wheel string trimmer. ഇ മെഷിൻ ഉണ്ടെങ്കിൽ പുല്ല് വെട്ടൽ ഇനി വളരെ എളുപ്പം

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഇമെഷിൻ വാങ്ങിച്ചാൽ പുല്ല് വെട്ടൽ വളരെ എളുപ്പം സ്ത്രീകൾക്കും ഉപയോഗിക്കാം #agri #new#model#brushcutter #cubcadet#wheelstringtrimmer

ความคิดเห็น • 9

  • @MohanMohan-sj5rl
    @MohanMohan-sj5rl หลายเดือนก่อน +2

    Spr🔥

  • @dipinmani256
    @dipinmani256 หลายเดือนก่อน +1

    🎉🎉🎉🎉❤👍

  • @jayarajank7052
    @jayarajank7052 7 วันที่ผ่านมา +1

    ചേട്ടാ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ 4സ്ട്രോക്ക് മെഷീനുകളിൽ അതിനുള്ളിൽ ഓയിൽ ഉള്ളതുകൊണ്ട് അതിന്റെ ക്രാങ്ക്ബെയറിങ്ങുകൾ രണ്ടിലും ഗ്രീസ് അടിക്കേണ്ട ആവശ്യമില്ല എന്നാൽ ടു സ്ട്രോക്ക് മെഷീനുകളിൽ ഓയിൽ ഇല്ലാത്തതുകൊണ്ട് അതിൻറെ ബേറിങ്ങിൽ ഗ്രീസ്ഇല്ലാതെ വരുമ്പോൾ ബെയറിംഗ് കംപ്ലൈന്റ്റ് ആകില്ലേ അപ്പോൾഎന്തോരം മണിക്കൂർ കഴിയുമ്പോൾ ആണ് എൻജിന്റെ അടിഭാഗം അഴിച്ച് ആ ബെയറിങ്ങുകൾക്ക് ഗ്രീസ് ചെയ്യേണ്ടത്.

    • @harithasenaagri-tech7339
      @harithasenaagri-tech7339  7 วันที่ผ่านมา

      ആവശ്യം ഇല്ല അതിനാണ് 2 സ്ട്രോക്ക് എഞ്ചിന് പെട്രോളിൽ ഓയിൽ മിക്സ് ചെയ്തു ഉപയോഗിക്കുന്നത്

    • @jayarajank7052
      @jayarajank7052 7 วันที่ผ่านมา

      @@harithasenaagri-tech7339പിസ്റ്റൺ ലൂബ്രിക്കേഷൻ കൂടാതെ ബാലൻസ് ഓയിൽ നേരെ താഴേക്ക് ചെന്ന് ക്രാങ്കിനും ക്രാങ്ക് ബെറിങ്ങിനും ലഭിക്കുമോ ?

  • @madhuk1273
    @madhuk1273 หลายเดือนก่อน +1

    Agri Intex 2024 പോവുന്നില്ലേ?

  • @RAJEEV-zu4kn
    @RAJEEV-zu4kn หลายเดือนก่อน +1

    ഏതാ അമ്പലം നല്ല ഭംഗി

    • @harithasenaagri-tech7339
      @harithasenaagri-tech7339  หลายเดือนก่อน

      ത്രിചക്രപുരം ക്ഷേത്രം പുത്തൻചിറ