പ്രായത്തിൽ കവിഞ്ഞ ആലാപന മികവ്..!!!

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2023
  • #FlowersTopSinger3 #ViralCuts

ความคิดเห็น • 482

  • @goput2616
    @goput2616 หลายเดือนก่อน +12

    എന്താ ഫീൽ..monu ❤❤❤❤ ഇപ്പൊൾ ഹിന്ദി നാട്ടിലെത്തി... ഇ പ്രായത്തിൽ.. കാണാതെ പഠിച്ചു... ഫീൽ കൊടുത്ത് sing ❤❤❤❤

  • @rithusuresh6185
    @rithusuresh6185 ปีที่แล้ว +61

    സൂപ്പർ ഡാ ചക്കരെ നാളെ അറിയപ്പെടുന്ന ഒരു പാട്ടുകാരൻ ആയി മാറട്ടെ 🙏🙏🙏

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +18

    നാളികേരത്തിന്റെ നാട്ടിൽ നിനക്കൊരു ഫ്ളാറ്റ് കിട്ടട്ടെ

  • @Mallikashibu691
    @Mallikashibu691 3 หลายเดือนก่อน +6

    Old is Gold ❤ ഈ പാട്ട് എപ്പോൾ കേട്ടാലും ദേഹം മുഴുവൻ കോരി തരിച്ചു പോകും ❤️. അത്രയ്ക്കും.....❤.

  • @jameelatc7712
    @jameelatc7712 ปีที่แล้ว +108

    ആവിർഭവ് മോനേ പ്രശംസയുടെ പൂമാല തരുന്നു. ആശംസകൾ. മോൻ ഭാവിയിലെ വലിയ ഗായകൻ.

  • @rejanimollekshmi5673
    @rejanimollekshmi5673 ปีที่แล้ว +80

    എന്റെ ചക്കര മുത്തേ മോന്റെ പാട്ടുകൾ എല്ലാം ഞാൻ ആസ്വദിച്ചു കേൾക്കാറുണ്ട് 🥰🥰🥰🥰സൂപ്പർ 🥰🥰🥰

  • @vinayantk997
    @vinayantk997 ปีที่แล้ว +40

    നീ ആള് കൊള്ളാലോടാ മുത്തേ... നീ ഒരു നല്ല ഗായകനും നല്ലൊരു നടനും ആകും കേട്ടോ ചക്കരേ....👏👏👏👏👌👌👌🙏🙏🙏

  • @bindhukj7416
    @bindhukj7416 ปีที่แล้ว +2

    Babukutta Dialog Very Super Nannayi padiyitunduSuper

  • @thankammaabraham7852
    @thankammaabraham7852 ปีที่แล้ว +9

    ബാബുക്കുട്ടാ സൂപ്പർ God bless you

  • @krishnankuttyunni7012
    @krishnankuttyunni7012 ปีที่แล้ว +15

    നിന്റെ പാട്ടിന്റെ ശൈലിയും ഭംഗിയും അതിഗംഭീരം.!!!!

  • @radhammradhamm9531
    @radhammradhamm9531 ปีที่แล้ว +15

    ❤എന്താ എന്റെ പൊ ന്നേ പറയാൻ ഒരു തെറ്റുപോലും ഇല്ല സൂപ്പർ കലാ ശി ല്പ മേ ദിയാൻ ആഭിർ ഭ ഭേ ok godblse you 😁🕊️🌹😁

  • @abdulrahmanedappully7427
    @abdulrahmanedappully7427 ปีที่แล้ว +18

    ബാബുക്കുട്ടൻ പൊളിയാണ്, സൂപ്പർ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +21

    ചക്കര കുട്ടാ സൂപ്പർ എന്റെ പൊന്നോ അടിപൊളി 🌹🌹🙏👍👍👍

  • @thankammaraju9868
    @thankammaraju9868 ปีที่แล้ว +29

    ഈ പാട്ട് ഇത്രയും നന്നായി പാടാൻ ആർക്കു പറ്റും

    • @nissynissy4320
      @nissynissy4320 3 หลายเดือนก่อน +1

      Pakshe ithu oru kunjaanu paadunnathu

  • @majnu.john-parappattu
    @majnu.john-parappattu ปีที่แล้ว +126

    ഉരുളകുപ്പേരി പോലുള്ള മറുപടികളും വാചക കഷ്ർത്തും അതിലുപരി അതിമനോഹരമായ ആലാപനവും. ഭാവിയിലെ ഒരു നല്ല ഗായകൻ ❤

  • @indiranamboodiri9063
    @indiranamboodiri9063 ปีที่แล้ว +1

    ഈ കുഞ്ഞു ബാബു ക്കുട്ടനെ കാണുമ്പോഴും പാടുമ്പോഴും ഒരു പാ ..... ടി ഷ്ട ഠ . എല്ലാ ആശംസകളും.❤❤

  • @brotherscreations5932
    @brotherscreations5932 ปีที่แล้ว +24

    എനിക്ക് ഒരുപാട് ഇഷ്‌ടാ ഈ മോനെ ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😍😍😍❤️❤️❤️

  • @saradaanandan
    @saradaanandan ปีที่แล้ว +12

    സൂപ്പർ. ബാബുക്കുട്ടാ
    ഇക്കൊച്ചുപ്രായത്തിൽ
    ഇത്തിരിപ്പാട്ടുമായ്
    ഇത്തിരിക്കുഞ്ഞാ-
    ഇരുത്തിടുന്നു.
    ഗുരുവായൂരപ്പൻ എപ്പോഴും അനുഹിക്കട്ടെ .

    • @anirudh720._
      @anirudh720._ ปีที่แล้ว

      Super mone

    • @seethak6109
      @seethak6109 ปีที่แล้ว

      ഭാവി യൂ ടെ വര ദാനം. 👌👌👌👌

  • @mohananthythodan1923
    @mohananthythodan1923 ปีที่แล้ว +21

    മോൻ ജനിക്കുന്നതിന്ന് എത്രയോ വർഷം മുമ്പ് ഉള്ള ഒരു പാട്ട് ഞങ്ങൾ ഒക്കെ ഗൾഫിൽ ഉള്ള സമയത്തൂ ഈ പാട്ട് ഒരു വികാരം ആണ് മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว +39

    ബാബു കുട്ടാ പാടിയത് സൂപ്പർ ഫൈൻ 🥰😘♥️♥️♥️♥️♥️♥️😘👍

    • @rejimulayara9939
      @rejimulayara9939 ปีที่แล้ว +1

      മോനേ നീ ഞങ്ങടെ നാട്ടിൽ ഫേമസ് താരം എല്ലാവിധ ആശംസകളും നേരുന്നു

  • @pheonixsamurai0708Y
    @pheonixsamurai0708Y ปีที่แล้ว +9

    മോനേ നിനക്ക് നാഴി ഇടങ്ങഴി മണ്ണല്ല ഇങ്ങനെ പാടിയാൽ കേരളം മുഴുവൻ നിന്റേതാകും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,

    • @subaidaibrahim4762
      @subaidaibrahim4762 ปีที่แล้ว +1

      Sathyam....

    • @nalinimv2420
      @nalinimv2420 ปีที่แล้ว

      അതേ...ഇങ്ങനെ പാടിയാൽ ലോകം മുഴുവനും നിന്റെ കീഴിലാകും.
      നീ ഭഗവാന്റെ അവതാരമാണോ?

    • @lailashajahan2094
      @lailashajahan2094 ปีที่แล้ว

      O

  • @vijayanair32
    @vijayanair32 ปีที่แล้ว +40

    ബാബുമോനെ ചക്കര കുട്ടാ നന്നായിപാടി 👌🏻👌🏻🥰🥰🥰❤❤😘

  • @shyamalakk7484
    @shyamalakk7484 ปีที่แล้ว +10

    പൊന്നുമോൻ ഉയരങ്ങളിൽ എത്തും, ദൈവം കൂടെ ഉണ്ട് മോനെ, എല്ലാ ആശംസകളും പൊന്നുമോനെ 💝💝💝💝💝💝👍👍👍👍👍🤓😆🤣😅😅🌹🌹🌹

    • @narayanikuttiamma742
      @narayanikuttiamma742 ปีที่แล้ว

      ബാബു കുട്ടാ നീ ഭാവി യിലെ ഓമനക്കുട്ടനാ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 25 วันที่ผ่านมา +1

    മുത്തേ ദൈവം മോനെ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️😂😂🌹🌹🌹🌹🍬🍬🍬🍬🍬🍬🍬🍬🍬💞💞💞💞💞💞💞💞💞🎉🎉🎉💞🎉🎉🎉🎉🎉

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 14 วันที่ผ่านมา

    മോനേ ദൈവം സമർഡിയായി അനുഗ്രഹിക്കട്ടെ ♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️❤️🍬🍬🍬🍬🍬🍬🍬🌹🍬🍬🍬🍬🍬🥰

  • @bashash-me2vy
    @bashash-me2vy ปีที่แล้ว +18

    കണ്ണു തട്ടാതിരിക്കട്ടെ

    • @minisasi1353
      @minisasi1353 ปีที่แล้ว

      Super cute baby ❤

    • @sivana1781
      @sivana1781 7 หลายเดือนก่อน

      അതേ

  • @ajiwilson1882
    @ajiwilson1882 ปีที่แล้ว +15

    ഒരു വലിയ ഗായകൻ ആകും കുഞ്ഞു.......❤

    • @anumohan9522
      @anumohan9522 9 หลายเดือนก่อน

      ❤️❤️

  • @parameswaran4297
    @parameswaran4297 ปีที่แล้ว +29

    നല്ലൊരു ഭാവി ഉള്ള ഗായകൻ 👍🏼

  • @pushpagopinath8141
    @pushpagopinath8141 ปีที่แล้ว +27

    Small ഗാനഗന്ധർവ്വൻ 👌👍

  • @rethammapresannan8962
    @rethammapresannan8962 ปีที่แล้ว +22

    ബാബുക്കുട്ടൻ പാടുമ്പോൾ പൊങ്ങിയും താഴ്ന്നുമുള്ള നിൽപ്പുകാണാൻ എന്താ രസം. അപ്പോളവൻ കുട്ടിയല്ല, യുവാവായ ഗായകനാ 😍😍😍

  • @rajanpambadi4562
    @rajanpambadi4562 8 หลายเดือนก่อน +4

    പ്രേക്ഷക മനസ്സിൽ ഒന്നാം സ്ഥാനം നേടിയ ഒരു ധിക്കാരി ഗായകൻ...

  • @ajnasaju2466
    @ajnasaju2466 ปีที่แล้ว +81

    ശരിക്കും ഈ കുട്ടികളുടെ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തരോ ഫീലാ ❤️monu

    • @jalaja4981
      @jalaja4981 ปีที่แล้ว +3

      ശ്രീകുമാർ പല വിലകൂടിയ ഡ്രെസ്സും ഇടാറുണ്ട് പക്ഷെ ഇന്നത്തെ ഡ്രസ്സ അടിപൊളി,മേക്കപ്പ് ചെയ്ത മേക്കപ്പ് മാനു എന്റെ വക ഒരു പൂച്ചെണ്ടു , മിക്ക ഡ്രെസ്സും ഒരു ജോക്കർ ഫീൽ വരാറുണ്ടായിരുന്നു എന്നാൽ ഇന്ന് സ്റ്റാൻഡേർഡ് ഡ്രസിങ് ആണ്. സൂപ്പർ

    • @jeethugeorge5157
      @jeethugeorge5157 ปีที่แล้ว +1

      Beutefful song❤💗

    • @harishchandrarao9719
      @harishchandrarao9719 ปีที่แล้ว

      Kannada

    • @padmakshinair2861
      @padmakshinair2861 ปีที่แล้ว +1

      ​@@jalaja4981 😢¹❤

  • @unnikrishnanpb1065
    @unnikrishnanpb1065 ปีที่แล้ว +2

    Mone 😊Babukutta God bless u

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +16

    ബാബു കുട്ടന് എല്ലാ നന്മയും നേരുന്നു

  • @hamsakoya2162
    @hamsakoya2162 ปีที่แล้ว +6

    മോനേ ബാവുട്ടാ മോന് ഞമ്മടെ ചങ്കാണ്. അടിപൊളി 💖👍👩‍❤️‍💋‍👨👩‍❤️‍💋‍👨💯

  • @sreeramanpattathil9501
    @sreeramanpattathil9501 ปีที่แล้ว +10

    ബാബുക്കുട്ടൻ സൂപ്പർ....

  • @wejaytution9247
    @wejaytution9247 ปีที่แล้ว +11

    മുത്താണ് ബാവുകുട്ടൻ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sivana1781
    @sivana1781 7 หลายเดือนก่อน +4

    എട മോനേ നിൻെറ പാട്ട് കേൾക്കുമ്പോൾ mg uncle പറഞ്ഞപോലെ ദൈവം നിനക്ക് എന്തോ ഒരു അനുഗ്രഹം തന്നെയാണ് തന്നിരിക്കുന്നത് ആ അനുഗ്രഹം നിനക്ക് ദീർഘ ആയുസ്സും ആരോഗ്യവും തരണേ ഇനിയും ഒരുപാട് പാട്ട് പാടി ഞങ്ങൾക്ക് കേൾക്കാൻ കൊതിയാവുന്നു ❤❤❤❤❤ടാ മുത്തേ അത്രയ്ക്ക് ഇഷ്ടമാണെന്ന് ഉമ്മ ❤❤❤❤

  • @jumailajumaila6365
    @jumailajumaila6365 ปีที่แล้ว +33

    ബാബു കുട്ടപാട്ട് സൂപ്പർ 👍🏻👍🏻👍🏻

  • @jameelatc7712
    @jameelatc7712 ปีที่แล้ว +3

    ആവിർഭവ്, ഭാവഗായകൻ. സിദ്ധി വളരട്ടെ ദിനേ ദിനേ .

  • @ksk4831
    @ksk4831 ปีที่แล้ว +21

    ഭാവ ഗായകൻ 🙏🙏🙏

    • @malleswaris4606
      @malleswaris4606 11 หลายเดือนก่อน

      God's greatest gift Nanna neevu

  • @renjithkunjumon2918
    @renjithkunjumon2918 ปีที่แล้ว +5

    ടോപ് സിങ്ങറിന്റെ അത്ഭുത ബാലനാണ് മോൻ. അഭിനന്ദനങ്ങൾ ചക്കരെ

  • @user-de8fp5hv2r
    @user-de8fp5hv2r ปีที่แล้ว +18

    പാട്ട് പോലെ തന്നെ ഷർട്ടും പൊളി 👌😍

  • @abdulkader1455
    @abdulkader1455 ปีที่แล้ว +63

    നാളികേരത്തിന്റെ നാട്ടിലൊരു പാട്ട് കാരനുണ്ട് ബാബു കുട്ടൻ പ്രവാസികൾക്ക് .സൂപ്പർ നന്ദി.

    • @shanijohn3407
      @shanijohn3407 ปีที่แล้ว +1

      സൂപ്പർ ചക്കരേ 🥰🥰🥰🥰🥰

    • @varghesem6780
      @varghesem6780 ปีที่แล้ว +1

      ​@@shanijohn3407 by

  • @annaf642
    @annaf642 ปีที่แล้ว +14

    Babumon you are a child wonder😍
    You give happiness to so many people 😘
    God bless you🙏

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +4

    പെണ്ണു ......ണ്ട് .... എത്ര ഫീലായി മോൻ പാടി❤

  • @antonykc3031
    @antonykc3031 3 หลายเดือนก่อน +1

    M g sir നിങ്ങൾ നല്ലൊരു കലാകാരൻ ആണ് ഈ പാട്ട് നിങ്ങൾ ഏതെങ്കിലും സ്റ്റേജിൽ നിങ്ങൾ പാടത്തില്ല

  • @antonykc3031
    @antonykc3031 5 หลายเดือนก่อน +7

    എടാ ചക്കരെ ഞാൻ ഇപ്പോഴും (12/2023)നിന്റെ പാട്ട് ഒരു ദിവസം പോലു കേൾക്കാതിരിക്കാത്തി ല്ല ഒരു അപേക്ഷ ഉണ്ട് മോനെ ഓരോ പാട്ടിന്നും അതിന്റെതായ സ്പീഡ് ഉണ്ട് ഈ പാട്ട് വളരെ സ്ലോ ആണ്

  • @user-rh6vf6sl8d
    @user-rh6vf6sl8d ปีที่แล้ว +10

    Unbelievable. Superb. Great Singing 👍🏻👍🏻🤣😍

  • @rajanikp2179
    @rajanikp2179 ปีที่แล้ว +3

    ചക്കരക്കുട്ടാ എന്താ പറയ്യാ..... പൊന്നു മോന് കണ്ണ് തട്ടാതിരിക്കട്ടെ

  • @valsammajoseph5497
    @valsammajoseph5497 ปีที่แล้ว +34

    Spontaneous answers. പാട്ടിന്റെ comments ചോദിച്ചു വാങ്ങുന്നത് കാണാനൊരു ചന്തം. പാട്ട് നന്നായി ആസ്വദിച്ചു.May God Almighty help u 2 reach more heights.👏👏👏👏👏

  • @abdulnazar6136
    @abdulnazar6136 ปีที่แล้ว +14

    ബാബു കുട്ടാ ലവ് യു ❤️❤️❤️

  • @AnilKumar-uv3li
    @AnilKumar-uv3li 9 หลายเดือนก่อน +3

    ഞാൻ ചെറുപ്പത്തിലെ കേട്ട പാട്ടിന് വെത്യസ്ഥമായ ആലാപനം - ഈ മോന് പാട്ട് കൊടുക്കാൽ മതി. ബാക്കി ഈ മോൻ നോക്കിക്കോളും❤️❤️❤️

  • @haseenashihab4256
    @haseenashihab4256 ปีที่แล้ว +3

    ഞാനും ബാബുക്കുട്ടന്റെ ഫാൻ👍👌😍😍😍😍😍😍😍😍

  • @indiramohan3969
    @indiramohan3969 ปีที่แล้ว +2

    👌🌹😘മോനു ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്,

  • @prasannamnair2490
    @prasannamnair2490 ปีที่แล้ว +3

    ബാബുകുട്ടാ..... 😘😘😘😘😘

  • @shahinakb1800
    @shahinakb1800 7 วันที่ผ่านมา

    യാസീൻ മോൻ തകർത്തു.❤❤❤❤❤

  • @priyabalu2817
    @priyabalu2817 ปีที่แล้ว +8

    പൊന്നോമന babukutta ,❤️ u muthe

  • @vijayanair32
    @vijayanair32 ปีที่แล้ว +12

    ചക്കരേ നന്നായിപാടി 👌🏻👌🏻😘😘

  • @shibumoolayil9672
    @shibumoolayil9672 ปีที่แล้ว

    ബാബുകുട്ടാ മുത്തേ എനിക്ക് നിന്നെ ഇഷ്ടംകൊണ്ടു കടിച്ചുതിന്നാണ് തോന്നുന്നു

  • @janakiravindran2108
    @janakiravindran2108 ปีที่แล้ว +1

    ബാബുക്കുട്ടന്റ പാട്ടുകൾ എല്ലാം സൂപ്പർ നാളികേരത്തിന്റെ നാട്ടിൽ എന്ന പാട്ട് ഒരു പാട് ഇഷ്ടമായി

  • @geethasuganthi8877
    @geethasuganthi8877 ปีที่แล้ว +10

    God 🙏🙏 gifted child I am big fan of Babu from Kuwait

  • @sheeladevaki8693
    @sheeladevaki8693 ปีที่แล้ว +6

    ബാബുക്കുട്ടൻ സൂപ്പർ 👌👌❤️❤️❤️

  • @mohank7637
    @mohank7637 ปีที่แล้ว +1

    കുട്ടാ, നിന്റെ ഇടത്ത് വശ൦ ആട്ട൦, super.

  • @user-zq4om5fv3p
    @user-zq4om5fv3p 22 วันที่ผ่านมา

    മോനേ..... ചക്കരേ...ഭഗവാൻ അനുഗ്രഹിക്കട്ടെ!❤

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +12

    ബാബു കുട്ട൯ സൂപ്പർ❤❤❤❤

  • @veronicasilva566
    @veronicasilva566 ปีที่แล้ว +6

    എന്താ പറയേണ്ടത് വാക്കുകൾ കിട്ടുന്നില്ല അത്ര സൂപ്പർ ഡ്യൂപ്പേർ 🎉🎉🎉🎉🎉❤❤❤❤❤❤❤😊😊😊😊😊

  • @ravindranmadhavan8630
    @ravindranmadhavan8630 ปีที่แล้ว +3

    ബാബുകുട്ടാ നീ പാട്ടിന്റെ ഉസ്താതാടാ മോനെ 👍👍👌. എം. രവീന്ദ്രൻ മണമ്പുർ

  • @padmajacob7018
    @padmajacob7018 ปีที่แล้ว

    Ponnu chakkarey umma.god bless u. Muthey.

  • @Sharu201
    @Sharu201 ปีที่แล้ว +13

    Suuuuuuuuuuuuper monu 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vineetha2604
    @vineetha2604 ปีที่แล้ว +2

    Super മോനെ god bless always of you ❤❤❤🥰🥰

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 ปีที่แล้ว +15

    Blessed artist

  • @ramachandranps9944
    @ramachandranps9944 ปีที่แล้ว +2

    പാട്ടിൽ മാത്രം ലയിച്ചു പാടുന്ന ഓമന കുട്ടൻ

  • @nasarongallooran2115
    @nasarongallooran2115 ปีที่แล้ว +4

    ബാബു കുട്ടൻ നമ്മുടെ മുത്ത് ആണ്

  • @sudheertmmeppadisudheer9230
    @sudheertmmeppadisudheer9230 ปีที่แล้ว +4

    ❤🎉🎉ambadaa veeraaa🎉🎉🎉

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 ปีที่แล้ว +3

    ബാബുക്കുട്ടൻ സൂപ്പർ ആണല്ലോ... 😍😍

  • @haseena3206
    @haseena3206 ปีที่แล้ว +4

    ബാബു കുട്ടാ 👌👌👌👌👌👌👌👌🥰

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว +5

    Beautiful song God bless you 🌹 monukkutta 🌹🥰🥰

  • @akbarca2956
    @akbarca2956 ปีที่แล้ว +3

    Aavirbhav mone assalaayi ee pazhaya paattu mon nallarasamaayi paadi mone wish you all the best

  • @khadijabeevi6771
    @khadijabeevi6771 ปีที่แล้ว +52

    പൊന്ന് മോനാണ് ബാബുക്കുട്ടൻ

  • @heanajojanjohn1119
    @heanajojanjohn1119 ปีที่แล้ว +6

    Bakkutta love you mon. Waiting for your episodes.

  • @rubinahusein3111
    @rubinahusein3111 ปีที่แล้ว +26

    Beautiful song.... sung beautifully

  • @user-we6xo8jw3x
    @user-we6xo8jw3x 9 วันที่ผ่านมา

    God bless youuu....mone Babukuttaa..❤❤❤

  • @roseshine265
    @roseshine265 ปีที่แล้ว +9

    ബാബുക്കുട്ടാ Love you❤

  • @maidamamarnath9604
    @maidamamarnath9604 ปีที่แล้ว +8

    This child is mathrubhoomi yil divine gift really parents God gift way of talking is nice fm telugunadu

  • @babythilakan8811
    @babythilakan8811 ปีที่แล้ว +4

    ബാബുക്കുട്ടാ മോനേ ഉമ്മ ഉമ്മ
    സൂപ്പർ.

  • @TM15HAKRN
    @TM15HAKRN ปีที่แล้ว +9

    Melodious
    Song lyrics awesome
    You sing well son
    Unforgettable song..
    Comparison of beautiful gal well written.. Nd we miss
    Keralam on hearing this song😆
    Away from home...
    Home sickness becomes worse so..
    Nice costume apt for song💖😊😎🎊👒🎉

  • @suseelachamakkala8452
    @suseelachamakkala8452 ปีที่แล้ว +2

    മിടുമിടുക്കൻ നാളെയുടെ ഭാവ ഗായകൻ

  • @JANSSMedia
    @JANSSMedia ปีที่แล้ว +7

    സൂപ്പർ കുട്ടാ സൂപ്പർ ♥️♥️♥️

  • @kaladharanas9238
    @kaladharanas9238 ปีที่แล้ว +1

    ബാബുകുടടന് 100 ഉമ്മ കൾ

  • @minijohnson8970
    @minijohnson8970 2 หลายเดือนก่อน

    ഈ കുഞ്ഞിനെ എനിക്ക് ഒത്തിരി ഇഷ്ട്ടം. ഒന്ന് എടുക്കാൻ തോന്നുന്നു.

  • @Syamala_Nair
    @Syamala_Nair ปีที่แล้ว

    Babukkutta superayi padunnundu .
    Eduthukonde odan thonnunnu
    Chakkara umma.

  • @mercygeorge8957
    @mercygeorge8957 ปีที่แล้ว +6

    Babukuttan powliyane

  • @ranivijaykumar9118
    @ranivijaykumar9118 ปีที่แล้ว +3

    Chakkarakutta🥰😘😘😘😘

  • @saraswathiamma666
    @saraswathiamma666 ปีที่แล้ว

    ബാബുക്കുട്ടാ നീ എത്രയും വേഗം തിരിയെ വരണം ഞാൻ നിന്നെ കാത്തിരിക്കുന്നു

  • @SubhadraLakshmanan
    @SubhadraLakshmanan หลายเดือนก่อน

    God bless you Mone. I cannot express my feelings and love to you.🎉❤

  • @girijadevi8854
    @girijadevi8854 ปีที่แล้ว +1

    Ponnumone...❤ super da .. super 💕💕 lovely..

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 ปีที่แล้ว +3

    സൂപ്പർ മോനെ. നൂറുമ്മ mone🙏🙏🙏👌👌🙏🙏

  • @jessyhenry3919
    @jessyhenry3919 หลายเดือนก่อน

    May God bless you monu. Super

  • @sethurajmn5575
    @sethurajmn5575 26 วันที่ผ่านมา

    ❤❤❤❤God blessing Babukutta......❤❤❤❤