കുട്ടിയേടത്തി വിലാസിനി ..... വിതുമ്പി കൊണ്ട് മാത്രമേ ബ്രോണി എന്ന കോഴിക്കോട് വിലാസിനി ചേച്ചിക്ക് M T യെ യാത്രയയക്കാൻ പറ്റു..... PN മോനോൻ എന്ന മഹാനായ കലാകാരനും M T എന്ന മലയാളികളുടെ വിസ്മയവും കൂടി ചേർന്നപ്പോൾ ഉണ്ടായ ക്ലാസിക്കായ "കുട്ട്യേടത്തി " എന്ന സിനിമയുടെ നട്ടെല്ലായ കഥാപാത്രത്തെ സ്വന്തം ജീവിതത്തോട് ചേർത്ത വ്യക്തിത്വം....... ❤❤❤

Heart felt condolences
❤❤❤
😢😢😢😢😢
😢
💔💔💔