പുണർതക്കാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

ความคิดเห็น • 351

  • @Mj-ct5kx
    @Mj-ct5kx 2 ปีที่แล้ว +75

    നാളിലൊന്നും ഒരു അർത്ഥവും ഇല്ല കൂട്ടരേ.... ഞാൻ പുണർതം നാൾ ആണ്...ഞാൻ നന്നായി പഠിക്കുമായിരുന്നു..എനിക്ക് നല്ല ജോലി കിട്ടി.. എന്റെ കുടുംബം നന്നായി നോക്കി... മക്കളും നല്ലനിലയിൽ വന്നു... ഇപ്പോൾ നല്ല പെൻഷൻ കിട്ടുന്നു...എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ദുഖവും സന്തോഷവും ഉണ്ട്. അത് മനസ്സിലാക്കി ജീവിക്കുക...

  • @ajinp6097
    @ajinp6097 3 ปีที่แล้ว +141

    ഇതിലൊന്നും വിശ്വാസം ഇല്ലാതിരുന്ന ഞാനും എന്റെ അനുഭവങ്ങൾ കൊണ്ടു ഇതിലൊക്കെ വിശ്വസിച്ചു പോകുന്നു. ശതൃക്കൾക്കുപോലും ഇതുപോലൊരു നക്ഷത്രം ഉണ്ടാവരുതെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു... പുണർതം 🤦‍♂️

    • @shijis702
      @shijis702 3 ปีที่แล้ว +4

      സത്യം ആണ്

    • @leelamathomas9226
      @leelamathomas9226 3 ปีที่แล้ว

      🙏🙏എനിക്ക് 71നു ശേഷമുള്ളതു അറിയാൻ ആഗ്രഹിക്കുന്നു പറഞ്ഞത് എല്ലാം ശരിയാണ് 🌹

    • @nijilv7929
      @nijilv7929 3 ปีที่แล้ว

      സത്യം

    • @soorajr8194
      @soorajr8194 3 ปีที่แล้ว +1

      @@leelamathomas9226 qaA

    • @princy4119
      @princy4119 3 ปีที่แล้ว +2

      Sathyam

  • @ManchuRadhakrishnan
    @ManchuRadhakrishnan 3 ปีที่แล้ว +57

    Punartham aalukal snehikkumbole oru nal karkkum snehikkan pattilla..punartham thettu cheythal chankhuttamayi parayum thettu cheythu ennu...kind aanu..sweet aanu take care cheyum kettoo..

    • @vivekvinuvinu7697
      @vivekvinuvinu7697 3 ปีที่แล้ว +1

      ഇതു എന്നെ കുറിച്ച് ആണ് എഴുതിയിരിക്കുന്നത്

    • @babithavk4954
      @babithavk4954 3 ปีที่แล้ว +1

      Sathyam.....njanum anganaanu...

    • @jimithak8101
      @jimithak8101 3 ปีที่แล้ว

      👍

    • @_A_n_u_Z_
      @_A_n_u_Z_ 3 ปีที่แล้ว

      Sathyam....

    • @meghadas4001
      @meghadas4001 3 ปีที่แล้ว

      True 🙌🏻🙌🏻

  • @beenasureshbeenasuresh6111
    @beenasureshbeenasuresh6111 2 ปีที่แล้ว +29

    ഞാൻ പുണർതം ആണ്. പക്ഷെ പിശുക്കി അല്ല.. കണ്ടറിഞ്ഞു തന്നെ ആണ് ജീവിതം... പക്ഷെ ഒറ്റപെട്ടു പോയി. മറ്റുള്ളവർക്കുവേണ്ടി മാത്രം ജീവിക്കുന്നു... കഷ്ട്ട കാലത്തു ആരും ഉണ്ടാകാറില്ല.....53.. വയസ്സായി . ഇനി എന്നാ നന്മ... ആരോടും വിരോധം ഇല്ല...

    • @rebelgamingyt6039
      @rebelgamingyt6039 ปีที่แล้ว +2

      vishamikkanda...ellam sari aakum

    • @PRAKASH-cm1vo
      @PRAKASH-cm1vo ปีที่แล้ว

      എന്റെ ബീനേ
      അത്ഭുതം തന്നെ! ഞാൻ പുണർതം നക്ഷത്രക്കാരൻ ആണ്. എനിക്കും 53 വയസ്സ് ആയി! കയ്യിൽ കാശ് ഉള്ളപ്പോഴൊക്കെ മറ്റുള്ളവർക്ക് വേണ്ടി ചെലവഴിച്ചു! ഇപ്പോൾ ഞാനും ഒറ്റപെട്ട അവസ്ഥയിൽ ആണ്!
      ഭാര്യ അകന്നു. മകൾ അകന്നു. ബന്ധുക്കൾ അകന്നു. സുഹൃത്തുക്കൾ അകന്നു!

    • @ske593
      @ske593 10 หลายเดือนก่อน

      ഏനിക്ക് 57 വയസായി ഇതുവരെ സ്വന്തമായി വീടില്ല ജോലിയുണ്ട് കുടുബ൦ നന്നായി പോകുന്നു

  • @sandrakannan3254
    @sandrakannan3254 2 ปีที่แล้ว +13

    വളരേ ശരി ആണ്.എന്റെ വിവാഹ ജീവിതം ആകെ വിഷമത്തിൽ ആണ്.ഇപ്പോൾ പ്രേഗ്നെണ്ട് ആണ്.പക്ഷെ ഒരു സന്തോഷവും ഇല്ല ജീവിതത്തിൽ .
    ടെൻഷൻ ഉം മറ്റും പറഞ്ഞതും വളരെ ശരി ആണ്.

    • @sanalkumar8066
      @sanalkumar8066 ปีที่แล้ว

      Enteyum punartham aanu . Santhosham illatha jeevitham aanu.

    • @ajayakumar1149
      @ajayakumar1149 11 หลายเดือนก่อน

      🙏 pls സാറെണ്ടർ to feet is loard of കൃഷ്ണ

    • @ajayakumar1149
      @ajayakumar1149 9 หลายเดือนก่อน

      സതോഷം പുറത്തു തേടിയാൽ കിട്ടില്ല നീ നിന്നിലേക്ക്‌ തിരിയൂ അവിടെ ഉണ്ട് ഇത്രയും നാൾ തേടിയിട്ടും കിട്ടാത്ത മാസ്മരിക ആനന്ദം (thi scecret രഹസ്യം )മലയാളം ബുക്ക്‌ വാങ്ങി 4 തവണ വായിക്കുക എന്നിട്ട് ഭഗവത് ഗീത വായിക്കുക അപ്പോൾ മനസ്സിലാകും രഹസ്യം ബുക്കിന്റെ ഉത്ഭവം 🙏🙏

  • @Justin-vy8pc
    @Justin-vy8pc 3 ปีที่แล้ว +41

    ഞാൻ പുണർതം ആണ്, ഞാൻ എന്റെ കയ്യിൽ ക്യാഷ് ഉള്ളപ്പോൾ അറിഞ്ഞു സഹായിക്കാർ ഉണ്ട്, അതുകൊണ്ട് sir പറഞ്ഞതിൽ ചെറിയ തെറ്റ് ഉണ്ട്.

  • @sheejajaison9943
    @sheejajaison9943 2 ปีที่แล้ว +9

    ഞാൻ പുണർതം ആണ്. വീട്ടിലെ മൊത്തം kaariam കണ്ടറിഞ്ഞു ഞാൻ ആണ് നോക്കുന്നത്. സർ പറഞ്ഞത് തെറ്റാണു.

  • @sarikasekharan4810
    @sarikasekharan4810 3 ปีที่แล้ว +7

    Sir പറഞ്ഞതിൽ പകുതി കാര്യം മാത്രമാണ് ശരി.

  • @nayanabnair5393
    @nayanabnair5393 3 ปีที่แล้ว +71

    Ente deviyee... ente jeevithathil guest ann santhosham kudapirapp ayitt enum indavum sangadam😥😥😥pavam njn .ningalkk angana ano anaki a aa like onn adichatt pokoo

    • @vshnudas8765
      @vshnudas8765 3 ปีที่แล้ว +1

      Anu

    • @ragithkr4241
      @ragithkr4241 3 ปีที่แล้ว +1

      enikku manasilayilla...

    • @ajinp6097
      @ajinp6097 3 ปีที่แล้ว +1

      അതേ

    • @jobishy
      @jobishy 3 ปีที่แล้ว +2

      അതെ ഒരു മാതിരി ജോജി സിനിമയിലെ ഡയലോഗ് പോലത്തെ ജീവിതം.......😪😪

    • @ARUNNADH1
      @ARUNNADH1 3 ปีที่แล้ว +1

      Sathyam anu

  • @user-pk5is4zv3x
    @user-pk5is4zv3x หลายเดือนก่อน +1

    ഞാനും പുണർതം ആണ് 15വയസ് വിവാഹം ഒരു കുഴപ്പവും ഇല്ലാതെ അത്യാവശ്യം അടിപൊളി ആയി ജീവിതം യാതൊരു ബുദ്ധിമുട്ട് ഇല്ല 35 വർഷം ഒരുമിച്ചു ജീവിച്ചു കോവിഡ് ഞങ്ങളെ ചതിച്ചു എന്നെ തനിച്ചു ജീവിതം മുന്നോട്ടു പോകാൻ ഞാൻ പഠിച്ചുവരുന്നു

  • @allnone
    @allnone 2 ปีที่แล้ว +6

    അതേ.. മറ്റുള്ളോർക്കു വേണ്ടി ജീവിതം മാറ്റി വച്ചു. സ്വന്തം ആവശ്യം ശ്രദ്ധിക്കാറില്ല. പിശുക്ക് എന്നില്ല. എന്നാൽ ആഡംഭരം ഇല്ല. പക്ഷെ, ഇതുപോലെ സങ്കടവും കഷ്ട്ടപ്പാടും അനുഭവിക്കുന്ന മറ്റൊരു നാൾ ഉണ്ടോ ന്ന് സംശയമാ 😊😊😊

  • @sara4yu
    @sara4yu 3 ปีที่แล้ว +3

    Valare valare sheriyaanu itellam.Thankyou sir.makayiram nakshatrathe kurichu paranjal ulakaaramaayirunnu..
    Sara kollam

  • @ambikadamodaranambika9315
    @ambikadamodaranambika9315 3 ปีที่แล้ว +7

    27vayasumuthal
    Life poi
    E paranjatha
    Kariyagal
    Kallathetama sir

  • @lijibrijesh1766
    @lijibrijesh1766 3 ปีที่แล้ว +101

    Jeevitatile happiness orikalum ondakula tavar punartam

  • @reshmareshmasubash4846
    @reshmareshmasubash4846 3 ปีที่แล้ว +5

    Enik 27 akum next month.njn pscpadikkunna oralanu .but nannayi exam atendchynpattunnlla ariyunna exam anankilpolum enganayo complt akkanpattunnlla.ithremnal dukham mathrame undarunnullu.iniyenklum marumo atho ithuthannayano entavidhi

  • @ddvlogs1169
    @ddvlogs1169 3 ปีที่แล้ว +14

    Tention nta കാര്യം വളരെ ശരിയാണ്. Enik ottum dyryamilla. Enta hus അതിനു enne വഴക് parayum എപ്പോഴും over tention aakunnathinu. Enne valla counslingum cheyyikkamennu vare paranju. അതൊക്ക naalinta aanalle

  • @abvknam1416
    @abvknam1416 3 ปีที่แล้ว +10

    ശരിക്കും അനുഭവിച്ചു ദുഃഖങ്ങൾ അവിടുന്ന് പറഞ്ഞതാ പോലെ ഇനിയെങ്കിലും കുറച്ചെങ്കിലും സന്തോഷവും സമാധാനവും അസുഖങ്ങൾ ഇല്ലാതെയും ഇരുന്നാൽ മതി ... അതാണ് ദൈവത്തിനോട് അപേക്ഷിക്കുന്നത്....

  • @deepavijay8844
    @deepavijay8844 2 ปีที่แล้ว +26

    ചോദിക്കാതെ സഹായിക്കില്ല എന്ന് പറഞ്ഞത് ശരിയല്ല. എനിക്ക് എന്റെ അമ്മയെ ആയിരുന്നു ഈ ലോകത്തിൽ വച്ച് ഏറ്റവും ഇഷ്ടം. അമ്മക്ക് വേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാറായിരുന്നു. പക്ഷെ ഇപ്പൊ എന്റെ അമ്മ ഇല്ല 😞

  • @reshmaresh4890
    @reshmaresh4890 3 ปีที่แล้ว +14

    22 വയസിൽ മാര്യേജ് കഴിഞ്ഞു. ഇപ്പോൾ ഡിവോഴ്സിന്റെ വക്കിലാണ്.

    • @akhilsatheesan1192
      @akhilsatheesan1192 3 ปีที่แล้ว +1

      Punartham nalil ulla girls ne ingane oru yogam ullathane pattumenkil maximum adjust chyuka

    • @priyao7638
      @priyao7638 3 ปีที่แล้ว

      ,27വയസിനു മേൽ കുറെയൊക്കെ മാറ്റം ഉണ്ടാവും

    • @ripsonjohnson5501
      @ripsonjohnson5501 3 ปีที่แล้ว

      Super

    • @ardra9000
      @ardra9000 3 ปีที่แล้ว +4

      Ningalk adjust cheyyaan pattilel vendannu thanne vekkanam ...alland immaathiri sexist varthamanam parayunna jolsyan parayunnathum kettu jeevikan tudangil jeevithm nashm aakuve ollu

    • @sunithasunitha4522
      @sunithasunitha4522 2 ปีที่แล้ว

      @@ardra9000 pwolieee

  • @jencygeorge2125
    @jencygeorge2125 3 ปีที่แล้ว +4

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @mollys3002
    @mollys3002 ปีที่แล้ว

    Thurumeni punartham nakshathrathinu paranjathu valare seriyanu...👍👍🙏🙏

  • @prijimsprijims9519
    @prijimsprijims9519 3 ปีที่แล้ว +6

    100%ശെരി 🙏🙏🙏🙏

  • @latakrishnakumar9669
    @latakrishnakumar9669 2 ปีที่แล้ว +6

    സാറ് പറഞ്ഞത് എല്ലാം ശരിയാണ് എന്റെ ഭർത്താവിന്റെ കാര്യം വച്ച് നോക്കുമ്പോൾ. ഇപ്പോൾ 51 വയസ്സ് കഴിഞ്ഞു.. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നു.ഇനിയെങ്കിലും ശരിയായാൽ മതിയായിരുന്നു.. കടം കൊടുത്തതൊന്നും തിരികെ കിട്ടുന്നില്ല

  • @sunithapk4090
    @sunithapk4090 ปีที่แล้ว +2

    100%ശരിയാ എന്റെ ജീവിതത്തിൽ തിരുമേനി

  • @Ravi-rp3sb
    @Ravi-rp3sb 3 ปีที่แล้ว +12

    സത്യം പറഞ്ഞ ഏക ജ്യോൽസ്യൻ

  • @ramachandrannairpv6026
    @ramachandrannairpv6026 ปีที่แล้ว

    എന്റെ നാള് പുണർതം ആണ്. കർക്കിടക കൂറ് പുണർതത്തിൽ 1/4.എന്റെ 41)o ത്തെ വയസ്സിൽ ഞാൻ ജോലി ചെയ്തിരുന്ന company close ചെയ്തു. പിന്നെ Insurance agency എടുത്തു. Lic & Gic. അതിനു ശേഷം ആണ് രക്ഷപെട്ടത്.64 വയസ്സ് ആയി. ഇപ്പോൾ ശുക്രൻ അല്ലെ sir. ഇപ്പോൾ നല്ല കാലം അല്ലെ.

  • @kavyavenu410
    @kavyavenu410 2 ปีที่แล้ว

    Valare sheriyaanu..ente husbandum punartham aanu...ee paranjathoke husband anubhavichitund..

  • @manojponnappan5573
    @manojponnappan5573 3 ปีที่แล้ว +3

    Very good massage sir

  • @ShilshaBasanth
    @ShilshaBasanth ปีที่แล้ว +1

    Ith ketit girls arum Job kitate marriage cheyaruth..enik 22 vayasulapol etho Jyotsan told padikuna time tane ketikanam nu..Naan samadichila..max adi koodi..pg pass ayi and got a job..financial stability is more important.Got married at the age of 30.Also when I was 27..I lost my dad

  • @sughanyas8119
    @sughanyas8119 3 ปีที่แล้ว +22

    ഞാൻ എന്റെ അമ്മയെ വേദനിപ്പിച്ചിട്ടില്ല

  • @deadgaming6863
    @deadgaming6863 3 ปีที่แล้ว +13

    Very true... My husband is also പുണർതം...44 വയസിൽ കേറിയപ്പോൾ തന്നെ കഷ്ടകാലം തുടങ്ങി

    • @nebinjos9981
      @nebinjos9981 3 ปีที่แล้ว

      Athine munbo?

    • @deadgaming6863
      @deadgaming6863 3 ปีที่แล้ว +1

      Athinu munpu nallathayirunnu

    • @nebinjos9981
      @nebinjos9981 3 ปีที่แล้ว

      Ok

    • @RajeshKumar-un2rj
      @RajeshKumar-un2rj 3 ปีที่แล้ว +1

      എനിക്ക് 44 വയസാകുന്നു ഇത് വരെ വലിയ സന്തോഷങ്ങൾ ഉണ്ടായിട്ടില്ല, ഇന്നലെ വരെ യുക്തിവാദി ആയിരുന്നു വീണ്ടും അത് തന്നെ തുടരാൻ പോകുന്നു, ലോട്ടറി അടിക്കുന്ന പോലെ ചില നമ്പറുകൾ ഒക്കും അത്രേ ഒള്ളു

  • @shobhakumar3518
    @shobhakumar3518 3 ปีที่แล้ว +3

    Paranjathu almost shariyanu
    Ammaye angeattam snehikkuna oru mon aanu ente mon. Amma elligil avan illa ennu vijarikkunna mon aanu. 🙏🙏

  • @user-rk7di5ls4q
    @user-rk7di5ls4q 9 หลายเดือนก่อน

    100%correct thirumeni 🙏🙏

  • @rakeshanju2487
    @rakeshanju2487 3 ปีที่แล้ว +4

    51vayasil shukra dasha le.. best

  • @angelprincess9431
    @angelprincess9431 3 ปีที่แล้ว +6

    പുണർതം നക്ഷത്രത്തിൽ പിറന്ന സ്ത്രീയ്ക്ക് മകയിരം നക്ഷത്രത്തിൽ പിറന്ന ആളുമായി വിവാഹം കഴിയ്ക്കാനാകുമോ

  • @Sunilkumar-kv7sg
    @Sunilkumar-kv7sg 2 ปีที่แล้ว +3

    നിങ്ങളെ പോലുള്ള വിവരം കെട്ടവർ ആണ് ഈ നാടിന്റെ പരാജയം

  • @JosephJoseph-x8c
    @JosephJoseph-x8c 15 วันที่ผ่านมา

    നല്ല പൊരുത്തമായിരുന്നു പക്ഷെ എന്റെ പൊന്നുമോൾ മരിച്ചുപോയി. ഞാൻ 27വയസിലാണ് വിവാഹം കഴിച്ചത്. അങ്ങനെ ഒരാളെ എനിക്ക് ഈ ലോകത്തു കാണാൻപോലും ഇനി കിട്ടില്ല.

  • @rahulramakrishnan3893
    @rahulramakrishnan3893 3 ปีที่แล้ว +3

    Good presentation 27.age vera parajath correct enni appo good avum aleaa.be positive

    • @achualex759
      @achualex759 3 ปีที่แล้ว +1

      യെസ്

    • @nebinjos9981
      @nebinjos9981 3 ปีที่แล้ว +1

      27 vayass vare onnum sheriyayilla... 28 thudangiyappol kurach mattam kandu

  • @tintothomas14
    @tintothomas14 3 ปีที่แล้ว +12

    100% correct...👍

  • @rakeshanju2487
    @rakeshanju2487 3 ปีที่แล้ว +3

    Anumothikum.. kuzheelkedukumbo

  • @seenaalias
    @seenaalias 2 ปีที่แล้ว +1

    Ellam correct anu 👍

  • @simham5442
    @simham5442 3 ปีที่แล้ว +3

    പുണർതക്കാരൻ കണിശക്കാരൻ . എന്റെ മകൻ പുണർതമാണ്. 9 വയസു വരെ വ്യാഴമായിരുന്നു. കുഞ്ഞു നാളിൽ കൺമഷി പാത്രം വിഴുങ്ങി . വാഹാനാപകടം പുഴയിൽ വീണു. മുറിവുണ്ടായി തുന്നി കെട്ടി. പിതാവ് ഡിവോഴ്സിന് ശ്രമിച്ചു. അങ്ങനെ 9 വയസ്സു വരെയുള്ള വ്യാഴദേശ കലക്കി.

  • @suneeshmathew8480
    @suneeshmathew8480 3 ปีที่แล้ว +2

    1988 april 16 രാവിലെ 4:30 നു ആണ് എന്റെ ജനനം... എന്റെ നാൾ പറഞ്ഞു തരുമോ?

  • @chemmalaaravindakshanchemm5210
    @chemmalaaravindakshanchemm5210 2 ปีที่แล้ว

    Yes correct gurunadha

  • @subhashpr7106
    @subhashpr7106 3 ปีที่แล้ว +3

    Good

  • @ranijoseph4574
    @ranijoseph4574 8 หลายเดือนก่อน

    100%ശരിയാണ്

  • @sreekalasunil4476
    @sreekalasunil4476 3 ปีที่แล้ว +4

    Correct correct correct

  • @meenutizzrooms1585
    @meenutizzrooms1585 3 ปีที่แล้ว +1

    ആയോ സത്യം എന്റെ bro. സഹിക്കാൻ പറ്റില്ല മകളെ 😪😪

  • @santhoshkumar7976
    @santhoshkumar7976 3 ปีที่แล้ว +6

    100%സത്യം....🙏👍

  • @soman9509
    @soman9509 หลายเดือนก่อน

    എനിക്ക് സാമ്പത്തീക പ്രശ്നമാണ് എന്തു വേണം

  • @ratheeshponnappan7029
    @ratheeshponnappan7029 19 วันที่ผ่านมา

    🙏🙏🙏

  • @ManchuRadhakrishnan
    @ManchuRadhakrishnan 3 ปีที่แล้ว +8

    Ningal paranjathu 100 shathamanam thettu...ammayanu eettavum valiya friend

  • @unnimathew4768
    @unnimathew4768 ปีที่แล้ว

    Correct.,..I'm also ,..

  • @bineshkrishnan677
    @bineshkrishnan677 2 ปีที่แล้ว

    Namaskaram
    MakandevivahamKaryathinu

  • @sagee8120
    @sagee8120 3 ปีที่แล้ว +1

    Sir 1988 September 6 (3.55am) govt joly kittan sadhyadhyundo?

    • @Travel_diary_21
      @Travel_diary_21 3 ปีที่แล้ว

      Yess

    • @sijishasudhakar7618
      @sijishasudhakar7618 2 ปีที่แล้ว

      ഉറങ്ങാതെ പേടിക്കേണ്ടി വരും 😎😎

  • @binisajeesh4431
    @binisajeesh4431 3 ปีที่แล้ว +25

    ഞാനൊരു പാവം ക്രൂരന്റെ ഭാര്യയാണെ. താങ്കൾ പറഞ്ഞത് വളരെ സത്യം🤭

  • @padmavathimn2710
    @padmavathimn2710 3 ปีที่แล้ว +2

    Baki nakshtharam epoya

  • @srikumarnair2941
    @srikumarnair2941 2 ปีที่แล้ว

    Very Correct

  • @nalinipadmajan5693
    @nalinipadmajan5693 2 ปีที่แล้ว

    Punartham nakshthrathinte 71 vayasinu seshamulla kalam onnu parayamoswamiji

  • @sheebasanthosh8966
    @sheebasanthosh8966 ปีที่แล้ว +1

    ഞാൻ അറിഞ്ഞു സഹായിക്കും
    പക്ഷേ തിരിച്ചു വിപരീത മായിരിക്കും ഫലം
    ശത്രു ക്കളെ ആണു സ്നേഹിക്കുന്നത്
    വയസ്സ് 44
    ഒരിക്കലും സന്തോഷം കിട്ടില്ല
    ആരിൽ നിന്നും സഹായം കിട്ടില്ല

  • @rajipr2958
    @rajipr2958 2 ปีที่แล้ว

    Ente hus punartham....8vayasil pullide achan sthalam vangi....paranjathvseriyanu🙏🙏

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว

    താങ്ക്സ് തിരുമേനി, 🕉️

  • @jayac713
    @jayac713 ปีที่แล้ว

    Entanalpunatham anuoruraskhayemella eppol51yearkashtapaduthirunillaententhanukaram

  • @gishnugp243
    @gishnugp243 3 ปีที่แล้ว +4

    സാർ എൻ്റെ നാൾ പുണർതം. 8. 4. 1995. ഒന്ന് പറയുമോ

  • @rajeevkurup4328
    @rajeevkurup4328 2 ปีที่แล้ว

    Njan 19 il kalyanam kazhichu bt ippo athu oru vazhikkaayi. Samsayam

  • @vijaylakshmik635
    @vijaylakshmik635 2 ปีที่แล้ว

    Very good

  • @nithyashishu4036
    @nithyashishu4036 3 ปีที่แล้ว +6

    Apo 27 vayasil engilum nallath varuo... Ipo 26 aayi

    • @vshnudas8765
      @vshnudas8765 3 ปีที่แล้ว

      Same😂

    • @sithincsasidharan3310
      @sithincsasidharan3310 3 ปีที่แล้ว +2

      എനിക്ക് 28 ആയി 27 കഴിഞ്ഞപ്പോൾ തൊട്ട് ഒന്നുടെ ദുരിതങ്ങൾ കൂടി അത്രേ ഒള്ളു... 😑😑😑

    • @akhileshputhiyonnan7434
      @akhileshputhiyonnan7434 3 ปีที่แล้ว +1

      Oru karyavm illa . Ennod 26 vayasil nalla pani kittan thudangypo paranjath. 28 nu sesham nallakalam anenu paranju 28 il paranju 2 year koode kurach mosam anenu ipo 31 ayi. Natil poyt avnu itt 2 pottikkanam

    • @florist_syam
      @florist_syam 3 ปีที่แล้ว

      30 വയസ്സ് ആയിട്ടും ദുരിതങ്ങൾ മാറാത്ത ലെ ഞാൻ

    • @sajiswaminathansnk5511
      @sajiswaminathansnk5511 3 ปีที่แล้ว

      👍🏼👍🏼

  • @RRR-mr9rh
    @RRR-mr9rh 3 ปีที่แล้ว +2

    Good sir, thanks

  • @keerthanap.r3685
    @keerthanap.r3685 3 ปีที่แล้ว +1

    100%ശരി

  • @aryaindudeepu5682
    @aryaindudeepu5682 ปีที่แล้ว

    Correct

  • @snehapriya3149
    @snehapriya3149 3 ปีที่แล้ว +5

    100% correct 🥰

  • @user-in4so2tx2m
    @user-in4so2tx2m 9 หลายเดือนก่อน

    Ente husband punartham anu .ippol paralysis ayittu 3 varsham ayi.

  • @ushanarendran7213
    @ushanarendran7213 3 ปีที่แล้ว +2

    Sir മോൻ 29.9.1994ജനിച്ചു അവനു ജോലികിട്ടുന്നത് എപ്പോൾ ആണ്

  • @akhilbabu2792
    @akhilbabu2792 2 ปีที่แล้ว +1

    27 kazhinju aarkkengilum mattam undo?

  • @geethasahasrakshan9868
    @geethasahasrakshan9868 3 ปีที่แล้ว

    Nalla avadarenem

  • @julittajames2339
    @julittajames2339 3 ปีที่แล้ว +1

    Avittam onnu parayu

  • @vshnudas8765
    @vshnudas8765 3 ปีที่แล้ว +2

    Jolide karyam paranjathu sarianu

  • @deepakjohny9846
    @deepakjohny9846 3 ปีที่แล้ว +2

    Pavam kruran 👍🏻

  • @geethaSasi-up2xb
    @geethaSasi-up2xb 10 หลายเดือนก่อน

    ഞാൻ - പുണ്താ ഗീന ജനിച്ചപ്പോൾ മുതൽ ദുഃഖം ആണ്😊

  • @sajithpillai7457
    @sajithpillai7457 3 ปีที่แล้ว

    Njan poonartham annu ee paranjathil kurachu shari annu bakki motham thettanu, 44 vayasu vare mosham ennanu paranjirikunnatu

  • @shobithashobi5627
    @shobithashobi5627 2 ปีที่แล้ว

    Last paranjhath sheriyala enik ettavum ishttam ammaye ann nal punartham ann

  • @salammamt7903
    @salammamt7903 2 ปีที่แล้ว

    Sathyam

  • @sreesankarsreenikaa9632
    @sreesankarsreenikaa9632 3 ปีที่แล้ว

    Revathi nallil athe dhaivamane parannutharumo

  • @ajithninan7789
    @ajithninan7789 2 ปีที่แล้ว

    My star Punartham. D.O.B. 7/11/1952. Ajith .

  • @RajeshKumar-un2rj
    @RajeshKumar-un2rj 3 ปีที่แล้ว +8

    ഇപ്പോൾ 43 വയസു നല്ല കാലങ്ങൾ വന്നിട്ടില്ല, ഇതൊക്ക വെറും തട്ടിപ്പ്

  • @sunilnk1114
    @sunilnk1114 3 ปีที่แล้ว +9

    ഞാനും ഒരു പാവം ക്രൂരനാണ് ഒരു വിവാഹ മോചനത്തിന് വേണ്ടി കാത്തിരിക്കുന്നു

    • @manojpillai19781
      @manojpillai19781 3 ปีที่แล้ว +1

      ഞാനും ഡിവോഴ്സ് കഴിഞ്ഞു വേറെ കെട്ടി 🤔

    • @rafganat6458
      @rafganat6458 2 ปีที่แล้ว +1

      എന്റെ രണ്ട് ഡിവോഴ്സ് കഴിഞ്ഞു. ഇനി എന്തായാലും ഈ പണിക്ക് ഇല്ല 😂.

  • @rakeshanju2487
    @rakeshanju2487 3 ปีที่แล้ว

    50il thalel thenga veenu marichalo

  • @bridalmatrimonial4038
    @bridalmatrimonial4038 3 ปีที่แล้ว

    Sir angayuda vayil an

  • @muneerasaleemmuneer2193
    @muneerasaleemmuneer2193 3 ปีที่แล้ว +1

    Thirumeni enikkum e nakshathram aanu 28 vayas und ente jeevidam valare mosham aanu veedum nik illa husbantinakatte madyapanavum 😔😔

    • @PRAKASH-cm1vo
      @PRAKASH-cm1vo 2 ปีที่แล้ว +1

      പേടിക്കേണ്ട മുനീറ
      ഏപ്രിൽ മുതൽ നല്ല സമയം തുടങ്ങും.

  • @sugithkp6262
    @sugithkp6262 3 ปีที่แล้ว +1

    👍👍

  • @sandeepunni395
    @sandeepunni395 3 ปีที่แล้ว +1

    71 vareye aayussulloo??? Atinu sesam onnum paranjilla....😪

    • @renjithakc5530
      @renjithakc5530 3 ปีที่แล้ว

      Corona ayond athuvare oke pokuvonum polum doubta. Athukond 71 oke pore😃😃😃

  • @rakeshanju2487
    @rakeshanju2487 3 ปีที่แล้ว +3

    Tension illatha aara ulle.. Ambanikille tension.

  • @ske593
    @ske593 10 หลายเดือนก่อน

    സത്യ൦ മായകാര്യമാണ്

  • @ksree3008
    @ksree3008 3 ปีที่แล้ว +19

    ഒക്കെ ഒക്കെ സതൃാണ് എൻറമ്മേ പറഞതൊക്കെ സതൃ० ശു८കൻ തുടങിയപ്പോൾ കൊറോണയു० വന്നു പിന്നത്തെകാരൃ० പറയണ്ടല്ലോ!

  • @shafimuhammed3379
    @shafimuhammed3379 3 ปีที่แล้ว +1

    ഗവണ്മെന്റ് ജോലി കിട്ടുമോ ജനനം 30/4/1990 പുണർതം 31 വയസ്സ്

    • @hayafathimafiyamariyam3675
      @hayafathimafiyamariyam3675 3 ปีที่แล้ว

      punartham naalil janichathukondu thaniku vella bhudhimuttu undo ente mol punartham aanu comment vaayichu sosthatha poyi

    • @shafimuhammed3379
      @shafimuhammed3379 3 ปีที่แล้ว

      @@hayafathimafiyamariyam3675 ബുദ്ധിമുട്ട് ഒണ്ടെങ്കിൽ

    • @rafganat6458
      @rafganat6458 2 ปีที่แล้ว +1

      ഞാൻ പുണർതം ആണ്. 19 വയസ്സിൽ ആദ്യത്തെ കല്യാണം പിന്നെ 22 ഇൽ അതും ഡിവോഴ്സ് ആയി. നന്നായി പഠിച്ചു കൊണ്ടിരുന്ന എന്നെ വീട്ടുകാർ കെട്ടിച്ചു വിട്ടു അതാണെന്റെ വിധി എന്ന് വിചാരിച്ചു മാക്സിമം അഡ്ജസ്റ്റ് ചെയ്തു പക്ഷെ ഇപ്പോ രണ്ട് മക്കൾ ഉള്ളപ്പോ hus വേറെ കല്യാണം കഴിച്ചു എന്നെയും മക്കളെയും ഉപേക്ഷിച്ചു. പെൺകുട്ടികളെ ജോലി കിട്ടുന്നത് വരെ കല്യാണം കഴിപ്പിക്കരുത് ട്ടോ... വിവാഹജീവിതം എങ്ങനെ ആവും എന്ന് പറയാൻ പറ്റില്ല 😔

  • @sreejacr7227
    @sreejacr7227 3 ปีที่แล้ว

    Good👌👌👌🙏🙏🙏🙏

  • @akhileshputhiyonnan7434
    @akhileshputhiyonnan7434 3 ปีที่แล้ว

    Punartham kark angane okke undo

  • @smithasuresh1363
    @smithasuresh1363 2 ปีที่แล้ว

    Smitha പുണർതം ഡേറ്റ് ഓഫ് ബർത്ത് 24/9/1970 മോർണിംഗ് 6നുമുൻപ്

  • @ManchuRadhakrishnan
    @ManchuRadhakrishnan 3 ปีที่แล้ว +3

    Ningal paranjathu 75 shathamanavum thettanu ...aganey ullavar kanum

  • @ayishasulthan7073
    @ayishasulthan7073 2 ปีที่แล้ว

    Ente malum punartham aanu 45 vayasil husbend marichi ippol 53 vayasund