നമ്മൾ സമ്പന്നനാകുമോ,വലിയ പണക്കാരൻ ആകുമോ എന്ന് അറിയാം Hastareka Shastra, ഹസ്തരേഖാ ശാസ്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 98

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +1

    വിരലുകൾക്കിടയിലുള്ള വിടവിനെപ്പറ്റി പലരും ഇത്തരത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് എൻ്റെ കാര്യത്തിൽ ശരിയാണ്. ഒരു പാട് പണം ദുർവ്യയം വന്നു പോയിട്ടുണ്ടെങ്കിലും ദൈവം സഹായിച്ചിട്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ പെട്ടിട്ടില്ല.

  • @girijaa1060
    @girijaa1060 4 ปีที่แล้ว +2

    Good morning sir. Super to kodangi sasthra.tq

  • @sunithasreeraman5308
    @sunithasreeraman5308 ปีที่แล้ว +1

    Njjanum സമ്പനയാണോ ഹരിജി 🤗✌️🤩

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +1

      സുനിത ശ്രീരാമൻ Ji നമസ്കാരം -നമ്മളെല്ലാവരും സമ്പന്നരാണ് പക്ഷേ നമ്മളെല്ലാവരും ദരിദ്രരാണെന്ന് ധരിക്കുന്നതാണ് ഏറ്റവും വലിയ പരാജയം - ആ സത്യത്തെ വെളിപ്പെടുത്തി കൊടുക്കുകയാണ് നമ്മുടെ ചാനൽ ചെയ്യുന്നത്🙏😊😊😊

    • @sunithasreeraman5308
      @sunithasreeraman5308 ปีที่แล้ว

      ലക്ഷണം പറഞപ്പോൾ ചോദിച്ചതണുട്ടോ. Ok

  • @arunrk3547
    @arunrk3547 4 ปีที่แล้ว +3

    Nalla presentation chatta

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      വളരെ നന്ദി🙏❤️❤️

  • @manjugangamanjuganga9723
    @manjugangamanjuganga9723 2 ปีที่แล้ว +1

    Nighalude marrege 21 vayassil ayirunno?? Hasthareka. Noki chodhichathu sariyano??¿

  • @harilekshmi1918
    @harilekshmi1918 4 ปีที่แล้ว +1

    Sir, Bhenna byrave mantram edamo.atende reetekalum.prayooga rehasyavum parayamo.pls

  • @ambiliappu4129
    @ambiliappu4129 4 ปีที่แล้ว +1

    Pranayam vijayikkumo ennu engana nokkunnatha athu kaiyil nokki parayan pattumo athinte oru vedio cheyyamo chettaa

  • @pranavtv1615
    @pranavtv1615 3 ปีที่แล้ว +1

    Job sambandhamaayi tulla video cheyaavo

  • @dasmadhavan
    @dasmadhavan 4 ปีที่แล้ว +1

    വിദേശ വാസം എത്രനാളത്തേക്കണേ എന്ന് എങ്ങനെ അറിയാം പറ്റും.

  • @manojk1914
    @manojk1914 2 ปีที่แล้ว +1

    കൈയുടെ ഉള്ളംകൈയിൽ താമര ചിഹ്നം വന്നാൽ ഫലം എന്ന്

  • @thumbanznjambanz1970
    @thumbanznjambanz1970 4 ปีที่แล้ว +3

    Super 👏👏❤️

  • @lekshmimohan1574
    @lekshmimohan1574 4 ปีที่แล้ว +1

    Super ..😍 thank u so much etta.🙏

  • @sumasworld403
    @sumasworld403 3 ปีที่แล้ว +1

    കൈൻ്റെ മദ്ധ്യഭാഗത്ത് മന്ത്യ രേഘയും നടുവിരലിൽ നേർ രേഘ യു ‌oഉണ്ടായാൽ ഫലം എന്താണ് എന്ന് അടുത്ത വീഡിയോയിൽ പറയാമോ?

  • @manjuskrishnan3699
    @manjuskrishnan3699 4 ปีที่แล้ว +1

    ചെറു വിരലിന്റെ കാര്യം ശരിയാണ്.

  • @sanoopsulojananansanoopsu7145
    @sanoopsulojananansanoopsu7145 3 ปีที่แล้ว +3

    കൈയിൽ ശുലം ഉണ്ടങ്കിൽ ഭാഗ്യം ആണോ മറുപടി തരണം ഉടനെ

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +3

    ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേക്കേറൂ സാമ്പത്തിക നേട്ടം ഉണ്ടാക്കാം, ചുഴി ഒന്നും നോക്കണ്ട കളത്തിൽ ഇറങ്ങിക്കോളൂ 🌹

  • @arunradhakrishnana4715
    @arunradhakrishnana4715 4 ปีที่แล้ว +2

    kieyi varunna Shangh,gada.. thudagiyavayude chitragalo e reghakal ulla kiekaleyo koodi ulpeduthiyirunenkil..

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      അടുത്ത തവണ ശ്രദ്ധിക്കാം :പക്ഷേ അത്തരം സിംബൽസ് ലഭിക്കാൻ വളരെ പ്രയാസമാണ്. വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ചിഹ്നങ്ങൾ കൈവെള്ളയിൽ വരാറുള്ളൂ

  • @mvj123
    @mvj123 3 ปีที่แล้ว

    E. Rekhakal mathiyo. Panikkonnum pokandea dhanikanakumo

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ബാങ്ക് അക്കൗണ്ട് ഉണ്ട് !
      നിക്ഷേപം കൂടാതെ അക്കൗണ്ട് നിറയുമോ ?
      നെല്പാടം ഉണ്ട് - കൃഷി ചെയ്യാതെ ധാന്യം കൊയ്യാനാകുമോ ?
      ഫോൺ ഉണ്ട് - ചാർജ് ചെയ്യാതെ ഉപയോഗിക്കാനാകുമോ ? വിഡ്ഢി ചോദ്യം ചോതിക്കരുതേ
      🙏🙏🙏🙏🙏🙏

  • @premjipanikar270
    @premjipanikar270 4 ปีที่แล้ว +2

    What is Varuna Manthram

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +2

    Very good video thanks

  • @amalarun6700
    @amalarun6700 4 ปีที่แล้ว +2

    ഭാഗ്യരേഖ ചന്ദ്ര മണ്ഡലത്തിൽ നിന്നും തുടങ്ങി വ്യാഴ മണ്ഡലത്തിൽ അവസാനിച്ചാൽ എന്താണ് ഫലം എന്തോ ഒന്ന് പറയാമോ?

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +1

      വളരെ ഉത്തമമാണ് അത്

  • @amilamil9479
    @amilamil9479 2 ปีที่แล้ว +1

    ശംഖ കറക്കി ജ്യോതിഷമേ അറിയാമോ പറയാമോ

  • @karanraju5093
    @karanraju5093 2 ปีที่แล้ว +1

    how do i get this book?

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      അടുത്തുള്ള ബുക്ക് സ്റ്റോറിൽ അന്വേഷിച്ചു നോക്കുക

  • @warriorking6477
    @warriorking6477 4 ปีที่แล้ว +7

    മാങ്ങാത്തൊലി... എന്റെ 5 വിരലിന്റെ അട്ടതും ചുഴി ഉണ്ട്. പാരമ്പര്യനായി 5 പൈസ പോലും കിട്ടീട്ടില്ല

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      അത് അങ്ങയുടെ കുറ്റമല്ല ജി🙏🙏🙏

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว

      താങ്കൾക്ക് അതും എന്നെങ്കിലും കിട്ടും.

  • @MINNAMINUNGU
    @MINNAMINUNGU 2 ปีที่แล้ว +1

    👍

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      മിന്നാമിനുങ്ങ് ജി. ഒരുപാട് വീഡിയോകൾ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് എല്ലാം കാണുക സപ്പോർട്ട് ചെയ്യുക😊🙏

    • @MINNAMINUNGU
      @MINNAMINUNGU 2 ปีที่แล้ว +1

      @@Ayiravallimedia ഞാൻ കാണാറുണ്ട് കമെന്റ് ഇടാറില്ലായിരുന്നു ലൈക്ക് ചെയ്യുമായിരുന്നു ok bro

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      മിന്നാമിനുങ്ങ് ജി വളരെ നന്ദി കമൻറ് തീർച്ചയായിട്ടും രേഖപ്പെടുത്തണം കാരണം ആരൊക്കെയാണ് നമ്മുടെ ചാനൽ റെഗുലർ കാണുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ☺️☺️☺️👍🏻👍🏻👍🏻👍🏻

  • @88explorer49
    @88explorer49 4 ปีที่แล้ว +2

    By the by kozi yum ayi entha bandham..

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      എല്ലാമായും ബന്ധമുണ്ട് ! മനുഷ്യനായിപ്പോയില്ലേ ? വല്ല മൃഗവും ആയിരുന്നേൽ മറ്റൊന്നിനോടും ബന്ധമില്ലാതിരുന്നേനേ ചങ്ങായീ👹👹👹

  • @miniprasad5075
    @miniprasad5075 2 ปีที่แล้ว +1

    മത്സ്യ രേഖ ഉണ്ടെങ്കിലോ

  • @superman-zr4ms
    @superman-zr4ms 3 ปีที่แล้ว +1

    Love marraige sucess avan endhengilum pushpanjali undo

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      സ്വയംവരപുഷ്പാഞ്ജലി

  • @devilboy6197
    @devilboy6197 4 ปีที่แล้ว +1

    ppowli................goooodddd.........

  • @aliasmom5016
    @aliasmom5016 4 ปีที่แล้ว +1

    Last bakam ente karyathilundallo🤔

  • @radhakrishnanmaniyappan1607
    @radhakrishnanmaniyappan1607 4 ปีที่แล้ว +1

    AUM.

  • @manjubiju1868
    @manjubiju1868 4 ปีที่แล้ว +14

    ഈ പറയുന്ന ഒന്നും ശരിയായില്ല മണ്ടത്തരം

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +2

      😁😁😁😁😀😀😀👍👍

    • @88explorer49
      @88explorer49 4 ปีที่แล้ว +1

      Idhehathod ula viswasam pokuna pole und..😅😅.oru rasam ..ano..

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว +1

      🤭🤭🤭 കൃതാർത്ഥനായ്

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      Sorry ji

    • @teressakurian6339
      @teressakurian6339 4 ปีที่แล้ว +1

      @@Ayiravallimedia sorry

  • @spprakash2037
    @spprakash2037 3 ปีที่แล้ว +2

    വലതു ചെവിയുടെ പുറകില് മറുകുണ്ട് ..ധനികൻ അല്ലെ അല്ല

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      Mm

    • @rajeshpannicode6978
      @rajeshpannicode6978 3 ปีที่แล้ว

      എന്നെങ്കിലും പൈസക്കാരനാവും ക്ഷമിക്കുക

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว +1

    Endhayalum note adi illa.

  • @Valarmougalis
    @Valarmougalis 4 ปีที่แล้ว +1

    Viral inte edayil gapind 😔😭

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว

    ഈ കൊണ്ടാഗി ആളു എങ്ങനെ

  • @bilaljohn9265
    @bilaljohn9265 4 ปีที่แล้ว +1

    edai daivom illallo

  • @Raju-ox4pq
    @Raju-ox4pq 2 ปีที่แล้ว +1

    പണിയെടുത്ത് ജീവിക്കട