അഞ്ചുവർഷമായി ഞങ്ങൾ ഞങ്ങളുടെ സ്ഥലത്തിന് കരം അടച്ചിരുന്നില്ല ഇപ്പോൾ കുടിക്കടമെല്ലാം എടുത്തില്ല രേഖകളും ഹാജരാക്കി കൊടുത്തിട്ടും വില്ലേജ് ഓഫീസർ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി വിടുന്നു അവർ പറഞ്ഞ എല്ലാ രേഖകളും ഞങ്ങൾ ഹാജരാക്കിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞവർ വീണ്ടും വീണ്ടും ഞങ്ങളെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സന്ദർഭത്തിൽ തഹസിൽദാരോടും ഈ വിഷയങ്ങൾ പറഞ്ഞിട്ട് അയാളും അതിന് നേരെ കണ്ണടക്കുകയാണ് ഇനി ഞങ്ങൾ എന്ത് ചെയ്യണം
സർ ഞങ്ങളുടെ ഭൂമിക്ക് 1992 ലാണ് അവസാനമായി കരം അടച്ചത്, അതിന്റെ രേഖ കയ്യിലുണ്ട്, ആധാരം, പട്ടയം ഇവയൊന്നും ഇല്ല ഇതെങ്ങനെയാണ് ഇനി നികുതി അടക്കാൻ സാധിക്കുന്നത്, ഒന്ന് പറഞ്ഞു തരാമോ 🙏
Sir, എന്റെ മരണപ്പെട്ട പിതാവിന്റെ വസ്തു എന്റെ പേരിലേക്ക് മാറ്റുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവിശ്യമായി വന്നു.2022, ഓഗസ്റ്റ് മാസം ഞാൻ തണ്ടപ്പേര് സർട്ടിഫിക്കറ്റ് എടുത്തതാണ്. ലേറ്റസ്റ്റ് ആയിട്ടുള്ളത് വേണം എന്നുള്ളത് കൊണ്ട്, തണ്ടപ്പേരിനായി ഞാൻ വില്ലജ് ഓഫീസിൽ പോയി, അപ്പോൾ അവര് പറയുവാണ് നിങ്ങളുടെ സ്ഥലത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തണ്ടപ്പേര് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന്, കഴിഞ്ഞ വർഷമാണ് ഞാൻ വില്ലേജിൽ നിന്നും ഈ സർട്ടിഫിക്കറ്റ് എടുത്തത്, ഈ ഒരു വർഷത്തിനുള്ളിൽ എന്റെ സ്ഥലത്ത് എങ്ങനെയാണ് സർക്കാർ സ്ഥലം കയറിയത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്, റിപ്ലൈ തരുമോ
Sir ente husband nte perilulla karam ee varsham vare ullathu adachittundu pakshe ee bhoomi pokku varavu cheythittundonnu ariyunnathu enganeya pokkuvaravu cheyyathe karam adakkan pattuvo vasthu njangal thamasikkunna sthalathu ninnnum othiri dhoore aanu ippol online vazhi karam adakkunnundu pls sir oru marupadi tharane
Very good. I was exactly looking for this information. Will they do re-measurement(re-survey) of the property or just visit ? Any format for the application form available or is it a free form application
ഞങ്ങളുടെ വെല്ലിപ്പയുടെ പേരിലുള്ള സ്ഥലത്തിന് 30 വർഷമായി നികുതി അടച്ചിട്ടില്ല. വെല്ലിപ്പയുടെ ആറ് മക്കളിൽ 4 പേരും മരണപ്പെട്ടു. ഇനി ആരുടെ പേരിലാണ് നികുതി അടക്കേണ്ടത്?
ഞങ്ങളുടെ ആധാരം 30 വർഷം മുൻപ് ചെയ്തതാണ്. ആധാരം അമ്മയുടെ പേരിൽ ആണ് ഉള്ളത്. ഇപ്പോൾ അത് എന്റെ പേരിലേക്ക് മാറ്റാനായി ചെന്നപ്പോൾ ആധാരത്തിൽ ഞങ്ങൾക്കു തന്നവരുടെ വേറെ ഒരു പാടത്തിന്റെ survey നമ്പറിൽ ആണ് ആധാരം ചെയ്തിരിക്കുന്നത്. ഞങ്ങൾ കരം അടക്കുമ്പോൾ അവരുടെ പാടത്തിന്റ തിനാണ് അടക്കുന്നത്. അതുകൊണ്ട് ഇത് എങ്ങനെ ശരിയാക്കാൻ പറ്റും. ആധാരത്തിൽ എലികകൾ എല്ലാം ശരിയാണ്
വസ്തുവിന്റെ ഉടമ മരിച്ചു പോകുകയും പിന്നിട് കരം അടക്കത്തെ കിടക്കുന്ന വസ്തു ഈ ആളുടെ ബന്ധുകൾക്ക് ഉപയോഗിക്കാൻ പറ്റുമോ? വസ്തുവിന്റെ എല്ലാം വിവരങ്ങൾ അറിയാവുന്ന ബന്ധുകൾക്ക് ആർക്കുവേണമെങ്കിലും കരം അടയ്ക്കാൻ പറ്റുമോ? വസ്തുവിന്റെ ആധാരം ഉപയോഗിച്ച് കരം അടക്കാൻ പറ്റുമോ?
My wife expired on 20-8-17. There is 10 cent of land in her name.Her legal heirship certificate has been obtained.Please let me know whether the legal heirs can sell the property without changing the ownership details in revenue record
വിൽ പത്രം എഴുതിയത് സ്വന്തം പേരിൽ (എന്റെ) കിട്ടാൻ ബാധ്യത സർട്ടിഫിറ്റ് അപേക്ഷ കൊടുത്തു പെട്ടെന്നു കിട്ടാനുള്ള ₹ കൊടുത്തു ഇനി നോട്ടറി അഡ്വ: കാണണോ ... ഇതൊന്നു പറഞ്ഞു തരുമോ കരം 1 വർഷത്തെ അടക്കാനുണ്ട് ....എന്റെ പേർക്കാണ് വിൽപത്രം എഴുതിയത് ....
കുറെ വർഷം ആയി ഞങ്ങളുടെ ഒരു 11 ഏക്കർ സ്ഥലം നികുതി അടച്ചിട്ട് പിന്നെ അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ആ സ്ഥലം കള്ള പട്ടയം ഉണ്ടാക്കി നികുതി അടച്ചു പോകുന്നു ഉണ്ട് എന്ന് ആ സ്ഥലം ഞങ്ങൾക്ക് എന്ന് യെങ്കിലും തിരിച്ചു കിട്ടാൻ ഉള്ള സാധ്യത ഉണ്ടോ ചേട്ടാ...
ഫോറെസ്റ്റ് അതിർത്തി ഉള്ളത് കൊണ്ട് നികുതി അടക്കാൻ സാധിക്കാതെ വന്നു. ലാസ്റ്റ് അടച്ചത് 88 ഇൽ ആണ്.. സ്ഥലം ഉള്ളതു അച്ഛന്റെ പേരിൽ ആണ്, അച്ഛൻ മരിച്ചു.. ഇപ്പോൾ നികുതി സ്വീകരിക്കുന്നുണ്ട്.. നികുതി അടക്കാൻ എന്തൊക്കെ ഡോക്യുമെന്റ് കൊണ്ട് പോകേണ്ടി വരും, എന്തൊക്കെ procedures ഉണ്ടാവും.. പ്ലീസ് ഹെല്പ്.
അഞ്ചുവർഷമായി ഞങ്ങൾ ഞങ്ങളുടെ സ്ഥലത്തിന് കരം അടച്ചിരുന്നില്ല ഇപ്പോൾ കുടിക്കടമെല്ലാം എടുത്തില്ല രേഖകളും ഹാജരാക്കി കൊടുത്തിട്ടും വില്ലേജ് ഓഫീസർ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കി വിടുന്നു അവർ പറഞ്ഞ എല്ലാ രേഖകളും ഞങ്ങൾ ഹാജരാക്കിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞവർ വീണ്ടും വീണ്ടും ഞങ്ങളെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള സന്ദർഭത്തിൽ തഹസിൽദാരോടും ഈ വിഷയങ്ങൾ പറഞ്ഞിട്ട് അയാളും അതിന് നേരെ കണ്ണടക്കുകയാണ് ഇനി ഞങ്ങൾ എന്ത് ചെയ്യണം
Good Sharing
Informative and useful one ❤️
😄
Thank you very much and keep in touch........
Pattayadharam ullavasthu karaadaykkathe kidannu ethu ariyan kazhinjilla afhe mattoralude kaivasamayippoyi athe thirichedukkan pattumo marupady nalkane
15 വർഷമായി എൻറ്റെ സ്വന്തം പേരിൽ ഉള്ള സ്ഥലത്തിൻറ്റെ കരം അടച്ചില്ല, എങ്ങനെ അടയ്ക്കാൻ സാധിക്കും
Very useful information explained in a very simple language 👍
Dear very useful information.. Mikkavarkum ee situation verunnathaanuu..thanks for sharing
Thank you very much and keep in touch........
കരം അടച്ച രസീത് നഷ്ടപ്പെട്ടതിനാൽ കരം അടക്കുവാൻ സാധിക്കുന്നില്ല. എന്ത് ചെയ്യണം?
ഉപകാരപ്രതമായ വിവരങ്ങൾ 🤝🌹
Thank you very much and keep in touch........
Sir nhangalude 10 cent sthalm nelkrushi cheyyunnundu. But ithinnu karam kalangalayi adakkunnilla ithinnu oru rekhayum nhangalude pakkalilla ithu nhangalude poorvikarudeth thanneyanu ini entanu cheyyendath ippozhum krushi nhangal cheyyunnundu
സർ
ഞങ്ങളുടെ ഭൂമിക്ക് 1992 ലാണ് അവസാനമായി കരം അടച്ചത്, അതിന്റെ രേഖ കയ്യിലുണ്ട്, ആധാരം, പട്ടയം ഇവയൊന്നും ഇല്ല ഇതെങ്ങനെയാണ് ഇനി നികുതി അടക്കാൻ സാധിക്കുന്നത്, ഒന്ന് പറഞ്ഞു തരാമോ 🙏
video cheyyam, please wait some days
@@BineeshElappara video evide ?
Ipol karam adacho ? Njangalkum ithe doubt und. Karam adacho? Engeneya adachath ?
Sir, എന്റെ മരണപ്പെട്ട പിതാവിന്റെ വസ്തു എന്റെ പേരിലേക്ക് മാറ്റുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവിശ്യമായി വന്നു.2022, ഓഗസ്റ്റ് മാസം ഞാൻ തണ്ടപ്പേര് സർട്ടിഫിക്കറ്റ് എടുത്തതാണ്. ലേറ്റസ്റ്റ് ആയിട്ടുള്ളത് വേണം എന്നുള്ളത് കൊണ്ട്, തണ്ടപ്പേരിനായി ഞാൻ വില്ലജ് ഓഫീസിൽ പോയി, അപ്പോൾ അവര് പറയുവാണ് നിങ്ങളുടെ സ്ഥലത്തിൽ സർക്കാർ സ്ഥലം ഉൾപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് തണ്ടപ്പേര് സർട്ടിഫിക്കറ്റ് തരാൻ പറ്റില്ല എന്ന്, കഴിഞ്ഞ വർഷമാണ് ഞാൻ വില്ലേജിൽ നിന്നും ഈ സർട്ടിഫിക്കറ്റ് എടുത്തത്, ഈ ഒരു വർഷത്തിനുള്ളിൽ എന്റെ സ്ഥലത്ത് എങ്ങനെയാണ് സർക്കാർ സ്ഥലം കയറിയത്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്, റിപ്ലൈ തരുമോ
60 വർഷമായി കൈവശത്തിലുളള ഭൂമിയുടെ പോക്ക് വരവ് ചെയ്തിട്ടില്ല. എങ്ങിനെ നികുതി അടക്കാൻ കഴിയും
Sir. Tax adachathile receipt il 2 cent kuravu Vannnu. . Thalookkile bookil 2 cent kuravu kanunnilla. Village office ile file kandupidikkan pattiyattilla. Iny enthanu cheyyandath please reply sir.. Actually 78 enna number tax receipt il 28 ayipoyi. Villegile 2 bookil 1il 28 um mattethil 78 um. Pazhe file kandupidikkan am enthanu parayunnath. Enthanu cheyyandath. 😢😢
video ൽ പറഞ്ഞ പോലെ ആധാരം, മുൻ ആധാരം, EC , എടുത്ത് village officil പോയി അവർക്ക് സ്ഥലം കാണണം ,സ്ഥലത്തിന്റെ അതിർത്തി അറിയിലെങ്കിൽ എന്ത് ചെയ്യും ,
ഇങ്ങനെ ആണെങ്കില്‍ adakkan pokunnavan adutha thavana urappayum മടിക്കും
കമൻറിനു മറുപടി നൽകാത്ത വേസ്റ്റ്.സംശയങൾ ബാക്കി.
ആധാരം ഇല്ല പട്ടയം കിട്ടിയതാണ് പട്ടയം നഷ്ടപ്പെട്ടു അപ്പോൾ എന്ത് ചെയ്യും 2014ൽ അയച്ചതാണ്
Pls reply: Veed num mari poyi apurathe veed karam anu adachu kondirunath....eni nthu cheyum
6 varshathe pending und
Athinnu pizha adakkendi varumo please reply
Good Topic 👍👍🥰
Great upload 👌
Thank you so much 🙂
Incomberce kittyya boomi vara oral nikuthy adachu varunnud aa boomi thirichu kittumo sir.
Nice share😊👍
Thank you very much and keep in touch........
അതിര് ഫോറെസ്റ്റ് ആണ് അപ്പോൾ എന്ത്ചെയനേം tax അടക്കാൻ noc ചോദിക്കുന്നു പ്ലീസ് repley
കരം അടയ്ക്കുന്നുണ്ട്. ആധാരം നഷ്ടപ്പെട്ടുപോയി. നമ്പർ വർഷം ഒന്നും അറിയില്ല ആധാരം കോപ്പി എങ്ങനെ എടുക്കാൻ സാധിക്കും.
5varsham ayi nikuthi adachitt ini adakkanenth cheyyanam
Sir ente husband nte perilulla karam ee varsham vare ullathu adachittundu pakshe ee bhoomi pokku varavu cheythittundonnu ariyunnathu enganeya pokkuvaravu cheyyathe karam adakkan pattuvo vasthu njangal thamasikkunna sthalathu ninnnum othiri dhoore aanu ippol online vazhi karam adakkunnundu pls sir oru marupadi tharane
4വർഷം മുടങ്ങിയാൽ ഇതൊക്കെ വേണമോ
NO
Very good. I was exactly looking for this information. Will they do re-measurement(re-survey) of the property or just visit ? Any format for the application form available or is it a free form application
എന്താണ് പിഴതിരുത്താധാരം. ഇത് എങ്ങനെ എടുക്യാം
Husbandintea achantea perilulla sthalam bank loan okkeund. Eppol vilkkan nokkumbol janmi village officil tax block cheythuvachirikkunnu ethenganea tharanam cheyyum
മുൻ ആധാരം എടുക്കുന്നത് എങ്ങനെ ആണ്,?
ഒരാളുടെ സ്ഥലം മറ്റൊരാൾ കൈവശവകാശം വെച്ച സ്വന്തമാക്കിയാൽ അത് തിരിച്ചു എങ്ങനെ എടുക്കും. Varshangalമുനാഥരം ഉണ്ട്. പൂർവികർ കരം അടച്ച റെസിപ്റ് ഉണ്ട്.
Tahsildar LR nu and RDO kku complaint koduthal mathi.
@@BineeshElappara munnadharam mathram kond karyaundakuo.
@@MomMauliZTalkZz മുന്നാദാരം മതി. പഴയ നികുതി ചീട്ട് ഉണ്ടെങ്കിൽ അതും.
Thanks brthr 👍
ഞങ്ങളുടെ വെല്ലിപ്പയുടെ പേരിലുള്ള സ്ഥലത്തിന് 30 വർഷമായി നികുതി അടച്ചിട്ടില്ല. വെല്ലിപ്പയുടെ ആറ് മക്കളിൽ 4 പേരും മരണപ്പെട്ടു. ഇനി ആരുടെ പേരിലാണ് നികുതി അടക്കേണ്ടത്?
Already land revenue I'll oru account undu. Appo vere peeril kidakuna shathalathinte revenue ee account I'll koode adakaan pettumo. / Puthiya account undakittu athil koode adakano
Mone enik 61 cnt vasthu husbandintethay kaivasathilund ennal 52 cntinu mathrame nikuthi adachu tharunulu..baki stham kayilund but vilege adhikruthar othiri parathi koduthitum adachu tharunulu.ente kutikal mejorayit 4 varshamayi matarum e vashuvite avakasamay parathikalonum fatal cheythitila ..enthukondahirikum..nikuthi adachu tharathirikunatbu
ഞങ്ങളുടെ ആധാരം 30 വർഷം മുൻപ് ചെയ്തതാണ്. ആധാരം അമ്മയുടെ പേരിൽ ആണ് ഉള്ളത്. ഇപ്പോൾ അത് എന്റെ പേരിലേക്ക് മാറ്റാനായി ചെന്നപ്പോൾ ആധാരത്തിൽ ഞങ്ങൾക്കു തന്നവരുടെ വേറെ ഒരു പാടത്തിന്റെ survey നമ്പറിൽ ആണ് ആധാരം ചെയ്തിരിക്കുന്നത്. ഞങ്ങൾ കരം അടക്കുമ്പോൾ അവരുടെ പാടത്തിന്റ തിനാണ് അടക്കുന്നത്. അതുകൊണ്ട് ഇത് എങ്ങനെ ശരിയാക്കാൻ പറ്റും. ആധാരത്തിൽ എലികകൾ എല്ലാം ശരിയാണ്
ശെരിയായോ
Njangalkkum ithe problem thanne
Vasthu vil case undenkil karam adachu resist kituo sir pls reply
വസ്തുവിന്റെ ഉടമ മരിച്ചു പോകുകയും പിന്നിട് കരം അടക്കത്തെ കിടക്കുന്ന വസ്തു ഈ ആളുടെ ബന്ധുകൾക്ക് ഉപയോഗിക്കാൻ പറ്റുമോ? വസ്തുവിന്റെ എല്ലാം വിവരങ്ങൾ അറിയാവുന്ന ബന്ധുകൾക്ക് ആർക്കുവേണമെങ്കിലും കരം അടയ്ക്കാൻ പറ്റുമോ? വസ്തുവിന്റെ ആധാരം ഉപയോഗിച്ച് കരം അടക്കാൻ പറ്റുമോ?
2018-19 tax അടച്ചു ഇനി എന്തു ചെയ്യണം
ഭാക പത്രം ചെയ്ത ഭൂമി കുറച് സ്ഥലം ചേർക്കാൻ വിട്ട് പോയി ഇനി അതിന് കരമടക്കാൻ ഇതിലേക്ക് ചേർത്ത് കിട്ടാൻ എന്താ മാർഗം please reply
പൊളി 😄
കൂട്ടുകാരാ ❤️
Thank you very much and keep in touch........
വില്ലേജ് ഓഫീസിൽ പോയി 19-20 ലെ Tax online ആയി അടച്ചു . വീട്ട് പേരിൽ ചെറിയ അക്ഷരത്തെറ്റ് ഇത് എങ്ങനെ കറക്റ്റ് ചെയ്യാം?
Original adaram kayil unde. Ethu vare karam adachittilla engil e video il Paranjathu pole cheyavo
Boomi vangiyathan 5 varsham ayi nikuthi adachitt enth cheytanam
Onnum addakkatha nallathe 😎evan mar ennthnnu vechal angge chieyatte addaram kattu boddiechu 😡munnum pinnum ella baddiethaum ella 🥰
നന്ദി, 🙏
Nice video
Thank you very much and keep in touch........
Useful information
Thank you very much, great support.
Sir ,Kraya vikraya or addiadharam
Certificate egne edukam pattum?
Thank you💕
My wife expired on 20-8-17. There is 10 cent of land in her name.Her legal heirship certificate has been obtained.Please let me know whether the legal heirs can sell the property without changing the ownership details in revenue record
Sir, please give me a reply to my query 5 days before
ഒരു റജിസ്ട്രാർ നെ സമീപിച്ച് നോക്കു
How to calculate tax for 15 years ..any slab rate?
2year aayi karam mudagiyalum ethu pole aano chyyendathu
2 kuzhappamilla.
പലിശ വരും 24%
Usefull video
Thank you very much and keep in touch........
നമ്മുടെ സ്ഥലത്തിന് 4 അവകാശികൾ ഉണ്ട്. ഓൺലൈൻ നോക്കുമ്പോൾ 4 പേരും ഉണ്ട് പക്ഷേ കരം അടച്ച പ്രിന്റ്റിൽ 3 പേര് മാത്രമേ കാണിക്കുന്നുള്ളു. അതെന്താ?
4years mudagi എല്ലാം രേഖയും ഉണ്ട്
4years mudagiyalo
വിൽ പത്രം എഴുതിയത് സ്വന്തം പേരിൽ (എന്റെ) കിട്ടാൻ ബാധ്യത സർട്ടിഫിറ്റ് അപേക്ഷ കൊടുത്തു പെട്ടെന്നു കിട്ടാനുള്ള ₹ കൊടുത്തു ഇനി നോട്ടറി അഡ്വ: കാണണോ ... ഇതൊന്നു പറഞ്ഞു തരുമോ കരം 1 വർഷത്തെ അടക്കാനുണ്ട് ....എന്റെ പേർക്കാണ് വിൽപത്രം എഴുതിയത് ....
കുറെ വർഷം ആയി ഞങ്ങളുടെ ഒരു 11 ഏക്കർ സ്ഥലം നികുതി അടച്ചിട്ട് പിന്നെ അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ആ സ്ഥലം കള്ള പട്ടയം ഉണ്ടാക്കി നികുതി അടച്ചു പോകുന്നു ഉണ്ട് എന്ന് ആ സ്ഥലം ഞങ്ങൾക്ക് എന്ന് യെങ്കിലും തിരിച്ചു കിട്ടാൻ ഉള്ള സാധ്യത ഉണ്ടോ ചേട്ടാ...
ആധാരം, മുന്നാദാരം,ബാധ്യത സർട്ടിഫിക്കറ്റ് തപ്പി എടുക്കു....
Tax adakkunnathinte kalavadhi 6 maadamano 1 yr ano
6 varshathe tax pending ullathu orumichu adakkan patumo
Please give me a reply
പറ്റും.
Reject ആയാൽ, ബാധ്യത certificate എടുത്ത് വില്ലേജിൽ നേരിട്ട് പോയാൽ മാതി
@@BineeshElappara thanks for your reply
👍🏽👍🏽🥰
35 varshathe karam yethratakum?
ആ ഭൂമിയുടെ അടി ആധാരം ഞങ്ങളുടെ കൈയിൽ ഉണ്ട്
തണ്ട പ്പേര് നമ്പർ കിട്ടാൻ ഓൺലൈൻ അപ്ലൈ ചെയ്യാൻ പറ്റുമോ
no, village officil pokanam,
Dearsir From1982 l have not paid any tax to my land iam not having any adharam Or survey no, my land in paruvembavillage Palakkad pl help.
10 years adachila
video pole cheyyamo
Good sharing 🥰
Thank you very much and keep in touch........
1905 മുതൽ 2018 വരെ ഉള്ള ആധാരം, കൂടീ കട സർട്ടിഫിക്കറ്റ് കൊടുത്തിട്ട് . ഇതേ വരെ നീ കുതീ സ്വീകരിച്ച തരുന്നില്ല
ഫോറെസ്റ്റ് അതിർത്തി ഉള്ളത് കൊണ്ട് നികുതി അടക്കാൻ സാധിക്കാതെ വന്നു. ലാസ്റ്റ് അടച്ചത് 88 ഇൽ ആണ്.. സ്ഥലം ഉള്ളതു അച്ഛന്റെ പേരിൽ ആണ്, അച്ഛൻ മരിച്ചു.. ഇപ്പോൾ നികുതി സ്വീകരിക്കുന്നുണ്ട്.. നികുതി അടക്കാൻ എന്തൊക്കെ ഡോക്യുമെന്റ് കൊണ്ട് പോകേണ്ടി വരും, എന്തൊക്കെ procedures ഉണ്ടാവും.. പ്ലീസ് ഹെല്പ്.
2004 il Karam adacha receipt village officil kond poyal karyamundo
Ubakaraprathamaya vedio
Thank you very much and keep in touch........
താലൂക്ക്
മാറിയാൽ
എന്ത്
Chaayhaam
Good information