Sancharam | By Santhosh George Kulangara | Norway 09 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 122

  • @valsalavr7729
    @valsalavr7729 5 หลายเดือนก่อน +28

    അതിമനോഹരം ആയ ഒരു രാജ്യം.പ്രകൃതി വരച്ച ചിത്രങ്ങൾ ❤❤

    • @dicaprio12968
      @dicaprio12968 5 หลายเดือนก่อน

      പ്രകൃതി താനേ ഇങ്ങനെ ആക്കിയതല്ല നോർവേ ഉള്ള ജനങ്ങൾ ഭംഗി ആയി സംരക്ഷിക്കുന്നതാണ്

  • @iamhere4022
    @iamhere4022 5 หลายเดือนก่อน +18

    പ്രകൃതി ഭംഗി അതി മനോഹരം 🤩

  • @Anilkumar.Cpillai
    @Anilkumar.Cpillai 5 หลายเดือนก่อน +14

    ഗ്രാമങ്ങൾ അതിമനോഹരം എത്ര കണ്ടാലും മതിവരില്ല❤

    • @zamanak4337
      @zamanak4337 หลายเดือนก่อน

      ASQ SWITCH EYE IS .????

  • @unnivk99
    @unnivk99 5 หลายเดือนก่อน +15

    നിലംമ്പൂർ മുതൽ നഞ്ചൻങ്കോട് വരെ റെയിൽപാത വന്നാൽ ... അതിലൂടെയുള്ള യാത്ര മികച്ച ഒരനുഭവമായിരിക്കും.... വർഷങ്ങളായുള്ള കാത്തിരിപ്പ് ഒരു നാൾ സഫലമാവും❤

  • @kumarvasudevan3831
    @kumarvasudevan3831 5 หลายเดือนก่อน +9

    അവിടെ മരം നടുന്നൂ.അത് മണ്ണൊലിപ്പും, ഉരുൾപ്പൊട്ടലും തടയുന്നൂ. ഇവിടെ നടാത്തതോ പോട്ടേ, ഉള്ളത് കൂടി മുറിച്ച് കളയുന്നു.പിന്നെ ദുരന്തങ്ങൾ വരുമ്പോൾ വലിയ ഗീർവാണ ചർച്ചകൾ നടത്തുന്നൂ.

  • @FarooqueVkpadi
    @FarooqueVkpadi 5 หลายเดือนก่อน +13

    എൻറെ നാടും ഇതിനെക്കാൾ മനോഹരമാണ് മനുഷ്യർ ഇല്ലായിരുന്നെങ്കിൽ എന്ന് തോന്നുന്നു ഈ വാക്കിൽ ചെറിയ തിരുത്ത് ഏതാനും ചില മനുഷ്യർ എന്നാകുന്നു മരങ്ങൾ നിബിഡമായ പ്രദേശമായതിനാൽ ക്യാമറക്കണ്ണുകൾ ഇതുപോലെ പകർത്താൻ കഴിയാത്ത ഒരു പ്രശ്നം നമ്മുടെ നാടിനു ഉണ്ട് ഏതായാലും വളരെ അടുത്തുവരുമ്പോൾ മാലിന്യങ്ങളും കാമറയിൽ പതിയും ഇപ്പോൾ നമ്മുടെ നാട് ഷൂട്ട് ചെയ്യുന്നവർ കുറച്ച് അകലെ നിന്ന് ഷൂട്ട് ചെയ്യുക

    • @riswana979
      @riswana979 หลายเดือนก่อน

      Athumathramalla avdthe government athinanusarich maintain cheyth kondpovunnund nammale natile government engane corruption cheyyamennum athupole government Aanelum citizens Aanelum sontham natil jeevich valarnna Aalugale engane verthirich adi undakamennum athupole engane sthreegale rape cheyth adichothukkam ennumalle lazy people those thinking how to bring violence

  • @arunap910
    @arunap910 5 หลายเดือนก่อน +1

    The same train journey feels absolutely different in different seasons. One of the best countries with the awesome people and the astonishing landscapes.

  • @muhammedshamnajm3818
    @muhammedshamnajm3818 5 หลายเดือนก่อน +11

    Happy independence day 🎆

  • @ScandinavianDiaries
    @ScandinavianDiaries 5 หลายเดือนก่อน +3

    സ്വീഡനും ഫിൻലൻഡും ആണ് ലക്ഷം തടാകങ്ങളുടെ നാട് . നോർവേ വേറെ ലെവൽ ആണ്

  • @Kimjong-d1k
    @Kimjong-d1k 12 วันที่ผ่านมา +1

    മതിലുകൾ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും ഭംഗി

  • @Adithisayooj
    @Adithisayooj 3 หลายเดือนก่อน

    Orikal polum kanan kazhiyillennariyamenkilu ee sthalangal kananulla aagraham kudi varunnu..safaariyilule ee sthalangal ellam kanichu tharunna angayodu orupadishtam🥰🥰♥️♥️🙏🙏🙏👍👍👍

  • @pradeepr6064
    @pradeepr6064 5 หลายเดือนก่อน +5

    പോകുന്ന രാജ്യങ്ങളിലെ വനമേഖലകളിൽ കാണുന്ന വന്യജീവികളെപ്പറ്റി എവിടെയും ഒന്നും പറയുന്നില്ല! നോർവെ ഗംഭീരം...

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +1

      There are no wild animals in Norway.

  • @sadikali-is7is
    @sadikali-is7is 5 หลายเดือนก่อน +5

    ആരും കൊതിക്കുന്ന ഭംഗി

  • @Karthika-n87
    @Karthika-n87 5 หลายเดือนก่อน +4

    സഞ്ചാരം ❤

  • @jayachandran.a
    @jayachandran.a 4 หลายเดือนก่อน +2

    14:14 SGK shows the same visual again saying they are always eating.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 หลายเดือนก่อน +1

    മനോഹരം തന്നെ 🎉🎉🎉👍👍👍🙏

  • @Feind_boy
    @Feind_boy 5 หลายเดือนก่อน +2

    One of the Land of Aurora borealis

  • @renukand50
    @renukand50 4 หลายเดือนก่อน

    നോർവേ യിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ..

  • @tonyjohn8020
    @tonyjohn8020 5 หลายเดือนก่อน

    Thanks dear SGK & team safari TV.🙏💐🌸🌼🌻🇮🇳🇮🇳🇮🇳

  • @HabeebHameed123
    @HabeebHameed123 5 หลายเดือนก่อน +4

    സൂപ്പർ ട്രെയിൻ നല്ല പ്രകൃതി

  • @jeenas8115
    @jeenas8115 5 หลายเดือนก่อน +1

    മനോഹരമായ കാഴ്ചകൾ❤🎉

  • @JunaBR-t5i
    @JunaBR-t5i 5 หลายเดือนก่อน +2

    ഓരോ സ്ഥലങ്ങളും ഒന്നിനൊന്ന് മെച്ചം

  • @sijisiji4583
    @sijisiji4583 5 หลายเดือนก่อน +1

    ❤❤❤❤താങ്ക്സ് സഫാരി ടടീം

  • @BABUBABU-lq4ss
    @BABUBABU-lq4ss 3 หลายเดือนก่อน

    അതി മനോഹരം❤❤❤❤

  • @PeterjohnJohn-yy3cn
    @PeterjohnJohn-yy3cn 5 หลายเดือนก่อน +1

    Very beautiful

  • @UncutEurope
    @UncutEurope 5 หลายเดือนก่อน +2

    Originally from Kerala, I now work in Norway 🇳🇴

  • @sarjaspk1441
    @sarjaspk1441 5 หลายเดือนก่อน +2

    Nayana manoharamaya manasine kulirma nalkunna prakrthi

  • @Hariprasad-ez9we
    @Hariprasad-ez9we 5 หลายเดือนก่อน +1

    എന്നെന്നും സഞ്ചാരം

  • @a.thahak.abubaker674
    @a.thahak.abubaker674 5 หลายเดือนก่อน +1

    EXELENT

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 หลายเดือนก่อน +3

    നമ്മുടെ വിദ്യാലയങ്ങളിൽ ഇത് പോലെയുള്ള വീഡിയോ കാണിക്കംപടിപിക്കണം

  • @Cryptogod00774
    @Cryptogod00774 3 หลายเดือนก่อน

    Sir background music try cheyyle...njnglk natal sound exp cheyyan an ishtam

  • @FarooqueVkpadi
    @FarooqueVkpadi 5 หลายเดือนก่อน +73

    എൻറെ നാടും ഇതിനെക്കാൾ മനോഹരമാണ് മനുഷ്യർ ഇല്ലായിരുന്നെങ്കിൽ എന്ന് തോന്നുന്നു

    • @viveknair9380
      @viveknair9380 5 หลายเดือนก่อน +14

      Nee valla Giraffo matto aano.. Manushyar illayirunnenkil polum..

    • @FarooqueVkpadi
      @FarooqueVkpadi 5 หลายเดือนก่อน +6

      @@viveknair9380 ആകെ നശിപ്പിച്ചു എന്നാണ് ഉദ്ദേശിച്ചത്

    • @suhailcolors9092
      @suhailcolors9092 5 หลายเดือนก่อน

      @@FarooqueVkpadineeyum koodiyally Elam nashipichath

    • @Kerala08
      @Kerala08 5 หลายเดือนก่อน +3

      മലയാളികൾ എന്നാക്കാം.

    • @FarooqueVkpadi
      @FarooqueVkpadi 5 หลายเดือนก่อน +1

      @@Kerala08 ഇ🤣

  • @music_band_aghori
    @music_band_aghori 12 วันที่ผ่านมา

    My dream വിദേശ രാജ്യത്ത് ഒന്ന് സഞ്ചാരിക്കണം ഈ ജന്മത്തിൽ ഭാഗ്യം ഉണ്ടാവും മോ ആാവൊ 🖤😥

  • @sheeja.george7007
    @sheeja.george7007 5 หลายเดือนก่อน +1

    ശക്തമായ കുടുംബ ബന്ധങ്ങൾ നിലനിന്നിരുന്ന ഗ്രാമങ്ങൾ😥

  • @abhijithantony3986
    @abhijithantony3986 5 หลายเดือนก่อน

    Happy independence day 🇮🇳🇮🇳🇮🇳

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 5 หลายเดือนก่อน +6

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യതോട്പുച്ചം

    • @sinduraju1277
      @sinduraju1277 2 หลายเดือนก่อน +1

      How much population is there

  • @arshad.332
    @arshad.332 5 หลายเดือนก่อน

    സഞ്ചാരം 😍

  • @sarjandavid6943
    @sarjandavid6943 5 หลายเดือนก่อน

    Background music train yathraa❤️

  • @Sureshkumar-dt5hn
    @Sureshkumar-dt5hn 5 หลายเดือนก่อน +3

    നമ്മുടെ നാട്ടിലെ പ്രശ്നം അച്ചടക്കം ഇല്ലാത്ത ജനത

  • @abdullavpm3069
    @abdullavpm3069 หลายเดือนก่อน +1

    ഇവിടെഒന്നുംമനുഷ്യരെകാണുന്നില്ലല്ലോ.

  • @nithinkrishnav.s5394
    @nithinkrishnav.s5394 3 หลายเดือนก่อน

    How you do the research to get this information about places and history.?

  • @maggiethomas6836
    @maggiethomas6836 5 หลายเดือนก่อน

    Picturesque video. Could you tell us why houses are painted in either red or yellow, with black roof being the constant?

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      To retain heat during winter.

  • @pvvvpvvvs7778
    @pvvvpvvvs7778 5 หลายเดือนก่อน +1

    അവിടെയല്ലേ longest days.. And nights....

  • @vijayakumark.p2255
    @vijayakumark.p2255 5 หลายเดือนก่อน +3

    തടാകത്തിന്റെട്രെയിൻ കടന്നു പോകുമ്പോൾ വലതുവശത്താണെന്ന് തോന്നുന്നു കുന്നിൻ ചെരുവുകളുടെ മനോഹാരിത നൽകുന്ന ഭൂപ്രദേശങ്ങൾ അവിടുത്തെ കാർഷിക മേഖല ചെമ്മരിയാടിനെയും പശുക്കളെയും കോലാടുകളെയും വളർത്തുന്ന കർഷകറുടെ ഭൂപ്രദേശങ്ങൾ എല്ലാം കൂടി മനോഹരമായിരിക്കുന്നു.

  • @lsharaabi
    @lsharaabi 2 วันที่ผ่านมา

    SGK .. background music വേണ്ട .. pls

  • @babuv2977
    @babuv2977 5 หลายเดือนก่อน +2

    ഈ സുന്ദരദൃശ്യങ്ങൾ കൂടുതൽ ഭംഗിയോടെ കാണാൻ ഒരു ട്രിക് ഇതാ... ഒരു കണ്ണ് അടച്ചു വച്ച് മറ്റേ കണ്ണുപയോഗിച്ച് കാണുക. 3D ഫീലിംഗ് കിട്ടിയില്ലേ?

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน

      A childish trick. 😊

  • @cherianvarghese60
    @cherianvarghese60 2 หลายเดือนก่อน

    😮

  • @TalibTalib-xt9wy
    @TalibTalib-xt9wy 5 หลายเดือนก่อน

    🎉🎉

  • @lekshmiappukuttan108
    @lekshmiappukuttan108 5 หลายเดือนก่อน

    👍👌👏👏👏

  • @saleeshsunny2951
    @saleeshsunny2951 5 หลายเดือนก่อน

    🥰👍

  • @Targetvlogs007
    @Targetvlogs007 5 หลายเดือนก่อน +1

    Estonia ku വായോ 😍

  • @DILOAyyarmalasahadevana
    @DILOAyyarmalasahadevana 5 หลายเดือนก่อน

    Pls upload Finland

  • @augustinekj9765
    @augustinekj9765 5 หลายเดือนก่อน

    👍✋️

  • @arunarun5942
    @arunarun5942 5 หลายเดือนก่อน

    💙

  • @tabasheerbasheer3243
    @tabasheerbasheer3243 5 หลายเดือนก่อน +3

    നമ്മുടെ കേരളം ഇതിനേക്കാൾ മനോഹരമാണ് പക്ഷേ വൃത്തിയായി പരിപാലിക്കാൻ ഗവർമെൻ്റിനൊ ജനങ്ങൾക്കൊ അറായില്ല

  • @sajipd1070
    @sajipd1070 5 หลายเดือนก่อน

    👍👍

  • @Lechuvelaudhan
    @Lechuvelaudhan 4 หลายเดือนก่อน

    🥰

  • @princedevasya4150
    @princedevasya4150 5 หลายเดือนก่อน

    എവിടെ ജീവിക്കാൻ കൊതി ആകുന്നു

  • @creative_good
    @creative_good 5 หลายเดือนก่อน

    👍👍👍🎉

  • @bijukg-sv4ey
    @bijukg-sv4ey 5 หลายเดือนก่อน

    🌹👌

  • @benzywilson6757
    @benzywilson6757 5 หลายเดือนก่อน

    👌

  • @himalayanblackpearl2210
    @himalayanblackpearl2210 5 หลายเดือนก่อน

    ❤❤

  • @savithrichandran
    @savithrichandran 5 หลายเดือนก่อน +5

    ടെക്നോളജി വികസനം പോലെ കാർഷിക വികസനത്തിന്‌ കേരളത്തിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക

  • @surajksomarajan6485
    @surajksomarajan6485 5 หลายเดือนก่อน

    💕

  • @mohennarayen7158
    @mohennarayen7158 5 หลายเดือนก่อน +1

    🇮🇳🇮🇳🇮🇳🌹👏

  • @kalippan.
    @kalippan. 5 หลายเดือนก่อน +6

    ഇന്ത്യയുടെ സ്കാന്ഡിനേവിയ: അൽ ഘേരൾ😂

  • @Kunjilotus
    @Kunjilotus 5 หลายเดือนก่อน

    When our country become like this

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 หลายเดือนก่อน

    Voss enna drinking water Norway from

  • @Iijuvlog
    @Iijuvlog 4 หลายเดือนก่อน +4

    നമ്മുടെ നാട്ടിലെ മനുഷർ ഈ ക്ലീൻ സിറ്റി കണ്ട് പഠിക്കേട്ട

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 5 หลายเดือนก่อน

    Nammude trainum engane ayirunnengil

    • @Hhh93556
      @Hhh93556 5 หลายเดือนก่อน

      50 rupaa ticketum 😂😂😂. വന്ദേഭാരത് ഇതിലും better ആണ്‌.

  • @Ihsan.Malayil
    @Ihsan.Malayil 5 หลายเดือนก่อน

    ഈ ഇന്ത്യയിൽ ഇതു പോലെ സുന്ദരമാക്കി തരുന്ന ഗവണ്മെന്റ് വരുമോ എനിക്കു തോന്നുകയുല്ല

  • @rubylawrence8077
    @rubylawrence8077 5 หลายเดือนก่อน

    Background music is overpowering narration

  • @Asdfghasd-u7g
    @Asdfghasd-u7g 5 หลายเดือนก่อน

    ഓരോ സ്ഥലത്തിൻ്റെയും സ്റ്റേഷൻ എത്തുമ്പോൾ ആ സ്ഥലത്തിൻ്റെ പേര് എഴുതികാണിച്ചാൽ നന്നായിരിക്കും....

  • @sanjaypp3844
    @sanjaypp3844 4 หลายเดือนก่อน

    💚🤍❤️💛💙

  • @purushothamants8779
    @purushothamants8779 หลายเดือนก่อน

    Ravichandran cye konduvaranam sar

  • @VishnuKs-k4d
    @VishnuKs-k4d 4 หลายเดือนก่อน

    Haaland

  • @sarin.p7043
    @sarin.p7043 5 หลายเดือนก่อน +5

    ലോകത്തിലെ സ്വർഗം ഇന്ത്യ ആണെന്നല്ലേ സോഷ്യൽ സയൻസിൽ പഠിപ്പിക്കുന്നത്. ഇന്ത്യയുടെ മഹത്വം ബുക്കിൽ മാത്രം ആണെന്ന് മനസിലായത് സഞ്ചാരം കണ്ട് തുടങ്ങിയപ്പോൾ ആണ്

  • @goahead7125
    @goahead7125 5 หลายเดือนก่อน

    Keralam no.1 😂😂

  • @mahesh12123
    @mahesh12123 5 หลายเดือนก่อน +2

    2 എപ്പിസോഡ് മൊത്തം ട്രെയിൻ യാത്ര മാത്രം, കുറച്ചു ബോർ ആണ്

  • @ammatv7058
    @ammatv7058 5 หลายเดือนก่อน +2

    ട്രെയിൻ അകത്ത് ഷൂട്ട് ഉണ്ടെങ്കിൽ പെർമിഷൻ വേണം. പിന്നെ അതിൽ സഞ്ചരിക്കുന്ന വ്യക്തികളുടെ വീഡിയോ എടുക്കുന്നുണ്ടെങ്കിൽ അവരുടെ പെർമിഷൻ വേണം ഇതൊന്നുമില്ലാതെ താങ്കൾ ഇത് വിറ്റ് കാശുണ്ടാക്കുന്നത് ശരിയാണോ😂😂😂😂😂ശരിക്കും പറഞ്ഞാൽ താങ്കൾ ഉടായിപ്പാണ്

    • @abineliaskurian6981
      @abineliaskurian6981 5 หลายเดือนก่อน +2

      pull shoot cheyunnath kond nammal kanunnu , athinum enthinu kuttam parayanam ?

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +1

      This is not a film shooting. No permission needed.

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 หลายเดือนก่อน

    ഇപ്പോഴും തീ കൊണ്ട് ഓടുന്ന വണ്ടി ഉണ്ടോ ? 🤪😀

  • @naaskaallada5198
    @naaskaallada5198 5 หลายเดือนก่อน +4

    Sir, എല്ലാവരും പറയുന്ന പോലെ ഞാനും താങ്കളുടെ ഒരു ആരാധകനാണ്, 😊. സർ suicerd ചെയ്യാൻ നല്ല ഒരു സ്ഥലം പറഞ്ഞു തരുമോ, Varanasi നല്ല ഒരു ഇടം ആണോ? എന്റെ ഒരു അവശിഷ്ട്ടം പോലും കിട്ടരുത് 🙏🏻

    • @jayachandran.a
      @jayachandran.a 4 หลายเดือนก่อน +1

      You mean suicide ?

    • @rahulritzz
      @rahulritzz 2 หลายเดือนก่อน +1

      എന്താടെ പ്രശ്നം 😊

  • @AppuDeepu.D-qv6vm
    @AppuDeepu.D-qv6vm 5 หลายเดือนก่อน

    ❤❤❤❤

  • @tintugeeson856
    @tintugeeson856 5 หลายเดือนก่อน +1

  • @i_shyam
    @i_shyam 5 หลายเดือนก่อน

  • @Tramptraveller
    @Tramptraveller 5 หลายเดือนก่อน

    ❤❤❤

  • @syamapv2427
    @syamapv2427 4 หลายเดือนก่อน

    ❤❤❤

  • @prajilappu
    @prajilappu 4 หลายเดือนก่อน

    ❤️

  • @abdulmajeedrubi5728
    @abdulmajeedrubi5728 22 วันที่ผ่านมา +1

    ❤❤❤