ഉത്രാടം നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    അത്യപൂർവ്വ ശ്രീകാലഭൈരവ ഭൂതത്താൻ പ്രതിഷ്ഠ
    • അത്യപൂർവ്വ ശ്രീകാലഭൈരവ...
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

ความคิดเห็น • 107

  • @soundfocustechnosound9103
    @soundfocustechnosound9103 2 ปีที่แล้ว +50

    ജീവിതത്തിന്റെ നല്ല കാലം ഗുദാ കവ ആയ പാപികൾ ആണ് ഉത്രാടം... പണിതിട്ടും പണിതിട്ടും പനി തീരാത്ത വീട് പോലെ.. എത്ര അനുഭവിച്ചാലും തീരാത്ത ദുരവസ്ഥക്ക് ഉടമകൾ.... ജീവിതം മടുത്തു.... എന്ന് പറഞ്ഞു മടുത്തുപോയവർ.... ആരാലും ഇല്ലാതെ ഒറ്റപെട്ടു പോയവർ.... ഒന്നും ചെയ്യാതെ കുറ്റകരായവർ... തെറ്റുകാർ ആയവർ..... മറ്റുള്ളവർക്ക് വേണ്ടി ജീവിതം മുഴുവൻ ഓടി... അവസാനം ആർക്കും വേണ്ടതായവർ.... ഇങ്ങനെ ഒരുപാട് കഥനകഥകൾ മാത്രം ഉള്ളവർ നമ്മൾ

  • @mukeshpg121
    @mukeshpg121 2 ปีที่แล้ว +104

    ഉത്രാടം എന്നും ദുഃഖം മാത്രം.......

  • @babumuthusani3104
    @babumuthusani3104 2 ปีที่แล้ว +8

    എന്താ ചെയ്യാ അങ്ങനെ ഒരു ജന്മം അറിഞ്ഞും അറിയാതെ യും എത്ര നല്ലത് ചെയ്തിട്ടും ഒരു കാര്യം ഇല്ല ഇതിൽ എവിടെ ആണ് നല്ല കാലം

  • @dp1983dp
    @dp1983dp 2 ปีที่แล้ว +8

    ആരും ഇതു കേട്ടു നിരാശർ ആകരുത്. സ്വയം അദ്ധ്വാനം ചെയ്തു മുന്നോട്ടു പോകുക, വിജയം നിശ്ചയം...

  • @narann2267
    @narann2267 2 ปีที่แล้ว

    100% സത്യം 👏👏 അവതരണം ഒരു മൂത്ത ചേട്ടൻ പറഞ്ഞു തരുന്ന പോലെ തോന്നി. Whatsup ചെയ്യാം.

  • @amruthaaneesh8160
    @amruthaaneesh8160 2 ปีที่แล้ว +2

    Thankal paranja pole thikanja eeswara viswasikalanu uthradam nalukar. So enne ithu thanneyanu jeevithathil munnottu kodu pokunnathum. Rahur dasayude last stageiloode kadakkunna enik nalla oru life kathirikkunnu eenu thankalude vakkukaliloode njan viswasikkunnu. 🙏🙏😊

  • @santharamachandran5442
    @santharamachandran5442 2 ปีที่แล้ว +3

    Thank God

  • @gangadas4344
    @gangadas4344 2 ปีที่แล้ว +12

    ചുരുക്കം പറഞ്ഞാൽ കുഴിയിലേക്ക് എടുക്കുന്നവരെ വലിയ ഗുണ മൊന്നും ഉണ്ടാകില്ല എന്ന് സാരം ഉത്രാടം 1/4 🤣🤣🤣🤣🤣

    • @MRM-9
      @MRM-9 2 ปีที่แล้ว

      Athe.. kuzhiyil kaalitu irikumbol nallathu varum 😁

  • @anujajeevan8870
    @anujajeevan8870 ปีที่แล้ว

    Enthorashwasam ithu kelkkumbol..njan makarakooril aanu jenichath...28vayassu.anubhavichu mathiyayi.ini anubhavikkan onnum bakkiyilla.marikkan palavattam poyi..kurachu naalayi rahu ennodu karuna kaanichu thudangi.athukondu ippo ithiri samadhanam undu ..padikkanam joli vanganam ennu agraham undu.enthu padikkanam ennu manasilakunilla.manasil 2 option undu nursing pinne beautition plus cosmetology ...etheduthal enikku nallath undakum ennupolum ariyillla.pediyaa...

  • @jayakumarpc4152
    @jayakumarpc4152 ปีที่แล้ว +2

    യഥാർത്ഥ ഈശ്വര സമർപ്പണത്തോടെ മുന്നോട്ട് പോകുക. വിജയം ഉത്രാട ത്തിനൊപ്പം 🦾

  • @sheebarajesh9720
    @sheebarajesh9720 2 ปีที่แล้ว +10

    ഉത്രാടം ജീവിതത്തിൽ എന്നും ottakkanu

  • @theresjoseph2107
    @theresjoseph2107 2 ปีที่แล้ว +1

    Ithrayum ketta nakshathram vereyilla ini arum uthradathil jenikathirikatte

  • @TWINFLAMES-er6ce
    @TWINFLAMES-er6ce 2 ปีที่แล้ว +12

    Bigboss ഫെയിം dr. Robin രാധാകൃഷ്ണൻ ഉത്രാടം ആണ് ധനുക്കൂർ

  • @shyladas9387
    @shyladas9387 2 ปีที่แล้ว +5

    🙏🙏🙏
    Uthradam is the Super star 🌟🌟🌟
    🙏🙏🙏

  • @aarshamohandas2499
    @aarshamohandas2499 2 ปีที่แล้ว +7

    Onnum nallathu nadakilla sowbagiyam aduthu vanithu kaivitt pokum

  • @aparnanair3801
    @aparnanair3801 2 ปีที่แล้ว +3

    സത്യമാണ് ഗുരുജി പറഞ്ഞത് ...മകന് രാഹുദശ ആണ് ..സൂര്യ ദശ 1 മാസം ആയിരുന്നു

  • @arunthampi6029
    @arunthampi6029 2 ปีที่แล้ว +8

    ഇതുവരെ ജീവിതം ദുരിതം ആയിരുന്നു. ഇപ്പൊൾ വ്യാഴ ദശ thudangitund. എല്ലാം നല്ലത് ആയാൽ മതി

  • @dngstorm4333
    @dngstorm4333 2 ปีที่แล้ว +1

    Sanjana Uthradam...26.06.2002..nalla samayam ano sir

  • @rajeevprasad3653
    @rajeevprasad3653 2 ปีที่แล้ว

    👍👍👍

  • @legendstromz
    @legendstromz 2 ปีที่แล้ว +4

    Geevithathil Ennum Sad Maathram Enikku Onnum nedaan Kazhijilla +2Fail 23 age Ippozhum try cheyyunnu.........Marichalo ennu vicharichittundu Pakshe Athinulla Dairiyamilla Ullil ninnum aaroparayunnapole kurachukoodi munnottupoku Sundharamaaya Nalla Geevitham Kittumennu Enikku Oru Prathaneyeyullu Ente Eee avasta aarkkum varuthalle daivame ennnu......Ini enikkariyilla njan aagrahicha nalloru geevitham kittumo ennnu Kittiyal Mathiyarirunnu... Ethucheythaalum Fail Fail Fail Fail Fail😪😔🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺......Let's See

    • @soundfocustechnosound9103
      @soundfocustechnosound9103 2 ปีที่แล้ว +1

      അതാണ്‌ നുമ്മ ഉത്രാടം 🔥🔥😁😁☹️🥲

    • @legendstromz
      @legendstromz 2 ปีที่แล้ว +1

      @@soundfocustechnosound9103 🙂

    • @varun1608
      @varun1608 2 ปีที่แล้ว

      എന്റേം ഇതേ അവസ്ഥ ആണ് 8 ക്ലാസ്സിൽ പൊട്ടി,+2 പൊട്ടി നീയൊന്നു ജയിക്കില്ല എന്നൊക്കെ കൊറേ പറഞ്ഞു എന്നിട്ടു ഞാൻ പഠിച്ച ജയിച്ചു ഇപ്പോൾ ഡിഗ്രി എടുത്തു ba ഇംഗ്ലീഷ് അത് ഇപ്പോൾ 3 rd year ആയി ഇത് എന്തിന് എടുത്ത് ഞാൻ ഇപ്പോൾ ആലോചിക്കണത്.+2 പൊട്ടിയ time ആത്മഹത്യാ ചെയ്താൽ മതി എന്നൊക്കെ തോന്നി but ധൈര്യം ഇല്ലായിരുന്നു. പിന്നെ ജയിച്ചു പഠിച്ചു.
      ഇപ്പോൾ വീട്ടിൽ പ്രശ്നം ആയിട്ടു ആകെ മനസമാധാനം പോയി കിട്ടി ഇപ്പോൾ നല്ലത് വരുമോ അറിയില്ല ഒരു ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം ആയി പോയി ഭാവിയിൽ എന്ത് ആവുമോ അറിയില്ല

    • @aarshamohandas2499
      @aarshamohandas2499 ปีที่แล้ว

      Athe agragicha life aanu kaivittpoyathu marichal mathi ennu tonnunu

  • @p.k.s9265
    @p.k.s9265 2 ปีที่แล้ว +6

    ശെരി ആണ് രാഹു കാലം പ്രേമിച്ചു നാട് വിട്ടു ആ ബന്ധം കുറച്ചു കഴിഞ്ഞു ഇല്ലാതെ ആയി എന്നും കലഹം മാത്രം 32വയസിൽ വീട്ടിൽ വന്നു കല്യാണം വേറെ കഴിച്ചു നല്ല സ്നേഹം ഉള്ള ഭാര്യ യെ കിട്ടി മക്കൾ ആയി രാഹുവിന്റ പോക്കോട്കൂടി സർക്കാർ ജോലി കിട്ടി, ബൈക്ക് ആയി, കാർ ആയി സ്വന്തം പേരിൽ സ്ഥലം ആയി ഇപ്പൊ 44വയസ് 🥰

    • @kiranghosh636
      @kiranghosh636 2 ปีที่แล้ว

      എനിക്കു 36 വയസ്സായി.. കല്യാണം കഴിക്കുന്നതിനെ കുറിച്ചു ആലോചിക്കുക തന്നെ ദുഷ്കരമായ അവസ്‌ഥ ആണ്. 37ഇൽ വ്യാഴം തുടങ്ങും.. ശരിയായകുമായിരിക്കും അല്ലെ? ഇനി അതേ പ്രതീക്ഷ ഉള്ളൂ..

    • @noelkvarghese9021
      @noelkvarghese9021 2 ปีที่แล้ว

      Great 😄👏👏

  • @astrophile835
    @astrophile835 2 ปีที่แล้ว +1

    Sir Uthradam 16 8 1997 onnu parayumo

  • @girishprabhu4978
    @girishprabhu4978 2 ปีที่แล้ว +2

    Girish utradam dhanu rashi 🙏🙏👍

  • @AnilKumar-ds8th
    @AnilKumar-ds8th 2 ปีที่แล้ว +1

    ഈ പൂജകൾ എല്ലാം അങ്ങു തന്നെ വന്ന് നടത്തുമോ ,? എത്ര രൂപ ആകും

  • @khadarkandalloor9545
    @khadarkandalloor9545 2 ปีที่แล้ว +1

    ,1/6/1972 10am ന് ജനിച്ചാൽ ഏത് നാളാണ്

    • @maneeshamaneesharajesh3492
      @maneeshamaneesharajesh3492 2 ปีที่แล้ว

      ഒരു. രാശി. നോക്കുന്ന.. പണിക്കര്..... ഈ.... രേഖ. കാണിച്ചാൽ. റെഡി. ആയി. എല്ലാം... പറഞു. തരും... ഉറപ്പാണ്

  • @anupamae.h.6787
    @anupamae.h.6787 2 ปีที่แล้ว

    Walarey sathyam each point

  • @gangadas4344
    @gangadas4344 2 ปีที่แล้ว +3

    എന്ത് പറഞ്ഞാലും നിങ്ങളുടെ വർത്തമാനം കെട്ടിരിക്കാൻ നല്ല രസമാണ്. കാരണം കറക്റ്റ് കാര്യം പറയുന്നു. ഇടയിലൂടെ ഉദാഹരണങ്ങളും. ഒരു ജ്യോതിഷ നെ പോയി കണ്ടാൽ പൈസ കൊടുക്കണം. അതു ഇതിൽ നിന്ന് ലാഭം കിട്ടും,.. ഇത്രയും കാര്യങ്ങൾ എന്റെകാര്യത്തിൽ ശരിയാണ്...

  • @myfriend6426
    @myfriend6426 2 ปีที่แล้ว

    Uthradam nakshatram ulla purushan visakham nakshatrakariye kalyanam kazhichu. 17yrs ayi. Ennum prasnangal anu. Ee relation munnot poyal happiness undakumo. Plss reply🙏

  • @nijinisam32
    @nijinisam32 2 ปีที่แล้ว

    Sir ente makan 2007 September 15 9.30 am aanu naallu paranjutharumo please

  • @valsalagirijan2266
    @valsalagirijan2266 2 ปีที่แล้ว

    Sathyam

  • @coinspromedia8001
    @coinspromedia8001 2 ปีที่แล้ว +3

    ധനുവിലും മകരത്തിലും ഉള്ളത് ഒരുപോലെ ഉണ്ട്. എന്തോ ആകുമോ എന്തോ

  • @rahulr8779
    @rahulr8779 2 ปีที่แล้ว

    Uthradam ( Rahul)🙏🏻🙏🏻

  • @sarath2872
    @sarath2872 2 ปีที่แล้ว

    Rajan uttradam super

  • @tharav7617
    @tharav7617 2 ปีที่แล้ว +5

    Kathi
    Boren

  • @sunishekhar2279
    @sunishekhar2279 2 ปีที่แล้ว

    Paranjathellam sheryane.
    Ormavachapol thotte kelkuva nee ondaye pinna kashtakalam yenne mootavar parayunnathe.
    Oro oro asukhangalum...

  • @parthasarethichandran7379
    @parthasarethichandran7379 2 ปีที่แล้ว +3

    തിരുവാതിര ഒന്നു പറയു.. 20/8/1987

  • @aarshamohandas2499
    @aarshamohandas2499 ปีที่แล้ว

    Dhanu kooranu kollaththu

  • @kumardinesh4272
    @kumardinesh4272 2 ปีที่แล้ว +1

    Strange star..!

  • @jijanjithu9495
    @jijanjithu9495 2 ปีที่แล้ว

    🙏🙏🙏🙏🙏🙏❤❤❤❤❤

  • @lakshminarayanan4533
    @lakshminarayanan4533 2 ปีที่แล้ว

    Aum Arunachala Shiva charanam

  • @rejanirejani.mavady9471
    @rejanirejani.mavady9471 6 หลายเดือนก่อน

    ഒരു സമാധാനമില്ലാത്ത നാള് എന്ന് രക്ഷപെടുമോ എന്തോ😂😢

  • @MRM-9
    @MRM-9 2 ปีที่แล้ว

    Rahu dasha aanu moneee uthradam karude kaalam, preythekichum makaram koor... maduthu pokum jeevitham.

  • @theresjoseph2107
    @theresjoseph2107 2 ปีที่แล้ว +1

    Dugham mathram.

  • @adhithiyan.s4974
    @adhithiyan.s4974 2 ปีที่แล้ว

    ധനുകൂർ കാർക്കും മകരകൂർകാർക്കും ഒരേ പോലെ തന്നെയാണോ.ധനുകൂർ ആയ ഞാൻ അനുഭവിച്ചു മതിയായി. മകൻ മകര കൂർ ആണ് 18 വയസ ഞാൻ 40 വയസു (amma)

  • @akhilmenon6385
    @akhilmenon6385 2 ปีที่แล้ว

    Yy

  • @skumar4986
    @skumar4986 2 ปีที่แล้ว +2

    മലയാളം പറയുന്നെങ്കിൽ ഉച്ചാരണം കൃത്യമായിരിക്കണം
    ഫ എന്ന് പറയുന്നത് നിർത്തി "ഭ " എന്ന് പറയണം 😁

  • @soorajihrd
    @soorajihrd ปีที่แล้ว

    മകര കൂറ്... 😎🥰