ആയുർവേദ ഡോക്ടറുടെ അതിശയിപ്പിക്കുന്ന സാക്ഷ്യം കൃപാസനത്തിലെ ഈ സാക്ഷ്യം നിങ്ങൾ മിസ്സ് ചെയ്യരുത്...

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

ความคิดเห็น • 20

  • @alexgeorge5779
    @alexgeorge5779 วันที่ผ่านมา +4

    ജോലി ഇല്ലാതെ വിഷമിയ്ക്കുന്ന എല്ലാ വർക്കു o വേണ്ടി പ്രാർതിയ്ക്കു ന്നു.ജോലി കൊടുത്ത് അനുഗ്രഹിയ്കണമേ.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @HenryDecruz
    @HenryDecruz วันที่ผ่านมา +6

    ഉടമ്പടി നല്ല ത് പോലെ ച്യ്യൻ പറ്റണം മാതാവേ

  • @sachinmundakayam5813
    @sachinmundakayam5813 วันที่ผ่านมา +3

    അമ്മ മാതാവേ കടത്താലും ജോലി ഇല്ലാതെയും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു അമ്മേ ഒരു മാർഗം കാണിച്ചു തരണേ 🙏🙏🙏🙏

  • @julebaby6536
    @julebaby6536 วันที่ผ่านมา +1

    Ammemathave udabdi edutthhaa Ellam makkalludeyuo niyoghmo sadhichhukodukkeenamee sajjarimathave 🙏🙏🙏🙏🙏🙏

  • @MiniJomon-ru7yz
    @MiniJomon-ru7yz วันที่ผ่านมา +4

    അമ്മേ ഉടബടിയിലെ വ്യവസ്ഥകൾ പാലിക്കാൻ കൃപ ചെയ്യണേ

  • @BijuJoseph-d1n
    @BijuJoseph-d1n วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @baijuponnarijohney9686
    @baijuponnarijohney9686 วันที่ผ่านมา +1

    ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @binuvarghese3973
    @binuvarghese3973 22 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ അർച്ചന ഡോക്ടറെയും കുടുംബത്തെയും നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ സഹയ്ക്കണമേ ആമേൻ...

  • @smithavs6442
    @smithavs6442 วันที่ผ่านมา +1

    അമ്മ മാതാവേ സഹായിക്കണേ 🙏...

  • @rahanadevassykutty2181
    @rahanadevassykutty2181 วันที่ผ่านมา

    Esoyee udambadi edukkan prathikkanne.Transfer November 8th nu varannamme.Ernakulam transfer Order Nov 8thnu nalgannamme.tension pedi depression mattanne amme

  • @JeenaBenny-r3u
    @JeenaBenny-r3u 16 ชั่วโมงที่ผ่านมา

    Udabbadi Edutha Ella makkaleyum anugrahikkane Amme🙏🙏🙏

  • @jessyjohn3688
    @jessyjohn3688 19 ชั่วโมงที่ผ่านมา

    Amme mathave udambadiyodu viswasthatha kanikkan krupa tharane

  • @sinilamartin7800
    @sinilamartin7800 วันที่ผ่านมา

    Amme eniku ethraum Pettanu oru loan ready yaki tharaname.

  • @lainyajimon3280
    @lainyajimon3280 วันที่ผ่านมา

    Mathave ella apathukalil ninnum kathukollane

  • @omanasiby5766
    @omanasiby5766 20 ชั่วโมงที่ผ่านมา

    Amen please pray for special intentions

  • @baijuponnarijohney9686
    @baijuponnarijohney9686 วันที่ผ่านมา

    ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏

  • @joseyvarghese3814
    @joseyvarghese3814 19 ชั่วโมงที่ผ่านมา

    Ave Ave Ave maria
    Ave Ave Ave maria

  • @SjSyamlal
    @SjSyamlal 14 ชั่วโมงที่ผ่านมา

    സ്തോത്രം

  • @sanjuyt2010
    @sanjuyt2010 11 ชั่วโมงที่ผ่านมา

    🏡😭😭😭🙏🙏🙏🙏🙏🙏

  • @divyamurali7349
    @divyamurali7349 วันที่ผ่านมา

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏