സംഗതി ശാന്തിവിള ഒരു ഊളയാണേലും ഈ പറഞ്ഞ കാര്യങ്ങൾ സൂപ്പർ. 👍 ശരിയാണ് പലരും പറഞ്ഞു കേട്ടിട്ടുണ്ട് നസീർ സർ നെ പോലെ പെരുമാറ്റം മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ കാണില്ല അങ്ങനെ ഒരു വ്യക്തിത്വം.. ശാന്തി വിള ഈ കാലഘട്ടത്തിൽ മികച്ച ഒരാളായി വിലയിരുത്തുന്ന ശ്രീനിയേട്ടൻ തന്നെ നസീർ സർ നെ പറ്റി ഒരു പഴയ ഇന്റർവ്യൂ വിൽ പറയുന്നുണ്ട് മികച്ച സ്വഭാവത്തിന് ഉടമയാണെന്ന്.
ശാന്തിവിള ദിനേശ് ആരെയും നോക്കാതെ ഉള്ള കാര്യം തുറന്ന് പറയുന്ന ആളാണ്... അയാളുടെ അനുഭവങ്ങൾ ആണ് പറയുന്നത്... എല്ലാവരെയും തൃപ്തി പെടുത്തി ഒരു കാര്യവും പറയാൻ പറ്റില്ല.... ഇഷ്ടപെടാത്തവന്മാരോട് പോവാൻ പറ
നമ്മളൊക്കെ പരദൂഷണം കേൾക്കാൻ ഇഷ്ടമുള്ളവരാണ്. അത് കൊണ്ട് ആസ്വദിച്ചു ടൈംപാസ്സ് ചെയ്യുക. സീരിയസ് ആയി എടുക്കേണ്ട. എല്ലാം നെഗറ്റീവ് ആയി കാണുന്ന ഒരാളാണ് ഇയാൾ.
ശാന്തിവിള സർ അടിപൊളി. നസീർ സാറിനെക്കുറിച്ചു പറഞ്ഞതു കേട്ടപ്പോൾ കോരിത്തരിച്ചുപോയി. ക്യാപ്ഷൻ തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്. ഞാൻ വിചാരിച്ചു നസീർ സർ അഹങ്കാരി ആന്നെന്നു പറയാനായിരിക്കുമെന്ന്! നസീർ സർ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, എളിമയുടെയും പര്യായം. സൗന്ദര്യം - വേറെ ഏതു നടനുണ്ട് ഇതുപോലെ അകമേയും പുറമെയും ഒരുപോലെ അഴകുള്ളവനായി?
മമ്മൂട്ടി സ്ത്രീകളോട് അകലം പാലിക്കുന്ന മാന്യനെങ്കിൽ മോഹൻലാൽ സ്ത്രീകളോട് ഭ്രമമുള്ള ജൂനിയർ തിക്കുറിശ്ശി. മമ്മൂട്ടിയിൽ ആളുകൾക്ക് ഈർഷ്യ തോന്നുന്ന ജാഡയുണ്ടെങ്കിൽ മോഹൻലാൽ രസികനായ സംസാരപ്രിയൻ... മമ്മൂട്ടി ക്രീയേറ്റിവ് ആക്ടർ.. മോഹൻലാൽ ബോൺ ആക്ടർ.
@V P. Roy ningal enne kathikan pokunna kareyam parayatte. Mammoottykku ee amma president sthanam pulivalu case avumennu nerthe manasilayathukonda athu swekarikathe irunnathu. Pulli ozhinju mariyathuaanu ennu ningalum sammadhikahilla.
4:15 നടന്മാർ ചോദിക്കുന്ന വലിയ തുക നിർമാതാവ് കൊടുത്തിട്ടാണ് ഇവരൊക്കെ അഭിനയിക്കാൻ വരുന്നത്.. അങ്ങനെയുള്ളപ്പോ എന്തിനാണ് ഒന്നു വന്നേ ഒന്നു വന്ന് അഭിനയിക്ക് എന്നൊക്കെ പറഞ്ഞു കാലുപിടിക്കുന്നത്
Hello,never heard this name, which movie you directed, how do you know about all actors, I think it's just imaginary, please tell some names of the movies you directed. All are working for food only, you have only negative thoughts.
താങ്കളുടെ സംസാരം കേട്ട് തുടങ്ങിയാൽ അതു തീരും വരെ കണ്ടോണ്ടിരിക്കും.ഒരു സംഭവം കാണുന്ന പ്രതീതി ആണ് നിങ്ങൾ ഓരോ കഥയും പറയുമ്പോൾ ഉണ്ടാകുന്നത്.ഇത്ര നല്ല രീതിയിൽ കഥ പറയുന്ന പോലെ സംസാരിക്കുന്ന താങ്കൾക്ക് ഇനിയും പടങ്ങൾ ചെയ്തു കൂടെ
ഒരു വീഡിയോ ഇല്‍, മുന്‍ പ്രസിഡന് അബ്ദുള്‍ കലാമും, ആന്റണി പെരുമ്പാവൂരും, ഒരേ തരം വ്യക്തിത്വങ്ങള്‍ ആണ് എന്ന് പറയാൻ ഉള്ള ആ ചങ്കൂറ്റം. അത് ഞാന്‍ ചാള്‍സ് sobhraj ഇല്‍ മാത്രമേ കണ്ടിട്ടുള്ളൂ. Well done. Keep it up.
I have a doubt are the people you are talking about professional artists or something else Also, I understand that the producer is paying these actors remuneration they ask. Having being paid they have to deliver isn't it? From what you say, I feel that our film making system is too unprofessional or the producers are not fit to run this business
ഞാൻ പറയുന്ന കഥകളിൽ ഞാൻ തന്നെ സൂപ്പർസ്റ്റാർ 👏👏👏👏👏👏👏👏👏👏👏
ശാന്തിവിള വരുമ്പോളാണ് ഒരു ഇതുണ്ടാവുന്നത്... 🤓 ഇയാൾ പ്രേം നസീർ സാറിനെ കുറിച്ച് പറയുന്നത് സത്യം. ഇന്നും ജനങ്ങൾ നസീർ സാറിനെ സ്നേഹത്തോടെ ഓർക്കുന്നു.
താങ്കൾ പറഞ്ഞത് വളരെ കറക്ടാണ് ശ്രീനിവാസന് പകരക്കാരൻ ഉണ്ടായില്ല ഉണ്ടാവെ ഇല്ല
ലോകത്ത് ആകെ നല്ലൊരു, എല്ലാം തികഞ്ഞ ഒരാളെ ഉള്ളു...
ശാന്തിവിള ദിനേശ്
🙆
അപ്പോ മാവേല്യോ 🥱
👍💯👏. bin = ചവറ്റുകുട്ട.
Master bin = ചീഞ്ഞ് നാറുന്ന ചവറ്റു കുട്ട.
th-cam.com/video/1-gwoDmgrNc/w-d-xo.html
😃😃😃😄😄😄😄😀😀😀👍👍👏👏👏👏
ഇദ്ദേഹം വളരെ മാന്യനാണ്....
ആരെയും കുറിച്ചു ഒരു കുറ്റവും പറയില്ല..... അഹങ്കാരം തീരെ ഇല്ല...
മാന്യൻ
Sookshikuka.. palarkum sarcasm ariyoola
എന്ത് തന്നു ശ്രീനിക്കുടുംമ്പം
പുറമേ കുറ്റം പറയാത്ത വർ ഒക്കെ മാന്യന്മാർ ആണല്ലോ അല്ലേ.. അഹങ്കാരം ഇല്ലത്തവർ ഒക്കെ നന്മ മരങ്ങൾ ആണല്ലോ അല്ലേ 😂
I am Reghunath. I acted his television serial " Kunjammayum Koottukarum". in 1992 with Indrans and Jobby. Sri Dinesh is a gentle man
ജീവിച്ച് ഇരിക്കുന്നവരെ നല്ലത് പറയുന്നു മരിച്ചു പോയവരെ കുറ്റം പറയുന്ന ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്
naseer sir jeevichirikkuvaanallo....😊
സംഗതി ശാന്തിവിള ഒരു ഊളയാണേലും ഈ പറഞ്ഞ കാര്യങ്ങൾ സൂപ്പർ. 👍
ശരിയാണ് പലരും പറഞ്ഞു കേട്ടിട്ടുണ്ട് നസീർ സർ നെ പോലെ പെരുമാറ്റം മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ കാണില്ല അങ്ങനെ ഒരു വ്യക്തിത്വം.. ശാന്തി വിള ഈ കാലഘട്ടത്തിൽ മികച്ച ഒരാളായി വിലയിരുത്തുന്ന ശ്രീനിയേട്ടൻ തന്നെ നസീർ സർ നെ പറ്റി ഒരു പഴയ ഇന്റർവ്യൂ വിൽ പറയുന്നുണ്ട് മികച്ച സ്വഭാവത്തിന് ഉടമയാണെന്ന്.
ശാന്തി വിള ചേട്ടാ.. ഔത 2 എന്നാണ്തുടങ്ങുക..,ജാക്കിചായൻ ഡേറ്റ് തന്നൂന്ന് കേട്ടു..
Outha 2 alla koothara1
നിന്റെ 16nu തുടങ്ങും
ഓരോ മര ഊളകൾ erangikolum....
ചന്തി വിള
@@കേരളകാഴ്ചകൾ നീ ഏതു തരത്തിലുള്ള ഊള ആണ്,...നിനക്കും പതിനാറ് വരും ഒരു കാലത്ത്
എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസൻ ഒരു പ്രതിഭാശാലി തന്നെയാണു
ശാന്തിവിള ദിനേശ് ആരെയും നോക്കാതെ ഉള്ള കാര്യം തുറന്ന് പറയുന്ന ആളാണ്... അയാളുടെ അനുഭവങ്ങൾ ആണ് പറയുന്നത്... എല്ലാവരെയും തൃപ്തി പെടുത്തി ഒരു കാര്യവും പറയാൻ പറ്റില്ല.... ഇഷ്ടപെടാത്തവന്മാരോട് പോവാൻ പറ
പിന്നേ.. മലയാളത്തിലെ രാജമൗലി അല്ലേ 😂😂😂😀😀
@@suvinchippu543 ആരായാലും അഭിപ്രായം പറഞ്ഞു കൂടെ
നമ്മളൊക്കെ പരദൂഷണം കേൾക്കാൻ ഇഷ്ടമുള്ളവരാണ്. അത് കൊണ്ട് ആസ്വദിച്ചു ടൈംപാസ്സ് ചെയ്യുക. സീരിയസ് ആയി എടുക്കേണ്ട. എല്ലാം നെഗറ്റീവ് ആയി കാണുന്ന ഒരാളാണ് ഇയാൾ.
🤣👍
Satym
ഇതിൽ എന്താണ് ഇത്ര നെഗറ്റീവ്
പ്രേമ നസീർ സർ അതിനു പകരം വെക്കാൻ ഒരു നല്ല സ്വഭാവ നടനും ഉണ്ടാകില്ല
ശ്രീനിവാസൻ സർ നു പകരം വെക്കാൻ ഒരു മലയാള സിനിമ നടനും ഇല്ല ഇത് എന്റെ അഭിപ്രായം ആണ്
World most best movie...banglavil outha.... director Shanthi Vila
😂
😬😬😂😂🤣🤣🤣😂😂👌👌👌👌
😆😆😆😆😆
😂
Oscar award
നസീർ സാർ തിലകൻ ചേട്ടൻ സോമൻ ചേട്ടൻ മമ്മൂക്ക❤️❤️❤️❤️❤️
കുറ്റം പറയാൻ മാത്രം ചാനലിൽ വന്നിരിക്കുന്ന ഒരേ ഒരു മഹാ നല്ലവൻ
നിങ്ങൾ പറയുന്നതനുസരിച്ച് ഇത്രയും അഹംഭാവം സഹിച്ച് സിനിമ എടുത്തില്ലെങ്കിൽ ഇവിടെ എന്തെങ്കിലും സംഭവിക്കുമോ?
അതു കലക്കി.
Correct sir.. Eyalde oru cinima pottiipoii enu paranja kure per kaliakunna.. Attitude ullavar k patiya field allaa ethu... Nennu povan paad anu..
ബംഗ്ലാവിൽ ഔധ ഗംഭീര ഹിറ്റ്. 100 cr 1രൂപ കുറഞ്ഞു പോയി.
🤔🤔🤔
Etrayoo director sinum flops und king actors inu flops und athukondu avar parayunnathu elam sheri um thettum avila.. Blind ayitu chindikate
@@sreelekshmysoman6294 ivan nattukare kaliyakkan aanu ingana program chyna verum waste
😁
😄😄😄
ശാന്തിവിള ദിനേശ് : ധൈര്യമായി എല്ലാം തുറന്നു പറയും ...
Paranj paranj angere kond ellam parayipich angerk idi medich kodukkuo..🤣🤣🤣🤣🤣🤣🤣
മിക്കതും തള്ളാണ്
Ayalude karyam ozhike🤣
I love Basheer sir
Nazir is a great artist.
He was a real human being
I love nazir
Zeenu chungom east alpy dist Kerala state .
ശാന്തിവിള സർ അടിപൊളി. നസീർ സാറിനെക്കുറിച്ചു പറഞ്ഞതു കേട്ടപ്പോൾ കോരിത്തരിച്ചുപോയി. ക്യാപ്ഷൻ തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്. ഞാൻ വിചാരിച്ചു നസീർ സർ അഹങ്കാരി ആന്നെന്നു പറയാനായിരിക്കുമെന്ന്! നസീർ സർ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, എളിമയുടെയും പര്യായം. സൗന്ദര്യം - വേറെ ഏതു നടനുണ്ട് ഇതുപോലെ അകമേയും പുറമെയും ഒരുപോലെ അഴകുള്ളവനായി?
Correct
JosefCorect
Katta Waiting for outha 2.
ജയനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
പഹയാ ഇങ്ങക്ക് അറിയാത്ത എന്ധെങ്കിലും ണ്ടോ സിനിമയിൽ..
മ്മ്മ് ണ്ടല്ലോ സംവിധാനം 😅
ഇവന് എല്ലാം അറിയാം പക്ഷേ ഇവന് ഇവനെ അറിയില്ല തെണ്ടി
മലയാള സിനിമ തിരിച്ചറിയാത്ത മാസ്റ്റർ പീസ്... ബംഗ്ലാവിൽ ഔത.... സംവിധാനം.. ദിനേശേട്ടൻ
ചന്തിവിള ദിനേശന്റെ ഓസ്കാർ ലെവൽ പടം 'ബംഗ്ലാവിൽ ഒൗത' 🙏😁
ചന്തി വിള
😂😂😂
Ee pulliyude latest padam etha assistant director??
പൊന്നമ്മ ചേച്ചിയുടെ ചക്കരവിള 😂
Angelvila heaven
കൊറോണയെ പ്രതിരോധിക്കാൻ ശാന്തിവിളയെ ഇറക്കണം എന്നാണു എനിക് മുഖ്യ മന്ത്രിയോട് പറയാൻ ഉള്ളത് ..
Aliya...Sugam thanne?
@@praveen_venjaramoodu ithengane kandu piduchu😊😊😊
Pavammmmm corona 🙄🙄
😁
😄😄
സർ
സത്യൻ സാറിനെ പറ്റി എന്തെങ്കിലും അനുഭവങ്ങൾ പറയാനുണ്ടോ
തിലകൻ സ്വന്തം അമ്മയെ പോലും ഉപേക്ഷിച്ച ഒരു പരനാറിയായിരുന്നു....
And the പരദൂഷൺ അവാർഡ് goes to Mr. ചന്തിവിള..
😁
പ്രേം നസീറിന് പകരം വെക്കാൻ വേറെ ഒരു ആളില്ല
ഞാൻ....😺
@@vntimes5560 ഒന്ന് പോയെടാ ചെർക്കാ
😂😂😂
ആത്മപ്രശംസ ആണുസാറേ ഇവന്റെ മെയിൻ
കുറ്റം മൊത്തം പറഞ്ഞിട്ട് നൽകട്ടെ മനുഷ്യന, പാവ എന്നൊക്കെ പറയുന്ന ഇങ്ങേരുടെ മനസ് ആരും കാണാതെ പോവരുത്
ഇദ്ദേഹത്തിൻറെ സംസാരത്തിൽ ഒരു സത്യസന്ധതയും തുറന്നു പറച്ചിലും ഫീൽ ചെയ്യുന്നുണ്ട്...
Waiting for ഔത 2 ♥️♥️♥️♥️
kudamaloor rajaji polichu
Prem naseer was the best cine personality ever born .He was handsome, kind hearted and talented person.
ലട്ടേട്ടന്റെ സിമ്പിൾസിറ്റി ഇക്കാക്ക് പ്രതീക്ഷിക്കണ്ട ..
ഇക്കയുടെ ഡിസിപ്ലിൻ ലാലിൽ നിന്ന് പ്രതീക്ഷിക്കണ്ട
ഏട്ടന്റെ സിംപിൾ സിറ്റി ഇക്കയുടെ സ്മാർട്ട് സിറ്റി 😄😄
മമ്മൂട്ടി സ്ത്രീകളോട് അകലം പാലിക്കുന്ന മാന്യനെങ്കിൽ മോഹൻലാൽ സ്ത്രീകളോട് ഭ്രമമുള്ള ജൂനിയർ തിക്കുറിശ്ശി. മമ്മൂട്ടിയിൽ ആളുകൾക്ക് ഈർഷ്യ തോന്നുന്ന ജാഡയുണ്ടെങ്കിൽ മോഹൻലാൽ രസികനായ സംസാരപ്രിയൻ... മമ്മൂട്ടി ക്രീയേറ്റിവ് ആക്ടർ.. മോഹൻലാൽ ബോൺ ആക്ടർ.
@V P. Roy
മോഹൻലാൽ മികച്ച സംഘാടകനൊന്നുമല്ല. അതുകൊണ്ട് അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ പരാജയമാകുന്നത്.
@V P. Roy ningal enne kathikan pokunna kareyam parayatte. Mammoottykku ee amma president sthanam pulivalu case avumennu nerthe manasilayathukonda athu swekarikathe irunnathu. Pulli ozhinju mariyathuaanu ennu ningalum sammadhikahilla.
Sir nte number onn theruo frame chyth vekkana
Kkoru photo മതി 😁
പ്രേം നസീർ സാറിനെ .... ഞാൻ കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് 🙏
ഹായ് സാർ
4:15 നടന്മാർ ചോദിക്കുന്ന വലിയ തുക നിർമാതാവ് കൊടുത്തിട്ടാണ് ഇവരൊക്കെ അഭിനയിക്കാൻ വരുന്നത്.. അങ്ങനെയുള്ളപ്പോ എന്തിനാണ് ഒന്നു വന്നേ ഒന്നു വന്ന് അഭിനയിക്ക് എന്നൊക്കെ പറഞ്ഞു കാലുപിടിക്കുന്നത്
athu thannaya njanum chindikkunnath.
എന്നോടാ പറഞതെഗ്ഗിൽ വിളിക്കാതെ തന്നെ ആങോട് പോയി അഭിനയിക്കാം
വേണെ അങ്ങോട്ട് പൈസയും കൊടുക്കാം😄
Allengil avar setil ninnum irangi pokum... Athode padam ninnu pokum,... Producer kodikal nashtam varum... Directorinu vere padam kittilla... Starsine okke pokki kaalu nakki nadanal cinemayil pidichu nilkaan pattum.
@@Mahshook123 🤣
വെറുതെ പോകുന്നവരെവെച്ചൊക്കെ അഭിനയിപ്പിച്ചു സിനിമ വിജയിപ്പിക്കാമരുന്നേൽ ഇവരൊക്കെ സ്റ്റാറുകളുടെ പുറകെ വിനീതരായി നിൽക്കണ്ടല്ലോ
Prem nazir the greate
ഇത് കണ്ടാൽ ശ്രീനിവാസൻ ഒരു ചായ എങ്കിലും വാങ്ങി കൊടുക്കും.
ചക്കരേ.... 😋😋😋
😀😀😀😀😀😀😀 ente ponnnooooo😀😀😀😀😀😀
മലയാളം സിനിമ ഗാനങ്ങൾ
നമ്മുടെ നാട്ടിലെ ശ്രീരാമചന്ദ്രൻ വ കാണാത്തവർ കണ്ടോളൂ
Shanti annan fans🤩🤩
രാജാജി മറുപടി ✌️✌️✌️✌️✌️✌️
Sathym
Sreeni ok 👌👌👏👏
ഉള്ള കാര്യം തുറന്നു പറയുന്ന മനുഷ്യൻ സല്യൂട്ട്
ശാന്തിവിള fans അടി like😍♥️🔥
ബാഹുബലിയുടെ മൂന്നാം ഭാഗം തയ്യാറാവുന്നു എന്നു കേട്ടു. സംവിധാനം ശാന്തിവിള ദിനേശ് 😀😀
മലയാളത്തിന്റെ രാജമൗലി അല്ലേ.. 😀😀
Hello,never heard this name, which movie you directed, how do you know about all actors, I think it's just imaginary, please tell some names of the movies you directed. All are working for food only, you have only negative thoughts.
he directed just one movie and some tv serials.but he has years of experience as an assistant director and as associate director.
And the ഓസ്കാർ goes to ശാന്തിവിള ദിനേശ്....
ശാന്തി വിള ഫാൻസ് ഇവിടെ കമോൺ.. like
ഏതാ ഇവൻ?
താങ്കളുടെ സംസാരം കേട്ട് തുടങ്ങിയാൽ അതു തീരും വരെ കണ്ടോണ്ടിരിക്കും.ഒരു സംഭവം കാണുന്ന പ്രതീതി ആണ് നിങ്ങൾ ഓരോ കഥയും പറയുമ്പോൾ ഉണ്ടാകുന്നത്.ഇത്ര നല്ല രീതിയിൽ കഥ പറയുന്ന പോലെ സംസാരിക്കുന്ന താങ്കൾക്ക് ഇനിയും പടങ്ങൾ ചെയ്തു കൂടെ
ശ്രീനിവാസന് മോഷ്ടിക്കേണ്ട കാര്യമില്ല, പക്ഷെ ഒരു അക്കിടി പറ്റിയിട്ടുണ്ട് എന്നത് സത്യമാണ്
ശ്രീനി ഏട്ടൻ ഉയിർ
Great Dineshji
ഒരേ episode തന്നെ എത്ര തവണ മറിച്ചും തിരിച്ചും ഇടും @masterbin
Rajaji Kudamaloor super 👌👍
നസീർ സാറിനെ ഒരുപാട് പ്രാവിശ്യം കണ്ടിട്ടൊണ്ട്.. പിന്നെ...എന്റെ മടിയിൽ കിടന്നല്ലേ സാറ് മരിച്ചത്
ഈ BGM വീണ്ടും കൊണ്ടുവന്നു അല്ലേ🙏🙏🙏
Shantivila ullathe parayuoo iniyum pratheekshikkunnu
കുടുംബശ്രീ ശാന്തിവിള ദിനേഷിനി യുടെ ഇന്നത്തെ പരദൂഷണം ഇഷ്ടപ്പെട്ടവർ like അടിച്ചേച്ചും പൊക്കോ.. ഹും 🤣😂
💃💃🏻💃🏼💃🏽💃🏾💃🏿
Title is very misleading. nanam illiyoda?
ഒരു വീഡിയോ ഇല്‍, മുന്‍ പ്രസിഡന് അബ്ദുള്‍ കലാമും, ആന്റണി പെരുമ്പാവൂരും, ഒരേ തരം വ്യക്തിത്വങ്ങള്‍ ആണ് എന്ന് പറയാൻ ഉള്ള ആ ചങ്കൂറ്റം. അത് ഞാന്‍ ചാള്‍സ് sobhraj ഇല്‍ മാത്രമേ കണ്ടിട്ടുള്ളൂ.
Well done.
Keep it up.
മലയാള സിനിമയെക്കുറിച്ച് ഇത്ര അറിവുള്ളവർ ചുരുക്കം നിങ്ങൾ നമ്മുടെ [Tv m] അഭിമാനം
Very good
മലയാള സിനിമയുടെ ഗോഡ്ഫാദർ
Only one role model - the Prem Nazir sir.
Filim industry .enthanennu dinesh
Sir Kanichu thannu..paranju thannu.
Excellent.
Zeenu chungom east alpy dist Kerala state
Ser mess. ശാന്തിവിള സെർ ഫാൻസ് like
ശ്രീനിവാസാ അളിയനെ രക്ഷപെടുത്തിയ പോലെ ഇയാളേം പെടുത്ത്. എത്ര എപ്പിസോഡിൽ പുകഴ്ത്തി.
ചക്കര😂😂 4:40
സർവകലാശാലയിലെ ചക്കര.. ലാലേട്ടാ ചക്കരക്ക് ഭ്രാന്ത് 😅😅
Super sir
അയ്യോ... ഇന്റർവ്യൂ ചെയ്യുന്ന ആൾ പൊളി.... 😂😂😂🤦♂️🤦♂️🤦♂️
കമന്‍റ് വായിക്കാന്‍ മാത്രം വന്ന ഞാന്‍..
👍👍
I have a doubt are the people you are talking about professional artists or something else
Also, I understand that the producer is paying these actors remuneration they ask. Having being paid they have to deliver isn't it?
From what you say, I feel that our film making system is too unprofessional or the producers are not fit to run this business
Indian film industry in general is unprofessional
Kazhivullavan ahakarikatte athinu enthu kuzhapam
തിലകൻ സാറിന്റെ ജീവിതം ഒരു സിനിമ ആക്കാനുണ്ടല്ലോ ശ്രമിച്ചൂടെ
One and only legend in the world Pannivila dinesh
Sreenivasan- an asset to Malayalam cinema 🌸🌸🌸
Production control joli ennu parayunnath vallathe stress illa joli thanne aaan …eee ahangharikalaya ndanmare nilak nirthande
ഹായ് ബ്ലഡി കമെന്റ് pls എഴുതരുത് കാണാൻ ഇഷ്ടമില്ല എങ്കിൽ കാണണ്ട
Ente jeevithathil eettavum.valiya
Dhukkam Nazir sirne kanan kazhiyathe poyathu.
Zeenu chungom east alpy dist Kerala state
ശ്രീനിവാസൻ real hero 💕💕🔥🔥
വെണ്ടർ ഡാനിയൽ
ഊഴം
ബംഗ്ലാവിൽ ഔത
കേരള 100 കോടി ക്ലബ് സിനിമകൾ
ശാന്തിവളി സാറ് പറയുന്നത് കേള്‍ക്കാന്‍ എന്താ രസം..ഇടയ്ക്ക് ഇങ്ങനെ വളി ഉച്ഛത്തില്‍ വിടണം..
Muthalonnum thazhe irrikikkitiylla ennu thonnunnu ippozhum kakshi kombill thanne🤩🤪
ഹോ ചക്കര ഇരിക്കുന്നത് കണ്ടോ
Sreenivasan poli aanu
ഇവർ അഹങ്കാരികളല്ല.
കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവരും, തലകുനിക്കാത്തവരുമായിരുന്നു.
ഇദ്ദേഹത്തിന്റെ സംസാരം കേട്ട്കേട്ട് അതിലങ്ങോട്ട് ലയിച്ച് പോകുന്നു . സത്യൻ അന്തിക്കാട് ശ്രീനിവാസൻ ജോഡിയുടെ സിനിമ കാണുന്നതുപോലെ .
Iyaal paranjathil entha thet...ayalde experience aanu parayne
സോപ്പി ട്ടോ
3:32😄😁🤣😀😀😀🤣😄😃😃😃😀🤣😆😆😆😆😆😃😀🤣🤣👌👌👌👌👌👌