@@athulkrishna7870 Ith marco aanu and Mikhaelil marco jr um... first look poster idunna timil chelappo main bgm ready aayi kaanilla so marco jr nte bgm ittundavum
Bro njan ee cinemayeyo oru cinemayeyo kuttam parayunnathalla but john wick aakan 10 aaleyo 100 aaleyo idich itta pora john wick athilum kooduthal adichittittund but athalla reason kore film kandittund john wick pole john wick pole enn paranjitt john wickinte 7 ayalath varatha padangal aayirunnu Sisu movieyokke nallath thanne pakshe overrated aan
MIKHAEL മൂവിയിൽ ഉള്ളത് MARCO THANNE ആണ്. പക്ഷെ JR എന്നാണ് മാത്രം അതിനർത്ഥം ഒരു SENOIR കൂടി ഉണ്ടെന്ന് അതാവും ഈ MARCO LOOK, ATTITUDE ഒക്കെ നല്ല മാറ്റം ഉണ്ട്. അതിന് അർത്ഥം JR MARCO സ്റ്റോറി ആയിരിക്കില്ല.ഇത് SENIOR MARCO ആണ്. ഇത് JR MARCO മരിക്കുന്നതിനു മുൻപേ നടക്കുന്ന STORY ആവാം അതുകൊണ്ട് ആണ് SIDDIQUE ഉള്ളത് അല്ലെങ്കിൽ MIKHAEL മൂവിയിൽ ഉള്ള SUDEV, KALABHAVAN SHAJOHN ഉണ്ടാവേണ്ടതല്ലെ. എന്തായാലും JR MARCO 100% അല്ല. ഇത്രയും VIOLENCE ചെയ്യാനുള്ള MENTALY ഇല്ല JR വെറും തീട്ടം വാർത്തനവും, FIGHT മാത്രമേ അറിയൂ അല്ലെങ്കിൽ നിവിന്റെ ഒരു പേന കത്തിയിൽ തീരുമോ SENIOR ആണെങ്കിൽ എപ്പോഴോ നിവിന്റെ ചെവിയും സാധനവും കടിച്ചു പറിച്ചു എടുത്തെന്നെ 💯ഉണ്ടെകിൽ അത് MIKHAEL മൂവിയിൽ കാണണം ആയിരുന്നു അത് കൊണ്ട് നമ്മൾ കാണാത്ത, നമ്മൾ കേൾക്കാത്ത, കാണാത്ത SENIOR MARCO അതാണ് നമ്മൾ MARCO കാണാൻ പോവുന്നത് 🔥🔥
Pena kathiyalla surgical blade aa. Mathralla . Athila hand to hand compact ill marco ye tholppikkan risk aanu athonda. Angane cheyunne. Onnu koodi aa fight sence kandu nokku.....
എന്തായാലും ലോക തോൽവിയായി പോയി. നിസ്സാരമായി മരിച്ചുപോയ ഒരു കഥാപാത്രത്തെ ഇതുപോലെ build up ചെയ്തു കൊണ്ട് വരേണ്ടിയിരുന്നില്ല. മിഖായേലിനെ വിട്ടിട്ട് മാർക്കോ എന്ന് പറയുന്ന ഏജൻസിയിലെ ഒരു അംഗമായിട്ട് ഉണ്ണി മുകുന്ദനെ അവതരിപ്പിക്കാമായിരുന്നു അങ്ങനെയെങ്കിൽ പടം പൊളിച്ചേനെ ഇതിപ്പോ കൺഫ്യൂഷൻ ആയില്ലേ 😒😒😒.
@@Bose_bhaskar അതിനിപ്പോ എന്താ 😌 എത്രയെല്ലാം പോരാടിയാലും ഒരു സിംഹത്തിന്റെ മരണം നിസ്സാരമാണ്.. എന്നിരുന്നാലും മാർക്കോ അറിയാതെ അയാളുടെ ശരീരത്തിലെ ഓരോ ഞരമ്പും മുറിച്ചപ്പോഴാണ് അയാൾ മരിച്ചത്.. ഏതായാലും MARCO IS KING👑
@@ishqboxerAthippu ella secretsum avar reveal cheiyyumooo? Pine movie title Macro enna Macro jr ennalla. So chelappol double role aavan chance ind. Pinne unni thanne paranju ethu avar eeth series aakkan thalparyam und 1st part hit aayal
Actually nivin easy ayala konnu kalanjath. Nivinu aa film il shakthi kond marco ye tholpikn pateetila. Athkond an doctors budhi use chyth konn kalanjath. Aa fight scn kndal ariyam marco polum ariyathe aan viens cut chyunnath
ഇത് രണ്ട് മാർക്കോ ആണോ? അതായത് അപ്പന്റെ പേര് വെച്ച് ഇറങ്ങിയത് ആണോ? Don't know. അങ്ങനെ എങ്കിൽ ഈ മാർക്കോ മറ്റേ മാർക്കോയേക്കാൾ വാർത്താനത്തിൽ ഡീസന്റും ആക്ഷൻ നിൽ അസുരനും ആയിരിക്കണം 🔥. Whatever മലയാളത്തിൽ അടുത്ത ജ്വലിക്കാൻ പോവുന്ന സംഭവം ആയിരിക്കും ഈ സിനിമ അങ്ങനെ ആയാൽ മതിയായിരുന്നു 🥵. പക്ഷെ മിക്കവരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ജഗതീഷേട്ടന്റെ character it will be a cold one.
3:53 nivin pauly simple aayitt marco ne konnu, so avide nivin pauly alle powerful, again oru story kk ulla scrope alle ath, Nivin pauly Under world don aakunnu 🤣
ഉണ്ണി മുകുന്ദന്‍ ബോളിവുഡില്‍ പോകും അല്ലെങ്കില്‍ അവർ കൂട്ടിക്കൊണ്ടു പോകും. Acting + Look രണ്ടും ഉണ്ടല്ലോ ❤🔥 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും എന്റെ കരിയറിലിതുവരെ violence ഉള്ള ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല.
@@ishqboxer Ah best. Bro, Marco Senior aanenn ulla twist povathirikkan Unni nuna paranjath aanenkilo? Prequel aanenn karuthi movie kaanaam, but probably valla end-credit maathiri ulla scene il ith Marco Senior aanenno matto reveal cheyyum. So adutha movie Mikael vs Marco nulla hype kidilam aavum.
ഒന്നുങ്കിൽ സൂപ്പർ star....ഇല്ലെങ്കിൽ കൊത്ത രാജു .....😁😁
😂😂😂
Kotha avila haneef adani ane average varun
എന്നായാലും കൊത്ത ആവില്ല that for sure
@@kiranbanglavil3112 RAMACHANDRA BOSS & CO😶🌫️😐😶
😊😅😅😅
ഇതാണ് മാർക്കോ..മറ്റേത് മാർക്കോ ജൂനിയർ ആണ് ⚡
Pakshe mikhaelil marcok kodutha bgm thanne anallo first look posterilum.. Same angna kodukillalo
Same doubt bro@@athulkrishna7870
@@sanoopvaloor2016 എനിക്കും തോന്നി ആ തീട്ടചെക്കൻ അല്ലായിരിക്കൂന്ന്. വാ തുറന്നാൽ തീട്ടവർത്തമാനമേ ഉള്ളു.
@@athulkrishna7870 Ith marco aanu and Mikhaelil marco jr um... first look poster idunna timil chelappo main bgm ready aayi kaanilla so marco jr nte bgm ittundavum
michaelil thanne 'unni mukundhan verum junior anu, ninte daddy anu super' type scene und
Marco💥❤
This marco sr 😮 🔥🥵
ഉണ്ണി മുകുന്ദൻ🔥🔥🔥🔥
Kerala John wick 😁🔥💥
അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ് 🔥🔥🔥
ഇതാണ് ശരിക്കുമുള്ള മാർക്കോ എങ്കിൽ മിഖായേലിന്റെ എല്ലാം കടിച്ചെടുത്തേനേ! 😁😁😁
😂😂🔥
😂😂😂😂
😂😂
Marco ഒക്കെ ചത്ത്
@@SRaj628marco Jr
മിഖയേൽ മൂവിയിൽ തന്നെ പറയുന്നുണ്ട് അതിൽ ഉള്ളത് ജൂനിയർ മാർക്കോ ആണ് എന്ന്, ഇനി വരാൻ പോകുന്നത് സീനിയർ മാർക്കോ ആണ്
Mikael marko intro seen thane parayuninde... Ninde apan marco sr ne bangloor karan konapo gorge annde sahayam thediya vanne ann🔥🔥🔥
Randum ond
This is the real Marco 🥵🔥😌
ഇത്രയും മാസ്സ് ഉണ്ണീടെ charecter ന് ട്രോൾ ഇടാൻ ജയസൂര്യ de ഓഞ്ഞ charecter ഡയലോഗ്..... ഉണ്ണി വേറെ level ❤️🔥❤️🔥❤️🔥❤️🔥
മാർക്കോ പൊളിക്കും കട്ട wating 🔥🔥♥️♥️♥️🔥🔥ഡിസംബർ 20🔥🔥🔥😘😘
Kathirunnu kanam
Marco യുടെ പോസ്റ്റ്റുകൾ കേരളത്തിൻ്റെ മുക്കിലും മ മൂലയിലും സ്ഥാപിക്കണം
Unniyettan ❤🔥
Real Marco 💀 junior Marco 🤡
Marco senior ☠️😈
@@grvind223 marco senior aaranu
@@User-mncbjlfjrebxklinnale teaser kandille avn senior mikhael ullathe jr marco
തീയേറ്റർ കുലുങ്ങിയാൽ മതി 🔥🔥
Athinu ente Lalettante Valiban thanne varanam 😭💀
ദാറ്റ് 4dx
@@shadrachgeorge108athinte aavashyam illa massive crowd puller aanu MOHANLAL .
C@@shadrachgeorge108athukond karyam illa ninte achan vannalum mathi
Marco 🔥
Mollywood jhonwick 🔥
Mollywood's most notorious character ❤🔥
@@shadrachgeorge108Oru thadiyan doctor elupathil thirtha notorious criminal
Bro njan ee cinemayeyo oru cinemayeyo kuttam parayunnathalla but john wick aakan 10 aaleyo 100 aaleyo idich itta pora john wick athilum kooduthal adichittittund but athalla reason kore film kandittund john wick pole john wick pole enn paranjitt john wickinte 7 ayalath varatha padangal aayirunnu Sisu movieyokke nallath thanne pakshe overrated aan
siripikkalley mone...johnwick polum. cinema erangiyitupolum ella. ethpole over hype ketti vanna palathum potti pandaram adangii poyitte ullu
@@shamsuzaplofi.
You right bro 🔥.
Njan onnu ithakki paranjanne ullu 😇
❤ unniA10 ❤ Indian most violence movie 🔥🔥
Mollywood is back 💥💥💥action 🔥🔥💥💥
Unni mukundan ❤️🔥❤️🔥❤️🔥❤️🔥💯💯💯💯💯❤️🔥❤️🔥❤️🔥❤️🔥💯
Mikhael il ullath marco jr ann 🙂 athil thanne parayunnu you are afterall junior enn this is the story of senior marco❤️🔥❤️🔥
MIKHAEL മൂവിയിൽ ഉള്ളത് MARCO THANNE ആണ്. പക്ഷെ JR എന്നാണ് മാത്രം അതിനർത്ഥം ഒരു SENOIR കൂടി ഉണ്ടെന്ന് അതാവും ഈ MARCO LOOK, ATTITUDE ഒക്കെ നല്ല മാറ്റം ഉണ്ട്. അതിന് അർത്ഥം JR MARCO സ്റ്റോറി ആയിരിക്കില്ല.ഇത് SENIOR MARCO ആണ്. ഇത് JR MARCO മരിക്കുന്നതിനു മുൻപേ നടക്കുന്ന STORY ആവാം അതുകൊണ്ട് ആണ് SIDDIQUE ഉള്ളത് അല്ലെങ്കിൽ MIKHAEL മൂവിയിൽ ഉള്ള SUDEV, KALABHAVAN SHAJOHN ഉണ്ടാവേണ്ടതല്ലെ. എന്തായാലും JR MARCO 100% അല്ല. ഇത്രയും VIOLENCE ചെയ്യാനുള്ള MENTALY ഇല്ല JR വെറും തീട്ടം വാർത്തനവും, FIGHT മാത്രമേ അറിയൂ അല്ലെങ്കിൽ നിവിന്റെ ഒരു പേന കത്തിയിൽ തീരുമോ SENIOR ആണെങ്കിൽ എപ്പോഴോ നിവിന്റെ ചെവിയും സാധനവും കടിച്ചു പറിച്ചു എടുത്തെന്നെ 💯ഉണ്ടെകിൽ അത് MIKHAEL മൂവിയിൽ കാണണം ആയിരുന്നു അത് കൊണ്ട് നമ്മൾ കാണാത്ത, നമ്മൾ കേൾക്കാത്ത, കാണാത്ത SENIOR MARCO അതാണ് നമ്മൾ MARCO കാണാൻ പോവുന്നത് 🔥🔥
Dey athu penakathiyalla surgical knife a pandarathinu odukathe murchaya pandu grandpa yude kal murichumatiyathu dress chyyan vanna chettan vitil vechu poya kathi eduthu ammaku kodukan poyatha njan a nashicha kathi kayilninum slip ayyi nilathu vizhanpoyi athu pidikan nokiyya ente left handile choondu virali kondu murinju mamsam tholiyude oru cheriya bagam mathramayi thoongi kidanathuanu a sadanam athrayum dangerous annu .athu vechu nadivyoohathil varangalulla avasta ethra valiya allum close akkum
Pena kathiyalla surgical blade aa. Mathralla . Athila hand to hand compact ill marco ye tholppikkan risk aanu athonda. Angane cheyunne. Onnu koodi aa fight sence kandu nokku.....
Surgical blade vach arteries anu cut cheythath,allathe Pena Kathy vach kuthyathalla😅😅😅
മിഖായേൽ ഇൽ ഒള്ളത് മാർക്കോ jr ആണ്, ഇത് പുള്ളിടെ അപ്പൻ മാർക്കോ 🔥
നമ്മൾ കണ്ട മാർക്കോ ഇങ്ങനെ അല്ലല്ലോ....
Look ലും change ഉണ്ട്...so ഇത് അവനല്ല 😜🥵💯
No.. Unni thanne oru interview parayunund.. Same aal aanu.. Prequel or spin off
@@ishqboxer👍⚡
എന്തായാലും ലോക തോൽവിയായി പോയി. നിസ്സാരമായി മരിച്ചുപോയ ഒരു കഥാപാത്രത്തെ ഇതുപോലെ build up ചെയ്തു കൊണ്ട് വരേണ്ടിയിരുന്നില്ല. മിഖായേലിനെ വിട്ടിട്ട് മാർക്കോ എന്ന് പറയുന്ന ഏജൻസിയിലെ ഒരു അംഗമായിട്ട് ഉണ്ണി മുകുന്ദനെ അവതരിപ്പിക്കാമായിരുന്നു അങ്ങനെയെങ്കിൽ പടം പൊളിച്ചേനെ ഇതിപ്പോ കൺഫ്യൂഷൻ ആയില്ലേ 😒😒😒.
@@Bose_bhaskar അതിനിപ്പോ എന്താ 😌 എത്രയെല്ലാം പോരാടിയാലും ഒരു സിംഹത്തിന്റെ മരണം നിസ്സാരമാണ്.. എന്നിരുന്നാലും മാർക്കോ അറിയാതെ അയാളുടെ ശരീരത്തിലെ ഓരോ ഞരമ്പും മുറിച്ചപ്പോഴാണ് അയാൾ മരിച്ചത്.. ഏതായാലും MARCO IS KING👑
@@ishqboxer nte ponnee ni kollalo
മോനേക്കാൾ പൊളിയാണ് അപ്പൻ Marco sr💥
Oru pad expectation kodukathe irikuka.expectation kodukunna padangal ann spoiler avunath❤️
marco ❤❤❤❤💥💥💥💥💥
Chilapole marko twince ayirukku mikhael movie yil marikkunnath marco jr anu ini varunnath the real devil THE OG MARC🔥
2:28
2:40
3:15
4:02
4:10
👏👏👏
💥💥💥
🩶🩶🩶
KIDILAM SCREENPLAY
KIDILAM CUTS ✂️
Unni 🔥
Unniiii🔥🔥🔥🔥
Ee pulliye thanne aano Mikhael adichu thookkiyath 😮😂❤
അല്ല പുള്ളിയുടെ അച്ചനാണ് മിഖായേൽ മൂവിയിൽ മാർക്കോ സീനിയറേ പറ്റി പറയുന്നുണ്ടല്ലോ🔥
അതാ ആലോചിക്കുന്നേ 😹
@@jshhhhshjsjjsAchan aanenkil sidheeqe engane ithil varum
Aa moviel parayunnund 'after all ne junior marco anenn" appol ith senior ayirikkum😃
That was Marco JR
ഉണ്ണി 🌹🌹🌹
Twin brother 🔥🔥🔥🔥
Double aanuu mikhael ullath marco jr aanuu... 😌
Yess.. correct
No.. Unni thanne interview parayunund.. Same aal aanu.. Prequel or spin off
@@ishqboxerjr indenkil enthayalum senior indavum
@@ishqboxerunni aah paranja interview eathaano aavo
@@ishqboxerAthippu ella secretsum avar reveal cheiyyumooo? Pine movie title Macro enna Macro jr ennalla. So chelappol double role aavan chance ind. Pinne unni thanne paranju ethu avar eeth series aakkan thalparyam und 1st part hit aayal
4:23 പുല്ല്,ഇനി മിഖായേൽ ഒന്നൂടെ കാണണ്ട വരുമോ 😢 ⚡ മാർക്കോ Jr. Marco Senior??
Senior Marco still alive??😢⚡
Satyam njanum atha alogikunath... Jr ullasthithikk sinour indavoo
Senior marichunn mikhael movie il thodakkathil thanne parayunnund
@@arshadmohammed5540 marichu ithu athinu munpulla story aanen thonunu
@@arshadmohammed5540 oo njn inn padm kandappola notice cheythath
வாழ்த்துக்கள்
Nivin നിസാരമായി കൊന്നു തള്ളിയ മാർക്കോ ഇങ്ങനെ അല്ല 😂.. ഇനി മാർക്കോയുടെ ട്വിൻ ബ്രദർ എന്നെങ്ങാനും പറഞ്ഞു വന്നാൽ 🥵😳
Athum nammal vishwasiche pattu 😂❤
OG marco an ith athayath dead ayavante dadfy
@@AOW11Anganeyanenkil sidheeqe engane ithil varum aa marcoyude brother aanennu parayunnund sidheeqine maybe sidheeqe cousin brother aanenki polum marco senior sidheeqinte appanakanulla prayam vende so athengane nadakkum
@@Sabith375 Marco(og)an Siddiquente aniyan.. Michael kanichath marco Jnr
Actually nivin easy ayala konnu kalanjath. Nivinu aa film il shakthi kond marco ye tholpikn pateetila. Athkond an doctors budhi use chyth konn kalanjath. Aa fight scn kndal ariyam marco polum ariyathe aan viens cut chyunnath
ഒന്നും പ്രതീക്ഷിക്കുന്നില്ല പടം കണ്ടിട്ട് പറയാം
Hype onnum vechathe kandal mathi 😂
സൂപ്പർ ടീസർ❤❤❤
ഇത്ര hype കൊടുത്ത് അവസാനം കൊത്ത പോലെ ആകാതിരുന്നാൽ mathi 😅🙌
ഇത് ഒരു ഒന്ന് ഒന്നര മൂവി ആയിരിക്കും... 😳🔥🔥
onu onnara manikur undavum ennano?
Jhon wick expect cheithu poya disappointed avum sure. I don’t think athil kanikne ah shotgun allathe vere shooting scenes ondennu.
💥💥💥💥
ശ്രീനിവാസൻ കുളിച്ചുണ്ടൻ മാമ്പഴത്തിൽ പറയുന്നപോലെ അള്ളേ എൻ്റെ ചെവി കടിച്ച് പറിച്ച് അതാ ഓർമ്മ വന്നത്
Heavy item aaayirukummm💯💥💯 Box office kathumm💯💥💯
ലാസ്റ്റ് മാമുകോയ 😂😂😂😂
Mikhael marco & ee marco yum characterisation different aanallo 😮. Appol haneef adeni ee oru logic nokkiyille 🤔
Marco 🔥🔥
HCU (Haneef Adeni Cinematic Universe)
#UnniMukundan - #MARCO 🔥
1:55 dhee namude തിന്മ alle ath 💀🔥
😂
2ഉം വേറെ ആണ്
നേണച വഴിലേക്ക് ഉണ്ണി 😰🔥🔥🔥
നിവിൻ പൊളി ഗസ്റ്റ് റോളിൽ ഉണ്ടോ
Illa
Unnimukundan potential kaanaam ee padathil💥💥
ഇത് രണ്ട് മാർക്കോ ആണോ? അതായത് അപ്പന്റെ പേര് വെച്ച് ഇറങ്ങിയത് ആണോ? Don't know. അങ്ങനെ എങ്കിൽ ഈ മാർക്കോ മറ്റേ മാർക്കോയേക്കാൾ വാർത്താനത്തിൽ ഡീസന്റും ആക്ഷൻ നിൽ അസുരനും ആയിരിക്കണം 🔥. Whatever മലയാളത്തിൽ അടുത്ത ജ്വലിക്കാൻ പോവുന്ന സംഭവം ആയിരിക്കും ഈ സിനിമ അങ്ങനെ ആയാൽ മതിയായിരുന്നു 🥵. പക്ഷെ മിക്കവരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ജഗതീഷേട്ടന്റെ character it will be a cold one.
Unni haters umbi😂
🥵🔥🔥🔥
Unni haters ettre shrmichalum ee film ne onn thodan polum patila
ഉണ്ണിയേട്ടന്റെ കുളി സീൻ ഉണ്ടാവുമോ ഇതിലും 😂
Enthayalum farook inte indavilpa😂
Koya is obsessed about Unni's kuli scene 😂
Enthokke paranjaom teaser thookki
@@shadrachgeorge108 just koya things. manusyanalle pullae🤣🤣
Mark my words
Kotha Raju pole avilla 😈🔥
Marco
Marco ❌ Marco sir. ✅
Unni haters ila serikum. Politics vecg ane haters
Unni Haters portion 🤣🤣
🔥❤🔥
❤🔥
ഇതിൽ വില്ലൻ ആയിട്ടു മിഖായേൽ കൂടെ വന്നാൽ പൊളിച്ചേനെ
4:14 inni clone vallomayirkuvoo
😂😂😂
എന്തായാലും ഈ ഫിലിം തിയേറ്ററിൽ തന്നെ കാണണം എന്ന് തോന്നുന്നു
🔥🔥🔥
Aaa marco thannaa😂😂😂
Mikael junior marco aanu ennaanu kaanechekunne ithu marco. Pinne makael padathil marco marichitilallo hospitalil kondupumallee
Marco 2per und macro yum Avante son marco jr um💥
3:53 nivin pauly simple aayitt marco ne konnu, so avide nivin pauly alle powerful, again oru story kk ulla scrope alle ath, Nivin pauly Under world don aakunnu 🤣
വരുൻ ദാവാൻ ചെയ്തു വെച്ചിട്ടുള്ള ലെവൽ എത്തില്ല 😉 from bhediya acting ⚡
Ethil vijayaragavanthe movie name etha 3:07
Same director
Ini chilappo aa character nte flashback aavam
Nik ariyaam...nivin koniit chathu jeevicha manusha.........😅
ഉണ്ണി മുകുന്ദന്‍ ബോളിവുഡില്‍ പോകും
അല്ലെങ്കില്‍ അവർ കൂട്ടിക്കൊണ്ടു പോകും.
Acting + Look രണ്ടും ഉണ്ടല്ലോ ❤🔥
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും എന്റെ കരിയറിലിതുവരെ violence ഉള്ള ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല.
......... ◤M𝐀яς𝐎⚡︻デ═一💥.........
UNNI MUKUNDAN 💖 JAGHADISH 💗 YUKTI THAREJA 💕 KABIR DUHAN SING 💞
🖥 ✂️ SHAMEER MUHAMMAD 🖱
🎦 CHANDRU SELVARAJ 🎥
🤼🏼♂️ KALAI KINGSON 🤺
RAVI BASRUR 🎶 🎵 🪕 🎼
🎬 HANEEF ADENI 💝
Twin brother concept avana chance ..Kariyam Micheal movie orumathiri thallipoli rithil pulliye konnille
Mikhaelil ullath marco jr alle ithu Marco sr aanu
actually ith marcoyude past ano present aano..?
Kotha raju vorma varunnu 😢
Micheal movieil marco jr aahn 😂 ee moviel ollath marcoyum 💀
ethrayum valiya bhikarane mike konnath 3 sec 🤣😂😅. ennalum marco de oru vidiyeee.......
Vijay fans nnn okkeyyyakummm
Twin brother 😊
💯
No.. Unni thanne oru interview paranju.. Same aal anu.. Prequel or spin off
@@ishqboxer Ah best. Bro, Marco Senior aanenn ulla twist povathirikkan Unni nuna paranjath aanenkilo? Prequel aanenn karuthi movie kaanaam, but probably valla end-credit maathiri ulla scene il ith Marco Senior aanenno matto reveal cheyyum. So adutha movie Mikael vs Marco nulla hype kidilam aavum.
Pk trolls 🥵💥
Midhun bro, how are you doing?
@@shadrachgeorge108 Paniyayittu ippo rest edukkunnu😑...
@@midhun331Ayyo....Get well soon Broski 😌🤗
@@shadrachgeorge108❤️⚡
സമാജം സ്റ്റാർ 5 വയസ്സ് ബുദ്ധിയുള്ള ശുണ്ണികുട്ടൻ😂
Ithu jr marcoyude brother avam
ഹേറ്റേഴ്‌സ് കാണിച്ചത് നല്ലതായി poyi
It'sNot Christmas it's blondey christmus
This is appan marco... marich poyath mahan marco..
Sambhavam adipoli but ivane konnadh michael ennaanallo enn orkumbol
ഉണ്ണി ഹേറ്റേഴ്‌സ് ഒന്നുല്ല bro
Umf avathe irna mathi
Randum randu aalanallooo..... 😂
sathyam parayalo kili poyi