എയർപോർട്ടിൽ ചെന്നാൽ പോലീസുകാർ കണ്ടുപിടിയ്ക്കും, വാതോരാതെ ആവിർഭവ് | Super Star | Epi31

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 80

  • @muralidharan5022
    @muralidharan5022 3 หลายเดือนก่อน +12

    വേണ്ടി പ്രോത്സാഹനമാണ് കുഞ്ഞുങ്ങളെ അറിഞ്ഞ് സപ്പോർട്ട് ചെയ്യുകയും അവർക്ക് വേണ്ടുന്ന രീതിയിൽ സപ്പോർട്ട് ചെയ്യുകയും എൻജോയ് ചെയ്യുകയും വേണം. അതാണ് അവർക്ക് ആവശ്യം

  • @tnjayakumaran3685
    @tnjayakumaran3685 3 หลายเดือนก่อน +40

    ആ ഹിന്ദി ചാനൽ അവതാരകരെ കണ്ടു പഠിക്കൂ അവിടത്തെ ജഡ്ജസ്നേയും എത്ര നല്ല രീതിയിൽ ആണ് അവർ കുട്ടികളെ ഹാൻഡ്‌ൽ ചെയ്യുന്നത് വളരെ പോസിറ്റീവ് ആയി, ഇവിടത്തെ ചാനൽ ജഡ്ജിമാർ എന്നാണ് കണ്ടു പഠിക്കുക

  • @BlessyAnurag
    @BlessyAnurag 3 หลายเดือนก่อน +14

    Babukuttane kandu vannatha 🥰🥰

  • @semabarat6952
    @semabarat6952 2 หลายเดือนก่อน +1

    I love you Avirbhav ❤❤❤❤❤❤❤

  • @muhammedsanaf6407
    @muhammedsanaf6407 3 หลายเดือนก่อน +68

    എന്താണ് ഇതിൽ സൂപ്പർ ബാബുകുട്ടന്റെ സോങ്ങ് തിരഞ്ഞു പിടിച്ചു വന്നതാ സോങ്ങ് ഫുൾ ഇടാതെ ഈ ഡയലോഗ് മാത്രം എന്തിനാ ഇടുന്നെ കഷ്ട്ടം ആണ് ട്ടോ

    • @haseenahasi3092
      @haseenahasi3092 3 หลายเดือนก่อน +4

      അതെന്നെ.മനുഷ്യനെ കുതരാക്കാൻ വേണ്ടി

    • @sajan5555
      @sajan5555 2 หลายเดือนก่อน +2

      ഇവരുടെ തന്നെ വേറെ വീഡിയോയിൽ മുഴുവൻ ഉണ്ട്‌. ഈ പാട്ട് എനിക്ക് ബാബുക്കുട്ടൻ പാടിയതിലും ഇഷ്ടം തോന്നിയത്. കൂടെ പാടിയ അവന്റെ സഹോദരി അനിർവന്യ പാടിയത് ആണ്..

  • @gitaindien8554
    @gitaindien8554 3 หลายเดือนก่อน +36

    റിമിടോമി എങ്ങനെ വന്നുന്നുള്ളത് മറന്ന് പോയി... ഇങ്ങനെയും കുറെ ജന്മങ്ങൾ.. മോന്റെ പേരെന്റ്സിനോട് ഒരു റിക്വസ്റ്റ്.. ദയവു ചെയ്തു ഇത്തരം ചാനലുകളിൽ കൊണ്ട് വന്ന് അവനെ ആക്ഷേപിക്കാൻ അനുവദിക്കരുത്.. ആ കുഞ്ഞിന് അറിയില്ല അവനെ പരിഹസിക്കുകയാണെന്ന്...

    • @Spiderman66DD
      @Spiderman66DD 3 หลายเดือนก่อน +4

      Exactly

    • @wizardofb9434
      @wizardofb9434 2 หลายเดือนก่อน +1

      True. You said it.

    • @latharajan5359
      @latharajan5359 2 หลายเดือนก่อน +1

      Absolutely true

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน

      അതേ ഈ നായ്ക്കളെ ഒക്കെ ആരു അറിയാന്...അതിന്റെ അസൂയ😂😂

  • @Priyaswamysvideos
    @Priyaswamysvideos 3 หลายเดือนก่อน +8

    Thanks for uploading avirbhav content. Love you Avirbhav ❤

  • @rukuanwar8728
    @rukuanwar8728 3 หลายเดือนก่อน +17

    ആവിർഭാവ് എപ്പിസോഡ് ഫുൾ ഇടൂ

  • @sunilsanai6448
    @sunilsanai6448 2 หลายเดือนก่อน +2

    Avir❤️❤️❤️❤️❤️

  • @HarshaniWikramasinha
    @HarshaniWikramasinha 2 หลายเดือนก่อน +3

    Avirbhav ❤❤

  • @ShafeekVlogs_Family
    @ShafeekVlogs_Family 2 หลายเดือนก่อน +3

    Rimi amabala parambil paadiyadh marakkalle...aaa chekkande praayathil nee evide aaayirnnu.....he is gem

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน

      അതിനുള്ള വിവരം ആ മെനകെട്ടവൾക് ഇല്ല...ആ കൊച്ചു അച്ചീവ്‌ ചെയ്തത് അറിയാൻ അവൾ ഒന്നു ഹിന്ദി ഷോയിൽ പങ്കെടുത്താൽ മതിയെന്നെ😂😂😂😂...കളസം കീറി പോകും ക്രിമിയുടെ😂😂😂

  • @dreamcatcher9349
    @dreamcatcher9349 2 หลายเดือนก่อน +5

    ഈ ഇരുന്ന് പരിഹസിച്ചു ചിരിക്കുന്നവരെക്കാൾ ഒക്കെ എത്രയോ മുകളിലാണ് ഈ മുത്തിന്റെ fanbase... ഉത്തരേന്ത്യ കത്തിച്ചിട്ടു വന്ന് നിൽക്കുന്ന മൊതലാണ് അത്‌ 🫶🔥🔥

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน

      അതിന്റെ ചൊറിച്ചിൽ ആണ്...പിന്നെ ഞങ്ങൾ ഇവിടുത്തെ വല്യ കോണകൾ ആണ് എന്നുള്ള വിചാരവും... ഇവനൊക്കെ ഇപ്പോഴും ആ നോർത്തിൽ റിയാലിറ്റി ഷോയിൽ പോയി ഒന്നു മത്സരിക്കട്ടെ ...2 റൌണ്ട് ആകുമ്പോഴേക്കും വീട്ടിൽ എത്തും..കീടങ്ങൾ😂

  • @salomiaj7042
    @salomiaj7042 3 หลายเดือนก่อน +27

    അവസരത്തിനു യോജിക്കാത്ത തമാശ...

    • @ShebiShan-w4s
      @ShebiShan-w4s 3 หลายเดือนก่อน +2

      റിമി ടോമി അങ്ങന തന്നെയാണ് കുട്ടികൾ ആണ് എന്നൊന്നും നോക്കത്തില്ല

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      Aval കണക്കാ only badjokes​@@ShebiShan-w4s

  • @padminik1468
    @padminik1468 2 หลายเดือนก่อน

    Judges super ❤❤

  • @MadhusoodannanA
    @MadhusoodannanA 3 หลายเดือนก่อน +22

    ദയവായി മോന്റെ പാട്ട് പൂർണമായി കാണിക്കുമോ

  • @jameelatc7712
    @jameelatc7712 2 หลายเดือนก่อน +14

    മലയാളിക്ക് പരിഹാസം മുൻപിൽ ഹിന്ദിയിലോ......

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      Very true, 😢sreerag star singer എത്ര ബാഡ് ജോകെ akkunne

  • @ratheeshkumar1044
    @ratheeshkumar1044 3 หลายเดือนก่อน +4

    ❤❤❤❤❤🎉

  • @ShebiShan-w4s
    @ShebiShan-w4s 3 หลายเดือนก่อน +3

    Song എവിടേ

  • @dienajohn6164
    @dienajohn6164 3 หลายเดือนก่อน +15

    Judges nekkalum maturity undu kuttikalkku.....

  • @ushas504
    @ushas504 3 หลายเดือนก่อน +15

    എത്ര പറഞ്ഞാലും കേൾക്കാത്ത അമൃതാ tv. എന്താണു,പാട്ടു മുഴുവൻ ഇടാത്തതു. ഞങ്ങൾ subscribe ചെയ്തതല്ലേ. എന്താണു പ്രശ്നം.

  • @ГульнараМирбабаева
    @ГульнараМирбабаева 3 หลายเดือนก่อน +3

    Thank you 🙏

    • @akshay4848
      @akshay4848 หลายเดือนก่อน

      Who are you your from

    • @akshay4848
      @akshay4848 หลายเดือนก่อน

      Spain

  • @venkateswarant.n3670
    @venkateswarant.n3670 2 หลายเดือนก่อน +1

    Judges doesn't know wat to comment 😭 jus watch Idol star singer programme. How sweet were the judges and their behaviour, positive approach & their comments.... I had headache after watching this substandard programme 5 minutes ..omg

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน

      ഇതിന്റെ views നോക്കിയാൽ പോരെ പരിപാടിയുടെ നിലവാരം അറിയാൻ

  • @razimohammed997
    @razimohammed997 3 หลายเดือนก่อน +2

    Pls send full episode

  • @Pixie_sature2279
    @Pixie_sature2279 3 หลายเดือนก่อน +34

    ഇവളുമാര് ഈ കൊച്ചിനേ പരിഹസിക്കുകയാണ്

    • @noufallaila938
      @noufallaila938 3 หลายเดือนก่อน

      ഒന്ന് പോടാ പുല്ലേ മലയാളി സ്റ്റൈൽ ആണെ്ടാ

    • @kareemkareem1713
      @kareemkareem1713 3 หลายเดือนก่อน +3

      ഇവനും അങ്ങോട്ട് ഇട്ട് താങ്ങുന്നു

    • @prasadthomas7917
      @prasadthomas7917 3 หลายเดือนก่อน +2

      Currect

    • @radhakrishnannair9526
      @radhakrishnannair9526 3 หลายเดือนก่อน +2

      ശരിയാണ്...

    • @sreedevisukumaran8084
      @sreedevisukumaran8084 2 หลายเดือนก่อน +3

      Asooya

  • @mountainvillage1960
    @mountainvillage1960 2 หลายเดือนก่อน +1

    Waist jedges in Kerala fans

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 2 หลายเดือนก่อน

    ❤🎉❤🎉🎉🎉🎉🎉

  • @RJ-or3he
    @RJ-or3he 3 หลายเดือนก่อน +3

    ❤❤

  • @godhelpus4637
    @godhelpus4637 3 หลายเดือนก่อน +21

    Judges kochine parihasikunnapole, enik mathramano thoniyath

    • @laxman1568-z6x
      @laxman1568-z6x 3 หลายเดือนก่อน +5

      അവര് പിള്ളേരെ എല്ലാം അങ്ങനെ ആണ് മലയാളത്തിൽ റിയാലിറ്റി ഷോ അങ്ങനെ ആണ്

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      Oru trend akki evanmar

  • @ГульнараМирбабаева
    @ГульнараМирбабаева 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @KRajvis
    @KRajvis 2 หลายเดือนก่อน +16

    എന്തു ചോദിക്കണം എങ്ങനെ പെരുമാറണം എന്നറിയാത്ത നിങ്ങൾ എങ്ങനെയാണ് ജഡ്ജസ് ആയത് കഷ്ടം എന്നല്ലാതെ എന്തു പറയാൻ

    • @bijuparoli1543
      @bijuparoli1543 2 หลายเดือนก่อน +1

      Really

    • @wizardofb9434
      @wizardofb9434 2 หลายเดือนก่อน +1

      Correct. I was thinking the same.

    • @fernandosteadman9907
      @fernandosteadman9907 2 หลายเดือนก่อน

      He is a kid
      These judges have to appreciate the kid .
      Instead of that these judges are kidding the kid.
      As if they are super than any other singers

  • @deepakrishnan4657
    @deepakrishnan4657 3 หลายเดือนก่อน +1

    Hindi bahut acha gaya❤❤❤

  • @Uvs11113
    @Uvs11113 2 หลายเดือนก่อน

    👍👍👍

  • @rajaretnamr981
    @rajaretnamr981 2 หลายเดือนก่อน +9

    നിലവാരം ഇല്ലാത്ത ജഡ്ജസ് അതിൽ പ്രധാനി റിമ്മിടോമി

  • @just_in_time-k7
    @just_in_time-k7 2 หลายเดือนก่อน +4

    Ee judge okke zee sony anchoring nokkanam.. very respectful and useful aayitt samsarikkumbo ivide thara comedy paranju oru nilavaravum illatha samskaram samsaram okke advertise cheythu samooham nashippich jeevikkunnu.. no wonder malayalam programs ellarum pathiye nirthunnu.. avirbhav ayond mathram alukal vannu kanunnu.. ivarude dialogues and malayalam channelukalude thara comedy parayal kanumbol oru nalla manushyarkkum oru programsum malayalam channelil kaanan pattathavannam ayittund.
    Both movies and tv channels in malayalam vallathe negativity and double meaning jokes paranju nilavaram illate family friendly allathatharathil adhampathichittund. Pathetic.

  • @RajaRam-s4g
    @RajaRam-s4g 2 หลายเดือนก่อน

    ComentsveryBoo

  • @sajimurthysaji4228
    @sajimurthysaji4228 3 หลายเดือนก่อน +7

    Ponnu മോനും മോളും

  • @muhammedrinshaf1627
    @muhammedrinshaf1627 2 หลายเดือนก่อน +1

    പരിഹസിക്കാനായി മാത്രം കൊണ്ട് വന്നതാണോ?

  • @francisirimpan3082
    @francisirimpan3082 3 หลายเดือนก่อน

    Who that woman standing on the stage introducing Kuttan and Anirvinya.

    • @YusraAbidi
      @YusraAbidi 3 หลายเดือนก่อน +1

      She must be the anchor of that show

    • @Sigma123-q4n
      @Sigma123-q4n 2 หลายเดือนก่อน

      Angane പറയാം with out quality​@@YusraAbidi

    • @YusraAbidi
      @YusraAbidi 2 หลายเดือนก่อน +1

      @@Sigma123-q4n what do you mean??

  • @aahraamthinaifilms599
    @aahraamthinaifilms599 3 หลายเดือนก่อน +2

    ❤❤

  • @ละไม้รื่นราตรี
    @ละไม้รื่นราตรี หลายเดือนก่อน

    ❤❤❤❤❤❤

  • @sreekalagopakumar3666
    @sreekalagopakumar3666 3 หลายเดือนก่อน +1

    ❤❤

  • @kaladevymuthusamypillay5487
    @kaladevymuthusamypillay5487 3 หลายเดือนก่อน +1

    ❤❤❤