയും. അതിൽ ഒട്ടും മായമില്ല mr. ശാന്തിവിള

  • @basheerkannoth5248
    @basheerkannoth5248 4 ปีที่แล้ว +1

    കൊള്ളാം കേട്ടിരിക്കാൻ നല്ല രെ സ്സം ഉണ്ട്