'മറ്റുള്ളവര്‍ക്കുണ്ടാകുന്നതിലും കുറച്ചധികം വ്യസനം എനിക്കുണ്ട്': എം എന്‍ കാരശ്ശേരി

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น •

  • @soumyamanuel
    @soumyamanuel 28 นาทีที่ผ่านมา +1

    ഇവരുടെ ആത്മബന്ധം വലുത് ആയിരുന്നു. അത് nagative കമൻ്റ് ഇടുന്നവർ, മനസ്സിലാക്കിയാൽ നന്നായിരുന്നു 😊

  • @HabeebRahman-e9y
    @HabeebRahman-e9y 4 ชั่วโมงที่ผ่านมา +3

    കാരശ്ലേരിയുടെ അറിവും സംസാര രീതിയും.. നമിക്കു 0:26 ന്നു🙏🏻 എം ടി ക്ക് പ്രണാമം..🙏🏻🙏🏻😢

  • @najesha285
    @najesha285 5 ชั่วโมงที่ผ่านมา +2

    ഒരു യുഗസന്ധ്യ, പ്രണാമം പ്രിയപ്പെട്ട എംടി 🙏🙏🙏

  • @umaibaputhanpura
    @umaibaputhanpura 8 ชั่วโมงที่ผ่านมา +6

    വ്യസനം അളക്കുന്ന ഉപകരണം ഉണ്ടങ്കിൽ അത് കൃത്യമായി അറിയാമായിരുന്നു......

  • @gkgopi9046
    @gkgopi9046 3 ชั่วโมงที่ผ่านมา +1

    ഭാഗ്യവാൻ ആണ് താങ്കൾ....

  • @ajayanpk9736
    @ajayanpk9736 5 ชั่วโมงที่ผ่านมา +4

    MT യും കാരശ്ശേരിയും. മനുഷ്യ സ്നേഹികൾ.❤❤❤

  • @ashrafct1784
    @ashrafct1784 6 ชั่วโมงที่ผ่านมา +2

    അച്ചോടാ 😮

  • @Nazminkott
    @Nazminkott 2 ชั่วโมงที่ผ่านมา

    വല്ലാത്ത ഒരു ആത്മ പ്രശംസ ഇദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയത് അളന്നിട്ടാണെന്ന് തോന്നുന്നു. ഒരു മാറ്റവും ഇല്ല ഇയാള്‍ക്ക്.

  • @sujithpattalathil696
    @sujithpattalathil696 10 ชั่วโมงที่ผ่านมา

    Onnum parayaanilla...bhaashpaanjalikal❤🌹🌹🌹

  • @akhilanyb6175
    @akhilanyb6175 13 ชั่วโมงที่ผ่านมา +2

    RIP

  • @sureshts4772
    @sureshts4772 48 นาทีที่ผ่านมา

    Veruthe m t alla the great is m n karassery love you ❤

  • @ansariputhukat439
    @ansariputhukat439 ชั่วโมงที่ผ่านมา

    ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ 40 പേർ നല്ലത് പറഞ്ഞാൽ മരിച്ചയാൾ വളരെ ഭാഗ്യവാൻമാർ ആയിരിക്കം

  • @sobhamenon1739
    @sobhamenon1739 11 ชั่วโมงที่ผ่านมา

    Bashpaajali😢😢🙏

  • @akhilanyb6175
    @akhilanyb6175 13 ชั่วโมงที่ผ่านมา

    Trivandrum to Calicut plz😢

  • @HussainHussainM-z9d
    @HussainHussainM-z9d 2 ชั่วโมงที่ผ่านมา

    ഒരു പണ തൂക്കം മുൻതൂക്കം M Tക്ക് തന്നെ. നൻമയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചു.

  • @viswanathannairp1685
    @viswanathannairp1685 ชั่วโมงที่ผ่านมา

    Acting

  • @shafeekguruvayur6215
    @shafeekguruvayur6215 4 ชั่วโมงที่ผ่านมา +1

    മറ്റുള്ളവർക്ക് ഉണ്ടാവുന്ന വ്യസനം ഇയാൾക്ക് എങ്ങനെ അറിയാം? മരിച്ച വീട്ടിലും ഷോ കാണിക്കാൻ ഓരോന്ന് ഇറങ്ങും.

    • @annievarghese6
      @annievarghese6 3 ชั่วโมงที่ผ่านมา +4

      നീയൊക്കെ ഒരു മനുഷ്യൻ ആണോ നീൻ്റൊയോകൊ കാലഘട്ടത്തിലേക്ക് മഹത് വ്യക്തികൾ ജീവിച്ച തൂ മനസ്സ് മലിനമായവർകു സ്നേഹം ഉണ്ടാകില്ല

    • @Snowdrops314
      @Snowdrops314 ชั่วโมงที่ผ่านมา

      ​@@annievarghese6 അവന്റെ ചൊറിച്ചിൽ വേറെയാണ്...
      മാമ്മദോളികളെ സംബന്ധിച്ചിടത്തോളം കാരശ്ശേരി മാഷ് കാഫിറാണ്...😂😂

    • @ismailpsps430
      @ismailpsps430 39 นาทีที่ผ่านมา

      ​@@annievarghese6അയാൾ മതം തെരുപ്പിൽ കേറിയവനായിരിക്കും