ദഹിപ്പിക്കുന്നത് പാപമാണോ? ബൈബിൾ ഇതിനെകുറിച്ച് എന്ത് പറയുന്നത്? | Bible Insight BB |

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 156

  • @anithaeby2014
    @anithaeby2014 2 หลายเดือนก่อน +45

    ചാരത്തിൽ നിന്നും ഉയർപ്പിക്കുന്നവനാണ് എന്റെ ദൈവം ❤

    • @rajannairk2316
      @rajannairk2316 2 หลายเดือนก่อน

      @@anithaeby2014 ചാരം ആണോ അപ്പൊൾ ദഹിപ്പിച്ചിട്ട് കുഴിച്ചിട്ടു എന്ന് പറഞ്ഞു പരത്തി അല്ലേ ചാരം എന്ന് പറയാതെ ഭസ്മ ത്തിൽ നിന്നും എന്ന് തിരുത്തി പറയണം

    • @P-mw9xd
      @P-mw9xd 2 หลายเดือนก่อน

      Yes

    • @SunuSatish
      @SunuSatish หลายเดือนก่อน

      Yes

    • @Jayarajdreams
      @Jayarajdreams หลายเดือนก่อน +1

      ഈശ്വര ബുദ്ധിയെ തുലോം തുച്ഛമായി കാണുന്നത് കൊണ്ടാണ് കുഴിച്ചിടുന്നത് നല്ലതാണ് എന്ന് അന്ധമായി ചിലർ വിശ്വസിക്കുന്നത്. ഈശ്വരന്റെ ആവിഷ്കാരം ആണ് പ്രപഞ്ചം അതിന്റെ ഭാഗമാണ് മനുഷ്യൻ അതിന്റെ ഭാഗമാണ് അവന്റെ ബുദ്ധിയും അപ്പോൾ ഈശ്വരന്റെ അംശംമായ മനുഷ്യ ബുദ്ധിയിൽ ദഹിപ്പിക്കുന്നത് സ്വീകാര്യത കൂടുന്നത് അവൻ വസിക്കുന്ന പ്രകൃതിയുടെ സുരക്ഷ കണക്കിൽ എടുത്ത് ആണ്. ഇത് ഒരു മനുഷ്യന് മനസ്സിലാക്കാം എങ്കിൽ ദഹിപ്പിക്കുന്നത് തെറ്റാണ് എന്ന് വിശ്വാസിക്ക് പറയാൻ യോഗ്യതയില്ല. കാരണം മനുഷ്യന് പോലും യുക്തി ഉള്ള ഈ ദഹനം എപ്രകാരം ഈശ്വരൻ നിരസിക്കും നിരസിക്കേണ്ട ആവശ്യകത എന്താണ്?. രണ്ടാമത്തെ കാര്യം മരണത്തോട് കൂടി ആത്മാവ് ശരീരം ഉപേക്ഷിച്ചു. ആത്മാവ് ആണ് ചേതന. ശരീരമല്ല. അങ്ങനെ എങ്കിൽ പിന്നെ മരിക്കുന്നത് ദേഹമാണ് ആത്മാവല്ല. ആത്മാവ് അനശ്വരമാണ്. അത് കൊണ്ട് തന്നെ സൃഷ്ടിക്കപ്പെട്ടതും അല്ല. അങ്ങനെ അല്ലാത്തത് കൊണ്ട ശരീരത്തിൽ ജീവന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് ജനിക്കുമ്പോൾ. അപ്പോൾ സൃഷ്ടിക്കുള്ള ജ്ഞാനം പോലും അവനവന്റെ ആത്മാവിൽ അടക്കം ചെയ്തിരിക്കുന്നു. ഇവിടെ ഈശ്വരൻ എന്ന് പറയുമ്പോ അത് അവനവന്റെ ആത്മാവ് കൂടി ഉൾപ്പെടുന്ന ഏകത്വം ആണ്. അല്ലെങ്കിൽ മത മണ്ടത്തരം മാത്രമേ ആകൂ. അപ്പോൾ ദൈവം ശരീരത്തെ ഉയിർത്തു എഴുന്നേൽപ്പിക്കാൻ മാത്രം മണ്ടൻ ആണോ? നമ്മൾ ഒക്കെ സാധനങ്ങൾ കേട് വന്നാൽ അത് റെസൈക്കിൾ ചെയ്യാനുള്ള ബുദ്ധി പോലും കേവലം മനുഷ്യന് ഉണ്ട്. അത്ര പോലും ബുദ്ധി ഇല്ലാത്ത ഒന്നായി ദൈവത്തെ കാണാമോ അല്പ വിശ്വാസികളെ?

  • @MohananK-q7m
    @MohananK-q7m 2 หลายเดือนก่อน +7

    അഗ്നി ശുദ്ധി അനിവാര്യം. ❤️🌹

    • @ranishrani2168
      @ranishrani2168 หลายเดือนก่อน

      Nee ninte kaaryam nooku

  • @josect7377
    @josect7377 2 หลายเดือนก่อน +25

    സൃഷ്ടാവ് വിളിച്ചാൽ സൃഷ്ടി ക്ക് അത് ഏതു രൂപത്തിൽ ആയാലും അവിടുത്തെ മുമ്പിൽ വരാതിരിക്കാൻ ആവില്ല.

  • @gourinandhana2836
    @gourinandhana2836 หลายเดือนก่อน +5

    ഒരു വിശ്വാസത്തിലും എതിർപ്പില്ല. വിശ്വാസം പോലെ ആകട്ടെ. എന്നാലും ശരീരം മണ്ണിൽ അടക്കം ചെയ്യുന്നത് മണ്ണിൽ അണുക്കൾ പെരുകുവാനും... അത് ജലാശയങ്ങളിൽ വന്നു ഭവിക്കുവാനും വീണ്ടും ഒരുപാട് രോഗങ്ങൾ, മരണങ്ങൾ ഒക്കെ ഉണ്ടാകുന്നതിനു കാരണമാകും എന്നത് സത്യം. എന്തുകൊണ്ടും ദഹിപ്പിക്കുന്നതാകും ഉത്തമം

    • @azeezv8294
      @azeezv8294 หลายเดือนก่อน

      ദഹിപ്പിച്ചാൽ ഈ അണുക്കൾ അന്തരീക്ഷത്തിൽ ഉണ്ടാവില്ലേ..
      എന്ത് അണുക്കളാണ് മനുഷ്യ ശരീരത്തിൽ ഉണ്ടാവുക.

    • @SS-nu1xi
      @SS-nu1xi หลายเดือนก่อน

      ​@@azeezv8294 no ഉണ്ടാവില്ല അഗ്നി എല്ലാം ശുദ്ധികരിക്കും. വിഢിത്തം പറയരുത് സഹോദര.

  • @prasada9282
    @prasada9282 2 หลายเดือนก่อน +9

    ദൈവവചനത്തിൽ ഭക്തന്മാരെ എങ്ങനെയാണ് അടക്കിയത് അതു പറ ദൈവവചനപ്രകാരം അടക്കാൻ ശ്രമിക്കുക

  • @sajimakkan3523
    @sajimakkan3523 2 หลายเดือนก่อน +7

    എന്റെ അപ്പച്ചൻ കൊറോണ കാലത്തിന്റെ തുടക്കത്തിൽ വാർദ്ധക്യ സഹജമായ വിഷമങ്ങളാൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും, തദ്വാരാ കൊറോണ ബാധിതനായി മരിക്കുകയും,അന്നത്തെ സാഹചര്യത്തിൽ എന്റെ കയ്യാൽ ദഹിപ്പിച്ചു.പിന്നീട് അന്ന് തന്നെ ഭൗതിക ശിഷ്ടം (അവശിഷ്ടമല്ല).മതാചാര പ്രകാരം തലമുറകളുടെ ശവപ്പറമ്പിൽ അടക്കം ചെയ്തു.എനിക്ക് അന്ത്യ ചുംബനം കൊടുക്കാനോ ഒന്ന് തൊടാനോ കഴിഞ്ഞില്ല! കാരണം എന്റെ അപ്പച്ചൻ എൻ്റെ ആദ്യ സുഹ്രത്ത് ഒരു പ്ളാസ്റ്റിക് ആവരണത്തിലായിരുന്നു.ഞാൻ അണു ബാധയേൽക്കാത്ത കവചത്തിലും.അവസാനമായി എന്റെ അപ്പച്ചനെ ഞാൻ തൊട്ടത് ആരോ കൊളുത്തി തന്ന തീ കൊണ്ടാണ്.

    • @asherammaworld
      @asherammaworld หลายเดือนก่อน

      എന്റെ ഫാദറും കൊറോണ കാലത്ത് ദാഹിപ്പിക്കുക ആണ് ചെയ്തത് മെഷീൻ സംവിധാനം ആയിരുന്നു 🌹🙏🌹🙏

  • @Mashaallah-q7h
    @Mashaallah-q7h หลายเดือนก่อน

    Kathikkuka... Good yedu caste ayaalum.. mannu bhoomi rakshpedu.. ❤❤❤

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 2 หลายเดือนก่อน +2

    മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, (യേശുവേ ആരാധിക്കുന്ന കുഞ്ഞാടുകൾ ഉറക്കത്തിൽ ).

  • @PavithranA.H
    @PavithranA.H 2 หลายเดือนก่อน +2

    നല്ല മെസ്സേജ് ഉള്ള വീഡിയോ നല്ല അവതരണം. മനുഷ്യൻ മാത്രമല്ല. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അടിസ്ഥാനപരമായി ആറ്റങ്ങൾ ആണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയോ അവരുടെ ഘടകങ്ങളായ ക്വാർക്സ് കൊണ്ടോ നിർമ്മിതമാണ്
    . അവ ഒരുകാലത്തും നശിക്കുന്നില്ല എന്ന് തന്നെ പറയാം. ബൈബിളിൽ പൊടി എന്ന് പറഞ്ഞിരിക്കുന്നത് ഇവയെ ഉദ്ദേശിച്ചായിരിക്കുമല്ലോ. മരിച്ചു കഴിഞ്ഞുള്ള നമ്മുടെ അവസ്ഥയെക്കുറിച്ച് നമ്മൾ ആരും പരിഭ്രമിക്കേണ്ട കാര്യമില്ല. നമ്മൾ പ്രപഞ്ചത്തിന്റെ ഭാഗമായി തീരുന്നു. ദൈവത്തിന്റെ ഭാഗമായി തീരുന്നു. ധൈര്യമായി മരിച്ചോളൂ. സീതാറാം യെച്ചൂരിയുടെ ശരീരം പഠനത്തിനായി മെഡിക്കൽ കോളജിൽ നൽകിയത് പോലെ പ്രയോജനകരമായ വിധത്തിൽ നമ്മുടെ മൃതശരീരങ്ങളും ഉപയോഗിക്കപ്പെടണം.

  • @salammawilson5929
    @salammawilson5929 2 หลายเดือนก่อน +2

    വിഗ്രഹാരാധകർ എല്ലാവരും ഒരുപോലെ. ജീവനുള്ള ദൈവത്തിന്റെ നിയമങ്ങളുണ്ടു.

    • @praveenkumarvpraveenkumarv9430
      @praveenkumarvpraveenkumarv9430 2 หลายเดือนก่อน +3

      AllAthavar savam thinnuvo

    • @clubkeralabysreejesh
      @clubkeralabysreejesh หลายเดือนก่อน

      നിങ്ങളുടെ ആളുകൾ പ്രായം ആയി മരിക്കാറില്ലല്ലോ...!, ഒന്നുകിൽ സ്വയം പൊട്ടിച്ചിത്തറും അല്ലെങ്കിൽ മറ്റാരെങ്കിലും കത്തിച്ച് കളയും...!

    • @Jayarajdreams
      @Jayarajdreams หลายเดือนก่อน

      വിഗ്രഹം എന്നാൽ എന്താണ്? നിങ്ങൾ യേശുവിനെ ആരാധിക്കുന്നു.. അത് വിഗ്രഹമാണ്.. മാതാവിനെ പുണ്യാളനെ ആരാധിക്കുന്നു. ദൈവം എന്ന ശബ്ദം പോലും നാമ വിഗ്രഹമാണ്.

  • @raghunathankr941
    @raghunathankr941 2 หลายเดือนก่อน +14

    ദൈവ വിശ്വാസികളേ, നിങ്ങൾ ജനിക്കുന്നതും മരിക്കുന്നതും ഉയിർക്കുന്നതും ഈ ലോകം സൃഷ്ട്ടിച്ച ദൈവത്തിന്റെ കരവിരുതും കഴിവുമാണ്. ഒരിക്കലും നാം ഏതവസ്ഥയിലും മരിച്ചാലും, എവിടെ എങ്ങനെ മറവുചെയ്താലും മരണശേഷം ആത്മാവ് മരിക്കുന്നില്ലാ. നമ്മുടെ ആത്മാവ് ദൈവ സന്നിധിയിൽ എത്തിച്ചേരും. ഏതെല്ലാം രീതിയിൽ ശരീരങ്ങൾ ചീഞ്ഞ് നാറിയാലും അവ ചാരമായി തീർന്നാലും അവയെ കൊണ്ടല്ലാ മനുഷ്യർ പുനർ ജനിക്കുന്നത് നമ്മുടെ ആത്മാക്കൾ ദൈവ ശക്തിയാൽ വീണ്ടും പഴയതിനേക്കാൾ മെച്ചമായി അതേ രൂപത്തിൽ മനുഷ്യനായി രൂപാന്തരം പ്രാപിക്കും എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ കരം കുറുകിയതല്ലാ, അതിശക്തിയിൽ മഹാത്ഭുതങ്ങൾ ചെയ്യുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. മരണത്തോട് കൂടി നാം അവസാനിക്കുന്നില്ലാഎന്നോർക്കണം. വീണ്ടും പുതിയ ജീവിതത്തിലേക്ക് കടക്കും. നരകവും സ്വർഗ്ഗവും വിധിക്കപെടുന്നു. ദൈവമക്കൾ 1000 വർഷത്തേക്ക് മരണമില്ലാത്ത ജീവിതം ദൈവത്തോടൊപ്പമായിരിക്കും. എന്നാൽ നാം മരണശേഷം എങ്ങനെ അടക്കപ്പെട്ടു എന്നുള്ളതിനേക്കാൾ ഉപരി നാം എങ്ങനെ ജീവിച്ചു എന്നതിനേ ആശ്രയിച്ചിരിക്കും നമ്മുടെ വിധി ദിവസം. ദൈവ സന്നിധിയിൽ നമ്മുടെ നരക വിധി ഉണ്ടാകാത്തിരിപ്പാൻ ദൈവകല്പനകളേ ഭൂമിയിൽ പാലിച്ചിരിക്കണം. നാം കള്ളനായിരുന്നാലും, കൊല്ലുന്നവനായിരുന്നാലും, പണക്കാരനായിരുന്നാലും, ദരിദ്രനായിരുന്നാലും, വളരെ നന്മയും, വളരെ തിന്മയും ചെയ്തവനായിരുന്നാലും എല്ലാവരും ദൈവസന്നിധിയിൽ ഒരുപോലെ എത്തിച്ചേരും. ജനനവും മരണവും ഉയിർപ്പും ദൈവനിശ്ചയമാണ്. നമുക്ക് ദൈവം നൽകിയ ജീവിതങ്ങൾ സഹനങ്ങൾ നിറഞ്ഞതാണ്. നാം ആദ്യം കല്പനകളേ പാലിച്ചായിരിക്കണം ജീവിക്കുവാൻ, ദൈവമാക്കളായ നാം വിശുദ്ധിയിൽ ജീവിക്കുവാനും, നമുക്ക് നൽകപ്പെട്ട ജീവിതം ദൈവ പുത്രനായ ഈശോയിൽ വിശ്വസിക്കുക എന്നത് എല്ലാറ്റിനേക്കാളും നിർബന്തമായി വിശ്വസിക്കുകയും, ആരാധനകളും, പ്രാർത്ഥനകളുമായി ഒരു സുവിശേഷ ജീവിതങ്ങൾ നയിക്കുന്നവരെ ഒരിക്കലും ദൈവം ഉപേക്ഷിക്കുന്നില്ലാ. ഈ ലോകം ഒരുവനാൽ മാത്രം സൃഷ്ടിച്ചു. എന്നാൽ ഈശോയെ ആരും വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ലാ. എല്ലാവരും മറ്റ് പല വിധത്തിലുള്ള വിഗ്രങ്ങളിൽ ദൈവത്തിന്റെ സ്ഥാനം കൊടുക്കുന്നു. ദൈവം ഭൂമിയിലേക്ക് മനുഷ്യനായി വന്നതും ആയിരുന്നവനും, ആകുന്നവനും, ആകുവാൻ പോകുന്നവനും ഞാനൊരുവാനാകുന്നു എന്ന് പറയുവാനും, സകല ജാതികളോടും പശ്ചാത്തപിച്ച് സുവിശേഷത്തിൽ വിശ്വസിക്കൂ എന്ന് യോഹന്നാനിൽ കൂടിയും നമ്മേ വെളിപ്പെടുത്തി. ദൈവം തന്റെ മക്കൾ ദൈവത്തിൽ നിന്നും അകന്നു ജീവിക്കുമ്പോഴും സകല ജാതികളളേയും ദൈവം ഒരുപോലെ സ്നേഹിക്കുന്നു. രോഗങ്ങളിൽ നാം വലയുമ്പോൾ വിശ്വാസത്താൽ നാം ഈശോയോട് പ്രാർത്ഥിച്ചാൽ ഏത് രോഗവും നമ്മേ വിട്ടൊഴിയും. ഈശോയുടെ രണ്ടാം വരവിൽ ഈ ലോകം തരിപ്പണമാകുവാൻ കാലം തയാറാകുന്നു. നമ്മുടെ രക്ഷകനാണ് ഈശോ ആരും മറക്കാതിരിപ്പിൻ.
    ( ഇത് സത്യങ്ങൾ മാത്രം )
    ദൈവത്തിന് നന്ദി.
    ആമേൻ
    RAGHU NATHAN
    PERUMBAVOOR

    • @josephgeorge2085
      @josephgeorge2085 2 หลายเดือนก่อน +1

      രക്ഷയുടെ സുവിശേഷം 1 കൊരി 15 : 1-4
      സുവിശേഷം യോഹന്നാണിൽ കൂടി അല്ല മറിച്ചു പൗലോസ വഴിയായി കർത്താവു ലോകത്തോട് അറിയിച്ചു

    • @Sinayasanjana
      @Sinayasanjana 2 หลายเดือนก่อน +1

      🥰🙏🙏

    • @Sinayasanjana
      @Sinayasanjana 2 หลายเดือนก่อน

      ​@joseyes🙏phgeorge2085

  • @bijuaj7195
    @bijuaj7195 หลายเดือนก่อน

    ഇതിന് ഉത്തരം പൗലോസ്സ് അപ്പോസ്തലൻ വെയ്ക്കത മായി പറയുന്നുണ്.❤❤❤

  • @minijohn716
    @minijohn716 2 หลายเดือนก่อน +1

    Worms thinnunnathilum nallathu electric incinerator use chayunnatha

  • @laluperumbavoor7811
    @laluperumbavoor7811 2 หลายเดือนก่อน +23

    ഒന്നും ഇല്ലായ്മയിൽ നിന്നും ഏല്ലാം സൃഷ്‌ടിച്ച ദൈവത്തിന് ഒന്നും അസാധ്യമല്ല...... ജീവിച്ചിരിക്കുമ്പോൾ എന്ത്‌ വിശ്വസിക്കുന്നുവോ അതാണ് പ്രധാനം.... നശിച്ചു പോകുന്ന ഭൗതിക ശരീരത്തെ പറ്റിയല്ല.... നശിച്ചുപോകാത്ത ആത്മാവിനെ പറ്റി ചിന്തിക്കുവിൻ

    • @JoseCP-x2c
      @JoseCP-x2c หลายเดือนก่อน +1

      100%crrest 🙏🙏🙏🙏

  • @mercymaliekal5296
    @mercymaliekal5296 2 หลายเดือนก่อน +1

    Is Body donation for research purpose allowed by catholic Church

  • @Gigi-br3ej
    @Gigi-br3ej 2 หลายเดือนก่อน +1

    Very good 👍

  • @annakuttyskariah6016
    @annakuttyskariah6016 2 หลายเดือนก่อน +12

    മനുഷ്യാ നീ മണ്ണാകുന്നു.
    മണ്ണിലേക്കു മടങ്ങേണം.

  • @ranivarghese8115
    @ranivarghese8115 หลายเดือนก่อน +1

    The Almighty can do anything to anyone whether it is ash or bone

  • @mathewvarghese3911
    @mathewvarghese3911 3 วันที่ผ่านมา

    രക്ഷിക്കപ്പെടാത്ത എല്ലാവരും ഭൗതീക ശരീരത്തിൻ്റെ ഭംഗിയും അതിൻ്റെ പ്രൗഢിയും അന്തസ്സും ഓർത്ത് വ്യാകുലപ്പെപ്പെടുന്നു.

  • @ChackoJoseph-v4d
    @ChackoJoseph-v4d 2 หลายเดือนก่อน +27

    ഈശോയുടെ രണ്ടാം വരവിൽ ഉയിർത്തെഴുനേൽക്കേണ്ട ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് എല്ലാവർക്കുമറിയാം ദഹിപ്പിക്കുമ്പോഴും അത് ആത്യന്തികമായി മണ്ണിൽ തന്നെയാണ് ചേരുന്നത് മണ്ണ് ,അഗ്നി, ജലം' ഒക്കെ പഞ്ചഭൂതങ്ങളിൽപ്പെട്ട അടിസ്ഥാന വസ്തുക്കൾ തന്നെയാണ്. വൈകിയാണെങ്കിലും കോവിഡ് കാലത്ത് ക്രിസ്ത്യൻ ശാസ്ത്രജ്ഞൻമാർ ഇതു കണ്ടു പിടിച്ചിരുന്നു. ജല നിമജ്ജനം എന്നൊരു രീതി പലയിടത്തുമുണ്ട്. മഹത്വീകരിക്കപ്പെട്ട രൂപത്തിന് ഇതൊന്നും ബാധകമല്ല. ദൈവത്തിന് അത്തരം പരിമിതികൾ ഇല്ലെന്ന് അവതാരകൻ തന്നെ പറയുന്നുണ്ടല്ലോ.

    • @mmvaliyamackal3913
      @mmvaliyamackal3913 2 หลายเดือนก่อน +5

      അവതാരകൻ പറഞ്ഞത് എല്ലാം ശരിയാകണമെന്നില്ല!!
      കുട്ടികളെ അഗ്നിയിൽ ബലി കൊടുക്കുന്നതിനു ബൈബിൾ എതിരാണ്!! അതിനാണ് വിവരമില്ലാത്ത ഈ അവതാരകൻ വേറെ എന്തൊക്കെയോ അർത്ഥം വെച്ച് പറയുന്നത്!! പള്ളിയിൽ വച്ചുള്ള വിഷു ഓണം പോലെയുള്ള ഹിന്ദുക്കളുടെ മതാചാരങ്ങളെ പള്ളിയിൽ കൊണ്ടുവന്നാൽ നാളെ എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ!!
      യേശു വന്നപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു!! അതുകൊണ്ടായിരുന്നു അവൻ ദേവാലയം ശുദ്ധീകരിച്ച് പള്ളിയിലെ കച്ചവടക്കാരെ എല്ലാം പുറത്താക്കിയത്!!!
      (2 രാജാക്കന്മാർ 21ന്‍റെ2ലും
      3ലും ഇപ്രകാരം പറയുന്നു) എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.
      തൻറെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവന്‍ വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങള്‍ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ച് ആകാശത്തിലെ സര്‍വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

    • @shalomsherin75
      @shalomsherin75 2 หลายเดือนก่อน

      Old test follow cheyyunnavarku attavum murikendivarum😢​@@mmvaliyamackal3913

    • @Christ_foreve.r
      @Christ_foreve.r 2 หลายเดือนก่อน +3

      യേശുവിനെ മരിച്ചതത്തിന് ശേഷം ദഹിപ്പിക്കുവല്ല ചെയ്തത്..ചാരത്തിൽ നിന്നുമല്ല യേശു ഉയർത്തെഴുന്നേറ്റത് ..അടകിയ കല്ലറയിൽ നിന്നുമാണ് യേശു ഉയർത്തെഴുന്നേൽറ്റത് യേശുവിന് മുമ്പ് അബ്രഹാം ഇസഹാക്ക്, യാകോബ് ഇവരെല്ലാം തന്നെ അടകാമാണ് ആണ് ചെയ്തത്.ഹിന്ദു മതസ്ഥരുടെ പുരധനമായ ആചാരമാണ് ദഹിപ്പിക്കൽ.. ക്രിസ്ത്യാനികൾ,ജൂതന്മാർ ഇവരെല്ലാം ഏകദൈവത്തിൽ ആണ് വിശ്വസിക്കുന്നത് ദൈവം തൻ്റെ ഛയയിലും സാദൃശ്യത്തിലും ആണ് സൃഷ്ടിച്ചത് മനുഷ്യൻ്റെ മരണത്തെ അവസാനം എന്നല്ല മറിച്ച് അവൻ ഉറങ്ങുകയാണ് എന്നാണ് bible പറയുന്നത്.. അന്ത്യ വിധിനാളിൽ യേശു വരുന്നത് വരെ ഉള്ള ഉറക്കമായി മാത്രമാണ് മരണത്തെ ഞാൻ അടക്കമുള്ള വിശ്വാസികൾ കാണുന്നതും അത് തുടരുന്നതും. bible പറയുന്നു ദൈവം എങ്ങനെയാണോ മനുഷ്യനെ സൃഷ്ടിചത് അതുപോലെ തന്നെ നമ്മൾ ആയിരിക്കണം.. കാരണം ദൈവം പറഞ്ഞു എൻ്റെ സ്വന്തം ജനതയായിരിക്കുവാൻ ഭൂമുഖത്തുള്ള മറ്റുള്ള ജനതയിൽ നിന്നും തിരഞെടുക്കപ്പെട്ടവരാണ് നിങൾ അപ്പൊൾ എങ്ങനെയാണ് നാം മറ്റ് ആചാരങ്ങൾ ചെയുന്നത്..അതിൻ്റെ ആവശ്യം ഇല്ല..

    • @Christ_foreve.r
      @Christ_foreve.r 2 หลายเดือนก่อน +2

      പിന്നെ രണ്ട് ദിവസം മുമ്പ് വന്ന കോവിഡിൽ കിളുതതല്ല വിശ്വാസം ഏകദൈവമായ എൻ്റെ യേശു എന്ന് ഭൂമിയിൽ അവതാരം എടുത്തോ അന്ന് തുടങ്ങിയതാണ്... ആ വിശ്വാസം നശിപ്പിക്കാൻ രണ്ട് ദിവസം മുമ്പ് വന്ന ഒര് ശസ്ത്രത്തിനോ ഒര് കണ്ടുപിടുത്തത്തിനോ സാദികില്ല... എഴുത പെട്ടത് എഴുത പെട്ടത് തന്നെ ആണ് അതിൽ ഇനി മാറ്റമില്ല..✝️

    • @renjithmenon7285
      @renjithmenon7285 2 หลายเดือนก่อน +1

      വടക്കേ ഇന്ത്യയിൽ പണ്ടുകാലത്ത് സവർണ്ണർ കീഴ്ജാതിക്കാരിലെ സുന്ദരികളെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും ബലാൽക്കാരമായും കാമശമനത്തിന് ഉപയോഗിച്ചിരുന്നു . ഇത്തരം സ്ത്രീകൾ ഗർഭിണികളായാൽ ശക്തരായ സവർണ്ണവർഗം അപമാനം നേരിടാതിരിക്കാൻ ഈ ഗർഭിണികളെ കൊന്ന് പെട്ടന്നു തന്നെ കത്തിച്ചു കളയുമായിരുന്നു . ഇതാണ് പിന്നീട് ഒരു ആചാരമാക്കി മാറ്റിയത് . ലോകത്ത് മറ്റെല്ലായിടത്തും മൃതദേഹം ദഹിപ്പിക്കുന്നത് അനാദരവ് ആയിയാണ് കണക്കാക്കപ്പെടുന്നത്. ഈ രാജ്യങ്ങളിൽ യുദ്ധം, വെള്ള പൊക്കം , ഭൂമി കുലുക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ മാത്രമേ മൃതദേഹം ദഹിപ്പിക്കാറുള്ളൂ.

  • @varghesekr9208
    @varghesekr9208 หลายเดือนก่อน

    ബലി ദഹനം മാണ്

  • @babunutek6856
    @babunutek6856 2 หลายเดือนก่อน +1

    മനുഷ്യ ശരീരം മരണത്തിന് ശേഷം മണ്ണോട് ചേർന്നാലും നദിയിൽ ഒഴുക്കി കളഞ്ഞാലും വന്യമൃഗങ്ങൾക്ക് ഭക്ഷണമായാലും തീയിൽ എരിഞ്ഞു തീർന്നാലും ചാരം ധൂളികളായി വെള്ളത്തിലോ കാറ്റിലോ പാറിയായാലും പുനരുദ്ധാനനാളിൽ സൃഷ്ടാവ് അതെല്ലാം വീണ്ടെടുത്ത് മരണസമയത്തെ അതേ രൂപത്തിൽ തന്നെ പുനഃസൃഷ്ടിക്കുക തന്നെ ചെയ്യും , അതിന് ശേഷം വിചാരണക്കായി അവൻ സജ്ജമാക്കപെടും
    എങ്കിലും ദൈവം ആദരിക്കപെട്ട മനുഷ്യൻ മണ്ണിൽ സൃഷ്ടിക്കപെട്ട് മണ്ണിൽ തന്നെ അടക്കണമെന്നാണ് ദൈവിക നിർദ്ദേശം

  • @AliPerigatt
    @AliPerigatt 2 หลายเดือนก่อน +1

    ഇന്ദ്രിയം തുള്ളികള്‍ കൊണ്ട് മനുഷ്യനെ പടച്ചവന്‍, നാശമില്ലാത്ത ഒന്നേയുള്ളു ഉള്ളതോന്നും ഉള്ളതല്ല ഉണ്ടായത് അവന്‍ ഉണ്ടാക്കിയതാണ് പിതാവില്ലാതെ ഇസാനബിയെ പടച്ചവന്‍ പിതാവും മാതാവും ഇല്ലാതെ ആദാമിന്റെ പടച്ചപോലെ, every breath and soul is a gift from God receive it with thanks 🙏i plan U plan we all plans but God's plan is the best of all plans.

    • @rakeshedachery3899
      @rakeshedachery3899 2 หลายเดือนก่อน +1

      ഇസ്ലാമിന്റെ പ്രവാചകൻ ലോകത്തിനു സ്വീകാര്യനോ?
      ലോകത്തിന്റെ അന്ത്യം വരെ എല്ലാ മനുഷ്യരും പിൻപറ്റേണ്ട പ്രവാചകനാണ് മുഹമ്മദ് നബി എന്ന് ഇസ്ലാം പ്രഖ്യാപിക്കുമ്പോൾ, ഇന്നത്തെ മനുഷ്യർ അദ്ദേഹത്തെ പിന്തുടരാൻ അദ്ദേഹത്തിലുള്ള ധാർമ്മിക മൂല്യം എന്താണെന്നും അദ്ദേഹം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത എന്താണെന്നും വ്യക്തമാക്കേണ്ട ബാദ്ധ്യത ഇസ്ലാം മതത്തിനുണ്ട്.
      പ്രവാചകന്റെ ധാർമ്മിക മൂല്യങ്ങൾ
      1) 53 വയസ്സുള്ളപ്പോൾ 6 വയസ്സുകാരിയെ വിവാഹം പ്രവാചകൻ.
      അവലംബം: സഹീഹ് ബുഖാരി 3896/ ബുക്ക് 58 ഹദീത് 236; സഹീഹ് ബുഖാരി 3894/ ബുക്ക് 58, ഹദീത് 234; സഹീഹ് ബുഖാരി 5190/ ബുക്ക് 62, ഹദീത് 118; സഹീഹ് മുസ്ലീം 892 ര ബുക്ക് 4 ഹദീത് 1940; സഹീഹ് ബുഖാരി 6130/ ബുക്ക് 73, ഹദീഥ് 151
      2) വളർത്തുമക്കളെ സ്വന്തം മക്കളായി കാണരുത് എന്ന് പ്രഖ്യാപിച്ച പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ അഹ്സാബ് 33:4,5
      3)വളർത്തു മകന്റെ ഭാര്യയെ വിവാഹം കഴിച്ചു മാതൃക കാട്ടിയ പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ അഹ്സാബ് 33:37
      4)ആക്രമിച്ചു പിടിച്ചെടുക്കുന്ന സ്ത്രീകളെ അവർക്ക് ഭർത്താക്കന്മാർ
      ഉണ്ടെങ്കിലും അവരെ ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച
      പ്രവാചകൻ.
      അവലംബം :അബു സഈദ് അൽ ഖുദ്രി(റ) നിവേദനം, സഹീഹ് മുസ്ലിം 1456a/ബുക്ക്‌ 17, ഹദീഥ് 41.
      5)ബഹുദൈവാരാധകരെ രാത്രിയിൽ ആക്രമിക്കുന്ന പ്രവാചകൻ.
      അവലംബം :സുനൻ ഇബ്നു മാജ 2839/ പുസ്തകം 24, ഹദീസ് 87.
      6)പെൺകുട്ടിയെ വിറ്റ് മുസ്ലീങ്ങളെ മോചിപ്പിച്ച് പ്രവാചകൻ.
      അവലംബം:സഹിഹ് മുസ്ലീം 1755/ പുസ്തകം 32, ഹദീസ് 54.
      7)സ്ത്രീകളെ വിറ്റ് ആയുധവും കുതിരകളും വാങ്ങിയ പ്രവാചകൻ.
      അവലംബം: സീറത്തുൽ റസൂൽ അല്ലാഹ്, പേജ് 461-465), ഇബ്ൻ ഇഷാക്ക്, ഇംഗ്ലീഷ് പരിഭാഷ : എഗല്യൂo; മുഹമ്മദ് ഇബൻ ജരീർ അൽ തബരി, തരിഖ് അൽ റസൂൽ വൽ മുലുക്, ഇംഗ്ലീഷ് പരിഭാഷ : ഡബ്ലിയൂ. മോണ്ട്ഗോമെറി വാട്ട്, എം. വി. മക്ഡോണൾഡ്, വോള്യം 8, പേജ് 27-41.
      8)സ്ത്രീകൾ കൃഷിയിടമാണ് എന്നു പഠിപ്പിച്ച പ്രവാചകൻ.
      അവലംബം:ഖുർആൻ സൂറ അൽ ബഖറ 1223, സ്വഹീഹുൽ ബുഖാരി 4528 പുസ്തകം 65, ഹദീസ് 51
      9)സ്ത്രീയെ അടിക്കുവാൻ നിർദ്ദേശിക്കുന്ന പ്രവാചകൻ.
      അവലംബം: ഖുർആൻ സൂറ അൽ നിസാഅ4:34.
      10)സ്വർഗ്ഗത്തിൽ തുടുത്ത മാർവ്വിടം ഉള്ള സ്ത്രീകളേയും മദ്യപ്പുഴയേയും വാഗ്ദാനം ചെയ്ത പ്രവാചകൻ.
      അവലംബം :ഖുർആൻ സൂറ നബഅ 78:31-34, ഖുർആൻ സൂറ മുഹമ്മദ്‌ 47:15.
      11)കവികളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തിയ പ്രവാചകൻ.
      അവലംബം :സീറത്തുൽ സൽ അല്ലാഹ്, പേജ് 675-676, ഇബ്ൻ ഇഷാക്ക്, ഇംഗ്ലീഷ് പരിഭാഷ : എ ഗല്ലും; ഇബ്ൻ സാദ്, കിതാബ് അൽ തബാകത് അൽ കബീർ, വോള്യം 2, പേജ് 31, പാക്കിസ്ഥാൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി;സുനൻ അബി ദഅവൂദ്, ഹദീസ് 3000, സഹീഹ് അൽ ബുഖാരി 4039/ബുക്ക് 59, ഹതീത് 371.
      12)കവിതാ രചന (സംഗീതം) ചലത്തെക്കാൾ മോശം എന്ന് പറഞ്ഞ പ്രവാചകൻ.
      അവലംബം :സുനൻ അബി ദഅവൂദ് 5009/ബുക്ക് 43, ഹദിത് 237 ഗ്രേഡ് : സഹീഹ്.

    • @rakeshedachery3899
      @rakeshedachery3899 2 หลายเดือนก่อน

      ഇസ്ലാം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത
      1)ഇസ്ലാമിൽ വിശ്വസിക്കാത്ത മാതാപിതാക്കളെ രക്ഷിതാക്കൾ ആയി സ്വീകരിക്കരുത്.
      ഖുർആൻ സൂറ തൌബ 9:23
      2)ഇസ്ലാമിൽ വിശ്വസിക്കാത്തവർ നികൃഷ്ട ജീവികൾ ആണ്.
      ഖുർആൻ സൂറ അൻഫാൽ 8:55
      3)ഇസ്ലാമിൽ വിശ്വസിക്കാത്തവർക്ക് നാശം ഏൽപ്പിച്ചാൽ അത് പുണ്യകർമ്മം.
      ഖുർആൻ സൂറ തൌബ 9:120
      4)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് ജിഹാദ് ചെയ്യുക.
      ഖുർആൻ സൂറ തൌബ 9:73 & 9:123
      5)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് പരുഷമായി പെരുമാറുക
      മുസ്ലീങ്ങൾ തമ്മിൽ സ്നേഹിക്കുക.
      ഖുർആൻ സൂറ ഫതഹ് 48:29
      6)സത്യമതത്തെ മതമായി സ്വീകരിക്കാത്തവരോട് യുദ്ധം ചെയ്യുക.
      ഖുർആൻ സൂറ തൌബ 9:29
      7)മുസ്ലീമിനെ അല്ലാതെ അറേബ്യയിൽ താമസിക്കുവാൻ അനുവദിക്കില്ല.
      മിഷ്കാത് അൽ മസാബിഹ് 4053, സുനൻ അബി ദഅവൂദ്, 3023,3033,4052, സുനൻ അബി ദഅവൂദ് 3030; സ്വഹീഹ് മുസ്ലീം പുസ്തകം 32, ഹദീസ് 75.
      8)ശിർക്കിന്റെ നാട്ടിൽ വസിക്കുന്നവർ ശിർക്ക് ചെയ്യുന്നവരെ പോലെയാണ്.
      സുനൻ അബി ദഅവൂദ് 2787/ബുക്ക് 15, ഹദിത് 311/(ഇംഗ്ലീഷ്
      വെബ് റഫറൻസ്: ബുക്ക് 14, ഹദീത് 2781) ഖുർആൻ 9:123.
      9)ശിർക്കിന്റെ നാട്ടിൽ നിന്ന് ഹിജറ ചെയ്യാത്ത ആളുകളെ കണ്ടെടുത്തു വെച്ച് വെട്ടിക്കൊല്ലുക.
      ഖുർആൻ സൂറ അൽ നിസാഅ 4:89
      10) ഒരു അടിമ, അമുസ്ലീം നാട്ടിലേക്ക് ഓടിപ്പോയാൽ അവനെ കൊല്ലുക എന്ന് പറഞ്ഞ പ്രവാചകൻ!
      സുനൻ അൻ-നസാഇ 4052/ പുസ്തകം 37, ഹദീസ് 87; സുനൻ അൻ-നസാഇ 4050/ പുസ്തകം 37, ഹദീസ് 85.
      11)വ്യഭിചാരത്തെ നിക്കാഹ് മുത്താ' എന്ന പേരിൽ വിശിഷ്ടകാര്യമായി അനുവദിച്ച പ്രവാചകൻ!
      സ്വഹീഹുൽ ബുഖാരി 4615/ പുസ്തകം 65, ഹദീസ് 137.
      ലോകത്തിനു അസമാധാനം അല്ലാതെ മുഹമ്മദ് നൽകിയത് പന്താണ്? ലോകത്തിനു മത വർഗ്ഗീയത അല്ലാതെ മുഹമ്മദ് നൽകിയത് എന്താണ്? ഇനി പറയുക :
      ദീനിന് വേണ്ടി കൊള്ളയും കൊലയും നടത്തിയ ആളെ ഞാൻ അനുഗമിക്കണോ? സ്ത്രീകളെ വിറ്റ് ആയുധം വാങ്ങിയ ഒരാളെ അന്ത്യ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീ കൃഷിയിടം എന്ന് പഠിപ്പിച്ച ആളെ പ്രവാചകൻ ആയി കാണണോ? ആറു വയസ്സുകാരി കെട്ടിയ ആളെ ഞാൻ മാനവരിൽ മഹോന്നതൻ ആയി കണ്ടു അനുഗമിക്കണോ? വ്യഭിചാരത്തെ നിക്കാഹ് മുത്താ എന്ന പേരിൽ അനുവദിച്ച ആളെ സന്മാർഗ്ഗത്തിന്റെ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീകളുടെ മാനത്തിനു വില കൊടുക്കാൻ പിടിച്ചു പങ്കിട്ടെടുത്തു. ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച വ്യക്തിയെ ഞാൻ മാന സ്നേഹി എന്ന വിളിക്കണോ? വളർത്തു മകന്റെ ഭാര്യയെ കെട്ടാൻ വളർത്തുമക്കളെ ഇനി സ്വന്തൾ ആയി കണ്ടുപോകരുത് എന്ന് ആയത്ത് ഇറക്കിയ ആളെ ഞാൻ ദൈവത്തിന്റെ തിരുദൂതർ ആയി കാണണോ? ബഹുദൈവാരാധകരെ കൊല്ലാനും നാട് കടത്താനും അറേബ്യയിൽ മുസ്ലിങ്ങളെ മാത്രം ജീവിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞ മതവർഗ്ഗീയ വാദിയെ കാരുണ്യത്തിന്റെ തിരുദൂതരായി കാണണോ?

    • @rakeshedachery3899
      @rakeshedachery3899 2 หลายเดือนก่อน +1

      *കള്ളനായ ഈസ*
      അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. "ഒരാൾ മോഷ്ടിക്കുന്നത് കണ്ട് ഈസാ ബിൻ മറിയം ചോദിച്ചു: 'നീ മോഷ്ടിച്ചോ?' അവൻ പറഞ്ഞു: 'അല്ല, അവനല്ലാതെ മറ്റൊരു ദൈവമില്ല.' 'ഈസ പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു. എൻ്റെ കണ്ണുകൾ കാണുന്നത് ഞാൻ വിശ്വസിക്കുന്നില്ല.'(സുനൻ ഇബിനു ആജ: 2102)

  • @Mashaallah-q7h
    @Mashaallah-q7h หลายเดือนก่อน

    5 bhhootam.. dahanam good❤❤❤❤

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss หลายเดือนก่อน

    യേശു മരണത്തെ ജയിച്ചു ഉയർത്തെഴുന്നേറ്റതുപോലെ യേശുവിൽ വിശ്വസിക്കുന്ന മനുഷ്യനെ ജീവിപ്പിക്കും ഇതാണ് ക്രിസ്തീയ വിശ്വാസം

  • @kavithar535
    @kavithar535 2 หลายเดือนก่อน +5

    ഏറ്റവും ശുദ്ധമായ വസ്തു ആണ് അഗ്നി... അഗ്നിക്കിര യാകുകയാണ് എനിക്കിഷ്ടം.... പിന്നെ ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം ഉണ്ടല്ലോ 😄👍🏻

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน +2

    🙏🙏🙏👍👌

  • @SS-nu1xi
    @SS-nu1xi หลายเดือนก่อน

    കുഴിച്ചിട്ട് പുഴു അരിച്ചു തീരുന്നതിലും എത്രയോ neat ആണ് ദഹിപ്പിക്കുന്നത്.

  • @chandrankkb5476
    @chandrankkb5476 2 หลายเดือนก่อน +4

    ജീവൻനഷ്ടപെട്ടത് അഴുക്കുന്നതിനു മുൻപ് ഭൂമിക്ക് പുറത്തോ അകത്തോ വക്കാതെ അഗ്നിക്കിരയാക്കുന്നതല്ലെനല്ലത്

  • @AnilKumarAnil-j2n
    @AnilKumarAnil-j2n 2 หลายเดือนก่อน +8

    ശവശരീരം അടക്കം ചെയ്തു കല്ലറകൾ കെട്ടുന്നതുകൊണ്ട് ഭൂമി നഷ്ടപ്പെടുന്നു. അതിനാൽ ശവം ദഹിപ്പിക്കുന്നതാണ് നല്ലത്.

  • @devarajannair2033
    @devarajannair2033 2 หลายเดือนก่อน +1

    അടക്കുമ്പോൾ യേശു കർത്താവിന് കൂടുതൽ പണിയാകും ഉയർത്തെഴുന്ന സമയത്ത് മരണപ്പെട്ട ആളിനെ ഭക്ഷിച്ച പുഴുക്കളെ ഒക്കെ തിരിച്ചു വിളിക്കണം പുഴുവിന്റെ വയറ്റിലുള്ള മനുഷ്യന്റെ മാംസം മുഴുവൻ തിരിച്ചെടുക്കണം എത്ര പുഴുക്കൾ ഉണ്ടായിരുന്നു എന്നുള്ള കണക്കുകളും എടുക്കേണ്ടിവരും പിന്നെ എല്ലും മുട്ടിയുംഅന്വേഷിച്ച് പോകണം ഒരേ സ്ഥലത്ത് എത്ര ശവമടക്കി എന്നുള്ള കണക്കു എടുക്കണം കർത്താവാങ്കഷ്ഠത്തിലാകും അതുകൊണ്ട് ദഹനം തന്നെ നല്ലത് പേര് വിളിക്കുമ്പോൾ പൊടികൾ എല്ലാം കൂടെ ചേർന്ന് കർത്താവേ എന്ന് അരുളി ചെയ്തു ഉയർത്തെഴുന്നേൽക്കും അപ്പോൾ ദഹനം തന്നെ കർത്താവിന് ഏറ്റവും നയൻ അനന്തരം 😢

  • @sivadasst2076
    @sivadasst2076 2 หลายเดือนก่อน +2

    കുഴിച്ചിട്ടാൽ വൃക്ഷങ്ങൾക്ക് വളമാകും , അതായിരിക്കും നല്ലത്

  • @MVJoseph-d7x
    @MVJoseph-d7x 2 หลายเดือนก่อน +2

    സൃഷ്ടിയിൽ തന്നെ എല്ലാ വസ്തുക്കൾ മനുഷ്യരുടെ സകല ജന്തുക്കളും സകല പൂർണ്ണതയിൽ തന്നെ തീരുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ദൈവം ഒരുക്കിയിട്ടുണ്ട്

  • @lillygeorge4185
    @lillygeorge4185 13 วันที่ผ่านมา

    ശൗലിനെ ദഹിപ്പിച്ചു എന്ന് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്

  • @georgemp1444
    @georgemp1444 2 หลายเดือนก่อน

    Mark 12:25

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 2 หลายเดือนก่อน +3

    മരിച്ചു കഴിഞ്ഞു ദഹിപ്പിച്ചാൽ എന്ത് കുഴ്ച്ചിട്ട്ൽ എന്ത് മരണം കഴിഞ്ഞു എല്ലാം തീർന്നു വെറും മെറ്റീരിയൽ ആകുന്നു ശരീരം സെക്കന്റ്‌ ഇന്നിങ്സ് ഇല്ല അതെക്കെ മത കോമഡികൾ പിന്നെ ദഹിപ്പിക്കൽ ആര്യൻ ആചാരം ആണ് ആര്യൻമാർ വരുന്നത് മുൻപ് ഭാരതത്തിൽ ശവം മറവ് ചെയ്യുക ആയിരുന്നു എന്ന് സിന്ധു നദി തട സംസ്കാരതിന്റെ ശേഷിപ്പുകളിൽ നിന്ന് മനസ്സിൽ ആക്കാം നമ്മുടെ നാട്ടിൽ തന്നെ ഏതാണ്ട് ഒരു 50 കൊല്ലം മുൻപ് എല്ലാ വിഭാഗത്തിലും ദഹിപ്പിക്കൽ അല്ലായിരുന്നു നമ്പൂതിരി നായർ വിഭാഗങ്ങളിൽ പൂർണമായും ദഹനം ആയിരുന്നു പക്ഷെ അതിന് താഴോട്ട് കല്ലറ കെട്ടി ഇരുത്തുന്ന ഒരു രീതിയിൽ ആയിരുന്നു പ്രത്യകിച് ഈഴവരിലെ ഉയ്‌ർണ വിഭാഗങ്ങളുടെ എക്കെ തറവാടുകളിൽ ഇപ്പോഴും കെട്ടി ഉയർത്തിയ കല്ലറകൾ ഉണ്ട് അതെ പോലെ ചില വ്ശ്വകാർമർ വീര ശൈവ സമൂഹത്തിൽ എക്കെ കല്ലറ കെട്ടി ഇരുത്തുന്ന രീതി ആയിരുന്നു നമ്മുടെ നാട്ടിൽ തന്നെ കണ്ടെത്തിയ നന്നങ്ങാടികൾ സംഘ കാലത്ത് ശവം അടക്കാൻ ഉപയോഗിച്ചത് ആയിരുന്നു പിൽ്കാലത് കൂടുതൽ സൗകര്യം ഉള്ള ദഹിപ്പിക്കൽ രീതിമറ്റു ജാതികളും സ്വീകരിച്ചു

    • @SaranyaMr-kg8xw
      @SaranyaMr-kg8xw หลายเดือนก่อน

      മുസ്ലിംസ് ചെയ്യാറില്ലാലോ

  • @mysticaljugnu
    @mysticaljugnu 2 หลายเดือนก่อน +1

    ചിലരെ ദാഹിപ്പിക്കുന്നത് ശരി ആണ്😅😅 ചാരം ആയാലും മണ്ണിൽ അല്ലെ അവസാനം.. അല്ലെങ്കിൽ ജലത്തിൽ അവസാൻ വിധിയി യിൽ ജലം വിട്ടു കൊടുക്കും എന്നാണ് പറഞ്ഞിട്ടുള്ളത്

  • @VijoMathew-r7n
    @VijoMathew-r7n 2 หลายเดือนก่อน

    Body kathikenda karym illa adu. Cristhava viswasaprakaram kallarayil adakam chyuka thanne uthamam. Aa kallarayil. Adakam chythavar adutha uyerpil ulla prathyashayil swasthamy uragikotte.

  • @cyrilarakkal1759
    @cyrilarakkal1759 2 หลายเดือนก่อน +1

    ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല. മണ്ണിൽ kuzichidukayo ദഹിപ്പിക്കുകയോ ചെയ്യ്യാം.

  • @shalomsherin75
    @shalomsherin75 2 หลายเดือนก่อน +1

    Covid pandemic time 😢Marthoma churchile oru muthalaliye beharinil adakiyathu 2 Pakistanis in desert
    Orthodox churchile valya kudumpakarane adakiyathum Dubai churchil athepole😢
    Pinne pentecostal, catholic thudangi kureyerepere........keralam gulf enikariyam ....
    I didn't know about America and Europe sorry

  • @NarayanankuttyNair-wn3nz
    @NarayanankuttyNair-wn3nz 2 หลายเดือนก่อน +1

    തീയിൽ നിന്നും നാം വരുന്നു. തീയിലേക്ക് തിരിച്ച് പോകുന്നു ഇത്ര തന്നെ. ഭയം കൊണ്ടാണ് ദഹിപ്പിക്കാത്തത്. വെള്ളം ആവി ആകുന്ന പോലെ പട്ടിയും കോഴിയും പശുവും ശ്വസിക്കുന്നു. ഉച്ഛ്വസിക്കുന്നു. വായു എന്ന കവചത്തിൽ ഇതെല്ലാം കൂടിച്ചേരുന്നു തിരിച്ചുവരുന്നു. വീണ്ടും വായുവിൽ നിന്നു. ഈ ജീവാണുക്കൾക്ക് ചിലതിന് കണ്ണ് ഉണ്ടാക്കും. കാരണം അതികഠിനമായ ബുദ്ധിമുട്ടിൽ മരിച്ചവർ തിരിച്ചു വന്നു പകതീർത്ത് തിരിച്ച് പോയവർ.

  • @GoogleAccount-y7d
    @GoogleAccount-y7d หลายเดือนก่อน

    Shareeram kathikunnad aa shareerathod anikunna bahumanakuravaanu

    • @Jayarajdreams
      @Jayarajdreams หลายเดือนก่อน

      ശരീരം കേവലം ജഡം ആണ്. അതിനേ ബഹുമാനിച്ചാലും ഇല്ലെങ്കിലും എന്ത്? അതൊക്കെ ഔപചാരികതമാത്രമാണ്. അതിനേ കത്തിച്ചാലും ഇല്ലെങ്കിലും അത് ഒന്നും അറിയുന്നില്ല. അത് കൊണ്ടാണല്ലോ ശവം ആയത്. മാസങ്ങളോളം പുഴു അരിക്കാൻ വിട്ടു കൊടുത്തു അതിലെ ധനജ്ഞ പ്രാണനെ ബന്ധിച്ചു നരകിപ്പിച്ചു ദ്രോഹിക്കുന്നത് ആദരവ് ആയിരിക്കും?

  • @SaneshEa-hl8us
    @SaneshEa-hl8us 2 หลายเดือนก่อน +3

    ഇപ്പോഴത്തെ മാർപാപ്പ പറഞ്ഞിട്ടുണ്ട്... സെമിത്തെരിക്കു സ്ഥലം ഇല്ലങ്കിൽ ദാഹിപ്പികാം എന്ന് പല രാജ്യത്തിനും സന്ദേശം അയച്ചിട്ടുണ്ട്...2019

  • @PriyaAnnJoseph
    @PriyaAnnJoseph 2 หลายเดือนก่อน +3

    Ente shareeram dhaippikkaana ishttam. karanam enikku swantham aayi aarum illa.

    • @JowJow-w1v
      @JowJow-w1v 2 หลายเดือนก่อน

      Aaru pranju

    • @123-o6s2s
      @123-o6s2s 2 หลายเดือนก่อน

      But jesus always with you❤
      beleve in jesus Christ ❤

    • @123-o6s2s
      @123-o6s2s 2 หลายเดือนก่อน

      @@Human558 That's great 👍

    • @123-o6s2s
      @123-o6s2s 2 หลายเดือนก่อน

      ​@@Human558Holy Bible aano vayikkunnath?🤗

    • @SijuVarghese-f4g
      @SijuVarghese-f4g 2 หลายเดือนก่อน

      ബൈബിൾ നല്ലത് പോലെ വായിക്കു. അപ്പോൾ മാറും. കർത്താവിന്റെ കയ്യാൽ സൃഷ്ട്ടിച്ച. ഒരു മകൾ അല്ലെ. യേശു ഈ ലോകത്തിൽ ജീവിച്ചപ്പോൾ. ആർക്കും വേണ്ടാത്ത വരെ ആണ്. സ്നേഹിച്ചേ. തള്ളി കളഞ്ഞ കല്ല് മൂല കല്ല് ആകും. എല്ലാത്തിനും അതിന്റെ സമയം ഉണ്ട്. വിശ്വസത്തോടെ മുന്നോട്ടു പോകുക. വിളിച്ചവൻ വിശ്വസ്ഥൻ. വഴിയിൽ ഉപേക്ഷിച്ചു പോകില്ല. വിശ്വസത്തോടെ മുന്നോട്ടു പോകുക. ദൈവം കൈവിടില്ല. ഉറപ്പും ദ്യര്യവും ഉള്ളവൾ ആയിരിക്കും.​@@Human558

  • @sanjuzzzvlog2620
    @sanjuzzzvlog2620 หลายเดือนก่อน

    കർത്താവ് പറഞ്ഞിട്ടില്ലാത്ത ഏതൊക്കെ കാര്യങ്ങൾ ബൈബിളിൽ ആരൊക്കെ എഴുതിവെച്ചിരിക്കുന്നു അത് വിശ്വസിക്കുന്നു പാവങ്ങൾ കർത്താവ് പറയുന്നത് മാത്രം വിശ്വസിക്കുക അല്ലാതെ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യമല്ല ഞാൻ കർത്താവിനെയാണ് വിശ്വസിക്കുന്നത് അല്ലാതെ ബൈബിളിനെ അല്ല എല്ലാ ശക്തികളും ഒരുപോലെയാണ് അതായത് എല്ലാ ദൈവങ്ങളും ഒന്നാണ് അതാണ് മനസ്സിലാക്കേണ്ടത് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എല്ലാവരും ഒരുപോലെയാണ് മനുഷ്യരാണ് ഇങ്ങനെ ആക്കിയത് അല്ലാതെ ദൈവങ്ങളെ കുറ്റപ്പെടുത്തിയിട്ടൊന്നും കാര്യമില്ല

  • @kinkY_TaiL_MapogO
    @kinkY_TaiL_MapogO หลายเดือนก่อน +1

    ആള് തട്ടിപ്പോയാൽ പിന്നെ ദഹിപ്പിച്ചാലെന്ത് കുഴിയിൽ അടക്കിയാൽ എന്ത് എല്ലാം ഓരോരുത്തരുടെ സാഹചര്യവും സൗകര്യവും അനുസരിച്ചല്ലേ 🤔

  • @mathewk6861
    @mathewk6861 2 หลายเดือนก่อน +7

    ലസാറിനെ ദഹിപ്പിച്ചിരുന്നു എങ്കിൽ മൂന്നാം നാൾ യേശു എങ്ങനെ ഉയർപ്പിക്കുമായിരുന്നു. അതുപോലെ യേശു വും..അതുപോലെ ക്ലിനിക്കൽ ഡെത്ത് ആയവരും ഉണ്ട്. അവരെയൊക്കെ ജീവനോടെ ദഹിപ്പിച്ചി ട്ടുണ്ട്. ഇന്ത്യയിൽ അനേകം ഉദാഹരണങ്ങളുണ്ട്.

    • @PriyaAnnJoseph
      @PriyaAnnJoseph 2 หลายเดือนก่อน +1

      @@mathewk6861 ദൈവത്തിന് അസാധ്യമായി ഒന്നില്ലലോ

    • @alexdevasia3601
      @alexdevasia3601 2 หลายเดือนก่อน +2

      Ayseri appo അഞ്ചു അപ്പം കൊണ്ട് അയ്യായിരം അപ്പം ഉണ്ടാക്കിയതോ. അപ്പത്തിൻ്റെ മാവ് ഉണ്ടായിട്ട് ഒന്നും അല്ലല്ലോ ശൂന്യതയിൽ നിന്നും അല്ലെ. 😅

    • @sureshbabu-zm3wj
      @sureshbabu-zm3wj 2 หลายเดือนก่อน

      അഞ്ചപ്പം നമ്മളിൽ ഉണ്ട് എന്ന് നമ്മൾ പറയാൻ നമ്മളിൽ മനസ് ഉണ്ടാകണം അതുപോലെ എല്ലാ കാര്യത്തിലും ദൈവത്തിനു പ്രവർത്തിക്കുവാൻ ഒരു ഒരു തുടക്കം ദൈവം നമ്മളിൽ ആഗ്രഹിക്കുന്നു അത് ദൈവം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണ് നമ്മൾ വെറും പൊടിയല്ല എന്നുള്ള അറിവ് എന്നിരുന്നാലും... മനുഷ്യൻ ഒരു ശ്വസം മാത്രമാണ് മരിച്ചു കഴിഞ്ഞാൽ ഈ ബോഡിക്കു ഒരു പ്രസിദ്ധിയുമില്ല അതുകൊണ്ട് ചുട്ടലും പെട്ടിയിൽ വച്ചാലും ആർക്കും ബുദ്ധിമുട്ടില്ലാതെ അവസരത്തിനു ഉചിതമായി ചെയ്യുക കൊറോണ വന്നു മരിച്ചപ്പോൾ ചുട്ടു ചുട്ടൽ പുക വരും എന്ന് പറഞ്ഞു എത്രയോ പേര് പെട്ടിയിൽ അടക്കി അതുകൊണ്ട് എല്ലാം ചന്തവും ഉചിതവുമായി ചെയ്യാൻ ദൈവം മനുഷ്യന് വിവേകം തന്നിടുണ്ട്

    • @shalomsherin75
      @shalomsherin75 2 หลายเดือนก่อน

      Covid time evida😂adakiyathu 😅
      Kudumpa kallarel ano😂

    • @shalomsherin75
      @shalomsherin75 2 หลายเดือนก่อน

      Karthave nattam vachu thudangi😢

  • @lissydevassy8626
    @lissydevassy8626 2 หลายเดือนก่อน +2

    Nalla photos kandirikkan thonnum

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 หลายเดือนก่อน

    ജീവനില്ലാത്ത വസ്തുവിൽ നിന്നും ജീവനുള്ളതിനെ സൃഷ്ട്ടിക്കാൻ കഴിവുള്ള ദൈവത്തിന്റെ അടുത്ത് എങ്ങനെ ചെയ്തിട്ടും കാര്യം ഇല്ല. മാങ്ങ തക്കാളി ആപ്പിൾ ചത്തു പോയാജീവികളിൽ നിന്നാല്ലാം ദൈവം പുഴക്കളെ ഉണ്ടാക്കുമെങ്കിൽ നമ്മൾ കത്തിച്ചാലും മണ്ണിൽ വെച്ചാലും ഒഴുക്കി കളഞ്ഞാലും ദൈവം അതിൽ നിന്നും നമ്മെളെ പൊക്കി കൊണ്ട് വരും അണുബോംബ് ഇട്ടിട്ട് കോടികണക്കിന് ആളുകളെ കൊല്ലാൻ കഴിഞ്ഞില്ലേ എന്നാൽ ആരെങ്കിലും മരിച്ചു മണ്ണിൽ വെച്ച് അവർ ആർക്കെങ്കിലും എന്തങ്കിലും ഒരു പടർത്തിയത് ആരെങ്കിലും കേട്ടുവോ കണ്ടുവോ ഇല്ല. ഏറ്റവും നല്ലത് മാന്യമായി വൃത്തി യിൽ ആ കൂടെ പിറപ്പിനെ പറഞ്ഞു അയക്കുക എനി ഒരിക്കലും മടങ്ങി വരാത്ത യാത്ര അവരെ നല്ല രീതിയിൽ പറഞ്ഞു അയക്കു നാളെ നമ്മൾക്കും ഇത് പോലെ പോകണമല്ലോ

  • @Jayarajdreams
    @Jayarajdreams หลายเดือนก่อน

    ഈശ്വര ബുദ്ധിയെ തുലോം തുച്ഛമായി കാണുന്നത് കൊണ്ടാണ് കുഴിച്ചിടുന്നത് നല്ലതാണ് എന്ന് അന്ധമായി ചിലർ വിശ്വസിക്കുന്നത്. ഈശ്വരന്റെ ആവിഷ്കാരം ആണ് പ്രപഞ്ചം അതിന്റെ ഭാഗമാണ് മനുഷ്യൻ അതിന്റെ ഭാഗമാണ് അവന്റെ ബുദ്ധിയും അപ്പോൾ ഈശ്വരന്റെ അംശംമായ മനുഷ്യ ബുദ്ധിയിൽ ദഹിപ്പിക്കുന്നത് സ്വീകാര്യത കൂടുന്നത് അവൻ വസിക്കുന്ന പ്രകൃതിയുടെ സുരക്ഷ കണക്കിൽ എടുത്ത് ആണ്. ഇത് ഒരു മനുഷ്യന് മനസ്സിലാക്കാം എങ്കിൽ ദഹിപ്പിക്കുന്നത് തെറ്റാണ് എന്ന് വിശ്വാസിക്ക് പറയാൻ യോഗ്യതയില്ല. കാരണം മനുഷ്യന് പോലും യുക്തി ഉള്ള ഈ ദഹനം എപ്രകാരം ഈശ്വരൻ നിരസിക്കും നിരസിക്കേണ്ട ആവശ്യകത എന്താണ്?. രണ്ടാമത്തെ കാര്യം മരണത്തോട് കൂടി ആത്മാവ് ശരീരം ഉപേക്ഷിച്ചു. ആത്മാവ് ആണ് ചേതന. ശരീരമല്ല. അങ്ങനെ എങ്കിൽ പിന്നെ മരിക്കുന്നത് ദേഹമാണ് ആത്മാവല്ല. ആത്മാവ് അനശ്വരമാണ്. അത് കൊണ്ട് തന്നെ സൃഷ്ടിക്കപ്പെട്ടതും അല്ല. അങ്ങനെ അല്ലാത്തത് കൊണ്ട ശരീരത്തിൽ ജീവന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് ജനിക്കുമ്പോൾ. അപ്പോൾ സൃഷ്ടിക്കുള്ള ജ്ഞാനം പോലും അവനവന്റെ ആത്മാവിൽ അടക്കം ചെയ്തിരിക്കുന്നു. ഇവിടെ ഈശ്വരൻ എന്ന് പറയുമ്പോ അത് അവനവന്റെ ആത്മാവ് കൂടി ഉൾപ്പെടുന്ന ഏകത്വം ആണ്. അല്ലെങ്കിൽ മത മണ്ടത്തരം മാത്രമേ ആകൂ. അപ്പോൾ ദൈവം ശരീരത്തെ ഉയിർത്തു എഴുന്നേൽപ്പിക്കാൻ മാത്രം മണ്ടൻ ആണോ? നമ്മൾ ഒക്കെ സാധനങ്ങൾ കേട് വന്നാൽ അത് റെസൈക്കിൾ ചെയ്യാനുള്ള ബുദ്ധി പോലും കേവലം മനുഷ്യന് ഉണ്ട്. അത്ര പോലും ബുദ്ധി ഇല്ലാത്ത ഒന്നായി ദൈവത്തെ കാണാമോ അല്പ വിശ്വാസികളെ?

  • @sebastiancyriac5673
    @sebastiancyriac5673 2 หลายเดือนก่อน +1

    Are you following everything according to Bible. So it's worthless .

  • @marykuttyabraham4833
    @marykuttyabraham4833 2 หลายเดือนก่อน +5

    കൊറോണക്ക് എന്താ ചെയ്തത് 🤭🤭🤭

  • @muhammedbasheer9012
    @muhammedbasheer9012 2 หลายเดือนก่อน

    ippol onnum tiriyoola tiriyumpoyekk samayam kayinjittudaavum

  • @philipthomas6302
    @philipthomas6302 2 หลายเดือนก่อน +2

    No way

  • @nobleitty5203
    @nobleitty5203 2 หลายเดือนก่อน +1

    ദഹിപ്പിച്ചാലും ഇല്ലെങ്കിലും ശരീരം മണ്ണാകും

  • @padmasundersunder4195
    @padmasundersunder4195 หลายเดือนก่อน

    Roman's burned many Saints lively ,they died only for Jesus....will they rise ?....study well...

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 2 หลายเดือนก่อน

    ഭക്ഷണം മക്കരുതെന്ന് ബൈബിളിൽ ഇല്ല, അപ്പോൾ നമുക്ക് കറിവെച്ചു കഴിക്കാം..

  • @brizevl
    @brizevl 2 หลายเดือนก่อน +1

    43

  • @jesusworld424
    @jesusworld424 หลายเดือนก่อน

    കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് കഴിഞ്ഞു വിശ്വസിക്കുന്നവർ വിശ്വസിക്കുക കാരണം ഇത് ലിറ്റിൽ സീസൺ അവസാനമാണ് അങ്ങനെ പറയാൻ കാരണം ഇന്ന് ഈ ലോകത്ത് പാപത്തിന് കൂമ്പാരം മാത്രമേയുള്ളൂ പാപം വർദ്ധിച്ചു വർദ്ധിച്ചു ഭൂമി തീരാറായി ഇനി എൻറെ ചോദ്യം കർത്താവ് രണ്ടാമത്തെ വരവ് വന്നുകഴിഞ്ഞ് ആയിരം വർഷം ഭരിക്കും രണ്ടാമത് സാത്താൻ അത് കഴിഞ്ഞ് ആയിരം വർഷം ഭരിക്കും അപ്പോൾ ഇതിൽ കൂടുതൽ സാത്താനെ എന്ത് പാപമാണ് ഇനി കണ്ടുപിടിക്കാൻ ഉള്ളത് പാപം ചെയ്തു അതിൻറെ ലാസ്റ്റ് അവസ്ഥയിൽ എത്തിക്കഴിഞ്ഞു ഇവിടെയുള്ള പുരോഹിത വർഗ്ഗം മൊത്തം തെറ്റായ പഠിപ്പിക്കൽ ഇലൂടെ ജനത്തെ വഴിതെറ്റിച്ചു വിടുന്നു ഇനി ജഡ്ജ്മെൻറ് ലോകം അവസാനവും മാത്രമേ ഉള്ളൂ അത് വിശ്വസിക്കുന്നവർ വിശ്വസിക്കുക യേശുക്രിസ്തു ഇസ്രായേൽ വന്നു ക്രിസ്തുവാണെന്ന് പറയാതെ പറഞ്ഞു എന്നിട്ട് ന്യായപ്രമാണം അരയ്ക്കു കലക്കി കുടിച്ച യഹൂദർക്ക് യേശുക്രിസ്തുവിനെ മനസ്സിലാക്കാൻ സാധിച്ചില്ല ആ അവസ്ഥയിൽ നിന്നുള്ള ക്രിസ്തീയ സമൂഹം മൊത്തം എത്തിക്കഴിഞ്ഞു

  • @renjitrajk3863
    @renjitrajk3863 2 หลายเดือนก่อน +1

    മരിച്ചു എങ്ങനെ സംസ്കാരം നടത്തി എന്നതിലല്ല പ്രധാനം മരിക്കുന്നതുവരെ എങ്ങനെ ജീവിച്ചു അതാണ് പ്രസക്തം

  • @pushpajohn8997
    @pushpajohn8997 2 หลายเดือนก่อน +1

    യേശുവിൻ്റെ ശരീരം ദഹിപ്പിക്കുകയായിരുന്നോ?

    • @VKR-w8o
      @VKR-w8o 2 หลายเดือนก่อน

      ഇല്ല !!!
      യേശുവിൻ്റെ സംസ്കാരമാണ് ശരി 😎

  • @MVJoseph-d7x
    @MVJoseph-d7x 2 หลายเดือนก่อน +1

    സകല വസ്തുക്കളും അതിന്റെ പൂർണ്ണതയിൽ ദഹിപ്പിച്ചു പോകാനുള്ള സംവിധാനം അന്നേ ദൈവം ഒരുക്കിയിട്ടുണ്ട് നിർബന്ധമൊന്നുമില്ല

    • @Jayarajdreams
      @Jayarajdreams หลายเดือนก่อน

      മനുഷ്യന് ബുദ്ധി ഉണ്ട്. അത് ഉപയോഗിക്കാനുള്ളത് ആണ്. മനുഷ്യൻ ഒഴികെ എല്ലാ ജീവികളും പ്രജനനം അനായാസമാണ്. ഉണ്ടായാൽ ഉടനെ സ്വയം ജീവിക്കാൻ പ്രാപ്തി ഉണ്ട്. മനുഷ്യ കുഞ്ഞുങ്ങൾക്ക് എന്തെ അത് ദൈവം കൊടുക്കാതെ പോയത്? പകരം ശക്തമായ ബുദ്ധി കൊടുത്തു.

  • @salammawilson5929
    @salammawilson5929 2 หลายเดือนก่อน

    സാഹചര്യം കൊണ്ടു മരണപ്പെട്ട കാര്യം വേറേ. എല്ലാ മതങ്ങളും ഒന്നായതുകൊണ്ടു ജീവനുള്ള ഉയർത്തെഴുന്നേറ്റ ദൈവം ആകുന്നു കർത്താവായ യേശുക്രിസ്തു.

  • @abdulkhadar3027
    @abdulkhadar3027 2 หลายเดือนก่อน

    കുഴിച്ചിട്ടാൽ സൂക്ഷ്മജീവികൾക്കും മരങ്ങൾക്കും ഒക്കെ ഭക്ഷണം ആവും

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 2 หลายเดือนก่อน +1

    DEVIL
    BURN FIRE DO NOT OIL

  • @rajannairk2316
    @rajannairk2316 2 หลายเดือนก่อน +1

    ഭാഷ എടുത്തു വസ്ത്രം എടുത്തു പാട്ടുകൾ എടുത്തു ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും മാറ്റി മാറ്റി ഉപയോഗിയ്ക്കുന്നു നായർ ബ്രാഹ്മണൻ വസ്ത്ര ധാരണ ആചാരമാക്കുന്നു ഇപ്പൊൾ ദാഹിപ്പിയ്ക്കാൻ തൊടങ്ങും പേരുകൾ ഉപയോഗിയ്ക്കുന്നു ഹിന്ദു വി നെ നശി പ്പിയ്ക്കുകയും ആചാരങ്ങളെ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന ഇവരെ എന്ത് വിളി യ്‌ക്കണം

    • @rajuthomas2686
      @rajuthomas2686 2 หลายเดือนก่อน

      നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ നല്ല ഭാക്ഷയിൽ ആയിരിക്കണം എന്നുമാത്രം

    • @rajannairk2316
      @rajannairk2316 2 หลายเดือนก่อน +1

      @@rajuthomas2686 സമൂഹ ദ്രോഹികൾ മറ്റൊരു വൻെറ നമ്മുടെ താക്കി വേഷം കെട്ടൽ സമൂഹത്തിന് ആരോഗ്യം നൽകില്ല വിരോധം മാത്രം ആണ് വളരുക അവരവരുടെ ആചാരം അനുഷ്ഠാനം മറ്റൊരുത്തൻ്റെ വക ആകരുത്

  • @Dingdodingdo
    @Dingdodingdo 2 หลายเดือนก่อน +4

    ക്രിസ്തുമതവും ഇസ്ലാമും തമ്മിലുള്ള പ്രധാന വ്യത്യാസം ഖുർആൻ എന്ന ഗ്രന്ഥത്തെ പൂർണമായി അടിസ്ഥാനമാക്കിയ ഒരു മതമാണ് ഇസ്ലാം. ഇസ്ലാം മത വിശ്വസിയുടെ പൂർണമായ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഖുർആൻ നിഷ്കര്ഷിക്കുന്നു. എന്നാൽ ക്രിസ്തുമതം അതുപോലെ ബൈബിൾ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഉണ്ടായതല്ല. ക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനം. ക്രിസ്തു മനുഷ്യ ജീവിതത്തിന്റെ ആത്മീയ വശങ്ങളാണ് പഠിപ്പിച്ചിട്ടുള്ളത്. ആ പഠനങ്ങളുടെ സാഹചര്യവും ചരിത്രവുമാണ് ബൈബിൾ എന്നാ ഗ്രന്ഥംകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗ‌തീക കാര്യങ്ങളിൽ കാലഘട്ടത്തിന്റെയും ദേശ സംസ്കാര വ്യത്യസ്തതകൾ ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ ഭാഗമാണ് എന്നാണു അതിന്റെ അർത്ഥം. ക്രിസ്തീയ മൂല്യങ്ങൾ കൈവിടാതെ വ്യത്യസ്ഥ ഭൗതീക ജീവിത സാഹചര്യങ്ങൾ മനുഷ്യന് പിന്തുടരാൻ സ്വാതന്ത്ര്യം ക്രിസ്തുമതം നൽകുന്നു. ശവ സംസ്കാരത്തിലും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനികൾക്ക് ഉണ്ട്.

    • @SijuVarghese-f4g
      @SijuVarghese-f4g 2 หลายเดือนก่อน

      അതോണ്ട് ആണോ തമ്മിൽ തമ്മിൽ കൊല്ലുന്നേ. അതോണ്ട് ആണോ സ്ത്രീ കളെ പള്ളിയിൽ kettathe. അതോണ്ട് ആണോ. മറ്റുള്ളവരെ പറ്റിക്കുന്നെ.. ഏറ്റവും കൂടുതൽ ചതിക്കുന്നവർ മുസ്ലിം ആണ്. Chirstiyani എല്ലാവരെയും സ്നേഹിക്കുന്നു
      . എല്ലാവരോടും ഷെമിക്കുന്നു. എല്ലാം സഹിക്കുന്നു. ഞങ്ങടെ ബൈബിൾ അങ്ങനെ ആണ് പഠിപ്പിക്കുന്നെ. ഞാൻ ആരെയും കുറ്റം പറഞ്ഞെ അല്ലെ. എന്റെ അറിവിലും വിശ്വ്വശത്തിലും ഉള്ള കാര്യം ആണ്. മ്യൂസിലിംസ് ക്യാഷ് ഉണ്ടാക്കാൻ, അവരുടെ നിലനിൽപിന് എന്തും ചെയ്യാൻ മടിക്കില്ല. അനുഭവം guru

    • @DMJI87
      @DMJI87 หลายเดือนก่อน

      penupidyante balabhogiyude matham

    • @saleemsali4250
      @saleemsali4250 หลายเดือนก่อน

      ​@@SijuVarghese-f4g മക്കയിൽ സ്ത്രീകൾ ഹജ്ജ് ചെയ്യുന്നത് കണ്ടിട്ടില്ലേ പിന്നെ നിങ്ങളുടെ കുടുംബത്തിലെ എത്ര പേരെ മുസ്ലിങ്ങൾ ചതിച്ചിട്ടുണ്ട് ഒന്ന് പോടോ

  • @Mashaallah-q7h
    @Mashaallah-q7h หลายเดือนก่อน

    Paulose jessus all man. Not god.... Funeral kathikkuka best❤❤❤

  • @eilatbeats6050
    @eilatbeats6050 16 วันที่ผ่านมา

    തെറ്റാണ് ഇത് ചെയ്യരുത് സത്താണ് ബലി കൊടുക്ക അന്നു

  • @eilatbeats6050
    @eilatbeats6050 16 วันที่ผ่านมา

    യേശുവിനെ കത്തിച്ചു കളയുക ആയിരുന്നോ സമാനിയ ബോധം പുള്ളിക്ക് ഉണ്ടോ

  • @samuelkutty4741
    @samuelkutty4741 2 หลายเดือนก่อน +1

    CRISTANIDHGHIPIKILLAOK.HINDHUNAI.DHGIPPICHOLU.OK.

  • @TheTrueFaith
    @TheTrueFaith 2 หลายเดือนก่อน +4

    മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ. നീയോ എന്റെ പിന്നാലെ വരിക.
    പോടീ ആയാലും മരിച്ച ശരീരം തന്നെ ആണ് തേജസ്‌കരിക്കപ്പെട്ടു ഉയിർക്കുന്നത്. Ittoop Aluckal Corepiscopa. Jacobite Church.

    • @SijuVarghese-f4g
      @SijuVarghese-f4g 2 หลายเดือนก่อน

      പിന്നെ എന്തിനാ ബ്രോ മരിച്ചവർക് prathikkunne. എനിക്കു അതു മനസ്സിൽ ആകുന്നില്ല. കാരണം ജീവിക്കുന്പോൾ ദൈവത്തിന് ഇഷ്ടം ഇല്ലാതെ ഓരോന്ന് ചെത്തു കൂട്ടും. മറ്റുള്ളവർ പിന്നെ ഇവർക്കു വേണ്ടി പ്രാത്ഥിച്ചു. ഇവനെ സ്വർഗത്തിൽ എന്തിനാ വിടുന്നെ. അവനവൻ ചെയുന്നതിന്റെ ഫലം അവനവൻ അനുഭവിക്കട്ടെ. പിന്നെ തെറ്റ് ചെയ്യാതെ ജീവിക്കുന്നവർ മണ്ടൻ മാർ അല്ലെ. എനിക്കു ഇതൊക്കെ ദേഷ്യം ആണ്. എങ്കിലും യേശുവൂനെ ഇഷ്ടം.

  • @siddiqueparambil
    @siddiqueparambil หลายเดือนก่อน

    എന്തിനാണ് സഹോദരൻമാരെ ദഹിപ്പിക്കുന്ന്
    മനുഷ്യരെ ഒന്നാങ്കം അള്ളാഹു ബൊഹുമാനിച്ചതാണ്
    ദൈവം ബൊഹമാനിച്ച മനുഷ്യനെ മനുഷ്യൻ ചാരമാക്കുന്നു
    ഇത് അള്ളാഹുവിന്റെ തീരുമാനങ്ങൾക്ക് എതിരാണ്

  • @Raja-vo3xf
    @Raja-vo3xf 2 หลายเดือนก่อน +2

    പഞ്ചഭൂതങ്ങളാൽ.നിർമ്മിതമായ.ശരീരം.പഞ്ചഭൂതങ്ങളിലേക്ക്തന്നേ.ലയിപ്പിക്കുന്നചടങ്ങാണ്ദഹനം.

  • @mathewvalavanal4919
    @mathewvalavanal4919 หลายเดือนก่อน

    ആദി മാതാപിതാക്കളായ ആദവും ഹവ്വയും പാപം ചെയ്തു എന്ന് വി.ബൈബിൾ പഠിപ്പിക്കുന്നത് ശവം ദഹിപ്പിച്ചതാണൊ ? താങ്കൾക്ക് വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണൊ ഇത്തരം വിഷയങ്ങളുമായി വരുന്നത്

  • @pushpajohn8997
    @pushpajohn8997 2 หลายเดือนก่อน +1

    മനുഷ്യ ശരീരം
    മണ്ണിലേക്ക് ലയിക്കേണ്ടത്

  • @USA6rz
    @USA6rz 2 หลายเดือนก่อน

    🤍🤍🙏🙏

  • @leelamathankachan172
    @leelamathankachan172 2 หลายเดือนก่อน +2

    യേശുവിനെ വിശ്വസിക്കുക.മാത്റ
    ഉകയാക്കുക

  • @abidabi9619
    @abidabi9619 2 หลายเดือนก่อน +1

    കെട്ട് കഥ ബൈബളി😅😅

  • @leelamathankachan172
    @leelamathankachan172 2 หลายเดือนก่อน +6

    ദഹിപ്പിക്കുന്നത്േററവുംവലിയതെററ്കർത്താവിൽവിശ്വസിക്കുക

    • @Deepumuth76131
      @Deepumuth76131 2 หลายเดือนก่อน

      ദഹിപ്പിക്കുന്നതാണ് നല്ലത് ശവശരീരത്തിൽ നിന്നു മറ്റൊരു ജീവി ഉണ്ടാകാ൯ പാടില്ല

    • @midhunkumarcc6244
      @midhunkumarcc6244 2 หลายเดือนก่อน

      മാർപാപ്പ ദഹിപ്പിക്കാൻ പറഞ്ഞിട്ടുണ്ട്,,കുറച്ച് കഴിഞ്ഞ് മാറ്റി പറയരുത്

    • @Jayarajdreams
      @Jayarajdreams หลายเดือนก่อน

      ഈശ്വര ബുദ്ധിയെ തുലോം തുച്ഛമായി കാണുന്നത് കൊണ്ടാണ് കുഴിച്ചിടുന്നത് നല്ലതാണ് എന്ന് അന്ധമായി ചിലർ വിശ്വസിക്കുന്നത്. ഈശ്വരന്റെ ആവിഷ്കാരം ആണ് പ്രപഞ്ചം അതിന്റെ ഭാഗമാണ് മനുഷ്യൻ അതിന്റെ ഭാഗമാണ് അവന്റെ ബുദ്ധിയും അപ്പോൾ ഈശ്വരന്റെ അംശംമായ മനുഷ്യ ബുദ്ധിയിൽ ദഹിപ്പിക്കുന്നത് സ്വീകാര്യത കൂടുന്നത് അവൻ വസിക്കുന്ന പ്രകൃതിയുടെ സുരക്ഷ കണക്കിൽ എടുത്ത് ആണ്. ഇത് ഒരു മനുഷ്യന് മനസ്സിലാക്കാം എങ്കിൽ ദഹിപ്പിക്കുന്നത് തെറ്റാണ് എന്ന് വിശ്വാസിക്ക് പറയാൻ യോഗ്യതയില്ല. കാരണം മനുഷ്യന് പോലും യുക്തി ഉള്ള ഈ ദഹനം എപ്രകാരം ഈശ്വരൻ നിരസിക്കും നിരസിക്കേണ്ട ആവശ്യകത എന്താണ്?

  • @leelamathankachan172
    @leelamathankachan172 2 หลายเดือนก่อน +5

    ദഹിപ്പിക്കുന്നത്േററവുംവലിയതെററ്കർത്താവിൽവിശ്വസിക്കുക