ജയസൂര്യയുടെ ശബ്‌ദം മഹേഷ് അനുകരിച്ചപ്പോൾ ..ഇതാണ് മോനെ അവതരണം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @shamn0012
    @shamn0012 2 ปีที่แล้ว +1274

    ഇത്രക്കും നന്നായി മലയാളത്തിൽ വേറെ ആരും മിമിക്രി അവതരിപ്പിച്ചു കാണില്ല mahesh🔥🔥🔥🔥

    • @shujahbv4015
      @shujahbv4015 2 ปีที่แล้ว +25

      അത് സത്യം ആണ് എന്ന് തോന്നുന്നു പെർഫെക്ട് ഫസ്റ്റ് ഇദ്ദേഹം നസീർ ക പോലും ശെരിക്കും ഇത്ര സമ്മതിച്ചു തന്ന പെർഫെക്ട് മിമിക്രി കാരൻ ഈ മഹേഷ്‌ ആയിരിക്കും

    • @ratheeshpkpk3065
      @ratheeshpkpk3065 2 ปีที่แล้ว +2

      This tom

    • @marvel3d682
      @marvel3d682 2 ปีที่แล้ว +4

      Kalabhavan mani maranno😥

    • @znbzhzbvzhdhdvdh3348
      @znbzhzbvzhdhdvdh3348 2 ปีที่แล้ว +3

      @@marvel3d682 sathyam

    • @dinudileeplive586
      @dinudileeplive586 ปีที่แล้ว +1

      ഒരാൾ ഉണ്ട് ടിനി ടോം 🥰

  • @fasilfaisi3441
    @fasilfaisi3441 2 ปีที่แล้ว +2403

    മഹേഷ്‌ ബ്രോ മിമിക്രിയിലെ ഇപ്പോഴത്തെ രാജാവ് 👌

    • @svm6430
      @svm6430 2 ปีที่แล้ว +9

      APPOL moonu prabndagal ezhuthiya Mara vazhayoooo

    • @jackymachan5727
      @jackymachan5727 2 ปีที่แล้ว +28

      onnu podo athin timy tom chavanm

    • @SHARANsATELIER
      @SHARANsATELIER 2 ปีที่แล้ว +4

      @@svm6430 🤣🤣🤣🤣

    • @SharathLal
      @SharathLal 2 ปีที่แล้ว +3

      അതു മറ്റവനല്ലെ...ഗ്രീൻ ടീ

    • @αασ-η2ξ
      @αασ-η2ξ 2 ปีที่แล้ว +1

      @@jackymachan5727 angu paranju kodukkanna

  • @adarshc3604
    @adarshc3604 ปีที่แล้ว +141

    4 ശബ്ദം പഠിച്ചിട്ട് 40 കൊല്ലം അവതരിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേജിലും പുതിയ പുതിയ ഐറ്റങ്ങൾ കൊണ്ടുവരുന്ന ഇത്രയധികം update ആയ ഒരു കലാകാരൻ മഹേഷേട്ടൻ മാത്രമേ കാണൂ.

    • @NokiaAndroid-es4jx
      @NokiaAndroid-es4jx 8 หลายเดือนก่อน +1

    • @suniln5883
      @suniln5883 7 หลายเดือนก่อน +3

      Tini itilum super ayi cheyyum😅😅😅

  • @bibinnp3731
    @bibinnp3731 2 ปีที่แล้ว +1789

    മഹേഷിനോട് മുട്ടാൻ പറ്റിയ ഒരു മിമിക്രികാരനും മലയാളത്തിൽ ഇന്നുവരെ ജനിച്ചിട്ടില്ല.. Great talent 👏👏👏

    • @vishnucfc8057
      @vishnucfc8057 2 ปีที่แล้ว +230

      സുഹൃത്തേ...ടിനി എന്ന് കേട്ടിട്ടുണ്ടോ 🙂

    • @salmanulfaris8220
      @salmanulfaris8220 2 ปีที่แล้ว +38

      @@vishnucfc8057 😂😂

    • @bibinnp3731
      @bibinnp3731 2 ปีที่แล้ว +45

      @@vishnucfc8057 സുഹൃത്തേ അദ്ദേഹം ആവറേജ് ആയ ഒരു മിമിക്രികാരൻ, അതിലും മികച്ച എത്രയോ പേരുണ്ട്

    • @myself1441
      @myself1441 2 ปีที่แล้ว +73

      ​@@bibinnp3731 sarcasm aan bro 😂

    • @bibinnp3731
      @bibinnp3731 2 ปีที่แล้ว +5

      @@myself1441 🤣🤣🤣

  • @MyPhone-vp1rp
    @MyPhone-vp1rp ปีที่แล้ว +103

    എല്ലാം സൗണ്ടിനും എന്തൊരു പെർഫെക്ഷൻ amazing പെട്ടന്ന് സുഖപെട്ട് വരട്ടെ

  • @Eranakulam7446
    @Eranakulam7446 2 ปีที่แล้ว +565

    രണ്ട് പേരും നന്നായി അവതരിപ്പിച്ചു രണ്ട് പേർക്കും എൻറെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് 🙏🙏🙏

    • @misterkay58
      @misterkay58 ปีที่แล้ว +1

      Salim kumar adipoli

  • @princeraja7594
    @princeraja7594 2 ปีที่แล้ว +167

    സലിംകുമാർ, വിനീത് ശ്രീനിവാസൻ അനുകരണം സൂപ്പർ ❤️❤️❤️👌👌👌

  • @jayancheriyanchal438
    @jayancheriyanchal438 2 ปีที่แล้ว +104

    മഹേഷ് നിങ്ങൾ ഒരു ഇതിഹാസമാണ് മിമിക്രിയിൽ . തൃശൂർ പൂരം പോലെയാണ് നിങ്ങളുടെ മിമിക്രി ശബ്ദ അനുകരണത്തിൽ 100% o K യാണ്

  • @judhan93
    @judhan93 2 ปีที่แล้ว +211

    സലീം കുമാര്‍ സാറിന്റെ സൗണ്ട് Perfect 😊
    മഹേഷ് ബ്രോ എജ്ജാതി 👌

  • @renjithnair1581
    @renjithnair1581 ปีที่แล้ว +63

    ശരിക്കും കണ്ണ് കിട്ടി മാഷേ !

  • @wms-1-
    @wms-1- 2 ปีที่แล้ว +98

    പിഷാറടിയുടെ കിളിപോയിരിക്കുവാ😄മോനെ മഹേഷ്‌ ഇനി പറക്കും.. ഇനി അവന്റെ കാലമാ👍

  • @hasainarmadani760
    @hasainarmadani760 2 ปีที่แล้ว +544

    വിനീതേട്ടന്റെ ശബ്ദം 🥸ijjathy ❤️‍🔥

    • @kdp1997
      @kdp1997 2 ปีที่แล้ว +2

      വേറെ ലെവൽ👌

    • @KL62GAMER
      @KL62GAMER 2 ปีที่แล้ว +14

      പുള്ളി വെറുതെ സംസാരിച്ചാലും വിനിത് സൗണ്ട് ഒണ്ട്.. കൊറച്ചു മാറ്റിയാൽ മതി പെർഫെക്ട് ആകാൻ 👍😂😂

    • @vishnum6777
      @vishnum6777 2 ปีที่แล้ว +1

      എല്ലാം നല്ല perfection ആണ്

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +1

      എനിക്കും thonni

  • @alameerpv7756
    @alameerpv7756 2 ปีที่แล้ว +92

    Vineeth sreenivasan even gestures and the postures 🔥🔥🔥🔥❤️❤️❤️

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +152

    ഇത്രയും പേരെ എങ്ങനെ അനുകരിക്കാൻ സാധിക്കുന്നു?? Unbelievable talent

  • @anaspa3272
    @anaspa3272 2 ปีที่แล้ว +188

    Quality mimicry.... Well done mahesh ..💚💚

  • @srijithg6761
    @srijithg6761 2 ปีที่แล้ว +183

    Mahesh the finest mimicry artist. No improvisation, perfection nothing else.

  • @prasheejtp3544
    @prasheejtp3544 2 ปีที่แล้ว +85

    വിനീത് ശ്രീനിവാസന്റെ വോയിസ്‌ അനുകരിച്ചത് കൊള്ളാം

  • @nijothomas2667
    @nijothomas2667 2 ปีที่แล้ว +65

    രണ്ടു പേരും തകർത്തു

  • @monstar7011
    @monstar7011 2 ปีที่แล้ว +58

    മഹേഷ്‌ ബ്രോയുടെ കൂടെ മത്സരിച്ച ബ്രോ നിങ്ങൾ വേറെ ആരോടാപം മത്സരിക്കു മഹേഷ്‌ ബ്രോ വേറെ ലെവൽ ആണ് 🔥🔥🔥

    • @SureshKumar-iy6to
      @SureshKumar-iy6to 2 ปีที่แล้ว +5

      അയാളും നല്ല ആർട്ടിസ്റ്റ് ആണല്ലോ. ഇതൊന്നും നിസ്സാര പണിയല്ല.

  • @shijusachu9698
    @shijusachu9698 2 ปีที่แล้ว +41

    മഹേഷ്‌ ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️

  • @caddygaming
    @caddygaming 2 ปีที่แล้ว +67

    Its a magical THROAT mahesh..🧡🧡

  • @sumithkk2939
    @sumithkk2939 7 หลายเดือนก่อน +2

    മലയാളത്തിൽ ഇത്രയും പെർഫെക്ട് ആയി മിമിക്രി അവതരിപ്പിക്കുന്ന ഒരാൾ ഉണ്ടാവില്ല..... അത്രയും മനോഹരം

  • @farooquefrk8204
    @farooquefrk8204 2 ปีที่แล้ว +87

    King one of the finest artist in mimicry art 💯👍🏻

  • @omsanthi9533
    @omsanthi9533 2 ปีที่แล้ว +51

    ജയസൂര്യ ❤️.. അനുകരണം 👍👍

  • @vidhyasreevu9747
    @vidhyasreevu9747 2 ปีที่แล้ว +82

    Jayasurya voice 👌👌👌👌

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 2 ปีที่แล้ว +107

    What a perfection was that jayasuryas voice

  • @aswinvijay5942
    @aswinvijay5942 ปีที่แล้ว +12

    Bhayangaramana aal🔥. Mahesh❤️. Bright future of malayalam mimic and dubbing sector💯.

  • @viewervikram
    @viewervikram 2 ปีที่แล้ว +48

    Vannallo Sound Engineer Mahesh. He is not just another artist. He is a whole technology upgrade

  • @ashraftthottathil7981
    @ashraftthottathil7981 ปีที่แล้ว +3

    No രക്ഷ മഹേഷ് Bro എന്തൊരു കഴിവാ ദൈവം നൽകിയത് എത്രയും പ്പെട്ടന്ന് സുഖം പ്രാപിക്കട്ടെ

  • @s_a_n_i_l
    @s_a_n_i_l 2 ปีที่แล้ว +26

    King of mimics mahesh 🔥😘 matteyalum super

  • @kdp1997
    @kdp1997 2 ปีที่แล้ว +16

    വിനീത് ശ്രീനിവാസൻ കറക്ടാണ് പകയാണ്👌👌👌👌

  • @jishnuir927
    @jishnuir927 ปีที่แล้ว +7

    രണ്ട് പേരും കൊള്ളാട്ടോ 👍😊

  • @s.sujith8076
    @s.sujith8076 2 ปีที่แล้ว +32

    What a perfection😱 Mahesh Bro🔥

  • @thambanjose4911
    @thambanjose4911 ปีที่แล้ว +3

    മഹേഷേട്ടാ നിങ്ങൾ പൊളിയാണ് ട്ടോ

  • @Sivaprasanth112
    @Sivaprasanth112 2 ปีที่แล้ว +23

    ബുദ്ധി ജീവി അനുകരിച്ചു 👌👌

  • @fastandfurious4501
    @fastandfurious4501 2 ปีที่แล้ว +13

    salim kumarinte sound ayapo face vare correct athupole ayi😲

  • @vishnu.m.t
    @vishnu.m.t ปีที่แล้ว +3

    Perfect കുഞ്ഞുമോൻ ചേട്ടാ you are great

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว +8

    Maheshetta vere level anu.ellam editing level.👍👍Salim Kumar kalakki chetta..👍

  • @traditionalartkeralathir1087
    @traditionalartkeralathir1087 ปีที่แล้ว +10

    മഹേഷ്‌ കുഞ്ഞുമോൻ.... ♥️♥️♥️

  • @modi_army
    @modi_army 2 ปีที่แล้ว +35

    Prithviraj 2/5
    Arakkal Abu 3/5
    Guru Soma 3.5/5
    Jayasurya 3/5
    Shine Tom 3.5/5
    Salim Kumar 5/5
    Vineeth 5/5
    Personal opinion 👍👏

    • @LBINLONDON2010
      @LBINLONDON2010 ปีที่แล้ว +1

      Agree. I don’t know why people say perfection. Not easy we know but they must improvise

    • @saurabhramesh233
      @saurabhramesh233 8 หลายเดือนก่อน

      Jayasurya 3.5/5 kodukkam

  • @IamnikhiNikhi
    @IamnikhiNikhi 11 หลายเดือนก่อน +2

    പ്രിത്വി raj 🙏
    ഗുരു സോമ സുന്ദരം 🔥🔥
    സൈജു കുറുപ്പ് 🔥
    ജയസൂര്യ 🔥🔥

  • @AbrahamKhueshi2255
    @AbrahamKhueshi2255 10 หลายเดือนก่อน +1

    ആരൊക്കെ വന്നാലും പോയാലും മഹേഷ്‌ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 💙

  • @mankudamcreations9400
    @mankudamcreations9400 8 หลายเดือนก่อน +2

    മഹേഷിനൊപ്പം മുട്ടി നിൽക്കാൻ പറ്റിയ ഒരാൾ സിദ്ദിഖ് എന്ന പുതിയ മിമിക്രി തരമാണ്

  • @Ansutkl
    @Ansutkl 2 ปีที่แล้ว +41

    Jayasurya's voice perfect❤️❤️❤️❤️❤️

  • @loveloveshore7450
    @loveloveshore7450 2 ปีที่แล้ว +24

    കൊള്ളാം ❤❤❤❤❤

  • @shabimon9888
    @shabimon9888 2 ปีที่แล้ว +35

    Salim Kumar🔥🔥

  • @shijina9819
    @shijina9819 ปีที่แล้ว +6

    രണ്ടു പേരും അടിപൊളി

  • @anusr5462
    @anusr5462 ปีที่แล้ว +7

    Vineeth chettante voice ....super

  • @raporosh
    @raporosh หลายเดือนก่อน

    മഹേഷ്‌ ഏട്ടൻ ഒരു വലിയ Accident ന് ശേഷം അതി ജീവിച്ചു.. അദ്ദേഹത്തിന്റെ ആരാധകർ പോലും അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി കാത്തിരുന്നു... ആ കാത്തിരിപ്പും പ്രാർത്ഥനയും ഇന്നും അദ്ദേഹത്തെ നില നിർത്തുന്നു...❤❤❤

  • @GopikrishnanC
    @GopikrishnanC 2 ปีที่แล้ว +34

    പുലി അല്ല ഒരു സിംഹം 👍🏻👍🏻

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว +31

    മഹേഷ്‌ is great..... മറ്റേയാൾക്ക് പലതിലും സ്വന്തം sound കയറി വരുന്നുണ്ട്....

    • @AngelVisionKerala
      @AngelVisionKerala ปีที่แล้ว +2

      ഒന്ന് പോടോ? മറ്റേ പുള്ളിയും തകർത്തു

    • @rayancr7880
      @rayancr7880 ปีที่แล้ว

      @@AngelVisionKerala myr തകർത്തു

  • @vishnu-mfc
    @vishnu-mfc 2 ปีที่แล้ว +10

    ടിനി ചേട്ടന്റെ മ്യാരക മിമിക്രി കണ്ട് വളർന്ന ഞങ്ങൾക്ക് ഇതൊന്നും ഒരു അത്ഭുതമായി തോന്നിയില്ല😏🔥

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว +40

    Great artists❤❤

  • @gokulkrishna1882
    @gokulkrishna1882 ปีที่แล้ว +22

    Voice of talent 🔥

  • @avarnan
    @avarnan 2 ปีที่แล้ว +48

    ടtrict instructions from the program producers: നിങ്ങൾ ആരെ അനുകരിച്ചാലും ഒന്നുമില്ല. പരിപാടിയുടെ പേര് ഇടക്കിടെ പറയണം. എങ്കിലേ ചില്ലറ തരൂ ....

    • @jogscyborg
      @jogscyborg 2 ปีที่แล้ว

      😂😂😂പാവങ്ങൾ

  • @jishnulalbalanbalan
    @jishnulalbalanbalan 2 ปีที่แล้ว +13

    മഹേഷ്‌ 🥰🥰🙏🙏💪💪💪

  • @sajilvlogs2617
    @sajilvlogs2617 ปีที่แล้ว +3

    Black T-shirt kurachude practice cheyan undenn thonni, Mahesh chetan pwoli🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Art3479-o7b
    @Art3479-o7b 2 ปีที่แล้ว +7

    ഒരുനാൾ മഹേഷും വഴിമാറും.... അടുത്ത രാജാവ് വരും..

  • @gokul147
    @gokul147 2 ปีที่แล้ว +10

    മഹേഷ്‌ പൊളി ❤❤

  • @rayancr7880
    @rayancr7880 ปีที่แล้ว +6

    Mahesh bhai. King of mimicry🥺💥

  • @Wibezonly
    @Wibezonly 2 ปีที่แล้ว +9

    വിനീത് ശ്രീനിവാസൻ സൗണ്ട് atitude അത്പോലെ തന്നെ ചെയ്തു

  • @anoopanu3294
    @anoopanu3294 ปีที่แล้ว +1

    ഇയാൾക്ക് കൂടെ നിന്ന്..... കോമ്പറ്റീഷൻ നടത്താൻ കാണിച്ച ആ കലാകാരന് 🙏🏻നന്ദി but സർ... ഒപ്പം നിർത്താം എന്ന് പൂർണ ഉറപ്പുണ്ടായാലേ ഒരാളെ കൂടെ നിർത്താവൂ... Okk ആയാൽ അതൊരു അവതാരമാണ് 🔥🔥🔥one & only mahesh kunjumon 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhilashtv4834
    @abhilashtv4834 ปีที่แล้ว +6

    King of kerala mimicry mahesh kunjumon❤️

  • @sultanI4p1l
    @sultanI4p1l 2 ปีที่แล้ว +7

    ഇതൊന്നും കണ്ട് ഞാൻ ഞെട്ടൂല്ല.. ഞാൻ കണ്ടു വളർന്നത് ടിനിയെ ഒക്കെയാ 😌

  • @AnilKumar-n5v6u
    @AnilKumar-n5v6u ปีที่แล้ว +1

    മഹേഷ് ബ്രോ പൊളിച്ചു👍

  • @JR7-Madivala
    @JR7-Madivala 2 ปีที่แล้ว +55

    King of mimicry 🔥🔥

  • @siddiqedv04
    @siddiqedv04 ปีที่แล้ว

    മിമിക്രി രംഗത്തെ രാജാവ് മഹേഷ്.... അപകട ശേഷം വീട്ടിൽ വിശ്രമത്തിലാണ്... ചികിത്സ തുടരുന്നു... ആ കാർ ആക്സിഡന്റ് അദ്ദേഹത്തിന്റെ ശബ്ദത്തിനും മുഖത്തിനും ചുണ്ടിനും പല്ലിനും ചെറിയ പ്രശ്നങ്ങൾ സംഭവിച്ചു എന്ന് വാർത്തകളിൽ കണ്ടു... കേരളം പ്രാർഥിക്കുന്നു നിങ്ങളുടെ തിരിച്ചുവരവിനായി... നിങ്ങൾ വരും തീർച്ച.. ദൈവത്തിനോട് ഏവരും പ്രാർത്ഥിക്കുന്നു...
    വേദിയിൽ വീണ്ടും ജനങ്ങളെ ത്രസിപ്പിക്കാൻ നിങ്ങൾ തിരിച്ചു വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്... കാരണം ജനലക്ഷങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ട്.

  • @midhuneeey
    @midhuneeey 2 ปีที่แล้ว +7

    Maheshinu polum Ariyilla thaan ethra aalukale avatharippikkum enn 😍

  • @desertwind4054
    @desertwind4054 10 หลายเดือนก่อน +2

    Tini Tom 😊

  • @DWARAKA555
    @DWARAKA555 2 ปีที่แล้ว +32

    ജയസൂര്യ പഴയ ഒരു ഉഷാർ ഇല്ല ഇല്ലെങ്കിൽ മൂപ്പര് ഒടുക്കത്തെ പ്രോത്സാഹനം ആയിരിക്കും..

    • @tintegratintegra5720
      @tintegratintegra5720 2 ปีที่แล้ว +7

      പുതിയ പടം റിലീസ് ഒന്നുമില്ല.. അത്ര തന്നെ.. ന്റെ മോട്ടിവേട്ടൻ, തത്വേട്ടൻ & നന്മേട്ടൻ..
      The real life actor❤️❤️❤️

    • @ArunSNarayanan
      @ArunSNarayanan 2 ปีที่แล้ว

      @@tintegratintegra5720 athan..

  • @athishmullassery3027
    @athishmullassery3027 2 ปีที่แล้ว +5

    വേറെ ലെവൽ ബ്രോ 👌👌👌

  • @meenakshiaudiomlm
    @meenakshiaudiomlm 2 ปีที่แล้ว

    ദാസേട്ടന്റെ തൊണ്ട അമേരിക്കൻ സ്സൈന്റിസ്റ്റ് ചോദിച്ചു മഹേഷ്‌ ബ്രോ നിങ്ങൾ ലെവൽ വേറെ ആണുട്ടോ 🥰🥰❤️❤️

  • @LIVE-o5l
    @LIVE-o5l 2 ปีที่แล้ว +8

    Comedy ulsav വന്നപ്പോൾ കേരളത്തിൽ ഇത്രക്കും കലാകാരന്മാർ ഉണ്ടെന്ന് മനസ്സിലായത്

  • @famousbakery-yt2lk
    @famousbakery-yt2lk 7 หลายเดือนก่อน +1

    Mahesh kunjumon❤❤❤❤❤👌👌👌👌

  • @AJUIGLUzzvlogs
    @AJUIGLUzzvlogs 7 หลายเดือนก่อน +1

    ഇവനെ പടച്ചു വിട്ട പടപ്പുകൾക്ക് 10 ഇൽ 10❤️

  • @myeyesmysights8656
    @myeyesmysights8656 2 ปีที่แล้ว +25

    അനൂപ് പാലാ സൂപ്പർ 🏆🏆🏆🏆

  • @afrish8167
    @afrish8167 2 ปีที่แล้ว +7

    Mahesh. Super 👍😁😁

  • @jithesheg5287
    @jithesheg5287 2 ปีที่แล้ว +4

    പുള്ളി ഫുൾ അപ്ഡേറ്റഡ് ആണ്.... എല്ലാം വളരെ സൂപ്പർ

  • @jishnup7498
    @jishnup7498 2 ปีที่แล้ว +3

    Mahesh bro, ningal supera😘

  • @vaishnavvaishu1794
    @vaishnavvaishu1794 2 ปีที่แล้ว +12

    Mahesh bro❤

  • @radhakrishnang3815
    @radhakrishnang3815 2 ปีที่แล้ว +12

    Wonderful 👍

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 ปีที่แล้ว +7

    വിനീത് ന്റെ ശബ്ദം ഉഫ്‌

  • @SpyGod_MR
    @SpyGod_MR ปีที่แล้ว +2

    Randaalum kollaalo😮

  • @patupetty2864
    @patupetty2864 2 ปีที่แล้ว +11

    ഇതൊക്കെ മഹേഷിന് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യമേ ഉള്ളൂ

  • @shejinnj
    @shejinnj 2 ปีที่แล้ว +27

    02:23 🤩🤩

  • @shalbyjoseph9368
    @shalbyjoseph9368 2 ปีที่แล้ว +3

    Perfect ആണ് ഈ ചങ്ങായി

  • @jollyjose8237
    @jollyjose8237 8 หลายเดือนก่อน +1

    അനൂബേ മഹേഷിന്റെ ഒപ്പം സ്റ്റേജിൽ വേണ്ടായിരുന്നു. മഹേഷ്‌ രാജാവാണ് രാജാവ്...

  • @ponnuminnu5388
    @ponnuminnu5388 2 ปีที่แล้ว +2

    Jayeettan polichu 🥰🥰🥰🥰

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +17

    മഹേഷ്...🤗🤗🤗

  • @chikku7705
    @chikku7705 2 ปีที่แล้ว +7

    മഹേഷ്‌ 🔥🔥🔥

  • @zEmRoAVlogs
    @zEmRoAVlogs 7 หลายเดือนก่อน +1

    No one can beat mahesh🎉

  • @noufalnoushad8680
    @noufalnoushad8680 2 ปีที่แล้ว +11

    നല്ലൊരു കലാകാരൻ

  • @itismyworld6008
    @itismyworld6008 2 ปีที่แล้ว +1

    സലീംക്കന്റെ വോയിസ്‌ അടിപൊളി പക്ക og വോയിസ്‌

  • @robyto869
    @robyto869 7 หลายเดือนก่อน +1

    മിമിക്രിക്ക് വേണ്ടി ജനിച്ചവൻ

  • @zzzzwwbaze1464
    @zzzzwwbaze1464 2 ปีที่แล้ว +13

    ലൈവ് ആയി ചെയ്തപ്പോൾ മഹേഷിന്റെ വോയിസ്‌ അത്രക് മികച്ചതായില്ല.. വിനീത് കൊള്ളാം
    ബാക്കി ആവറേജ് ആയിരുന്നു, മീഡിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ നന്നാവൂ എന്ന് തോന്നി.....
    മറ്റേ പയ്യൻ സലിംകുമാർ സൂപ്പർ

    • @samfisherkrs
      @samfisherkrs 2 ปีที่แล้ว

      But jayasurya is very good

    • @zzzzwwbaze1464
      @zzzzwwbaze1464 2 ปีที่แล้ว

      @@samfisherkrs ജസ്റ്റ്‌ സൗണ്ട് മാനറിസം ഉള്ളു വോയിസ്‌ ഒത്തില്ല ബ്രോ... ഇതിലും നന്നായി ഇമിറ്റേറ്റ് ജയസൂര്യയെ ചെയ്യുന്നവർ ഉണ്ട്

  • @princejose1118
    @princejose1118 2 ปีที่แล้ว +2

    ഷൈൻ ടോം ചാക്കോ സൂപ്പർ 🔥🔥🔥🔥

  • @jithinppjithu7028
    @jithinppjithu7028 2 ปีที่แล้ว +5

    മിമിക്രി പെര്ഫെക്ഷൻ...വിനീത് സിംഗിങ് പൊളി💯❤️

  • @mrbrother_7
    @mrbrother_7 8 หลายเดือนก่อน +1

    Ithuvare kandathil vach idhehathe vellam aarumila...Mahesh bro🔥

  • @aashiqsuresh73
    @aashiqsuresh73 ปีที่แล้ว +12

    Mahesh is GOAT🐐 in mimicry

  • @amruthapraveen5076
    @amruthapraveen5076 ปีที่แล้ว +4

    Get well soon Mahesh etta❤ prayers are alwys with u