വിനായക് ശശികുമാർ നിലപാട് കൊണ്ടും എഴുത്തു കൊണ്ടും ഈ ജനറേഷനിലെ ഗിരീഷ് പുത്തഞ്ചേരി എന്ന് നിസംശയം പറയാം 🔥👍🏻.. പുള്ളിടെ talent ഒക്കെ ഇനി കാണാൻ ഇരിക്കുന്നെ ഉള്ളു അതെ അയാൾ തുടങ്ങിയിട്ടേ ഉള്ളു ❤️😊
Excellent Interview. Interviewer is very good in way of talking and voice too. Vinayak Sasikumar added to the flow of the interview. Beautiful conversation!!
സാധാരണ ഉപയോഗിക്കാത്ത കുറെ സംസ്കൃത വാക്കുകൾ കുത്തിക്കയറ്റിയാലേ പാട്ടുകൾ ലക്ഷണമൊത്തതാവു എന്ന് ശഠിക്കുന്ന കടൽ കിഴവന്മാരോടും അവരുടെ ഫാൻസിനോടും പോവാൻ പറയണം.........
ഇപ്പോഴത്തെ സിനിമകൾക്ക് സംസ്കൃത സ്ലോകം എഴുതാൻ പറ്റില്ലല്ലോ😂,അതു പോലെ ഏതു തലമുറയിലുള്ളവർക്കും അവരുടെ അടുത്ത തലമുറയിൽ ഉള്ളവരെ പുച്ഛമായിരിക്കും, സ്വാഭാവികം😊
വിനായക് ശശികുമാർ നിലപാട് കൊണ്ടും എഴുത്തു കൊണ്ടും ഈ ജനറേഷനിലെ ഗിരീഷ് പുത്തഞ്ചേരി എന്ന് നിസംശയം പറയാം 🔥👍🏻..
പുള്ളിടെ talent ഒക്കെ ഇനി കാണാൻ ഇരിക്കുന്നെ ഉള്ളു അതെ അയാൾ തുടങ്ങിയിട്ടേ ഉള്ളു ❤️😊
Excellent Interview. Interviewer is very good in way of talking and voice too. Vinayak Sasikumar added to the flow of the interview. Beautiful conversation!!
സാധാരണ ഉപയോഗിക്കാത്ത കുറെ സംസ്കൃത വാക്കുകൾ കുത്തിക്കയറ്റിയാലേ പാട്ടുകൾ ലക്ഷണമൊത്തതാവു എന്ന് ശഠിക്കുന്ന കടൽ കിഴവന്മാരോടും അവരുടെ ഫാൻസിനോടും പോവാൻ പറയണം.........
ഗിരീഷ് പുത്തഞ്ചേരി ക്ക് പോലും ആ കാലഘട്ടത്തിൽ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് വിമർശിച്ചവർ മരണ ശേഷം പുകഴ്ത്തുന്നു. Respect for വിനായക് 📈🔥
പ്രതിഭകൾ ഇല്ലാതാകുന്നില്ല..വിനായക് ശശികുമാർ ആയും സുഷിൻ ശ്യാമായും പ്രദീപ് കുമാർ ആയും കാലം തന്നുകൊണ്ടേയിരിക്കും..
നിങ്ങളെ പടച്ചുവിട്ട കടവുളുക്ക് 10/10🎉
Beautiful interview and beautiful anchor ✨❤
Quality interview 😊✨
Ayin iyal full kandaa😂
@@Sreehari_S14 kandalloo😊
ഇപ്പോഴത്തെ സിനിമകൾക്ക് സംസ്കൃത സ്ലോകം എഴുതാൻ പറ്റില്ലല്ലോ😂,അതു പോലെ ഏതു തലമുറയിലുള്ളവർക്കും അവരുടെ അടുത്ത തലമുറയിൽ ഉള്ളവരെ പുച്ഛമായിരിക്കും, സ്വാഭാവികം😊
He's so underrated ❤
ചോദ്യങ്ങൾ വ്യക്തിപരമായി ചോദിക്കുന്ന പോലെ പ്രേക്ഷകന് തോന്നുന്നു.
കോമൺ ചോദ്യങ്ങൾ വളരേ കുറവായിരുന്നു.
Evde മറ്റവൻ.