4000 വർഷത്തെ ചരിത്രം | അറബികൾ ജൂദന്മാരെ വെറുക്കാൻ കാരണം | Bible Insight BB |

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 148

  • @Sinayasanjana
    @Sinayasanjana 4 วันที่ผ่านมา +31

    ഇസ്രായേൽ love🥰🎉🙏 ഇസ്രായേലിന്റെ ദൈവം ഉറങ്ങുകയില്ല മയങ്ങുകയുമില്ല

  • @premjithsamuel1829
    @premjithsamuel1829 3 วันที่ผ่านมา +13

    യഹോവ സത്യ ദൈവം (യിരെമ്യ 10:10) ആ യഹോവയായ ദൈവം തന്നെയാണ് കർത്താവായ യേശുക്രിസ്തു. അവൻ അല്ലാതെ മറ്റൊരുത്തനില്ല,ദൈവം ഒരുവൻ മാത്രം,ആ ഒരുവൻ ആണ് യേശു ❤❤❤

    • @Pvtil1
      @Pvtil1 2 วันที่ผ่านมา

      Aadyam yeshuvaano yahve aano enn urappikk😂😂😂

    • @premjithsamuel1829
      @premjithsamuel1829 2 วันที่ผ่านมา +2

      @Pvtil1 എന്റെ പേര് premjith എന്നും സമൂവൽ എന്നും വിളിക്കും.... ഇത് രണ്ടും ഒരാൾ തന്നെ ആണ്. അത് പോലെ തന്നെ ആണ് യഹോവയും, യേശുവും, രണ്ടും ഒരാൾ തന്നെ.

    • @hannajoseph5989
      @hannajoseph5989 14 ชั่วโมงที่ผ่านมา +1

      Yeshu thanne aanu yehova

  • @jacobct771
    @jacobct771 4 วันที่ผ่านมา +13

    ചരിത്രം ശരിക്കും പഠിക്കുക

  • @Adaliya34
    @Adaliya34 3 วันที่ผ่านมา +4

    ഹാഗറിന്റ സാറ എബ്രഹാം സ്റ്റോറി പറഞ്ഞത് ബൈബിൾ ഉണ്ട് അത് നിങ്ങൾ പറഞ്ഞത് ഒരു പോലെ ആണ്, ഹാഗറിനെ ഇറക്കി വിട്ടപ്പോ മരുഭൂമിയിലൂടെ ഹാഗർ കരഞ്ഞു കൊണ്ട് പോയതും ദൈവം ഹാഗറിന്റ കുഞ്ഞിനെ നിന്റെ വംശത്തെ ഞാൻ ഉയർത്തും എന്ന് പറഞ്ഞു 😊

  • @tmundenchery
    @tmundenchery 23 ชั่วโมงที่ผ่านมา

    A mixture of history and manipulated stories in favour. History always remains as history.

  • @JohnsonKg-i2k
    @JohnsonKg-i2k 4 วันที่ผ่านมา +6

    യാക്കൂബി നെയാണ് ദൈവം ഇസ്രായേൽ എന്ന് പേര് കൊടുത്തത്.

    • @creed2b-hm4ko
      @creed2b-hm4ko 4 วันที่ผ่านมา

      എന്തിന് ?

    • @nowthinkagain
      @nowthinkagain 3 วันที่ผ่านมา

      Jacob fought with God. Isra means wrestle.

  • @JesuskThomas-rc2wz
    @JesuskThomas-rc2wz 4 วันที่ผ่านมา +6

    Jesus.is.the.way.truth.and.life

  • @arunkukku4130
    @arunkukku4130 4 วันที่ผ่านมา +14

    ഡാ മോനെ പലസ്റ്റിൻ ബൈബിളിലെ ഫിലിസ്ത്യർ ആണ് നീ പോയി ആദ്യം ചരിത്രം പഠിക്ക്. ഇന്ത്യയോട് പാകിസ്ഥാൻ എന്താണ് ചെയ്യുന്നത് അത് തന്നെയാണ് palesthin ഇസ്രായേലിനോടും ചെയ്യുന്നത്

    • @sunnygeorge-je4vg
      @sunnygeorge-je4vg 3 วันที่ผ่านมา +1

      Wrong!!!!
      Philistians of Bible originated from the island Crete near Greece. These people were first migrated to ancient Egypt. Later pharaohs didn’t like them and subsequently they conquered a part of Canaanite land after Israelis conquered the Canaanite land. According to Bible Israelis came to that through desert while Philistians were sailors. Their ancient name was Khaftorim means those came through water.
      Biblical Philistians and current Palestinians are different. Current Palestinians are a mixture of Arabs from nearby countries.
      According to Bible grand father of Issac is Terah and grand father of Ismail as per Islamic stories it is Azhar. Therefore, there is no point in connecting Ismail to Biblical Abraham.

    • @arunkukku4130
      @arunkukku4130 3 วันที่ผ่านมา

      @sunnygeorge-je4vg അത് എന്തോ പാകിസ്ഥാൻ ഇന്ത്യയോട് ചെയ്യുന്നതാണ് അവർ ഇസ്രായേലിനോടും ചെയ്യുന്നത്

    • @Pvtil1
      @Pvtil1 2 วันที่ผ่านมา

      Israelikalude pithavaya abraham evdannu vannennaan bible parayunnath😅😅
      Charithram pott.. ninte bible enkilm padikkande😅😅

    • @arunkukku4130
      @arunkukku4130 2 วันที่ผ่านมา

      @@sunnygeorge-je4vg മലയാളം അറിയില്ലേ.... ഷോ കാണിക്കാൻ ulla സ്ഥലം അല്ല ഇത് 👺👺👺

    • @ajmalsaddam4838
      @ajmalsaddam4838 13 ชั่วโมงที่ผ่านมา

      India pakistante bhoomiyil athikramichu kayari avideyullavare adichirakki veedu vechu thamasikkukayalla..India pakistanile streekaleyum kunjungaleyum kollarilla..un poleyulla sankhadanakale nishedhikkarilla...so pottatharangal Vilambaruthu...

  • @RajeevHaridas
    @RajeevHaridas 4 วันที่ผ่านมา +39

    എന്റെ ചേട്ട അങ്ങനെ അല്ലാ എ ഹോവാ ആണ്ദൈവം അള്ള അല്ലാ മോനേ ഞാൻ ഒരു ഹിന്ദു ആണ് ഇത് എല്ലാം അറിയാം

    • @creed2b-hm4ko
      @creed2b-hm4ko 4 วันที่ผ่านมา

      മണ്ടൻ, അറബ് ക്രൈസ്തവരുടെ കയ്യിലുള്ള ബൈബിൾ എടുത്തു നോക്ക് യഹോവ ഇല്ല

    • @Sinayasanjana
      @Sinayasanjana 4 วันที่ผ่านมา +11

      അള്ളാഹു അല്ല തള്ളാഹു 🤣

    • @creed2b-hm4ko
      @creed2b-hm4ko 4 วันที่ผ่านมา +1

      അറബ് ജൂത ക്രൈസ്തവരുടെ ബൈബിളിൽ ദൈവത്തെ സൂചിപ്പിക്കുന്നത് അള്ളാഹു എന്നാണ്.
      കൂപ മണ്ഡൂകം

    • @abubakrsidheeq8558
      @abubakrsidheeq8558 4 วันที่ผ่านมา +1

      Can you tell me how to pronounce that word? Yahweh or yahoowa or jahowa. Bro,don't be fooled. The first recipient of that name the Jews don't use that name but adonai. Exodus 6;3 indicates that was only delivered for Moses. means Abraham, isaac and Ishmael had not used that name for the almighty. But from their names we understand that they used a name derived from letters A,L,H because the word for the almighty God in all semitic languages are from that basic letters. For example the word for the God in aramic language the language of jesus christ is alaha likewise in Arabic language is al ilah the route word of Allah. From centuries before Muhammad Arabs including Christians and Jews used Allah for almighty God. Until now Arabs Christians use the same word.

    • @creed2b-hm4ko
      @creed2b-hm4ko 4 วันที่ผ่านมา +2

      അറബ് ജൂത ക്രൈസ്തവർക്ക് തന്നെ അപമാനം ഈ വിവരക്കേട് 😅

  • @KiAG-World
    @KiAG-World 2 วันที่ผ่านมา +2

    Sabbath on Saturday not Friday

  • @josephmathew2747
    @josephmathew2747 4 วันที่ผ่านมา +4

    അണ്ണൻ പറയുന്നതുകേൾക്കുമ്പോൾ തന്നെ അറിയാം അണ്ണൻ എന്തോ പറയാൻ വേണ്ടി ഒരു വീഡിയോ ചെയ്തു അത്രയേ ഒള്ളൂ പാവം

  • @SP-hv8yl
    @SP-hv8yl 4 วันที่ผ่านมา +7

    നിങ്ങൾ പറയുന്ന ഇത്രയും പ്രവാചകന്മാരിൽ ആരെങ്കിലും ഇത്രയും അത്ഭുതങ്ങൾ ചെയ്തതായി പറയുന്നുണ്ടോ. മരിച്ചു മൂന്നാമത്തെ ദിവസം ഉയിർത്തു എഴുന്നേറ്റത്തതായി പറയുന്നുണ്ടോ. യേശുവിന്റെ സുവിശേഷം അല്ലാതെ വേറെ ഏതെങ്കിലും സുവിശേഷം ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ടോ. സ്നേഹിക്കാൻ അല്ലാതെ യേശു ആളുകളെ കൊല്ലാൻ പഠിപ്പിച്ചിട്ടുണ്ടോ?. യേശുവിനെ ദൈവത്തിന്റെ മകൻ ആണെന്ന് മനസിലാക്കാൻ എഹൂദരക്കു സാധിച്ചില്ല. അവർ ഇപ്പോൾ മനസിലാക്കി തുടങ്ങി. അവർ കുത്തിയവനിലേക്ക് അവർ നോക്കും.

    • @ajmalsaddam4838
      @ajmalsaddam4838 13 ชั่วโมงที่ผ่านมา

      Daivathinu makanundenkil daivathinte pennum pilla aara...atho ningade daivam kadalkuthira aano aanum pennum oru body yil thanne Ulla....athavumbol pennumpilla illathe prasavikkamallo...

    • @ajmalsaddam4838
      @ajmalsaddam4838 13 ชั่วโมงที่ผ่านมา

      Daivathine thalli kkonnu...ennittu moonnam nal ezhunnettu ithokke ningal paranju paraphernalia mandatharam alle...samanya budhiyullavarude aduthu ithonnum parayada..nissaranaya manushyan daivathine konnu ennokke paranjal kelkkkunnavar kaliyakki chirikkum...

    • @ajmalsaddam4838
      @ajmalsaddam4838 13 ชั่วโมงที่ผ่านมา

      Sunny Leone yude video yum lokham muzhuvan vyapichittund...eneettu podei avante oru suvishesham..😂😂

  • @InBaQaPhil
    @InBaQaPhil 4 วันที่ผ่านมา

    50% വളഞ്ഞും തിരിഞ്ഞും പറയുന്ന അവ്യക്ത മായ വിശദീകരണം (ഇൻട്രോ). ബാക്കിയുള്ളത് തട്ടിയും മുട്ടിയും പോകുന്നു.
    എങ്കിലും കൊള്ളാം. നടക്കട്ടെ

  • @lizaantony5767
    @lizaantony5767 2 วันที่ผ่านมา

    21:59

  • @santechhdvlog
    @santechhdvlog 8 ชั่วโมงที่ผ่านมา

    Read bible properly ❤

  • @Joseph-re2jx
    @Joseph-re2jx 3 วันที่ผ่านมา

    Angane anel Yahoodarude Moses engane Quranil vannu Jesus Christ Jew ane engane Quranil vannu avarude parambara Ismail allae.

  • @Rosamma-ex9hs
    @Rosamma-ex9hs 4 วันที่ผ่านมา +1

    Wonderful 👍👍👍🌹🙏🌹⭐⭐⭐

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 4 วันที่ผ่านมา +1

    Viverenem 🎉super good 👍 god. Blessed

  • @ShuhaibgallyShuhaibtirur-b5q
    @ShuhaibgallyShuhaibtirur-b5q 2 วันที่ผ่านมา

    ലക്കും ദീനക്കും വലിയദ്ധീൻ (നിനക്ക് നിന്റെ മതം.എനിക്ക് എന്റെ മതം )
    അവനവന്റെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ!

    • @babyemmanuel853
      @babyemmanuel853 13 ชั่วโมงที่ผ่านมา

      പക്ഷേ ആ ആയത്ത് ഇപ്പോഴും ഉപയോഗത്തിലുണ്ടോ..
      അതു റദ്ദാക്കിയെന്നു ചില ഹദീസുകൾ പറയുന്നത്...

  • @mohammedps875
    @mohammedps875 2 วันที่ผ่านมา

    സ്വാതന്ത്രം യഹോവ കൊടുത്തു.ഈ ലോകം യഹൊവയുദെത്.യഹോവ ഇസ്രായേൽ രാജ ദൈവം

  • @Blahgbyvtg
    @Blahgbyvtg 4 วันที่ผ่านมา +3

    Ibrahim pbuh നബിയുടെ ഹാജറ എന്നാ ഭാര്യയായിലുണ്ടായ മകൻ ഇസ്മായിൽ pbuh നബിയുടെ സന്ദനപരപരയിലാണ് muhammed നബി pbuh ജെനിച്ചതെന്നു മദ്രസയിൽ പഠിച്ചിട്ടുണ്ട്
    Nice presentation

    • @babyemmanuel853
      @babyemmanuel853 13 ชั่วโมงที่ผ่านมา

      മെസപ്പൊട്ടാമിയ എന്ന ഇറാഖിലെ ഊർ ദേശക്കാരനായ തേരഹിൻറ മകനായ അബ്രാമിന് 86 ആം വയസിലാണ് " ദൈവം (യേൽ) കേട്ടു " എന്നർത്ഥമുള്ള ഇസ്മായേൽ ജനിക്കുന്നത്... പിന്നീട് 13 വർഷം കഴിഞ്ഞാണ് അദേഹത്തിന് അബ്രഹാം എന്ന പേര് ലഭിക്കുന്നത്...
      അതിന് ശേഷമാണ് സാറായിൽനിന്നും ഇസ്ഹാഖ് ജനിക്കുന്നത്...
      അതായത് കൃത്യമായി പറഞ്ഞാൽ ,
      അബ്രാമിൻറ മകനാണ് ഇസ്മായേൽ...
      എന്നാൽ,
      അബ്രഹാമിന്റെ മകനാണ് ഇസ്ഹാഖ്...
      കൂടാതെ, ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എങ്ങനെയാണ് പിശാചിൻറ, ജിന്നിൻറ, സാത്താന്റെ, സന്തതി എന്നർത്ഥമുള്ള ഇസ്മായീൽ ആയത്...
      ഈൽ എന്നാൽ ഈവിളിൻറ അറേബ്യയിൽ ഭാഷാന്തരമാണ്...

    • @Blahgbyvtg
      @Blahgbyvtg 13 ชั่วโมงที่ผ่านมา

      @babyemmanuel853 abraham ന്റെ മകനാണ് ഇസ്മായിൽ, ഇസ്ഹാഖ് എന്നതിൽ എനിക്ക് എത്തിരഭിപ്രായമില്ല, പക്ഷെ ഇസ്മായിൽ എങ്ങനെ സാത്താന്റെ സന്തതിയായി

  • @creed2b-hm4ko
    @creed2b-hm4ko 4 วันที่ผ่านมา +2

    ഏതായാലും ചാനൽ മുതലാളി സയണിസ്റ്റ് അല്ല സയണിസ്റ്റ് ആശയം പേറുന്നവർ വർഗ്ഗീയത പോരെന്ന് പറഞ്ഞു ബഹളം തുടങ്ങിയിട്ടുണ്ട്

  • @JissTomy
    @JissTomy 2 วันที่ผ่านมา

    Judanmarude Shabbat day saturday aado alland friday alla🧐 ninta chaattam engattanonnu namuk manasilakunnundadyeee

  • @shine44560
    @shine44560 4 วันที่ผ่านมา +1

    Hello brother am clearly understand u r a muslim... Or Atheists

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 3 วันที่ผ่านมา

    Vangiyathu palisayadakam thirichu kodukum

  • @thomassamuel9364
    @thomassamuel9364 วันที่ผ่านมา

    Half baked history...

  • @tjmathew8896
    @tjmathew8896 3 วันที่ผ่านมา +1

    Germany killed 60 lakh Jews. Just read bible old testament first.
    Bible tells Abraham have only one son from Sarah. But one from Hagar and other wife 6 children.

  • @KeerthiKrishna-sr3hb
    @KeerthiKrishna-sr3hb 4 วันที่ผ่านมา +2

    Yeshu karthavu pravajakan alla god anu

    • @cristopher7019
      @cristopher7019 9 ชั่วโมงที่ผ่านมา

      Yeshu is a messenger of god not god how can god come in human form is he that much cheap person?

  • @rajahindustani-je2ib
    @rajahindustani-je2ib 4 วันที่ผ่านมา +1

    അജ്ഞത കൊണ്ട് ഈ ജനം നശിക്കുന്നു.. അതിന്റെ കാഠിന്യം വർധിപ്പിക്കുവാൻ ഇതുപോലെത്തെ വ്യാജ അനധ പ്രഭാഷണങ്ങളും, പ്രബോധനങ്ങളും അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട് വിളിച്ചു കൂവുന്നു നിങ്ങൾ എന്തോ വല്യ സംഭവം ആണെന്ന് ഓർത്തു സംസാരിക്കരുത്
    പോയി ജോലി ചെയ്തു ജീവിക്കടോ

  • @sathyanf-n6y
    @sathyanf-n6y 3 วันที่ผ่านมา

    ഇസ്രായേൽ ദൈവത്തിന് അകന്ന പോലെ എല്ലാം ദൈവം ശപിച്ചു

  • @FathimaSuhra-f8p
    @FathimaSuhra-f8p 4 วันที่ผ่านมา +10

    യേശു മഹാനായ പ്രവാചകൻ

    • @AKHIL-ol4mq
      @AKHIL-ol4mq 4 วันที่ผ่านมา +7

      Not prophet he is the way the truth and the life

    • @AbhinandAbhi-mj5bu
      @AbhinandAbhi-mj5bu 4 วันที่ผ่านมา +6

      യേശു മാത്രമാണ് സത്യഏക ദൈവം ✝️✝️✝️❤️❤️❤️☝️☝️

    • @creed2b-hm4ko
      @creed2b-hm4ko 4 วันที่ผ่านมา +1

      യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകൻ ആയിരുന്നു -ബൈബിൾ😊
      യേശു എവിടെയും പറയുന്നില്ല നേർക്കുനേർ സ്വയം യേശു ദൈവമാണെന്ന്.

    • @abinjohn988
      @abinjohn988 4 วันที่ผ่านมา

      Comment thozhilali undallo നാണം ഇല്ലല്ലോ ഹേ

    • @abinjohn988
      @abinjohn988 4 วันที่ผ่านมา

      Muhammad ഒരു കൊള്ളക്കാരൻ ആണല്ലോ നിങ്ങൾ അതുപോയി നോക്ക്

  • @shine44560
    @shine44560 4 วันที่ผ่านมา +1

    Hello where did u get this fake information... From first to last u sharing the information are wrong.. So don't try make us fools because we are also well know History....

  • @josephsrampickal4308
    @josephsrampickal4308 17 ชั่วโมงที่ผ่านมา

    പലസ്റ്റിനെ ആർക്കാ സ്ഥാലം കൊടുത്തത്. പലസ്റ്റിനേക്കാർ ശിരമായി ഒരിടത്തും താമസിച്ചിട്ടില്ല പിന്നെങ്ങനെ സ്ഥാലം കൊടുക്കും പഹയാ.

  • @sathyanf-n6y
    @sathyanf-n6y 3 วันที่ผ่านมา

    ഇസ്രയേൽ ദൈവകൽപ്പന പാലിക്കാത്ത പോലെ എല്ലാം ദൈവം ശപിച്ചു

  • @jacobkthomas7061
    @jacobkthomas7061 วันที่ผ่านมา

    തെറ്റിധാരണ പരത്തരുത്, യഹൂദൻമാർക്കും, ക്രിസ്ത്യാനികൾക്കും ഇസ്ലാംമുമായി യാതൊരു ബന്ധവും ഇല്ല .ഉണ്ടന്നു പറഞ്ഞ് നിങ്ങൾ തെറ്റുധാരണ പരത്തരുത്.

  • @USA6rz
    @USA6rz 4 วันที่ผ่านมา +2

    ❤❤💔❣

  • @fj4097
    @fj4097 4 วันที่ผ่านมา +3

    മണ്ടത്തരങ്ങളുടെ ഒരു സമാഹാരമാണല്ലോ താങ്കളുടെ അറിവുകൾ🤔

  • @rafeekvlog236
    @rafeekvlog236 2 วันที่ผ่านมา

    എങ്ങനെയെയെങ്കിലും യൂട്യൂബ് വരുമാനം വർധിപ്പിക്കണം അത്രെ ഉള്ളൂ നടക്കട്ടെ ഇപ്പോൾ ഇതൊക്കെ യാണല്ലോ ട്രെന്റെ നടക്കട്ടെ

  • @lalu-vgm
    @lalu-vgm 11 ชั่วโมงที่ผ่านมา

    പോയി ചരിത്രം പഠിച്ചിട്ട് വീഡിയോ ചെയ്, ഇല്ലെങ്കിൽ സീനിയർ ആയ യൂട്യൂബ്ഴ്സിനെ കണ്ടുപിടിക്ക് 😂😂

  • @sagivekumarmachad6019
    @sagivekumarmachad6019 2 วันที่ผ่านมา

    എല്ലാവരും ഒരു ഗോത്രം തന്നെ, മതം പിന്നീട് വന്നു 👍

  • @JacobJacob-e5v
    @JacobJacob-e5v 14 ชั่วโมงที่ผ่านมา

    മുഹമ്മദ് 630/A D കാലത്താണ് ഇസ്ലാം ഉണ്ടായതു.

    • @babyemmanuel853
      @babyemmanuel853 13 ชั่วโมงที่ผ่านมา

      ഈൽ സലാം പിന്നീട് ഇസ്ലാമായതാണ്.... എന്നാണ് ചില ഗ്രന്ഥങ്ങളിൽ പറയുന്നത്...

  • @JacobJacob-e5v
    @JacobJacob-e5v 14 ชั่วโมงที่ผ่านมา

    In an encient years aho Abraham was found the holy land for Israel nation.

  • @hanockff5516
    @hanockff5516 10 ชั่วโมงที่ผ่านมา

    ആദ്യം പോയി ചരിത്രം പഠിക്

  • @kochumonpaulkochupaul3895
    @kochumonpaulkochupaul3895 2 วันที่ผ่านมา

    താങ്കൾ ഇതെല്ലാം വിളമ്പുന്നതിന് മുൻപായി ഒന്ന് എന്താണ് വിളമ്പുന്നതെന്ന് ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നേനെ (ബൈബിൾ വായിക്കുന്ന കാര്യംതന്നെ

  • @sathyanf-n6y
    @sathyanf-n6y 3 วันที่ผ่านมา

    ഇസ്രായേൽ കൽപ്പന ലംഘിച്ച പോലെ എല്ലാം ദൈവത്തിൽ നിന്നും

  • @maxie_bgmi
    @maxie_bgmi 3 วันที่ผ่านมา

    സാത്താനു എന്നും വേണ്ടത് ജൂതൻ്റെ ചോരയാണ്.
    Adam Joan സിനിമയിൽ തന്നെ അതു കാണിക്കുന്നില്ലേ..?

    • @cristopher7019
      @cristopher7019 9 ชั่วโมงที่ผ่านมา

      Jews most of them are cheaters very bad people donr be blind by wrong information

  • @Pvtil1
    @Pvtil1 2 วันที่ผ่านมา

    Ipo bangarilekk odunnu😅😅

  • @sureshbabu-zm3wj
    @sureshbabu-zm3wj 4 วันที่ผ่านมา

    അഞ്ജത അലങ്കാരമാകരുത് ബ്രോ

  • @aimythomas8893
    @aimythomas8893 3 วันที่ผ่านมา

    This video is totally wrong.

  • @JacobJacob-e5v
    @JacobJacob-e5v 14 ชั่วโมงที่ผ่านมา

    പോയി ബൈബിൾ പടിക്കട എമ്പോക്കി.

  • @JacobJacob-e5v
    @JacobJacob-e5v 14 ชั่วโมงที่ผ่านมา

    കള്ളത്തരം പറയാതെടോ.