ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശാസ്ത്രം ഇത്ര പുരോഗമിക്കാത്ത കാലത്ത് ഉണ്ടാക്കി വച്ചിട്ടുള്ള മതവിശ്വാസങ്ങൾ ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള പിന്നോക്ക ജനാവിഭാഗങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ അവിടെയുള്ള ജനങ്ങൾ അന്ധമായി വിശ്വസിച്ചു പോരുകയും. അതിന്റെ പേരിൽ കോടികൾ മുടക്കി മനുഷ്യന് 1% പോലും ഉപയോഗമില്ലാത്ത ആരാധനാലയങ്ങൾ പണിയുകയും ചെയ്യുന്നു. യുക്തിയോടെ ചിന്തിക്കാൻ കഴിവ് കുറഞ്ഞ ഈ ജനവിഭാഗങ്ങളെ മത നേതാക്കൾ നല്ലവണ്ണം ചൂഷണവും ചെയ്യുന്നുണ്ട് എന്ന സത്യവും അവർ തിരിച്ചറിയുന്നില്ല. ബുദ്ദിയിലും ശാസ്ത്രബോധത്തിലും ഉയർന്നു നിൽക്കുന്ന ജനവിഭാഗം കൂടുതൽ ഉള്ള രാജ്യങ്ങളിൽ പുരോഗമനത്തിലും സന്തോഷത്തിലും സമാധാനത്തിലും ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനങ്ങളിലാണ്. അവിടങ്ങളിൽ കൂടിയ ശതമാനം ആളുകൾക്കും മതം ഒരു പ്രധാന കാര്യമല്ല. മറിച്ചു ഗവണ്മെന്റിന്റെ നിയമമാണ് പാലിക്കപ്പെടുന്നത് എന്ന അറിവ് വളരെ നല്ലതാണ്. യന്ത്രങ്ങൾ മനുഷ്യനെ സഹായിക്കാൻ കണ്ടു പിടിച്ചപ്പോൾ കാളവണ്ടി യുഗത്തിൽ ജീവിക്കാതെ അത് ഉപയോഗിക്കാൻ പാകത്തിനു ജീവിതം ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോഴും ഭാരതത്തിൽ പലർക്കും അറിയില്ല.ഓരോ രാജ്യങ്ങളിൽ ജനങ്ങൾ കൊടുക്കുന്ന ടാക്സ് പണം കൊണ്ട് അവിടങ്ങളിലെ ഗവണ്മെന്റ് ജനങ്ങൾക്കും നാടിനും വേണ്ടി എന്തോക്കെയാണ് ചെയ്യുന്നത് എന്ന അറിവ് നല്ലതുപോലെ ഉള്ളവർ ഒരു കിറ്റ് കൊടുത്തു കഴിഞ്ഞപ്പോൾ ഗവണ്മന്റിനെ തലയിൽ കയറ്റി നടക്കില്ല. അത് ഗവമെന്റിന്റെ ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണ്
.അതേ, മനുഷ്യർ വിദ്യാഭ്യാസത്തിൽ മാത്രം ശ്രെദ്ധ ചെലുത്തിയാൽ മതി... ജോലിയും അറിവും നേടാൻ.... മതങ്ങൾ കൊണ്ട് ഒരു രൂപ പോലും വിശ്വസികൾക്ക് കിട്ടില്ല.. പക്ഷെ മതത്തിൽ നിന്നുകൊണ്ട്, കോടികൾ കുന്ന് കൂട്ടുന്നവർ മതം വിൽക്കുന്ന പണ്ഡിതർ എന്ന് സ്വയം പൊങ്ങികൾ ആണ്.. അവരാണ് മത തീവ്രവാദം കുട്ടികളിൽ കൂടി അടിച്ചേൽപ്പിക്കുന്നത്.. ആന മണ്ടത്തരങ്ങൾ വരെ കുട്ടികൾക്ക് കൗതുകം ഉണ്ടാക്കുന്നത് മൂലം അവർ തള്ളുകൾ സത്യം എന്ന് കരുതി ജീവിക്കുന്നു.. ജീവിക്കുന്ന ശവങ്ങൾ എന്നാൽ അന്തമായ മതവിശ്വസികൾ തന്നെ.. ഏറ്റവും ചൂഷണം നേരിടുന്നവരും അവർ തന്നെ.. പക്ഷെ ചിന്താ ബോധം ഇല്ലാത്തതിനാൽ അവർ ഒന്നും അറിയുകയും ഇല്ല.. മനസ്സിൽ എപ്പോഴും.. ഹൂറികൾ, മദ്യപ്പുഴ, തേൻപുഴ... ഹാ ഹഹ... പിന്നെ എന്നും 33,, വയസും എന്റെ മണ്ടൻ മതത്തിൽ വിശ്വസിക്കാത്തവർ നരകത്തിൽ പോകും. എന്ന് പറഞ്ഞുകൊണ്ട് സമൂഹത്തിൽ നാശം വിതക്കാൻ മതങ്ങൾക്ക് കഴിഞ്ഞു എന്നത് സത്യം മാത്രം..ജനിതക ബോധം ഇല്ലാത്തവർ.. സയൻസിന്റെ പാഠം തുറന്നിട്ടില്ലാത്തവർ അവർ ഭൂമിക്ക് ശാപം... ഇത്തിരി കടുത്ത ഭാക്ഷയിൽ പറഞ്ഞാലേ ശെരിയാകൂ.. അവർ എന്തുകോപ്പും വിശ്വസിക്കട്ടെ മറ്റുള്ളവരെ എന്തിന് തെണ്ടിത്തരം പഠിപ്പിക്കാൻ വരുന്നു.. ആർക്ക് വേണം.. കെട്ടിക്കൂട് ദൈവത്തെ.. ഓരോ ജീവികൾക്കും ജനിതക ദൈവം ഉണ്ടാകാം.. അതിനെ ആരാണ് കണ്ടവർ.. സത്യസന്ധത പാലിക്കുക, പിന്നെ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് അറിയാം അത് നാം മറ്റുള്ളവരോട് ചെയ്യാതെയും ഇരുന്നാൽ മതി.. സഹജീവികൾക്കും മാന്യമായി ജീവിക്കാൻ... ആണുങ്ങൾ ഉണ്ടാക്കിയ നുണ പുസ്തകങ്ങൾ ആണ് മതം.. സ്ത്രീകളെ അവർ ഒരു ഉപയോഗ വസ്തു പോലെ കാണുന്നു.. ജനിതക പ്രക്രിയയിൽ ആണും പെണ്ണും തുല്യരാണ്. എല്ലാ ജീവചലങ്ങളിലും ആണും പെണ്ണും ഉണ്ട് എന്ന സത്യം ആർക്കാണ് അറിയാത്ത ത്. എന്നിട്ടും പൊട്ടൻ കളി
Thanks s k പൊറ്റക്കാടിൻ്റെ യാത്രാവിവരണത്തിൽ ഫീൻലാൻ്റിനെ കുറിച്ച് കുറച്ച് അറിഞ്ഞിന് അടുത്തത് "കൊളമ്പിയ " എന്ന രാജ്യത്തേകുറച്ചുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
മലയാളിയെ അവിടെ എത്തിച്ചാൽ മതി എല്ലാ തടാകവും പ്ലാസ്റ്റിക് ഇട്ടു മൂടി തരും 😂😂😂
🤣😇
Not only Malayalee most of the indians will do it 😒
😂
Correct
💯💯💯
👍👍👍
I am finland human

Good research . Good presentation.
നല്ല അവതരണം
Thnkuu
💯💯
*Nokia ഇപ്പോള് മണ്ണിട്ട് മൂടി കഴിഞ്ഞു. ഇപ്പോള് ചൈനയാണ് ഹീറോ .. Huawei, Oneplus, Honor, Xioami mi, Lenovo, Vivo, Oppo, ZTE nubia, MEIZU , TCL , Hisense, Apple Assemblying, Now HTC, Motorola, Asus, Acer ETC . എന്നാലുഠ പണ്ട് 10 വറ്ഷഠ മുന്പ് ഹീറോ Nokia ആണ്*
ഓരോ രാജ്യവും അവരുടെ ഇന്ത്യയുമായുള്ള ഇന്നത്തെ ബന്ധവും പറയാമോ 💜❓🇮🇳.ഈ വീഡിയോയിൽ പറഞ്ഞാൽ മതി. 💜💚💜
👍
💯💯💯
ബ്രിട്ടന്റെ ചരിത്രം ഒന്നു ചെയ്യമോ
Finn .people so sweet .x Ian country
😊👍
💯💯💯
Thanks s k പൊറ്റക്കാടിൻ്റെ യാത്രാവിവരണത്തിൽ ഫീൻലാൻ്റിനെ കുറിച്ച് കുറച്ച് അറിഞ്ഞിന് അടുത്തത് "കൊളമ്പിയ " എന്ന രാജ്യത്തേകുറച്ചുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
👍
keep up the details
😍😍😍😍😍😍😍
Finland -ൽ ഭൂരിപക്ഷവും christainity ആണ് . പിന്നെ കുറച്ചു കൂടി refrence ചെയ്യണം PLZ
Top in Happiness index, society without God's,, Reality of heaven
ഏറ്റവും കൂടുതൽ ആത്മഹത്യാ ഉള്ളതും അവിടെ തന്നെയാണ്
അതും അറിഞ്ഞിരിക്കുന്നത് നല്ലതാണ്
💯💯💯
Happiness index just comes from a survey. I don't give too much credit to it. Most of the top countries can be included in that list.
Lithuania യെ പറ്റി ഒരു വീഡിയോ ചെയ്യുമോ..
Chechiii🤗thank u so much
💯💯💯💯
അമേരിക്കയുടെ ചരിത്രം കൂടെ ചെയാമോ
👍
നോക്കിയയുടെ ജന്മ സ്ഥലം
Yes
💯💯💯
ആന്റ്റി പാതിരാസൂര്യന്റെ നാട് എന്നു sk പോറ്റകാട് പറന്നത് ഫിൻലൻഡ് അല്ല നോർവേ anu
Poda...
Finland....
Norwaye kurichu video cheyyamo
Finland epo job visa ayi thudagi
അവിടെ മതം ഇല്ല 👏👏👏
✌️
No Lutheran Christian majority
@@ashishkuriakose2450 27.4% മതം ഇല്ലാത്തവർ ഉണ്ട് 😏😏😏😏
@@acertificate1348 njan paranjath majority Christian anan ann allathr atheist illanalla
@@ashishkuriakose2450 njan paranja 27% und enna 10 il 2 perk illa 😜😜😜😜
ഉണ്ണിയേട്ടൻ first
😊👍🙏
Making everybody artificially equal does not mean happy society.
എന്തൊക്കെ ഉണ്ടായിട്ടും കാര്യം ഇല്ല rss ഉണ്ടോ അവിടെ ആണ് മക്കളെ സ്വർഗം ❤️
ഹ ഹ ഹ
Entammooo 🙄
Comedy of the year🤭🤭😂😂😂😂
Madam indians work permit കിട്ടുമോ
💯💯💯
*Nokia*
*linex OS Ubundu*
S k .pottekadu
😊👍👍
അവിടെ ജിയോ കിട്ട്വോ 😢
കമന്റിട്ടത് ജിയോയി നിന്നല്ലെ
Your history explanation is not correct 🤔🤔
If u knw, just correct it
💯💯💯
ഇവിടത്തെ ജനങ്ങള്‍ അധികവും ദൈവവിശ്വാസം ഇല്ലാത്തവരാണ്.
That is why it is the happiest country in the world.
മതം ഇല്ല അതു പറയുന്നില്ലേ
Matham unde matha branth ellana kelkunne
ഫിൻ ലാൻഡിൽ Atheists ആണു കൂടുതൽ
No Lutheran Christians ann majority
@@ashishkuriakose2450 andi
Christianity kuthul
Ee potta കിണറ്റിൽ കിടന്ന് ഡയലോഗ് അടി@@DirectorS-c8f
നിങ്ങൾ പറയുന്നതിൽ തെറ്റുണ്ട് സാന്താക്ളോസിന്റെ ജന്മനാട് ടർക്കി ആണ്
അരക്കോടി ജനം വേറെരു സ്ഥലത്ത് അഞ്ചുകോടി തള്ള്